സകലകലാവല്ലഭൻ | Honda CB300F Malayalam Review | 0-100 | Specifications | Price | Pilot on Wheels

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 107

  • @abdulmahroof6490
    @abdulmahroof6490 2 ปีที่แล้ว +7

    Honda.... ❤

    • @dextermorgan2776
      @dextermorgan2776 2 ปีที่แล้ว +1

      110 speedil vandi kidannn virakkum enna kette....... Honda compromises engine quality🤬🤬

  • @vishnudasvishnudas9776
    @vishnudasvishnudas9776 ปีที่แล้ว +4

    ചുരുക്കി പറഞ്ഞാൽ ഇത് hornet 3.0 🤔🤔🤔

  • @sonithgeorge7984
    @sonithgeorge7984 2 ปีที่แล้ว +5

    good all rounder bike....but pricing shud have been better....

  • @maheshmahi2145
    @maheshmahi2145 2 ปีที่แล้ว +5

    Excellent look honda cb300F

  • @nithinthomas2849
    @nithinthomas2849 2 ปีที่แล้ว +18

    Sound quality 👎🏻

  • @KUKI_de
    @KUKI_de 2 ปีที่แล้ว +2

    nice Video!🔥
    Thumbs up :)

  • @prince.t.u2872
    @prince.t.u2872 ปีที่แล้ว +2

    1:40 ഇന്ത്യ ക്ക് വേണ്ടി design ചെയ്തു എന്ന് Honda ആവകാശപ്പെടുന്ന് .... Pakshe ഇതേ design and engine വെച്ച് latin american countries il CB twister എന്ന പേരിൽ already ഇറക്കിയിട്ടുണ്ട്... Except for the USD forks...

    • @jubin2611
      @jubin2611 ปีที่แล้ว +3

      ath 250cc anu ith bore out cheyth 293cc akitund

  • @haneef2708
    @haneef2708 2 ปีที่แล้ว +3

    Made in india അല്ലെ ബ്രോ. ഇന്ത്യക്കാർക്ക് അത്രയൊക്കെ മതി എന്നാവും. അത്ര ഒക്കെ ക്വാളിറ്റി പ്രദീക്ഷിച്ചാൽ മതി.

  • @deadtrigger2k88
    @deadtrigger2k88 ปีที่แล้ว +1

    Mic position improve cheyanam

  • @maheshmahi2145
    @maheshmahi2145 2 ปีที่แล้ว

    When will become launch Kerala

  • @sreenath9912
    @sreenath9912 2 ปีที่แล้ว +5

    ഡിനോസ് ബ്രോയുടെ ചാനലിൽ 5th ഗിയറിൽ 143 എത്തി 6th ഗിയർ ഉപയോഗിച്ചില്ല അതുകൂടി ആകുമ്പോൾ ⚡

    • @thebikerman_
      @thebikerman_ 2 ปีที่แล้ว

      അത് road ഇറങ്ങി വരുന്നത് ആണ്. Flat ആണെങ്കിൽ ഇത്രയും speed കയറില്ല. എന്നാലും 140 easy ആയി കയറും.

    • @sreenath9912
      @sreenath9912 2 ปีที่แล้ว +2

      @@thebikerman_ വേറേ വീഡിയോകളും വന്നിട്ടുണ്ട് 140+ 5th ഗിയർ സിംപിൾ ആയി കയറുന്നുണ്ട് റാമോജി ഫിലിം സിറ്റിയിൽ ആയത് കൊണ്ട് സ്ട്രെയ്റ്റ് റോഡ് ഫുൾ ഗിയർ ഇട്ടാൻ ആർക്കും കിട്ടുന്നില്ല .വണ്ടി പുറത്ത് സ്ട്രെയ്റ്റ് റോഡിൽ കിട്ടണം മിക്കവാറും അത് സ്ട്രെൽ ഇടും.

    • @itsme1938
      @itsme1938 2 ปีที่แล้ว +1

      @@sreenath9912 അവിടെയുളള റോഡ് ഗ്രിപ്പ് കുറയ്ക്കുന്ന തരത്തിലുള്ളതാണ് എന്ന് ഏതോ വീഡിയോയിൽ പറയുന്നുണ്ട്. റോഡിൽ കിട്ടിയിട്ടേ കാര്യമുള്ളു

    • @sreenath9912
      @sreenath9912 2 ปีที่แล้ว

      @@itsme1938 yes

  • @sibynsr5718
    @sibynsr5718 2 ปีที่แล้ว +1

    Nice

  • @dileepkumard.o5696
    @dileepkumard.o5696 2 ปีที่แล้ว +1

    Good job friend.but I really don't like this bike designe and you are right small cluster compare to bike. Common tippical orvm bad

  • @sadhulm1041
    @sadhulm1041 2 ปีที่แล้ว

    Mileage?

  • @manumathew88
    @manumathew88 2 ปีที่แล้ว +1

    Sound quality bad

  • @mixermasteryoutubechannel6633
    @mixermasteryoutubechannel6633 2 ปีที่แล้ว +1

    ✌️✌️✌️

  • @craftmedia6705
    @craftmedia6705 2 ปีที่แล้ว

    Hondayude ippol irangunna vandikal okke therre mosham aanu..
    Pazhaya hero honda Karizma aanu njan kandathil ettavum refined and performece oriente bike..orifgin crf230 engine..

    • @jubin2611
      @jubin2611 ปีที่แล้ว

      vere vandi onum odikathath kondayirikam

    • @craftmedia6705
      @craftmedia6705 ปีที่แล้ว

      @@jubin2611 athinekkal better aayittu honda ippol irakkunna oru vandi para kelkkatte..🤣🤣🤣..
      Dazilwri te enginilil pant adichhum puttiyittum oro varshavum wm2 vandi vechhu irakkunnudallo Jonas onnu pottumpol adittgathu..
      Enthokke perukalaamu..triger, blade, hornet , shaving set,, 🤣🤣🤣..ellatthinum same engine panit matram maarum..
      Ivide TV'sum bajajum, yamahayum suzukiyum okke dohc thottal parakkunna pulikuttikale irakkumpol honda ippozhum paintnte colour matty aale pattikkuvaa..
      Nnlingal aadyampop ippol ulla oru dukkho, appachhe rr310 oo, r 15 oo, okke onnu oodichhichhu nokkku..😂😂

    • @jubin2611
      @jubin2611 ปีที่แล้ว

      apo CBR250R
      CB300R

    • @jubin2611
      @jubin2611 ปีที่แล้ว

      yamaha Dohc engine o
      atheth vandi anu mister

    • @craftmedia6705
      @craftmedia6705 ปีที่แล้ว

      @@jubin2611 😂😂 appol yamaha r3

  • @christyjohn298
    @christyjohn298 2 ปีที่แล้ว +5

    Hornet design 😂😂😂 പഴയ refinement ഒന്ന് ഇപ്പോ ഹോണ്ടക്ക് ഇല്ലാ. മനുഷ്യനെ പറ്റിക്കാൻ.. Hornet ഡിസൈൻ വെച്ച് കൊണ്ട് ഇപ്പോ യൂണികോർണിനു പോലും പഴയ refinement ഇല്ലാ. പഴയ 250 r മനസ്സിൽ കണ്ടു കൊണ്ട് ആരും ethu വാങ്ങിക്കാൻ നോക്കണ്ട. തേഞ്ഞു പോകും . ചില ആളുകൾക്ക് ഹോണ്ട എന്ത് തീട്ടകണ്ടി അവതരിപ്പിച്ചാലും അത് മതി 300 cc യിൽ ഇതിലും കിടിലൻ ഡിസൈൻ അവതരിപ്പിക്കാൻ ഹോണ്ട ക്കു പറ്റും ഇതു ഉറപ്പു ആയും ഫ്ലോപ്പ് ആവും 👌

    • @itsme1938
      @itsme1938 2 ปีที่แล้ว

      കാറിൽ മാരുതി പോലെ

    • @ajashameed9827
      @ajashameed9827 2 ปีที่แล้ว +5

      @@itsme1938 ഇന്നും 2000 മുകളിൽ ഓടുന്ന മോഡൽ ഇന്ത്യയിൽ ഒന്നോ രണ്ടോ അല്ല വളരെ സുലഭമായി കാണുന്ന ഒരേ ഒരു ബ്രാൻഡ്‌ അത് maruti മാത്രമാണ് maruti ഇന്ന് ഇന്റർനാഷണൽ ബ്രാൻഡ്‌ കൂടി ആണ് വാനോളം പുകഴ്ത്തുന്ന വിദേശ വാഹനങ്ങൾ 3,4 കൊല്ലം കഴിഞ്ഞു 2.50ഒക്കെ കൊടുത്ത് ഒഴിവാക്കുമ്പോ അതിന്റെ മുത്തച്ഛന്റെ കാലത്തുള്ള മാരുതിക്ക് എന്താ മൂന്നിൽ ഒന്നു വില ഏറ്റവും കുറഞ്ഞത് ഇന്നും???? ഹമ്പട പുളുസു

    • @pawer3697
      @pawer3697 2 ปีที่แล้ว

      Puthiya cd110 eduthu refinement kuravanu . Engine Sound kooduthal undu.
      Honda epo thattipanu

    • @haneef2708
      @haneef2708 2 ปีที่แล้ว +1

      CKD യൂണിറ്റ് ആണെങ്കിൽ ഒന്ന് കൂടെ ക്വാളിറ്റി ഉണ്ടായേനെ. ഇത് പ്രൈസ് കട്ടിങ് എന്നും പറഞ്ഞു എന്തൊക്കെ കാണിച്ചു വെച്ചെന്ന് കണ്ടറിയണം 🙇

    • @craftmedia6705
      @craftmedia6705 2 ปีที่แล้ว

      @@itsme1938 maruthi pole alla maruthi Suzuki engine thanne ippozhum high performance kittunna milegue kittunna engine..
      Tata okke chumma 5 star ennu paranju aale pattikkunnu pakka waste engine aanu...
      Pinne Tata honda pole alla pandum waste ippol athilum waste chumma thallu parasyam matram undu..🤣🤣

  • @ajithomanakuttan3314
    @ajithomanakuttan3314 ปีที่แล้ว

    Honda

  • @itsme1938
    @itsme1938 2 ปีที่แล้ว

    ഇത് തന്നെയല്ലേ ഹൈനസിന്റെ എഞ്ചിൻ🤔

    • @Moonlight-hq3gi
      @Moonlight-hq3gi 2 ปีที่แล้ว +1

      very different engine
      293cc oil cooled engine used in Latin American markets
      Performance wise ithaanu better

    • @sreenath9912
      @sreenath9912 2 ปีที่แล้ว

      അല്ല

    • @aruns5719
      @aruns5719 2 ปีที่แล้ว +1

      No

  • @confidential4712
    @confidential4712 2 ปีที่แล้ว

    Honda entina igane aalukale pattikunnavandi irakunne..

    • @Moonlight-hq3gi
      @Moonlight-hq3gi 2 ปีที่แล้ว

      25k less priced aayirunnu enkill
      more worth aayenne
      specs on paper kurav aanekill real world performance nice aanu.
      low end performance 👍

    • @sreenath9912
      @sreenath9912 2 ปีที่แล้ว

      എന്ത് പറ്റിക്കൽ

    • @t-20-nikhilsanthosh70
      @t-20-nikhilsanthosh70 ปีที่แล้ว

      @@Moonlight-hq3gi 50 k lesser now

    • @Moonlight-hq3gi
      @Moonlight-hq3gi ปีที่แล้ว

      @T-20-Nikhil Santhosh yeah
      now vfm

  • @mrwho.7163
    @mrwho.7163 2 ปีที่แล้ว

    etha ee thadiyan

    • @thebikerman_
      @thebikerman_ 2 ปีที่แล้ว

      Assoya aano kutta 😂

  • @sachinthomas392
    @sachinthomas392 2 ปีที่แล้ว

    1 🔥

  • @tonyb321
    @tonyb321 2 ปีที่แล้ว +1

    Honda Hornet 3.0..😋😝

    • @Moonlight-hq3gi
      @Moonlight-hq3gi 2 ปีที่แล้ว +5

      hornet design is taken from Bigger cb f series bikes 😂

    • @dextermorgan2776
      @dextermorgan2776 2 ปีที่แล้ว

      @@Moonlight-hq3gi copy..... copy... copy..... As per honda indians only deserves this...😐

    • @Moonlight-hq3gi
      @Moonlight-hq3gi 2 ปีที่แล้ว +1

      @dexter morgan it's not a f... copy
      how many times people have say to that it's a cb f series design with some Hornet bits
      even honda says it's from cb500f

    • @dextermorgan2776
      @dextermorgan2776 2 ปีที่แล้ว

      @@Moonlight-hq3gi but bro..... Are you satisfied with this design with that price tag...... Even the unique 300cc is now compromised....... New engine is has reported to have much vibrations after 110......

    • @dextermorgan2776
      @dextermorgan2776 2 ปีที่แล้ว

      @@Moonlight-hq3gi honda xblade was a futuristic design from honda back in 2018.... Still in 2022 that bike feel new ....we need such unique designs

  • @Jith148
    @Jith148 2 ปีที่แล้ว

    Nalla adipoli koothara look 😁

    • @sreenath9912
      @sreenath9912 2 ปีที่แล้ว +6

      ലേശം മയത്തിൽ ആവാം 🤣 കാര്യം ചിലപ്പോൾ പൈസകൂടതലായിരിക്കാം പക്ഷേ ലുക്ക് കിടു ആണ്.

    • @dextermorgan2776
      @dextermorgan2776 2 ปีที่แล้ว

      @@sreenath9912 enth kiduu..... Ith thannalle 3-4 year ayyi kannunneee....they could bring a new design......i own xblade..... Still looking unique....

    • @sreenath9912
      @sreenath9912 2 ปีที่แล้ว +1

      @@dextermorgan2776 അവരുടെ cb സീരീസിലെ വലിയ വണ്ടികളുടെ ഡിസൈനിൽ നിന്നാണ്‌ ഹോർണറ്റിന്റെ ഡിസൈൻ വന്നിരിക്കുന്നതു അതുപോലെ തന്നെയാണ് ഇതും .പിന്നെ ഇവിടെ ഒരേ ലുക്കിൽ ബജാജ്,കെ ടി എം, റോയൽ,യമഹ,സുസൂക്കി ,ടി വി എസ് ഇങ്ങനെ എല്ലാവർക്കും ഒരേ പോലത്തേ തിരിച്ചറിയാൻ പോലും കഴിയാത്ത രീതിയിൽ വ്യത്യസ്ത cc യിൽ ഒരേ പേരിൽ പോലും ജസ്റ്റ് cc മാത്രം മെൻഷൻ ചെയ്തു ഇറക്കാമെങ്കിൽ എന്ത് കൊണ്ട് ഹോണ്ടക്ക് ചെയ്തുകൂടാ ,?????
      മറ്റുള്ളവർ ഇറക്കുമ്പോൾ ഈ ചൊറിച്ചിൽ ആർക്കും ഇല്ലല്ലോ ????
      പിന്നെ വണ്ടി xblade പോലെയാണ് എന്ന് പറഞ്ഞ താങ്കളെ തൊഴുകുന്നു 😂🙏🏻 .

    • @toyfunmedia2847
      @toyfunmedia2847 2 ปีที่แล้ว

      Athe bro

    • @Jith148
      @Jith148 2 ปีที่แล้ว

      @@sreenath9912 🤪🤪🤪twister nu hornetil ondaya pole undu oru 300 cc vandi ondakki vechekkunnu vila kalayaan vendi

  • @jiyashmc
    @jiyashmc ปีที่แล้ว

    But still overpriced 😬😬

    • @dominretro
      @dominretro ปีที่แล้ว +2

      50k price drop vannitund

    • @jiyashmc
      @jiyashmc ปีที่แล้ว

      @@dominretro എന്നിട്ടും ആർക്കും വേണ്ട 😂😂

    • @User-n7o3g
      @User-n7o3g ปีที่แล้ว

      @@jiyashmc വിശ്വസിച്ചു വാങ്ങാൻ പറ്റില്ല..
      പണ്ട് ഇത് പോലെ CB trigger ഇനും CB Dazzler ഇനും ഒന്ന് വില കുറച്ചതാ.. കൃത്യം 2 മാസം കഴിഞ്ഞപ്പോൾ വണ്ടി അപ്രതീക്ഷിതമായി.. 😂😂😃
      പിന്നെ ഇത് വരെ Update ഒന്നം ഇല്ല.10 വർഷം ആവാറായി.. 😂😂

  • @midhunpmathews
    @midhunpmathews 2 ปีที่แล้ว

    Will b a flop model..

  • @nidhinrenjan1327
    @nidhinrenjan1327 2 ปีที่แล้ว +2

    Sound quality 👎