എൻ്റെ പ്രസവം അടുത്ത പശുവിന് ഇത്തിരി നീർക്കെട്ട് ഉണ്ട് താങ്കളുടെ വീഡിയോ ഇന്നലെ കണ്ടപ്പോൾഇത് പ്രയോഗിച്ചു വളരെ നല്ല റിസൾട്ട് ആണ് Thank you very much Brother
വിദഗ്ധ ചികിത്സയ്ക്ക് ശേഷം. നീര് കുറയാൻ ഇത് ഫലപ്രദമാണ്. അല്ലാതെ അകിടിനുള്ളിൽ കടന്ന രോഗാണുക്കളെ നശിപ്പിക്കാൻ ഇത് ഫലപ്രദമല്ല.പിന്നെ ഈ പ്രയോഗം അകിട് നീരിന് (വെള്ളക്കെട്ട്) ഫലപ്രദമാണ്.വീക്കം വന്നാൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്തണം.
ചേട്ടാ എന്റെ കുഞ്ഞമ്മയുടെ വീട്ടിലെ പശു പ്രസവിക്കാറായ ആയിരുന്നു. കുഞ്ഞിന്റെ തല മാത്രം പുറത്തേക്കുള്ള ആയിരുന്നു ആ ഡോക്ടർ ആ കുഞ്ഞിനെ പിടിച്ചെടുത്തു കുറച്ച് മണിക്കൂറിനുശേഷം ആ കിടാവ് മരിച്ചു. അമ്മ തള്ള ഇതുവരെ എഴുന്നേറ്റിട്ടില്ല ഒറ്റ കിടപ്പാണ്. ഫയർഫോഴ്സിൽ നിന്ന് ആൾക്കാർ വന്നു അതിനെ പൊക്കി എടുക്കാൻ പറ്റിയില്ല. അതിനുവേണ്ട ട്രീറ്റ്മെന്റ് കാര്യങ്ങൾ എല്ലാം കൊടുത്തു പക്ഷേ അത് എഴുന്നേൽക്കുന്നു ഇല്ല. ആഹാരം ഒക്കെ കഴിക്കുന്നുണ്ട്. എന്തെങ്കിലും വഴിയുണ്ടോ
അതിന് പനിയുണ്ടായിരുന്നിരിക്കണം, ചെള്ളു പനി,ഈച്ച പനി, ഇവയിലേതെങ്കിലും ഉണ്ടോ എന്നു,എത്രയും പെട്ടെന്നു പരിശോധിക്കണം,യൂക്കാലി തൈലം ചൂടു വെള്ളത്തിലൊഴിച്ചു ആവി കൊടുക്കണം, കാൽമുട്ടിൽ കർപ്പൂര തൈലവും(ഔഷധി),ധന്വന്തരതൈലവും(കോട്ടക്കലിൻ്റെ)ഇടുകതാഴോട്ടു തടവണം,നട്ടെല്ലിലും ഇടണം.
Bro..nte വീട്ടിലെ പശു ഇന്നലെ nyt ആണ് പ്രസവിച്ചത് കുഞ്ഞിന് അധികം interest illa പാൽ കുടിക്കാൻ.. but അവളുടെ akid മെത്തി നിൽക്കുന്നു.. കല്ലച്ച് കിടക്കുന്ന് കൊണ്ട് കറന്നിട്ട് അധികം മിൽക് കിട്ടുന്നിമില്ല.. karannu കളയാനും പറ്റാത്ത അവസ്ഥ.. എന്താണ് ചെയ്യേണ്ടത് എന്ന് ariyumo?
ഞാൻ ചെയ്യ്തു നല്ല റിസൾട്ട് കിട്ടി
Thanks
എൻ്റെ പ്രസവം അടുത്ത പശുവിന് ഇത്തിരി നീർക്കെട്ട് ഉണ്ട് താങ്കളുടെ വീഡിയോ ഇന്നലെ കണ്ടപ്പോൾഇത് പ്രയോഗിച്ചു വളരെ നല്ല റിസൾട്ട് ആണ് Thank you very much Brother
🎈🎈❤️❤️
Thanks bro..ith serikum work aayi 👍
താങ്ക്സ് ഇതൊക്കെ ആണ്
നമ്മുടെ സന്ദോഷം 👍👍
Kattarvaya,pachamanjal,chunnamb mix upayokichukoode
നന്ദി
വിദഗ്ധ ചികിത്സയ്ക്ക് ശേഷം. നീര് കുറയാൻ ഇത് ഫലപ്രദമാണ്. അല്ലാതെ അകിടിനുള്ളിൽ കടന്ന രോഗാണുക്കളെ നശിപ്പിക്കാൻ ഇത് ഫലപ്രദമല്ല.പിന്നെ ഈ പ്രയോഗം അകിട് നീരിന് (വെള്ളക്കെട്ട്) ഫലപ്രദമാണ്.വീക്കം വന്നാൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്തണം.
Enta pashu kidukunila. reason enthavaum
Thanku 👍
Super super i support ♥️♥️♥️♥️♥️👍👍👍👍👍👍
താങ്ക്സ്
Vellam cherthano arakkunnathu marupadi tharuka
Entha cowinta kalmuttil neerum vedanayum undu enthu cheyyanam
ഈ മരുന്ന് അരച്ചത് ഒരു ദിവസം എത്ര പ്രാവശ്യം തേക്കണം. വെള്ളം കൂട്ടിയാണോ അരക്കേണ്ടത് പറഞ്ഞു തരുമോ
ഒരു അകിടിനി ചെറുതായി കേട് ഉണ്ട് അത് മാറാൻ എന്ത് ചെയ്യണം
Pukilinte avda neeru thoongy kidakunu. Enthu cheyam?
മുകളിലെ അവിടെ neerpol ഉണ്ട് എന്താണ് കാരണം
പശുവിൻ്റെ കൈ മുട്ടിൽ നീർക്കെട്ടുണ്ട്. എന്നാൽ നടക്കാൻ ബുദ്ധിമുട്ടോ വേദനയോ ഒന്നുമില്ല. എന്തെങ്കിലും പരിഹാരമുണ്ടോ.... പ്ലീസ് Reply
ഉപ്പ് ചൂടുവെള്ളത്തിൽ മൂക്കി തോർത്തുമുണ്ട് കൊണ്ട് കൊടുക്ക്
സെരിയാവും
@@bibinvennur OK THANKYOU... ഇപ്പോൾ അത് ചെയ്തിട്ടുണ്ട്. എണ്ണ വല്ലതും പുരട്ടി കൊടുക്കണോ?
@@karthikagopika1515 വേണ്ട 3 ദിവസം ചെയ്യൂ എന്നിട്ട് കുറവ് ഇല്ലേൽ ഡോക്ടർ വിളിച്ചാൽ മതി 👍👍
@@bibinvennur താങ്ക് യൂ for your valuable reply,.😊🤗
സുഹൃത്തേ അകിടിൽ നീരിനുള്ള മരുന്നാണ് താൻ പറഞ്ഞത്,അകിടുവീക്കം വന്നാൽ കാമ്പുപോകും ശരിയായ ചികിൽസകീട്ടീലെങ്കിൽ.
ഒരു അകിടിനി ചെറുതായി കേട് ഉണ്ട് അത് മാറാൻ എന്ത് ചെയ്യണം
അകിട് വീക്കമല്ല. അകിട് നീരാണ്
Thanks
👍👍👍
👌
🙏
Super
Kattarvazha, Pacha manjal, kalluppu ethraum arachittal neeru marum.
നിങ്ങളുടെ പശുവിന് എന്തെല്ലാo തിറ്റ കൊടുക്കും പാൽ കൂടുതൽ എതു തിറ്റയിലാണ്
Bro oru 10liter kittunna cow ne ethra rupees kodukkanam
2 നേരം കൂടിയാണോ?
@@bibinvennuryes, oru divasam 10 liter
@@indrajithn7094 around 75,000
അകിടുവീക്കം വന്നു. ഒരു മൂലയിൽ ഇപ്പോൾ പാൽ കിട്ടുന്നില്ല. ഈ മരുന്ന് ഉപയോഗിച്ചാൽ ശരിയാകുമോ
👍👍
പൂർണമായും ഇനി പാൽ ഉണ്ടാവില്ല.
ഒരു അകിടിനി ചെറുതായി കേട് ഉണ്ട് . ആ മുലയിൽ പാല് കുറവ് ഉണ്ട്. പൂർണമായും മാറാൻ എന്ത് ചെയ്യണം
Maariyo..?
കറ്റാർവാഴ ,മഞ്ഞൾ, ചെറുനാരങ്ങ, ആര്യവേപ്പ്
അരച്ച് തേക്കുക❤❤❤❤❤
ചേട്ടാ എന്റെ കുഞ്ഞമ്മയുടെ വീട്ടിലെ പശു പ്രസവിക്കാറായ ആയിരുന്നു. കുഞ്ഞിന്റെ തല മാത്രം പുറത്തേക്കുള്ള ആയിരുന്നു ആ ഡോക്ടർ ആ കുഞ്ഞിനെ പിടിച്ചെടുത്തു കുറച്ച് മണിക്കൂറിനുശേഷം ആ കിടാവ് മരിച്ചു. അമ്മ തള്ള ഇതുവരെ എഴുന്നേറ്റിട്ടില്ല ഒറ്റ കിടപ്പാണ്. ഫയർഫോഴ്സിൽ നിന്ന് ആൾക്കാർ വന്നു അതിനെ പൊക്കി എടുക്കാൻ പറ്റിയില്ല. അതിനുവേണ്ട ട്രീറ്റ്മെന്റ് കാര്യങ്ങൾ എല്ലാം കൊടുത്തു പക്ഷേ അത് എഴുന്നേൽക്കുന്നു ഇല്ല. ആഹാരം ഒക്കെ കഴിക്കുന്നുണ്ട്. എന്തെങ്കിലും വഴിയുണ്ടോ
അതിന് പനിയുണ്ടായിരുന്നിരിക്കണം, ചെള്ളു പനി,ഈച്ച പനി, ഇവയിലേതെങ്കിലും ഉണ്ടോ എന്നു,എത്രയും പെട്ടെന്നു പരിശോധിക്കണം,യൂക്കാലി തൈലം ചൂടു വെള്ളത്തിലൊഴിച്ചു ആവി കൊടുക്കണം, കാൽമുട്ടിൽ കർപ്പൂര തൈലവും(ഔഷധി),ധന്വന്തരതൈലവും(കോട്ടക്കലിൻ്റെ)ഇടുകതാഴോട്ടു തടവണം,നട്ടെല്ലിലും ഇടണം.
1 naranga alle
അതെ
പൂർണമായു० മാറു േമാ
Yes
ചേട്ടാ പഴയ പാൽ തിരികെ കിട്ടുവോ
കിട്ടും ബ്രോ
അകിട് വീക്കം വന്ന പശു ഇപ്പോഴും ഉണ്ടോ, അകിടുവീക്കം ഒറ്റമൂലി കൊണ്ട് മാറില്ല ആന്റിബയോട്ടിക് എടുത്തിട്ട് പരീക്ഷണം നടത്തുക
Bro..nte വീട്ടിലെ പശു ഇന്നലെ nyt ആണ് പ്രസവിച്ചത് കുഞ്ഞിന് അധികം interest illa പാൽ കുടിക്കാൻ.. but അവളുടെ akid മെത്തി നിൽക്കുന്നു.. കല്ലച്ച് കിടക്കുന്ന് കൊണ്ട് കറന്നിട്ട് അധികം മിൽക് കിട്ടുന്നിമില്ല.. karannu കളയാനും പറ്റാത്ത അവസ്ഥ.. എന്താണ് ചെയ്യേണ്ടത് എന്ന് ariyumo?
ബ്രോ വെള്ളം അടിച്ചു കൊടുക്ക് അകിടിൽ
@@bibinvennur കൊടുക്കുന്നുണ്ട്.. അമ്മ രാവിലെ മുതൽ ശ്രമിക്കുന്നു..നോ രക്ഷ
ബ്രോ ഡെലിവറി ടൈമിൽ അകിട് കള്ളച്ചു ഇരിക്കാറുണ്ട്
@@bibinvennur hmm..ok kurach days കഴിഞ്ഞ് ok aayikolum എന്ന് കരുതുന്നു😐
നീര് മാറിയോ ബ്രോ?
Yes bro
Ente pashuvinu und eghabayaa annu neeru poyad
Akidillulla neeru maranum eth thanne pore
👍
അകിട് വീക്കം വരാൻ എന്താണ് കാരണം
വൻ തേൻ അകിട്ടിൽ തേച്ചു പിടിപ്പിച്ചു കൊടുത്താൽ നീര് വേഗം പോകും. ഈച്ച കടിക്കാതെ നോക്കണം. രാത്രി നല്ലത്
ഇടക്കറ വ പശുവാണോ പ്രസവിച്ച ഉടനെയാണോ
അതെ
Bro ഇത് കല്ലപ്പിന് use ചെയ്യാമോ
വേറെ വീഡിയോ ഇട്ടിട്ടുണ്ട്
@@bibinvennur എവിടെ
ഞാൻ ചെയ്യ്തു നല്ല റിസൾട്ട് കിട്ടി
Thanks
Super