സംവിധായകൻ മേജർ രവിയുമായി പ്രത്യേക കൂടിക്കാഴ്ച്ച | MAJOR RAVI | KOODIKKAZHCHA PART 2

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025
  • സംഘി എന്ന് വിളിക്കുന്നതിൽ എനിക്ക് അഭിമാനം മാത്രമേയുള്ളൂ! തുറന്നടിച്ച് മേജർ രവി | MAJOR RAVI
    #majorravi #india #narendramodi #primeminister #kashmir #director ##malayalamnews #koodikazhcha #keralaNews #NewsChannel #LatestNewsMalayalam #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation #trendingnews #onlinenews #indianpolitics
    ====================
    മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : bit.ly/37IQn5O | 📲 Telegram : t.me/tatwamayi
    Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
    🌍 tatwamayinews.com | tatwamayi.tv
    🔊 Social Media
    📲 TH-cam: / tatwamayinews
    📲 Facebook : / tatwamayinews
    📲 Twitter : / tatwamayinews
    📲 Instagram : / tatwamayinews
    📲 Koo : www.kooapp.com...
    📚 News Platforms
    📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
    📲 Apps
    📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

ความคิดเห็น • 213

  • @Wantedpsycho-y7r
    @Wantedpsycho-y7r ปีที่แล้ว +71

    രവി സാർ പറഞ്ഞപോലെ എൻറെ പേരിൻറെ കൂടെയും സംഘി എന്ന് ചേർക്കുന്നതിനോട് എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല, കാരണം ഞാനും ശാഖയിൽ പോയിട്ടുള്ള ഒരാളാണ് എൻറെ പേരിൻറെ കൂടെ സംഘി വിഷ്ണു എന്ന് ചേർത്താൽ ഞാൻ അഭിമാനിക്കുന്നു. ഒരു പെൺകുട്ടി അല്ലെങ്കിൽ ഒരു ബാലിക ബലാത്സംഗം ചെയ്യപ്പെട്ടാൽ ആ കൂര കൃത്യം ചെയ്തവന്റെ തലയറുക്കുന്ന നിയമം നമ്മുടെ നാട്ടിൽ കോടതികൾ കൊണ്ടുവരണം നമ്മുടെ കോൺസ്റ്റിട്യൂഷൻ നിയമം കൊണ്ടുവന്നേ പറ്റൂ അങ്ങനെയൊരു ശിക്ഷ നടപ്പാക്കിയാൽ മാത്രമേ ഇനി ആർക്കും ആ ഒരു തെറ്റ് ചെയ്യാതിരിക്കാനുള്ള പേടി മനസ്സിൽ ഉണ്ടാവുകയുള്ളൂ, അതുപോലെ ഇന്ത്യ മഹാരാജ്യത്തെ അപമാനിക്കുന്നവരും അപമാനിക്കാൻ ശ്രമിക്കുന്നവരും തീവ്രവാദം വളർത്തുന്നവർക്കും ഇതേ പടിയുള്ള ശിക്ഷ കൊടുത്താൽ മാത്രമേ അവർക്ക് ഈ പേടി അവരുടെ മനസ്സിൽ ഉണ്ടാവുകയുള്ളൂ

  • @unnikrishnanb1237
    @unnikrishnanb1237 ปีที่แล้ว +55

    വർഷങ്ങളായി വാങ്ങി ച്ചു കൂട്ടിയ "പെട്രോ ബോണ്ട്", മോഡി ഗവർമ്മെന്റ് അടച്ചു തീർത്തു കൊണ്ടേയിരി ക്കുന്നു. ഭാരതത്തിന്റെ വിദേശകാര്യ മന്ത്റി മാസങ്ങൾക്കു മുൻപ് സായിപ്പിനോട് നെഞ്ച് വിരിച്ചു പറഞ്ഞൂ; " രൊക്കം കാശുകൊടുത്താ, ക്റൂഡോയിൽ വാങ്ങുന്നത്." റഷ്യയിൽ നിന്ന് വാങ്ങണോ, സൗദീന്നുവാങ്ങണോന്ന്, ഭാരതം തീരുമാനിക്കുമെന്ന്.😊❤😊

  • @geethanambiar8606
    @geethanambiar8606 ปีที่แล้ว +28

    മോദിജി നമ്മുടെ ഭാഗ്യമാണ്. ഈശ്വരനോട് നന്ദി പറയുന്നു സത്യം ജയിക്കും എന്നായാലും. 🙏🙏🙏🙏🙏

  • @indirap5331
    @indirap5331 ปีที่แล้ว +82

    ഭാരതത്തിൻറെ തലവര മാറ്റിയെഴുതിയ ലോകാരാധ്യനായ ശ്രീ നരേന്ദ്ര മോദിജി നീണാൾ വാഴട്ടെ ഭാരതത്തിൻറെ വാക്കുകൾക്ക് ലോകം കാത് ഓർക്കുന്നു ഭാരതീയരുടെ അഭിമാനം വാനോളം ഉയർന്നിരിക്കുന്നു

  • @Sreejunsouls
    @Sreejunsouls ปีที่แล้ว +34

    മോദി ഉയിർ ബിജെപി rss uyir🧡🧡👌

  • @sharobkumar235
    @sharobkumar235 ปีที่แล้ว +55

    ജയ് ഭാരത്❤❤🇮🇳🇮🇳🇮🇳❤️❤️ ജയ് മോദി ജി💙💙💙💪💪💪

  • @Sreejunsouls
    @Sreejunsouls ปีที่แล้ว +28

    സത്യം വിജയഇക്കും മേജർ രവിക്കു ബിഗ് സല്യൂട്വ ഭാരത് മാതാ കി ജയ് 🧡🧡🧡🧡

  • @karthikeyanpn6454
    @karthikeyanpn6454 ปีที่แล้ว +50

    ❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര മോദി ജി. ലോകാ സമസ്ത സുഖീനോ ഭവന്തു.

  • @sivankuttynairr1529
    @sivankuttynairr1529 ปีที่แล้ว +41

    ഇതൊക്കെ ആരോട് പറയാന്‍, പ്ര ബു ധ ര്‍ എന്ന് അവകാശ പെട്ട് നടക്കുന്ന പോട്ട ൻ മാർ ആയ മലയാളികള്‍ ഒരിക്കലും മനസ്സിൽ ആകില്ല. ഒരു കാര്യം തീര്‍ച്ച, ഒരു സമയം വരും, എല്ലാവരും തിരിച്ച് അറിയുക തന്നെ ചെയ്യും. ഇത്ര മാത്രം.

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 ปีที่แล้ว +16

    ബിഗ് സല്യൂട്ട് മേജർ രവി സാർ. താങ്കൾ പറഞ്ഞത് മുഴുവൻ സത്യം. മോദിജി ബിഗ് സല്യൂട്ട്

  • @reghupk7277
    @reghupk7277 ปีที่แล้ว +20

    സർ, അങ്ങയേ പോലുള്ള രാജ്യസ്നേഹികളിലാണ് നമ്മുടെ രാജ്യത്തിൻ്റെ പ്രതീക്ഷ

  • @HariDasan-j5k
    @HariDasan-j5k ปีที่แล้ว +59

    👍👍👍🙏🌹സത്യം വിജയിക്കും

    • @Karthika-qw2xz
      @Karthika-qw2xz ปีที่แล้ว

      ചങ്കൂറ്റമുള്ളവൻ ഭരിക്കും. പറയാനുള്ളത് പറയും ചെയ്തു കാണിക്കും. അതാണ് മോദിജി അതുതന്നെയാണ് മറ്റു പലർക്കും പ്രശ്നം കാരണം കട്ടിലിനുള്ളിൽ ഒളിപ്പിച്ചുവെച്ചതും കട്ടുതിന്നതും മുടിച്ചതും എല്ലാം പുറത്തുവരും എന്നുള്ള പേടി ആ ഭയമാണ് പലരും മോദിയെ എതിർത്തു സംസാരിക്കാൻ കാരണം തീവ്രവാദത്തെ നഖശികാന്തം എതിർക്കുന്ന വ്യക്തിത്വത്തിന് ഉടമ അപ്പോൾ പലരും എതിർത്ത സംസാരിക്കുമെന്ന് അറിയാം നല്ല തന്തക്ക് പിറന്നവർ ആരും മോദിയെ എതിർക്കില്ല എന്നുള്ളതാണ് സത്യം. കാരണം ഉള്ളിന്റെ ഉള്ളിൽ അവർക്ക് സത്യം അറിയാം സത്യത്തെ ഉണരുന്ന പലരും ഉണ്ട് ഈ ഭൂമിയിൽ സത്യത്തെ മറയ്ക്കാൻ കളവു കൊണ്ടാവില്ല എന്ന് പലർക്കും അറിയാം ഇവിടെയുള്ളവർ പലരും പറഞ്ഞതാണ് മോദി അധികാരത്തിൽ വന്നാൽ മുസ്ലീങ്ങളെ കൊന്നു തള്ളുമെന്ന് ആരാണത് പറഞ്ഞത് കോൺഗ്രസും കമ്മ്യൂണിസ്റ്റും അതുകൊണ്ടാണല്ലോ ഇപ്പോൾ കേരളത്തിലും ഭാരതത്തിലും ഒരു മുസ്ലിമിനെ പോലും കാണാനില്ലല്ലോ അതാണ് എൻറെ വിഷമം നീചന്മാർ എന്ന് പറയണമെങ്കിൽ അത് കോൺഗ്രസ്സിംഗ് കമ്മ്യൂണിസ്റ്റും കഴിഞ്ഞു മാത്രമേ തീവ്രവാദികൾക്ക് പോലും സ്ഥാനമുള്ളൂ അത്രയും തീവ്രവാദികളാണ് ഈ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും അവരാണ് ഭാരതത്തെ മതത്തിൻറെ പേരിൽ തമ്മിൽ തല്ലിപ്പിച്ച് സംഘി എന്ന് പേര് ഉപയോഗിച്ച് സംഘിയെ എതിർകക്ഷിയാക്കി തമ്മിൽ തല്ലിപ്പിക്കുന്ന വ്യക്തികളാണ് വ്യക്തികൾ അല്ല പാർട്ടികളാണ് കമ്മ്യൂണിസ്റ്റും കോൺഗ്രസ്സും അതിൽ നിന്ന് രക്തം കുടിച്ച് വളർന്ന് വിയർപ്പ് തട്ടിപ്പ് നടത്തി കളവു നടത്തി ഭാരതത്തിൻറെ വളർച്ചയെ തടസ്സപ്പെടുത്തുന്ന രീതിയിൽ മുന്നോട്ട് പോയ 2 പാർട്ടികളാണ് കോൺഗ്രസും കമ്മ്യൂണിസ്റ്റും നീചന്മാർ ഏറ്റവും കൂടുതലുള്ള പാർട്ടി

    • @sreejith_kottarakkara
      @sreejith_kottarakkara ปีที่แล้ว +7

      ഭാരത് മാതാ കീ ജയ്

  • @sahadevannair5314
    @sahadevannair5314 ปีที่แล้ว +44

    എത്ര കൊണ്ടാലുംപഠിക്കാത്ത മലയാളി

  • @karthikeyanpn6454
    @karthikeyanpn6454 ปีที่แล้ว +17

    ❤❤❤ നമസ്തേ ശ്രീ മേജർ രവി. നന്ദി നമസ്കാരം സർ

  • @AdwikaSharma-s9f
    @AdwikaSharma-s9f ปีที่แล้ว +27

    MODI... Man Of Developed India...❤️❤️❤️

  • @vinodalppara6596
    @vinodalppara6596 ปีที่แล้ว +30

    🇮🇳ജയ് മോദിജി🇮🇳

  • @padhmanabhanak4835
    @padhmanabhanak4835 ปีที่แล้ว +18

    രവി സാർ നിങ്ങൾ ക്കു നല്ലത് വരും. 👏👍🏼🙏💐🌹

  • @Sreejunsouls
    @Sreejunsouls ปีที่แล้ว +14

    മോദി യോഗി അമിഷാഹ് ജയശങ്കർ ആസ്വിനി വൈഷ്ണവ് സുരേഷേട്ടൻ ഗദ്കരി 🧡🧡🧡👌👌👌👌👌👌

  • @souparnikamusicbandanuchan1249
    @souparnikamusicbandanuchan1249 ปีที่แล้ว +19

    I like Major Ravi and I'm always with justice. In India no leader is efficient like Modiji. He is a powerful man

  • @kajayan727
    @kajayan727 ปีที่แล้ว +6

    സത്യം, പറയാൻ പാടില്ല, മത വർഗീയതയാണ്, ഇവിടത്തെ പ്രധാന പ്രശനം. ശ്രീ മേജർ രവി പറഞ്ഞത് സത്യം, പാക്കിസ്ഥാൻ ഇവിടെ ബോംബ് ഇടുമ്പോൾ, മതം നോക്കില്ല, നമ്മൾ എല്ലാം ചാവും. ഇന്ത്യൻ പട്ടാളത്തിൽ, എല്ലാ മതക്കാരും ഉണ്ട്, അവർ നമ്മളെ, നോക്കിക്കൊള്ളും, മത വർഗീയത വിടു നമുക്ക് ഈ മണ്ണിൽ ഒരുമിച്ചു ജീവിച്ചു മരിക്കാം. ജയ് ഭാരത് 🙏

  • @unnikrishnan7696
    @unnikrishnan7696 ปีที่แล้ว +21

    രവി സാർ ബിജെപി യിൽ ചേരൂ... Not kbp...

  • @indumullasseril5336
    @indumullasseril5336 ปีที่แล้ว +1

    ചിലരുടെയെങ്കിലും കണ്ണും കാതും ഹൃദയവും തുറപ്പിക്കാൻ പോന്ന ഒരു അഭിമുഖം.ഞാൻ നേരിൽ കാണണമെന്നും സംസാരിക്കണമെന്നും ആഗ്രഹിക്കുന്ന വളരെ കുറച്ചുപേരിൽ ഒരാൾ because "HE IS REALLY INCREDIBLE" 🙏

  • @kamalprem511
    @kamalprem511 ปีที่แล้ว +6

    Positive Aura of Narendra Modi 😍.. Great statement dear Major Ravi Sir 😍🙏🏻
    Interviewer did a great job 👌🏽

  • @sathyaprakashpillai2957
    @sathyaprakashpillai2957 ปีที่แล้ว +7

    ജയ് ഭാരത് ജയ് നരേന്ദ്രമോദി

  • @sudarasamarasekara3863
    @sudarasamarasekara3863 ปีที่แล้ว +3

    As always a very inspiring interview , Major you are our generation role model 🔥❤️
    interview ചെയ്യുന്ന ആളി നേ ഇതിന് മുൻപ് കണ്ടതായി ഓർമ്മയില്ല,എന്തായാലും അനാവശ്യ ഇടപെടലുകൾ ഇല്ല,മംഗ്ലീഷ് അവതരണം ഇല്ല, അതുകൊണ്ട് ഒരു പുതുമ ഉണ്ട്.

  • @ReshmaHareesh-c5u
    @ReshmaHareesh-c5u ปีที่แล้ว +2

    Inspiring Major , മൂളി കേൾക്കുന്ന interviewer .Great informative chat🔥

  • @reshmichithra4986
    @reshmichithra4986 ปีที่แล้ว +4

    Narendra bharatham 🇮🇳🔥🧡🇮🇳

  • @pankajakshanep37
    @pankajakshanep37 ปีที่แล้ว +7

    Original patriot ex soldier brave speech, congrats that Brave soldier and Director. JAIHIND 22:18

  • @arman8338Y
    @arman8338Y ปีที่แล้ว +6

    ✨ജയ് ജയ് ഭാരത് ✨🇮🇳✨

  • @jeep2173
    @jeep2173 ปีที่แล้ว +7

    ❤❤❤

  • @jineshjinu3028
    @jineshjinu3028 ปีที่แล้ว +3

    മേജർ രവി 🔥🔥🔥

  • @vinodyadavvinodyadav3657
    @vinodyadavvinodyadav3657 ปีที่แล้ว +5

    Very very carrtu sir big salute 💐👍🇮🇳🙏🙏🙏👏👏👏👏👏👏

  • @maadhav8509
    @maadhav8509 ปีที่แล้ว +6

    ❤❤❤❤❤

  • @babubhanu3488
    @babubhanu3488 ปีที่แล้ว +4

    സത്യം പറയുന്ന നിങ്ങൾക്ക് ജഗതീശ്വരൻ ദീർഘായുസ്സ് നൽകട്ടെ

  • @brc8659
    @brc8659 ปีที่แล้ว +13

    Big salute major sir 🌷🙏🌷

  • @SunilKumar-hq1vj
    @SunilKumar-hq1vj ปีที่แล้ว +3

    Yes correct aanu sir

  • @rajannair9785
    @rajannair9785 ปีที่แล้ว +3

    Salute you Sir 🙏

  • @MrShayilkumar
    @MrShayilkumar ปีที่แล้ว +1

    Ravi sir u r really great 🙏❤️ your speech and vision is super

  • @reghuchandran9499
    @reghuchandran9499 ปีที่แล้ว +2

    Beautiful interview ❤🙏

  • @rugminithevan4797
    @rugminithevan4797 ปีที่แล้ว +3

    What a speech 🙏🙏🙏❤

  • @dileepBro07
    @dileepBro07 ปีที่แล้ว

    Good interview.. Congrats tatwamayi👏👏👏👏👏👍👍

  • @SudheeshK-f3f
    @SudheeshK-f3f ปีที่แล้ว +5

    Supper views majar sir

  • @sivathanus274
    @sivathanus274 ปีที่แล้ว +6

    👍🙏🏻🙏🏻🙏🏻

  • @vijayan4049
    @vijayan4049 ปีที่แล้ว +2

    30 വർഷങ്ങൾക്കുമുൻപ് ഇന്ത്യ ഭിക്ഷ യാചിക്കുന്ന രാജ്യമായി വിദേശികൾ കനിക്കുമയിരുന്ന്. അന്ന് ഇന്ത്യക്കാർക്ക് വിസ കൊടുക്കാത്ത നടുകൾ ഈപ്പോൾ വിസ അപാൻ അറൈവൽ ആക്കി. ഇന്ത്യക്കാർക്ക് ഒരു മര്യാദ ഉണ്ട്. മോഡി great. Indians lucky . Got a great prime minister

  • @jitheshpeter5790
    @jitheshpeter5790 ปีที่แล้ว +4

    നരേന്ദ്രമോദി❤

  • @thulughoastreader9950
    @thulughoastreader9950 ปีที่แล้ว +1

    സംഘി ആവാത്തവന്റെ കാര്യം ഓർത്ത് വിഷമം തോനുന്നു,,,

  • @escaleramagica2032
    @escaleramagica2032 ปีที่แล้ว +5

    Big kudos to the interviewer Mr. Vipin Bharath for this outstanding interview 👏. The depth of the questions in this interview truly sets it apart. Exploring various aspects of India 's culture, history, and society makes for such an enlightening discussion. It's evident that careful research and preparation went into formulating these questions,and it's a testament to Mr. Vipin's dedication.Major, your depth of knowledge and the way you articulate your thoughts about india are absolutely captivating. Your passion and expertise shine through in every answer you provide. You have a profound understanding of India's history,society and culture. The way you discussed about "sanatana dharma " was especially remarkable, and left me with a deeper appreciation for india's complexities. Your answers were not only informative but also thought-provoking,making me eager to learn more. I was especially impressed by how Mr. Vipin skillfully guided the conversation and allowed Major Ravi to provide comprehensive and insightful answers. Thank you, Mr. Vipin, for facilitating this enlightening conversation. Your skill in conducting in-depth interviews is truly commendable and I hope to see more content like this in the future.

  • @sreedevinkutty1177
    @sreedevinkutty1177 ปีที่แล้ว

    🙏🏻🙏🏻🙏🏻Sir correct message.nBharathmatha kheejai.Modhiji Kheejai.Hindusthan Hindu and Bharatham is proud.🙏🏻🙏🏻🙏🏻🌹🌹🌹🌹❤️❤️

  • @dsk3102
    @dsk3102 ปีที่แล้ว +1

    എന്റെ ഭാരതം 🙏🙏🙏❤❤❤😍😍😍

  • @mroggy3366
    @mroggy3366 ปีที่แล้ว +1

    Good questions. Vipin 👌👌💥

  • @vijayanvijayan6495
    @vijayanvijayan6495 ปีที่แล้ว +1

    രവി സർ, താങ്കളെ "സലൂട്ട് "ചെയ്യാൻ വല്ലാതെ കൊതി തോന്നുന്നു!
    "സലൂട്ട് "

  • @mkurup4503
    @mkurup4503 ปีที่แล้ว +2

    സാർ ഏതു കോടതി യോടാ ചോദിക്കുന്നെ ഇവിടെ ലാവ്‌ലിൻ എന്നൊരു കേസുണ്ട് എല്ലാമാസവും 35ലേക്ക് മാറ്റി വയ്ക്കുകയാണ് കോടതികൾ സിന്ദാബാദ്‌

  • @mohankumar-ce3nl
    @mohankumar-ce3nl ปีที่แล้ว +1

    superb Superb RAVI sir

  • @tatwamasi1403
    @tatwamasi1403 ปีที่แล้ว +1

    രവിയേട്ടാ, നമസ്കാരം.🙏

  • @soman.ksoman.k2088
    @soman.ksoman.k2088 ปีที่แล้ว +2

    Bharath matha ki Jai.
    Good evening major Ravi sir.

  • @sandhyavijay6141
    @sandhyavijay6141 ปีที่แล้ว +1

    I salute sir🙏
    well said👍

  • @Ajanur930-qi7nq
    @Ajanur930-qi7nq ปีที่แล้ว +7

    Modiji NjhangaLude "ABHIMANAM"

  • @sjsignature3156
    @sjsignature3156 ปีที่แล้ว

    ഗ്രേറ്റ്‌ 🌹🌹🌹🌹സാറേ... 👍👍👍

  • @vidyadharanthathampilly8266
    @vidyadharanthathampilly8266 ปีที่แล้ว

    People like Major Ravi is the real asset of this Country. Hats off to you sir, for being brave enough to tell the obvious truths!

  • @SijiMadhu-p8y
    @SijiMadhu-p8y ปีที่แล้ว

    Big Salute Sri Major. Jai Hind. 🎉❤🎉

  • @prahladpv8624
    @prahladpv8624 ปีที่แล้ว

    You're great. Big salut 👍🌹🥰

  • @hareeshmulleria9943
    @hareeshmulleria9943 ปีที่แล้ว +1

    Jai hindusthan jai modiji jai shree ram jai hanuman❤

  • @AnilKumar-Signals
    @AnilKumar-Signals ปีที่แล้ว +2

    I love my country India🇮🇳

  • @Sreejunsouls
    @Sreejunsouls ปีที่แล้ว +1

    മോദി🧡🧡🧡

  • @vinodvayathur8867
    @vinodvayathur8867 ปีที่แล้ว +5

    JAIBARATH BARATMADKIJAI💪💪💪💪💪

  • @SR-hp4tp
    @SR-hp4tp ปีที่แล้ว +2

    Modiji ❤❤❤

  • @sreejasomarajan3185
    @sreejasomarajan3185 ปีที่แล้ว +2

    Superb questions, oru interviewer engane venam ennu vipin anu example.....

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 ปีที่แล้ว +1

    പ്രശ്നം ഉണ്ടാക്കി കൊണ്ട് ഇരുന്നാൽ അല്ലേ ഇവർക്കു കുളം കലക്കി മീൻ പിടിക്കാൻ കഴിയൂ എന്ന് ആരെംകിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോ?

  • @rajimenon4491
    @rajimenon4491 ปีที่แล้ว

    Vandhe bharath 🙏❤️💐

  • @AshokA-rb1dl
    @AshokA-rb1dl ปีที่แล้ว

    very good messaga for children

  • @pradeeppachooran
    @pradeeppachooran ปีที่แล้ว +5

    കമ്മി എന്നും കമ്മിയാ മേജറെ i salute you ❤

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq ปีที่แล้ว

    Big Salute. Major Ravi Sir

  • @maheshm96
    @maheshm96 ปีที่แล้ว +2

    👍👏👏👏

  • @santhoshbabusanthoshbabu3680
    @santhoshbabusanthoshbabu3680 ปีที่แล้ว

    Major ravi❤

  • @SomarajanK
    @SomarajanK ปีที่แล้ว +2

    Modiji and colleagues transforming the modern lndia.
    Pro - left, pro - islamic lndian historians make the mughal Invader hooligans great. Real heros of lndian history is behind the screen.

  • @lathatj8282
    @lathatj8282 ปีที่แล้ว +1

    I love and Respect my Barthmatha. Modiji and Major

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 ปีที่แล้ว +2

  • @varghesemo7625
    @varghesemo7625 ปีที่แล้ว

    Modiji A special man who progressed India too fast.❤❤

  • @muralinair7093
    @muralinair7093 ปีที่แล้ว +1

    🌹🌹🌹🌹🙏jai shree ram ram

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 ปีที่แล้ว

    Kudos to you Major Ravi fir telling the truth so boldly in public on the online media.

  • @esnarayanan2499
    @esnarayanan2499 ปีที่แล้ว +9

    Jai modiji?????
    Jai hind...jai modi govt......

  • @ptcnchandran5567
    @ptcnchandran5567 ปีที่แล้ว

    True

  • @JagadeeshM-p9u
    @JagadeeshM-p9u ปีที่แล้ว

    Right people take right decision right time respected Narendra damodar das modiji. 🧡🧡🧡

  • @salievarghese8859
    @salievarghese8859 ปีที่แล้ว

    അറിവില്ലായ്മയുടെ കാലത്ത് ഞാൻ ഒരു കൊണ്ഗ്രെസ്സ് അനുഭാവി ആയിരുന്നു. പക്ഷെ ഇന്ന് ഞാനും ഒരു ക്രിസങ്കി എന്നുപറയാൻ അഭിമാനിക്കുന്നു. എല്ലാ ഹിന്ദു ക്രിസ്ത്യൻ സഹോദരങ്ങളും സത്യം തിരിച്ചെറിഞ്ഞിരുന്നുഎങ്കിൽ..... നമ്മുടെ ഇന്ത്യ സുരക്ഷിതമായി ഇരിക്കണമെങ്കിൽ മോഡി ഭരിക്കട്ട, ബി ജെ പി ഭരിക്കട്ട. ഇല്ലെങ്കിൽ നാളെ ഈ കോൺഗ്രസും, ബി ജെ പി യും സപ്പോർട്ടുചെയ്യുന്ന ഈ ജിഹാദി തീവ്രവാദി കൂട്ടം നമ്മുടെ മക്കളെയും നമ്മളെയും ബലാത്സംഗം ചെയ്തും കഴുത്താറുത്തും കൈ വെട്ടിയും തല വെട്ടിയും ഇല്ലായ്മ ചെയ്യും. So ജയ് ഇസ്രായേൽ, ജയ് ഇന്ത്യ ജയ് മോദിജി 🙏🙏🙏🙏♥️♥️♥️♥️♥️

  • @knvkumar
    @knvkumar ปีที่แล้ว

    Interesting & good

  • @raghunathanmenon9771
    @raghunathanmenon9771 ปีที่แล้ว

    Big salute for him

  • @thomaspius8535
    @thomaspius8535 ปีที่แล้ว

    Well said

  • @Kumar84717
    @Kumar84717 ปีที่แล้ว

    👍👌👌👌🧡

  • @babubaburaj6136
    @babubaburaj6136 ปีที่แล้ว

    👍👌

  • @prasadr3534
    @prasadr3534 ปีที่แล้ว

    ഭാരത് മാതാ കീ ജയ്. ജയ് മോദി, ജയ് മേജർ രവി

  • @Sreejunsouls
    @Sreejunsouls ปีที่แล้ว +7

    ഇന്ത്യൻ ആർമി = rss ബിജെപി

  • @user-jq4dk2ft2r
    @user-jq4dk2ft2r ปีที่แล้ว +1

    പിഎഫ് പെൻഷൻ 2500₹ ഉള്ളത് 500₹ കുറച്ചു കേസിൽ പോയവർക്ക് പണം തിരിച്ചു നൽകി കേസിൽ പോകത ഞങ്ങളുടെ പണം കിട്ടിയില്ല ഇതിന് ഒരു പരിഹാരം വേണം

  • @mohancg
    @mohancg ปีที่แล้ว

    👌🙏

  • @daisyanandhu3815
    @daisyanandhu3815 ปีที่แล้ว

    ❤🌹👍

  • @vijayasidhan8283
    @vijayasidhan8283 ปีที่แล้ว

    Very informative

  • @JagadeeshM-p9u
    @JagadeeshM-p9u ปีที่แล้ว +2

    Respected Narendra damodar das modiji world power full leader 🧡🧡🧡

  • @shivaniprathap6083
    @shivaniprathap6083 ปีที่แล้ว

    🙏🙏🙏❤

  • @jaleelabdulpp
    @jaleelabdulpp ปีที่แล้ว

    പക്ഷെ കടം കഴിഞ 70 വർഷത്തെ അപേക്ഷിച്ചു 150% കൂടി മോദി വന്നതിനു ശേഷം.
    കൊറോണ കാലത്തു വരെ പെട്രോളിന്റെ tax കൊട്ടേണ്ടി വന്നു ഈ കടത്തിന്റെ പലിശ കൊടുക്കാന്.....😮

  • @sivansadanandan4245
    @sivansadanandan4245 ปีที่แล้ว

    🎉

  • @jayarajk7211
    @jayarajk7211 ปีที่แล้ว +1

    നരേന്ദ്ര ദാമോദർ ദാസ മോഡിക്ക് മാത്രം ചെയ്യാവുന്നത് ജയ്ഹിന്ദ്🇮🇳🙏