സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ നടപ്പാലം ഇനി തിരുവനന്തപുരത്തിന് സ്വന്തം....| New bridge | East Fort

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2022
  • #kairalinews #kairalitv
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 53

  • @luqmannm217
    @luqmannm217 ปีที่แล้ว +29

    വളരെ നന്നായി ജനങ്ങളുടെ ബുദ്ധിമുട്ടും റോഡിലെ തിരക്കും കുറെ ഒഴിയും എൽഡിഎഫ് സർക്കാറിനും നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനങ്ങൾ ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുക ജനം കൂടെയുണ്ട് ♥️♥️♥️

  • @sunilkumar-nn8rs
    @sunilkumar-nn8rs ปีที่แล้ว +14

    ചിത്രകാരൻ മികച്ച.ഒരു ആശയം പറഞ്ഞു...ഇത് പോലെ എല്ലാ ജില്ലകളിലും അവിടെ ജനിച്ചു വിവിധ.മേഖലകളിൽ തിളങ്ങിയ പ്രഗത്ഭരുടെ ചിത്രം ആലേഖനം ചെയ്ത grafiti പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുക എന്നത് ....നല്ല നിർദേശം....

  • @kumarkerala6888
    @kumarkerala6888 ปีที่แล้ว +13

    നഗരസഭക്ക് ഒരു ബിഗ് സല്യൂട്ട്

  • @kvsubairkaruppamveetil1757
    @kvsubairkaruppamveetil1757 ปีที่แล้ว +14

    എങും വികസനം നടക്കുന്നത് കാണുകയും അറിയുകയും ചെയ്യുന്ന ത് ചിലര്‍ക്ക് മാത്രം ചൊറിച്ചിലാണ് .മാപ്രകളെ നിങള്‍ ഒളിച്ചുവെച്ചാല്‍ അറിയാത്ത കാലം കഴിഞു.

  • @aspte1065
    @aspte1065 ปีที่แล้ว +8

    SPECIAL THANKS to Mayor Madam (Arya Rajendran) 😍👍

  • @sangeethasan6947
    @sangeethasan6947 ปีที่แล้ว +16

    ഇത് എൽഡിഎഫ് സർക്കാരിന്റെ കിരീടത്തിന്റെ മറ്റൊരു പൊൻതൂവൽ കേരളം വളരുന്നു, അതിൽ നമുക്ക് അഭിമാനിക്കാം

  • @balakrishnankp4876
    @balakrishnankp4876 ปีที่แล้ว +4

    വികസനത്തിൻ്റെ പുതിയ കാഴ്ചകളുമായി പിണറായി സർക്കാർ മുന്നോട്ട് ''അഭിവാദനങ്ങൾ.

  • @suguthanraghavan4995
    @suguthanraghavan4995 ปีที่แล้ว +17

    Ldf എന്നും കേരളം. ഭരിക്കട്ടെ. അവർ. ഉള്ളപ്പോൾ മാത്രമേ. വികസനങ്ങളും. സാധരണ. ജനങ്ങൾക്കു നേട്ടങ്ങളും ഉണ്ടായിട്ടുള്ളൂ. നീണാൾ. വാഴട്ടെ L d. F. 🙏🏽🙏🏽🙏🏽🙏🏽👏👏👏👏👏

  • @somasekharanpillai5115
    @somasekharanpillai5115 ปีที่แล้ว +1

    നഗരസഭക്ക് അഭിനന്ദനങ്ങൾ 🌹

  • @aspte1065
    @aspte1065 ปีที่แล้ว +3

    Great Initiative ❤️💯👌

  • @FunnEx-y5r
    @FunnEx-y5r ปีที่แล้ว +6

    👍👍👍👍

  • @seenashaju2786
    @seenashaju2786 ปีที่แล้ว +4

    "Polappan Thiruvananthapuram" wordings not good enough 😊

  • @Rahulgireesh007
    @Rahulgireesh007 ปีที่แล้ว +4

    അഭിമാനം LDF സർക്കാർ ❤❤❤

  • @kamaalhydharali3527
    @kamaalhydharali3527 ปีที่แล้ว +1

    Super super super abhinandanangal

  • @VijayaKumari-hc9lc
    @VijayaKumari-hc9lc ปีที่แล้ว +3

    🙏🙏🙏

  • @rashidomer87
    @rashidomer87 ปีที่แล้ว +2

    LDF ❤️

  • @sadiqcherukattil7414
    @sadiqcherukattil7414 ปีที่แล้ว

    അടിപൊളി 😘👍🏻👍🏻

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 ปีที่แล้ว +1

    Good

  • @anoopbalan4119
    @anoopbalan4119 ปีที่แล้ว

    👍👍👍

  • @roylivingston1861
    @roylivingston1861 ปีที่แล้ว +2

    eathu.nallapole.munnottu.konddupakaan.sakalavarum.sahakarikkuka....eathu.pole.nammude.samstthasnam.muzuvan.praaasvartthikamaammaakkkanam...pothujananggalum.eathu.nammaludratheannu.manassilaakki.upayogikkkkkkaaaam.