യുവാക്കൾ എന്തുകൊണ്ട് കേരളം വിടുന്നു ?? STUDY ABROAD - CASE STUDY | MALAYALAM | AFWORLD BY AFLU

แชร์
ฝัง
  • เผยแพร่เมื่อ 14 เม.ย. 2023
  • Download Cambly- bit.ly/40l32BR
    Use code "AF999" and get one-month group classes at ₹999 only.
    Are you curious about why Kerala students are choosing to study abroad? In this video, we explore the reasons behind this trend.
    First, we discuss the high level of competition within the education system in Kerala. With limited seats available in top universities, many students are seeking alternative options abroad to expand their opportunities.
    Additionally, we delve into the cultural and language immersion opportunities that studying abroad can provide. Kerala students are eager to experience new cultures, learn new languages, and broaden their perspectives.
    Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1228926
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1229009
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam #uk #studyabroad
  • บันเทิง

ความคิดเห็น • 433

  • @AFWORLD
    @AFWORLD  ปีที่แล้ว +34

    Download Cambly- bit.ly/40l32BR
    Use code "AF999" and get one month group classes at ₹999 only.

  • @KuttuzanLive
    @KuttuzanLive ปีที่แล้ว +1019

    ഇവിടം വിട്ടു എങ്ങോട്ടെങ്കിലും പോയാൽ മതി എന്നു തോന്നുന്നവർ ഉണ്ടോ 😑

    • @gamermorbius6416
      @gamermorbius6416 ปีที่แล้ว +11

      Mm😊

    • @8m4L
      @8m4L ปีที่แล้ว +38

      Keralam vidan agraham und ennal india vidan agrahamilla

    • @vijaystatus8652
      @vijaystatus8652 ปีที่แล้ว +4

      Mm

    • @travalogue4689
      @travalogue4689 ปีที่แล้ว +9

      ഗുജറാത്തിലോട്ടു പോണം 😐

    • @mallugigs
      @mallugigs ปีที่แล้ว +2

      Mm😊

  • @mhdshahinsha4236
    @mhdshahinsha4236 ปีที่แล้ว +232

    ഇവിടെ ഒന്നും നിന്നിട്ട് ഒരു കാര്യവുമില്ല
    തോലിഞ്ഞ സർകാരും നാട്ടുകാരും 🥴

  • @labeen9713
    @labeen9713 ปีที่แล้ว +176

    ഈ നശിച്ച രാഷ്ട്രീക്കാർ ഉള്ള നാട്ടിൽ നിന്നും എങ്ങനെ എങ്കിലും ഒന്ന് രക്ഷപ്പെട്ടാൽ മതിയായിരുന്നു പഠിച്ചതിനനുസരിച് ജോലി ഇല്ല ജോലി കിട്ടിയാൽ salary ഇല്ല പോരാത്തതിന് മിക്ക വസ്തുക്കൾക്കും വില.... മടുത്തു 😢

  • @Viveklj
    @Viveklj ปีที่แล้ว +184

    Becuase നമ്മുടെ നാട്ടിലെക്കാളും better lifestyle better salary മറ്റുള്ള countries offer ചെയുനതുകൊണ്ടാണ്.if we are staying in kerala നമ്മൾ studies വേണ്ടി ചിലവാക്കിയതിന്റെ half പോലും ഉണ്ടാകാൻ നമ്മളുടെ പകുതി ജന്മം വേണം. But in abroad within one or two years we can settle down

    • @mjcreations6491
      @mjcreations6491 ปีที่แล้ว +3

      Kopp ane

    • @mjcreations6491
      @mjcreations6491 ปีที่แล้ว +2

      Its difficult to live

    • @sreelakshmym4569
      @sreelakshmym4569 ปีที่แล้ว +3

      Its depends, hardwrk chyan patunavar evide anelum jeevikum..

    • @myeditz6461
      @myeditz6461 ปีที่แล้ว +2

      Yes you said well

    • @Viveklj
      @Viveklj ปีที่แล้ว +4

      ​@@mjcreations6491expensive ayitt jeevikkan aanel its difficult bro😂😂.. But onnu set akunavare chilav kurach jeevich nokk nmlk kozapilland povan pattum😁

  • @Safnamhd2008
    @Safnamhd2008 ปีที่แล้ว +58

    ഇവിടെ എന്ത് ചെയ്താലും അതിനെ negative കണ്ട് പിടിക്കുന്ന, സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരുടെ കാര്യം നോക്കി നടക്കുന്ന മലയാളിയിൽ നിന്ന് രക്ഷപെടാൻ ആരായാലും ഒന്ന് കൊതിക്കും!!😂🤌🏻

    • @ayyappansumesh340
      @ayyappansumesh340 ปีที่แล้ว +2

      ഒരു ആരാധനാലയം തുടങ്ങൂ ഇന്നിവിടുത്തെ ട്രെൻഡ് ആണ്. പണം നാട്ടുകാർ തരും. എല്ലാ department ഉം സഹായത്തിനുണ്ടാകും. ഏക കച്ചവടം കേരളത്തിൽ ചെയ്യാൻ പറ്റുന്നതും മുതൽമുടക്ക് ഇല്ലാത്തതും.

  • @PVEnterprise0001
    @PVEnterprise0001 ปีที่แล้ว +86

    പ്രധാന പ്രശ്നം നാട്ടിലെ കുടുംബശ്രീ ചേച്ചിമാർ പിന്നെ തൊഴിലില്ലായ്മ സമാധാനവും സന്തോഷവും ഇതൊന്നും അവരുടെ ജീവിതത്തിൽ കിട്ടാതെ എങ്ങനെ യുവാക്കൾ ഇവിടെ നിൽക്കും😴

    • @JOHNNYDANGAMING
      @JOHNNYDANGAMING ปีที่แล้ว +17

      pinne laws um no gender equality or anything

    • @sneha6338
      @sneha6338 ปีที่แล้ว +11

      💯ith kond oke thanne aan njan pokunne maduthu

    • @azsmooth4448
      @azsmooth4448 ปีที่แล้ว +10

      Pinne mvd fine um

  • @Yoooo_oo823
    @Yoooo_oo823 ปีที่แล้ว +144

    യുവാക്കൾ മാത്രമല്ല ഉള്ളത് 😌
    പുറത്തു പോകാൻ ആഗ്രഹിക്കുന്ന യുവദികളും ഉണ്ട്. അതിൽ ഒരാളാണ് ഞാൻ 🦋

    • @akashkrishnan8074
      @akashkrishnan8074 ปีที่แล้ว +7

      ആണോ യുവതി

    • @KuttuzanLive
      @KuttuzanLive ปีที่แล้ว

      👏👏👏

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 10 หลายเดือนก่อน

      ​​@@akashkrishnan8074angane ullavarum und yuvave😂😂😂

  • @silfajoy7294
    @silfajoy7294 ปีที่แล้ว +36

    Me who's watching this in the UK 😹🇬🇧. Well said 👏. Lots of love from London 🏴󠁧󠁢󠁥󠁮󠁧󠁿.

    • @ordinaryclass8508
      @ordinaryclass8508 ปีที่แล้ว +2

      🇮🇳 is my country. My love. I will never leave it.

    • @shevlindesamuel3454
      @shevlindesamuel3454 ปีที่แล้ว +2

      Ya new Gulf of Malayali... UK 😁

  • @deepakdezz5385
    @deepakdezz5385 ปีที่แล้ว +13

    പ്രധാന പ്രശ്നം ആളുകളുടെ മനോഭാവം ആണ് , ഇവിടെ ചിലയിടങ്ങളിൽ പരദൂഷണം കുടുംബശ്രീ ചേച്ചിമാർ , ചിലയിടങ്ങളിൽ , നെഗറ്റീവ് അമ്മാവൻ മാർ , മൊത്തം ഒരു നെഗറ്റീവ് അന്തരീക്ഷം , നമ്മൾ ഫുൾ പോസിറ്റീവ് ആയിട്ട് ഒരു , കല്യാണത്തിനോ ,മറ്റു പരിപാടികൽക്കൊ പോയാൽ ഇവരുടെ ഒക്കെ ഇടയിൽ പെട്ടാൽ നമ്മൾ തിരിച്ചു വരുന്നത് ഫുൾ നെഗറ്റീവ് ആയിട്ടായിരിക്കും 🤣🤣🤣

  • @KrishnaDas-mn4cp
    @KrishnaDas-mn4cp ปีที่แล้ว +17

    ഇന്ന പ്രായത്തിനുള്ളിൽ ജോലി കിട്ടണം അതാണ് ഏറ്റവും വലിയ പാട്. ഇല്ലെങ്കിൽ നമ്മക്ക് ഒന്നും ഒരു വിലയുമില്ല. എന്നാൽ ജോലിയൊന്നും കിട്ടുകയും ഇല്ല.

  • @_modi_ronaldo_songs
    @_modi_ronaldo_songs ปีที่แล้ว +40

    എന്നെപ്പോലെ middle ക്ലാസ്സിൽ പെട്ടവർക്ക് അവിടെ പോയി പഠിക്കുന്ന കാര്യം ചിന്തിക്കാനേ പറ്റില്ല 😢 ഇവിടത്തെ നശിച്ച നിയമങ്ങളും പിച്ച കൂലിയുമായി മടുത്തു മടുത്ത് അങ്ങനെ ജീവിതം തീർക്കാൻ ആയിരിക്കും വിധി. ഒന്ന് നാടുവിട്ടു പോയി രക്ഷപ്പെടണം എന്നുണ്ട് ഇവിടെ നാട്ടിൽ നിന്നിട്ട് ഒന്നിനും പണം തികയുന്നില്ല

    • @akasha__
      @akasha__ ปีที่แล้ว +5

      വിദേശത്തേക്ക് പോകാൻ പറ്റിയില്ലേൽ കേരളത്തിന്‌ പുറത്ത് പോയാലും മതി

    • @bangtanhouse9
      @bangtanhouse9 ปีที่แล้ว +5

      Bro student loan edukku. European countries (not uk) oru better choice aarikum. Pettannu thanne laon thirichu adakaanum pattum

    • @anonymous-wp1pd
      @anonymous-wp1pd ปีที่แล้ว

      ​@@bangtanhouse9 Athinokke orupaadu sthalam vende ?

    • @bangtanhouse9
      @bangtanhouse9 ปีที่แล้ว

      @@anonymous-wp1pd athyaavisham nalla oru property venam. Anna loan kittum

    • @sebyvarghese1253
      @sebyvarghese1253 ปีที่แล้ว

      Loan kittum

  • @Abm-jw5lo
    @Abm-jw5lo 8 หลายเดือนก่อน +7

    മികച്ച മാസശമ്പളമാണ് യൂറോപ്പിൽ ലഭിക്കുന്നത്. ചുരുങ്ങിയത് 2 - 3 ലക്ഷം സമ്പാദിക്കാൻ കഴിയുന്നു. ജീവിതം ആസ്വദിക്കാൻ യുറോപ്പിലേക്ക് വരു.❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍

    • @jayakrishnanj4621
      @jayakrishnanj4621 7 หลายเดือนก่อน +2

      Njan varam

    • @user-es7pk5hy6c
      @user-es7pk5hy6c 6 หลายเดือนก่อน +2

      ബ്രോ ഏത് സ്ഥലത്ത് ആണ്

  • @munthasirm2181
    @munthasirm2181 ปีที่แล้ว +13

    Ippol +2 degree kazinn Adutha 5 varshathil foreign countries il Pokan agrahikunnavar 👍adi

  • @greeshmaunnikrishnan9103
    @greeshmaunnikrishnan9103 ปีที่แล้ว +47

    ഇവിടുത്തെ government വിചാരിക്കനം🙂

  • @sampro444yt8
    @sampro444yt8 ปีที่แล้ว +17

    Abroad is my dream

  • @aryan.sangeeth
    @aryan.sangeeth ปีที่แล้ว +22

    I had to leave for higher education to West India as I didn't get much scope in the Humanities and Social Sciences course in Kerala. I wish Kerala to start professional degrees for Arts students in many universities which provide good placements. But I regard 'old is gold'. Though I am a youth, I like the social norms of Kerala personally as it maintains our long traditions that we have inherited. I will never migrate from Kerala only due to conservative culture.

  • @user-nb8qc7fq8d
    @user-nb8qc7fq8d ปีที่แล้ว +28

    എനിക്ക് കേരളത്തിൽ നിലക്കുന്നതാണ് ഇഷ്ട്ടം. പിന്നെ വിനോദത്തിന് forien counties ൽ പോകുന്നതും നല്ലതാണ്. തണുപ്പിന് തണുപ്പും ചൂടിന് ചൂടും എല്ലാം പാകം.😊this is my personal oppinion and not a negative command.

    • @Anandu__
      @Anandu__ ปีที่แล้ว +1

      😂😂

    • @asinjoseph7517
      @asinjoseph7517 ปีที่แล้ว +3

      Oru bussinessinu building permit njan kondithidu 2 masam ayi officeil karari maduthu oru cheriya building Anu maduthu chothichu njan nadu vedum

    • @akasha__
      @akasha__ ปีที่แล้ว

      Yea climate okke set aan. Bakki okke Dim

    • @gokul8458
      @gokul8458 ปีที่แล้ว +1

      Same njnm athe mindsetil ullathanu. Uk poyi vannathanu njn keralathinte sugam onnum vere evdem kitilla ath 100%

    • @gokul8458
      @gokul8458 ปีที่แล้ว

      @@asinjoseph7517 ndh businessaanu evde place

  • @user-yd3eq1ok5i
    @user-yd3eq1ok5i ปีที่แล้ว +25

    pease mind . no Political issue. more job option . financially safty . no comparison others .

  • @Kuriyachantelokam
    @Kuriyachantelokam ปีที่แล้ว +7

    Bro യേശുവിനെ ( jesus ) കുറച്ചു ഉള്ള തെളിവുകൾ അങ്ങനെ ഉള്ള പഴയ കാര്യങ്ങൾ വെച്ചു ഒരു video ചെയ്യാമോ

  • @sreehariks2461
    @sreehariks2461 ปีที่แล้ว +61

    എല്ലാ എണ്ണവും പോട്ടെ അങ്ങനെ നാട്ടിലെ ജനസംഖ്യ കുറഞ്ഞു ഭാവിയിലെ പിള്ളേർക്ക് എങ്കിലും ഇവിടെ തന്നെ നല്ല ജോലി കിട്ടട്ടെ

    • @asinjoseph7517
      @asinjoseph7517 ปีที่แล้ว +11

      Politicians ullath keralathil nannavulla

    • @Charlie_00000
      @Charlie_00000 ปีที่แล้ว

      andi kittum🤣🤣 രാഷ്ട്രം എപ്പം ഇല്ലാതെ അവവുന്നോ അന്ന് ഹോപ്പ് cheyya🤣

    • @hoaxen7fs268
      @hoaxen7fs268 ปีที่แล้ว +4

      Bro ethu India annu evide matham politician only education value ella so please get out india😂

    • @sreehariks2461
      @sreehariks2461 ปีที่แล้ว +1

      @@hoaxen7fs268 Agraham illanjit alla gov joli kittipoyi 😌😌

    • @yash-sm8ro
      @yash-sm8ro 5 หลายเดือนก่อน

      @@sreehariks2461me too

  • @JoshinJoseph-zo3uf
    @JoshinJoseph-zo3uf ปีที่แล้ว +13

    പോകട്ടെ....പോകട്ടെ....എല്ലാവരും പോകട്ടെ. അങ്ങനെ ഇവിടെ നിൽക്കുന്നവർക്ക് opportunities കൂടുകയും ചെയ്യട്ടെ.

  • @mfacreation3951
    @mfacreation3951 ปีที่แล้ว +27

    Big salute for your voice 🫡❤️

  • @Jzm7777
    @Jzm7777 ปีที่แล้ว +4

    Watching from georgia 🇬🇪😇

  • @zaafmedia9760
    @zaafmedia9760 ปีที่แล้ว +168

    വിദേശത്തേക്ക് പോകാൻ ഉദ്ദേശിക്കുന്ന ഞാൻ 🙃

  • @shinasn7502
    @shinasn7502 ปีที่แล้ว +32

    I love kerala and my family members because they love me a lot

  • @JerinSVarghese98
    @JerinSVarghese98 ปีที่แล้ว +5

    It is a very true facts everyone is going abroad and no one is Left to take care old family members at home in Kerala everything is problematic for example girls can't go out safely these days we don't know our state will improve anytime soon

  • @sahalmhdz9542
    @sahalmhdz9542 ปีที่แล้ว +15

    Ivde vargiyathayum ooro rule's oke kanumbo ngne ivde nikkan thona🏃, pne better education better salary better standard of living okke porth kittumbo aara povand erikkaa

  • @AriesTheGreat369
    @AriesTheGreat369 ปีที่แล้ว +10

    Actually its true , in my area is now full of old people 😮 every young people moved out from there. 😢

  • @bhavanabkrishna4995
    @bhavanabkrishna4995 ปีที่แล้ว +3

    You said it 👏

  • @mishal4680
    @mishal4680 ปีที่แล้ว +8

    Njan povu.....climate oru feature aanu pinne surroundings

  • @kadeejaismail22
    @kadeejaismail22 ปีที่แล้ว +16

    ഞാൻ പറഞ്ഞ video ചെയ്യോ പ്ലീസ്... അമേരിക്കൻ പ്രസിഡന്റ്‌മാർ താമസിക്കുന്ന വൈറ്റ് ഹൌസിൽ ന്തൊക്കെയോ ദുരൂഹത്തകൾ ഉണ്ടെന്ന് ഒരുപാട് വാർത്തകൾ വന്നിരുന്നു... മുൻ പ്രസിഡന്റ്‌ എബ്രഹാം linconte ആത്മാവ് ഉണ്ടെന്ന് ഒക്കെ ആയിരുന്നു വാർത്തകൾ ഒരുപാട് പേര് ഇതിനെ കുറിച് പറഞ്ഞിരുന്നു

  • @anjanas605
    @anjanas605 ปีที่แล้ว +41

    Eniyum undu problem cast .cast anusaricha job kodukkunne ethra kashtapettu padichalum general,OBC enokke parnjalle job kodukkunne neet enum jee okke anengilum cut off cast anusarichu marum mark kuduthalulla general enu kittila mark kuravullavarkku kittum
    Purathu poyal e kozapam ellalo ethokke konda purathu pone keralam mathramalla India el mothathil cast paramaya e cut off mattanam🙏

    • @amal4296
      @amal4296 ปีที่แล้ว +1

      Sathyam

    • @aida3364
      @aida3364 ปีที่แล้ว +1

      True

    • @denim144
      @denim144 ปีที่แล้ว +1

      Agree 💯

    • @explainersarath3341
      @explainersarath3341 ปีที่แล้ว

      Bro old timil discrimnation face cheytavarkan ee reservation

    • @anjanas605
      @anjanas605 ปีที่แล้ว +3

      @@explainersarath3341 avar old time El discrimination face cheithu engil eppo ulavar enthu cheithu pine onu karyam ethu India el matharma ethrayum reservation ulathu uk elum canada china Japan elum okke e kozappam Ellallo avide arum pandu discrimination face cheithille

  • @loyelsaji7852
    @loyelsaji7852 ปีที่แล้ว +1

    Well said👏

  • @littlegirls3164
    @littlegirls3164 ปีที่แล้ว +9

    Insha allaha njanum povum😌its 🇩🇪allaha thoufeeq nalkanam അല്ലാഹ് 😭🤲💝

    • @godwin9173
      @godwin9173 ปีที่แล้ว

      Germaniyillek anno

    • @gamingwitharshad2932
      @gamingwitharshad2932 ปีที่แล้ว

      No germany only Denmark

    • @littlegirls3164
      @littlegirls3164 ปีที่แล้ว

      @@gamingwitharshad2932 ath enthe🥰🇩🇪 💘

    • @littlegirls3164
      @littlegirls3164 ปีที่แล้ว

      @@godwin9173 mm

    • @gamingwitharshad2932
      @gamingwitharshad2932 ปีที่แล้ว +1

      @@littlegirls3164 സാരല്യ തമാശക്ക് പറഞ്ഞതാ ❤ sorry......

  • @thepromiseimade5906
    @thepromiseimade5906 ปีที่แล้ว +4

    Great content

  • @martinthomas2396
    @martinthomas2396 ปีที่แล้ว +12

    Ivide job cheythall salary korava foreign country better⚡

  • @bangtanhouse9
    @bangtanhouse9 ปีที่แล้ว +45

    Keralathil oru job theytha oru maasam kittunath 10000 aanenkil mattu pala developed countries il oru maasam 50000 aayirikum kittunnath. Tax kazhinjaal athu 30000 or 35000 aagum.Maathramalla ivduthe sarkaarum naatukaaram 5 paisakku kollathills. Indian society maarathadatholam kaalam puthiya thalamura abroad povum athu urapaan.Athil oru thettum illa and it's a right choice.Keep going students😊

  • @abinabey4284
    @abinabey4284 ปีที่แล้ว +8

    powerful people make people make places powerful ,dumpest people make places more worse.

  • @abhijithas4270
    @abhijithas4270 ปีที่แล้ว +2

    content chumma ❤‍🔥

  • @_yako_3039
    @_yako_3039 ปีที่แล้ว +3

    Content 🥵❤️‍🔥🔥🔥🔥🔥

  • @navinsdancemagic
    @navinsdancemagic 5 หลายเดือนก่อน +1

    മിക്കവാറും ഞാനും പോകും മടുത്തു 🙏🙏നല്ല വിദ്യാഭ്യാസമുണ്ട് പക്ഷെ പറഞ്ഞിട്ട് എന്താ കാര്യം നല്ലൊരു ജോലി പോലും കിട്ടുന്നില്ല 🥹

  • @munawarmnr2844
    @munawarmnr2844 ปีที่แล้ว +5

    We need developments and better lifestyle.....

  • @praveenappu-dl8zt
    @praveenappu-dl8zt ปีที่แล้ว +30

    Keralam anna nalla nada.but ombiya nattukar😑

    • @sahal_leo1986
      @sahal_leo1986 ปีที่แล้ว +1

      💯💯

    • @user-es7pk5hy6c
      @user-es7pk5hy6c 6 หลายเดือนก่อน

      അതെ നമ്മുടെ നാട്ടിലെ ജനങ്ങളും ജനപ്പെരുപ്പവും. രാഷ്ട്രീയ ക്കാരും ഇല്ലേ ഈ നാട് സ്വർഗം ആണ്

  • @athuljs9870
    @athuljs9870 ปีที่แล้ว +5

    yeah ,keralathela ee avasthayane younsters ene abroad povan force cheyunnathe.All the things you said is going reality.Don't blame them do blame to our country.

  • @sreejithsj8208
    @sreejithsj8208 ปีที่แล้ว +11

    LDF വന്നു , എല്ലാം ശെരിയാക്കി

  • @devanandhakr2020
    @devanandhakr2020 ปีที่แล้ว +5

    ഈ ഒരു വർഷം കുറെ കുട്ടികൾ ജർമ്മനിക് പഠിക്കാൻ പോകുന്നുട്ടു

  • @thoupi.x
    @thoupi.x ปีที่แล้ว +2

  • @captainindia9004
    @captainindia9004 ปีที่แล้ว +1

    💯💯💯

  • @daredevil6052
    @daredevil6052 ปีที่แล้ว +4

    Santhosh jeorge kulangara🔥🔥🔥🔥🔥♥️🔥🔥🔥🔥

  • @aujsurya8304
    @aujsurya8304 ปีที่แล้ว +19

    Age 18 akumbo Europe poyii settilakan agrahikunna njan🥺🤗😂

    • @gamingwitharshad2932
      @gamingwitharshad2932 ปีที่แล้ว

      ഞാനും, ഇപ്പോൾ 16 വയസ്സ്. 18 ആയാൽ denmark ലിൽ പോകണം 😌

  • @Bagheera4444.
    @Bagheera4444. ปีที่แล้ว +13

    Keralathile youth ll palarum vandipraanthanmaaraan ennal keralam vandi pranthanmarkk pattiya sthalam alla.
    Ithinod yojikkunnavar undo.

  • @anoopvs3773
    @anoopvs3773 ปีที่แล้ว

    🔥🔥🔥🔥

  • @illuminatiagent6663
    @illuminatiagent6663 ปีที่แล้ว +16

    വസ്ത്ര സ്വാടന്ദ്ര്യം ഇല്ലാത്ത ഇന്ത്യ,, നൈറ്റ്‌ ലൈഫ് ഇല്ലാത്ത ഇന്ത്യ,, സമാദാനം ഇല്ലാത്ത ഇന്ത്യ,, ഭക്ഷണ സ്വാടന്ദ്ര്യം ഇല്ലാത്ത,, പുരാതന education system ഉള്ള ഇന്ത്യ,, വർഗീയതയും വെറുപ്പിന്റെ രാഷ്ട്രീയവും ഉള്ള ഇന്ത്യ,, മതതീവ്രതയിൽ ലോകത്തിന്റെ തലസ്ഥാനമായ ഇന്ത്യ 😭😭😭😭ഈ ഇന്ത്യയിൽ പിന്നെ എങ്ങനെ യുവാക്കൾ തുടരും???????????

    • @akasha__
      @akasha__ ปีที่แล้ว +1

      Ni8 life okke keralathil aan illathe

    • @illuminatiagent6663
      @illuminatiagent6663 ปีที่แล้ว +3

      @@akasha__ കേരളത്തിന്റെ പുറത്തു നൈറ്റ്‌ ലൈഫ് ഉണ്ട് പക്ഷെ അത് യുവ ജനസംഖ്യയ്ക്ക് ആനുപാതികമായി ഇല്ല 🙏🙏🙏ഇവിടെ കൊറേ ആത്മീയതയും യാദാസ്തിക മത വിശ്വാസികളായ കോടിക്കണക്കിനു ജനങ്ങളും മാത്രമേ ഉള്ളൂ 🙏🙏🙏ലോകത്ത് ഏറ്റവും കൂടുതൽ യുവ ജനങ്ങൾ ഉള്ള ഇന്ത്യയിൽ പ്രത്യേകിച്ച് ജീവിതം ആസ്വദിക്കാൻ പറ്റിയ ഒരു അന്ദരീക്ഷം ഇല്ല എന്നത് നിരാശജനകമാണ് 🙏🙏🙏

  • @nsctechvlog
    @nsctechvlog ปีที่แล้ว +4

    നടന്നത് തന്നെ 😊😊😊

  • @combi2332
    @combi2332 ปีที่แล้ว +6

    Kerala Government doin very well😂 keep going

  • @yyearsago
    @yyearsago ปีที่แล้ว +3

    Bro blade runner explaine cheyyumo

  • @abdulnisarct6983
    @abdulnisarct6983 ปีที่แล้ว +2

    ഇവിടത്തെ കൾച്ചർ പറ്റാത്ത വർ അങ്ങ് പോട്ടെ നമ്മൾക്ക്
    എന്ത് നഷ്ട്ടം....!

  • @hepsonn
    @hepsonn ปีที่แล้ว +7

    Engalum India vittu poya mathi raksha peddan

  • @Pradeep-io3ux
    @Pradeep-io3ux ปีที่แล้ว +1

    Bro can you do a video about sewol ferry tragedy 😭😭😭😭😭😭😭😭😭

  • @sunshine_jh514
    @sunshine_jh514 ปีที่แล้ว +2

    Aflu ഇന്നാണ് സീയോൾ ഫെറി ദുരന്തം നടന്നത്. അത് നടന്നിട്ട് 9 വർഷം കഴിഞ്ഞു. ഇന്നെങ്കിലും ആ സംഭവത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? Please.

  • @abhiramms3122
    @abhiramms3122 ปีที่แล้ว +3

    Money is the major issue

  • @_farisa__ali_8493
    @_farisa__ali_8493 ปีที่แล้ว +8

    Padich theernntt venm povan enn udeshikunnu❤

  • @sasikumarrajan5334
    @sasikumarrajan5334 ปีที่แล้ว +4

    Peoples goes where they find peace can't blame who ever migrates from hell.

  • @Nidheesh613
    @Nidheesh613 ปีที่แล้ว +11

    Finland ill irunn ee video kanunna njan

    • @kingofson7763
      @kingofson7763 ปีที่แล้ว

      Avdokke poli anno

    • @Nidheesh613
      @Nidheesh613 ปีที่แล้ว +9

      ​@@kingofson7763odukkatha thanuppanu. Vere preshnam onnum illa. Ivida poliya. Ellavanmarum nalla aalkkaranu.

    • @dudewayanad2179
      @dudewayanad2179 ปีที่แล้ว +1

      ​@@Nidheesh613 bro avde business okke cheyyan engane aanu?

    • @Meoweoy
      @Meoweoy ปีที่แล้ว

      Student anno

    • @jxthin__
      @jxthin__ ปีที่แล้ว

      edaa ni vittil alle keralathill all ni ❤️😂

  • @adarsham2339
    @adarsham2339 ปีที่แล้ว +2

    Santhosh George Kulangara sirinte video kandalle🤗

  • @alynamaria4049
    @alynamaria4049 ปีที่แล้ว +3

    Super bro ❤

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago ปีที่แล้ว +2

    അതിന്റെ ആവശ്യം ഇല്ല... ഞാൻ swayam സംസാരിച്ചാണ് പടിക്കാറ് 🥲😁

  • @___pk
    @___pk ปีที่แล้ว +7

    🇩🇪✈️

  • @nasilnp4427
    @nasilnp4427 ปีที่แล้ว +2

    arelum purath poi padikkunnavar indo avide part time eduthal cash micham indakuo

  • @spirit8528
    @spirit8528 ปีที่แล้ว

    Hi bro🔥❤

  • @yathraheaven6740
    @yathraheaven6740 ปีที่แล้ว

    Definitely pokum

  • @uvaispv2744
    @uvaispv2744 ปีที่แล้ว +3

    എന്റെ കേരളം നന്നായാൽ മതിയായിരുന്നു നല്ല ഭരണാധികാരി വന്നാൽ മതിയായിരുന്നു

  • @hoaxen7fs268
    @hoaxen7fs268 ปีที่แล้ว +4

    Bro allarkum education kitti avarku manasilayi evide ninna mudiyum ennu😂 so avar pokkunnu

  • @arishrajasekharanpillai2060
    @arishrajasekharanpillai2060 ปีที่แล้ว +1

    The main thing that I don't like this country is because of the government and the people here India has everything like spices monument but the people here are not good

  • @vizard-dw1rd
    @vizard-dw1rd ปีที่แล้ว +2

    പോട്ടെ പോട്ടെ എല്ലാവരും പോട്ടെ അത്രയും പോപുലേഷൻ kurayum

  • @akbarsha3258
    @akbarsha3258 ปีที่แล้ว +2

    Keralam oru bhrandhalayam aakum urappanu because nowadays we can see it in our society( please look into it)

  • @braveheart_1027
    @braveheart_1027 ปีที่แล้ว +11

    Engineering padanam thanne flop aanu.

  • @Jyoth__ish
    @Jyoth__ish ปีที่แล้ว +1

    Newzland uyir

  • @gxvndh
    @gxvndh ปีที่แล้ว +3

    Samvaranam aadym edutt kalaynm... Ath ollath sherikkm nallatin vendi aanelum ath affect cheyyunna chilar ond ennepole 🙂

  • @pssoul2059
    @pssoul2059 ปีที่แล้ว +20

    Kerala is sinking ship😢

    • @petername2608
      @petername2608 ปีที่แล้ว +1

      By 2028 Kerala is going to union territory 😅

    • @bangtanhouse9
      @bangtanhouse9 ปีที่แล้ว +1

      Nannaayi

    • @POLAPPANBROZZ
      @POLAPPANBROZZ ปีที่แล้ว

      ​@@petername2608 it's far better than the current situation

  • @shameemudheenm2019
    @shameemudheenm2019 ปีที่แล้ว

    Right👍🏻👍🏻👍🏻

  • @dinuhere0007
    @dinuhere0007 ปีที่แล้ว +1

    God bless all

  • @Krishnapriyaaa244
    @Krishnapriyaaa244 ปีที่แล้ว +3

    Athym ellarum edukunna degrees edukaate eriku please rare course nokku

  • @kidsgamingspot2479
    @kidsgamingspot2479 ปีที่แล้ว

    enta amma he work hard and she is in rank list but no job

  • @nggi915
    @nggi915 ปีที่แล้ว +3

    High paid salary. Nalla living structure indel orikalum keralam vittu aarum povilla bro

  • @Muhammadshahin693
    @Muhammadshahin693 ปีที่แล้ว +1

    Ethokke അധികാരികൾ onn ആലോചിക്കുകയാണെങ്കിൽ കൊള്ളാമായിരുന്നു

  • @godwin9173
    @godwin9173 ปีที่แล้ว +3

    Germaniyill pokan german language padikunavar undo evida👀

  • @mubarakkasara1648
    @mubarakkasara1648 ปีที่แล้ว

    😲😲😲😲😲😲😲😲

  • @faheemp6940
    @faheemp6940 ปีที่แล้ว

    First comment ninga shoopara

  • @arshadnoushadarshadnoushad
    @arshadnoushadarshadnoushad ปีที่แล้ว

    Hii

  • @neerajkrishnan5512
    @neerajkrishnan5512 10 หลายเดือนก่อน

    Me who loves to live in my nation but want to travel in all mations

  • @mrcautiongaming
    @mrcautiongaming ปีที่แล้ว +3

    First Kerala vidanam vegham thanne I hate this place

  • @_KuRoSaKi_IcHiG0_666
    @_KuRoSaKi_IcHiG0_666 ปีที่แล้ว +2

    Nammakk ishtapetta oru vandi oodikkan polum ivde pattilla😢

  • @akhilsuresh1535
    @akhilsuresh1535 ปีที่แล้ว

    Aganey anegil njan orikalum pokathilla keralathil joliyillathathukondanu ellavarum vidhesatheyku pokunnadhu vidhesa rajiyagalil kittunna joliyum cashum evidey keralathil kittumengil nammal edinu cash mudaki videshathupoyi padikanam pakshey eppol aganey allallo sithidhi. future eppol eganeya pokunathennu dheivathinupolumariyilla pinneya manushiyrku. bhaviyil olla Al neyum puradhana jivikaleyum elieyansineyum okey kandupidichu eni endhokey pollappukalano bhaviyil nadakan pokunnadhennu dheyivathinum ariyanmela manushiyarkum ariyanmela😃😊😁

  • @Siva-qw1kx
    @Siva-qw1kx ปีที่แล้ว +1

    njan ippo Scotlandil (edinburgh) aan padikunne evide ellam poliyaa 💥

  • @JithuJoseph-ln8ex
    @JithuJoseph-ln8ex ปีที่แล้ว +7

    Ividuthe system mariyal mathi young people ivide thane ninolum enjoyment venam

  • @user-es7pk5hy6c
    @user-es7pk5hy6c 6 หลายเดือนก่อน

    നമ്മുടെ നാട്ടിൽ ജനപ്പെരിപ്പം ആണ് പ്രശ്നം. ഒരു 4
    5കോടി ജനങ്ങൾ മതി ആയിരുന്നു ഇന്ത്യയിൽ

  • @CJ_grovestreet
    @CJ_grovestreet ปีที่แล้ว +34

    Aflu never disappoint us ❤️ content chumma 🔥😍

  • @noyalbaby1032
    @noyalbaby1032 ปีที่แล้ว

    Video yude last paranjapole Keralam agane oru സാഹചര്യം ഒരുകുവാന്നെൽ ഉറപ്പായും പോവില്ല വിദേശത്തേക് .