Ente frnds pokunnund sep Randattam koottimuttikkan onnum alla ellarum pokunnath Oralk 50k salary oralk 25k salary ivide und but avar pokunnath lifestyle maran vendiyanu with 2 children
Exactly Minnu. People are taking lots of struggle to reach UK. Here in India a staff nurse receives 20,000.per month. Mallus are smart and hard-working and they are not picking money from the tree. They work for it.
Minnu njn sep intake il varan erikkuva enik ende koode 2 makkalem husband nnem konde pokan patuo.enik naatil avare miss cheyan oru bhudhimut atha chotikkunea
Hi,chechy,,am dependent visa holder,,but i want to take new work visa I am a C T scan technician..May i know i need to submit my birth certificate to take new work visa..please
ഒരുവൻ രെക്ഷ പെടുന്നത് മറ്റൊരുത്തനു കണ്ടുകൂടാ...!ഇതാണ് നമ്മുടെ നാടിന്റെ അവസ്ഥ വല്ലാത്ത കഷ്ടം തന്നെ. മോഷ്ടിക്കുന്നതിലും നല്ലതാണ് കഷ്ടപ്പെട്ട് ജീവിക്കുന്നത് 🙏🏻
ചെന്ന് കയറി കൊടുക്ക് അവിടെ 5 മാസമായി കുട്ടികൾ ഒരു പണിയും കിട്ടാതെ വീട്ടിൽ നിന്ന് പണം വാങ്ങി കഴിയുന്നുണ്ട് അഥവാ പണി കിട്ടിയാൽ വെയർഹൗസ് ജോലി യാണ് ജോലി രാത്രിയിൽ ചെയ്യണം എന്നിട്ട് 4 മണിക്കൂർ ജോലി ചെയ്താൽ പകുതി പൈസയെ കൊടുക്കാറുള്ളു വേറെ ജോലി കിട്ടാത്തതിനാൽ അവര് ഒന്നും പ്രതികരിക്കാറില്ല
Mom.. അവിടെ നമ്മുടെ കുട്ടികൾ എന്നല്ല ഇനി ആരാണെന്നു വച്ചാലും പ്രതികരിച്ചിട്ടു കാര്യം ഇല്ല... അത് നമ്മുടെ നാടല്ല... കൊടി പിടിച്ചോണ്ട് നിരത് പോകാൻ... പിന്നെ കുട്ടികൾ ഉപരി പഠനത്തിന് പോകുന്നെഗിൽ അവിടെ നല്ലത് പോലെ കഷ്ടപ്പെടണം... 🙏🏻അപ്പോൾ ഇതുപോലെ ഉള്ള പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും
Gulfil ഒക്കെ കൂടുതൽ മലയാളികൾ ഉണ്ടെങ്കിൽ /മലയാളികൾ താമസിക്കുന്ന ഏരിയയിൽ വീട് എടുക്കാൻ നോക്കും. ഇത് ചുമ്മാ അഹങ്കാരം. അങ്ങനെ ഉള്ളവർ സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും കേരളത്തിൽ നിന്ന് മറ്റുവാരിക്കും. കാരണം കൂടുതലും മലയാളികൾ ആണല്ലോ കേരളത്തിൽ 😏😏
Ente frnds pokunnund sep
Randattam koottimuttikkan onnum alla ellarum pokunnath
Oralk 50k salary oralk 25k salary ivide und but avar pokunnath lifestyle maran vendiyanu with 2 children
A bad choice I'll say in current situation
Exactly Minnu. People are taking lots of struggle to reach UK. Here in India a staff nurse receives 20,000.per month. Mallus are smart and hard-working and they are not picking money from the tree. They work for it.
Good decision by uk government UK for professionals only ❤
Thnks for the information chechi 😊
degree certificate original college ninn thnnitila ,. But athin munp pokende Vanna immigration kozhpm kanuvo
Good information 👍 👌
Very good
Chechi njan 2024 jan intake nokunath appozhakum laws marumo jan intake nokano reply tharavo 😢🙏
No it’s going very strict
@@sarujanview confusion ann uk nokunathil 😒😔
Nice👍👍👍❤️❤️❤️
Culinary management enganeyaa scope indo
Sorry no idea about it
Chechi wife NHS nurse annelle next year 2024il dependant visayil varan pattumo atho law change akumo
നിലവിൽ വർക്ക് വിസയിൽ u k യിൽ ഉള്ള ആൾക്ക് ഡിപെൻഡന്റിനെ കൊണ്ടു വരണമെകിൽ depentine നിർബന്ധമാണോ
Entha udheshichenn manasilayilla
Minnu njn sep intake il varan erikkuva enik ende koode 2 makkalem husband nnem konde pokan patuo.enik naatil avare miss cheyan oru bhudhimut atha chotikkunea
Konduvaram
Ee negative comments idunna mikavarum alkark verum asooya matram anu..kittatha munthiri pulikkum😂..ullil avar karayukayanu suhruthukale..parayunavar ang parayate
Hi,chechy,,am dependent visa holder,,but i want to take new work visa I am a C T scan technician..May i know i need to submit my birth certificate to take new work visa..please
No need. If You have other certificates with you to prove then it’s fine.
Thank you chechy
👍🏼👍🏼
❣️❣️❣️❣️
😇
I am only a degree holder Madam. Home care job nu Sremikkunnu. Hope inddo?? 🙏
First comment 😄❤️❤️❤️❤️❤️
ബാക്കി കണ്ടിട്ട് മെസ്സേജ് ചെയ്യാം 😁🥰🥰❤️❤️❤️
😁😁
Hai,Eppo gnm nursing n avide vaccancy ndako?
Und
@@LIFEISBEAUTIFULBYABHI eniyulla year il bsc nursing padichavark anno kuduthal vaccancy ndakuka
3 പെൺകുട്ടികൾ ഉള്ളവർക്കു ഒരു familik 2 bedroom room എടുത്താൽ മതിയാകുമോ???... 🤔🤔🤔🤔 10 വയസു കഴിഞ്ഞ താണ് മൂത്ത മകൾ 🤔🤔🤔🤔🤔
No..
Actually mathi. But chila property agents sammathikilla
ഒരുവൻ രെക്ഷ പെടുന്നത് മറ്റൊരുത്തനു കണ്ടുകൂടാ...!ഇതാണ് നമ്മുടെ നാടിന്റെ അവസ്ഥ വല്ലാത്ത കഷ്ടം തന്നെ. മോഷ്ടിക്കുന്നതിലും നല്ലതാണ് കഷ്ടപ്പെട്ട് ജീവിക്കുന്നത് 🙏🏻
ചെന്ന് കയറി കൊടുക്ക് അവിടെ 5 മാസമായി കുട്ടികൾ ഒരു പണിയും കിട്ടാതെ വീട്ടിൽ നിന്ന് പണം വാങ്ങി കഴിയുന്നുണ്ട് അഥവാ പണി കിട്ടിയാൽ വെയർഹൗസ് ജോലി യാണ് ജോലി രാത്രിയിൽ ചെയ്യണം എന്നിട്ട് 4 മണിക്കൂർ ജോലി ചെയ്താൽ പകുതി പൈസയെ കൊടുക്കാറുള്ളു വേറെ ജോലി കിട്ടാത്തതിനാൽ അവര് ഒന്നും പ്രതികരിക്കാറില്ല
Mom.. അവിടെ നമ്മുടെ കുട്ടികൾ എന്നല്ല ഇനി ആരാണെന്നു വച്ചാലും പ്രതികരിച്ചിട്ടു കാര്യം ഇല്ല... അത് നമ്മുടെ നാടല്ല... കൊടി പിടിച്ചോണ്ട് നിരത് പോകാൻ... പിന്നെ കുട്ടികൾ ഉപരി പഠനത്തിന് പോകുന്നെഗിൽ അവിടെ നല്ലത് പോലെ കഷ്ടപ്പെടണം... 🙏🏻അപ്പോൾ ഇതുപോലെ ഉള്ള പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും
Vannu kayariko njnum adhyoke ethokethanneya paranje vannittu 6 month ayi narakikan thudangittu vannupoyallo vachu ninnum povunnatha
❤
കേട്ടിടത്തോളം ചേച്ചിക് ആണല്ലോ ഭയങ്കര ടെൻഷൻ
അതനിയൻ ഞങ്ങളിട്ട വേറെ വീഡിയോ ഒന്നും കാണാത്തത് കൊണ്ട് തോന്നുന്നതാ
@@LIFEISBEAUTIFULBYABHI നെഗറ്റീവ് ആയിട്ടു പറഞ്ഞതല്ല
താങ്കളുടെ concern മനസിലാവുo
I am aslo in UK.
Where r u people staying?
Gulfil ഒക്കെ കൂടുതൽ മലയാളികൾ ഉണ്ടെങ്കിൽ /മലയാളികൾ താമസിക്കുന്ന ഏരിയയിൽ വീട് എടുക്കാൻ നോക്കും. ഇത് ചുമ്മാ അഹങ്കാരം. അങ്ങനെ ഉള്ളവർ സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും കേരളത്തിൽ നിന്ന് മറ്റുവാരിക്കും. കാരണം കൂടുതലും മലയാളികൾ ആണല്ലോ കേരളത്തിൽ 😏😏
Chechikku nalla tention undu😂
Enthinaan aniyaa 🧐
Contact number tharanpattumo
Contact us through instagram
@@LIFEISBEAUTIFULBYABHI ok