സ്വിഗിയും, സോമാറ്റോയും ഹോട്ടലുകളിൽ നിന്നും ഈടാക്കുന്നത് 22- 35% വരെയാണ്. ഡെലിവറി ബോയ്‌സിന് ലഭിക്കുന്നത് കിലോമീറ്ററിന് ഏകദേശം അഞ്ചു രൂപക്കടുത്താണ്. ആയിരം രൂപ ദിവസവും സമ്പാദിക്കാൻ ഏകദേശം 160-190 കിലോമീറ്റർ വണ്ടി ഓടിക്കണം ദിവസവും.
ഇദ്ദേഹം പറഞ്ഞത് മുഴുവനും കറക്റ്റ് ആണ്💯🙌🏻. ഡെലിവറി ബോയ്സിന് മാക്സിമം നന്നായിട്ട് തന്നെ ഇ കള്ളന്മാർ ചൂഷണം ചെയ്യുന്നുണ്ട്...പല വൻകിട മാളുകളിലും. ചെന്ന് കഴിഞ്ഞാൽ ദൂരെ മാറി നിന്നോളാനുള്ള വർത്താനമാണ് പറയുന്നത്. മാത്രമല്ല പല പ്ലാറ്റുകളിലും ചെന്നാലുള്ള അവസ്ഥ ഇതുതന്നെയാണ്. ഗതികേട് കൊണ്ട് ഈ പണിക്ക് ഇറങ്ങുന്നു എന്നെ ഒള്ളു🥲😔😔
ഇതുപോലെ ഞാനും കുറച്ച് ആലോചിച്ചതാണ് കുവൈറ്റിൽ തലബാത്ത് എന്ന ആപ്പ് ഉണ്ട് കസ്റ്റമർ ഫുഡ് ഓർഡർ ചെയ്ത് പിന്നീട് ക്യാൻസൽ ചെയ്യും പണവും കിട്ടുകയില്ല ഓർഡർ കൊണ്ടുപോയ ഡെലിവറി ബോയ് അത് കഴിക്കുകയും ചെയ്യും നാട്ടിലെ 10000 15000 രൂപയുടെ ഓർഡർ ആവും ഒറ്റ ഓർഡർ എനിക്ക് കുഴപ്പമില്ല പക്ഷേ കടഉടമകൾ എത്രയോ നഷ്ടപ്പെടുന്നു
ഒന്നാമത്തെ കാര്യം ക്യാഷ് മുടക്കാൻ അവർ റെഡി അല്ല. രണ്ടാമത്തെ കാര്യം ക്യാഷ് മുടക്കാൻ ആണെങ്കിൽ ഒറ്റ തവണ ചെറിയ amount nu app venam. കക്ഷത് ഇരിക്കുന്നത് താഴെ വീഴാൻ പാടില്ല ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം. ഈ mentality aanu restaurant ownersinu. Oru business ചെയ്യുന്ന മുതലാളിക്ക് ഈ ബിസിനസ് മാനേജ് ചെയ്യുന്ന ആപ്പ് ന് ക്യാഷ് മുടക്കാൻ വയ്യ. ഈ പറയുന്ന ഡെലിവറി apps കൊണ്ട് പോകുന്ന ക്യാഷ് total onnu ആലോചിച്ചു നോക്കിയാൽ മതി. ഒരു കാര്യം മനസ്സിലാകും. മുതലാളിയുടെ കയ്യിൽ നിന്ന് അല്ല നാട്ടുകാരുടെ കയ്യിൽ ninnunaanuncash ഈടാക്കുന്നത്. അതും 100 രൂപയുടെ സാധനത്തിനു ഇരട്ടിയിൽ അധികം ക്യാഷ് ഈടാക്കും, എന്നിട് ഓഫർ കൊടുക്കും. അങ്ങനെ കൊടുത്താലേ അവർക്ക് പിടിച്ചു നിൽക്കാൻ പറ്റൂ. അങ്ങനെ വരുമ്പോൾ restaurant ownersnu engane aanunnashtam. അവർക്ക് ബിസിനസും കിട്ടുന്നുണ്ട്. അവരുടെ അമൗണ്ടും കിട്ടുന്നുണ്ട്. ഡെലിവറി ബോയ്സ് ന മാന്യമായ salary കൊടുക്കാൻ ഡെലിവറി apps comoanykku kazhiyum. Pakshe avar അവരുടെ വമ്പൻ ലാഭം മാത്രം നോക്കുന്നു. അതിനുകാരണം മറ്റൊന്ന് ആയിരിക്കാം. അവരുടെ വരുമാനം കൂടുതൽ ആയി വരുമ്പോൾ വേറെ ഏതെങ്കിലും കമ്പനിക്ക് മറിച്ച് വിറ്റ് കോടികൾ നേടാം. നമ്മുടെ നാട്ടിലെ ബിസിനസ് ചെയ്യുന്നവർ സോഫ്ട്‌വെയർ, apps, website ഇതിന് ക്യാഷ് മുടക്കാൻ മടി ഉളളവർ ആണ്. കുറ്റം പറയാൻ മടി കാനിക്കരും ഇല്ല. നഷ്ടം നഷ്ടം എന്ന് കിടന്നു നിലവിലില്ലാത്ത മാറ്റത്തിന് വഴി ഉള്ളപ്പോൾ ഒരുമിച്ച് നിന്ന് അതിനുള്ള ക്യാഷ് മുടക്കാൻ റെഡി അല്ലെങ്കിൽ നാളെ വൻകിട കമ്പനികൾ restaurantsum തുടങ്ങുമ്പോൾ ഷോപ്പ് close cheythu പോകേണ്ട അവസ്ഥ വന്നെത്തും. ഒരിക്കൽ കൂടി പറയുന്നു ബിസിനസ് വളരണമെങ്കിൽ അതിനു ആവശ്യമായ കാര്യങ്ങൾക്ക് മുതൽമുടക്ക് ചെയ്യേണ്ടിവരും. അതിൽ ലാഭം ഉണ്ടാക്കാൻ നോക്കി നടന്നാൽ ബിസിനസ് നന്നാക്കാൻ അതിനേക്കാൾ ക്യാഷ് വേറെ വഴിയിൽ പോയി കിട്ടും.
100 രൂപയുടെ ആഹാരം 60 രൂപയ്ക്ക് സിഗി ഹോട്ടലിൽ നിന്ന് വാങ്ങുന്നു 120 രൂപയ്ക്ക് കസ്റ്റമറിന് വിൽക്കുന്നു റൈഡർ ചാർജ് 48 രൂപ. എന്നാൽ റൈഡറിന് 25 രൂപ മാത്രമെ കൊട്ക്കുന്നുള്ള ???
ഇപ്പൊ പുതിയ ഉടായിപ്പു ഓർഡർ ചെയ്യുമ്പോൾ auto Tip എമൗണ്ട് ഓഫ് 30/- add ആകും, അതും അടിച്ചു മാറ്റുന്നു 🤣പിന്നെ rain ഇല്ലകിൽ പോലും rain surge ഈടാക്കി അതും കൊള്ള 😜
സ്വിഗി, സോമറ്റോ തൊഴിലാളികൾ ഇല്ല.. ഡെലിവറി പാർട്ണർസ് ആണ്... വേണമെങ്കിൽ തോന്നുന്ന സമയത്തു ജോലി ചെയ്താൽ മതി... വേണ്ടങ്കിൽ ഇട്ടിട്ടുപോകാം... ഇത് ഉദ്ധരിക്കാൻ വരുന്നവർ പൊളിയും.... എത്ര പേർ വേണമെങ്കിലും റെഡി ആയി നിൽപ്പുണ്ട്...
പ്ലീസ് ദയവ് ചെയ്തു നിങ്ങൾ എന്തു വാങ്ങുമ്പോഴും നേരിട്ട് പോയിട്ട് വാങ്ങു ഞാൻ കുവൈറ്റിൽ ആണ് ജോലി ചെയ്യുന്നത് ഓൺലൈനിൽ വഴി സാധനങ്ങൾ വാങ്ങുമ്പോൾ ഇരട്ടിയാണ് വില എന്നാൽ നേരിട്ട് കടയിൽ പോയി വാങ്ങുമ്പോൾ വളരെ തുച്ഛമാണ് 👍
Petrol=300 Food=250 Room Rent= 100 Vandiyude maintenance = 100 Total=750 പുറത്ത് നിന്ന് എറണാകുളത്തേക്ക് swiggy ഓടാൻ വരുന്നവരുടെ ശരാശരി ദിവസ ചിലവ് ഇങ്ങനെ ആയിരിക്കും. ഇതെല്ലാം കഴിഞ്ഞ് ബാക്കി എന്തെങ്കിലും കിട്ടുന്നുണ്ടെങ്കിൽ അതാണ് ലാഭം. ഇത് ഒക്കെ മനസിലാക്കികൊണ്ട് swiggy ഓടുക. ലാഭം ആണെങ്കിൽ തുടരുക.നഷ്ടമാണെങ്കിൽ നിർത്താൻ നോക്കുക. അല്ലാണ്ട് സമരം ചെയ്തിട്ട് ഒരു ഗുണവും ഉണ്ടാവില്ല..
തൊഴിലാളികളെ ചൂഷണം ചെയ്യുന്നുണ്ടെങ്കിൽ പിന്നെ എന്തിനു ആ പണിക്ക് തന്നെ പോവണം കമ്പനിക്ക് നിങ്ങൾ തന്നെ വേണമെന്നില്ല പാലം കടക്കുവോളം നാരായണ നാരായണ പാലം കടന്നാൽ കൂരായണ കൂരായണ 😀😀
പുതുതായി ജോയിൻ ചെയ്യുമ്പോൾ on boarding fee എന്നും പറഞ്ഞ് 1500 രൂപയോളം അതും പിടിക്കുന്നുണ്ട് അവരുടെ കമ്പനിയിൽ ജോലി ചെയ്യാൻ അവർക്ക് അങ്ങോട്ട് പൈസ കൊടുത്ത് ചേരേണ്ട അവസ്ഥ
@@theharlequin6988 പോട ഇന്ത്യയിൽ പെട്രോളിന്റെ വില കൂടുതൽ ആയത് അവരുടെ കുറ്റം അല്ല ഈ പറയുന്ന ആളുകൾ നാട്ടിൽ എന്തെങ്കിലും ഹെൽപ്പർ ആയി പോയാലും കിട്ടും ആയിരം രൂപ വെറുതെയല്ല ചില സ്വകാര്യ കമ്പനികൾ മലയാളികളെ ജോലിക്ക് എടുക്കാത്തത് 😂
സോമറ്റോ സ്വിഗ്ഗി മാത്രം അല്ല സോമറ്റോ സ്വിഗ്ഗി ഹോട്ടൽ കാർക്കും ലാഭം ഉണ്ട് പക്ഷെ ഫ്ളിപ് ആമസോൺ ഒക്കെ മൊത്തം തട്ടിപ് ആണ് ഫ്ളിപ് ആമസോൺ കാരണം എത്ര വ്യബാരി ജോലി പോയി
ലാഭം കിട്ടുനോണ്ട് ആളുകൾ ഫ്ലിപ്കാർട്ട് Amazon use ചെയ്യുന്നു..പോരാത്തതിന് ഓഫറും ഉണ്ട് 1 ഡേ ഡെലിവറി വരെ ഉണ്ട്.. കാലം മാറുമ്പോൾ പുതിയ ടെക്നോളജി വരും അതിനെ അംഗീകരിക്കുക.. എൻ്റെ fathernu std booth ഉണ്ടായിരുന്നു.മൊബൈൽ വന്നപ്പോൾ കോൾ ചെയ്യാൻ ആരും illathayi.. apo mobile recharging vannu . Ipo athum mobile vazhi aayi angane nammal adutha vazhi nokkum .. Ennum orepole aayiirkillallo lokham
സ്വിഗിയും, സോമാറ്റോയും ഹോട്ടലുകളിൽ നിന്നും ഈടാക്കുന്നത് 22- 35% വരെയാണ്. ഡെലിവറി ബോയ്‌സിന് ലഭിക്കുന്നത് കിലോമീറ്ററിന് ഏകദേശം അഞ്ചു രൂപക്കടുത്താണ്. ആയിരം രൂപ ദിവസവും സമ്പാദിക്കാൻ ഏകദേശം 160-190 കിലോമീറ്റർ വണ്ടി ഓടിക്കണം ദിവസവും.
Swiggy company nastathil ആണ്. അവരുടെ നഷ്ടം ഗവണ്മെന്റ് ഏറ്റെടുക്കുമോ
@@Hhh93556enthonn kona nashtattil... Ee kollayadipp okke nadathitt nashtathil aanenno
@@Hhh93556നിങ്ങൾക്ക് ഒക്കെ എങ്ങനെ തോന്നുന്നു
ആപ്പിലൂടെ ആരും tip കൊടുക്കരുത്, അത് അവർ running pay ഇൽ ആഡ് ചെയ്താണ് ഡെലിവറി ബോയ്സ് ണ് കൊടുക്കുന്നത്
Customer 100 rs tip add chythu bt ath swiggy riderinu കിട്ടിയില്ല
ഇദ്ദേഹം പറഞ്ഞത് മുഴുവനും കറക്റ്റ് ആണ്💯🙌🏻. ഡെലിവറി ബോയ്സിന് മാക്സിമം നന്നായിട്ട് തന്നെ ഇ കള്ളന്മാർ ചൂഷണം ചെയ്യുന്നുണ്ട്...പല വൻകിട മാളുകളിലും. ചെന്ന് കഴിഞ്ഞാൽ ദൂരെ മാറി നിന്നോളാനുള്ള വർത്താനമാണ് പറയുന്നത്. മാത്രമല്ല പല പ്ലാറ്റുകളിലും ചെന്നാലുള്ള അവസ്ഥ ഇതുതന്നെയാണ്. ഗതികേട് കൊണ്ട് ഈ പണിക്ക് ഇറങ്ങുന്നു എന്നെ ഒള്ളു🥲😔😔
ഇങ്ങനെ ഒരു ഇൻ്റർവ്യൂ എടുക്കാൻ താല്പര്യം കാണിച്ച നിങ്ങൾക്ക് വലിയ സല്യൂട്ട്
Njagal parayan agrahikkunna karyan an 🤝🤝🤝🤝 valare sheriyan
ഹോട്ടൽ അസോസിയേഷൻ ഒരു ആപ്പ് ഉണ്ടാക്കിയ തീരാവുന്ന പ്രശ്നമേ ഉള്ളൂ
Oru app undaki run cheyunath easy Alla
അങ്ങനെ വന്നാൽ ആപ്പിന്റെ നഷ്ടം അവർ സഹിക്കണം. ഇതിപ്പം കൂലി കുറഞ്ഞു പോയി എന്നു പറഞ്ഞു സമരം ചെയതൽ മതി.
ഈ സ്വിഗ്ഗി തന്നെ ഇതുവരെ ലാഭത്തിലായിട്ടില്ല.
ഇതുപോലെ ഞാനും കുറച്ച് ആലോചിച്ചതാണ്
കുവൈറ്റിൽ തലബാത്ത് എന്ന ആപ്പ് ഉണ്ട് കസ്റ്റമർ ഫുഡ് ഓർഡർ ചെയ്ത് പിന്നീട് ക്യാൻസൽ ചെയ്യും പണവും കിട്ടുകയില്ല ഓർഡർ കൊണ്ടുപോയ ഡെലിവറി ബോയ് അത് കഴിക്കുകയും ചെയ്യും നാട്ടിലെ 10000 15000 രൂപയുടെ ഓർഡർ ആവും ഒറ്റ ഓർഡർ എനിക്ക് കുഴപ്പമില്ല പക്ഷേ കടഉടമകൾ എത്രയോ നഷ്ടപ്പെടുന്നു
ഒന്നാമത്തെ കാര്യം ക്യാഷ് മുടക്കാൻ അവർ റെഡി അല്ല. രണ്ടാമത്തെ കാര്യം ക്യാഷ് മുടക്കാൻ ആണെങ്കിൽ ഒറ്റ തവണ ചെറിയ amount nu app venam. കക്ഷത് ഇരിക്കുന്നത് താഴെ വീഴാൻ പാടില്ല ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം. ഈ mentality aanu restaurant ownersinu. Oru business ചെയ്യുന്ന മുതലാളിക്ക് ഈ ബിസിനസ് മാനേജ് ചെയ്യുന്ന ആപ്പ് ന് ക്യാഷ് മുടക്കാൻ വയ്യ. ഈ പറയുന്ന ഡെലിവറി apps കൊണ്ട് പോകുന്ന ക്യാഷ് total onnu ആലോചിച്ചു നോക്കിയാൽ മതി. ഒരു കാര്യം മനസ്സിലാകും. മുതലാളിയുടെ കയ്യിൽ നിന്ന് അല്ല നാട്ടുകാരുടെ കയ്യിൽ ninnunaanuncash ഈടാക്കുന്നത്. അതും 100 രൂപയുടെ സാധനത്തിനു ഇരട്ടിയിൽ അധികം ക്യാഷ് ഈടാക്കും, എന്നിട് ഓഫർ കൊടുക്കും. അങ്ങനെ കൊടുത്താലേ അവർക്ക് പിടിച്ചു നിൽക്കാൻ പറ്റൂ. അങ്ങനെ വരുമ്പോൾ restaurant ownersnu engane aanunnashtam. അവർക്ക് ബിസിനസും കിട്ടുന്നുണ്ട്. അവരുടെ അമൗണ്ടും കിട്ടുന്നുണ്ട്. ഡെലിവറി ബോയ്സ് ന മാന്യമായ salary കൊടുക്കാൻ ഡെലിവറി apps comoanykku kazhiyum. Pakshe avar അവരുടെ വമ്പൻ ലാഭം മാത്രം നോക്കുന്നു. അതിനുകാരണം മറ്റൊന്ന് ആയിരിക്കാം. അവരുടെ വരുമാനം കൂടുതൽ ആയി വരുമ്പോൾ വേറെ ഏതെങ്കിലും കമ്പനിക്ക് മറിച്ച് വിറ്റ് കോടികൾ നേടാം.
നമ്മുടെ നാട്ടിലെ ബിസിനസ് ചെയ്യുന്നവർ സോഫ്ട്‌വെയർ, apps, website ഇതിന് ക്യാഷ് മുടക്കാൻ മടി ഉളളവർ ആണ്. കുറ്റം പറയാൻ മടി കാനിക്കരും ഇല്ല. നഷ്ടം നഷ്ടം എന്ന് കിടന്നു നിലവിലില്ലാത്ത മാറ്റത്തിന് വഴി ഉള്ളപ്പോൾ ഒരുമിച്ച് നിന്ന് അതിനുള്ള ക്യാഷ് മുടക്കാൻ റെഡി അല്ലെങ്കിൽ നാളെ വൻകിട കമ്പനികൾ restaurantsum തുടങ്ങുമ്പോൾ ഷോപ്പ് close cheythu പോകേണ്ട അവസ്ഥ വന്നെത്തും.
ഒരിക്കൽ കൂടി പറയുന്നു ബിസിനസ് വളരണമെങ്കിൽ അതിനു ആവശ്യമായ കാര്യങ്ങൾക്ക് മുതൽമുടക്ക് ചെയ്യേണ്ടിവരും. അതിൽ ലാഭം ഉണ്ടാക്കാൻ നോക്കി നടന്നാൽ ബിസിനസ് നന്നാക്കാൻ അതിനേക്കാൾ ക്യാഷ് വേറെ വഴിയിൽ പോയി കിട്ടും.
നിങ്ങൾ പറഞ്ഞത് real 💪🏼💪🏼
100 രൂപയുടെ ആഹാരം 60 രൂപയ്ക്ക് സിഗി ഹോട്ടലിൽ നിന്ന് വാങ്ങുന്നു 120 രൂപയ്ക്ക് കസ്റ്റമറിന് വിൽക്കുന്നു റൈഡർ ചാർജ് 48 രൂപ. എന്നാൽ റൈഡറിന് 25 രൂപ മാത്രമെ കൊട്ക്കുന്നുള്ള ???
ഇപ്പൊ പുതിയ ഉടായിപ്പു ഓർഡർ ചെയ്യുമ്പോൾ auto Tip എമൗണ്ട് ഓഫ് 30/- add ആകും, അതും അടിച്ചു മാറ്റുന്നു 🤣പിന്നെ rain ഇല്ലകിൽ പോലും rain surge ഈടാക്കി അതും കൊള്ള 😜
ലോകത്ത് തൊഴിലാളികളെ ചൂഷണം ചെയ്യാതെ ഒരുത്തനും മുതലാളി ആയിട്ടില്ലാ 😂
അതെ ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥ
Swiggy ആരും ഇനി ഓടരുത്
സ്വിഗി, സോമറ്റോ തൊഴിലാളികൾ ഇല്ല.. ഡെലിവറി പാർട്ണർസ് ആണ്... വേണമെങ്കിൽ തോന്നുന്ന സമയത്തു ജോലി ചെയ്താൽ മതി... വേണ്ടങ്കിൽ ഇട്ടിട്ടുപോകാം...
ഇത് ഉദ്ധരിക്കാൻ വരുന്നവർ പൊളിയും....
എത്ര പേർ വേണമെങ്കിലും റെഡി ആയി നിൽപ്പുണ്ട്...
👍🏼👍🏼
പ്ലീസ് ദയവ് ചെയ്തു നിങ്ങൾ എന്തു വാങ്ങുമ്പോഴും നേരിട്ട് പോയിട്ട് വാങ്ങു
ഞാൻ കുവൈറ്റിൽ ആണ് ജോലി ചെയ്യുന്നത് ഓൺലൈനിൽ വഴി സാധനങ്ങൾ വാങ്ങുമ്പോൾ ഇരട്ടിയാണ് വില എന്നാൽ നേരിട്ട് കടയിൽ പോയി വാങ്ങുമ്പോൾ വളരെ തുച്ഛമാണ് 👍
17 manikkur okki wrk cheyythal ippol 500 polim kittunnilla 1:51
പാലക്കാട് ലുലു മാളിൽ പട്ടിടെ വിലപോലും തരില്ല അതുകൊണ്ട് അവിടെ ഓർഡർ കിട്ടിയാൽ എനിക്ക് പോവാൻ വലിയ താല്പര്യം ഇല്ലാ 🙂
Swiggy ൽ app ൽ tip ഓപ്ക്ഷൻ ഉണ്ട് കുറവ് ഉള്ള സ്ഥലം കൊല്ലം ആണ് Tip കുറവ് ആണ് ഒരു ദിവസം 2 tip മാത്രമേ കിട്ടു
Flatukalil vandi kayattunnilla ath valya budhimuttaanu 😭😭😭
Petrol=300
Food=250
Room Rent= 100
Vandiyude maintenance = 100
Total=750
പുറത്ത് നിന്ന് എറണാകുളത്തേക്ക് swiggy ഓടാൻ വരുന്നവരുടെ ശരാശരി ദിവസ ചിലവ് ഇങ്ങനെ ആയിരിക്കും.
ഇതെല്ലാം കഴിഞ്ഞ് ബാക്കി എന്തെങ്കിലും കിട്ടുന്നുണ്ടെങ്കിൽ അതാണ് ലാഭം. ഇത് ഒക്കെ മനസിലാക്കികൊണ്ട് swiggy ഓടുക. ലാഭം ആണെങ്കിൽ തുടരുക.നഷ്ടമാണെങ്കിൽ നിർത്താൻ നോക്കുക.
അല്ലാണ്ട് സമരം ചെയ്തിട്ട് ഒരു ഗുണവും ഉണ്ടാവില്ല..
Nee ellayidathum vannu gunathe kurich parayunnundallo
Pand swathantrathin vvendi poraalikal samaram cheyyumpool ithupoole koree keedangal undaayirunnu avarude vakkim keett avar athilninn pinmaariyirunnengil kaanaamaayirunnu chilappo ivade inganoru comment idan ninakk avar chora neeraakki needithannna svathantram aan kkaaranam
തൊഴിലാളികളെ ചൂഷണം ചെയ്യുന്നുണ്ടെങ്കിൽ പിന്നെ എന്തിനു ആ പണിക്ക് തന്നെ പോവണം കമ്പനിക്ക് നിങ്ങൾ തന്നെ വേണമെന്നില്ല പാലം കടക്കുവോളം നാരായണ നാരായണ പാലം കടന്നാൽ കൂരായണ കൂരായണ 😀😀
പുതുതായി ജോയിൻ ചെയ്യുമ്പോൾ on boarding fee എന്നും പറഞ്ഞ് 1500 രൂപയോളം അതും പിടിക്കുന്നുണ്ട്
അവരുടെ കമ്പനിയിൽ ജോലി ചെയ്യാൻ അവർക്ക് അങ്ങോട്ട് പൈസ കൊടുത്ത് ചേരേണ്ട അവസ്ഥ
Swiggiyilum zomatoyilum ore samayam joli cheyyaan pattumo?
No
Pala stalath annn order adikunnath.athim pala hotelim pinna idak idak uniform &bag selfi choikkkim
4 kaalum 2 bike undel cheyyam . Pinne 2 customer nte vaayil ninnum kittunnathu kelkanulla manasum 😂😊
App block ആകും
6:27 💯🥰
ആ പുഞ്ചിരി 100 രൂപാ tip നേക്കാൾ അന്തസ്സ്
Km nu 5 rs aanekilum
Rider nu 2.5 rs kittulloo
2.5 rs per km petrol aakum
Oho bayangaran ijj ebidaayirunnu
@NASEEMAS-o4x daily swiggy odunna rider aanu mone . Aadyam poi 2 order eduthu nokku ennittu vannu kona adikku
Ban swiggy ...next opition salary incredibly immediatly
വേറെ പണി നാട്ടിൽ കിട്ടാൻ ഇല്ലേ
ആരും നിർബന്ധിപ്പിച്ച് ജോലി ചെയ്യിക്കുന്നില്ലല്ലോ പറ്റാത്തവർ മറ്റു ജോലികൾക്കു പോകുക 😂
Edei ororthar avarda sahacharym ansarich aane joli chyunnath Nirbandikathondalla ath avarda gathikede kondum aavam. Avarude veetile avastha nthaanenn ninak ariyamo. Nammada naatil pne jolik kshaamam onnum illathond aark veno eppo veno vere jolik pokallo alle
@theharlequin6988 പോട നാട്ടിൽ ഏതെങ്കിലും ഹെൽപ്പറായി പോയാൽ കിട്ടും ആയിരം രൂപ
@@theharlequin6988 പോട ഇന്ത്യയിൽ പെട്രോളിന്റെ വില കൂടുതൽ ആയത് അവരുടെ കുറ്റം അല്ല ഈ പറയുന്ന ആളുകൾ നാട്ടിൽ എന്തെങ്കിലും ഹെൽപ്പർ ആയി പോയാലും കിട്ടും ആയിരം രൂപ വെറുതെയല്ല ചില സ്വകാര്യ കമ്പനികൾ മലയാളികളെ ജോലിക്ക് എടുക്കാത്തത് 😂
Madi mathrm alla samayam illaima students&working peoples
Swiggy management udayipu mairanmar
സൊമാറ്റോ യിൽ 130 രൂപയുടെ 2 ബിരിയാണി വാങ്ങിയാൽ 260 രൂപ വേണം: പക്ഷേ സോമറ്റോ ഇപ്പോ 125 രൂപ offer തരുന്നു ണ്ട് അപ്പോ ലാഭം അല്ലെ
Fraud company
വാചകമടിക്കാൻ എളുപ്പമാണ്. 100 ഓ 200 ഓ പേർക്ക് ഇതേപോലെങ്കിലും ഒരു ജോലി കൊടുക്ക്. അല്ലെങ്കിൽ സ്വിഗ്ഗി ഉപയോഗിക്കാതിരിക്ക്.
Angna joli koduthale ivare patti parayan pattollu enn aruyillarnnu sire. Illenkil ivarokka etra kollayadichalum chooshanam chythalum mindathe vaayum pothi iriknm alle. Joli kodukkunathalla kashtapett joli chyumpo athine arhicha salary kodukkn kazhiyanm allathe paavangala 5um 10um pattich labhm ondakaruth.
സോമറ്റോ സ്വിഗ്ഗി മാത്രം അല്ല സോമറ്റോ സ്വിഗ്ഗി ഹോട്ടൽ കാർക്കും ലാഭം ഉണ്ട് പക്ഷെ ഫ്ളിപ് ആമസോൺ ഒക്കെ മൊത്തം തട്ടിപ് ആണ് ഫ്ളിപ് ആമസോൺ കാരണം എത്ര വ്യബാരി ജോലി പോയി
ലാഭം കിട്ടുനോണ്ട് ആളുകൾ ഫ്ലിപ്കാർട്ട് Amazon use ചെയ്യുന്നു..പോരാത്തതിന് ഓഫറും ഉണ്ട് 1 ഡേ ഡെലിവറി വരെ ഉണ്ട്.. കാലം മാറുമ്പോൾ പുതിയ ടെക്നോളജി വരും അതിനെ അംഗീകരിക്കുക.. എൻ്റെ fathernu std booth ഉണ്ടായിരുന്നു.മൊബൈൽ വന്നപ്പോൾ കോൾ ചെയ്യാൻ ആരും illathayi.. apo mobile recharging vannu . Ipo athum mobile vazhi aayi angane nammal adutha vazhi nokkum .. Ennum orepole aayiirkillallo lokham