വളരെ നല്ല പാട്ടുകൾ ഇന്നും ഇതെ നിറത്തിലുളള ഒരു പാട് കേസറ്റുകളും.. നല്ല വർക്കിങ്ങ് കണ്ടീഷനുളള National Panasonic ൻെറ ടേപ്പ് റിക്കാർഡിങ്ങും സുക്ഷിച്ച് വെച്ചിട്ടുണ്ട്
സൂപ്പർ..... ഒരു മഹത്തായ ഗാന ശാഖ യെ ജനകീയ മാക്കി മാറ്റിയ ഫോട്ടോ ആണ് നമുക്ക് മുന്നിൽ ഉള്ളത്.... ഈ കാസറ്റ്, അന്ന് ആ നാളുകൾ.... ഞാറാഴ്ച കളിൽ റേഡിയോയിൽ 'രഞ്ജിനി ' എന്ന ചലച്ചിത്ര പരിപാടി ഒരു മണിക്കൂർ ഉള്ള കാലം.... ഒടുവിൽ രാത്രി ആയാൽ ഇത്തരം കാസറ്റ് ടാപ്പ് റികാർഡിൽ ഇട്ടു പാട്ട് കേട്ട് ഉറങ്ങുന്ന കാലം.... മാപ്പിള പ്പാട്ട് മനസ്സിൽ ചേക്കേറിയ സുവർണ സുലഭിത കാലം... എത്ര മനോഹരം... ഇന്നോ ⁉️മനുഷ്യനെ ഭ്രാന്തൻ ആക്കുന്ന സങ്കീതവും!!!!💙💙❤️💚
പണ്ട് . റേഡിയോ .പാട്ട് . ടിവി. വാച്ച് ക്ലോക്ക്. കൽകുലേറ്റർ. ക്യാമറ എന്നിങ്ങനെ പലതും നമ്മക്ക് സപ്രൈറ്റ് ഉണ്ടായിരുന്നു പക്ഷേ കമ്പ്യൂട്ടർ. മൊബൈൽ യുഗം വന്നതോടെ ഇവയെല്ലാം ഒരു അമ്മ പെറ്റ മക്കളെ പോലെയായി എല്ലാം ഒരിടത്ത് എന്നപോലെ ഒരു കുട കീഴിൽ ഒതുങ്ങി
ഈ കേസറ്റ് കണ്ടപ്പം 45 വർഷം പിന്നിലേക്ക് ഇപ്പോഴും വേദനിക്കുന്ന ഒർമയിലേക്ക് പോയി, കേസറ്റിൽ ഒന്ന് തൊട്ടതിന്, കേട് ആക്കാതെ പോടാ എന്ന് പറഞ്ഞ് ആട്ടി ഒടിച്ച, എന്റെ അമ്മാവനെ ......
ആ കാലത്ത് ഗൾഫിൽ നിന്ന് വരുന്നവർക്ക് നാട്ടിലുള്ളവർ പാട്ടിൻ്റ കേസറ്റിനും ,സാംബശിവൻ്റെ കഥാപ്രസംഗ കേ സറ്റിനും ആവശ്യപ്പെട്ട് കത്തെഴുതി അ റീക്കുമായിരുന്നു. ടേപ് റെക്കാർഡർ കയ്യിൽ പിടിച്ചാണ് പ്ലെയിനിലും, വാഹനത്തിലും കയറുക '', ' എർപോർട്ടിൽ തൊണ്ണൂറ് ശതമാന ആൾക്കാരെ കയ്യിലും ടേപ് റിക്കാർ ഡർ ഉണ്ടാവും.'' നാട്ടിലെത്തി, വീട്ടിലെത്തിയാൽ അത് വെക്കാൻ പ്രത്യേക സ്ഥലത്ത് വെക്കും.,, ആൾക്കാരും, വീട്ടുകാരും ആ സെറ്റും അതിൽ നിന്നു് ഉ തി ർ ന്ന് വീഴുന്ന ഇത്തരം സുന്ദര ഗാനങ്ങളും അത്ഭുതത്തോടെ നോക്കി രസിച്ച പഴയ കാലം പലർക്കും ഓർക്കാൻ ഈ വിഡിയോ നിമിത്തമായി i
മ്യൂസിക്ക് ഉള്ള പാട്ടിനെ മാഷാ അള്ളാഹ് എന്ന് പറയാന് പാടില്ല അത് തെറ്റാണ് എന്നാല് മൂസിക് ഒന്നും ഇല്ലാത്ത പട്ടിനെയാണ് താങ്കൾ മാഷാ അല്ലാഹ് എന്ന് പറഞ്ഞാൽ അതിന് തെറ്റില്ല
എൻ്റെ 'വീട്ടിൽ ഉപ്പ 'ഗൾഫിൽ നിന്ന് ഒരു പാനസോണിക്ക് കൊണ്ട് വന്നു അന്ന് ബേറ്ററി ആയിരുന്നു ബേറ്ററി തീരാറാവുബോൾ 'ഒരു വെള്ളം കൂടിയ പോലെയാവും പാട്ടിൻ്റെ അവസ്ത അന്ന് 'ആ'ട്ടേപ്പ് റിക്കാർട് വിറ്റിട്ട് 'ഞ്ഞാൻ ഒരുപാട് കരഞ്ഞു പിനെ ഒരു റേഡിയോ വാങ്ങി തന്നു 'അതിൽ ഒരു മാപ്പിള പാട്ടിന് വെള്ളി ഴാ യചവരെ കാത്ത് നിൽക്കണം'ഇതു പോലെ 'അനുപവം ഉള്ളവർ ഉണ്ടോ?,,??
maasha allah vm kutii maash
🤣🤣
They Bashers viktars June viktars June viktars @ June viktars channe vir vs
X
' viktars July vir vs
📢
പഴയ കാസറ്റ് ന്റെ ഓല മുറ്റത്തു മരങ്ങളിൽ തലങ്ങും വിലങ്ങും കെട്ടി കാറ്റത്തു നല്ല ചൂളം ഇടുന്ന ഒച്ച കേട്ട് രസിച്ചവർ ലൈക് ഇടൂ
✌️
കേടായ കേസറ്റിൻ്റെ റീല് മരത്തിൽ എറിഞ്ഞ് മരത്തെ ഭംഗിയാക്കിയവർ ആരെങ്കിലും ഉണ്ടൊ
ഈ പാട്ടിനേക്കാളും ഈ കാസററ് കണ്ടപ്പോൾ എവിടെയൊക്കെയോ എത്തിപ്പോയി .....
വളരെ കറക്റ്റ്.. നൊസ്റ്റാൾജിയ അങ്ങേയറ്റം
Yes
Yes
yes
@@minuminhaj9321 1
ആ കാസറ്റ് ന്റെ ഹോളിൽ പേന വെച്ച് കറക്കി കറക്കി റെവൈൻഡ് and ഫാസ്റ്റ് അടിച്ചവർ like ഇടൂ
പഴയ മാപ്പിള പാട്ടുകൾ
കേൾക്കാൻ എന്തൊരു
രസ എത്ര കേട്ടാലും മതിവരില്ല OLD iട Gold
ആ കാസറ്റിൻെറ രണ്ട് അറ്റത്തുളള ചെറിയ രണ്ട് വെളുത്ത വീലുകൾ കറങ്ങുന്നത് കാണാൻ തന്നെ എന്ത് ഭംഗിയാണ്....
കാസറ്റിന്റെ മുകളിൽ പേരും അഡ്രസ്സും എഴുതുന്നത് പണ്ടത്തെ trend ആയിരുന്നു.
ഓർമ്മകൾ മരിക്കുമോ 🎵
ഓളങ്ങൾ നിലക്കുമോ 🎵
ഇനി തിരിച്ച് വരുമോ ആ സുന്ദര സുമോഹന കാലം ?
Old is Gold. മറക്കാൻ കഴിയില്ല... ആ പോയ കാലം..
അതെ
പഴയ മാപ്പിളപ്പാട്ടുകൾ അത് സൂപ്പർ സൂപ്പർ തന്നെ
543യും 565വും ഓർമയിൽ വന്നു
കേസറ്റ് പരസ്പരം മാറി പാട്ട് കേട്ട്
വിഷമം മറന്ന ആ കാലം
ആ സുന്ദര കാലം
സത്യം 👍
ഇ കാസറ്റും പാട്ടും കേട്ടപ്പോൾ 40വർഷം മുമ്പ് പെങ്ങളുടെ ഭർത്താവ് ദുബായിയിൽ നിന്ന് വന്ന ആ ടേപ്രികാർഡ് കൈയിൽ പിടിച്ചുള്ള രംഗം ഓർമ വന്നു പോയി
ഞാനും അങ്ങിനെ തന്നെ 😂
അന്ന് എന്തിനാ ടേപ്പ് റിക്കോർഡർ കയ്യിൽ പിടിച്ചു വന്നിരുന്നത് അന്ന് കവറും പാക്ക് ചെയ്യലും ഒന്നും ഉണ്ടായിരുന്നില്ലേ???
ഈ കാസറ്റ് ഇട്ട് പാട്ട് കേട്ട ബാല്യ കൗമാര കാലം ഓർമ്മ വന്നു
ഈ കാലം തിരിച്ച് കിട്ടുമോ . സന്തോഷത്തിന്റെ കാലം
ഈ ആധുനിക കാലത്തും ഗ്രാമപോൺ റികോർഡറും കാസറ്റും ഉപയോഗിക്കുന്ന ഞാൻ⚡
ഫസീലയുടെ ഗാനങ്ങൾ വല്ലാത്തൊരു സംഭവമാണ് 😢😢🤲🏼🤲🏼
ഇന്നും നമ്മുടെ ഏറനാടൻ & വള്ളുവനാടൻ പ്രദേശങ്ങളിൽ ഈ ഗാനം മുഴങ്ങി കേൾക്കുന്നു.
വളരെ നല്ല പാട്ടുകൾ ഇന്നും ഇതെ നിറത്തിലുളള ഒരു പാട് കേസറ്റുകളും.. നല്ല വർക്കിങ്ങ് കണ്ടീഷനുളള National Panasonic ൻെറ ടേപ്പ് റിക്കാർഡിങ്ങും സുക്ഷിച്ച് വെച്ചിട്ടുണ്ട്
ഞാനും
സൂപ്പർ..... ഒരു മഹത്തായ ഗാന ശാഖ യെ ജനകീയ മാക്കി മാറ്റിയ ഫോട്ടോ ആണ് നമുക്ക് മുന്നിൽ ഉള്ളത്.... ഈ കാസറ്റ്, അന്ന് ആ നാളുകൾ.... ഞാറാഴ്ച കളിൽ റേഡിയോയിൽ 'രഞ്ജിനി ' എന്ന ചലച്ചിത്ര പരിപാടി ഒരു മണിക്കൂർ ഉള്ള കാലം.... ഒടുവിൽ രാത്രി ആയാൽ ഇത്തരം കാസറ്റ് ടാപ്പ് റികാർഡിൽ ഇട്ടു പാട്ട് കേട്ട് ഉറങ്ങുന്ന കാലം.... മാപ്പിള പ്പാട്ട് മനസ്സിൽ ചേക്കേറിയ സുവർണ സുലഭിത കാലം... എത്ര മനോഹരം... ഇന്നോ ⁉️മനുഷ്യനെ ഭ്രാന്തൻ ആക്കുന്ന സങ്കീതവും!!!!💙💙❤️💚
ആ കാസറ്റിന്റെ ചിത്രം കാണുമ്പോൾ കത്ത് പാട്ടും മമ്മൂട്ടി അഭിനയിച്ചു സൂപ്പർ ഹിറ്റ് ആക്കിയ മണിയറ ഫിലിം പോലെ പലതും ഓർമ്മയിൽ വരുന്നു
kathpattukal
@@nafeesanafeesa2590 അതെ
എനിക്ക് വളരെയതികംഇഷട്ടമുള്ളഗാനമാണ് ഇനിയുംഇത്പൊലത്തെപാട്ടുകൾഇടാൻവേഡ്ഢീആഗരഹികുന്നു
പണ്ട് കേട്ടിരുന്ന...വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ.. Thanks a lot to collect and share ..
ആകാലങ്ങൾ ഓർക്കുമ്പോൾ മനസിൽ സന്തോഷവും പ്രയാസവും വരുന്നു
മാഷാഅല്ലാഹ്
കലക്കി
തിമിർത്തു
എത്ര കേട്ടാലും മതിയാവില്ല എല്ലാം നല്ല പാട്ടുകളാണ്
വീൽ കറങ്ങിയിരുന്നെങ്കിൽ, , 80 90 കളിലെ, പാട്ടുകൾ കൂടി ഇതുപോലെ പ്രതീക്ഷിക്കുന്നു.
Super songs thanks for uploaded
നാഷണൽ പാനാസോണിക്., അക്കായി., തുടങ്ങിയ സെറ്റുകളെ ഓർക്കുവാൻ
ഈ പാട്ട് ഉപകരിച്ചു.,
👌Masha🤩allaah👌
എന്തോ ഒരു വല്ലാത്ത feel
V M kutty mashde
Mappilpattinte lokam enna pusthakathile paattukal kelkaan sadhichathin🙏
Super
Super
Super fine
Thanks
Super Old mappila songs 👍👍👍🌹🌹🌹❤️❤️ super
Adoru kaalam
മനോഹരം
ആ കാലം . പാട്ടു കേൾക്കാൻ ടേപ് റെക്കോർഡർ വേണം , കാസറ്റ് വേണം , പിന്നെയോ കറന്റ് വേണം . എന്ത് ത്യാഗം ആയിരുന്നു ഒരു പാട്ട് കേൾക്കാൻ . 👌🤔
അതിലും കഷ്ടപ്പാട് ആയിരുന്നു VCP യിൽ ചില സിനിമകൾ കാണാൻ 😄
ബേറ്ററി ചാർജ് ചെയ്യാൻ കൊണ്ടുപോയത്
🙏🙏🙏🙏🙏🌹🌹🌹🌹
👌
V M kutty mashk 🤲🤲
ഓല casset. ഒരു പണിയില്ലാത്ത സമയങ്ങളിൽ അഴിച്ചു fit chythസ്വയം electrition ആണെന്ന് മനസിൽ അഹംകരിച്ചിരുന്ന കുട്ടിക്കാലം
സത്യം 😂
Mmm
അടിപൊളി ഗാനം
1977,78 കാലഘട്ടത്തിലെ
പാട്ടാണെന്നു തോന്നുന്നു. Veemkutty മാഷും, വിളയിൽ ഫസീലയും
അല്ലെ.
വി എം കുട്ടി& സിബെല്ല
വിഎം കുട്ടി സിബെല്ല
Nostalgic. Very good attempt
സൂപ്പർ ❤❤❤❤❤
👍😀
ചെറുപ്പത്തിൽ. കേട്ടിരുന്ന. പാട്ടുകൾ
പണ്ട് . റേഡിയോ .പാട്ട് . ടിവി. വാച്ച് ക്ലോക്ക്. കൽകുലേറ്റർ. ക്യാമറ എന്നിങ്ങനെ പലതും നമ്മക്ക് സപ്രൈറ്റ് ഉണ്ടായിരുന്നു പക്ഷേ കമ്പ്യൂട്ടർ. മൊബൈൽ യുഗം വന്നതോടെ ഇവയെല്ലാം ഒരു അമ്മ പെറ്റ മക്കളെ പോലെയായി എല്ലാം ഒരിടത്ത് എന്നപോലെ ഒരു കുട കീഴിൽ ഒതുങ്ങി
സൂപ്പറായിട്ടുണ്ട്
👍
Njn kathirunna pattukal... 👍🏻
സൂപ്പർ. പാട് ❤❤❤❤👍
Very good and very nice
മാഷാ അളളാഹ് സൂപ്പർ
ഈ കേസറ്റ് കണ്ടപ്പം 45 വർഷം പിന്നിലേക്ക് ഇപ്പോഴും വേദനിക്കുന്ന ഒർമയിലേക്ക് പോയി, കേസറ്റിൽ ഒന്ന് തൊട്ടതിന്, കേട് ആക്കാതെ പോടാ എന്ന് പറഞ്ഞ് ആട്ടി ഒടിച്ച, എന്റെ അമ്മാവനെ ......
ആ കാലത്ത് ഗൾഫിൽ നിന്ന് വരുന്നവർക്ക് നാട്ടിലുള്ളവർ പാട്ടിൻ്റ കേസറ്റിനും ,സാംബശിവൻ്റെ കഥാപ്രസംഗ കേ സറ്റിനും ആവശ്യപ്പെട്ട് കത്തെഴുതി അ റീക്കുമായിരുന്നു. ടേപ് റെക്കാർഡർ കയ്യിൽ പിടിച്ചാണ് പ്ലെയിനിലും, വാഹനത്തിലും കയറുക '', ' എർപോർട്ടിൽ തൊണ്ണൂറ് ശതമാന ആൾക്കാരെ കയ്യിലും ടേപ് റിക്കാർ ഡർ ഉണ്ടാവും.'' നാട്ടിലെത്തി, വീട്ടിലെത്തിയാൽ അത് വെക്കാൻ പ്രത്യേക സ്ഥലത്ത് വെക്കും.,, ആൾക്കാരും, വീട്ടുകാരും ആ സെറ്റും അതിൽ നിന്നു് ഉ തി ർ ന്ന് വീഴുന്ന ഇത്തരം സുന്ദര ഗാനങ്ങളും അത്ഭുതത്തോടെ നോക്കി രസിച്ച പഴയ കാലം പലർക്കും ഓർക്കാൻ ഈ വിഡിയോ നിമിത്തമായി i
Tape wheel move ചെയ്തിരുന്നെങ്കിൽ വളരെ നന്നായിരുന്നു
❤😍👌🏻
തെക്ക് ഭാഗത്തൊന്നും ഇതിനൊന്നും ആസ്വാ ദകർ ഇല്ല എന്ന് മാത്രമല്ല ആരോചകവും ആണ് അവർക്ക്...... 🙏🏻
♥️♥️♥️♥️💯💯💯
ഹാവൂ 😥
Thanks a lot for giving a wonderful songs
Masha Allah Nalla pattukal
മ്യൂസിക്ക് ഉള്ള പാട്ടിനെ മാഷാ അള്ളാഹ് എന്ന് പറയാന് പാടില്ല അത് തെറ്റാണ്
എന്നാല് മൂസിക് ഒന്നും ഇല്ലാത്ത പട്ടിനെയാണ് താങ്കൾ മാഷാ അല്ലാഹ് എന്ന് പറഞ്ഞാൽ അതിന് തെറ്റില്ല
Super
No 1
👍
😊😊😊😊👍👍👍👍
മാശാ അള്ളാഹ്
Masha Allah
Old is gold
ماسااله super
Thanks
ചുവന്ന റിക്കോർഡ് ബട്ടൺ ഞെക്കിയാൽ ഉപ്പ ചീത്ത പറയും
60,90 തുടങ്ങിയ ടേപ്പ് ലെങ്ത്തും ഇല്ല 🤭
കെഎസ്ഇബിയിൽ കറങ്ങി ഇല്ലെങ്കിലും നെറ്റ് കിട്ടാതെ കറങ്ങുന്നുണ്ട്
Nallapat
എൻ്റെ 'വീട്ടിൽ ഉപ്പ 'ഗൾഫിൽ നിന്ന് ഒരു പാനസോണിക്ക് കൊണ്ട് വന്നു അന്ന് ബേറ്ററി ആയിരുന്നു ബേറ്ററി തീരാറാവുബോൾ 'ഒരു വെള്ളം കൂടിയ പോലെയാവും പാട്ടിൻ്റെ അവസ്ത അന്ന് 'ആ'ട്ടേപ്പ് റിക്കാർട് വിറ്റിട്ട് 'ഞ്ഞാൻ ഒരുപാട് കരഞ്ഞു പിനെ ഒരു റേഡിയോ വാങ്ങി തന്നു 'അതിൽ ഒരു മാപ്പിള പാട്ടിന് വെള്ളി ഴാ യചവരെ കാത്ത് നിൽക്കണം'ഇതു പോലെ 'അനുപവം ഉള്ളവർ ഉണ്ടോ?,,??
Beautiful
Supar
ബാറ്ററി ഇട്ടു പാട്ട് കേട്ട ഞാൻ
👌👌👍🏻
Ya
Hi
👍👍👍👍👍👍👍
❣️❣️❣️
👌👌👌👌👍👍👍👍😃😃
പണ്ടത്തെ ടൈപ്പ് കാട് ഉള്ളവർ ഉണ്ടോ പണ്ട് ഗൾഫിൽ വന്നിട്ടുണ്ട് അറിയാൻ പാട്ട് ഉറക്കെ വെച്ചു അത് ഒരു രസം തന്നെ
ഉണ്ട്, കാസറ്റ് കളും
ഈ പാട്ടിന്റെ ഒറിജിനൽ ഉണ്ട് കൂടേ പാടാൻ അന്ന് വിളയിൽ ഫസീല ആണ് vm kutty ഫാസില ഗാനങ്ങൾ കിട്ടുമോ
കുട്ടി കാലത്ത് കേട്ടതോ കുട്ടിക്കാലത്ത് കേട്ടതോ
Sumi
😄😄😄😄👌👌👌
ഞാ൯11ബയസിൽ,,,കെടാ,,പാട്,,😅😅ഇണ്54😃😃
GoodWishes
ANDA KUTTYKANDA THANADYA SONGS
Kitty.khaletha.ormakal..vannu
ഒരു ഷോ കേസ് നിറയെ പഴയ ഓഡിയോ കാസറ്റ് ഇപ്പോഴും ഉണ്ട്
കുറച്ച് തരുമോ
പാടിക്കേട്ടിട്ട് തിരിച്ച് തരാം
@@hamzakoyakolayi6708 മുഴുവൻ ഫംഗസ് പിടിച്ചു ഉപയോഗശൂന്യമായി പോയി
എന്റെ കയ്യിലും
ĺl
പാട്ടുകൾ കൊള്ളാം പക്ഷേ ഒറിജിനൽ അല്ല🙏
Super
Supar
❤❤
Super
Supper