ശ്രീലേഖ ഐപിഎസ് ബിജെപിയിലേക്ക് |

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • ശ്രീലേഖ ഐപിഎസ് ബിജെപിയിലേക്ക്. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ശ്രീലേഖയ്ക്ക് പാർട്ടി അംഗത്വം നൽകും
    #RSreelekha #BJP #SreelekhaIPS
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 134

  • @Aath_Mika
    @Aath_Mika 2 ชั่วโมงที่ผ่านมา +40

    സ്കൂൾ, കോളേജ് കാലഘട്ട SFI
    പിന്നെ വിവരം വക്കുമ്പോൾ BJP 😂

    • @Albythomas27484
      @Albythomas27484 ชั่วโมงที่ผ่านมา +1

      Cash , pinne casil peduthum ennulla pedi...allathe vivaram ulla aarelum bjpyil cherumo😂

    • @kl-58-vlogs42
      @kl-58-vlogs42 ชั่วโมงที่ผ่านมา

      Vivrm ellaathvrnmaar ku cpim, congress..il povaaam. Aaathu kond alley nigal eppooyum pottnmaaare Polley qaayath

    • @Azx473
      @Azx473 ชั่วโมงที่ผ่านมา

      Aaraa pottanmarenn janagalkaryam

    • @David-js4ib
      @David-js4ib ชั่วโมงที่ผ่านมา

      വിവരം and ബിജെപി? 🤔🤣🤣

  • @l_Jayk_l
    @l_Jayk_l 2 ชั่วโมงที่ผ่านมา +32

    പോലീസില് ഉയർന്ന സ്ഥാനത്തുള്ളവര്ക്കും പട്ടാളക്കാർക്കും ഡിഫാൾട്ട് ചോയിസ് ആണ് ബിജെപി . രാജ്യത്ത് എന്താണ് വേണ്ടത് എന്ന് അവർക്ക് അറിയാം

    • @Khalid_usman786
      @Khalid_usman786 2 ชั่วโมงที่ผ่านมา

      അണ്ടി അറിയും ചൈന അതിർത്തി കടന്നു ന്നു അറിഞ്ഞിട്ടും തെളിവ് കേന്ദ്ര ഗവൺമെൻ്റ് തന്നെ നിരത്തിയിട്ടും ചൈന യോട് സംസാരിച്ചു തീർക്കാൻ പോയ ഗവൺമെൻ്റ് അല്ലെ .ഇത്തിരി പോന്ന പാകിസ്ഥാൻ ആണെങ്കിൽ യുദ്ധ വിമാനം പുറപ്പെടും ചൈന വന്നാൽ പതുങ്ങും മോദി 😂😂

    • @binuts4010
      @binuts4010 ชั่วโมงที่ผ่านมา +5

      സത്യം രാജ്യം നിലനിൽക്കാൻ ബിജെപി വേണം.

    • @Khalid_usman786
      @Khalid_usman786 ชั่วโมงที่ผ่านมา +6

      @@binuts4010 രാജ്യം നില നിർത്താൻ ബിജെപി ൻ്റെ ആവശ്യം ഇല്ല. വർഗീയത നില നിർത്താൻ ബിജെപി ആവശ്യം ആണ്.

    • @HitechKvkavu
      @HitechKvkavu ชั่วโมงที่ผ่านมา

      ആരും വർഗീയതക്കു കുറവില്ല... എല്ലാം അതിനു വേണ്ടി മത്സരിക്കുന്നു ​@@Khalid_usman786

    • @urdaysport6400
      @urdaysport6400 ชั่วโมงที่ผ่านมา +1

      ​@@binuts4010Rajyathe samadhaanam thakarkkaan Sangikal mathi

  • @user-mre40n
    @user-mre40n 2 ชั่วโมงที่ผ่านมา +14

    Super decesion. Happy welcome
    Professional കേരളം ഭരിക്കും. സംശയം ഉള്ളവർ note ചെയ്ത് വെച്ചോളൂ.

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ ชั่วโมงที่ผ่านมา +1

      Rss ❤️❤️

    • @sudheesherattakulam3352
      @sudheesherattakulam3352 ชั่วโมงที่ผ่านมา

      👍🏻👍🏻👍🏻

    • @David-js4ib
      @David-js4ib ชั่วโมงที่ผ่านมา

      പ്രൊഫഷണൽ കള്ളപ്പണവിധക്തൻ ആണല്ലോ പ്രസിഡന്റ്‌ 😂

  • @rakeshcr7704
    @rakeshcr7704 ชั่วโมงที่ผ่านมา +17

    കേരളത്തിൽ BJP ഭരണത്തിൽ വരണം😍

    • @anwins7402
      @anwins7402 ชั่วโมงที่ผ่านมา

      നോക്കിയിരുന്നോ😂

  • @ThajdareHaram-z2z
    @ThajdareHaram-z2z 2 ชั่วโมงที่ผ่านมา +13

    അടിപൊളി 😀😀😀

  • @surendranvp9170
    @surendranvp9170 2 ชั่วโมงที่ผ่านมา +22

    ആർ എസ്സ് എസ്സ് നെ എതിർക്കുന്നവർക്ക് ഒരു മറുപടി

  • @vivekkrishna2200
    @vivekkrishna2200 2 ชั่วโมงที่ผ่านมา +20

    Woww...😍 വന്ന് വന്ന് കേരളത്തിൽ ഉള്ള ഭൂരിഭാഗം IPS,IAS തുടങ്ങിയ എല്ലാ പ്രധാന ഉയർന്ന ഉദ്യോഗസ്ഥരും BJP യിലേക്ക് തന്നെ...❤ അമ്പൂക്കാ എന്ത് ചെയ്യും...😂😂

    • @sunilSK5757
      @sunilSK5757 ชั่วโมงที่ผ่านมา

      ഹഹ്ഹഹ്ഹ ചാണകം മണക്കട്ടെ 😂😂😂😂😂😂😂😂😂😂😂

    • @David-js4ib
      @David-js4ib ชั่วโมงที่ผ่านมา

      ഇതുവരെ വന്നവരൊക്കെ എവിടെയെത്തി ആവോ 🤣

    • @VinodKumar-wm8cc
      @VinodKumar-wm8cc 14 นาทีที่ผ่านมา

      Ellaapereyum Agniveer aakki🤣🤣🤣🤣shallumittu poomaalayum idunnathallathe pinne Avare kandittilla,Bheeman Raghuchettan AKG centre nu munpil chuvappu kodikkeezhil abhayam praapicha kaazhchayaanu kaanaan kazhinjathu

  • @rajeevanM-sw1ch
    @rajeevanM-sw1ch ชั่วโมงที่ผ่านมา +2

    Good❤❤❤

  • @ra_guevara_
    @ra_guevara_ ชั่วโมงที่ผ่านมา +5

    Breakings news : കാശ്മീരി തീവ്രവാദികൾ കൂട്ടത്തോടെ കോൺഗ്രസിൽ ചേർന്നു 🔥

  • @ya_yati
    @ya_yati 2 ชั่วโมงที่ผ่านมา +8

    Only bjp

  • @vnkrishnan6741
    @vnkrishnan6741 ชั่วโมงที่ผ่านมา +2

    ശ്രീലേഖ ❤️👍

  • @abbasdxb3170
    @abbasdxb3170 ชั่วโมงที่ผ่านมา +1

    അടിപൊളി

  • @haseebkpfazily8518
    @haseebkpfazily8518 6 นาทีที่ผ่านมา

    സാധാരണ . പ്രവർത്തകരാണ് ഏതൊരു പാർട്ടിയുടെയും കരുത്ത്...അധികാരത്തിൻ്റെ അപ്പക്കഷ്ണം ആഗ്രഹിച്ച് ആവാം ഇത് പോലെ പലരും വരും

  • @noushadnoushu3384
    @noushadnoushu3384 2 ชั่วโมงที่ผ่านมา +4

    ജോലി പോയാലും ജീവിക്കണ്ടേ പാവം 😂😂

    • @nppreejith
      @nppreejith ชั่วโมงที่ผ่านมา

      pension

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ ชั่วโมงที่ผ่านมา

      ​@nppree ഈ മദ്രസ പൊട്ടന്മാർക്ക് വല്ലതും അറിയോ

    • @RohitSharma0-R8
      @RohitSharma0-R8 ชั่วโมงที่ผ่านมา +1

      Oru IPS kaarikk retired aayal jeevikkan vere margam okke nokkano😂 Athra daridryam onnum civil servants nu illa

  • @surendranvp9170
    @surendranvp9170 2 ชั่วโมงที่ผ่านมา +4

    🙏🙏🙏🙏🙏🙏

  • @akhil3364
    @akhil3364 นาทีที่ผ่านมา +1

    ❤❤❤ rss ❤ bjp❤❤

  • @noush-wg3dj
    @noush-wg3dj ชั่วโมงที่ผ่านมา +9

    കൈക്കൂലി വാങ്ങി നാക്കിയത് പിടിക്കപ്പെടാതിരിക്കാൻ ബിജെപിയിൽ പോകുന്നതാകും

    • @kl-58-vlogs42
      @kl-58-vlogs42 ชั่วโมงที่ผ่านมา

      Uffff.... Thuppl nakkii jihafikl karachl start cheithu alooo😂😂😂😂

  • @ShyamalaTV-w2s
    @ShyamalaTV-w2s 32 นาทีที่ผ่านมา

    പോയവരുടെ ഗതി ഒന്നാലോചിട്ട് മതിയായിരുന്നു.

  • @jamesvplathodathil798
    @jamesvplathodathil798 2 ชั่วโมงที่ผ่านมา +2

    IPS കാരും Judge ആകുന്നവരും ഒക്കെ, Retirement വരെ കാക്കാതെ, ആ സ്ഥാന ലബ്ധി കിട്ടുന്ന ആദ്യ ദിവസം തന്നെ അവർ , Congress/ CPM/BJP ആണെന്ന് പ്രഖ്യാപിച്ച് ജോലിയിൽ പ്രവേശിച്ചാൽ, ജനങ്ങൾക്ക് അത് എത്രയോ ഉപകാരമായിരുന്നു .! 🤓

  • @sajanc1170
    @sajanc1170 ชั่วโมงที่ผ่านมา

    very good decision, congratulations.

  • @dzrzrzgr9170
    @dzrzrzgr9170 2 ชั่วโมงที่ผ่านมา +2

    അധ് ആദ്യം തന്നെ ബിജെപി യിൽ ആണല്ലോ 😂😂

  • @prakasanPc-um1hf
    @prakasanPc-um1hf 33 นาทีที่ผ่านมา

    ❤❤❤❤❤❤❤👍

  • @RenjKavilayil
    @RenjKavilayil 56 นาทีที่ผ่านมา

    ഒരു ഗവർണ്ണർ സ്ഥാനം കിട്ടാൻ സാധ്യതകാണുന്നു.

  • @pmp7771
    @pmp7771 ชั่วโมงที่ผ่านมา

    ഇനി അവർക്ക് എതിരെ നിരന്തരം കേസ് ആയിരിക്കും. അവരുടെ യൂ ട്യൂബ് പരിശോധന. പരാതി തയ്യാറാക്കൽ എന്നിവക്ക് പ്രത്യേക സൈബർ വിംഗ് രൂപീകരിക്കും

  • @abdullatheefpoovanchery392
    @abdullatheefpoovanchery392 ชั่วโมงที่ผ่านมา

    ഇവരുടെയൊക്കെ നീതിവാഴ്ച എങ്ങനെ ആയിരുന്നിരിക്കണം എന്ന് ചിന്തിച്ചു പോകുന്നു 😮

    • @prav4247
      @prav4247 ชั่วโมงที่ผ่านมา

      തീർച്ചയായും രാജ്യദ്രോഹികൾക്കും വർഗ്ഗീയവാദികൾക്കും എതിരെ ശക്തമായി നിലനിന്നിരിക്കും അതൊക്കെ ആവും നിനക്കൊക്കെ ഇപ്പൊ ചൊറിയുന്നത് 😂😂😂😂😂

  • @AksonMedia
    @AksonMedia 42 นาทีที่ผ่านมา

    Next ADGP

  • @cityconcretecutters9861
    @cityconcretecutters9861 ชั่วโมงที่ผ่านมา +2

    തൃശ്ശൂർ പൂരം കലക്കിയത് ആർഎസ്എസ് അവസരം ഒരുക്കി കൊടുത്തത് പിണറായി വിജയൻ 😂😂😂

  • @manavikathakkoppam
    @manavikathakkoppam ชั่วโมงที่ผ่านมา

    വിവരമുള്ളവർക്ക് പറ്റിയ പാർട്ടി 😂😂😂

  • @beinghuman..765
    @beinghuman..765 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @kilikoodbygafooraviary5749
    @kilikoodbygafooraviary5749 ชั่วโมงที่ผ่านมา +3

    വെറുതെയല്ല അൻവർ പറഞ്ഞത് പോലീസിനെ RSS വൽക്കരിക്കുന്നു എന്ന് പറഞ്ഞ് എത്ര ശരി . ഇനിയും എത്രയോ പോലീസ് ഓഫീസർമാർ വരാനിരിക്കുന്നു

    • @raihanaths5593
      @raihanaths5593 ชั่วโมงที่ผ่านมา

      കൃത്യമായ അജണ്ടയോടുളള rss വത്കരണം പോലീസിൽ...

    • @RohitSharma0-R8
      @RohitSharma0-R8 ชั่วโมงที่ผ่านมา +1

      Sudappivalkaranam Aalukal charcha aakkathirikkan sudappi Anwar erakkiya taqia😂

    • @dasjr8211
      @dasjr8211 ชั่วโมงที่ผ่านมา

      pacha velicham ok aakum lle

  • @SasiKumar-e9i
    @SasiKumar-e9i 48 นาทีที่ผ่านมา

    ❤❤lotous❤❤bjp❤❤modiji

  • @sangeeth08
    @sangeeth08 ชั่วโมงที่ผ่านมา

    സെന്‍കുമാര്‍ ഫിമെയില്‍ വെര്‍ഷന്‍. ഇത്തരം ആളുകളെ എങ്ങനെയാണാവോ നേതൃത്വം കറക്റ്റായി കണ്ടുപിടിക്കുന്നത്. അതിശയം തന്നെ.😬

  • @BabuKoothursimon
    @BabuKoothursimon ชั่วโมงที่ผ่านมา

    ഏതു ശ്രീലേഖ വന്നാലും bjp രക്ഷപ്പെടില്ല, അതിനു പിണറായി വിജയൻ തീരുമാനിക്കണം

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 2 ชั่วโมงที่ผ่านมา

    👍⭐️⭐️⭐️👍

  • @Glow21032
    @Glow21032 ชั่วโมงที่ผ่านมา

    Good news

  • @ya_yati
    @ya_yati 2 ชั่วโมงที่ผ่านมา +3

    Padippum.vidhtabhyasavum ullavarkku Bjp matram. Maramandanmarku congressundallo.

    • @sunilSK5757
      @sunilSK5757 ชั่วโมงที่ผ่านมา

      അന്തം ഇല്ല എന്ന് മാത്രം

    • @Lillyanilkumar-u2w
      @Lillyanilkumar-u2w ชั่วโมงที่ผ่านมา

      Evarippo poyi entakana prime minister avumo

  • @sankararajanc3490
    @sankararajanc3490 ชั่วโมงที่ผ่านมา

    Cordial welcome to Smt. Sreelekha IPS🤝🤝🤝💯💯💯🍁🍁

  • @muhammedrasheed8226
    @muhammedrasheed8226 48 นาทีที่ผ่านมา

    Anvar👍🏻👍🏻👍🏻anvar🏳️🏳️anvar🏳️🏳️🏳️anvar🏳️🏳️🏳️anvary

  • @archanasoman2924
    @archanasoman2924 2 ชั่วโมงที่ผ่านมา

    Good decision

  • @akshaymanikandan423
    @akshaymanikandan423 ชั่วโมงที่ผ่านมา

    ചാണ്ടി സെറിന്റെ കാലത്തെ പവർ ഗ്രൂപ്പ്‌ ഓഫീസർ 🔥🔥🔥

  • @MunieswaranG
    @MunieswaranG ชั่วโมงที่ผ่านมา

    2026 2026 2026

  • @baijump7234
    @baijump7234 ชั่วโมงที่ผ่านมา

    All educated visionaries will join bjp..

  • @user-bu2qi9ob2e
    @user-bu2qi9ob2e ชั่วโมงที่ผ่านมา

    Pinarayi Athikam vykathe povum

  • @mahamoodK-g9d
    @mahamoodK-g9d ชั่วโมงที่ผ่านมา

    Shameful, for Kerala peoples, Kerala people living under sanghi police officers,M R , Ajith Kumar, already working, government full supporting to him.

  • @asilamasi7235
    @asilamasi7235 ชั่วโมงที่ผ่านมา

    അദ്യം പോലീസ് ല്‍ നിന്നും പിന്നെ ഭരണ ത്തില്‍ അതാണ്‌ ബിജെപി തന്ത്രം ഇനി Adgp റിട്ടയര്‍ ആയാല്‍ പിന്നെ ബിജെപി യില്‍

    • @kl-58-vlogs42
      @kl-58-vlogs42 ชั่วโมงที่ผ่านมา

      Islmic theevravaadikl karchl start cheithu aloo😂😂😂😂😂😂😂.... Shave Gachaaa, puucha paaadikkoo

  • @kl-58-vlogs42
    @kl-58-vlogs42 ชั่วโมงที่ผ่านมา

    Nalla oru karym. Keralaathill islmic theevravaadiklutee kalikl nadakkullaaa...❤❤❤❤

  • @shibinbahuleyan6739
    @shibinbahuleyan6739 ชั่วโมงที่ผ่านมา

    BJP enthanu enthinanu ennokke avarkku ariyam

  • @MuhammadNaseer-n5g
    @MuhammadNaseer-n5g ชั่วโมงที่ผ่านมา

    വല്യ കാര്യം ആയി 😂

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ ชั่วโมงที่ผ่านมา

      എന്ത് ചെയ്യാം അബ്ദുൽ നാസർ മദനി നിങ്ങൾക്ക്

    • @SandeepK-l1y
      @SandeepK-l1y ชั่วโมงที่ผ่านมา +1

      മാറിനിന്ന് മോങ്ങിക്കോ

  • @maryjemyfreeman7639
    @maryjemyfreeman7639 ชั่วโมงที่ผ่านมา

    Police for RSSi 😂😂

  • @faisalfa2354
    @faisalfa2354 ชั่วโมงที่ผ่านมา

    Sangi.chachi😅

  • @anshadsalahudeen4075
    @anshadsalahudeen4075 ชั่วโมงที่ผ่านมา

    Police Ullapool ellaam RSS vendi paniyedukkum Anvar paranjathaanu sheri

  • @NEWSMAN-t5p
    @NEWSMAN-t5p ชั่วโมงที่ผ่านมา

    Very sad madam very sad. Wrong decision, that mean you are not awear abiut this RSS & BJP or you are wrong information abiut indian people. All respect are gone, foolishness . 🙏🙏🙏🙏😭

  • @shajahann.m6456
    @shajahann.m6456 ชั่วโมงที่ผ่านมา

    Sreelaga.mathramalla.poolese.sanayil.oru padathanay.und.vijayan.nathavum.

  • @ptsp4313
    @ptsp4313 ชั่วโมงที่ผ่านมา +1

    രാജ്യത്തെ സ്നേഹിക്കുന്നവർ ബിജെപി യോടൊപ്പം🎉🎉🎉

  • @jayasreepillai3792
    @jayasreepillai3792 2 ชั่วโมงที่ผ่านมา

    Ellavarum,,kooody,,kralathe,,,angott,,vikasippichu,,ingane,yakki,,,

  • @jayasreepillai3792
    @jayasreepillai3792 2 ชั่วโมงที่ผ่านมา

    Ayyo,,ithokke,,varthayo,,,rtd,,srelekhha,,alle,,rtd,,ayikkazhinju,,,ini,,enthuvenamenkilum,,,akam,,,,keralathile,,,ellaprasnavum,,channelkar,,pariharichukazhinju,,ini,,ar,,ethuparty,,ennokke,,varthayakam,,,

  • @അരുൺദേവ്
    @അരുൺദേവ് 2 ชั่วโมงที่ผ่านมา

    😂😂

  • @ummerkk7861
    @ummerkk7861 ชั่วโมงที่ผ่านมา

    മുൻപേ അതുതന്നെയായിരുന്നു ടിക്കറ്റ് എടുത്തിരുന്നല്ല മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ട് പലകേസുകളും ബിജെപിക്ക് അനുകൂലമായി എടുത്തിട്ടുണ്ട് എന്തോ ഒരുകുമാറുണ്ടായിരുന്നില്ലേ ഒ സെൻകുമാർ മണ്ടത്തരം മാത്രം വിളിച്ചു പറഞ്ഞിരുന്നില്ലേ അതുതന്നെപ്പാടം

  • @jkcazwa2972
    @jkcazwa2972 2 ชั่วโมงที่ผ่านมา

    ഇപ്പോഴത്തെ dgp ഇനി sdpil ചേർന്നാൽ മതി

  • @NasarNasar-fr9xw
    @NasarNasar-fr9xw ชั่วโมงที่ผ่านมา

    നാണമില്ലേ 😂

    • @jithinjit463
      @jithinjit463 ชั่วโมงที่ผ่านมา +1

      അവരവരുടെ ഇഷ്ടം അല്ലെ ഏത് രാഷ്ട്രീയ പാർട്ടിയിൽ ചേരണം എന്ന്? ബിജെപി യിൽ ചേർന്നാൽ മാത്രം ആണോ നാണമില്ലാതാവുന്നത് അതോ ഏത് രാഷ്ട്രീയ പാർട്ടിയിൽ ചേർന്നാലും നാണമില്ലാതാകുമോ?

    • @binuts4010
      @binuts4010 ชั่วโมงที่ผ่านมา

      @@NasarNasar-fr9xw മുസ്ലിം ലീഗിൽ ചേർന്നാൽ മതിയോ.

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 2 ชั่วโมงที่ผ่านมา +1

    KERALAPOLESEL.MOTHAM.SNGHEYO..PENARAIPOLES.SPER

    • @hariknr3025
      @hariknr3025 2 ชั่วโมงที่ผ่านมา

      കമ്മി അടിമകൾ ഇഷ്ടം പോലെ ഉണ്ടല്ലോ പോലീസിൽ, പച്ച വെളിച്ചവും ഉണ്ട് പിന്നെന്താ ബിജെപിക്ക് മാത്രം പ്രശ്നം?

    • @jaikrishna4509
      @jaikrishna4509 2 ชั่วโมงที่ผ่านมา +1

      സ്കൂളിൽ പോടാ കൊല്ലത്തിന് നാണക്കേട് ഉണ്ടാക്കരുത്

    • @Zubair293
      @Zubair293 ชั่วโมงที่ผ่านมา

      അതിപ്പോ മേലെനങ്ങാതെ പൈസ കിട്ടണമെങ്കിൽ ബിജെപിയിൽ പോകണം, ഉണ്ണിത്താന്റെ മോനും കരുണാകരന്റെ മോളും, ആൻറണിയുടെ മോനും എല്ലാം പോയി, പിന്നെയാണോ ഗവൺമെൻറ് ഉദ്യോഗസ്ഥർ, ശിഷ്ടകാലം സുഭിഷ്ട്ടഭോജനം

  • @GireeshT-qr4is
    @GireeshT-qr4is ชั่วโมงที่ผ่านมา

    Good❤❤❤👍