"bala-kokila |വിവാഹ ശേഷം ബാല കോകിലയോട് ചെയ്തത്!"

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 61

  • @KhadeejaSalam-d3l
    @KhadeejaSalam-d3l หลายเดือนก่อน +46

    ഈ കുട്ടി .. No പറയാത്ത അടുത്തോളാം കാലം the പെർഫെക്ട് wife ആണ് kokila എന്ന് ബാല പറഞ്ഞു കൊണ്ടിരിക്കും. എന്നാൽ ഈ കുട്ടി ഏതെങ്കിലും ഒരു കാര്യത്തിന് No എന്ന് പറഞ്ഞു പോയാൽ അവിടെ തുടങ്ങും പ്രശ്നം.. ഞാനും കുറെ അനുഭവിച്ചു. നമുക്ക് അറിയാൻ പറ്റില്ല സ്നേഹം ആണോ abuse ആണോ എന്ന്. കണ്ണ് മുന്നിൽ കാണുന്ന തെറ്റുകളെ പോലും നമ്മുടെ കാഴ്ച യുടെയും, മനസിലാക്കലിന്റെ യും പ്രശ്നം ആണ് എന്ന് പറഞ്ഞു നമ്മളെ confused ആകും.. അവർ ചെയ്യുന്ന എല്ലാ കാര്യത്തിനും ന്യായീകരണ വും ഉണ്ടാകും.. മറ്റുള്ളവരുടെ മുന്നിൽ നമ്മൾ കുറ്റക്കാരും അവർ നല്ലവരും ആകും.. നമ്മുടെ ഒരു അഭിപ്രായമോ ആഗ്രഹമോ അവരോടു പറയാൻ പറ്റില്ല.. അവര് പറയും നമ്മൾ അനുസരിച്ചു ജീവിച്ചു കൊള്ളണം.. എന്നാൽ ചിലത് നമുക്ക് പറ്റാത്ത കാര്യങ്ങൾ ആകും.. ഒരു വട്ടം no പറഞ്ഞു പോയാൽ പിന്നെ നമ്മൾ അതു വരെ ചെയ്തു konduthathum, സ്നേഹിച്ചതും, അനുസരിച്ചതും ഒന്നും.. ഒന്നുമല്ല.. പെർഫെക്ട് wife എന്ന് പറഞ്ഞ നാവിൽ നിന്നും waste wife എന്ന് കേൾകാം.. പിന്നെ നമുക്ക് ഒരു അസുഖം വന്നാൽ സൂക്കേട് കാരി.. അവര്ക് അസുഖം വന്നാൽ അവർ നമ്മുടെ baby.. അങ്ങനെ treat ചെയ്യണം

    • @mareenayohannan9699
      @mareenayohannan9699 หลายเดือนก่อน +4

      സത്യ൦

    • @abila.d3142
      @abila.d3142 หลายเดือนก่อน +1

      Mind voice of Elizabeth 😊

    • @bettymathew7563
      @bettymathew7563 หลายเดือนก่อน

      ❤55tttttttttttttttttttttttttttttttttttttttttt❤❤❤5

    • @veenaseetharaman2226
      @veenaseetharaman2226 หลายเดือนก่อน

      Anubhavikkunnu

  • @SujathaManu-wm1fv
    @SujathaManu-wm1fv หลายเดือนก่อน +31

    ഗോകിലയോ.......... കൊച്ചേ കോകില എന്നു പറയൂ.. 😂😂

  • @jessymonichane8442
    @jessymonichane8442 21 วันที่ผ่านมา +2

    Bala God bless both of you🌹

  • @AjithaSuresh-g8w
    @AjithaSuresh-g8w หลายเดือนก่อน +20

    ബലക്ക് മാനസിക രോഗം ആയിരിക്കും

  • @beenavn3333
    @beenavn3333 หลายเดือนก่อน +5

    Balakku...manaseekamaya oru chikilsa athiyavashiyam

  • @ShijithomasThomas-s4i
    @ShijithomasThomas-s4i หลายเดือนก่อน +2

    Pavam kokila😢

  • @chandramathykallupalathing413
    @chandramathykallupalathing413 หลายเดือนก่อน +17

    ഗോകില അല്ല കോകില എന്ന് പറയു

  • @Premaprema939
    @Premaprema939 หลายเดือนก่อน +2

    ഗോഗില 😂😂തോകില 😅😅

  • @sujabalan3754
    @sujabalan3754 หลายเดือนก่อน +4

    ഗോകില 🤣🤣

  • @Bindhu-r4t
    @Bindhu-r4t หลายเดือนก่อน +1

    മലയാളം അറിയില്ലാത്തതു കൊണ്ടു കോകില രക്ഷപെട്ടു 😅😅😅😅

  • @remyakishore2133
    @remyakishore2133 หลายเดือนก่อน +7

    ബാലയും കോകിലയും ഇതുവല്ലോം അറിഞ്ഞതാണോ 😂😂😂😂ക്യാപ്ഷൻ കൊള്ളാം

  • @Shakeela11-k1e
    @Shakeela11-k1e หลายเดือนก่อน +23

    ബാല കോകിലം അജീവിതം അലംങ്കോലമാകതിരിക്കാൻ ശ്രദ്ധിക സ്ത്രീ ജന്മങ്ങൾ നിങ്ങൾ വെറുതെ പാഴാകരുത് പല മോഹന വാഗ്ദാനങ്ങൾ നൽകി മനുഷ്യൻ വിശ്വസിക്കാൻ വേണ്ടി ചാരിറ്റി കാണിച്ചും എന്തിന് മനുഷ്യ ഇല്ലായ പിടിച്ച വരെ പറ്റിക്കുന്നത് താങ്കളെ കെട്ടിയാൽ നല്ല ജീവിതം കിട്ടുമല്ലോ സിനിമ നടനല്ലെ കുടുംബം നന്നായി പോകമല്ലോ എന്നൊക്കെ ചിന്തിച്ച് ജീവിതത്തിലേക്ക് വരുന്നവരെ ഇങ്ങനെ ദ്രോഹി കുത് എല്ലാം ആവശ്യങ്ങളും ആഹങ്ങളും - തീർന്ന് കഴിയമ്പോൾ അവരെ ആർക്കും വേണ്ടാത്ത ചണ്ടി ആയി വലിച്ചെറിയരുത് ദൈവശിക്ഷ താങ്കൾക്ക് വേണ്ടുവോളം ഉണ്ട് അത് മനസ്സിലാക്കി മുന്നോട്ട് പോള ബാല കോകില

    • @kidsreals1333
      @kidsreals1333 หลายเดือนก่อน

      ഇവൻ ഒരു കല്ലെണ വീരൻ ആണ്.

  • @PushpalathaV-c2u
    @PushpalathaV-c2u 29 วันที่ผ่านมา +1

    250 കോടി 250 കോടി എന്നു പറയുന്നു ആർക്കറിയാം🎉🎉

  • @sujathat7710
    @sujathat7710 13 วันที่ผ่านมา

    കോകില എന്നാണ്

  • @vijayalakshmitp7295
    @vijayalakshmitp7295 หลายเดือนก่อน +11

    കോകിലകക് ശനിദശ

  • @sajiabraham1082
    @sajiabraham1082 หลายเดือนก่อน

    Best hero 😲?

  • @dearUsha
    @dearUsha หลายเดือนก่อน

    Idanu avarude kuzhappam..alla nammude kuzhappam..cz nammalu adirukavinja anusaranam avasanam oru urulpottalil etti nammude baki jeevitam oru neerchola pole ozhukikondirikum..atreyullu..nammude Manas nalladanekil namme daivam rakshikum

  • @gracyvarghese7772
    @gracyvarghese7772 หลายเดือนก่อน +1

    ഗോഗിലയോ?

  • @jessymonichane8442
    @jessymonichane8442 21 วันที่ผ่านมา

    Amritha yum വിവാഹം ചെയ്‌ത്‌ II marriage ayal ഇട്ടിട്ടു പോയതല്ലേ

  • @sunithaanil8435
    @sunithaanil8435 หลายเดือนก่อน +1

    Heading bhahu kemam

  • @RosePaiva-h9u
    @RosePaiva-h9u หลายเดือนก่อน +1

    😂😂

  • @sridaransridaran1981
    @sridaransridaran1981 หลายเดือนก่อน +1

    Balachathiyan

  • @cindrellacindrella5780
    @cindrellacindrella5780 หลายเดือนก่อน

    Oro varshavum oronnu bhagyavaan😂

  • @cindrellacindrella5780
    @cindrellacindrella5780 หลายเดือนก่อน

    Kunju urappayittum mandabudthi aayirikkum maamante molalle😂

  • @smithashaju5886
    @smithashaju5886 หลายเดือนก่อน +2

    Leave Bala

  • @jayasatheeshan4214
    @jayasatheeshan4214 หลายเดือนก่อน +10

    🤔😏 Balakku nalla chikilsa kodukku. Allenkil wife irangi odum. 😡

  • @sajithasajitha-r1h
    @sajithasajitha-r1h หลายเดือนก่อน

    Thanik .kurenalathek asharathinu.muttilla ethumathiyallo😅😅

  • @bobbygeorgecherian626
    @bobbygeorgecherian626 หลายเดือนก่อน

    Kokila ennu polum pronounce cheyyan pattatha kutty😮. Take advises serious for better reading in future. All ghe best

  • @ArjunYT682
    @ArjunYT682 หลายเดือนก่อน

    😮😮😮😮😮😮😢

  • @prasannak375
    @prasannak375 หลายเดือนก่อน

    Bala kaliyna ramananuo

  • @sivasankarankoolath8272
    @sivasankarankoolath8272 หลายเดือนก่อน +2

    Narcissist bala

  • @agnesirenevincentk7727
    @agnesirenevincentk7727 หลายเดือนก่อน +6

    What nonsense 😡

  • @devukt8811
    @devukt8811 หลายเดือนก่อน +2

    This is stoo much

  • @GeethaSurendran-y3x
    @GeethaSurendran-y3x หลายเดือนก่อน +1

    കോ കി ല

  • @elizabethlincy7499
    @elizabethlincy7499 หลายเดือนก่อน

    Boring

  • @fathimamajeed2140
    @fathimamajeed2140 หลายเดือนก่อน +3

    അവന് ഭ്രാന്ത്‌.

  • @SobhaP-md4mi
    @SobhaP-md4mi หลายเดือนก่อน +2

    കൈവിഷം ശർധിച്ചു കള

  • @SheejaShaeeja-u2b
    @SheejaShaeeja-u2b หลายเดือนก่อน

    Gokila alledo kokila...😂😂😂

  • @lalyrajan8108
    @lalyrajan8108 หลายเดือนก่อน

    Ollathaanoo ?😅😅

  • @geethamadhu3198
    @geethamadhu3198 หลายเดือนก่อน

    Ini thudangum avalde

  • @AhaanBrijesh
    @AhaanBrijesh หลายเดือนก่อน

    Oo9

  • @thomasjkt7409
    @thomasjkt7409 หลายเดือนก่อน +7

    ബാല ആരെയെങ്കിലും കെട്ടട്ടെന്നാനക്കെന്താടീ നാരീ

    • @valsalaan9970
      @valsalaan9970 26 วันที่ผ่านมา

      Lokesh ആരാണ്