I would like to mention and appreciate the trio Sindhu teacher, Sheen Achayan and Shirlin as I know them personally. And I would also like to congratulate the whole team who worked hard for the creation of this beautiful Christmas song.🎉
അതി മനോഹരമായ വരികൾ, മാന്ത്രികമായ സംഗീതം, ആലാപനം 👌🏻🎧🎼 എല്ലാംകൊണ്ടും ഈ വർഷത്തെ ഹിറ്റ് കളിൽ ഇതും ഉൾപ്പെടും തീർച്ച.. പിന്നണിയിലെ എല്ലാവർക്കും ആശംസകൾ 🌹🌹🌹🎼🎼🎼🎼🎧🎧👍🏻👍🏻🙏🏻🙏🏻
Sindhu Aryanad ❤ adipowli lyrics... Amazing voice of Sheen George.,.Music of Ben is Great indeed... chorus is also good...all together a great song ❤❤❤
മനോഹരം, മികച്ച രചന, ആലാപനം ❤️ ഇതിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ച പ്രിയ കലാകാരന്മാർക്കും കലാകാരികൾക്കും അഭിനന്ദനങ്ങൾ, പ്രത്യേകിച്ച് സിന്ധു ആര്യനാട് ടീച്ചർക്കും അഭിനന്ദനങ്ങൾ
വരികളിലെ ഭംഗിയും സംഗീതത്തിലെ പുതുമയും ആലാപനത്തിലെ മാധുര്യവും കൊണ്ട് ശ്രോതാക്കളുടെ മനസ്സിൽ ക്രിസ്തുമസ്സിൻ്റെ മഞ്ഞുകണങ്ങൾ വാരിവിതറുന്ന മനോഹര ഗാന സൃഷ്ടാക്കൾക്ക് അഭിനന്ദനങ്ങൾ......
സിന്ധൂജീടെ സ്നേഹ ഭക്ത്യാദരവരികൾ....... ബെൻ E ജീടെ ചടുലസുന്ദരസംഗീതം....... ഷീൻജീടെ മധുര ഗംഭീരാലാപനം!....... നല്ലൊരു ദൃശ്യശ്രവ്യ വിരുന്ന്! കർത്താവനുഗ്രഹിയ്ക്കട്ടെ! ❤🙏💥
സിന്ധു ആര്യനാട് എഴുതിയ ഈ ഗാനം ഒത്തിരി സന്തോഷം തരുന്നു. എല്ലാരേയും പ്രോത്സാഹിപ്പിക്കുന്ന നല്ലൊരു ടീച്ചർ. അഭിമാനം,. സന്തോഷം,. ഇനിയും ഇനിയും എഴുതുക. എല്ലാരും നന്നായി പാടി. നല്ല സംഗീതം. കൊള്ളാം.❤❤❤❤
പുഞ്ചിരിയാലും മനം കവർന്ന വരികൾ.. മനോഹരമായ ചിത്രീകരണം... മധുരമായ സംഗീതം... 🥰ഗംഭീരം.. 🥰
രചനയും, സംഗീതവും, ആലാപനവും മനോഹരം. നല്ലൊരു ക്രിസ്മസ് സോങ്. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏❤️
മികച്ച രചന സംഗീതം ആലാപനം ആവിഷ്കാരം.... 👌🥰എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹
വരികളും,ആലാപനവും,ചിത്രീകരണവും മനോഹരം.,🎉🎉
God bless you എല്ലാം നന്മകളും നേരുന്നു മനോഹരമായ സംഗീതവും ആലാപനവും
Nalla sound❤️super song 👍 god bless you sheen chetta🥰
Super Song.... Lyrics is amazing Sindhu Miss and Voice of the singers are awesome . Especially the voice of Sheen George
Sindhu Aryand and team did well...
I would like to mention and appreciate the trio Sindhu teacher, Sheen Achayan and Shirlin as I know them personally. And I would also like to congratulate the whole team who worked hard for the creation of this beautiful Christmas song.🎉
അതി മനോഹരമായ വരികൾ, മാന്ത്രികമായ സംഗീതം, ആലാപനം 👌🏻🎧🎼 എല്ലാംകൊണ്ടും ഈ വർഷത്തെ ഹിറ്റ് കളിൽ ഇതും ഉൾപ്പെടും തീർച്ച.. പിന്നണിയിലെ എല്ലാവർക്കും ആശംസകൾ 🌹🌹🌹🎼🎼🎼🎼🎧🎧👍🏻👍🏻🙏🏻🙏🏻
🎉❤ Rendering, music and lyrics ...❤congrats
Sindhu miss super lyrics, music, singing. God bless all
Supper song ❤👌🏼🎉🙏🏼🙏🏼
Super 👏👏👏വരികൾ മനോഹരം music സൂപ്പർ
മനോഹരമായ ഭക്തി നിർഭരമായ ഗാനം
നല്ല വരികൾ ആലാപനം സുന്ദരം സംഗീതവും ഒക്കെ നന്നായി , ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു
മനോഹരം 👌 ആശംസകൾ ടീം 🥰🙏❤️💐💐💐
Suuper 🎉🙏🏼🙏🏼
ഷീൻ ചേട്ടാ,
Superb song... നല്ല സംഗീതം...വളരെ നന്നായി പാടി...
വളരെ സന്തോഷം.... ഒത്തിരി നാളിനു ശേഷം നല്ല ഒരു ക്രിസ്മസ് ഗാനം കേട്ടു.....❤❤❤
Nice song 👍
Sindhu miss super
രചന, സംഗീതം, ആലാപനം എല്ലാം മനോഹരം. 👌👌👌🙏🙏🤝
Sindhu Aryanad ❤ adipowli lyrics... Amazing voice of Sheen George.,.Music of Ben is Great indeed... chorus is also good...all together a great song ❤❤❤
മനോഹരം, മികച്ച രചന, ആലാപനം ❤️ ഇതിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ച പ്രിയ കലാകാരന്മാർക്കും കലാകാരികൾക്കും അഭിനന്ദനങ്ങൾ, പ്രത്യേകിച്ച് സിന്ധു ആര്യനാട് ടീച്ചർക്കും അഭിനന്ദനങ്ങൾ
ഹാപ്പി ക്രിസ്മസ് അതിമനോഹരമായ ഒരു ഗാനം ഇനത്തിലും താളത്തിലും മനസ്സിനെ കുളിർമ നൽകുന്നു നല്ല ഒരു ഗാനം ❤❤❤
കൊള്ളാം., ഒരു നല്ല ക്രിസ്തുമസ് ഗാനം 👍❤
മനോഹരമായ വരികളും ആലാപനവും...... Congrats❤
ഹാപ്പി ക്രിസ്തുമസ് 💖💖💖🧚🧚🧚 ക്രിസ്ത്യൻ ഗാനം അടിപൊളി 👌👌👌🤍🤍🧚🧚🧚
Sheen George സൂപ്പർ നല്ല ഗാനം ക്രിസ്സ്മസ്സ് ആശംസകൾ ✨️⭐️⭐️⭐️🙏
So beautiful ❤️❤️
സിന്ധു ആര്യനാട് മനോഹരമായ വരികൾ. ഗായകൻ്റെ ശബ്ദം ഹൃദയം കവർന്നു... സംഗീത സംവിധാനം മനോഹരം. കോറസും വീഡിയോയും മനോഹരം
സിന്ധു മാം 🎉🎉❤ ഷീൻ ചേട്ടാ... നന്നായിട്ടുണ്ട്.... 🙏🏻🙏🏻🙏🏻💪🏻💪🏻👍🏻👍🏻
Sindhu soothing words and touching... Congrats
നന്നായിരിക്കുന്നു sheen ചേട്ടാ..❤❤
ഈശോയ്ക്ക് കൊടുത്ത നല്ലൊരു ക്രിസ്മസ് സമ്മാനം..... നന്നായിട്ടുണ്ട് ചിറ്റേ....... ഇനിയും ഒരുപാട് എഴുതാൻ ഈശോ സഹായിക്കട്ടെ...... 🙏🏻🙏🏻🙏🏻
Great job and all the best 👍 keep going
Sindhu Aryanad and friends.... congratulations.Nice Song..May God bless you
സിന്ധു ആര്യനാട്.... നൈസ് സോങ്....
Good job keep going
മനോഹരമായ ഗാനം. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌹🌹
സിന്ധു aryanad മാം സൂപ്പർ
Sheenchettaaaa......super ayittunduttoo. God bless you🎉🎉❤
അടിപൊളി 👍നല്ല ഒരു ക്രിസ്മസ്ഗാനം 💐💐💐ആശംസകൾ 🌹🙏🙏🙏
ഷീൻ സാറിന്റെ ആലാപനം കൊരസ്സ് പാടിയത്,, സംഗീതം, അതിലുപരി സിന്ധു മാമിന്റെ വരികൾ എല്ലാം ഒന്നിനൊന്നു പ്രഭ ചൊരിയുന്നു എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
Super ❤️❤️❤️❤️❤️❤️ Song. Nice 👍👌👌👌👌👌👌 song . God bless 🙏❤️ you always.Happy 🎄🎄🎄🎁🎁🎁 Christmas and Happy New year 🎉🎉🎉🎉❤❤❤❤❤
Super song
Sindhu Aryanad Super Song
Nice song. All the best for the entire team
Beautiful Lyrics.....Sindhu Aryanad❤❤
Beautifully Sang.....Music is also great. Singers.....did well
സൂപ്പർ 👌👌❤️❤️
നല്ല ക്രിസ്മസ് ഗാനം ❤️❤️
ഒത്തിരി ഇഷ്ടപ്പെട്ടു ❤️😍
Manoharam...Best of luck..🙏❤❤
മനോഹരം 👏👏👏👍👍
❤🙏🏼👍🏼
Beautiful ❤❤lyrics, music and singing amazingly beautiful
Nannaittunde
lyrics, song everything superb....Nice team work
വരികളിലെ ഭംഗിയും സംഗീതത്തിലെ പുതുമയും ആലാപനത്തിലെ മാധുര്യവും കൊണ്ട് ശ്രോതാക്കളുടെ മനസ്സിൽ ക്രിസ്തുമസ്സിൻ്റെ മഞ്ഞുകണങ്ങൾ വാരിവിതറുന്ന മനോഹര ഗാന സൃഷ്ടാക്കൾക്ക് അഭിനന്ദനങ്ങൾ......
Good song. Excellent singing
Very nice song dear sheen chettan. Beautyful presentation. Congrats all the crew 😍God bless you. Merry christmas🎉
Nice❤ nalla varikal ,nalla aalapanam.
സിന്ധൂജീടെ സ്നേഹ ഭക്ത്യാദരവരികൾ....... ബെൻ E ജീടെ ചടുലസുന്ദരസംഗീതം....... ഷീൻജീടെ മധുര ഗംഭീരാലാപനം!.......
നല്ലൊരു ദൃശ്യശ്രവ്യ വിരുന്ന്!
കർത്താവനുഗ്രഹിയ്ക്കട്ടെ! ❤🙏💥
ഷീൻ നന്നായി പാടി. Good song 👏
സർ, നന്നായി പാടി ❤️❤️❤️❤️
Congratulations to the whole team
സിന്ധു ആര്യനാട് എഴുതിയ ഈ ഗാനം ഒത്തിരി സന്തോഷം തരുന്നു. എല്ലാരേയും പ്രോത്സാഹിപ്പിക്കുന്ന നല്ലൊരു ടീച്ചർ. അഭിമാനം,. സന്തോഷം,. ഇനിയും ഇനിയും എഴുതുക. എല്ലാരും നന്നായി പാടി. നല്ല സംഗീതം. കൊള്ളാം.❤❤❤❤
ഷീൻ നല്ല പാട്ടുകാരൻ
❤❤❤🎉🎉🎉
Supper adipoli
Nice ❤
Great work
👌🏻👌🏻
നല്ല രചന❤️ ആലാപനം❤️ പിന്നണി ❤️എല്ലാം മനോഹരം❤
Nice 🥰🥰1👌👌👌
Beautiful singing and voice dear Sheen
Very good 🎉
special congrats to Lyricist
Nice Xi'an song
Super 👏👏👍
❤
സൂപ്പർ വരികളും ആലാപനവും🎉🎉🎉🎉 ആശംസകൾ സിന്ധു മാം.മികച്ച ആലാപനത്തിനും അണിയറശില്പികൾക്കും അഭിനന്ദനങ്ങൾ🎉
Dear Sindhu Aryanad ma'am super lyrics. Altogether great team. Voice of the Singer is amazing. Nice Music
സിന്ധു ആര്യനാടിൻ്റെ വരികൾക്ക് ബെൻ മാഷിൻ്റെ സംഗീതവും ഭാവഗായകൻ ഷീൻ ജോർജ്ജ് സാറിൻ്റെ മധുര സുന്ദര ആലാപനവും 🎉🎉🎉🎉🎉🎉 പാട്ട് സൂപ്പർ
അഭിനന്ദനങ്ങൾ
Nice song ❤❤👍👍❤
മനോഹരം.. വരികളും ഈണവും ആലാപനവും ദൃശ്യങ്ങളും 👌 ആശംസകൾ ❤🌹🌹
ഗാനം മനോഹരം.ഈ മഞ്ഞിൽക്കുളിച്ച ക്രിസ്മസ് നാളിൽ നേരുന്നു ഹൃദ്യമായ ആശംസകൾ... 🌹🍒🍓
സമദ് മടവൂർ 🍒
❤❤❤
Sheen sir 👌👌👌
Super 🎉🎉🎉
🎉🎉🎉🎉❤❤❤ Super
Excellent 💚🙏
Superb lyrics and music👍Nice singing❤ Congratulations to the whole team🌹🌹🌹
Sindhu Aryanad... Good Song.....
🎉🎉🎉🎉🎉
ഷീൻ സാറിന്റെ ആലാപനം മനോഹരം 👌🥰 വരികളും നന്നായിട്ടുണ്ട് 🥰🥰🥰
ഗംഭീരം,,,, എല്ലാം ഒന്നിന്നോടൊന്ന് മെച്ചം ❤❤❤❤❤❤❤❤
Well and truly sung in the spirit of Xmas full of rejoicing and happiness. Congratulations to Sheen and all those who worked behind scenes 🌹🌹🌹
Sindhu Aryanad ....Great job. Congratulations to the whole team.
Good composition. Congrats
uncleeeee Adipoli ayittendu😘😘😘😘
മനോഹരം❤
Suprb 👌👌👌
Beautiful song 👍🥰
Congrats all 👏👏
Beautiful christmas song
❤❤❤👍👍
Proud of you teacher , and the entire team❤
Very nice song...
Well done group members 👏 👍