Hello chechii,ചേച്ചിയുടെ വീഡിയോസ് വളരെ വിശദീകരണം ഉള്ളതാണ് ,എനിക്ക് varaity cakes ഉണ്ടാക്കാൻ thonnubol chikkus dine cakes എന്ന് ഞാൻ യൂട്യൂബ് ൽ സെർച്ച് ചെയ്യും ,എനിക്ക് ചേച്ചിയുടെ ശൈലിയും വിശദീകരണവും എല്ലാം വളരെ ഇഷ്ടമാണ് ,thank you chech!!!!❤️❤️
ആദ്യം തന്നെ ചേച്ചിയുടെ ഈ നല്ല മനസിന് ഒരു വലിയ നന്ദി, ഒരുപാടിഷ്ടമാണ് ചേച്ചിടെ ചാനൽ, സാധാരണകാർക്കും വെറൈറ്റി കേക്കുണ്ടാകാൻ പറ്റുമെന്ന് ചേച്ചി തെളിയിച്ചുകൊണ്ടിരിക്കാന്. ഇനിയും പുതിയ recipie പ്രതീക്ഷിക്കുന്നു 😍😍😍😍😘😘😘
Hi aunty. I am a girl studying in 6 standard. I made this cake with my mom on my birthday and turned out really really really good. But I decorated it in a different way. After tasting the cake, I got an order to make the same cake. Thank you so much aunty...🥰🥰😍😍
അടിപൊളി, ഞാൻ നിങ്ങളുടെ റെസിപി ഫോളോ ചെയ്യാറുണ്ട് ചിലത് ഉണ്ടാക്കി നല്ല അഭിപ്രായം ആണ് എല്ലാവരും പറഞ്ഞത് ഇത് എന്തായാലും ഉണ്ടാക്കും എനിക്ക് 4ആൺകുട്ടികൾ ആണ് അവരാണ് എന്റെ വിമർശകർ പക്ഷെ നിങ്ങളുടെ ഫോളോ ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ അവർക്ക് ഭയങ്കര ഇഷ്ട്ടം ആയി അതിനു നിങ്ങൾക് ഒരു താങ്ക്സ് ഇത്രയും നന്നായി പറഞ്ഞു തരുന്നതിനു പിന്നെ ക്രഷിൽ പാൽ ചേർത്ത് അടിച്ചാലും നല്ലതാണ് ഞാൻ ഉണ്ടാക്കൽ ഉണ്ട് (ഒരു അഭിപ്രായം പറഞ്ഞതാണ് തെറ്റ് ഉണ്ടങ്കിൽ ക്ഷമിക്കണം )
ചേച്ചി പറഞ്ഞു തരുന്ന പോലെ ഇത്രയക്കും ഭംഗിയായും രസകരമായും പറഞ്ഞു തരുന്ന ഒരു റെ സപ്പിയും ഞാൻ കണ്ടിട്ടില്ല ഉണ്ടാക്കുന്നതും അടിപൊളി അത് രുചിച്ചു പറഞ്ഞു തരുന്നതും അടിപൊളി . ചേച്ചിയുടെ വൈറ്റ് ഫോറസ്റ്റ്, റെഡ് വെൽ വറ്റ്, റെഡ് ബീ , ചോക്ലേറ്റ്, പൈനാപ്പിൾ, പിസ്സ്റ്റാ കേക്ക് , ബട്ടർ സ്കോച്ച് എന്നിവ ചെയ്തു. എല്ലാം അടിപൊളി ചെറുതായിട്ട് ഞാൻ സെയ്ലും ചെയ്തു തുടങ്ങി നന്ദി
രശ്മിയുടെ ടെൻഡർ കോക്കനട്ട് കേക്ക് ഞാൻ ഉണ്ടാക്കി അതിൻറെ ടേസ്റ്റ് പറഞ്ഞറിയിക്കാൻ വയ്യ 😋 സൂപ്പർ 🤩 കൊതിതീരും മുമ്പേ തീർന്നുപോയി 😄 താങ്ക്യൂ സോ മച്ച് രശ്മി.,.... God bless your family
Aunty.. I love you so much.. I tried your cakes... it was amazing... I am just in 10th std... And your every cakes are really amazing.. Thankyou so much aunty..
I know im randomly asking but does someone know of a trick to log back into an instagram account? I was dumb lost the account password. I would appreciate any tricks you can give me.
ചേച്ചി ഒരുപാടു thankz chechi. ബ്ലൂബെറി കേക്ക് ഇട്ടതിനു. കഴിഞ്ഞ ജനുവരിയിൽ എന്റെ husnte ബർത്തടയ്ക്കു ഞാൻ കടയിൽ നിന്നും വാങ്ങി കൊടുത്തത് ബ്ലൂബെറി കേക്ക് ആരുന്നു. അത് ഒരുപാടു ഇഷ്ട്ടപെട്ടു. അന്ന് തൊട്ടു അതിനെ പറ്റി പറഞ്ഞു പറഞ്ഞു കൊണ്ടേ ഇരിക്കും. അത് കേട്ടു കേട്ടു ഞാൻ കേക്കുണ്ടാക്കാൻ തീരുമാനിച്ചു. യൂട്യൂബ് നോക്കി ചേച്ചിടെ ചാനൽ കണ്ടു. ഒരുപാട് ഇഷ്ട്ടപെട്ടു. ചേച്ചി ഉണ്ടാക്കിയ എല്ലാ കേക്ക് ഉം ഞാൻ ഉണ്ടാക്കി. എല്ലാം ഒന്നിനൊന്നു ടേസ്റ്റ്. ആണെന്ന് എന്റെ hus പറയും അതിന്റെ കൂടെ ബ്ലൂബെറി കേക്ക് ന്റെ കാര്യവും. Chechi എപ്പോൾ ബ്ലൂബെറി കേക്ക് ന്റെ റെസിപ്പി ഇടുമെന്നു നോക്കി ഇരിക്കുവാരുന്നു ഞാൻ. ഒരുപാടു താങ്ക്സ് chechi. ഈ birtday ku എനിക്കു കടയിൽ നിന്നും വാങ്ങാതെ എനിക്കു തന്നെ ഉണ്ടാക്കി കൊടുക്കാമല്ലോ. താങ്ക്സ് chechi
Chechiyude cakes ellam enikk valare istaman. Ee cakinte video kandappol muthal ith undakkanam enn vicharichirunnu.Innale ente achante birthday aayirunnu. Njan ee cake aan undakkiyath. Ellavarkkum valare istamayi. God bless you chechi 😍😍😍😍
Thank you chechi,for my daughter's birthday I prepared a cake and did the decoration with a steel scale and plastic cover as I don't have palate knife ,turn table ,bag and nossle.it tastes superb . decoration was not that attractive .I am grateful to you you are my inspiration .I think this is the best gift I gave her ever .I am following your recipe only.
Chechiii your recipes are so special,and most important is the decorations u follow entirely different decorations for each cake recipes,u just avoid traditional form always just to make us confused but we just love that😆😆😍😍😍😍😍
Chechi chocolate enganeya grate cheyunath? Enthenkilum oru video cheyumbol ath onu include cheyoo. Njan chechide chocolate,rainbow,marble cake ellam try cheythu. Ellam adipoli taste aanu. Thanks chechi for this delicious recipes 😍😍😍.
Njan othiri perude recipe try cheythu around one year . Athinu sesham anu chikkus dine try cheythe. Dhyrayamattu undakkam karanam ellam perfect recipe anu. She is not cheating any one in order to make money . Now I am a home baker because of only chikkus dine
Chechii ee channel vayki aanu njn kandupidichath. Chechi cake undakunna kanumbo nammakkum simple aayitt indakaam enn thonni pokum .njn chechide almost recipes okke try chythitum ind and ellam great success aayirunnu..chechide video indenn kanumbo vallatha santhoshaantto. Lots of love and wishes for chikkus dine❤❤❤
ഞാനു० രശ്മിയുടെ ഓരോ കേക്കു० ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. ഇപ്പോ ഒരു ആവശ്യത്തിനു० പുറമേ നിന്നും വാങ്ങുന്നില്ല. 2kg ആണെങ്കിൽ അളവ് ഇരട്ടി ആക്കിയാൽ മതിയോ. പാൻ 9" മതിയോ. ഞാൻ മുൻപു० ചോദിച്ചിട്ടുണ്ട്. മറുപടി കിട്ടിയില്ല
Hi aunty Njan 7thilaanu study cheyyunathu.Also I am making first cake and this is the cake that I make I was very tasty .Thankyouuuuuuuu......m so muchhhhhhhh........ aunty for putting this video 😘😘😘😘😘Oru like tharuu uuu.....
Thku dr ചേച്ചി oder വന്നപ്പോ ഞാൻ ഇങ്ങോട്ട് ഓടി വന്നത് 😍 എന്നെപോലെ ഉള്ളവർക്ക് എന്തൊരു help ആണെന്ന് അറിയുമോ 😍😍😍💙💙💙🙏🙏
Hello chechii,ചേച്ചിയുടെ വീഡിയോസ് വളരെ വിശദീകരണം ഉള്ളതാണ് ,എനിക്ക് varaity cakes ഉണ്ടാക്കാൻ thonnubol chikkus dine cakes എന്ന് ഞാൻ യൂട്യൂബ് ൽ സെർച്ച് ചെയ്യും ,എനിക്ക് ചേച്ചിയുടെ ശൈലിയും വിശദീകരണവും എല്ലാം വളരെ ഇഷ്ടമാണ് ,thank you chech!!!!❤️❤️
Reshmi chechi fanzzzzz undoooooo
👇👇
Njn ndeee
Njan und
Yes
ഞാൻ
ഞാൻ ഉണ്ട്
ആദ്യം തന്നെ ചേച്ചിയുടെ ഈ നല്ല മനസിന് ഒരു വലിയ നന്ദി, ഒരുപാടിഷ്ടമാണ് ചേച്ചിടെ ചാനൽ, സാധാരണകാർക്കും വെറൈറ്റി കേക്കുണ്ടാകാൻ പറ്റുമെന്ന് ചേച്ചി തെളിയിച്ചുകൊണ്ടിരിക്കാന്. ഇനിയും പുതിയ recipie പ്രതീക്ഷിക്കുന്നു 😍😍😍😍😘😘😘
ചേച്ചി ചെയ്ത ഓരോ റെസിപ്പിയും ഞാൻ ട്രൈ ചെയ്യും. God bles you chechy. 😘😘😘😘😘😘
Vdo യിൽ കേക്ക് കഴിക്കുന്ന ഭാഗം എത്തുമ്പോൾ 😭😭 ആണ് സങ്കടം. എല്ലാ റെസിപ്പിയും ഞാൻ ട്രൈ ചെയ്യാറുണ്ട്. സൂപ്പർആണ്. 😍😍
Sathyam 🙈🙈
I also started home baking this video is very helpful for me. Thank you very much😍😍👍👍
Hi aunty. I am a girl studying in 6 standard. I made this cake with my mom on my birthday and turned out really really really good. But I decorated it in a different way. After tasting the cake, I got an order to make the same cake. Thank you so much aunty...🥰🥰😍😍
Wow 👍
അടിപൊളി, ഞാൻ നിങ്ങളുടെ റെസിപി ഫോളോ ചെയ്യാറുണ്ട് ചിലത് ഉണ്ടാക്കി നല്ല അഭിപ്രായം ആണ് എല്ലാവരും പറഞ്ഞത് ഇത് എന്തായാലും ഉണ്ടാക്കും എനിക്ക് 4ആൺകുട്ടികൾ ആണ് അവരാണ് എന്റെ വിമർശകർ പക്ഷെ നിങ്ങളുടെ ഫോളോ ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ അവർക്ക് ഭയങ്കര ഇഷ്ട്ടം ആയി അതിനു നിങ്ങൾക് ഒരു താങ്ക്സ് ഇത്രയും നന്നായി പറഞ്ഞു തരുന്നതിനു പിന്നെ ക്രഷിൽ പാൽ ചേർത്ത് അടിച്ചാലും നല്ലതാണ് ഞാൻ ഉണ്ടാക്കൽ ഉണ്ട് (ഒരു അഭിപ്രായം പറഞ്ഞതാണ് തെറ്റ് ഉണ്ടങ്കിൽ ക്ഷമിക്കണം )
ഹായ് പാൽ വച്ച് എങ്ങനെ ആണ് ഉണ്ടാക്കുക
@@sujithaamat7292 Use Chilled milk instead of water
അതെ തണുത്ത പാൽ വെച്ച്
ചേച്ചി പറഞ്ഞു തരുന്ന പോലെ ഇത്രയക്കും ഭംഗിയായും രസകരമായും പറഞ്ഞു തരുന്ന ഒരു റെ സപ്പിയും ഞാൻ കണ്ടിട്ടില്ല ഉണ്ടാക്കുന്നതും അടിപൊളി അത് രുചിച്ചു പറഞ്ഞു തരുന്നതും അടിപൊളി . ചേച്ചിയുടെ വൈറ്റ് ഫോറസ്റ്റ്, റെഡ് വെൽ വറ്റ്, റെഡ് ബീ , ചോക്ലേറ്റ്, പൈനാപ്പിൾ, പിസ്സ്റ്റാ കേക്ക് , ബട്ടർ സ്കോച്ച് എന്നിവ ചെയ്തു. എല്ലാം അടിപൊളി ചെറുതായിട്ട് ഞാൻ സെയ്ലും ചെയ്തു തുടങ്ങി നന്ദി
Thank you so much dear😍😍😍
ചേച്ചി നല്ല കേക്ക് ഇനിയും വ്യത്യസ്തമായ കേക്കുകൾ ഉണ്ടാക്കി കാണിക്കണം. God bless u 👍
രശ്മിയുടെ ടെൻഡർ കോക്കനട്ട് കേക്ക് ഞാൻ ഉണ്ടാക്കി അതിൻറെ ടേസ്റ്റ് പറഞ്ഞറിയിക്കാൻ വയ്യ 😋 സൂപ്പർ 🤩 കൊതിതീരും മുമ്പേ തീർന്നുപോയി 😄 താങ്ക്യൂ സോ മച്ച് രശ്മി.,.... God bless your family
Aunty.. I love you so much.. I tried your cakes... it was amazing... I am just in 10th std... And your every cakes are really amazing.. Thankyou so much aunty..
Chechide videos ellam kanditu last athryum bhangi ulla cake cut cheyumbo ntho oru vishamam annu..njn undakuna ella cakes um chechiyude recipe annuttooo..pwoli🤩🤩😍😍
അടിപൊളി. കാണാൻ എന്തു ഭംഗിയാ. രശ്മി ആന്റി ഫാൻസ് ഇവിടെ like അടിക്കു
I know im randomly asking but does someone know of a trick to log back into an instagram account?
I was dumb lost the account password. I would appreciate any tricks you can give me.
@Lian Hank Instablaster =)
ente kazhinja 2 orderum Rashmiude ee recipe nokkiyaanu undakkiyathu. Ellaarum nalla yummy aanennu paranju thanks mone...
Chechide pistachio cake njan undaakkkittoo athu njan oraalkku undaakki kodukkukayaanu cheythathu athukondu athinte taste ariyaan pattiyyilla pakshe avarodu chodichappol paranju adipoli taste aanennu oru rakshayum illayirunnu chechide cake recipes aanu njan follow cheyyaar ellaam bhayankara tasty aanu chechide oru valiya fan aanu tto njan 😘😘😘 big fan of resmi chechi
ചേച്ചി ഒരുപാടു thankz chechi. ബ്ലൂബെറി കേക്ക് ഇട്ടതിനു. കഴിഞ്ഞ ജനുവരിയിൽ എന്റെ husnte ബർത്തടയ്ക്കു ഞാൻ കടയിൽ നിന്നും വാങ്ങി കൊടുത്തത് ബ്ലൂബെറി കേക്ക് ആരുന്നു. അത് ഒരുപാടു ഇഷ്ട്ടപെട്ടു. അന്ന് തൊട്ടു അതിനെ പറ്റി പറഞ്ഞു പറഞ്ഞു കൊണ്ടേ ഇരിക്കും. അത് കേട്ടു കേട്ടു ഞാൻ കേക്കുണ്ടാക്കാൻ തീരുമാനിച്ചു. യൂട്യൂബ് നോക്കി ചേച്ചിടെ ചാനൽ കണ്ടു. ഒരുപാട് ഇഷ്ട്ടപെട്ടു. ചേച്ചി ഉണ്ടാക്കിയ എല്ലാ കേക്ക് ഉം ഞാൻ ഉണ്ടാക്കി. എല്ലാം ഒന്നിനൊന്നു ടേസ്റ്റ്. ആണെന്ന് എന്റെ hus പറയും അതിന്റെ കൂടെ ബ്ലൂബെറി കേക്ക് ന്റെ കാര്യവും. Chechi എപ്പോൾ ബ്ലൂബെറി കേക്ക് ന്റെ റെസിപ്പി ഇടുമെന്നു നോക്കി ഇരിക്കുവാരുന്നു ഞാൻ. ഒരുപാടു താങ്ക്സ് chechi. ഈ birtday ku എനിക്കു കടയിൽ നിന്നും വാങ്ങാതെ എനിക്കു തന്നെ ഉണ്ടാക്കി കൊടുക്കാമല്ലോ. താങ്ക്സ് chechi
ചേച്ചി ഞാൻ കേക്ക് ഉണ്ടാക്കി ചേച്ചി പറഞ്ഞത് പോലെ നാന്നായി വന്നു താങ്ക്സ് ചേച്ചി ❤
Lovely cake Reshmi. U are my inspiration in baking cakes. Thank you so much for the recipes
സൂപ്പർ ആയിട്ടുണ്ട്. ചേച്ചി..
ഇന്നലെ ഞാൻ. ചേച്ചി undakiya. റെഡ് ബി കേക്ക് ഉണ്ടാക്കി. നല്ല ടെസ്റ്റ് ഉണ്ട്. താങ്ക്സ്.. എല്ലാവർക്കും ഇഷ്ടായി. 😍😋👌
Yesterday I was waiting for your today's cake recipe. Chechi put this video I was happy.Thank you chechi for your amazing cake recipe.🥰💕💖😋
Adipoli chechi.... kore cake recipe kandittundenkilum chechide recipe kandittan cake undakkan thodangiyath.. entho chechide recipe kanumbo ellam simple ayi thonnunnu.. Thnk u 😍😍chechi...
ഞങ്ങൾ ജർമൻ ബ്ലാക്ക് ഫോറെസ്റ്റ് ഉണ്ടാക്കി സൂപ്പർ ആയിരുന്നു.എല്ലാവർക്കും വളരെ അധികം ഇഷ്ടവമായി....താങ്ക്സ് ഫോർ റെസിപ്പി
Super
Chechiyude cakes ellam enikk valare istaman. Ee cakinte video kandappol muthal ith undakkanam enn vicharichirunnu.Innale ente achante birthday aayirunnu. Njan ee cake aan undakkiyath. Ellavarkkum valare istamayi. God bless you chechi 😍😍😍😍
Thank you chechi,for my daughter's birthday I prepared a cake and did the decoration with a steel scale and plastic cover as I don't have palate knife ,turn table ,bag and nossle.it tastes superb . decoration was not that attractive .I am grateful to you you are my inspiration .I think this is the best gift I gave her ever .I am following your recipe only.
Inni nan ithu try cheythu. Super ayirunnu. Kananum nalla rasamayirunnu.
Abadham ennonnum parayalle.. this is one of the most beautiful cakes I have ever seen. You are the best baker.❤
അടിപൊളി, ചേച്ചിന്റെ ചാനൽ കണ്ടു കണ്ടു ഞാനും കേക്ക് ഉണ്ടാക്കാൻ തുടങ്ങി. എല്ലാം നേരെ മനസ്സിലാകുന്നുണ്ട് ഗുഡ് 👍
കണ്ടപ്പോൾ തന്നെ കമെന്റ് ഇട്ട് തുടങ്ങാം 😜💖💖💖💖💖💖💖💖💖💖💖💖
കണ്ടിട്ട് കൊതി ആവുന്നു .സൂപ്പർ .എനിക്ക് ചേച്ചിയുടെ അവതരണം ഒത്തിരി ഇഷ്ടം ആണ് .love u so much may god bless.....................
Reshmi chechi fans like here👇👇.... എല്ലാം variety recipies annutto....
Redbee, butterscotch, ellam njan undaakki. Ellavarkum eshtayi. Thank you Mam
Blue+red=purple ആവും
അപ്പോൾ purple വരും.അടിപൊളി ആണല്ലോ....
ഹലോ ചേച്ചി.. സൂപ്പർ.. ഇന്ന് njan കേക്ക് ഉണ്ടാക്കാൻ പോക അപ്പോൾ വെറുതെ നോക്കിയപ്പോൾ. കണ്ടു.. എന്തായലും ഇന്ന് ഇതു ട്രൈ ചെയ്യാം. ഞാൻ മുന്നേ ചെയിതു tta
Chechiii your recipes are so special,and most important is the decorations u follow entirely different decorations for each cake recipes,u just avoid traditional form always just to make us confused but we just love that😆😆😍😍😍😍😍
cake aadyam kandoppozhe
njan vjarichu blueberry cake nu color entha ingane koduthathenn..sshoo color maarippoyathanalle..enthayalum cake super aayitund chechi..njan urapayum try cheyyum👍👍malas blueberry crush easy aayi kittunnund..ingane crush vech cheyyan easy aanelle...chechi idea super..thank u😘😘😘
Enda paraya...😍😍😍 ath kelkan wait cheyyunna njan🤤🤤
Njanum checheede videos kanditt home baking thudaghi nalla feed back ayirunnu thanks chechi thankyou so much reshmi chechi ishttam
Adipoliiiiii.......mouth watering 🤤
Njan asha.reshmiyude videos kanumbol entho oru aduppam thonunnu.chikkus dine kandanu njan cakes undakkan thudangiyathu.success aayi.thanks reshmi
ചേച്ചി സൂപ്പർ നല്ല ഭംഗിയുണ്ട് കാണാൻ 🎂
ചേച്ചി ഒന്നും ഒന്നും പറയാനില്ല സൂപ്പർ കേക്കുകൾ സൂപ്പർ ഞങ്ങൾ ട്രൈ ചെയ്യും അടുത്ത റെസിപ്പി ഞങ്ങൾ കാത്തിരിക്കുന്നു💕💕😋🌹💕💕
Adipoli aunty💜I am just 13 yrs I tried your recipes it so good
Thank you so..... Much..... Mam..... Enthinenno cake freezeril vachu kanichathinu...... 👍 👍 👍 👍 pinne ithu cover cheyyande direct Vachal mathiyo.
ജലാറ്റിൻ ഒക്കെ മിക്സ് ചെയ്ത് ഒരു മിറർ glaze കാണിക്കാമോ 💓 shape
Njan auntyde Ella videoym kanum recipe description boxil nokki ingredients note cheyum
Cakinte design kand vannavar like adi 👇👇
Hi aunty njan ente achammede bdaykk randu blueberry cake indakki.. Taste adipoliyaarnu parayanthirikan vayya.. Rand cake um kazhinjath arinjille... Decor maathram cherya alteration veruthi...chocolate illathond cream kond thanne aanu cheythath... But enitt polum nalla taste aarnu... Pinne ivde cske tin ilanjond njan kinnathil red bee cake inte method il batyer moonaay divide eythat aanu cheythe ... Enikkum nalla ishtam aayi... Thank u so much auntyy❤️❤️❤️aunty karanam ente cakes nu ippo kore fans aanu....love u aunty..... 😍😍😍❤️😘
Sprb..... mouthwatering 😍😋✌️💥
Hi chechi.. Chechide recipies allam super aanu.. Youtubil mattoru bakers um chechide polathe recipie njan kandittilla.. Allam unique aanu
എന്റെ ചേച്ചി കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു supper
Chechiyude youtube channell mattrama enikke ishttam കാണാനും nalla bhagiyaaa... polichu chechi
ഇതുപോലെയുള്ള അടിപൊളി cake ഇഷ്ടമുള്ളവർ like adi
Super yummy cake
S....
Njan kanda blueberry cakes nu ellam spunch white aanu ...this is the first cake i see in blue colour ...u r soooo spcl ...
Chechi, can u also tell in how to write on these cakes?? Shud v use whipping cream or chocolate?
U can use chocolate genache, fondant etc...
Chechi chocolate enganeya grate cheyunath? Enthenkilum oru video cheyumbol ath onu include cheyoo. Njan chechide chocolate,rainbow,marble cake ellam try cheythu. Ellam adipoli taste aanu. Thanks chechi for this delicious recipes 😍😍😍.
Thanks for considering my request chechi.definetely I'm going 2do this
Chechinde resipies okke adipoli aane.. Ellam njan try cheidu... Cacke undaakkunnavar theerchayayum ee chechinde recipies try cheide nokko... Adipoliyaane... Tnx chechi
ചേച്ചി അടിപൊളി 🥰😋
ചേച്ചിയുടെ ഡിഫ്രന്റ് റെസിപിസ് കാണാൻ വേണ്ടി എന്നും ഞാൻ ഈ ചാനെൽ കാണാറുണ്ട് 👍👍👍👍👌👌👌👌👌😘😘😘😘😘🤩🤩🤩🤩🤩🤩😍😍😍😍😍🥰🥰🥰🥰
Waiting ആയിരുന്നു
Supr....recipe knumpo thanne cheyth nkn oru agrahm thonum .......😍😍😍😍😍
Glazil blueberry crush cherthaal kuzhappamilaalo?
No prob ,aunty kanichittund 3kg blueberry cake ill🙏
Aunty, njan ith try cheythu it was really delicious and juicy cake, ellarkkum isttapettu
Thank you so much for this recipe 😍🤩
I also started the recipe today now
കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ സൂപ്പർ കളർ കോമ്പിനേഷൻ ബ്ലൂബെറി 🤤🤤🤤🥰🥰🥰😍
I think Your Recipe Is Special Than Sumi's Recipe
I dont trust sumi itha. Avarde mika receipesum njn try cheyth fail ayata. She is faking most of the recipes
Njan othiri perude recipe try cheythu around one year . Athinu sesham anu chikkus dine try cheythe. Dhyrayamattu undakkam karanam ellam perfect recipe anu. She is not cheating any one in order to make money . Now I am a home baker because of only chikkus dine
Yes
@@arpita6779 I too agree with u..I tried 2 of her recipes but failed utterly..(no hatred towards Sumi itha),but just a personal opinion 😊
Sathyam. Njan adyam sumithade receipie aanu follow cheythath ottum nannaavaarilla katti aayi ponu avarude athe measuring cup aan njan upayogikkunnath ennittupolum shariyaavunnilla
Blueberrie cake കഴിക്കാൻ കൊതി വരുന്ന chechi 😋😋😋😋😋😋😋😋😋😋😋😋
Choco nuts.. cake recipie ഇടാമോ plz.. plz.. plz.. plz..
Amazing cake 🎂😍😋❤njn cheythu super order vanuuu
ചേച്ചി ചേച്ചിയുടെ കേക്ക് ആറാന്നായിട്ട് മൂടി വെക്കുന്ന കൊട്ട എവിടെ???????🙄🙄🙄🙄😀😀😀😀😌😌😌
Chechii ee channel vayki aanu njn kandupidichath. Chechi cake undakunna kanumbo nammakkum simple aayitt indakaam enn thonni pokum .njn chechide almost recipes okke try chythitum ind and ellam great success aayirunnu..chechide video indenn kanumbo vallatha santhoshaantto. Lots of love and wishes for chikkus dine❤❤❤
Lots of love ❤️.. Thank you for this 🔥😋
Antiyude ellaa videosum njanum chechiyum kanarund.... 😘😘😍😍
Enikku youtubeil ettavum athikam antiyude videos anu ishtam.... 👌👌👌👌👌👌👌👌👌👌👌👌👌👌😍😍😍😍😍😍😍😍😍😍
Fondant cake cheyyamo
chechi enikku nalla ishtttam anu blue berry cake ith nan urappu ayitttum undakki nokkum
love u chechi ♥♥♥
മോൾഡ് വച്ചിട്ടുള്ള ബാർബി കേക്ക് തരൂ
Reshmi chechi samsarikkumbol enikk kothiyavunnu cake kazhikkan.
ഞാൻ ഇവിടെ എത്തിയതിനു മുമ്പേ 369 പേർ വന്നൂ 😟🤦🤦😭😭
ഇനിയും ഒരുപാട് variety cakes പ്രതീക്ഷിക്കുന്നു......❤️❤️
ഞാനു० രശ്മിയുടെ ഓരോ കേക്കു० ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. ഇപ്പോ ഒരു ആവശ്യത്തിനു० പുറമേ നിന്നും വാങ്ങുന്നില്ല. 2kg ആണെങ്കിൽ അളവ് ഇരട്ടി ആക്കിയാൽ മതിയോ. പാൻ 9" മതിയോ. ഞാൻ മുൻപു० ചോദിച്ചിട്ടുണ്ട്. മറുപടി കിട്ടിയില്ല
9to10inch☺
Hi aunty Njan 7thilaanu study cheyyunathu.Also I am making first cake and this is the cake that I make I was very tasty .Thankyouuuuuuuu......m so muchhhhhhhh........ aunty for putting this video 😘😘😘😘😘Oru like tharuu uuu.....
Oru like tharoo pls..
Oru like tharuuuuu....
ചേച്ചി ഉണ്ടാക്കുന്ന കേക്ക് ഞാൻ കാണാറുണ്ട് ഞാൻ ഉണ്ടാക്കാറുണ്ട് എല്ലാവർക്കും വളരെ ഇഷ്ടം ആണ്
Njangalum beater vedichu 👍👍 super aunty
Chechi adipoliyayirunnootto,njanum undakki😋😋😋🥰🥰🥰🥰
Adipoli recipe
എല്ലാം പരീക്ഷണം നടത്തി.👍👍👍
Chechide elllaaa videoos illum kaannum arenkilum oraal blueberry cake cheyyonnu chodikkunnath😂😂😂😝😝😆😆 aaa video thanne vannalo💓👏👏💙💙💙
Thank you chechi njn chechide ella videoyum kanarundu enikki valare isttama pinne njn kure cake ട്രെയ് ചെയ്തിട്ടുണ്ട് supper chechi
Excellent cake chechii...👌👌👌👌👌athil കൂടുതൽ എങ്ങിനെ express cheyyum 👌👌👌
Chechi super anutta.eniku nannayittu cake undakki padikkan Patti..mixil ayathukondu...thank you chechi
Woow സൂപ്പർ ചേച്ചി. ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും
Chechiyude bluebarry cakein waut chayyukayaayirunnu. Inn thanne njan try cheyyum. Katta waiting aayirunnu. Chechiyude pala cakeum njan try cheythirunnu. Ellam super aayirunnu. Thanks chechi😍🥰😍🥰😍🤩🤩😍🤩😍🥰😍🥰😍👍👍👍
Chechi passion fruit cake cheyamoo
Wait cheythirunna റെസിപ്പി, 👌👌👌👌👌super
Chechi cake cut cheyth kazhikkattennu chodhichapo manasukond ayyooo kazhikkallenna paranje.kothippichu kalanju😋
😋😋😋😋 ചേച്ചി ഞാൻ ഉണ്ടാക്കി Super ❤️❤️
Rasmi chechi njan 3 weeks aayitte chechide channel kandu thudangiyath.anik nalla ishtayi.super presentation. Njan 4 cakes undakki.love u chechi
Enikke chechiyude recipe allathe mattoru chanalinte recipe kandal enthenkilum pro undakum Tanku dear for your recipes
Ella cakes ilum special fillings ano so chikkus dine inde cakes okke mattulavayil ninnu vethyastamanu💕💕💕
Nda perfection...Nalla bangi und kanan...itrem easy ayt crush vch tane cheyan patuo n karudiyirunila...tqs chechi fr this ..❤👌