@@drsajidkadakkal3327 ഞാൻ ഈ മരുന്ന് ഉണ്ടാക്കി ഉപയോഗിച്ചു പക്ഷെ രണ്ട് ദിവസമെ പുരട്ടി ഉള്ളു ഏകദെശം 5ദിവസം ഭയങ്കര തലവേദ ആയിരുന്നു അതുകൊണ്ട് ഞാൻ രണ്ട് ദിവസം കൊണ്ട് നിർത്തി ഡോക്ടർ വിളിച്ചുരുന്നു പക്ഷെ ഫോൺ എടുത്തില്ല എന്തുകൊണ്ട് ആണ് തലവേദന വരുന്നത് എന്ന് ഒന്ന് പറഞ്ഞു തരാമോ
സൗദിയിൽ ആണ്, കടയിൽ വാങ്ങാൻ കിട്ടിയ പൊടി ഉപയോഗിച്ചു കഴിഞ്ഞ മാസം 28 നു തുടങ്ങി, സൈഡ് എഫക്ട് ഇല്ല, നല്ല ഉറക്കം കിട്ടുന്നുണ്ട്, മാറ്റത്തിനു വേണ്ടി കാത്തിരിക്കുന്നു
Dr സുഖമാണെന്ന് വിശ്വസിക്കുന്നു.... Dr റുടെ മുടി കൊഴിച്ചിൽ. മാറാനുള്ള വീഡിയോ ഞാൻ കണ്ടിരുന്നു എനിക്ക് നല്ല രീതിയിൽ മുടികൊഴിയുന്നുണ്ട് ആദ്യമൊക്കെ ഫ്രന്റിൽ നിന്ന് രണ്ട് സൈഡ് ഭാഗത്തു നിന്ന് ആണ് കൊഴിഞ്ഞു തുടങ്ങിയത്... ഇപ്പോൾ അത് നടുവിൽ നിന്ന് തുടങ്ങി... എനിക്ക് തൊണ്ട വേദന ഇടക്ക് ഇടക്ക് വരുന്നത് കാരണം ഞാൻ രണ്ടര വർഷത്തോളമായി ടോണായിൽ ആണ് തലയിൽ പുരട്ടി കുളിക്കുന്നത്... അത് കാരണം തൊണ്ട വേദനക്ക് നല്ല മാറ്റം ഉണ്ട് അൽഹംദുലില്ലാഹ്... ഡോക്ടർ ടോണായിൽ യൂസ് ചെയ്യുമ്പോ നിങ്ങൾ പറഞ്ഞു തന്ന ഈ മരുന്ന് പുരട്ടിയ വല്ല പ്രശ്നവും ഉണ്ടാവുമോ..? ഇനി ടോണായിൽ നിർത്തി വെച്ചിട്ട് വേണോ ഇത് യൂസ് ചെയ്യാൻ ഡോക്ടർ മറുപടി തരുമെന്ന പ്രതീക്ഷയോടെ... അസ്സലാമു അലൈകും
Njan one week ayi e marunnu use cheyyunnu Cheriya color vityasam undu Oru karyam chothikan ullathu thala nanayumbol oru smell varunndu Dry ayal ella mudi nanayumbol smell varuunnu Eathegilm helbal shamboo te name parayamo ?
Sir hair loss kooduthal ullavar ennum kulikkaruth ath hair loss koottum nnu kettittund apol ith nnum apply cheyth kulikumbol hair loss koodille plz give me reply
No hairloss aavunath oru problem kond aanello... Adh ozhuvakyal mathi, kulikunnath kond dead hairs maatrame kozhinju povullu....hairfall korekkan green tea oru spray aayit daily use cheytal mathi bcz i got results.....after stopping hairfall eeh doctore paramje medicine try cheyaam.
Doctor...ഞാൻ 2 month aay use ചെയ്യുന്നു..... ഒരു വാക്ക്.... Dr പാരമ്പര്യം ആയ് കഷണ്ടി ഉള്ള ആളുകൾക്ക് എത്ര മാസം ഉപയോഗിച്ചാലും dr പറയുന്ന പോലെ ഒരിക്കലും അവിടെ മുടി വരില്ല ..... ഉപയോഗിച്ചിട്ട് വേറെ ദോഷം ഒന്നും വന്നില്ല....but ആളുകളെ അമിതം ആയ് പ്രതീക്ഷ കൊടുക്കാൻ മാത്രമേ ഈ വീഡിയോ കൊണ്ട് പറ്റൂ...
th-cam.com/video/4LvQBfqkysM/w-d-xo.html
കഷണ്ടിക്കും,മുടി കൊഴിച്ചിലിനും മരുന്ന് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.. വീഡിയൊ ഭാഗം "3" 💯✅
Pls send u number my number.9539895450
സാർ .ഈ മരുന്ന് ഉപയോഗിക്കുമ്പോൾ നമ്മുടെ ഭക്ഷണ രീതികളിൽ എന്ധെങ്കിലും മാറ്റം വരുത്തുവാനുണ്ടോ .i mean എന്ധെങ്കിലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണം ഉണ്ടോ എന്നു
ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപെടുത്തി ഒരു വീഡിയൊ ഉടൻ ചെയ്യുന്നതാണ്
@@drsajidkadakkal3327 ഞാൻ ഈ മരുന്ന് ഉണ്ടാക്കി ഉപയോഗിച്ചു പക്ഷെ രണ്ട് ദിവസമെ പുരട്ടി ഉള്ളു ഏകദെശം 5ദിവസം ഭയങ്കര തലവേദ ആയിരുന്നു അതുകൊണ്ട് ഞാൻ രണ്ട് ദിവസം കൊണ്ട് നിർത്തി ഡോക്ടർ വിളിച്ചുരുന്നു പക്ഷെ ഫോൺ എടുത്തില്ല എന്തുകൊണ്ട് ആണ് തലവേദന വരുന്നത് എന്ന് ഒന്ന് പറഞ്ഞു തരാമോ
@@RajeevKumar-wi2ly തലയിൽ മരുന്ന് പുരട്ടുമ്പോൾ സോഭാവികമായി ചിലരിൽ തലനീരിറക്കം സംഭവിക്കാം. അങ്ങനെ ഉളളവർക്ക് തലവേദന അനുഭവപെടാം
ആത്മ വിശ്വാസം തരുന്ന വാക്കുകളാണ് സാറിന്റെ.👍
ഡോക്ടർപകർന്നു തരുന്ന അറിവുകൾ ആത്മ വിശ്വാസംതരുന്നതാണ് 👍👍👍
എനിക്ക് നല്ല റിസ്‌ലറ്റ് കിട്ടുന്നുണ്ട് tnx Dr
Etra day ayi use cheyyunnu
ഞാൻ ഉപയോഗിക്കാൻ തുടങ്ങി കുറച്ചു മാറ്റം കാണുന്നുണ്ട്. താങ്ക്യൂ ഡോക്ടർ
കരിംജീരകം ഉണക്കിട്ട് വറക്കണോ
@@akshay-yh5jd bro.. Ee video full ayit kanu.. Last potion el docter parayunu nd..
ഞാൻ ഉപയോഗിച്ചുതുടങ്ങി. നല്ല മാറ്റം ഉണ്ട് സാർ..
നന്ദി..
Any contact number?
Sir shopil kittunna vinagiri mathio or surkka ennu paranju thanne vaangano
ഡോക്ടർ ഈ മരുന്നിന്റെ വീഡിയോ ആദ്യം കണ്ടപ്പോൾ മുതൽ ഞാൻ ഇത് തയ്യാറാക്കി ഉപയോഗിക്കുന്നു
result enthelum?? plz rply
മുടിയുടെ കളർ മാറുമോ
റിസൾട്ട് ഉണ്ടോ ഉണ്ടെങ്കിൽ പറയുക ഉപയോഗിക്കാൻ ആണ്
@@riyas.knkabeer9195 illa
Enthaayi
ഒരു കാര്യം വിമർശിക്കുന്നതിന് മുമ്പ് അത് ഉപയോഗിച്ച് നോക്കുക..... അദ്ദേഹത്തിനറിയുന്ന ഒരു മരുന്ന് പറഞ്ഞു തന്നു ആവശ്യം ഉള്ളവർ ചെയ്ത് നോക്കുക.....
Yes bro 👍😍
Yes bro 👍😍
സൗദിയിൽ ആണ്, കടയിൽ വാങ്ങാൻ കിട്ടിയ പൊടി ഉപയോഗിച്ചു കഴിഞ്ഞ മാസം 28 നു തുടങ്ങി, സൈഡ് എഫക്ട് ഇല്ല, നല്ല ഉറക്കം കിട്ടുന്നുണ്ട്, മാറ്റത്തിനു വേണ്ടി കാത്തിരിക്കുന്നു
റിസൽറ്റ്.പറയണേ..
എന്താ അവസ്ഥ
Matamundo bro
Contact no pls send
Hi bro
കരിഞ്ചീരക എണ്ണ ഉണ്ടാക്കുന്ന വിദം ഒന്ന് പറഞ്ഞു തരാമോ ഡോകടർ
സർ parayamo
Dr Ende 7 month munbe thick aayirnu.. Ipol mudikk ullu korava.. Idh upayochal pazhaya pole thick aavumoo 1 or 2 month kond?
Thanku..I am started Al ready. No side effects.. .u are grate sir
Ippo engane und?
Kure samshayangal maari , already medicine upayogich tudangi. Karinjeerakom oil veettil undaakan pattumengil onnu vishadeekarikkumo sir .
100% മുടികൊഴിച്ചിൽ നിന്നു താങ്ക്സ് Dr
Can we prepare black seed oil at home Sir
Will you please guide us how to prepare it
Now three days I use that. I feel good. Thank you 🙏🏻🙏🏻
Which henna powder u using
What kind of vinegar to use? Synthetic,coconut, rice please name
വിശദീകരണം വളരെ നന്നായിട്ടുണ്ട്...
Eee marunnu puratty orumanikkur kazhijhu Pachavallattil Tala kazhukunnathu koddu kuzhappamuddo doctar Reply tarumo.
Karingeerakamano kalonjiyano black til ano upayogikandath
കരിം ജീരകം ഉപയോഗിച്ചുള്ള ഒരു ഹെയർ ഓയിൽ ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ ഡോക്ടർ..
കരിജീരകം ഓയിൽ എങ്ങനെ ഉണ്ടാക്കാം parayamo
Sir sadhara oilnata kudaykarumjeerakam oil cherthu theykamo please reply from chennai
ನನಗೆ ತುಂಬಾ ಉಪಯೋಗವಾಯಿತು
ನನ್ನ ತಲೆ ತುಂಬಾ ತುರಿಕೆ ಕೂದಲು ಉದುರುವುದು ಇತ್ತು ಎರಡು ಬಾರಿ ಮಾಡಿದೆ ಮಾಷಾ ಅಲ್ಲಾಹ್ very effective nice think you sir
✌️
Nangu same problem please nanagu adanna tilisi broi
Doctor anikku ViswasamanuEee marunnu thanks
Expair black seed oil food cheyyan pattumo
Thalayottiyil mathramano ubayogikkendathe
Doctor kure peru neo hair lotion ne patty parayunnu thailand product kashandi maarumennu athine patty oru video cheyyamo
Which vinegar do v use?
Synthetic or from coconut?
Nadu theymanam kurich video cheyyo sir
Thummal ollaver ethu use chaithal jeladhosham kudille dr.
കരിംജീരകം വെയിലിൽ ഉണക്കിപ്പൊടിച്ചു ഉപയോഗിക്കാമോ
വറുത്തു പൊടിച്ചില്ലെങ്കിൽ ഫലം കിട്ടില്ലേ....
Alopecia areata oru video edamo
Sir healmet vekunathu kodu hair koziyumo
Dr.pallu pulipu maruvan
tips pranju tharumo...plz
Karin jeerakam. Podichitt vertha prsnam undo
സ്വാശ കോശത്തിലെ കഫക്കെട്ടിനെ കുറിച്ച് പറഞ്ഞു തരാമോ
Docter ഞാൻ try ചെയ്യുന്നുണ്ട്
ഒരുആഴ്ച്ചയായി തുടങ്ങിയിട് മാറ്റം കാണുന്നുണ്ട്
Doctor muthaanu😍😍
😲
ഞാനും 03/10/2020 തുടങ്ങി
6ദിവസം തേച്ചു
@@jaisalat1156 maatam thonnunnundo?
th-cam.com/video/4LvQBfqkysM/w-d-xo.html
കഷണ്ടിക്കും,മുടി കൊഴിച്ചിലിനും മരുന്ന് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.. വീഡിയൊ ഭാഗം "3" 💯✅
Dr plz add before and after pic
അല്ലെങ്കിലും കുറേ വിമർശനകാരുണ്ട്.... എല്ലായിടത്തും...
Sir,applied 2 course.80% satisfied.new hair growth clearly visible.thanks a lot.howlong should i apply.is one more course ok?
എങ്ങനെയുണ്ട്
Doctore cheruppam nila nirthan enthanu cheyyunnathu
Olive oil yum karingeerakam podi koodi ull oil und Ath purattunnath kond problem undoo dr
Home remedy for tinnitus is urgently required. Please sir
ഡോക്ടർ സ്ട്രെച്ച് മാർക്കിനുളള മരുന്നിനായി വെയിറ്റ് ചെയ്യുകയാണ്
തുമ്മൽ മാറാൻ ഒരു മരുന്ന് വീഡിയോ ചെയ്യാമോ
സാർ പ്രേമേഹത്തിനുള്ള മരുന്ന് പറഞ്ഞു തരുമോ
parannu thanninallo sirnte chanel subscribe cheith nokku
Dr. Yente thalamudi 7 varshamayi nannayi koziyunnund nerukayil ninnanu kuduthal yeniku e marunnu upayogikkamo
Apply cheyyanda reethi enganeyaanenn video cheyth kanikkamo
സർ ഏതു വിനാഗിരിയാണ് ഉപയോഗിക്കേണ്ടത് alcoholic vinegar ആണോ
Karimjeerakam varuthitano upayogikadath Allathe upayogikan pattile
Sir GCC countries best henna powder etha enne parayumoo...evide kuree companyudethe unde...
?
Dr സുഖമാണെന്ന് വിശ്വസിക്കുന്നു.... Dr റുടെ മുടി കൊഴിച്ചിൽ. മാറാനുള്ള വീഡിയോ ഞാൻ കണ്ടിരുന്നു എനിക്ക് നല്ല രീതിയിൽ മുടികൊഴിയുന്നുണ്ട് ആദ്യമൊക്കെ ഫ്രന്റിൽ നിന്ന് രണ്ട് സൈഡ് ഭാഗത്തു നിന്ന് ആണ് കൊഴിഞ്ഞു തുടങ്ങിയത്... ഇപ്പോൾ അത് നടുവിൽ നിന്ന് തുടങ്ങി... എനിക്ക് തൊണ്ട വേദന ഇടക്ക് ഇടക്ക് വരുന്നത് കാരണം ഞാൻ രണ്ടര വർഷത്തോളമായി ടോണായിൽ ആണ് തലയിൽ പുരട്ടി കുളിക്കുന്നത്... അത് കാരണം തൊണ്ട വേദനക്ക് നല്ല മാറ്റം ഉണ്ട് അൽഹംദുലില്ലാഹ്... ഡോക്ടർ ടോണായിൽ യൂസ് ചെയ്യുമ്പോ നിങ്ങൾ പറഞ്ഞു തന്ന ഈ മരുന്ന് പുരട്ടിയ വല്ല പ്രശ്നവും ഉണ്ടാവുമോ..? ഇനി ടോണായിൽ നിർത്തി വെച്ചിട്ട് വേണോ ഇത് യൂസ് ചെയ്യാൻ ഡോക്ടർ മറുപടി തരുമെന്ന പ്രതീക്ഷയോടെ... അസ്സലാമു അലൈകും
Thriphala oil purattiyal problem undo
Sir please confirm kaadu jeeragamano or karijeeragamano
ഡോക്ടർ സാർ നമ്മുടെ മുത്താണ് 😍
Engane und brother maattamundo
@@dencilaugustine1497 maattamund bro enik.njn ippo 2 weeks aayityollu.
Ente mudi cheruppam thottey ullu kuravaanu.but ippo thick koodiyapole und mudik.
Maathramalla mudik ippo karuthum vechittund.puthiya mudi enikku ithuvare vannattillaa.but ee process continue cheyyaan njn aagrahikkunnu.minimum 3months.
Mudi puthiyath kilurkkum ennaanu ente pradheesha.
@@arrowmedia1653 bro eppol angene undu... new hairs varunnundo??
Hair growth sambhavichooo???
Njan one week ayi e marunnu use cheyyunnu
Cheriya color vityasam undu
Oru karyam chothikan ullathu thala nanayumbol oru smell varunndu
Dry ayal ella mudi nanayumbol smell varuunnu
Eathegilm helbal shamboo te name parayamo ?
സാർ ...
കരീം ജീരകത്തിന് പകരം അതിന്റെ ഓയിൽ ഉപയോഗിച്ചാൽ പറ്റുമോ
Karim jeerakam varathilel vella kuzhapam inda?
സാർ
കരിഞ്ജീരകത്തിന് പകരം ഓയിൽ ചേർക്കാൻ പറ്റുമോ
Sir പച്ച മൈലാ ഞ്ചി mixy യിൽ അരച്ച്
ഉപയോഗിക്കുവാൻ പറ്റുമോ
vinagiri use cheidhal mudi narakkumo sir
നല്ല വിഷയം. താങ്ക്സ് sir
Thaadi karuppikkan marunnu paranju tharumo
ഞാൻ കരിംജീരകം വറുക്കാതെ ഉന്നക്കാതെ ഉണ്ടാക്കി എന്തങ്കിലും പൃസ്നംഉണ്ടോ
Kakshathinde bagath vedhanam....pottalum adhin ndhengilum marannu undo...
Droctor: തൈറോയ്ഡ് problem ഉള്ളവർക്ക് ഇത് തേക്കാൻ പറ്റുമോ
Tension illand aakanam ennale ithokke use cheythitt kaaryam ollu
Dr Dry skinninayulla മരുന്നിനായി കാത്തിരിക്കുന്നു
ആപ്പിൾ വിനഗർ ഉപയോഗിച്ച് ചെയ്യാമോ
Thala neerakkam und anikk adenu anda chayya
Sir മുഖത്തെ കറുത്ത പാടുകൾ പോവാൻ എന്തെങ്കിലും മരുന്ന് ഉണ്ടോ??
Sir hair loss kooduthal ullavar ennum kulikkaruth ath hair loss koottum nnu kettittund apol ith nnum apply cheyth kulikumbol hair loss koodille plz give me reply
No hairloss aavunath oru problem kond aanello... Adh ozhuvakyal mathi, kulikunnath kond dead hairs maatrame kozhinju povullu....hairfall korekkan green tea oru spray aayit daily use cheytal mathi bcz i got results.....after stopping hairfall eeh doctore paramje medicine try cheyaam.
brest incresge natural.types undo plzz reply ... plzz chlum
Mudik color change maatunnath acceptable aanu. But head skin color adikko?
Inshallah onnu tryi cheyyanam
Sir kalpadathi vaine blackclour vannal enthu chinam
Doctor...ഞാൻ 2 month aay use ചെയ്യുന്നു.....
ഒരു വാക്ക്.... Dr പാരമ്പര്യം ആയ് കഷണ്ടി ഉള്ള ആളുകൾക്ക് എത്ര മാസം ഉപയോഗിച്ചാലും dr പറയുന്ന പോലെ ഒരിക്കലും അവിടെ മുടി വരില്ല ..... ഉപയോഗിച്ചിട്ട് വേറെ ദോഷം ഒന്നും വന്നില്ല....but ആളുകളെ അമിതം ആയ് പ്രതീക്ഷ കൊടുക്കാൻ
മാത്രമേ ഈ വീഡിയോ കൊണ്ട് പറ്റൂ...
Mayilanji arach upayogikkan patto
ഡോക്ടർ കരിഞ്ചീരകം വറുക്കണം നിർബന്ധണ്ടോ
Sir kindly plzz reply apply cidar vinigar use cheyyaamoooo plzzz reply
black seed oil syness and thalaneerirakkam ullavark use cheyyan pattumo pls reply
Dr can we use coconut oil instead of black seed oil?
ഡോക്ടർ കഫക്കെട്ടിനുള്ള മരുന്നു പറഞ്ഞു തരുമോ
അതിനായി കാത്തിരിക്കുന്നു
ഇഞ്ചി മിഠായി😀
@@aneeshmc380 😂😂😂
Tea kadel .....mudivetumo ennapple aayalo
Can we use apple sider vinegar
Thankal ethu hospital Anu work chyune
Dr mudi pettan valaran medicine undo
Docter വെള്ളംമാറിയാൽ പ്രശ്നംഉണ്ടോ
കരിജീരകത്തിന്റെ പൊടി മാർക്കറ്റിൽ നിന്ന് വാങ്ങിയത് പറ്റുമോ
Sir motta adiche upayogikkunnade nalladano??
Enikum ee doubt und
brother mudi kozhichil undel orikalum motta adikaruth... hair thinning oke undel
@@Zampa1233 sheriya bro ollathu poovum pinne shogamayitta vera
Well explained. Thank you Dr.
U doing great job...thank u sir😍
Hello dr Result vannittullavarude photo kittuka aanekil next video's Athil kanikamo??
ഇത് ഉപയോഗിക്കുമ്പോൾ എനിക്ക് നീരിരക്കവും പല്ലു വേദനയും ഉണ്ടാകുന്നു അതിന് എന്താണ് remedy
Vedanayulla pallu parichu kalayu
സാർ നര ക്ക് ഉള്ള മരുന്ന് പറഞ്ഞു തരാമോ
സർ.മുടിക്കായ ഉളളവർക്ക് ഇത് ഉപയോഗിക്കാമോ? മുടിക്കായ്ക്ക് ഒരു മരുന്ന് പറയാമോ?
Thanks Dr. I’ll try and inform you. I need this treatment.
Sir
3 days kazinjal medicine katta pidichaa eghneaa louse akkum? Surkka add cheyithaaa madhiyooo.
Water add.
Black seed oil evidanna kittum sir