Suruma Ezhuthiya Mizhikale: Cover song by Dr.Soubhagya Ullas

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 114

  • @SyamalaNair-q2l
    @SyamalaNair-q2l หลายเดือนก่อน +1

    100 വട്ടം അടി പൊളി❤❤❤🎉🎉🎉🎉🎉🎉❤❤മനസ്സ് coolആയിഹൃദയം നിറഞ്ഞു🎉🎉

  • @AhmedKlt
    @AhmedKlt วันที่ผ่านมา +1

    സുറുമ എഴുതിയ മിഴികളെ മേഡം മനോഹരമായി പാടി. എനിക്കൊരുപാട് ഇഷ്ടമുള്ള പട്ടു. 👍👌🌹🌹🌹🙏

  • @mcshaji3600m
    @mcshaji3600m หลายเดือนก่อน +1

    Most beautiful madam.. no words... amazing singing 👍👍👍👍👍👍❤️👍👍👍👍❤️👍👍👍

  • @MohanankavullythodyKavullythod
    @MohanankavullythodyKavullythod 5 วันที่ผ่านมา +1

    🙏🏾🙏🏾🙏🏾👍🏾 സൂപ്പർ 🌹

  • @SalimKumar-nc5km
    @SalimKumar-nc5km 7 หลายเดือนก่อน +2

    ഇ പാട്ട് ചിത്ര പാടിയാൽ 100 കിലൊ ഭാരം തലയിൽ വെച്ച് പാടുന്നതുപോലെ തോന്നും. താങ്കൾ എത്ര അനായാസം മനോഹരമായി പാടുന്നു. പാടുന്ന വ്യക്തിയുടെ മുഖഭാവം പാട്ടുപോലെതന്നെ പ്രസക്തമാണ്.

    • @DHealingHarmonies
      @DHealingHarmonies  7 หลายเดือนก่อน

      Thank u so much 🙏🏻
      K. S. ചിത്രയപോലെ ഒരു വലിയ പാട്ടുകാരിയുടെ പാട്ടുകളുടെ മുന്നിൽ എന്റെ പാട്ട് ഒന്നുമല്ല 🙏🏻

    • @babupk4971
      @babupk4971 5 หลายเดือนก่อน

      ഇപ്പറഞ്ഞത് ശരി തന്നെ.

    • @AnilBkrishna-t7s
      @AnilBkrishna-t7s 5 หลายเดือนก่อน

      ​@@DHealingHarmoniesഎന്തൊരു എളിമ .. നന്നായി പാടി

  • @AswinAshok-q5r
    @AswinAshok-q5r 3 หลายเดือนก่อน +1

    Ok good song all time ❤

  • @sundarrajk5631
    @sundarrajk5631 7 หลายเดือนก่อน +1

    ഞാൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ ആണ് എംഎസ് ബാബുരാജ് ഈ ലോകത്തോട് വിട പറഞ്ഞതു. വല്ലാത്തൊരു CRAZE ആണ് എനിക്ക് അദ്ദേഹത്തിന്റെ ഗാനങ്ങളേഠട്.

  • @babupk4971
    @babupk4971 5 หลายเดือนก่อน +2

    പാടാൻ അറിയുന്ന ഏതൊരാളിൽ നിന്നും കേൾക്കാൻ ഏറ്റവും ഇഷ്ടമുള്ള പാട്ട്.
    ഒരു പെൺ ശബ്ദത്തിൽ ഈ പാട്ട് ഇങ്ങനെയാണെങ്കിൽ അതും ഇഷ്ടം.

  • @SalimKumar-nc5km
    @SalimKumar-nc5km 7 หลายเดือนก่อน +2

    ഒരു സ്ത്രീ പാടുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്. സൂപ്പർ മനോഹരം

  • @josechakkramakkil1389
    @josechakkramakkil1389 8 หลายเดือนก่อน +2

    നന്നായി ആസ്വദിച്ചു ......നന്ദി❤

  • @JayachandranPc-q4p
    @JayachandranPc-q4p 7 หลายเดือนก่อน +1

    👍🙏👍👍super

  • @ManiKS-d8n
    @ManiKS-d8n 3 หลายเดือนก่อน +1

    Very good song.

  • @sasikum100
    @sasikum100 5 หลายเดือนก่อน +1

    Excellent❤

  • @SalimKumar-nc5km
    @SalimKumar-nc5km 7 หลายเดือนก่อน +1

    👍 great

  • @ajithachandran2360
    @ajithachandran2360 9 หลายเดือนก่อน +1

    👍👍suuuper 🥰🥰❤️❤️

  • @kishoremamman-nt5id
    @kishoremamman-nt5id ปีที่แล้ว +2

    വളരെ നല്ലവണ്ണം പാടി.... Congratulations💖

  • @ravipp9709
    @ravipp9709 5 หลายเดือนก่อน +1

    വളരെ നന്നായി പാടി അഭിനന്ദനങ്ങൾ അശ്വമേധം എന്ന സിനിമയിലെ ഏ ഴു സുന്ദര രാത്രികൾ എന്ന ഗാനം കേൾക്കാൻ. ആഗ്രഹിക്കുന്നു

    • @DHealingHarmonies
      @DHealingHarmonies  5 หลายเดือนก่อน

      Thank u🙏🏻
      പാടാം

    • @viswambharannk5851
      @viswambharannk5851 หลายเดือนก่อน +1

      What a feel!!! We are waiting for next more and more songs.

  • @suma1163
    @suma1163 7 หลายเดือนก่อน +2

    Great my dear Dr

  • @sathidevi4442
    @sathidevi4442 ปีที่แล้ว +1

    👏👏👏👏suuper

    • @DHealingHarmonies
      @DHealingHarmonies  ปีที่แล้ว

      Thank u so much🙏

    • @rejikumar1522
      @rejikumar1522 ปีที่แล้ว +1

      Very good voice. ആലാപനത്തിൽ കുറച്ച് കൂടി സ്റെദിക്കണം.All the best.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @aliakbar-nj6yx
    @aliakbar-nj6yx 9 หลายเดือนก่อน +1

    Super voice ❤❤❤

  • @vraveendran5019
    @vraveendran5019 10 หลายเดือนก่อน +2

    Cute Voice. Congrats.

  • @sadeesanmb9082
    @sadeesanmb9082 8 หลายเดือนก่อน +1

    Sweet voice 🎉

  • @mahamoodharis6268
    @mahamoodharis6268 ปีที่แล้ว +1

    സൂപ്പർ 🎸🎸🎸

  • @SubranPv-lt4di
    @SubranPv-lt4di 8 หลายเดือนก่อน +1

  • @shalinivijaykumar7478
    @shalinivijaykumar7478 ปีที่แล้ว +1

    Lovely Dear❤

  • @ahmadashraf3369
    @ahmadashraf3369 ปีที่แล้ว

    നന്നായിട്ടുണ്ട്.❤❤❤❤❤

  • @DilipKumar-bz9xe
    @DilipKumar-bz9xe 10 หลายเดือนก่อน +1

    Very beautiful song

  • @SalimKumar-nc5km
    @SalimKumar-nc5km 7 หลายเดือนก่อน +1

    ഗുഡ് മോർണിംഗ്

  • @junithasabu8158
    @junithasabu8158 ปีที่แล้ว +1

    ❤❤❤beautiful

  • @bindupd1525
    @bindupd1525 9 หลายเดือนก่อน +2

    Nice one

  • @SalimKumar-nc5km
    @SalimKumar-nc5km 7 หลายเดือนก่อน +2

    വ്യക്തമായി മറുപടി തരുന്നതിൽ സന്തോഷം

  • @prakashanmenakath4814
    @prakashanmenakath4814 ปีที่แล้ว +1

    Adipoli❤

  • @DilipKumar-bz9xe
    @DilipKumar-bz9xe 10 หลายเดือนก่อน +1

    The accuracy of this song is very significant madam .You are great.
    Dikipkumar.B .Ptincipal .Matha's Internatioal school .Banglore
    Former Principal .Gulf Model School
    Dubai.UAE.

    • @DHealingHarmonies
      @DHealingHarmonies  10 หลายเดือนก่อน

      Thank u so much sir🙏🙏. I'm truly humbled by ur words! Glad to meet u through my channel😊

  • @seemamoncyseema6262
    @seemamoncyseema6262 ปีที่แล้ว +1

    So nice dear❤❤❤

  • @SalimKumar-nc5km
    @SalimKumar-nc5km 7 หลายเดือนก่อน +1

    നമസ്‌തെ doctor

  • @abdulkhader4448
    @abdulkhader4448 ปีที่แล้ว +1

    So nice dear

  • @KrishnaKumar-sp9lt
    @KrishnaKumar-sp9lt 10 หลายเดือนก่อน +1

    Valare nannayi padi

  • @SalimKumar-nc5km
    @SalimKumar-nc5km 7 หลายเดือนก่อน +1

    👍👍👍👍👍👍👍👍👍👍👍👍👍

  • @ashokvarayil5190
    @ashokvarayil5190 10 หลายเดือนก่อน +1

    Dasatan padi thakaratha pattu. Nannaayi padi. Sudhari

  • @pushpamohandas801
    @pushpamohandas801 ปีที่แล้ว +1

    Excellent

  • @ajithakumarin618
    @ajithakumarin618 ปีที่แล้ว +1

    സ്വരമാധുരി❤

    • @DHealingHarmonies
      @DHealingHarmonies  ปีที่แล้ว

      Thank u
      Please subscribe and share the video🙏

  • @SalimKumar-nc5km
    @SalimKumar-nc5km 7 หลายเดือนก่อน +1

    ഹായ് Dr

  • @sudheerv.s6594
    @sudheerv.s6594 ปีที่แล้ว +3

    ബാബുക്കയുടെ ഒരു ക്ലാസ്സിക്‌ song... നന്നായി പാടി... ഒന്ന് കൂടി controlled ആയി പാടാൻ ശ്രമിക്കുക... നല്ല ശബ്ദമാണ് 💚💚💚

  • @SalimKumar-nc5km
    @SalimKumar-nc5km 6 หลายเดือนก่อน

    Dr പുതിയ പാട്ട് എവിടെ

  • @balanandansivanandan2882
    @balanandansivanandan2882 9 หลายเดือนก่อน +1

    Super song mole

  • @yadhumukeshyadhumukesh2198
    @yadhumukeshyadhumukesh2198 ปีที่แล้ว +2

    Dear cute voice

  • @SalimKumar-nc5km
    @SalimKumar-nc5km 7 หลายเดือนก่อน +1

    തിരുവനന്തപുരത്ത് ഒരു പ്രോഗ്രാം ചെയ്യുവാൻ പറ്റുമൊ. Karthikathirunal ഓടിട്ടോറിയത്തിൽ. എത്ര രൂപ തരണം

    • @DHealingHarmonies
      @DHealingHarmonies  7 หลายเดือนก่อน

      പ്രവാസിയാണ്. ഇപ്പോൾ നാട്ടിൽ ഇല്ല

  • @nandakumarneeliyath1232
    @nandakumarneeliyath1232 ปีที่แล้ว +1

    Good

  • @chattingstrings1780
    @chattingstrings1780 ปีที่แล้ว +1

    ❤❤❤

  • @SalimKumar-nc5km
    @SalimKumar-nc5km 7 หลายเดือนก่อน +1

    Eranuduthunkondambaram chuttunna ഗാനം പാടിയാൽ നന്നായിരിക്കും Dr

  • @aadhisreesworld469
    @aadhisreesworld469 ปีที่แล้ว +1

  • @subrahmanianmk2531
    @subrahmanianmk2531 ปีที่แล้ว +1

    Akashe Batase bangali song

    • @DHealingHarmonies
      @DHealingHarmonies  ปีที่แล้ว

      I'm sorry, I have no idea about the language. I'll definitely try. U can suggest Hindi songs

  • @SalimKumar-nc5km
    @SalimKumar-nc5km 6 หลายเดือนก่อน +1

    അറിയുന്നില്ല ഭാവാനറിയുന്നില്ല
    Eranuduthumkondambaram
    Endinichilankakal

    • @DHealingHarmonies
      @DHealingHarmonies  6 หลายเดือนก่อน

      കുറച്ചു തിരക്കിലായിപ്പോയി.. ഓരോന്നായി പാടി ഇടാം

  • @SalimKumar-nc5km
    @SalimKumar-nc5km 7 หลายเดือนก่อน +1

    Gm dr

  • @ramanarayanan7866
    @ramanarayanan7866 ปีที่แล้ว +1

    . Needs improvement

  • @ahmadashraf3369
    @ahmadashraf3369 3 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @SalimKumar-nc5km
    @SalimKumar-nc5km 7 หลายเดือนก่อน +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @thomasjosephthomasjoseph9464
    @thomasjosephthomasjoseph9464 2 หลายเดือนก่อน +1

    ❤❤❤❤❤❤❤