Holiday Stay in City Stay Beach Hotel Ras Al Khaimah | Al Marjan Island | Staycation

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2022
  • Holiday Stay in City Stay Beach Hotel Ras Al Khaimah|Al Marjan Island|Staycation|Pachakavum ruchiyum #hotel #holiday #pachakavumruchiyum
    #hotelapartments #rasalkhaimah#staycation #holiday #hotelstay

ความคิดเห็น • 222

  • @TastyCurry
    @TastyCurry ปีที่แล้ว +2

    Beach hotel stay food games kazhchakal ellam valare nannaayittund games superb and enjoyed 🥰

  • @SignorAveya
    @SignorAveya ปีที่แล้ว +1

    Looks very delicious friend. Thank you for sharing. Love it. 😋

  • @angamalyruchikal
    @angamalyruchikal ปีที่แล้ว +1

    കൊള്ളാം വളരെ നല്ല വീഡിയോ. ഒത്തിരി കാണാൻ പറ്റി 👌like❤

  • @Galbusworld
    @Galbusworld ปีที่แล้ว +1

    Wow beautiful view good video super cooking recipes yummy

  • @madmalluvlog344
    @madmalluvlog344 ปีที่แล้ว +1

    Al marjan island beautiful place Ras Al khaimah beach hotel super keep going

  • @VinayasWorld
    @VinayasWorld ปีที่แล้ว +1

    നല്ല മനോഹരമായ കാഴ്ചകൾ സമ്മാനിച്ച ഒരു ബ്ലോഗ്

  • @v4vlog951
    @v4vlog951 ปีที่แล้ว +1

    Beautiful scenery.. beautiful place..l expected more videos like this.. thanks for sharing

  • @dharanas5684
    @dharanas5684 ปีที่แล้ว +1

    Well captured and presented this video. Thanks for shairing

  • @nezrimols2986
    @nezrimols2986 ปีที่แล้ว +1

    Beautiful hotel and nice island. well presented everything . Thanks for sharing

  • @prasannakumari8948
    @prasannakumari8948 ปีที่แล้ว +1

    Very wonderful cooking presented. Amazing video.good sharing.

  • @amanlaxmi
    @amanlaxmi ปีที่แล้ว +1

    wonderful visuals ..well captured and well presented ..very nice sharing ..

  • @reshmaabful1744
    @reshmaabful1744 ปีที่แล้ว +1

    Wow..... beautiful video i like your video keep sharing

  • @gopikaindia8699
    @gopikaindia8699 ปีที่แล้ว +1

    beautiful visuals..well presented,,eniyum ethupole ull nalla nalla videos pratheekshikkunnu...great share

  • @Liyaadhisworld7
    @Liyaadhisworld7 ปีที่แล้ว +1

    മനോഹരമായ് കാഴ്ച്ചക്കൾ ഒപ്പം അടിപൊളി മ്യൂസിക് ആണല്ലോ കണ്ട് ഇരുന്ന് പോകും thankyou sharing this video 😍😍

  • @dds7337
    @dds7337 ปีที่แล้ว +1

    You hotel stay experience video was nice . Thanks for sharing with us . Keep posting more

  • @mammuvlog6572
    @mammuvlog6572 ปีที่แล้ว +1

    Video is very beautiful all the views are very beautiful the rooms and the food are super thanks for sharing video

  • @najisvlog3240
    @najisvlog3240 ปีที่แล้ว +1

    Hi my friend first
    Waaw beutiful kazhchakal
    Ithenth bangiya
    Light view
    Room👍👍

  • @plantswithvlogs
    @plantswithvlogs ปีที่แล้ว +1

    വളരെ നല്ല വ്ലോഗ് ആയിരുന്നു കളികളും എല്ലാം ആയി അടിച്ചു പൊളിച്ചു അല്ലെ

  • @mbachannel5845
    @mbachannel5845 ปีที่แล้ว +1

    It’s a very nice place enjoy and stay safe always friend full support

  • @yoosuyoosu6554
    @yoosuyoosu6554 ปีที่แล้ว +1

    Woow സൂപ്പർ . നല്ല ഭംഗി ഉള്ള കാഴ്ചകൾ ഇതുവരെ കാണാത്ത കാഴ്ചകൾ അതുപോലെ തന്നെ മ്യൂസിക് എല്ലാം കൂടി അടിപൊളി yayittund സൂപ്പർ വീഡിയോ thanks for sharing

  • @krishipaadam
    @krishipaadam ปีที่แล้ว +1

    മനോഹരമായ കാഴ്ചകൾ ഹോട്ടൽ 👏👌ഭക്ഷണം 👌👌music ബ്യൂട്ടിഫുൾ vlog 🌹👏👏

  • @taskyt4975
    @taskyt4975 ปีที่แล้ว +1

    Wow Amazing Holiday staying hotel
    First time na pakkudhu nalla iruku....

  • @sinumannurpv9931
    @sinumannurpv9931 ปีที่แล้ว +1

    This video was really a nice and beautiful video. We have really enjoyed this video. Loved this video a lot.

  • @jasminescuisine
    @jasminescuisine ปีที่แล้ว +1

    Beautiful video...

  • @rosittarose3500
    @rosittarose3500 ปีที่แล้ว +1

    കണ്ണിന് കുളിർമ്മ നൽകുന്ന മനോഹരമായ കാഴ്ചകൾ ആയിരുന്നു. ഒരുപാട് ഇഷ്ട്ടമായി thanks for shaering

  • @nainacreations6932
    @nainacreations6932 ปีที่แล้ว +1

    അടിപൊളി സ്ഥലം👍👌🥰🥰 ഇതൊക്കെ നിങ്ങളെപ്പോലുള്ളവർ അപ്‌ലോഡ് ചെയ്യുന്നതുകൊണ്ട് ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചു
    രാത്രിയിലെ കാഴ്ചകൾ അതിമനോഹരം

  • @heavenlyvoicevinaya
    @heavenlyvoicevinaya ปีที่แล้ว +1

    wow wonderful spot to visit nice sharing

  • @paaruvintelokam
    @paaruvintelokam ปีที่แล้ว +1

    Wow super കാഴ്ച്ച എനിക്ക് ഒരുപാടിഷ്ടായി thanks for sharing 🥰🥰🤝🤝

  • @amjuamjathamju3211
    @amjuamjathamju3211 ปีที่แล้ว +1

    വീഡിയോ വളരെ നന്നായിട്ടുണ്ട്.. മനോഹരമായ കാഴ്ചകൾ കൊണ്ടും ഭക്ഷണം കൊണ്ടുംവീഡിയോ അടിപൊളി...

  • @nachusworldofcreativity9354
    @nachusworldofcreativity9354 ปีที่แล้ว +1

    City stay beach hotel അടിപൊളിയായിട്ടുണ്ട് നല്ല സൗകര്യം ഉള്ള റൂം ഫുഡും അടിപൊളിയായിട്ടുണ്ട്. പുറത്തേക്കു നല്ല വ്യൂ ആണല്ലോ

  • @onetwotree7649
    @onetwotree7649 ปีที่แล้ว +1

    വളരെ നല്ലൊരു കാഴ്ച തന്നെ ബ്യൂട്ടിഫുൾ 👍👍 കണ്ടിരിക്കാൻ നല്ല രസമുണ്ട്

  • @adiscreations7254
    @adiscreations7254 ปีที่แล้ว +1

    മനോഹര കാഴ്ചകൾ . മനോഹരസ്ഥലം. സൂപ്പർ വീഡിയോ. Thanks for sharing

  • @aneesashahul471
    @aneesashahul471 ปีที่แล้ว +1

    നല്ല മനോഹരമായ സ്ഥലം കാണുമ്പോൾ കണ്ണിന് കുളിർമ ഏകുന്ന സ്ഥലം... ഫുഡ്‌ നന്നായിട്ടുണ്ട്...

  • @RoyalTamilLondon-2010
    @RoyalTamilLondon-2010 ปีที่แล้ว +1

    Wow nice holiday sister 👍👍

  • @FourStarsCreations1975
    @FourStarsCreations1975 ปีที่แล้ว +1

    Manoharamaaya kaazchakal aayirunnu. nalla video.

  • @lavender6490
    @lavender6490 ปีที่แล้ว +1

    മനോഹരമായ ഒരു വീഡിയോ ആയിരുന്നു ഹോട്ടലിലേക്ക് കാഴ്ചകളും ആഹാരം എല്ലാം വളരെ നന്നായിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @ramlalsviews
    @ramlalsviews ปีที่แล้ว +1

    Beautiful place and amazing visuals

  • @papukuttykuttypapu3281
    @papukuttykuttypapu3281 ปีที่แล้ว +1

    குடும்பத்தோடு வெளியே வருவது மிகவும் சந்தோஷ மாக இருக்கும்

  • @jabirmusthafa1983
    @jabirmusthafa1983 ปีที่แล้ว +1

    Wow very beautifull hotel holidaysil enjoy cheyyan pattiya hotal .valare manoharamaya vedio kandodirikkan rathriyil kazhucha powli nallabangiyund thank you for sharing

  • @beetroot4164
    @beetroot4164 ปีที่แล้ว +1

    Beautiful vlog nalla kure kazhchakal kaanan saadhichu good sharing

  • @dilse7837
    @dilse7837 ปีที่แล้ว +1

    നല്ല ഭംഗിയുള്ള കാഴ്ചകളായിരുന്നു ഇങ്ങനെ വീഡിയോയിലൂടെ ഈ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് വളരെ നല്ലൊരു വീഡിയോ

  • @craft3786
    @craft3786 ปีที่แล้ว +1

    Beautiful video . Holidays ചെലവഴിക്കാൻ പറ്റിയ ഹോട്ടലാണ് നല്ല രസമാണ് വീഡിയോ കണ്ടിരിക്കാൻ

  • @rafeek1117
    @rafeek1117 ปีที่แล้ว +1

    ക്യാമറ എടുത്തത് വളരെ നന്നായിട്ടുണ്ട് പ്രൊഫഷനായ രീതിയിലാണ് ക്യാമറ വർക്ക്

  • @AnuLivingVids
    @AnuLivingVids ปีที่แล้ว +1

    മനോഹരമായ കാഴ്ച്ചകൾ നിറഞ്ഞ വളരെ നല്ലൊരു വീഡിയോ ആയിരുന്നു ❤️

  • @kadhakaluderajav7063
    @kadhakaluderajav7063 ปีที่แล้ว +1

    Beautiful place. Nice sharing dear ♥️♥️♥️

  • @Hashirjoking
    @Hashirjoking ปีที่แล้ว +2

    Rasal kaimayile oro sthalavum otjiri shtayi. Exelent👌👌👌😍

  • @ashithaaneesh298
    @ashithaaneesh298 ปีที่แล้ว +1

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഷെയർ ചെയ്തത്. എത്ര പലഹാരങ്ങളാ നിരത്തി വച്ചിരിക്കുന്നത്. മൊത്തത്തിൽ കൊതിപ്പിച്ചു കളഞ്ഞല്ലോ

  • @pichusfoodcraft
    @pichusfoodcraft ปีที่แล้ว

    Wow beautyful trip arunnallo adipoli kazhchakalum foodum koode kalikalum nalla rasamund

  • @feelme8240
    @feelme8240 ปีที่แล้ว +1

    Holiday stay kollallo, Ra's Al khaimayil ingane okke adipoli place undalle, avide visit cheyyan plan ullavarkk valare helpful Aaya share aanu, Ellam nallapole vivarichu, thanks for sharing.

  • @Shifasworld786
    @Shifasworld786 ปีที่แล้ว +1

    വളരെ നല്ല വീഡിയോ 👍കാണാൻ ഒത്തിരി കാഴ്ചകൾ ഉണ്ടല്ലോ 👍

  • @bismi7049
    @bismi7049 ปีที่แล้ว +1

    Video super nalla bhangi ulla kaychakal kananan sadichu, iniyum ithu pole ulla video pretheekkunnu 👍

  • @alikuttihaji6289
    @alikuttihaji6289 ปีที่แล้ว +1

    അടിപൊളി സ്ഥലം എന്ത് ഭംഗി ആണ് കാണാൻ ലൈറ്റ് എല്ലം പൊളി എനിക്ക് വലിയ ഇഷ്ട്ടം ആണ് ഇങ്ങനെ ഉള്ള സ്ഥലം കാണാൻ

  • @kichu1681
    @kichu1681 ปีที่แล้ว

    Wow beautiful place and amazing visuals and well presented thanks for sharing this nice video

  • @subameharkitchen135
    @subameharkitchen135 ปีที่แล้ว +1

    Amazing place and very beautiful

  • @najasvlog6447
    @najasvlog6447 ปีที่แล้ว +1

    Vedio super. Allam adipoli. Kaazhchakalum foodum 👌👌

  • @pommiammaammapommi9774
    @pommiammaammapommi9774 ปีที่แล้ว +1

    அற்புதமான காட்சி

  • @rizasvlog9488
    @rizasvlog9488 ปีที่แล้ว +1

    Woow.adipoli foodum stayum.ellam valare nannaayittund. Good video

  • @mariyam6339
    @mariyam6339 ปีที่แล้ว +1

    City stay beach hotel adipoliyanallo. Avideninnum purathekkulla view kiduvayittund

  • @dittyesa5941
    @dittyesa5941 ปีที่แล้ว

    Beautiful hotel and nice island... amazing visuals and well captured everything... excellent presentation

  • @Sabifoodstories
    @Sabifoodstories ปีที่แล้ว +1

    ഹോട്ടൽ കാഴ്ചകൾ അതിമനോഹരമായിരുന്നു അവിടെ ഗെയിം ഒക്കെ കളിച്ചു രസിച്ചു അല്ലേ നല്ല ഫുഡ്‌ ഉണ്ടല്ലോ 😋

  • @khadheejaali7016
    @khadheejaali7016 ปีที่แล้ว

    Wonderful holiday spot to visit. Neet and well capture d thanks for sharing

  • @frypan2308
    @frypan2308 ปีที่แล้ว +1

    യാത്ര ഉടനീളം മനോഹരം തന്നെ. ഓരോ കാഴ്ചയും വിസ്മയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. കാണാത്ത പലകഴ്ചകളും കണ്ടു. വളരെ സന്തോഷം തോന്നി.

  • @agrmidia
    @agrmidia ปีที่แล้ว +1

    യാത്രയിലെ കാഴ്ചകൾ അതി മനോഹരം, 🥰വ്ലോഗ് കണ്ടിരുന്നുപോയി, നല്ലൊരു കാഴ്ച തന്നെ തന്നു

  • @adar2281
    @adar2281 ปีที่แล้ว

    Wonderful holiday nice views as well as food everything is good thanks a lot for sharing this video.

  • @myammachiskitchen
    @myammachiskitchen ปีที่แล้ว +1

    Valalare nalloru video ellavarum nannayi enjoy chaidallo games food stay ellam adipoli

  • @sachu9985
    @sachu9985 ปีที่แล้ว +1

    Beautiful views, food allam super aayittundu

  • @sajuskmedia
    @sajuskmedia ปีที่แล้ว +1

    വീഡിയോ അടിപൊളി ആയിട്ടോ 👌👌👌👌

  • @dwanip4941
    @dwanip4941 ปีที่แล้ว +1

    Wow മനോഹരമായ വീഡിയോ ആദ്യമായാണ് ഈ സ്ഥലങ്ങളൊക്കെ കാണുന്നത്. വളരേ മനോഹരമായി അവതരിപ്പിച്ചു വീഡിയോ കണ്ടിരുന്നു പോയി 👍🏻. ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👍🏻

  • @vichu2516
    @vichu2516 ปีที่แล้ว +1

    Puratha kazchakalum foodum gamesum allam nannayittundu

  • @nizajaffervlogs5379
    @nizajaffervlogs5379 ปีที่แล้ว +1

    Wow beautifull video

  • @ambadikannan4185
    @ambadikannan4185 ปีที่แล้ว +1

    ഭക്ഷണം ഉണ്ടാക്കിയത് വളരെ നന്നായിട്ടുണ്ട് കാണാൻ നല്ല ഭംഗിയുണ്ട്

  • @shrilekhaaakash7216
    @shrilekhaaakash7216 ปีที่แล้ว

    well presented video and this place is very beautiful i just looked it

  • @angelaprincess2801
    @angelaprincess2801 ปีที่แล้ว +1

    ഹോട്ടൽ അടിപൊളിയാണല്ലോ. അവിടുത്തെ കാഴ്ചകളും നന്നായിരുന്നു. ഫുഡ്‌ ഒരു രക്ഷയുമില്ല സൂപ്പർ

  • @sriraj7503
    @sriraj7503 ปีที่แล้ว

    Wow.. wonderful holiday spot to visit.. nicely captured..i love this place..

  • @sunshinebeauty2898
    @sunshinebeauty2898 ปีที่แล้ว +1

    Wow amazing video

  • @aadam8222
    @aadam8222 ปีที่แล้ว +1

    Beach hotel kazhchakal adipoliyayittund.orupadu variety food undallo super nalloru vlog ayirunnu

  • @vaishu7325
    @vaishu7325 ปีที่แล้ว +1

    Woow vlog adipoliyayittundu, nice shairing

  • @kunjimonkunji8724
    @kunjimonkunji8724 ปีที่แล้ว +1

    Wow beautiful place holidays adich polich le nice video

  • @a1foodandvlogs590
    @a1foodandvlogs590 ปีที่แล้ว +1

    Wow അടിപൊളി നല്ല വിഡിയോ
    ആണ് ഫുഡും സൂപ്പർ 👌🥰🥰

  • @subjecttime8032
    @subjecttime8032 ปีที่แล้ว +1

    adipoli vlog
    Games orupade ishttamayi
    Super food
    Kalakki tto

  • @jothakumarkumarjotha4213
    @jothakumarkumarjotha4213 ปีที่แล้ว +1

    கடற்கரை சாலை ஓட்டல் மிக அழகாக இருக்கும்

  • @DeviDevi-xq6tg
    @DeviDevi-xq6tg ปีที่แล้ว

    Beach hotel wow sollum vannamirukkuthu beautiful accommodation foodum super yes yes nalla time pass aagum.very interesting and wonderful video well presented

  • @Farsana_latheef-29007
    @Farsana_latheef-29007 ปีที่แล้ว +1

    ഒത്തിരി നല്ല വീഡിയോ ഒരുപാട് ഇഷ്ട്ടായി നല്ല അവതരണം ഇനിയും ഇത് പോലെ നല്ല വീഡിയോസ് ആയി വരുക

  • @Rajesh-oq2ik
    @Rajesh-oq2ik ปีที่แล้ว

    Woww its very beautiful place and beautiful views. Nice video.

  • @pavithrazzvlog4056
    @pavithrazzvlog4056 ปีที่แล้ว +1

    ഹോട്ടൽ അടിപൊളി ആണെല്ലോ, അവിടുത്തെ ഫുഡും പൊളിച്ചു, കളികളും സൂപ്പർ ആയിരുന്നു

  • @mango8075
    @mango8075 ปีที่แล้ว +1

    Nice vidio

  • @Daisy-tc3us
    @Daisy-tc3us ปีที่แล้ว +1

    വലിയ ഹോട്ടൽ ആണല്ലോ. റൂമിൽനിന്നും പുറത്തേക്കുള്ള വ്യൂ അടിപൊളിയാണല്ലോ. ഒരുപാടിഷ്ടായി

  • @natashasactivityworld7395
    @natashasactivityworld7395 ปีที่แล้ว +1

    wow beautiful views

  • @extrapoint283
    @extrapoint283 ปีที่แล้ว +1

    വളരെ നല്ല കാഴ്ചകൾ ആയിരുന്നു ഭക്ഷണവും സ്റ്റേയും വളരെ നല്ലതായിരുന്നു

  • @subibeen4636
    @subibeen4636 ปีที่แล้ว

    Very good video there many views to watch.we enjoyed watching this video then good presentation keep coming with variety videos like this.

  • @ayishamol5034
    @ayishamol5034 ปีที่แล้ว +1

    മനോഹരമായ സ്ഥലവും കാഴ്ചകളും ആയിരുന്നു

  • @pathukuttykuttypathu2262
    @pathukuttykuttypathu2262 ปีที่แล้ว +1

    பார்க்கவே மிக அழகாக இருக்கும்

  • @philoscreations2764
    @philoscreations2764 ปีที่แล้ว +1

    nalloru voideo share cheythu tto beautiful views

  • @abdullashamil7611
    @abdullashamil7611 ปีที่แล้ว +1

    നല്ല വീഡിയോ ആയിരുന്നു ഫുഡ് വെറൈറ്റി അല്ലോ കൊള്ളാം

  • @muralidharan1457
    @muralidharan1457 ปีที่แล้ว +1

    Manoharamaya sthalvum kazchakalum pattum okka aayi video adipoliyayittundu

  • @mahagenic1557
    @mahagenic1557 ปีที่แล้ว +1

    Hotel valare nannayittundu. Aviduthe food enikku othiri ishtappettu. Family ayi povan pattiya oru adipoli hotel thanne
    Vedio super

  • @acharanytamodarin8913
    @acharanytamodarin8913 ปีที่แล้ว

    Stay in beach hotel is awesome. It is very beautiful Al Marjan Island. Want to visit this place.

  • @LOVINGGEMSBYLIJU
    @LOVINGGEMSBYLIJU ปีที่แล้ว +1

    Enjoyed the entire video

  • @travelfuncookwithiaanusmom9796
    @travelfuncookwithiaanusmom9796 ปีที่แล้ว +1

    City hotel le holiday stay adipoli luxurious aanu beautiful

  • @pappercraft4172
    @pappercraft4172 ปีที่แล้ว +1

    ethpole ellavarum koodiyulla yathra valare nannayittund,enne pole yathraye eshtappedunnavarkk ee video orupaad eshtamakum, visuals ellam super, background music super aayirunnu,video kandirikkan Nalla rasamund,night view ellam kanan enthoru bhangiya, eniyum ethpolathe orupaad videos pratheekshikkunnu