ജോലി സമ്മർദ്ദത്തിൽ ജീവൻ പൊലിഞ്ഞ അന്നയുടെ പിതാവിന് പറയാനുള്ളത് I EY employee anna sebastian

แชร์
ฝัง

ความคิดเห็น • 102

  • @minijoseph6496
    @minijoseph6496 หลายเดือนก่อน +40

    എത്ര കഷ്‌ടപ്പെട്ടാണ് CA നേടുന്നത്. ശേഷം ഇങ്ങനെ വർക്ക്‌ ചെയ്തു ജീവൻ പോകുന്നു, എന്ത് കാര്യം? ജോലി പോയാൽ വേറെ കിട്ടും, ജീവൻ പോയാൽ എന്തു ഫലം? Very sad😭

    • @rajujacob8075
      @rajujacob8075 หลายเดือนก่อน +2

      We must teach our children how to react with the authority responsibly. Don't accept everything to please the authority.

  • @rr-de8jq
    @rr-de8jq หลายเดือนก่อน +3

    ICAI : പഠിച്ച് ചാകുക
    Big4: അവിടെ ചത്തിലേ കൊന്ന് തരും

  • @pradeepkumarc8282
    @pradeepkumarc8282 หลายเดือนก่อน +19

    ഇതു തന്നെയാണ് ബാങ്ക് officers (Iadies) ൻ്റെയും അവസ്ഥ.രാവിലെ ഓഫീസിൽ പോയാൽ ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ പോലും രാത്രി 9 മണിയൊക്കെയാവും തിരിച്ചു പോരുവാൻ. work load,work pressure ൻ്റെ കാര്യം പിന്നെ പറയേണ്ടതുമില്ല.

  • @ap-og9un
    @ap-og9un หลายเดือนก่อน +16

    നടപടി ഉണ്ടാകണം, Pvt കമ്പനി ജീവനക്കാര് ബലിയാടുകള്‍ ആണ്...Manager, top level management ഇവരുടെ പേരില്‍ നടപടി വേണം, ജയിൽ ശിക്ഷ ഉറപ്പാക്കണം

  • @padmakumar6677
    @padmakumar6677 หลายเดือนก่อน +32

    ഇത് തടയണം . കേന്ദ്ര സർക്കാർ ഇടപെടണം . DELOITTE COMPANY ഇതുപോലെ തന്നെ . കുട്ടികളെ കഷ്ടപ്പെടുത്തുന്നു

    • @krishnakumar-wn1xf
      @krishnakumar-wn1xf หลายเดือนก่อน +7

      All MNC are following same press site tactics.

    • @Anilkumar-cf9qe
      @Anilkumar-cf9qe หลายเดือนก่อน

      Yes

    • @ManHunter350
      @ManHunter350 หลายเดือนก่อน

      വാക്‌സിനേഷൻ എഫക്ട്

    • @JT-zd9ib
      @JT-zd9ib หลายเดือนก่อน

      It's not just MNCs even Indian companies follow it. It's now a norm and people say it as a credit!!!! Companies are aware but they don't care bcos they get to make more money.

    • @krishnakumar-wn1xf
      @krishnakumar-wn1xf หลายเดือนก่อน

      @@JT-zd9ib who will bell the cat?

  • @hashimoman745
    @hashimoman745 หลายเดือนก่อน +17

    🙏🙏🙏🙏🙏പഠിച്ചാൽ കുഴപ്പം പഠിച്ചില്ലങ്കിൽ കുഴപ്പം entey ദൈവമേ 😢😢😢😢😢😢😢😢😢😢😢😢

    • @sirajudeen8757
      @sirajudeen8757 หลายเดือนก่อน

      കേരളത്തിൽ ജോലി ഇല്ലായിട്ടമോ

    • @ManHunter350
      @ManHunter350 หลายเดือนก่อน

      വാക്‌സിനേഷൻ എഫക്ട്

  • @MariaTuttu
    @MariaTuttu หลายเดือนก่อน +5

    എല്ലാ പ്രൈവറ്റ് ജോലിയും ഇങ്ങനെ തന്നെ. നഴ്സസ്, ഡോക്ടർസ്, etc...

  • @sinolchacko2645
    @sinolchacko2645 หลายเดือนก่อน +13

    ഇതിനെകാളും കഷ്ടമാണ് നഴ്സിംഗ്. ഇന്ത്യയിലെ പ്രമുഖ കോർപ്പറേറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നേഴ്സ്മാരുടെ അവസ്ഥ തീർത്തും പരിതാപകകരമാണ് കുറഞ്ഞ ശമ്പളം,അധികം physical & മെന്റൽ സ്‌ട്രെസ്,ആരോട് പറയാൻ, കോർപ്പറേറ്റ് എല്ലാം,ഗവണ്മെന്റ്ന്റെ വേണ്ടപ്പെട്ടവരാണ്. Abroad ജോബും ഏതാണ്ട് ഇങ്ങനെഒക്കെ തന്നെ ആണ്‌, കഷ്ടപ്പാടാണലും, salary ഉള്ളത് കൊണ്ട് എല്ലാരും പിടിച്ചു നിൽക്കുന്നു.

  • @hknair10
    @hknair10 หลายเดือนก่อน +5

    Strict action should be taken against the bloody corporate managers❤❤❤😊😊😊😊

  • @nebugeorge6596
    @nebugeorge6596 หลายเดือนก่อน +4

    100% true. I am Father of an Ex EY.

  • @studiomaster7232
    @studiomaster7232 หลายเดือนก่อน +3

    പിയൂഷ്.... Request you to have a story on IT work culture. No rest. Not seen sunrise or sunset....

  • @PriyaAbe
    @PriyaAbe หลายเดือนก่อน +1

    Being an ex-Ey staff I have experienced how demanding and squeezing the work environment is. It’s a lot of learning and very very stressful environment. You reach home after midnight and again start very early in the morning next day during year end audits. One wants to prove his/her worth and earn a good reputation and hence people join Big 4s. They hire fresh graduates and pay is not compatible with the amount of hours spent working.
    Rest in peace Anna. Praying for her parents.

  • @GeethaDevu-n3w
    @GeethaDevu-n3w หลายเดือนก่อน +4

    ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലെയും അവസ്ഥ ഇത് തന്നെ ആണ്. Stress😢😢😢 ജോലി ഇല്ലാതെ ജീവിക്കാൻ പറ്റില്ലല്ലോ..അതുകൊണ്ട് സഹിക്കുന്നു..weekly 5 days ആണ് ഇവരുടെ ജോലി. എന്നാല് സൺഡേ പോലും ജോലി ചെയ്യുന്ന working peoples undennuath oru sathyam ആണ്..കുട്ടികളെ ചെറുത്തിലെ പറഞ്ഞു മനസ്സിലാക്കുക. ഫ്രീ ടൈം കിട്ടുമ്പോൾ കഴിയുന്നതും enjoy cheyyaan ഉപദേശിക്കുക. ..അവർക്ക് സപ്പോർട്ട് കൊടുക്കുക...നല്ല ഒരു നാളേക്ക് വേണ്ടി കാത്തിരിക്കാം

  • @lekha9240
    @lekha9240 หลายเดือนก่อน +1

    Pvt... കമ്പനികളെ എല്ലാം നിലക്ക് നിർത്തണം. ജീവനക്കാരെ വളരെയധികം കഷ്ടപ്പെടുത്തുന്നു.

  • @remadevi1602
    @remadevi1602 หลายเดือนก่อน +7

    ഇതേ അനുഭവം തന്നെയാണ് എന്റെ മകളും EY ഇൽ അഭിമുഖീകരിക്കുന്നത്. Work pressure, restless, acidity, fearful days and nights, sleepless, depression, suicidal tendancy എല്ലാം same തന്നെ . ദൈവ കാരുണ്യത്താൽ ജീവിച്ചിരിക്കുന്നു.

    • @LeapHulk
      @LeapHulk หลายเดือนก่อน

      There should be Labour Laws.
      Take it to Labour Court immediately .
      Seek help now.
      Record unrealistic job requirements made by the manager.
      There is no use of to crying later.
      Seek immediate help.
      Its only a job. There are 1000's of jobs. What is more precious is your daughter not EY!

    • @remadevi1602
      @remadevi1602 หลายเดือนก่อน

      Tku very much for your valuable advice🙏🏻

    • @aswin9607
      @aswin9607 หลายเดือนก่อน

      Resign ചെയ്യാൻ പറയൂ, എന്തിന് കുട്ടികളെ കൊലയ്ക്ക് കൊടുക്കുന്നു

    • @nila7860
      @nila7860 หลายเดือนก่อน

      മകളോട് ആ ജോലി എത്രയും പെട്ടന്ന് ഒഴിവാക്കാൻ പറയൂ. Ey ൽ ജോലി ചെയ്യിക്കുക എന്ന സ്വപ്നം പൂർത്തിയാക്കാനാണോ നിങ്ങൾ മകളെ പ്രസവിച്ചത്?

  • @anilarajan6240
    @anilarajan6240 หลายเดือนก่อน +9

    മിക്കവാറുമെല്ലാ കമ്പനികളും കുട്ടികളെയിട്ട് അടിമകളെ പോലെ ജോലി ചെയ്യിക്കുന്നു.

  • @jayakumarav6542
    @jayakumarav6542 หลายเดือนก่อน +6

    ഞെട്ടിക്കുന്ന ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും കടുത്ത നടപടികൾ ഉണ്ടാവണം. സ്വകാര്യ സ്ഥാപനങ്ങൾ മാത്രമല്ല, സർക്കാർ സ്ഥാപനങ്ങളും ഒട്ടും ഭിന്നമല്ല. മേലധികാരികളിൽ നിന്നും Work pressure ഉം harassment ഉം പല സ്ഥാപനങ്ങളിലും പതിവുള്ളതാണ്. ഇതിനൊക്കെ കർശന നിയന്ത്രണം കൂടിയേ തീരൂ . സ്വസ്ഥതയോടെ ജോലി ചെയ്യാനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടേണ്ടത്.

  • @LeapHulk
    @LeapHulk หลายเดือนก่อน +2

    THIS IS A WAKE UP CALL FOR ALL OFFICE EMPLOYEES
    THERE SHOULD START AN "OFFICE EMPLOYEE UNION"

    • @aswin9607
      @aswin9607 หลายเดือนก่อน

      CITU മതിയോ???

  • @minalbabu6987
    @minalbabu6987 หลายเดือนก่อน +2

    Why are the companies keeping these rogue managers

  • @josephthomas6577
    @josephthomas6577 หลายเดือนก่อน +14

    Narayana Murthi said people should work 14 hours per day. What a foolishness!!!!!".

    • @MarksteveSmith
      @MarksteveSmith หลายเดือนก่อน

      He is the biggest asshole

    • @LeapHulk
      @LeapHulk หลายเดือนก่อน +2

      He has no work-life balance. Doesn't matter if he built a huge company.
      Bugger has no wisdom.
      You have only one life. Enjoy it by a balancing work, Loving, Eating, Travelling and Praising GOD Allmighty for all the wonders provided in CREATION!

    • @magith87ekm
      @magith87ekm หลายเดือนก่อน +1

      People lose sanity when they become old. We don’t have to take Murthy’s words seriously.

  • @gopinathmenon1118
    @gopinathmenon1118 หลายเดือนก่อน +3

    This sort of pressure tactics are everywhere in MNC and in the banks particularly in all private sector banks through out india. Bank branches are kept open till 9 or 10 pm every day. If central govt and RBI doesn't interfere immtly lot more such untoward incidents may happen... This is a sos situation... Eye opener...

  • @josephthomas6577
    @josephthomas6577 หลายเดือนก่อน +3

    ഇതു ചുഷണമാണ്.

  • @abrahammathew1299
    @abrahammathew1299 หลายเดือนก่อน +1

    Really sad situation. Why this was not made public till now. Many people are suffering silently because of fear of losing. The top management should take appropriate steps to prevent this. EY should be ashamed of not taking such a long time to respond 😢

    • @aswin9607
      @aswin9607 หลายเดือนก่อน

      Simple they endure for social status and to boost their mate value so that they can satisfy ther hypergamy instinct

  • @tastytips-binduthomas1080
    @tastytips-binduthomas1080 หลายเดือนก่อน

    It's not only in India , I have experienced the same kind of situation from a Malayali manager in UAE. Bullying, forcing to stay longer ,put duty after office hours extend up to 12;30 am . Then, scheduling duty on holidays .If we deny the late work schedule ,he used to issue Memo, and if I react, he was threatening to terminate from the job. I went through severe depression,anxiety attacks and digestive problems because of this kind of harassment . 14 years I have suffered and now left that job..

  • @SS24480
    @SS24480 หลายเดือนก่อน +1

    I was also facing a similar situation in Fragomen Kochi. I was there for 10 months and then I resigned due to extreme work pressure and the toxic work culture.....my health also started deteriorating

    • @peeyooshr
      @peeyooshr หลายเดือนก่อน

      Pls share your contact details

  • @LeapHulk
    @LeapHulk หลายเดือนก่อน +1

    People, always remember.
    IT'S ONLY A JOB.
    PEACE IS MORE IMPORTATNT!

  • @sajithm3631
    @sajithm3631 หลายเดือนก่อน +2

    Labour department should do their duties at time to time.... for the prevention of such disasters...... employees are not slaves.they are humans...

    • @LeapHulk
      @LeapHulk หลายเดือนก่อน

      Do you have a website? Who can be contacted? Please advise.

  • @RADIANCEOL
    @RADIANCEOL หลายเดือนก่อน +2

    തലക്ക് വെളിവുള്ള ആരെങ്കിലും ഇതുപോലുള്ള കോർപ്പറേറ്റ് ൽ ജോലി ചെയ്യുമോ... 🤔🤔🤔

  • @sajinijohn3401
    @sajinijohn3401 หลายเดือนก่อน +1

    Same like Subhi Suresh. Work, work...😢

  • @jennifersamsonga6521
    @jennifersamsonga6521 หลายเดือนก่อน

    Not only in India in USA also. We only live to work and our money is taken by people who doesn’t deserve

  • @krishnakumar-wn1xf
    @krishnakumar-wn1xf หลายเดือนก่อน +2

    Parents to file a case against her boss and expose the company to public their cavalier attitude towards staff.
    Such dirty tricks are played even by gvt banks also resulting chaos

  • @sunitaMathes
    @sunitaMathes หลายเดือนก่อน +1

    So sorry to hear that even today there are people who are heartless to make others work like slaves.

  • @franciskj9216
    @franciskj9216 หลายเดือนก่อน +1

    കമ്പനിയിൽ ഇരുന്ന് ജോലി ചെയ്യാൻ ഒരു സമയ ക്ലിപ്ത യുണ്ട്. എന്നാൽ ഏല്പിച്ചജോലി ചെയ്തുതീർക്കണമെങ്കിൽ വീട്ടിൽ വന്നിരുന്നു കമ്പ്യൂട്ടറിൽ ഉറക്കമൊഴിച്ചിരുന്നു ജോലി ചെയ്യണം. ഇത്തരം ജോലിഭാരം നിമിത്തം എത്ര എത്ര ആദ്മഹത്യകൾ നടന്നിരിക്കുന്നു. എന്റെ മകൾ ജോലിചെയ്യുന്ന ബാംഗ്ലൂരിലെ കമ്പനിയിൽ ഇടക്കൊക്കെ ജീവനൊടുക്കുന്ന യുവാക്കളുടെ വിവരങ്ങൾ മകൾ പറയാറുണ്ട്.

  • @krishnakumar-wn1xf
    @krishnakumar-wn1xf หลายเดือนก่อน +2

    All so called MNC are expoliting Indian working force to the core. . Few get severe depression, mental destability and psychic issues. Gvt should strictly issue proper guidelines to MNC to release staff on time after office hours not to over bent staff.

  • @hannageorge986
    @hannageorge986 หลายเดือนก่อน +2

    ITI manager araste chyanum thka sisha kodukanum

  • @catchybell4980
    @catchybell4980 หลายเดือนก่อน

    എല്ലാ മേഖലയിലും തന്നെ ജോലിയുമായി ബന്ധപ്പെട്ട സ്ട്രെസ്സ് ഇപ്പൊൾ ഉണ്ട്

  • @JAISON675
    @JAISON675 หลายเดือนก่อน

    ഇതിൽ ഇവര് പറയുന്ന കേട്ടിട്ട് ആ കുട്ടി സൊയം വരുത്തിവെച്ച മരണമാണ്.എനിക്ക് എവിടെയും ടോപ്പർ ആകണമെന്നുള്ള മാനസിക അവസ്ഥയാണ് കാരണമെന്ന് തോന്നുന്നു.ഒരുപക്ഷെ ഒരു മാനേജർ പോസ്റ്റിലേക്കുള്ള അവരുടെ ശ്രെമമകാം വർകുലോഡ് കൂടിയാലും കുഴപ്പമില്ല സഹിക്കാം എന്ന് അവരെ ചിന്തിപ്പിച്ചത്.

  • @LeapHulk
    @LeapHulk หลายเดือนก่อน

    ANOTHER WAY OF ABUSE!!!
    SHOULD BE HANDLED SERIOUSLY

  • @jyothi5563
    @jyothi5563 หลายเดือนก่อน +1

    Stress related health issues, depression, insomnia നേരിട്ട ഒരാളാണ്. Hectic ജോലി കാരണം anti depressants പോലും കഴിക്കാൻ ആവതില്ലായിരുന്നു. കാരണം അതി ശക്തമായ sedation. Holidays ആയിരുന്നു anti depressants കഴിച്ചത്. പിന്നീട് അത്തരമൊരു ജോലി വിട്ടു. Salary കുറവെങ്കിലും മനസമാധാനം കിട്ടുമല്ലോ എന്നോർത്ത്. നാട്ടുകാരും ബന്ധുക്കളും ഒത്തിരി എതിരായിരുന്നു തീരുമാനത്തിന് എതിരെ. Health is wealth എന്നതു കൊണ്ട്. നമ്മൾക്ക് അവതില്ലെങ്കിൽ ഈ companies ഒക്കെ കറിവേപ്പില പോലെ തട്ടും. ഒടുക്കം നമ്മുടെ വേണ്ടപ്പെട്ടവർ തന്നെ കൂടെ ഉള്ളൂ.
    Japan പോലുള്ള രാജ്യങ്ങളിൽ ഇത് പോലെ ഉള്ള stress related deaths common ആണ്. Toxic work culture ആണ് അവിടെ.

    • @binoy666
      @binoy666 หลายเดือนก่อน

      Which company?

  • @bindusudhir5842
    @bindusudhir5842 หลายเดือนก่อน

    This is cruelty, this should be abolished, they are not hiring more staffs and keep going to give works and such a horrible work load they can't even sleep, most people work more than 20 hours also, my nephew also working with EY, her situation is also pathetic.... The Government should interfere and make make certain norms otherwise more parents loose their beloved children

  • @ramavinvar
    @ramavinvar หลายเดือนก่อน

    Marunadan should further expose the name of this manager. EY has used it clout to shield them. They should pay for this with their careers and stay home for a few years, or even forever

  • @leelammajohn4438
    @leelammajohn4438 หลายเดือนก่อน

    Ethilum athibhayankara kashtamane medical students anubhavikkunnathe. Prathyekichum house internship and pg students.

  • @mthomas60
    @mthomas60 หลายเดือนก่อน

    Both manager and assistant manager has to be fired from EY

  • @vadyar100
    @vadyar100 หลายเดือนก่อน +1

    ഈ നശിച്ച മുതലാളിത്ത വ്യവസ്ഥയെ അവസാനിപ്പിക്കാനുള്ള ഒരു ശക്തി വളർന്നു വരാതെ ഇത്തരം സംഭവങ്ങൾ അവസാനിക്കില്ല.

    • @aswin9607
      @aswin9607 หลายเดือนก่อน

      സോഷ്യലിസവും കമ്മ്യൂണിസവും മതിയോ സേട്ടാ. പ്ഫാ @#₹₹#രേ ജോലി ഉണ്ടെങ്കിലേ എന്തേലും തിന്നാൻ കിട്ടൂ അല്ലേ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ പോലെ പട്ടിണി കിടന്നു മരിക്കാം. ഒരു പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിലും ഈ ചുഷണം നടക്കില്ല. നേരേ ചൊവ്വേ നല്ല രാഷ്ട്രീയ ക്കാരെ തിരഞ്ഞെടുക്കാൻ ഉള്ള ബുദ്ധി ഇന്ത്യൻ മന്ദബുദ്ധികൾക്ക് ഇല്ലാത്തതിണ് മൂല കാരണം

  • @Dazlingdaze
    @Dazlingdaze หลายเดือนก่อน

    Take this news as a lesson and try not to join these kind of job.... If they get stress, pressure then resign.... Not to make health bad.... People should not go behind jobs which gives immense pressure.... JUST Resign.

  • @makeuptips6644
    @makeuptips6644 หลายเดือนก่อน +1

    Kochi nu panikalanju porarunnille

  • @LeapHulk
    @LeapHulk หลายเดือนก่อน

    LACK OF SOLID HR POLICY!

  • @kochuranirajan6891
    @kochuranirajan6891 หลายเดือนก่อน

    A lot of youngsters aré suffering like this.I think it is high time the govt took some açtion

  • @jeweljibishponnu1365
    @jeweljibishponnu1365 หลายเดือนก่อน

    😢😢

  • @4youreyes
    @4youreyes หลายเดือนก่อน

    ഒരു ജീവന്റെ അത്ര വില ഒരു ജോലിക്കുമില്ല..അതിനാൽ ജോലി വലിച്ചെറിയുക..വേറെ ജോലി ലഭിക്കും.

  • @mallumigrantsdiary
    @mallumigrantsdiary หลายเดือนก่อน +1

    C. A.. പഠിച്ച ബുദ്ധി വേണ്ട.... റിസൈൻ വക്കാൻ പറയാത്ത അപ്പനും മരണം സമ്മാനിച്ചു... Ey യിൽ എന്റെ ചേച്ചി ഉണ്ട്....

    • @aswin9607
      @aswin9607 หลายเดือนก่อน

      ഇതൊന്നും പഠിച്ചവർ വലിയ ബുദ്ധിമാൻമാർ അല്ല ഉറക്കമിളച്ചു കാണാപ്പാഠം പഠിച്ചു വരുന്നവർ ആണ്.

  • @babrams6597
    @babrams6597 หลายเดือนก่อน

    Instead of accepting everything , she could have said no , or she should have resign the moment she realized it was too much for her , nothing is more valuable than health and life , she has her degree , she would have gotten a job somewhere else

  • @serahjames1191
    @serahjames1191 หลายเดือนก่อน

    Co-operate company su nammalodu yathoru vidha daya illathavRanu nammalu poyal avare vere orale replace cheyyum athrayulluu

  • @jennifersamsonga6521
    @jennifersamsonga6521 หลายเดือนก่อน

    Ithupolathe companies okke adichu pottikkanam. Manager and assistant manager ne adichu pottikanam

    • @aswin9607
      @aswin9607 หลายเดือนก่อน

      എന്നിട്ട് ജോലിയും കൂലിയും ഇല്ലാതെ പട്ടിണി കിടന്നു മരിക്കണം

    • @jennifersamsonga6521
      @jennifersamsonga6521 หลายเดือนก่อน

      @@aswin9607 Jolie undayittanallo e penkochu marichathu. Avale Jolie chaiyunna company konnu

  • @ravanraja8079
    @ravanraja8079 หลายเดือนก่อน +4

    ജോലി കളഞ്ഞാൽ വേറെ കിട്ടും. ജീവൻ കളഞ്ഞാലോ??

    • @aswin9607
      @aswin9607 หลายเดือนก่อน

      Simple social status

  • @ajitomy8144
    @ajitomy8144 หลายเดือนก่อน

    All mnc r doing the same to the workers

  • @kaliparambilmahindralal6431
    @kaliparambilmahindralal6431 หลายเดือนก่อน

    Hi, kindly do a video on Nirmala and Bank sector following upcoming Strike on sept 25-26. Lot of suicide are hidden by bank sector. Biju, Kishore, Shyam (All managers) from UBI, I suspect linked branch transfers and no family support. UBI CEO is good friend of Nirmala, She is targeting for next RBI chief. UBI employees are confused same as her ex-husbands.

  • @ManHunter350
    @ManHunter350 หลายเดือนก่อน +1

    ഇതിലും ഭേദം തെക്ക് വടക്ക് നടക്കുന്നതാ....

  • @jn5193
    @jn5193 หลายเดือนก่อน +1

    Why was not she not advised to resign?

    • @BernardSolomon
      @BernardSolomon หลายเดือนก่อน

      Just 4-5 months into the job. Also for many CA grads working in a Big 4 is seen as a prestige case.

    • @jn5193
      @jn5193 หลายเดือนก่อน

      CA is a profession with many opportunities now.

  • @ajithmathews6798
    @ajithmathews6798 หลายเดือนก่อน +2

    Name of the manager and assistant manager

  • @anandhu4347
    @anandhu4347 หลายเดือนก่อน

    Njan oru interview tharatte

    • @peeyooshr
      @peeyooshr หลายเดือนก่อน +1

      Off course.. pls contact...

  • @deepashijugeorge
    @deepashijugeorge หลายเดือนก่อน

    When we know that stress s there y we should work there. Passion. Money etc we run behind big companies but as a mother i m oc the opinion that our children should not be compelled to do anything. Let them not compete with otgerd let them unnderstsnd the purpose of life and live. Now after loosing our dear one there s no point in blaming. Im not supporting the company but big big cos are like monsters.

  • @thomasjohn3594
    @thomasjohn3594 หลายเดือนก่อน

    Let us analyse ACHE DIN in INDIA...
    1. The Central Ministry treats its working class as milking cows for extracting by way of taxes. The tax thus collected gets diverted to businessmen from a WESTERN state of Indian in the name of support to employment generating business ( fake business ONLY to make their friends rich).
    2. The social security measures in India is the WORST globally where the politicians and their followers get very High pension and the working class gets peanuts even after 35 years of service.
    3. The biggest enemy for INDIA is its own SHAMELESS POLITICIANS .... Unfortunately the common man does not have the WISDOM to realise their DEVILISH 👿😈😈 ACTIONS.

  • @josepaul233
    @josepaul233 หลายเดือนก่อน

    ഇയാൾ എന്ത് പിതാവാണ്. ആത്മഹത്യാ പ്രേരണാ കുറ്റം മാനേജർക്കും അസിസ്റ്റൻ്റ് മാനേജർക്കും ആണ്.
    പോലീസിൽ കേസ് കൊടുക്കാതെ കമ്പനിയ്ക്ക് രഹസ്യ കത്തെഴുതിയ ഇയാൾക്ക് മകളേക്കാൾ താൽപര്യം കമ്പനിയുടെ പേര് മോശമാകാതിരിക്കലാണ്.
    കഷ്ടം.
    എന്ത് നിർവ്വികാരതയോടെയാണ് അയാൾ പ്രതികരിക്കുന്നത് എന്ന് നോക്കു.

    • @susanshoji220
      @susanshoji220 หลายเดือนก่อน +3

      This was not a suicide. Please try to understand the truth before commenting

    • @LB-ds8zw
      @LB-ds8zw หลายเดือนก่อน

      Edo thu case kodukkan suicide ano? Enthu paranju case kodukkum?

  • @Betelgeuse732
    @Betelgeuse732 หลายเดือนก่อน

    May be she should have a complete medical which would have detected any existing cardiac conditions!
    Have an autopsy before blaming the employer.
    Never heard of death from “tension “ at job.
    One of a kind snowflake???!!!!!

    • @greshmajohn4439
      @greshmajohn4439 หลายเดือนก่อน +1

      He is telling in this vedio that they have done ECG and other heart check up already. Stress can definitely Lead to sevear health issues.Just because you didn't heard it before doesn't mean it won't happen

    • @reels-by-chithra
      @reels-by-chithra หลายเดือนก่อน

      Poor girl … Stress can leads to any disease.. please don’t post rubbish comments at least for these kind of videos

    • @Betelgeuse732
      @Betelgeuse732 หลายเดือนก่อน

      @@greshmajohn4439 Simple EKG won't be adequate, need stress tsst/ perfusion scan etc for acurate dx.