ബാലനും രാധാകൃഷ്ണനും വല്ലതും ചെയ്തോ.....? | Adv. A. ജയശങ്കർ

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ബാലനും രാധാകൃഷ്ണനും വല്ല ചെയ്തോ.....? |ad k ജയശങ്കർ

ความคิดเห็น • 132

  • @haritashaji5557
    @haritashaji5557 3 หลายเดือนก่อน +36

    കഴിവില്ലായ്മ ആദർശമായി കൊണ്ട് നടക്കുന്ന മാന്യന്മാർ
    താങ്കൾ പറഞ്ഞത് 💯 സത്യം

  • @bsajeev9990
    @bsajeev9990 3 หลายเดือนก่อน +8

    ഇവന്മാര് രണ്ടുപേരും സിപിഎമ്മിലെ അടിമകളാണ്. ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല.

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 3 หลายเดือนก่อน

    കോളനി അല്ലെങ്കിൽ പിന്നെ അനുകൂല്യങ്ങൾ ഒന്നും കൊടുക്കുകയും വേണ്ട 😂😂😂

  • @renjiths.9672
    @renjiths.9672 3 หลายเดือนก่อน +36

    ദളിത് വിദ്യാർഥികൾക്ക് E Grant സ്കോളർഷിപ്പ് കിട്ടിയിട്ട് ഒന്നര വർഷം ആയി. വകുപ്പ് വൻ പരാജയം ആയിരുന്നു

  • @Pavithran-pd2bu
    @Pavithran-pd2bu 3 หลายเดือนก่อน +30

    ജഗജീവൻ റാം ഇന്ത്യൻ പ്രധാനമന്ത്രി ആകുന്നതിന് പാര വെച്ചതും ഇതേ ഇടതുപക്ഷമാണ്

  • @pratheeshprakasan483
    @pratheeshprakasan483 3 หลายเดือนก่อน +9

    കൊടി സുനിയെ വിയ്യൂർ ജയിലിൽ കൊണ്ടു വന്നപ്പോൾ അയാളുടെ സുഖസൗകര്യങ്ങൾ ഉറപ്പു വരുത്താൻ രാധാകൃഷ്ണൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ

  • @subashkeelath3735
    @subashkeelath3735 3 หลายเดือนก่อน +14

    ദളിത് ഉന്നമനത്തിന് വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്ത പിണറായി സർക്കാറിന് ഉമ്മൻ ചാണ്ടി സർക്കാർ ചെയ്ത കാര്യങ്ങൾ നിലനിറുത്താൻ പോലുമാവാത്ത പ്പോഴാണ് പേരിടീലും പേരുമാറ്റവും😢

  • @omanaroy1635
    @omanaroy1635 3 หลายเดือนก่อน +10

    എത്ര സതൃസധ്നമായ വിവരണം...പല്ലിറുമ്മിക്കൊണ്ട് എല്ലാം സഹിക്കാം സാറേ...

  • @ananthuraj8114
    @ananthuraj8114 3 หลายเดือนก่อน +13

    Parlament ലു പോയി .. അവിടെ എന്താ നടക്കുന്നത് എന്നറിയാതെ ... എന്തെകിലും പറയണം എന്നറിയാതെ ... ഉച്ചക്ക് ചോറും വൈകിട്ട് പോകാൻ ഉള്ള സമയം ആവുന്നതും കാത്തു അങ്കണവാടിയിൽ കുട്ടി ഇരിക്കുന്നത് പോലെ ഇരിക്കാൻ ആണ് ഇവിടുന്ന് കോടിയും പിടിച്ചും പോകുന്നത് ...🤣🤣🤣🤣
    നമ്മടെ ഒക്കെ tax പോകുന്നത് ഇതുപോലുള്ള വാഴകൾക്ക് ശമ്പളം കൊടുക്കാൻ ആണല്ലോ എന്ന് ഓർക്കുമ്പോൾ ആണ് ...🤮🤮🤮

  • @MrNoel2512
    @MrNoel2512 3 หลายเดือนก่อน +12

    സ്വന്തം സമുദായത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് കാഴ്ച്ച വച്ചു ദല്ലാൾ പണി ചെയ്യുന്നവരായി മാത്രമേ എനിക്ക് ഇവരെ കാണാൻ കഴിയൂ.

    • @MrNoel2512
      @MrNoel2512 3 หลายเดือนก่อน

      @@foxnevertelllies77
      Mr Fox
      തങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു. എന്നാൽ നമ്മളോട് തന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങൾ ഉണ്ട്. കേരളത്തിൽ 30.39 ലക്ഷം ദളിത് അംഗങ്ങളും, 4.84 ലക്ഷം ഗോത്ര വർഗ്ഗക്കാരും ഉണ്ട്. രാഷ്ട്രീയ പാർട്ടികളുടെ തൊഴുത്തിൽ നിൽക്കാതെ നമ്മൾക്ക് രാഷ്ട്രീയ അധികാരം ലഭിക്കാൻ കഴിയുന്നില്ല. നമുക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ലാത്ത അവസ്ഥ ഭയാനകമാണ്.

    • @user-bg6si9pe1j
      @user-bg6si9pe1j 3 หลายเดือนก่อน

      😥😥😥😥😥😥😥😥😥😥

    • @user-bg6si9pe1j
      @user-bg6si9pe1j 3 หลายเดือนก่อน

      ​@foxnevertelllies77😢😢😢😢😢😢😢

  • @AnilKumar-di8ci
    @AnilKumar-di8ci 3 หลายเดือนก่อน +7

    എല്ലാ CPM കാർക്കും ചരിത്രത്തിന്റെ ഭാഗമാകണമെന്നു മാത്രമേയുള്ളു. അല്ലാതെ നാടിന് ഒരു ഗുണവും ഉണ്ടാകില്ല.

    • @sureshm1808
      @sureshm1808 3 หลายเดือนก่อน +2

      ചരിത്രത്തിന്റെ ചവറ്റു കുട്ടയിൽ 😂

  • @favouritemedia6786
    @favouritemedia6786 3 หลายเดือนก่อน +4

    എങ്കിൽ ആദ്യം മാറ്റേണ്ടത്... ആദിവാസി എന്ന് പേര് അല്ലെ മാറ്റേണ്ടത് 😂

  • @hometv617
    @hometv617 3 หลายเดือนก่อน +4

    എന്നാലും ഞങ്ങളുടെ നേതാവ് കോളനിയുടെ പേര് മാറ്റിയില്ലേ...

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 3 หลายเดือนก่อน +2

    പാലക്കാട്‌ ചന്ദ്രനഗർ കോളനി s c s t കാർ അല്ല താമസം

  • @renjithc5456
    @renjithc5456 3 หลายเดือนก่อน +2

    ഒരു ചുക്കിനും ചുണ്ണാമ്പിനും പറ്റാത്ത വെയിസ്റ്റ്
    ഇനി ഒരു മൂന്നു വർഷ കൂടി സുഖവാസത്തിനുള്ള ബോണസ് കാർഡ് കൂടി കിട്ടി അത്ര തന്നെ😮 പാവം പച്ചമനുഷ്യൻ
    വ്യത്യസ്തനായെരുപോഴനാം ബാലനെ സത്യത്തിൽ പാർട്ടിക്കടിമയായ് മാറ്റി
    ഗവർമെൻ്റിൻ്റെ മൂടു താങ്ങിയാം ബാലൻ ഇ വനെരു പോഴൻ വെറുമെരു വാഴ
    ബാലൻ ഒരു പോഴൻ
    പോഴൻ വെറും ബാലൻ😂

  • @GreatLearning-qh5sn
    @GreatLearning-qh5sn 3 หลายเดือนก่อน +4

    ചെയ്‌തു ചെയ്തു 😂😂😂... കോളനി മാറ്റി... വില്ല കെട്ടി 😂

  • @bahuleyanayyode474
    @bahuleyanayyode474 3 หลายเดือนก่อน +1

    ഡൽഹിയിൽ പോയിട്ടും ഒരു ചുക്കും നടക്കില്ല. ഇംഗ്ലീഷോ, ഹിന്ദിയോ പോട്ടെ, മലയാളത്തിൽ പോലും സംസാരിക്കാൻ ഭയക്കുന്നവർ. 🙊 ഇതായിരിക്കും സ്ഥിതി.

  • @vinodmalanada3143
    @vinodmalanada3143 3 หลายเดือนก่อน +1

    രണ്ട് വർഷമായി ഈ ഗ്രാന്റ് നൽകിയിട്ട്. പുതിയ മന്ത്രിക്ക് pks കാര് നിവേദനം കൊടുത്തിട്ടുണ്ട്.അപ്പോ രാധാകൃഷ്ണൻ മന്ത്രി പരാജയമായിരുന്നു എന്ന് വ്യക്തം.

  • @manikandanm5964
    @manikandanm5964 3 หลายเดือนก่อน +2

    അധര വ്യായാമം അല്ലാതെ ഈ വിപ്ലവ പാർട്ടി ഒന്നും ഈ പറഞ്ഞ വിഭാഗങ്ങൾക്ക് ചെയ്തിട്ടില്ല

  • @ashokanc9427
    @ashokanc9427 3 หลายเดือนก่อน +1

    കോളനിയുടെ കാര്യത്തിൽ സാറിന് തെറ്റ് പറ്റി കോളനി യെന്ന് പേരുള്ള സ്ഥലങ്ങൾ ഒന്ന് നോക്കിയാൽ അവിടങ്ങളിലെ മനുഷ്യർ എങ്ങനെയുള്ളവരാണെന്ന് മനസ്സിലാവും ഈ വിഷയത്തിൽ സാറ് പണ്ടത്തെ ഹെഡ് മാഷ് ആയിപ്പോയി

  • @VargheseTC-hr2md
    @VargheseTC-hr2md 3 หลายเดือนก่อน +3

    സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് തുടങ്ങിയത് അച്ചുതമേനോൻറെ കാലത്താണ് വക്കീൽ സാരെ

  • @syamkrishna6632
    @syamkrishna6632 3 หลายเดือนก่อน +12

    എരപ്പാളിക്ക് പാർലമെന്ടിൽ പോയി ഡസ്ക്കിലടിക്കാനുള്ള ചാൻസ് കിട്ടി🤫

    • @sobhil1936
      @sobhil1936 3 หลายเดือนก่อน

      രാധാകൃഷ്ണന് അമ്മയെയും പെങ്ങന്മാരെയും കൂട്ടിക്കൊടുക്കുന്ന തൊഴിലായിരുന്നില്ല. ഇപ്പൊ പറയുകയല്ലേ കാമത്തോട് വരാൻ എന്നൊക്ക കുല തൊഴിൽ മറക്കാൻ പറ്റില്ലല്ലോ. കിണ്ടിയും ചൂട്ടു കറ്റയും.

    • @anikak99
      @anikak99 3 หลายเดือนก่อน

      തീരെ സഹിക്കുന്നില്ലല്ലേ ദലിതനെ?

  • @lalysabu6950
    @lalysabu6950 3 หลายเดือนก่อน +1

    തനിക്കൊക്കെ കേരളത്തെക്കുറിച്ച് എന്തറിയാം ഇവിടെ ആദ്യം വന്ന ജനം ഇന്നും അടിമകളായി കഴിയുകയാണ്.... അവിടെ ഒരാൾ പാർലമെന്റിൽ പോയതിൽ വിഷം ചീറ്റുന്നു..... കുറെയെണ്ണം കുറ്റം പറയാൻ. കേരളത്തിൽ ഇഷ്ടമില്ലാത്ത ഒരു വക്കീൽ :: സ്വന്തമായി കുടുംബം ഇല്ല.കാരണം കുടുംബത്തെ പോറ്റാൻ വയ്യ കേരളത്തിന്റെ ഒരു സൈഡിൽ നിന്ന് ചെയ്തു വരുമ്പോൾ ഭരണം തീരും. പിന്നെ വലിയവന്മാർ ഒന്നും ചെയ്യാൻ സമ്മതിക്കില്ല

  • @68asurajmanmadhan32
    @68asurajmanmadhan32 3 หลายเดือนก่อน +2

    അരും ഒന്നും ചെയ്യുന്നില്ല

  • @tsgopalakrishnan
    @tsgopalakrishnan 3 หลายเดือนก่อน +2

    പാർശ്വവൽക്കരിക്കപ്പെട്ട
    വരുടെ ഉന്നമനം പുതിയരീതിയിൽ. കോളണികൾ പേരുമാറ്റി അവ ഇല്ലായ്മചെയ്താൽ ആ വിഭാഗം തന്നെ ഇല്ലാതാവുന്നു. പട്ടികയിൽ പെട്ട ജനങ്ങളുടെ ഉന്നമനത്തിന് പട്ടികയുടെ പേരും മാറ്റിയാൽ മതി, അവർ മൊത്തം ഇല്ലാതാവുമല്ലോ😮

  • @dileepravi-s4e
    @dileepravi-s4e 3 หลายเดือนก่อน +2

    എൻ്റെ നാട്ടിലുമുണ്ട് കരുണാകരൻ നിർമ്മിച്ച വീടും കോളനിയും തോന്നക്കൽ വേങ്ങോട് കോളനി

  • @edamullasudhakaran7876
    @edamullasudhakaran7876 3 หลายเดือนก่อน +2

    Radhakrishnan is a joker, did not do anything for ST/Sc and BC
    At least let him change his name

  • @sathicp-ry6jj
    @sathicp-ry6jj 3 หลายเดือนก่อน +2

    Antham kammi Balan a useless

  • @joshipn1307
    @joshipn1307 3 หลายเดือนก่อน +1

    ഞാൻ താമസിക്കുന്നത്, ഹൗസിങ് ബോർഡ്‌ കോളനിയിൽ ആണ്.

  • @Adarsh-es3ib
    @Adarsh-es3ib 3 หลายเดือนก่อน

    പിന്നെ എന്തിന്റെ പേരിലാണാവോ കളക്ടർ ഈ ദ്ദേഹത്തെ കെട്ടിപ്പിടിച്ചു അനുമോദിച്ചത്??

  • @shamnashamna6426
    @shamnashamna6426 3 หลายเดือนก่อน

    Entengilum cheytitundengil UDF barikkumbolanu..

  • @SathishBalachandran
    @SathishBalachandran 3 หลายเดือนก่อน +1

    കൂ (പ്രസിദ്ധ) മാപ്ര ഹർഷൻ സാർ ഇതൊക്കെ കാണുന്നുണ്ടോ ആവോ.

  • @sahadk3341
    @sahadk3341 3 หลายเดือนก่อน +11

    ഇവനാണ് മിടുക്കൻ കോളനിമാറ്റി ലോകത്ത് ആരെകൊണ്ടും സാധിക്കാത്ത കാര്യം

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 หลายเดือนก่อน +1

    Well said sir
    Real facts
    CPM never allow
    SC ST Adivasi people
    to come up in life and career
    Great ....Karunakar Ji
    and Ummen Chandy sir
    had done remarkable progressive movements for sc st adivasi people
    Salute them

  • @johnvarghese2901
    @johnvarghese2901 3 หลายเดือนก่อน

    കോളനി യിൽ എന്താണ് അപമാനം. ഹൗസിങ് കോളനി എന്നാണല്ലോ കൂടുതൽ വീടുകൾ ഒരുമിച്ചുള്ള സംവിധാനം അറിയപ്പെടുന്നത്

  • @rejip550
    @rejip550 3 หลายเดือนก่อน +1

    ivan പിണറായിയുടെ വലി താങ്ങി ആയിരുന്നു

  • @bprabhakaran3344
    @bprabhakaran3344 3 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kadirarasu
    @kadirarasu 3 หลายเดือนก่อน +1

    Yes, 100% true. 'Oru' is a respectable word in attapady. In Palakkad there is railway colony. That's a posh place!!

  • @somanmenon5429
    @somanmenon5429 3 หลายเดือนก่อน +4

    Well said bro

  • @Teatalks007
    @Teatalks007 3 หลายเดือนก่อน

    😂 ashan ippp ivide aano malam vilambunnath, enthokke aayirunnu congressmarichu modi 400+ oombiyille

  • @jayakumarpc4152
    @jayakumarpc4152 3 หลายเดือนก่อน

    കലൂർ ഇനി കുന്നതി എന്ന് അറിയപ്പെടും

  • @sunilalexander1706
    @sunilalexander1706 3 หลายเดือนก่อน

    Thaan chanakam aanaennu ippo 110 percent manassilayi

  • @chandranpillai7162
    @chandranpillai7162 3 หลายเดือนก่อน

    Ithupolulla sathyangal vilichu parayan yee kalakattathilum oru Jayasankar sir mathram avasheshikkunnullu ennulladathanu dhyvathinte swantham nadu nilakollunnathu

  • @sunilalexander1706
    @sunilalexander1706 3 หลายเดือนก่อน

    Edo Sankara, thaan ee TH-cam il vannu cash undakkaan mattullavarude kuttavum paranju irunno. Aalkkaar thanikku case tharaathathu veruthe alla😅

  • @JosephGoerge
    @JosephGoerge 3 หลายเดือนก่อน +1

    100./ sariyanu..🎉🎉

  • @AasimJ-rs1th
    @AasimJ-rs1th 3 หลายเดือนก่อน

    രാധാകൃഷ്ണന് കുറച്ച് സ്വീകാര്യത കിട്ടുന്നത് കാണുമ്പോൾ, ഇനി അദ്ദേഹത്തിന് നേരെയായിരിക്കും സംഘീ ബക്കിലിൻറ ഉന്നം😂....., വൃക്തിഹതൃ എന്ന സംഘീ അക്ഷേപഹാസൃം😂

    • @k.a.santhoshkumar8084
      @k.a.santhoshkumar8084 3 หลายเดือนก่อน

      രാധാകൃഷ്ഷ്ണൻ എന്താണാവോ ഒലത്തിയത്

    • @AasimJ-rs1th
      @AasimJ-rs1th 3 หลายเดือนก่อน

      @@k.a.santhoshkumar8084 നന്നായി ഒലത്തിയിട്ടുളളത് കൊണ്ടാ ഇത്രയും പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും വിജയിച്ചു കയറിയത്....

  • @vasanthr3753
    @vasanthr3753 3 หลายเดือนก่อน

    This Mr Radhakrishnan may be a honest man but he was a absolute failure as a minister. All these 3 years he was a prisoner of Pinnarayi Vijayan ,all that he could do for the welfare of sc/st is banning the use of 'colony' to refer the place where these people stay.

  • @mohanancr9943
    @mohanancr9943 3 หลายเดือนก่อน

    Advt, How can we get rid of this poor people from the cruel politicians. Your this episode is a cross section of the fate of sc,st group. Very shameful.How the sc,st ministers moving simply eating sleeping with out doing anything to the destitutes.

  • @sreenishadam
    @sreenishadam 3 หลายเดือนก่อน

    Railway Colony
    Housing Colony
    😂

  • @SureshKumar-pv2db
    @SureshKumar-pv2db 3 หลายเดือนก่อน

    ബക്കറ്റിലെ തിര എണ്ണിക്കൊണ്ടിരുന്ന അച്ചുമ മുഖ്യനായ പോലെ

  • @nairmns5190
    @nairmns5190 3 หลายเดือนก่อน

    കോന്നിയിൽ പത്തെക്കർ കോളനി ഉണ്ടായിരുന്നു colonist veluppilla തോമസ് എന്നിവരും

  • @santhoshcc5286
    @santhoshcc5286 3 หลายเดือนก่อน

    വക്കീലേ...ഇപ്പോൾ തലസ്ഥാനത്ത നിരവധി പട്ടികജാതിക്കരുടെ നഗറുകൾ ഇപ്പോൾ അന്യാസംസ്ഥാന അധിധി തൊഴിലാളികളുടെ ആവാസകേന്ദ്രമായി പരിണാമമുണ്ടാകുന്നു

  • @RadhaKrishnan-jo2fv
    @RadhaKrishnan-jo2fv 3 หลายเดือนก่อน

    വക്കീലേ ഇവർ അതിന് എന്താണ് ചെയ്തിട്ടുള്ളത് വല്ലവരുടെയും കുട്ടികളുടെ പിതൃത്വം ഏറ്റെടുക്കുന്ന വെറും എട്ടുകാലി മമ്മുഞ്ഞുകളെല്ലേ

  • @NOOBMALAYALIKURICHY
    @NOOBMALAYALIKURICHY 3 หลายเดือนก่อน

    സർ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് എന്നാൽ കോളേജിന്റെ കാര്യം തെറ്റാണു... Kpms എന്ന പ്രബല സമുദായ സംഘടനക്കാണ് കോളേജ് നൽകിയത്... അവിടെ എല്ലാ വിഭാഗത്തിൽ പെട്ടവരും വിദ്യ അഭ്യസിക്കുന്നു... പുന്നല സാറിനാണ് കോളേജ് നൽകിയത് എന്ന് പറഞ്ഞത് ശരിയല്ല... അത് തിരുത്തുക... 🙏

  • @bba_babba
    @bba_babba 3 หลายเดือนก่อน +1

    Vakkile ❤❤❤❤❤

  • @mohanannair9468
    @mohanannair9468 3 หลายเดือนก่อน

    ബി.വെല്ലിംഗ്ടൻ ആരോഗ്യമന്ത്രിയായിരിക്കെ , കോളറ ഇൻസ്പെക്ടർ എന്നു മുന്തിയ പേരും കൊടുത്ത് അടിസ്ഥാന ശമ്പളത്തിൽ കുറുക്കും വരുത്തിയ പോലെ, ഊരിലെ പഞ്ഞം മറച്ച് പഞ്ഞിപാറും പോലാക്കി എന്നു ചുരുക്കം.

  • @anilkumarp5635
    @anilkumarp5635 3 หลายเดือนก่อน +2

    ഇദ്ദേഹത്തിന് ചരിത്രം വല്ലതും അറിയുമോ

    • @anilkumarp5635
      @anilkumarp5635 3 หลายเดือนก่อน

      എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അതൊക്കെ ജനങ്ങൾ കേട്ട് തലയാട്ടി ആ ശരി എന്ന് പറയുന്നത് വിശ്വസിക്കും എന്ന് കരുതുന്ന ഒരു മൂഢൻ ആണ് ഇദ്ദേഹം . ഈ കോളനി എന്നു പറഞ്ഞത് കേരളത്തിലെ സ്വാതന്ത്ര്യാനന്തര സർക്കാരുകളും മറ്റുമാണ് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വീടുകളെ കോളനികൾ ആക്കി മാറ്റിയത് അതിനുമുമ്പ് ഉണ്ടായിരുന്നത് സാമ്രാജ്യത്വ കോളനികൾ ആയിരുന്നു അത്തരത്തിലുള്ള സാമ്രാജ്യത്വ കോളനികൾ ഈ പറയുന്ന ഇന്നത്തെ അഭിനവ അധകൃത സവർണ്ണരുടെ കുടിലുകളും ഊരുകളും അടങ്ങുന്ന താമസസ്ഥലങ്ങൾ ആയിരുന്നു കേരളത്തിൽ അങ്ങോളമിങ്ങോളം മാവൂര് പറവൂര് അടൂര് ഇങ്ങനെയുള്ള ഒരുപാട് സ്ഥലങ്ങൾ കാണാം ബ്രിട്ടീഷുകാർ വരുന്നതിനുമുമ്പ് പാശ്ചാത്യർ വരുന്നതിനുമുമ്പ് ഈ സ്ഥലങ്ങളിലൊക്കെ അനാഗരികം ജനസഞ്ചയം ആയിരുന്നു പല വർഗ്ഗങ്ങൾ ആയും ജാതികളായി താമസിച്ചിരുന്നത് ആധുനിക കേരളത്തിലെ സർക്കാരിൻറെ ഭൂപരിഷ്കരണ നിയമം അടിസ്ഥാനത്തിൽ കൊണ്ട് ഗുണമുണ്ടാക്കുന്നത് ഇന്നത്തെ അഭിനവ സനാതന ധർമ്മത്തെ താലോലിച്ച് കിണറ്റിലെ തവളകളെ പോലെ ഇദ്ദേഹത്തെ പോലെ സംസാരിക്കുന്നത് ഇത് ചരിത്രമറിയുന്ന ആധുനികകാലത്തെ സമൂഹത്തിനോട് ഇദ്ദേഹം കാണിക്കുന്ന അവഹേളനമാണ്. ഇദ്ദേഹത്തിന് വല്ലതും കഴിയുന്നുണ്ടോ . ഒന്നും ചെയ്യാൻ കഴിയാത്തതുകൊണ്ട് വല്ലതും ചെയ്യുന്നവരെ ആക്ഷേപിക്കുകയാണ് ഇയാളുടെ തൊഴിൽ. ഇദ്ദേഹം നിയമ പോരാട്ടത്തിന് ഇറങ്ങട്ടെ ഇദ്ദേഹം ഒരു വക്കീൽ അല്ലേ ഈ പറഞ്ഞ അധാർമികത ഇയാൾ നിയമം കൊണ്ട് എതിരെ ഇടുമോ.
      അതാണ് ഇദ്ദേഹം ചെയ്യേണ്ട ധർമ്മം. അത് കേരളത്തിലെ ഭൂതകാല അസമത്വങ്ങളെ ഏകീകരിക്കാൻ മതിയാകുമല്ലോ. ഇന്നത്തെ ഈ പുരോഗമന അവസ്ഥയെ ഇകഴ്ത്തി കാണിക്കുകയാണ് ഇയാളുടെ പണി. ഇത് തിരിച്ചറിയുക തന്നെ വേണം.

    • @vijayakrishnanp5536
      @vijayakrishnanp5536 3 หลายเดือนก่อน +1

      എന്നാൽ അറിവുള്ളവർ share ചെയ്യൂ..

    • @vijayakrishnanp5536
      @vijayakrishnanp5536 3 หลายเดือนก่อน

      എന്നാൽ അറിവുള്ളവർ share ചെയ്യൂ..

    • @syamkrishna6632
      @syamkrishna6632 3 หลายเดือนก่อน

      നിനക്കറിയാവുന്ന കുണ്ണ ഇങ്ങോട്ട് വെളമ്പിയാട്ടേ...

    • @renjiths.9672
      @renjiths.9672 3 หลายเดือนก่อน

      അടിമ spoted

  • @jw8752
    @jw8752 3 หลายเดือนก่อน

    ഇത് ഒക്കെ ആര് അറിയാൻ, പറയാൻ? ഒന്നും ചെയ്യാൻ സാധിക്കാത്ത നല്ല മനുഷ്യൻ, എന്നു മാത്രം പറയാം.
    ഒരു 'ദുഷ്ടൻ' മുഖ്യന്റെ വേഷം കെട്ടിയാൽ ഇതാണ് സ്ഥിതി....

  • @mohandasmohan7160
    @mohandasmohan7160 3 หลายเดือนก่อน

    ഇനി പാലക്കാട്‌ റെയിൽവേ കോളനി എങ്ങിനെ അറിയപ്പെടും?

  • @msgopakumar8281
    @msgopakumar8281 3 หลายเดือนก่อน

    പിന്നെ എന്തിനാ വകീൽ ഈവണ്ടയൊക്കെ വെളുപ്ക്കുന്നത്

  • @RathnakaranCk-p7y
    @RathnakaranCk-p7y 3 หลายเดือนก่อน

    Oru kazhivumillaatha aadharsha dheeranmaar
    Radhakrishnan sambathu paraunnidathu oppiduka mathram

  • @sumoddas
    @sumoddas 3 หลายเดือนก่อน

    വൈകുനേരത്തെ അന്തി ചർച്ചക്ക് വന്നിരിക്കുന്ന കുറേ ദളിത്‌ ആക്റ്റീവിസ്റ്റുകൾ ഉണ്ട് അവർ ആർക്കും വേണ്ടി ആണ് പണി എടുക്കുന്നത് എന്ന് ഒന്ന് ചിന്തിച്ചാൽ മതി

  • @ganeshpn6916
    @ganeshpn6916 3 หลายเดือนก่อน

    സംസ്കൃതത്തോടുള്ള ബഹുമാനമാണ്

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 3 หลายเดือนก่อน

    ദിവ്യേടെ ഉമ്മ കിട്ടീലെ കുട്ടൂസാ

  • @रामुराजमअय्यर
    @रामुराजमअय्यर 3 หลายเดือนก่อน

    U may add the following also in any of ur next postings:
    In Trivandrum, just behind the secretariat, there is a slum dweller colony, to my memory, a flat type of housing was made possible during a k Antony's rule during 1990s. The ward councillor won from there used to be of the UDF till recent years and NOT from the so called people's parties viz communist parties

  • @vijayakumarpottayil3746
    @vijayakumarpottayil3746 3 หลายเดือนก่อน +2

    ഇവർ, സാധാരണ രാഷ്ട്രീയക്കാരിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നമാതിരി ജനദ്രോഹപരമായ കാര്യങ്ങൾ ചെയ്തില്ല എന്നതാണ് കാര്യം. ഒന്നും ചെയ്യാതെ വളരെ പ്രശസ്തി നേടിയ ശ്രീ ak ആന്റണിയെ മാതിരി. 😎😎

  • @narayanannamboodiri2326
    @narayanannamboodiri2326 3 หลายเดือนก่อน

    Colony enna vaakkinte vyaakhyaanam polum ariyaathavar enthu cheythittum enthu kaaryam ? Colony enna vaakku maattiyathukondu jeevithasaahacharyam uyarnnuvenkil, ellavarkkum santhoshikkaam.

  • @johnykc2384
    @johnykc2384 3 หลายเดือนก่อน

    രാധാകൃഷ്ണൻ ഐസുകട്ടയിൽ പെയിൻ്റടിച്ച് സുന്ദരമാക്കി. അണ്ണാറക്കണ്ണനും തന്നാലായത് 😂

    • @k.a.santhoshkumar8084
      @k.a.santhoshkumar8084 3 หลายเดือนก่อน

      ഇത്രയും കോളനി നഗർ ചിന്തകളുള്ള ഒരു മന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല

  • @prasannanpp9956
    @prasannanpp9956 3 หลายเดือนก่อน

    ഇരുട്ട് കൊണ്ട് ഓട്ട അടക്കാൻ വിദഗ്ധര് ആണല്ലോ!!!

  • @radhakrishnantkradhakrishn4886
    @radhakrishnantkradhakrishn4886 3 หลายเดือนก่อน

    ഇന്ത്യയിൽ ഇത പര്യന്തം ആയിര ക്കണക്കു എംപി മാരും mla മാരും ഉണ്ടായിട്ടുണ്ടെകിലും അവർ സ്വതന്ത്രമായും നിർഭായമായും വളരാനും വികാസം നേടാനും പൊതു ധാരയിൽ ഉൽച്ചേരനും അനുവദിക്കുപ്പെട്ടിരുന്നില്ല ഇതര വിഭാഗങ്ങൾ കാരണം എല്ലാ തീരുമാനിക്കുന്നത് വ്യവസ്ഥാപിത ശീലങ്ങളിൽ പെട്ട ആളുകളും അവരുടെ മനോഭാവങ്ങളും തന്നെ രാഷ്ട്രിയപ്പാർട്ടിക്കളിലും ഭരണ കേന്ദ്രങ്ങളിലും കാര്യങ്ങൾ സ്വയം മനസ്സിലാക്കി അവർ ഉയർന്നു വരാതിടത്തോളം ഈ ഭിക്ഷയും അതിക്ഷേപവും തുടർക്കഥ വക്കീലിന്റെ നിരീക്ക്ഷണം വളരെ ശെരി യാണ്

  • @padmanabhantk6827
    @padmanabhantk6827 3 หลายเดือนก่อน

    Radhakrishnan ís great because he banned the name colony though he failed to give Lump Sum grant to SC/ ST students.

  • @joseykurianjoseph3163
    @joseykurianjoseph3163 3 หลายเดือนก่อน

    സഭാഷ്

  • @ashokanyou
    @ashokanyou 3 หลายเดือนก่อน

    കോളനിക്കാർ

  • @abrahamvo4406
    @abrahamvo4406 3 หลายเดือนก่อน

    സാക്ഷാൽ ഇ എം സ് മുഖ്യ മന്ത്രി ആയിരുന്നപ്പോൾ താമസിച്ചിരുന്ന സ്ഥലത്തിന്റെ പേരെന്തായിരുന്നു എന്നറിയാമോ .C I T Colony,Pulimude TVM

  • @vidhusekharan2598
    @vidhusekharan2598 3 หลายเดือนก่อน

    Let us call VD Satheesan also and call a special assembly session and pass a joint resolution to abolish
    poverty ! 😂

  • @suneeshkt3687
    @suneeshkt3687 3 หลายเดือนก่อน

    സത്യം,

  • @sunnythomas-bn7gk
    @sunnythomas-bn7gk 3 หลายเดือนก่อน

    Well studied presentation .thank you sir

  • @VijayakumarNN-w8o
    @VijayakumarNN-w8o 3 หลายเดือนก่อน

    👍👍👍👍👍👌👌👌👌

  • @cyriacpadinjath3832
    @cyriacpadinjath3832 3 หลายเดือนก่อน

    ❤❤❤

  • @Mannat88-f5p
    @Mannat88-f5p 3 หลายเดือนก่อน

    ❤❤

  • @damodaranp1181
    @damodaranp1181 3 หลายเดือนก่อน

    😅

  • @jayanandankulanada5007
    @jayanandankulanada5007 3 หลายเดือนก่อน

    👍👍👍

  • @jacobcj146
    @jacobcj146 3 หลายเดือนก่อน

    ❤❤❤❤

  • @chandrakamalmk256
    @chandrakamalmk256 3 หลายเดือนก่อน +1

    സാറിൻ്റെ വിലയേറിയ അറിവുകൾ പങ്കുവെച്ചതിന് അഭിനന്ദനങ്ങൾ🔥🔥🔥

  • @dhsufgh8758
    @dhsufgh8758 3 หลายเดือนก่อน +1

    ഇദ്ദേഹത്തിൻറെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ..ഇദ്ദേഹത്തിൻറെ ചില വിമർശനങ്ങൾ നല്ലതുമാണ്.എന്നാൽ കഴിഞ്ഞ കുറേക്കാലമായിഅദ്ദേഹം നിരന്തരം സംഘപരിവാറിനെ വെള്ള പൂശുന്നതായി കാണാം.സിപിഐ കാരൻ എന്ന് നടിക്കുന്ന വക്കീൽ സ്ഥിരമായി ഇടതുപക്ഷ വിരോധമാണ് വച്ചുപുലർത്തുന്നത്.ഇന്നത്തെ സർക്കാരിനെതീർച്ചയായും വിമർശിക്കേണ്ടത് തന്നെയാണ്.എന്നുവച്ച് കാടടച്ചു വെടി വയ്ക്കരുത്.ആത്മാർത്ഥതയുണ്ടെങ്കിൽഎല്ലാവരെയും വിമർശിക്കണം.പിന്നെ ഏതൊരു സംഭവത്തിലുംഏതൊരു വ്യക്തിയുടെയും ജാതി ചികഞ്ഞ് എടുത്ത് വർഗീയത പറയുന്നതുംനല്ലതല്ല.അതിനാൽ തന്നെ ഏറെ ബഹുമാനിച്ചിരുന്ന വക്കീലിന്റെ വീഡിയോകൾ ഇപ്പോൾ അങ്ങനെ കാണാറില്ല.

  • @truthfinder1524
    @truthfinder1524 3 หลายเดือนก่อน

    Correct

  • @അശ്വയാത്ര
    @അശ്വയാത്ര 3 หลายเดือนก่อน +1

    പാലക്കാട് മെഡിക്കൽ കോളേജ് തുടങ്ങിയത് Ak ബാലന്റെ കാലത്താണ്.
    ഉന്നതി തുടങ്ങിയത് രാധാകൃഷ്ണന്റെ കാലത്താണ് .
    2 ലക്ഷം രൂപ വീതം വീട് അറ്റകുറ്റ പണികൾ നടത്തുന്നതിന് നല്കി തുടങ്ങിയത് രാധാകൃഷ്ണന്റെ കാലത്താണ്...
    വാത്സല്യ നിധി തുടങ്ങിയത് ബാലന്റെ കാലത്താണ് .
    . ഭർത്താവ് മരിച്ച ജീവിത മാർഗ്ഗമില്ലാത്ത പട്ടിക ജാതി വിഭാഗ വിധവകൾക്ക് 2ലക്ഷം രൂപ വീതം നല്കുന്ന പദ്ധതി തുടങ്ങിയത് രാധാകൃഷ്ണനാണ്..... ഇനിയും പറയാൻ വേറെയും പദ്ധതികളുണ്ട്....
    ചങ്കരൻ വക്കീല് എവിടെന്ന് കിട്ടിയ വിവരമാണ് പറയുന്നത്.

  • @sobhil1936
    @sobhil1936 3 หลายเดือนก่อน

    ഇവർ എന്തു ചെയ്തു എന്നറിയണമെങ്കിൽ കുറച്ചു വിവരം വേണം. എങ്കിലേ അതറിയാൻ പറ്റൂ. ഇവർ ചെയ്തത് ഇയാളെ ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ല. വല്ലവർക്കും സ്തുതി പാടി ഇരുന്നാൽ മതി.

  • @velayudhanveliyath4029
    @velayudhanveliyath4029 3 หลายเดือนก่อน

    പൊങ്ങച്ചം പറയാൻ മാത്രമേ ഈ രണ്ടണ്ണത്തിനും അറിയൂ. വേറൊന്നിനും കൊള്ളില്ല.

  • @SivasankaranK-pe8jp
    @SivasankaranK-pe8jp 3 หลายเดือนก่อน

    Scs - Tക്ക് കൊടുത്തിട്ടുള്ള എന്തെങ്കിലും നിലവിലുണ്ടോ പ്രിയദർശ്ശിനി ബസ്സ് പെട്രോൾ പമ്പ് മിച്ചഭൂമി അങ്ങിനെ എന്തെല്ലാം പണം വേസ്റ്റ് ചെയ്യുന്നു