You probably dont give a shit but does anyone know a method to log back into an instagram account?? I stupidly lost my login password. I love any tricks you can give me.
Namasthe sir one request pls I wouldlove to hear in your voice the the song In the Malayalam movie പൈതൃകം song "manian pilla Raju sir acted that song with edakka " Starting Neelakanda....
അമ്മേ മൂകാംബിക ദേവി എന്റെ മകന് നല്ല വിവാഹ ബന്ധം കിട്ടണേ മഹാമായേ, അവന് നല്ലൊരു ഭാവി വധുവിനെ കാണിച്ചു തരണേ ദേവി മഹാമായേ, ത്രിപുരസുന്ദരി നമഃ 🙏🙏🙏
ത്രിപുര സുന്ദരി അമേമ 🙏🙏❣️❣️
അമ്മേ ❤️🙏🏻🙏🏻🙏🏻
Sri Matre Namaha🙏🙏Sri Gurubhyo Namaha 🌹🌹🌹
ഓം മഹാത്രിപുര സുന്ദരിയൈ നമഃ🙏🙏🙏
❤💐
അമ്മേ മൂകാംബികേ ശരണം
ഓം മഹാത്രിപുരസുന്ദര്യെ നമോ നമഃ
Sree thripurasundari Devi namo namaha🙏
മഹാ ത്രിപുര സുന്ദരി ദേവിയെ നമഃ
Endhukondoo kannu nirayanu veedum veedum kelkunu bagavan anugrahikate
Om Maha Thripurasundari Namo Nama🙏🙏🙏🙏
❤
Om Sri Matre Namaha...
Har Har Mahadev...Namaha Shivay
Thank you very much 🙏
Happy Navarathri
Om Sree Lalitha Mahatripurasundariye Namah: 🕉🕉🕉🌅🌅🌅🔱🔱🔱🌹🌹🌹💐💐💐🚩🚩🚩🙏🙏🙏
Very much soothing voice..Nice rendition..Can feel devotion and dedication towards TripuraSundari.. Trilochana kutumbineem Tripurasundareem asrayaee..
അമ്മേ നാരായണ ദേവീ നാരായണ
Athi manoharam
Namaste Ma Tripursundari
so beautiful... Have been listening everyday for the last 2 weeks..
You probably dont give a shit but does anyone know a method to log back into an instagram account??
I stupidly lost my login password. I love any tricks you can give me.
Enta Ammayyee kandu aduthirikkunna feel und Chetta chollunnathkelkan kazhiyunnathe Bhagyam
🙏🙏🙏
❤❤❤🙏🙏🙏🙏🌹🌹🌹
such a soul stirring rendition !!! so much passion....
Happy navarathri srikumarji!!!
V nice
🎉
Happy Navarathri sree.these nine days bleses us ur all devi sothrems.bless u kannaa
Super
So beautiful !!! divine !!
🙏🏻
DIVINE....SAIRAM
Nice
കദംബവനചാരിണീം മുനികദംബകാദംബിനീം
നിതംബജിത ഭൂധരാം സുരനിതംബിനീസേവിതാം
നവാംബുരുഹലോചനാമഭിനവാംബുദശ്യാമലാം
ത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീ മാശ്രയേ
കദംബവനവാസിനീം കനകവല്ലകീധാരിണീം
മഹാർഹ മണിഹാരിണീം മുഖസമുല്ലസദ്വാരുണീം
ദയാ വിഭവകാരിണീം വിശദലോചനീം ചാരിണീം
ത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ
കദംബവനശാലയാ കുചഭരോല്ലസന്മാലയാ
കുചോപമിതശൈലയാ ഗുരുകൃപാലസദ്വേലയാ
മദാരുണകപോലയാ മധുരഗീതവാചാലയാ
കയാഽപി ഘനനീലയാ കവചിതാ വയം ലീലയാ
കദംബവനമധ്യഗാം കനകമണ്ഡലോപസ്ഥിതാം
ഷഡംബുരുഹവാസിനീം സതതസിദ്ധസൗദാമിനീം
വിഡംബിതജപാരുചിം വികചചന്ദ്രചൂഡാമണിം
ത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ
കുചാഞ്ചിതവിപഞ്ചികാം കുടിലകുന്തലാലങ്കൃതാം
കുശേശയനിവാസിനീം കുടിലചിത്തവിദ്വേഷിണീം
മദാരുണവിലോചനാം മനസിജാരിസംമോഹിനീം
മതംഗമുനികന്യകാം മധുരഭാഷിണീമാശ്രയേ
സ്മരപ്രഥമപുഷ്പിണീം രുധിരബിന്ദുനീലാംബരാം
ഗൃഹീതമധുപാത്രികാം മദവിഘൂർണനേത്രാഞ്ചലാം
ഘനസ്തനഭരോന്നതാം ഗലിതചൂലികാം ശ്യാമലാം
ത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ
സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യ ഭൂഷാംബരാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരാമ്യംബികാം
പുരന്ദരപുരന്ധ്രികാം ചികുരബന്ധസൈരന്ധ്രികാം
പിതാമഹപതിവ്രതാം പടപടീരചർചാരതാം
മുകുന്ദരമണീമണീലസദലങ്ക്രിയാകാരിണീം ഭജാമി
ഭുവനാംബികാം സുരവധൂടികാചേടികാം
🙏🙏🙏
very nice
Good voice sir
👍👍👍👍👍👍
Namasthe sir one request pls I wouldlove to hear in your voice the the song In the Malayalam movie പൈതൃകം song "manian pilla Raju sir acted that song with edakka "
Starting Neelakanda....
Manazzinu kulirma aayii
Sir vedasaara shiva sahasranamam sthothram cholli edumo
🕉️🕉️🕉️
Hi sir
कदम्बवनचारिणीं मुनिकदम्बकादम्बिनीं नितम्बजित भूधरां सुरनितम्बिनीसेविताम् । नवाम्बुरुहलोचनामभिनवाम्बुदश्यामलां त्रिलोचनकुटुम्बिनीं त्रिपुरसुन्दरीमाश्रये ॥ १॥ कदम्बवनवासिनीं कनकवल्लकीधारिणीं महार्हमणिहारिणीं मुखसमुल्लसद्वारुणीम् । दयाविभवकारिणीं विशदलोचनीं चारिणीं त्रिलोचनकुटुम्बिनीं त्रिपुरसुन्दरीमाश्रये ॥ २॥ कदम्बवनशालया कुचभरोल्लसन्मालया कुचोपमितशैलया गुरुकृपालसद्वेलया । मदारुणकपोलया मधुरगीतवाचालया कयाऽपि घननीलया कवचिता वयं लीलया ॥ ३॥ कदम्बवनमध्यगां कनकमण्डलोपस्थितां षडम्बुरुहवासिनीं सततसिद्धसौदामिनीम् । विडम्बितजपारुचिं विकचचंद्रचूडामणिं त्रिलोचनकुटुम्बिनीं त्रिपुरसुन्दरीमाश्रये ॥ ४॥ कुचाञ्चितविपञ्चिकां कुटिलकुन्तलालंकृतां कुशेशयनिवासिनीं कुटिलचित्तविद्वेषिणीम् । मदारुणविलोचनां मनसिजारिसंमोहिनीं मतङ्गमुनिकन्यकां मधुरभाषिणीमाश्रये ॥ ५॥ स्मरप्रथमपुष्पिणीं रुधिरबिन्दुनीलाम्बरां गृहीतमधुपात्रिकां मदविघूर्णनेत्राञ्चलां । घनस्तनभरोन्नतां गलितचूलिकां श्यामलां त्रिलोचनकुटुंबिनीं त्रिपुरसुन्दरीमाश्रये ॥ ६॥ सकुङ्कुमविलेपनामलकचुंबिकस्तूरिकां समन्दहसितेक्षणां सशरचापपाशाङ्कुशाम् । अशेषजनमोहिनीमरुणमाल्य भूषाम्बरां जपाकुसुमभासुरां जपविधौ स्मराम्यम्बिकाम् ॥ ७॥ पुरंदरपुरंध्रिकां चिकुरबन्धसैरंध्रिकां पितामहपतिव्रतां पटपटीरचर्चारताम् । मुकुन्दरमणीमणीलसदलंक्रियाकारिणीं भजामि भुवनांबिकां सुरवधूटिकाचेटिकाम् ॥ ८॥ ॥ इति श्रीमद् शंकराचार्यविरचितं त्रिपुरसुन्दर्यष्टकं समाप्तं ॥
Lyrics undayirunnel nannayirunnu...🙏
സിന്ധു കേരളത്തിലെ ദേവി ക്ഷേത്രങ്ങളിളെ പ്രതിഷ്ടകൾ അധികവും രൗദ്ര ഭാവത്തിൽ ആയതെന്തേ? സൗമ്യ ഭാവം ആകാത്തതെന്താ?
ത്രിപുര സുന്ദരി അമേമ 🙏🙏❣️❣️
🎉
Nice
🙏🙏🙏
🎉