Life in Mayannur | മായന്നൂർ കാഴ്ചകൾ | Boat ride in Mayannur |Travel Series | with subtitles

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 179

  • @escapefromcitysmokes
    @escapefromcitysmokes  4 ปีที่แล้ว +1

    Life in Mayannur 2nd part is here : th-cam.com/video/lH0BXzK6sAg/w-d-xo.html

  • @satheesanim8976
    @satheesanim8976 4 ปีที่แล้ว +6

    മായന്നൂർ പാലത്തിന്റെ ഉദ്ഘാടനം മറക്കാൻ കഴിയില്ല. ഒരു ഗ്രാമം മുഴുവൻ ഒഴുകിഎത്തുകയായിരുന്നു. LDF ഗവണ്മെന്റ്, മുഖ്യമന്ത്രി സ. വി എസ് അച്യുതാനന്ദൻ, എം എൽ എ മാരായ സ. എം ഹംസ, കെ രാധാകൃഷ്ണൻ എന്നിവരെ എന്തൊരു ആവേശത്തോടെയാണ് സ്വീകരിച്ചത്. തുടർന്ന് കുറച്ചു വർഷങ്ങളിലും ഉദ്‌ഘാടനത്തിന്റെ വാർഷികം ആഘോഷിച്ചിരുന്നു. മറ്റൊരു സ്ഥലത്തും ഇങ്ങിനെയൊരു സംഭവം കേട്ടിട്ടില്ല.
    പാലം കണ്ടപ്പോൾ ഓർത്തുപോയി.
    വീഡിയോ super, super.

    • @deepthips2318
      @deepthips2318 4 ปีที่แล้ว +1

      Athe sharyanu.... annu sharikkum uthsavam ayirunu ellavarkkum... muthashi kooti anu natanu vannitndu udghatanam kananayi...
      Mayannurkarute swapnasabhalyam ayirunu a divasam... janasahasram ayirunu annu.

    • @escapefromcitysmokes
      @escapefromcitysmokes  4 ปีที่แล้ว

      ഞാനും ഫ്രണ്ട്സും കൂടി വന്നതും ആ ആഘോഷത്തിൽ പങ്കെടുത്തതുമൊക്കെ ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു ..

  • @MrRoyalhari
    @MrRoyalhari 4 ปีที่แล้ว +11

    Love to see Mayannur, my Native. Escape from City Scrapers during Summer Vacation and Diwali Vacation. Love from Mumbai. Great Video.

    • @escapefromcitysmokes
      @escapefromcitysmokes  4 ปีที่แล้ว +2

      Thanks, Hari. Stay tuned for more Mayannur videos.. We hope you won't get disappointed 😍

  • @dileepmm133
    @dileepmm133 4 ปีที่แล้ว +6

    ഞാൻ എത്രയോ തവണ എന്റെ അമ്മയുടെ കൂടെ ( അമ്മാത്തേയ്ക് ) ഈ പുഴ കടന്നു പോയിരിക്കുന്നു !!!
    ഇപ്പോൾ ഈ പുഴ കാണുമ്പോൾ എന്റെ അമ്മയെ ഓർമ്മ വരുന്നു. അതു പോലെ അച്ഛൻ പെങ്ങളെ വിവാഹം കഴിച്ചയച്ച ശേഷം അവിടെയും ( അമ്മയുടെ ഇല്ലത്തിനടുത്ത ബസ് സ്റ്റോപ്പ്‌ ).... ആ യാത്രകൾ പിനീട് വർഷങ്ങൾക് ശേഷം തൊട്ടടുത്ത ഗ്രാമമായ പഴയന്നൂരിലും എന്നെ എത്തിച്ചു. എന്റെ ജീവിത സഖിയെ കണ്ടെത്തിയത് അവിടെ നിന്ന് എന്നത് മറ്റൊരു യാദൃശ്ചികത !!!
    നല്ല വിവരണം ദീപ്തി & സജിൻ... ഇതൊക്കെ നമ്മുടെ പ്രാദേശിക ചരിത്രതിന്നു വിലമതികാനാവാത്ത ഒരു കനത്ത ഈടുവെപ്പ് ആയി മാറാൻ സഹായിക്കട്ടെ. സബ്ടൈറ്റിലുകളും വളരെ നന്നായിട്ടുണ്ട്. തുടർന്നും മനം കുളിർക്കുന്ന കാഴ്ചകൾക്കായി നമുക്ക് എല്ലാവർക്കും ഈ കെട്ട തടവറ കാലത്ത് പ്രതീക്ഷയോടെ കാത്തിരിക്കാം.

    • @escapefromcitysmokes
      @escapefromcitysmokes  4 ปีที่แล้ว

      ഒരുപാട് നന്ദി ദിലീപേട്ടാ.. ഏട്ടനെ പോലെയുള്ളവരുടെ പ്രോത്സാഹനമാണ് ഞങ്ങൾക്കു കൂടുതൽ ഇത്തരത്തിലുള്ള വീഡിയോസ് എടുക്കാനുള്ള പ്രചോദനം..തീർച്ചയായും ഇനിയും ഇതുപോലെയുള്ള (ഇതിലും മികച്ച) videos ചെയ്യാൻ ഞങ്ങൾ ശ്രമിക്കാം 🙏😊

    • @deepthips2318
      @deepthips2318 4 ปีที่แล้ว

      നാട് എപ്പോഴും ഗൃഹാതുരമായ ഓർമകളും കാഴ്ചകളുംതന്നെയാണ്. എനിക്കും കുഞ്ഞുനാളിലെ അമ്മാതക്കുള്ള തോണിയാത്രകൾ രസകരമായ ഓർമകളാണ്. പിനീട് പ്ലസ് ടു വിനുശേഷം പുഴ കടക്കൽ ഒഴിച്ചുകൂടാനാവാത്തതായി...

  • @chandramohanmenon3537
    @chandramohanmenon3537 4 ปีที่แล้ว +5

    മനോഹരമായ അവതരണം .......കാണാത്ത സ്ഥലം കണ്ട അനുഭൂതി

    • @escapefromcitysmokes
      @escapefromcitysmokes  4 ปีที่แล้ว

      ഒരുപാട് നന്ദി , വീഡിയോസ് ഇനിയും ചെയ്യാം , സപ്പോർട്ട് ചെയ്യണേ 😊🙏

  • @Wanderscapes
    @Wanderscapes 4 ปีที่แล้ว +5

    മായന്നൂർ കാഴ്ച്ചകൾ ഗംഭീരായി ...👍 അടുത്തതിനായി കാത്തിരിക്കുന്നു 😊

    • @escapefromcitysmokes
      @escapefromcitysmokes  4 ปีที่แล้ว +1

      അടുത്ത എപ്പിസോഡിൽ കുറച്ചു കൂടി സ്ഥലങ്ങൾ ഉൾപ്പെടുത്താമെന്ന് പ്രതീക്ഷിക്കുന്നു 😀 എന്തായാലും ഇവിടെ തന്നെ കാണുംലോ , ലേ ? 😀

  • @sajipzr8227
    @sajipzr8227 3 ปีที่แล้ว +2

    എത്ര കണ്ടാലും മതിവരാത്ത സ്ഥലം ഒരു പാട് ഓർമ്മകൾ ഉറങ്ങികിടക്കുന്ന സ്ഥലം

    • @escapefromcitysmokes
      @escapefromcitysmokes  3 ปีที่แล้ว

      അതേ ..മായന്നൂർ അത്ര ഭംഗിയുള്ള സ്ഥലമാണ് 😘

  • @Ammu_R.
    @Ammu_R. 4 ปีที่แล้ว +3

    Valare nalla avatharanam.. Deepthy de varthamaanam kelkan thanne nalla rasam..

  • @deepaps7948
    @deepaps7948 4 ปีที่แล้ว +3

    Ente naade...... mayannur......namakelavarkum priyapetta namute kochu gramam

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 4 ปีที่แล้ว +4

    സൂപ്പർ...... ആശംസകൾ.........പിന്തുണ.

  • @subhakodeeri4300
    @subhakodeeri4300 4 ปีที่แล้ว +4

    പണ്ട്, എന്റെ കുട്ടിക്കാലത്ത് , പുഴ കടക്കാൻ പേടിച്ച് പലപ്പോഴും അങ്ങോട്ടുള്ള യാത്രകൾ തന്നെ മാറ്റിവച്ചിരുന്നു.
    ... ന്നാലും ചെറ്യേമേടെ ധൈര്യത്തില് പലപ്പഴും അവിടെ വന്നിട്ടുണ്ട്

    • @deepthips2318
      @deepthips2318 4 ปีที่แล้ว +1

      Thank u subhople..💜💜
      Annu ellavarum parayumayirunu palam vannitu varam ennu..

    • @escapefromcitysmokes
      @escapefromcitysmokes  4 ปีที่แล้ว +1

      ഇപ്പോ പാലമൊക്കെ വന്നിട്ട് കൊറേ ആയി ട്ടൊ .. ഇനീം വരാം .. നമുക്കൊരുമിച്ചു ഇതെല്ലാം revisit ചെയ്യാം

    • @subhakodeeri4300
      @subhakodeeri4300 4 ปีที่แล้ว

      @@escapefromcitysmokes ഇപ്പൊ കൊറോണ

  • @gopikrishnanmk4956
    @gopikrishnanmk4956 4 ปีที่แล้ว +3

    Wonderful and beautiful place

  • @vyshnavkollareth8789
    @vyshnavkollareth8789 3 ปีที่แล้ว +3

    ചേച്ചി ഞാൻ എപ്പഴും ഈ പത്തുവെളുപ്പിന് എന്ന പാട്ട് കേക്കണ സമയത്ത് എനിക്ക് എപ്പഴും ഓർമ്മ വരണ നാടാണ് മായന്നൂര്.

    • @escapefromcitysmokes
      @escapefromcitysmokes  3 ปีที่แล้ว

      ഞങളുടെ സ്വന്തം മായന്നൂർ 😍😍

    • @sreejithpm3369
      @sreejithpm3369 3 ปีที่แล้ว

      On. Ws
      q
      A
      ,.77, )
      VP
      ,
      Del nonnxpz

  • @binithekkethil1176
    @binithekkethil1176 4 ปีที่แล้ว +4

    Nice one sajin..

  • @aswinmv5809
    @aswinmv5809 4 ปีที่แล้ว +5

    Nice vedio, nice visuals 😍. 1k adichallo congratulations 👏👏

  • @parvathymm5158
    @parvathymm5158 4 ปีที่แล้ว +2

    ഭംഗിയുള്ള കാഴ്ചകളും അവതരണവും

  • @deepaa2526
    @deepaa2526 4 ปีที่แล้ว +4

    Aiwa adipoli
    Good presentation
    I am from mayannur, Angaloor kaavu
    ♥️♥️👍👍👍👍

    • @escapefromcitysmokes
      @escapefromcitysmokes  4 ปีที่แล้ว

      Thank you Deepa.. Let us know more places in your locality 😀 We'll come there and shoot hi hi

    • @deepaa2526
      @deepaa2526 4 ปีที่แล้ว +1

      @@escapefromcitysmokesthanks to reply me 😊😊❤ you're always welcome 🥰🥰

  • @amjukurien
    @amjukurien 4 ปีที่แล้ว +3

    Next year njan verunn ond :), kidilan sthalam

    • @escapefromcitysmokes
      @escapefromcitysmokes  4 ปีที่แล้ว

      E covid kalam onnu kazhiyatte, ennitt varoo.. I'm sure you'll enjoy your time here ☺️

  • @jacobcg7008
    @jacobcg7008 3 ปีที่แล้ว +1

    എന്തൊരുഭംഗിയാണ്. സ്ഥലംങ്ങളൊക്കെക്കാണാൻ അടിപൊളി സൂപ്പർ എന്തായാലും. ഇനി ഞാനുമുണ്ട് നിങ്ങളുടെകൂടെ 👍❤

  • @arunshekar8429
    @arunshekar8429 4 ปีที่แล้ว +3

    😍അടുത്ത എപ്പിസോഡി നായി കാത്തിരിക്കുന്നു .
    എന്ന്
    കട്ട സബ്ക്രൈബർ

    • @deepthips2318
      @deepthips2318 4 ปีที่แล้ว +1

      Thank uu

    • @escapefromcitysmokes
      @escapefromcitysmokes  4 ปีที่แล้ว +1

      Thank you very much.. ഞങ്ങൾക്ക് ഒരു കട്ട subscriber ഉണ്ടെന്നറിഞ്ഞതിൽ ശരിക്കും സന്തോഷായി 😀😀

    • @arunshekar8429
      @arunshekar8429 4 ปีที่แล้ว

      Sajin IS - Escape from City Smokes ആക്കിയതാണോ ????🤔🤔

    • @escapefromcitysmokes
      @escapefromcitysmokes  4 ปีที่แล้ว +1

      Saran Shekar eh? Sorry.. എന്തിനാ ആക്കണേ ? ശരിക്കും പറഞ്ഞതാണ് , it's nice to hear someone who look forward for our videos.. We're so happy and thankful for that..😊

    • @arunshekar8429
      @arunshekar8429 4 ปีที่แล้ว +1

      Sajin IS - Escape from City Smokes 😊

  • @deepaa2526
    @deepaa2526 4 ปีที่แล้ว +3

    Njanum mayannur school il aanu padichath
    Adipoli video 🥰🥰👍👍🙌

    • @deepthips2318
      @deepthips2318 4 ปีที่แล้ว +1

      Hai...... thank u......

    • @deepthips2318
      @deepthips2318 4 ปีที่แล้ว +1

      Ano.... ethu batch ayirunu.. ..
      School ipozhum orupadishtamulla oritamanu eniku..

    • @deepaa2526
      @deepaa2526 4 ปีที่แล้ว +1

      Njan 2019 le plus 2 batch aayirunnu
      5 th standard to plus 2 vare avdeyaarnnu

  • @TheRajkrishnamr
    @TheRajkrishnamr 4 ปีที่แล้ว +3

    Pleasant video it was. Cheers from Mumbai.

    • @escapefromcitysmokes
      @escapefromcitysmokes  4 ปีที่แล้ว +1

      Hellooo Rajett..thank you.. Cheers from Kerala too. 😀😀

  • @kunnathnalin74
    @kunnathnalin74 4 ปีที่แล้ว +5

    good... nature at its best...

    • @escapefromcitysmokes
      @escapefromcitysmokes  4 ปีที่แล้ว

      Yes, Nalinetta.. At the moment, it's really really beautiful

  • @jayasreekallat7656
    @jayasreekallat7656 4 ปีที่แล้ว +3

    Sajin nd Deepthi congrats you've done a good job Superb .

  • @Ann-pi5bt
    @Ann-pi5bt 4 ปีที่แล้ว +2

    Ente nadu, ente school sweet memories

  • @chandransekharan8626
    @chandransekharan8626 4 ปีที่แล้ว +3

    ദീപ്തി ചേച്ചി,...

  • @VinodKumar-er9cd
    @VinodKumar-er9cd 3 ปีที่แล้ว +2

    Great job Sajin and Deepthi....Do keep up the good work done at Mayannur and post more... Eager to see more of God's own country at its best...

    • @escapefromcitysmokes
      @escapefromcitysmokes  2 ปีที่แล้ว

      Sure Vinod sir, we would definitely try to keep up with more videos

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 ปีที่แล้ว +1

    എന്റെ ജീവന്റെ ജീവനായ നാടാണ് എന്റെ മായന്നൂർ. പുഴയും എന്റെ സ്കൂൾ, അമ്പലം എല്ലാം 👌❤️

    • @escapefromcitysmokes
      @escapefromcitysmokes  ปีที่แล้ว

      ❤️ ഒരുപാട് സന്തോഷം, മായന്നൂർ അനുഭവങ്ങൾ പങ്കുവെക്കാമോ?

    • @sowdhaminijayaprakash4799
      @sowdhaminijayaprakash4799 ปีที่แล้ว +1

      @@escapefromcitysmokes Oh

    • @escapefromcitysmokes
      @escapefromcitysmokes  ปีที่แล้ว

      @@sowdhaminijayaprakash4799 😊

  • @Quialextua
    @Quialextua 4 ปีที่แล้ว +3

    Adipoli ayindu

  • @InfiniteTripping
    @InfiniteTripping 4 ปีที่แล้ว +3

    Good stuff, place is lovely...though the river has dried up!

    • @escapefromcitysmokes
      @escapefromcitysmokes  4 ปีที่แล้ว +1

      Exactly, river has dried up.. But Mayannur's beauty is limitless..

  • @sethumadhavannair7627
    @sethumadhavannair7627 ปีที่แล้ว +1

    പുഴയും സെന്റ് തോമസ് സ്ക്കൂളും കണ്ടപ്പോൾ എന്റെ 50 വഷർഷം മുമ്പുള്ള അവിടുത്തെ സ്ക്കൂൾ ജീവിതം ഓർമ വരുന്നു

    • @escapefromcitysmokes
      @escapefromcitysmokes  ปีที่แล้ว

      അങ്ങയെ ഓർമ്മകളുടെ മുറ്റത്തേക്ക് ഒരിക്കൽ കൂടി കൊണ്ടുപോവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 😍🙏 കൂടുതൽ സ്കൂൾ ഓർമ്മകൾ പങ്കുവെക്കുമല്ലോ ?!

  • @rajeshp6700
    @rajeshp6700 4 ปีที่แล้ว +3

    Hi Sajin, Deepthi, good going 👍😊

  • @avnibalakrishnan8155
    @avnibalakrishnan8155 4 ปีที่แล้ว +3

    Super super🤗 "🚣 ride"😀😆😉

    • @deepthips2318
      @deepthips2318 4 ปีที่แล้ว +1

      Kure kalathinusheshan oru thoniyatra

    • @escapefromcitysmokes
      @escapefromcitysmokes  4 ปีที่แล้ว

      Yeah.. A boat ride after ages in 'Mayannur'

  • @smithacs9095
    @smithacs9095 3 ปีที่แล้ว +1

    Yes the river is very nice my house is here.ചേച്ചി എന്റെ ഫ്രണ്ട് പഠിക്കുന്ന സ്കൂൾ ആണ് st thomas school

  • @nirmalaramesh6339
    @nirmalaramesh6339 4 ปีที่แล้ว +3

    Super...💐

  • @pradeepmr553
    @pradeepmr553 4 ปีที่แล้ว +2

    നല്ല അവതരണം

    • @escapefromcitysmokes
      @escapefromcitysmokes  4 ปีที่แล้ว

      Thank you a lot..please stay in touch for more videos 😊

  • @dhanyamurali4576
    @dhanyamurali4576 3 ปีที่แล้ว +1

    Hi ദീപ്തി... ഞാനും മായന്നൂർ കാരത്തി ആണ്. നമ്മുടെ നാട് കണ്ടപ്പോൾ വല്ലാത്ത സന്തോഷം. സ്കൂൾ.. സ്ഥലം. തോമസ് കാണിച്ചില്ല. ഞാൻ അവിടെ ആണ് പഠിച്ചത്. പാലം തറക്കല്ലി ട്ടത് ഞാൻ 7ക്ലാസ്സിൽ പഠിക്കുപ്പോൾ ആണ് അതിന്റെ ഉദ്ഘാടനം എന്റെ രണ്ടാമത്തെ മോൻ ഉണ്ടായിട്ടാണ് 😄😄😄

    • @escapefromcitysmokes
      @escapefromcitysmokes  3 ปีที่แล้ว

      ഹായ്.. ഒരുപാട് സന്തോഷം ചേച്ചി ❤️ ഞങളുടെ അടുത്ത വീഡിയോയിൽ st thomas സ്കൂളും ഉൾപ്പെടുത്തിയിട്ടുണ്ട് ചേച്ചി .. സമയം കിട്ടുമ്പോൾ അതു കാണൂ, ചേച്ചിക്ക് സന്തോഷമാകും അതു കാണുമ്പോൾ 😍

  • @harshakunjus6935
    @harshakunjus6935 4 ปีที่แล้ว +2

    Miss you deepthi teachere 😍

  • @venuvenugopal1683
    @venuvenugopal1683 3 ปีที่แล้ว +2

    ഹലോ ഫ്രണ്ട്സ് എൻറെ വീട് ഒറ്റപ്പാലം വാണിയംകുളത്ത് ആണ്
    നമ്മുടെ നാട്ടിലെ വീഡിയോസ് കണ്ടിരുന്നു സൂപ്പറായിട്ടുണ്ട് സൂപ്പർ

  • @learningtimewithdyuti7013
    @learningtimewithdyuti7013 4 ปีที่แล้ว +3

    Super 👍

  • @jayarajnair1986
    @jayarajnair1986 2 ปีที่แล้ว +1

    Hi deepthi super video

  • @Sanjeev1975
    @Sanjeev1975 4 ปีที่แล้ว +3

    Super...

  • @libinazia203
    @libinazia203 3 ปีที่แล้ว +2

    Thankyou so much chechii.. Palakkadinte manoharitha athe pole kaanich tharynnathinu.. Love from trivandrum❣️

    • @escapefromcitysmokes
      @escapefromcitysmokes  3 ปีที่แล้ว +1

      Hello Libina..thank you very much ☺️☺️ njangal 2 perum 2 jillakkar aanu..njan Thrissurm Sajin Palakkadum aanu😀😬

    • @libinazia203
      @libinazia203 3 ปีที่แล้ว +1

      @@escapefromcitysmokes appo mayannur ile school life okke parayunnatho.. Pinne trissur poyathano

    • @escapefromcitysmokes
      @escapefromcitysmokes  3 ปีที่แล้ว +1

      @@libinazia203 Deepthi Mayannurkari aane..janich valarannath avdeyanu..veedum avdeyanu..ente sthalam ottapalavum..😊 clear ayo Libina?

    • @tmmaranamass3879
      @tmmaranamass3879 3 ปีที่แล้ว +1

      @@escapefromcitysmokes mayannur Thrissur district anu..ithil paranja kuthampulliyanu ente naadu

    • @escapefromcitysmokes
      @escapefromcitysmokes  3 ปีที่แล้ว

      @@tmmaranamass3879 exactly 👍👍 njangal Kuthampully video cheythittund, please watch that 😊

  • @Sangeethaschannel
    @Sangeethaschannel 3 ปีที่แล้ว +1

    Nice video..Mayannur Navodaya il aanu padichath..... oru pad ormakal podithattiyedukkan aayi ithu kandappo..bharatha puzha kadannu poyathum..vazhikalum...pachappum...

    • @escapefromcitysmokes
      @escapefromcitysmokes  3 ปีที่แล้ว +1

      thank you Sangeetha 😍 ഒരുപാട് സന്തോഷം .. ഏതു batch ആണ് ? ഞങ്ങളുടെ cousins അവിടെ പഠിച്ചിട്ടുണ്ട് .. കുറച്ചു പേരെയൊക്കെ അറിയാം 😊 മായന്നൂർ പുഴ കടന്ന അനുഭവം ഒന്ന് വേറെ തന്നെയാണല്ലെ ??

    • @Sangeethaschannel
      @Sangeethaschannel 3 ปีที่แล้ว +1

      @@escapefromcitysmokesnjan 7 th batch aanu

    • @escapefromcitysmokes
      @escapefromcitysmokes  3 ปีที่แล้ว

      @@Sangeethaschannel എനിക്ക് ബാച്ച് പറഞ്ഞാൽ അങ്ങനെ അറിയില്ല ട്ടോ .. എന്റെ cousin 2002 batch ഒക്കെ ആവും ..

  • @kirandascholayil1652
    @kirandascholayil1652 3 ปีที่แล้ว +1

    Naaaadu❤

  • @shivammishra1302
    @shivammishra1302 3 ปีที่แล้ว +1

    I don't know this but I also watched full video.
    Love for up.

    • @escapefromcitysmokes
      @escapefromcitysmokes  3 ปีที่แล้ว

      Thanks a lot dear, we vlog in Malayalam.. However, I'll try to put subtitles to make you understand 👍👍

  • @vrindaammu2055
    @vrindaammu2055 ปีที่แล้ว +1

    ഞങ്ങളും മായന്നൂർ കാരന്നെ 🥰❤️

    • @escapefromcitysmokes
      @escapefromcitysmokes  10 หลายเดือนก่อน

      ഹായ്, നമസ്കാരം 🙏 മായന്നൂരിൽ എവിടെയാണ്?

  • @sanraaj1
    @sanraaj1 4 ปีที่แล้ว +4

    Ende achande nadu.....

    • @escapefromcitysmokes
      @escapefromcitysmokes  4 ปีที่แล้ว +1

      Haii hope you liked the video 😊😊

    • @sanraaj1
      @sanraaj1 4 ปีที่แล้ว +1

      @@escapefromcitysmokes yes very much...

    • @escapefromcitysmokes
      @escapefromcitysmokes  4 ปีที่แล้ว

      Sandhya R thank you..and keep watching.. Ineem naattile visheshangal ariyande?😀

  • @vijithrasreehari30_1_20
    @vijithrasreehari30_1_20 ปีที่แล้ว

    Mayannur ❤

  • @rckybhaibangalore4280
    @rckybhaibangalore4280 3 ปีที่แล้ว +1

    Great job

    • @escapefromcitysmokes
      @escapefromcitysmokes  3 ปีที่แล้ว

      Thanks a lot ☺️ Hope you've subscribed to our channel

  • @sreedharnair8994
    @sreedharnair8994 ปีที่แล้ว +1

    Thanks for the viedio.yes I have studied in St. Thomas High School.1970- 72.
    I am now settled in ಮೈಸೂರು.Mysuru.
    Thanks.

    • @escapefromcitysmokes
      @escapefromcitysmokes  ปีที่แล้ว

      Thank you for the comment ☺️ we’re really happy to know this. Would love to hear your experiences too

  • @sushamakj5456
    @sushamakj5456 4 ปีที่แล้ว +2

    Super

  • @najuks237
    @najuks237 4 ปีที่แล้ว +3

    👍👍👍

  • @aniltharakan1424
    @aniltharakan1424 3 ปีที่แล้ว +2

    Super...👌 I studied in st. Thomas hss mayannur. Very happy to see mayannur again😄🥰👌👌

  • @vyshnavkollareth8789
    @vyshnavkollareth8789 3 ปีที่แล้ว +1

    Chechi poulichuttaaaaaaa

  • @sujithk7720
    @sujithk7720 4 ปีที่แล้ว +3

    Nattil vanna pole ayyi video kandappo. Inni ariyilla yenna onnu nattikku varan pattua yennu.

    • @deepthips2318
      @deepthips2318 4 ปีที่แล้ว +1

      Thank u...
      Namukku ellam shariyavum ennane pratheekshikkam...

    • @escapefromcitysmokes
      @escapefromcitysmokes  4 ปีที่แล้ว

      Athe..don't worry Sujith, എല്ലാം ശരിയാവും .. Keep up your optimistic spirits alive

  • @sarahp1383
    @sarahp1383 3 ปีที่แล้ว +1

    Thank you for this lovely video of a place so close to your heart.
    It has captured the serene beauty of Mayannur very well.
    You are so lucky to have spent your childhood in these peaceful surroundings.
    The excitement you felt ---watching the bridge come up spanning the years from your school days till you joined college, travelling with Muthashi by boat to purchase a set mundu, ---is palpable, and
    ..brings back the happiness of those days in a very special, and vibrant way.
    as soon as I can. ..

    • @escapefromcitysmokes
      @escapefromcitysmokes  3 ปีที่แล้ว

      Hello Sarah, thanks a lot for watching our vlog in it's complete detail ☺️ We both are really happy seeing your comment 😀 Please try to visit Mayannur any time and just let us know, we shall take you through all these places.

    • @sarahp1383
      @sarahp1383 3 ปีที่แล้ว

      @@escapefromcitysmokes Thank you for your warm invitation to Mayannur.
      . I would love to come but am recovering from a spinal injury and I am 74+.
      However , in your lovely way, your travel vlog will take me to this serene place so full of natural beauty. You bring out the sheer joy of belonging to Mayannur!
      The welcoming manner Deepthi introduced me to the simple joy of tasting a wild berry , time spent by the riverside, brought back in vivid detail , similar childhood pleasures which I miss so much.
      Please include more of the folk stories connected to your beautiful land, and maybe, the secret visits you must have surely made to the machchu( every Amuamma's acknowledged kingdom) as a child when amuamma took her afternoon nap, to quietly pocket Kaya vartu or a spoonful of heavenly chakka varatiyadu or even uppilitta KANNI manga, so preciously stored by your amuamma
      Deepthi has a sweet voice. so request you to please sing a typical Naadan paattu, or songs sung by children while gathering flowers from fields during Onam.
      These are treasured memories for any Malayalee, and thank you for keeping them alive through your nice vlog. God bless you both. Keep smiling. It lights up every vlog. Affectionately, another amuamma.

  • @shinukr2572
    @shinukr2572 3 ปีที่แล้ว +1

    visit Thiruvilwamala also... ❤️❤️❤️

  • @jince4308
    @jince4308 3 ปีที่แล้ว +1

    Kilichundan mampazham film il kaanunna river scenes ivide aano shoot cheythittullath, eg. Onnam kili ponnam kili song scenes ?

    • @escapefromcitysmokes
      @escapefromcitysmokes  3 ปีที่แล้ว

      Hi Jince..athu ivide alla thonunnu..angane ithuvare ketta ormayilla..

    • @jince4308
      @jince4308 3 ปีที่แล้ว +1

      @@escapefromcitysmokes ohk thank you for letting know
      Very beautiful full places in the song that's why I asked, Kilichundan mambazham has been shooted in ottapalam region(kalluvazhi, bharathappuzha has also been used) and some other places also

    • @escapefromcitysmokes
      @escapefromcitysmokes  3 ปีที่แล้ว +1

      @@jince4308 thank you Jince.. It was a new information for me. Basically I know there are a lot of shootings happen in and around Ottapalam but we don't go for any such shootings and all 😊 pinne e film le scenes athrak shradhichirunnilla tto.athavum miss ayath..

    • @jince4308
      @jince4308 3 ปีที่แล้ว +1

      @@escapefromcitysmokes you're welcome 🤗

  • @jishnukunni
    @jishnukunni 4 ปีที่แล้ว +2

    Typical ottapalam valluvanadan samsara shiyli anu anchor cheyyunna alukdye very nice to hear

    • @escapefromcitysmokes
      @escapefromcitysmokes  4 ปีที่แล้ว

      Athu shariyanu 😃 njan Deepthiyod parayam tto 😊😊

  • @ABHIJITHA
    @ABHIJITHA 4 ปีที่แล้ว +3

    🤟🤟

  • @anjanasajeesh6640
    @anjanasajeesh6640 4 ปีที่แล้ว +3

    Hi...dear deepthi....b.ed ne poyath orma vannu...namudae nadine itrayum bhagi indayirune ne vdo kandapola thoniyath...daily kanumbo onnum thoniyirunilaa...😜

    • @deepthips2614
      @deepthips2614 4 ปีที่แล้ว +2

      Njan mayannurilninnu purathaku thamasayapozhanu mayannurine kootuthal snehichathu... etra nalla bhamgiyulla natanu nammute.
      B Ed kalam kure ormakal....

  • @Footyzone-k3u
    @Footyzone-k3u 3 ปีที่แล้ว +2

    👏👏

  • @abdullakuttym.k7096
    @abdullakuttym.k7096 3 ปีที่แล้ว +1

    GOOD SISTER...
    NJAN PALAM VIA KONDAZHI KKE POYITTUNDE...
    CONGRATULATIONS FROM THRISSUR...
    (BUT E - NADE SEPTIC TANK LE WASTE ODAYIL OZHIKKUNNA NADE 🤔)
    ETHINE ATHIRE ORU VIDEO CHEYYU...

    • @escapefromcitysmokes
      @escapefromcitysmokes  3 ปีที่แล้ว

      Hi..thank you Abdullakutty. Thankal udeshichath ethu bhagathanu? Angane oru malinya prashnam undengil namuk cheyyalo 👍

  • @sajeeshtk8820
    @sajeeshtk8820 4 ปีที่แล้ว +2

    ❤️

  • @lolanz...gaiming3888
    @lolanz...gaiming3888 5 หลายเดือนก่อน +1

    Entte school avide ane st thomas school

    • @escapefromcitysmokes
      @escapefromcitysmokes  5 หลายเดือนก่อน

      ഞാനും അവിടെയാണ് പഠിച്ചത് 😊 - എന്റെ St. Thomas School..
      - - Deepthi

  • @renukarajan7770
    @renukarajan7770 3 ปีที่แล้ว

    Video is so superb... after seeing this video I feel to settle in mayannur... any link can u provide for that...

    • @escapefromcitysmokes
      @escapefromcitysmokes  3 ปีที่แล้ว

      Definitely, come to Mayannur..it's a very nice place to settle down 😊 thanks a lot for loving our video 😍

  • @abhisworldvlog5499
    @abhisworldvlog5499 4 ปีที่แล้ว +2

    സുന്ദരമായ കാഴ്ചകൾ ഞങ്ങൾ ഈ വഴിയൊക്കെ ഇടക്ക് പോകാറുണ്ട് . എന്റെ വീഡിയോ കൂടി കണ്ട് അഭിപ്രായം പറയണേ

  • @Ponnuzz123
    @Ponnuzz123 3 ปีที่แล้ว +1

    Chechi veed evidaya

  • @ajithak6162
    @ajithak6162 3 ปีที่แล้ว +1

    നൊസ്റ്റാൾജിയ് ഫീൽ ചെയ്യുന്നു

    • @escapefromcitysmokes
      @escapefromcitysmokes  3 ปีที่แล้ว

      ❤️❤️ നാട്ടിൽ എവിടെയാണ് ? മായന്നൂർ ആണോ ??

  • @vijayandamodaran316
    @vijayandamodaran316 4 ปีที่แล้ว +4

    എന്തോരു ഭംഗി

  • @hktravelfoodvlog8954
    @hktravelfoodvlog8954 4 ปีที่แล้ว +3

    കടത്തു കാരന്റെ നമ്പർ ഉണ്ടോ

    • @escapefromcitysmokes
      @escapefromcitysmokes  4 ปีที่แล้ว

      Ayyo ente kayyil illallo!

    • @hktravelfoodvlog8954
      @hktravelfoodvlog8954 4 ปีที่แล้ว +1

      ok ഇപ്പോൾ കടത് ഉണ്ടോ എന്ന് അറിയോ എപ്പോൾ പോയാല കയറാൻ പറ്റുക

    • @escapefromcitysmokes
      @escapefromcitysmokes  4 ปีที่แล้ว

      St.Joseph schoolinte aduthulla kadavil poyi nokkoo evening.. Ipozhum kadath undavan chance undu..

  • @arjunkrishnan9552
    @arjunkrishnan9552 3 ปีที่แล้ว +1

    മായനൂർ വിനു ഏട്ടൻ്റെ സ്വന്തം നാട്

    • @escapefromcitysmokes
      @escapefromcitysmokes  3 ปีที่แล้ว

      ഏത് വിനു ഏട്ടൻ ? 😀 മനസ്സിലായില്ല ട്ടോ അതാ ..