വയർ കട്ട് ചെയ്തില്ലെങ്കിലും വാറന്റി പോയിക്കിട്ടും. അക്കാര്യത്തിൽ സംശയം വേണ്ട. ആളുകളെ തെറ്റിദ്ധരിപ്പിക്കണ്ട. ECU പ്രവർത്തനം സംബന്ധിച്ച സംശയമുള്ളവർ ഏത് ഷോറൂമിലും ചോദിച്ച് സ്വയം ബോധ്യപ്പെടുവാൻ ശ്രദ്ദിക്കുക.
Fixing Rear view camera requires splicing of wire to reversing lights. Let this guy say splicing not required for this....................This itself is against the insurance and warranty agreement.
Company speaker ഏതു brand ആയിരുന്നു എന്ന് പറയാമോ please...
Tiago xm 2016 auto fold mirror install cheyyan pattumo?
വയർ കട്ട് ചെയ്തില്ലെങ്കിലും വാറന്റി പോയിക്കിട്ടും. അക്കാര്യത്തിൽ സംശയം വേണ്ട. ആളുകളെ തെറ്റിദ്ധരിപ്പിക്കണ്ട. ECU പ്രവർത്തനം സംബന്ധിച്ച സംശയമുള്ളവർ ഏത് ഷോറൂമിലും ചോദിച്ച് സ്വയം ബോധ്യപ്പെടുവാൻ ശ്രദ്ദിക്കുക.
അപ്പൊ പിന്നെ പെട്രോൾ അടിക്കാൻ പറ്റോ എൻജിന്റെ വാറന്റി പോകില്ലേ
@cartechsr5735 ഇതുപോലുള്ള മറുപടിയിട്ട് കോമഡി ആക്കാതെ, ഞാൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാൻ ശ്രമിക്കു. അത് മറ്റുള്ളവർക്കും നിങ്ങൾക്കും ഉപകാരപ്പെടും.
Authorised സെന്റർ ഇൽ ചെയ്താൽ വാറന്റി കിട്ടും. ഇല്ലെങ്കിൽ കിട്ടില്ല. Petrol അടിച്ചാൽ വാറന്റി പോകോ എന്നുള്ള ചോദ്യം ബാലിശം ആണ്.@@cartechsr5735
Total price parayu
Will I need to change the wiring when using a higher wattage headlight bulb?
ഇതിൽ കമ്പനി ഏത് ബ്രാൻഡ് സ്പീക്കർ ആണ് ആഡ് ചെയ്തെകുന്നത് arkamys anoo?
Cooling film price
Rear wiper ചെയ്യാൻ പറ്റുമോ
Rear wind shield full aayi maatanm
@@athulkv2978
Keralathil arum ethuvare cheythu kandilla
North sideil avar winshield change cheythu wiper fit cheyyum ,videos undu
Fixing Rear view camera requires splicing of wire to reversing lights. Let this guy say splicing not required for this....................This itself is against the insurance and warranty agreement.
ഫസ്റ്റ് കമന്റ് 🫣.
👍
@cartechsr5735 ❤️
സ്ഥലം നമ്പർ