വെറും 3 ആയത്തുകള്‍ ഉള്ള ഈ കൊച്ചു സൂറത്ത് ഓതൂ..! തൊടുന്നതെല്ലാം വിജയം ആകും!

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ഈ 3 ആയത്തുകള്‍
    ജുമുഅക്ക് മുമ്പ് തന്നെ ഓതൂ..!
    നിങ്ങളുടെ ജീവിതം മാറ്റിമറിക്കും!!!
    തൊടുന്നതെല്ലാം വിജയം ആകും!
    പേപ്പറില്‍ എഴുതിവച്ചാല്‍
    അവിടെ അനുഗ്രങ്ങള്‍ ഇറങ്ങുന്നത് നിങ്ങള്‍ക്ക് കാണാം
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1370
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

ความคิดเห็น • 664

  • @THANZEEL
    @THANZEEL  หลายเดือนก่อน +65

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/IVmscqWq7PbEU3xvjDb5sW
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @SafeerSafeeratk
      @SafeerSafeeratk หลายเดือนก่อน +1

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk หลายเดือนก่อน +1

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk หลายเดือนก่อน +1

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk หลายเดือนก่อน +1

      ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണെ😢😢

    • @muhammedsafvan6026
      @muhammedsafvan6026 หลายเดือนก่อน +1

      ആമീൻ 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +40

    ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 หลายเดือนก่อน +29

    🤲ദുആയ്ക്ക് ഇജാബത്തുള്ള ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളേയും, മക്കളേയും മറ്റ് ബന്ധുക്കളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ🤲

  • @sunithakoduvath4283
    @sunithakoduvath4283 หลายเดือนก่อน +20

    അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനത്തിന്റെ മുഴുവൻ ഹൈറും ബർകതും സലാമത്തും ഞങ്ങൾക്ക് ഒക്കെ നൽകണേ ആമീൻ 🤲🤲🤲🕋

    • @nockgamingyt1098
      @nockgamingyt1098 หลายเดือนก่อน +1

      Aameen 🕋🕋

    • @safiyama5780
      @safiyama5780 หลายเดือนก่อน +2

      آمين امين يا رب العالمين

  • @navazshereef2764
    @navazshereef2764 หลายเดือนก่อน +1

    ഇത്തരം അറിവുകൾ ഞങ്ങലിലെക് എത്തിക്കുന്ന ഉസ്താദിന് അല്ലാഹു ആഫിയത്തോട് കൂടിയുള്ള ദീർഘയുസ്പ്രധാനം ചെയ്യട്ടെ
    ആമീൻ

  • @nafiyafarsa5705
    @nafiyafarsa5705 หลายเดือนก่อน +16

    Fathima, ഒരേ ദിവസത്തെ പ്രത്യകൾ പറഞ്ഞു തരുന്ന ഉസ്താതിന് ആരംഗ്യത്തോടെ ആഫിയത്തോടെ ദിർഗായുസ് പ്രധനം ചെയ്യണ അള്ളാ

    • @AnasAnas-r4d
      @AnasAnas-r4d หลายเดือนก่อน

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

    • @user-uy4zr6np3m
      @user-uy4zr6np3m หลายเดือนก่อน

      ആമീൻ

    • @user-zn2es5ek8t
      @user-zn2es5ek8t หลายเดือนก่อน

      Ameen

  • @juneethasalam7345
    @juneethasalam7345 หลายเดือนก่อน +11

    🤲🤲🤲 വളരെ ഭംഗിയായി ഓരോ ക്ലാസ്സും ഞങ്ങളിൽ കൃത്യസമയങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും മറ്റ് വേണ്ടപ്പെട്ടവർക്കും ഇന്നത്തെ പരിശുദ്ധ ദിവസത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും റഹ്മത്തും റാഹത്തും ഇസ്സത്തും സലാമത്തും നൽകണേ അല്ലാഹ്' ആഫിയത്തും, ആരോഗ്യവും ദീർഘായുസ്സും സന്തോഷവും സമാധാനവും നൽകണേ അല്ലാഹ്🤲🤲🤲

  • @jameelahassan5408
    @jameelahassan5408 หลายเดือนก่อน +32

    പരിശുദ്ധ മുഹറം മാസത്തിൽ പരിശുദ്ധ വെള്ളിയാഴ്ച്ചയിലെ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും ഞങ്ങളുടെ മരണപ്പെട്ടു പോയ രണ്ടു മാതാ പിതാക്കളെയും സഹോദരങ്ങളെയും മറ്റു വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഈ പുണ്യ മാസത്തിന്റെയും പരിശുദ്ധ ദിനത്തിന്റെയും മുഴുവൻ പോരിശയും ഖൈറും ബറക്കത്തും നന്മയും ഉസ്താദിനും പ്രിയപ്പെട്ടവർക്കും സഹപ്രവർത്തകർക്കും ഞങ്ങൾക്കും പ്രിയപ്പെട്ട എല്ലാവർക്കും അള്ളാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @user-tq1pz6dp2y
    @user-tq1pz6dp2y หลายเดือนก่อน +5

    🕋 വ അലൈകുമുസ്സലാം വ റ ഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് 🤲🤲🤲 ഇൻഷാഅള്ളാഹ് 🤲🤲🤲 🕋

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +2

    അല്ലാഹുവെ🤲🕋പരിപാപനമായ ഈ മുഹറം മാസത്തിന്റെ. ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲യാ അല്ലാഹ് 🤲യാ റഹീം 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲

  • @juneethasalam7345
    @juneethasalam7345 หลายเดือนก่อน +31

    🤲 അല്ലാഹുവേ പരിശുദ്ധ വെള്ളിയാഴ്ച സുദിനത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും ഞങ്ങൾക്കും , മക്കൾക്കും ഞങ്ങളുടെ ഭവനങ്ങളിലും നൽകണേ🤲

  • @zeenathsulaiman8743
    @zeenathsulaiman8743 หลายเดือนก่อน

    Alhamdulilla. ഈ ദിവസത്തിൻ്റെ ദുഅ യിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲🕋🕋🕋.

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് 🤲💚നിത്യവും സൂറത്ത് നസ്ർ പാരായണം ചെയ്യുന്നതിന്റെ ബറക്കത്ത് കൊണ്ട് 🤲 യാ അല്ലാഹ് 🕋യാ റഹ്മാൻ 🤲നിന്റെ കാരുണ്യത്തിന്റെ നോട്ടവും സഹായവും പലസ്തീൻ ജനതയിലും ഞങ്ങളിലും എപ്പോഴും ഉണ്ടാകേണമേ🤲ആമീൻ 🤲ആമീൻ 🤲🤲🤲🤲💚💚💚

  • @user-hm5nu1td8b
    @user-hm5nu1td8b หลายเดือนก่อน +7

    ഉസ്താദ് ഒരുപാട് കടങ്ങൾ ഉണ്ട് 7 ലക്ഷം ഉണ്ട് മുഹറ മാസത്തിലെ ബർക്കത്തുകൊണ്ട് വെള്ളിയാഴ്ചയുടെ ബർക്കത്ത് കൊണ്ട് കടം വീടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എന്റെ മോനെ നല്ലൊരു ജോലി ലഭിക്കുവാനും

  • @user-ef5hg9me9q
    @user-ef5hg9me9q หลายเดือนก่อน +4

    സന്തോഷവും സമാദാനവും ഉള്ള ജീവിതം കിട്ടാൻ വേണ്ടി ദുആ eരാക്കണേ ഉസ്താദേ 🤲🤲🤲🕋

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +15

    അല്ലാഹുവേ💚നിന്റെ കാരുണ്യത്തിന്റെ നോട്ടവും കാവലും പലസ്തീൻ ജനതയിലും ഞങ്ങളിലും എപ്പോഴും ഉണ്ടാകട്ടെ🤲ആമീൻ 🤲ആമീൻ 🤲🤲💚💚

    • @nockgamingyt1098
      @nockgamingyt1098 หลายเดือนก่อน

      Aameen

    • @AnasAnas-r4d
      @AnasAnas-r4d หลายเดือนก่อน

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ alam🤲🏻🤲🏻🤲🏻

    • @SHAREEFCK-me3mj
      @SHAREEFCK-me3mj หลายเดือนก่อน

      Athe avideyum etra jeevanukal kudugi kidakkunnud rabb samadhanam nalkatte😢 marichavark jannath nalkatte🤲

    • @rahmathullapk3561
      @rahmathullapk3561 หลายเดือนก่อน

      Ameen

  • @echuraechu6232
    @echuraechu6232 หลายเดือนก่อน

    ഹറാം ചെയ്യുന്നവർക്ക് വരി കോരി ചിരിയാ ഉസ്താദേ എന്റെ സനുഭത്തിൽ അറിയുന്ന ഒരുപാട് പേരുണ്ട്

  • @kunhucpkunhucp535
    @kunhucpkunhucp535 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +70

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋

  • @NaseemaSaleem-q8g
    @NaseemaSaleem-q8g หลายเดือนก่อน

    ഉസ്താതെ ദുആ ചെയ്യണേ കടങ്ങൽവീടാനുംവീടുപണി പ്രതികരിക്കാനും

  • @sabitha9871
    @sabitha9871 หลายเดือนก่อน +7

    ഈ സൂറത്ത് ഞാൻ എല്ലാ നിസ്കാരശേഷവും ഓതാറുള്ള സൂറത്തുകളിൽ ഒന്നാണ്

  • @jariyanajeem8937
    @jariyanajeem8937 หลายเดือนก่อน +7

    ഉസ്താദേ എന്റെ ഭർത്താവിനും മക്കൾക്കും ആഫിയത്തുള്ള ദീർക്കായുസ്സിന് വേണ്ടി ദുആ ചെയ്യണേ 🤲🤲🤲

  • @napzzz316
    @napzzz316 หลายเดือนก่อน +6

    മരിച്ചു പോയ മകന് വേണ്ടി പ്രാർത്ഥിക്കണെ ഉസ്താദേ

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +8

    🕋🤲👌നിത്യവും വിശ്വാസികളിൽ ജിജ്ഞാസ ഉണർത്താൻ പാകത്തിൽ അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനേയും ചാനൽ പ്രവർത്തകരേയും 🤲🕋റഹ്മാനും റഹീമും ആയ റബ്ബ് ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲

  • @user-qx2wz1tc1j
    @user-qx2wz1tc1j หลายเดือนก่อน

    അൽഹംദുലില്ലാഹ്.... പുതിയ പുതിയ അറിവ് പറഞ്ഞു തരുന്ന usthaadinum കുടുംബത്തിനും റബ്ബിന്റെ സഹായം ഇരു ലോകത്തും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻

  • @aminanooh3840
    @aminanooh3840 หลายเดือนก่อน

    ദുആയിലുള്പെടുത്തണേ.. ഉസ്താദേ. 🤲🤲🤲

  • @ahsanhadi5346
    @ahsanhadi5346 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 👍 ഹലാലായ മുറാദുകൾഹാസിലാകാൻദുആചെയ്യണേഉസ്താദെ 🤲🤲🤲

  • @AyshaNasar-hz4lr
    @AyshaNasar-hz4lr หลายเดือนก่อน

    Alhamdulillah ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @soudakpr5158
    @soudakpr5158 หลายเดือนก่อน

    Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah

  • @kalody5885
    @kalody5885 หลายเดือนก่อน +4

    അല്ലാഹുവേ നിന്നോട് ഞങ്ങൾ ചോദിക്കുന്നു ഉപകാരപ്രതമായ ഇൽമിനെയും സ്വീകരിക്കപ്പെടുന്ന അമലിനെയും ഹലാലായ റിസ്‌കിനേയും

    • @AnasAnas-r4d
      @AnasAnas-r4d หลายเดือนก่อน

      ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @saleenasulaiman2423
    @saleenasulaiman2423 หลายเดือนก่อน

    ..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰🤲🏻

  • @BabuRichu103
    @BabuRichu103 หลายเดือนก่อน +3

    ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲🤲🤲

  • @naseemanaseema8603
    @naseemanaseema8603 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @sunithakoduvath4283
    @sunithakoduvath4283 หลายเดือนก่อน +11

    🤲🤲🤲പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲

  • @echuraechu6232
    @echuraechu6232 หลายเดือนก่อน

    ഉസ്താദേ താത്താടെ മരുമകൻ ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുകയാണ് എത്രയും പെട്ടന്ന് ജോലി ശെരിയാവാൻ dua ചെയ്യണേ

  • @fidelvlog
    @fidelvlog หลายเดือนก่อน +1

    അൽഹംദുലില്ലാഹ്. അർജുൻ വിന് ദുആ ചെ യണേ ഉസ്താ. കാണാതആയ

  • @ameenaam3582
    @ameenaam3582 หลายเดือนก่อน

    ദു ആ യിൽ ഉൾപ്പെടുത്തണേ ----❤❤❤

  • @shahubanathbeevi9451
    @shahubanathbeevi9451 หลายเดือนก่อน +1

    ഈ വെളിയച്ചയിലെ ദുആ യിൽ🕋🤲 ഉൾപ്പെടുത്തണം ഉസ്താദ്❤

  • @juneethasalam7345
    @juneethasalam7345 หลายเดือนก่อน +2

    🤲 بسم لله الرحمان الرحيم 🤲

  • @user-xg5gy8kj8i
    @user-xg5gy8kj8i หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah 🤲🏻 aameen aameen yaa
    Allah

  • @rizwan423
    @rizwan423 หลายเดือนก่อน

    എന്റെ ഭർത്താവിന് ഹലാലായ ജോലി ശെരിയാകനും കടങ്ങൾ വീടാനും ദുആ ചെയ്യണേ

  • @kadavilshamsu8321
    @kadavilshamsu8321 หลายเดือนก่อน +1

    Alhamdulillah alhamdulillah alhamdulillah

  • @Shahina-123
    @Shahina-123 หลายเดือนก่อน +2

    Aameen 🤲🤲🤲ഉസ്താദിന്റെ ഇന്നത്തെ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് 🤲നിത്യവും വിശ്വാസികളിൽ ജിജ്ഞാസ ഉണർത്താൻ പാകത്തിൽ അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനേയും ചാനൽ പ്രവർത്തകരേയും 🤲🕋റഹ്മാനും റഹീമും ആയ റബ്ബ് ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @MumthasShajeer
    @MumthasShajeer หลายเดือนก่อน +32

    യാറബ്ബേ 😭🤲... ഇന്നെങ്കിലും സഹോദരൻ അർജുൻ നെ ഒന്ന് കിട്ടിയിരുന്നെങ്കിൽ 🥺എത്ര ദിവസമായി ആ കുടുംബം..... നമ്മളെ പോലുള്ള വർ 😭... ഇതെന്തു പരീക്ഷണം നാഥാ 🥺🤲.... കുടുംബത്തിന് സമാധാനം നൽകണേ അല്ലാഹ് 🥺🤲.. പടച്ചോനേ 🤲നമ്മയേം നമ്മുടെ കുടുംബാദികളായേം എല്ലാപ്രകൃതി ദുരന്തങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണേ അല്ലാഹ് 🤲🥺🥺..... ആമീൻ ആമീൻ 🤲🥺🥺🥺

    • @sherisalam620
      @sherisalam620 หลายเดือนก่อน

      ആമീൻ 🤲🤲

    • @jerrydarkgaming91
      @jerrydarkgaming91 หลายเดือนก่อน

      Ameen

    • @nishahabeeb7256
      @nishahabeeb7256 หลายเดือนก่อน

      Ameen Ameen

    • @zeenathvp1340
      @zeenathvp1340 หลายเดือนก่อน

      ആമീൻ 🤲🏻🤲🏻🤲🏻😓

    • @SuminaKA
      @SuminaKA หลายเดือนก่อน

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @hayarunisa1540
    @hayarunisa1540 หลายเดือนก่อน +3

    അൽഹംദുലിലാഹ് ഉസ്താദേ വിലയേറിയ ഇന്നത്തെ ദുഹയിൽ ഞങ്ങൾ എല്ലാവരേയും ഉൾപെടുത്തണം ആമീൻ 🤲🤲🤲🤲❤️❤️❤️❤️

  • @juneethasalam7345
    @juneethasalam7345 หลายเดือนก่อน +2

    🤲 الحمدلله ماشاالله 🤲

  • @sfn6335
    @sfn6335 หลายเดือนก่อน

    അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്. 🤲🤲🤲ദുആ വസ്സിയ്യത്ത് 🤲🤲🤲👍

  • @sajinamn9929
    @sajinamn9929 หลายเดือนก่อน

    Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲

  • @user-my7gj9vv2e
    @user-my7gj9vv2e หลายเดือนก่อน

    അൽഹംദുലില്ലാഹ് തകബ്ബൽ അല്ലാഹ്
    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ
    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @user-tg4vx4ig4y
    @user-tg4vx4ig4y หลายเดือนก่อน +1

    Alhamdulillah alhamdulillah alhamdulillah Duayil Ulpeduthane Usthathe ❤

  • @sajithakareem4331
    @sajithakareem4331 หลายเดือนก่อน +1

    Alhamdulillah ❤ alhamdulillah ❤ alhamdulillah duayal ulpeduthane usthade ❤

  • @user-uy4zr6np3m
    @user-uy4zr6np3m หลายเดือนก่อน

    എത്രയും വേഗം ഉംറ ചെയ്യാൻ മഖ്ബൂ ലും മബ്റൂ റു മായ dua

  • @molurishu2234
    @molurishu2234 หลายเดือนก่อน

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ സൂറത്തുൽ നസ്വർ... ന്റെ ബറക്കത്തു കൊണ്ടും പോരിശകൊണ്ടും നമ്മുടെ എല്ലാ പ്രയാസങ്ങളും അല്ലാഹുവിന്റെ സഹായം കൊണ്ട് തീർത്തു തരണേ അല്ലാഹ്.. എല്ലാ ഖൈറും നിഇമത്തും ഹലാലായ വരുമാനവും ഞങ്ങൾക്ക് തുറന്നു നൽകണേ റബ്ബേ... ഈ അറിവ് പറഞ്ഞു തന്ന നമ്മുടെ ഉസ്താദിനും എല്ലാ ഖൈറും ബറക്കത്തും കൊടുക്കണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @mymoonamymu196
    @mymoonamymu196 หลายเดือนก่อน

    രോഗങ്ങൾ ഷിഫയാകാൻ ദുആ ചെയ്യണെ.ഉസ്താദെ

  • @bahhassafi1275
    @bahhassafi1275 หลายเดือนก่อน

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @jabeenismail6774
    @jabeenismail6774 หลายเดือนก่อน +1

    Aameen Aameen Aameen yarabilalameen Alahamdullilla Aameen Aameen Aameen yarabilalameen wa alaikmsalam wrb

  • @nihalpt5746
    @nihalpt5746 หลายเดือนก่อน +1

    Alhamdulillah UsthadinteVilapettaDuayiNjangaleEllavareyumUlpeduthaneUsthade 🤲🤲🤲🤲🤲🤲🌙🤲🌙🤲🤲🌙🤲🌙🤲🤲🤲🤲🤲

  • @shejeenasheji1870
    @shejeenasheji1870 หลายเดือนก่อน +9

    ഉസ്താദേ എന്റെ മോന്ക്ക് ഒരാഴ്ചയായി കടുത്ത പനിയാണ് ഡോക്ടരെ കാണിച്ചു ക്ഷീണവും തളർച്ചയുമാണ് കുട്ടിക്ക് ഷിഫയാവാൻ ദുആ ചെയ്യണേ ഉസ്താദേ ഇല്ല മക്കൾക്കും അല്ലാഹ് ആഫിയതുള്ള ദിര്ഗായുസ്സ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @ShameerKc_
    @ShameerKc_ หลายเดือนก่อน

    ഉസ്ത്താദിന്റെ ദുആ യിൽ ഉൾപെടുത്തണം

  • @mamukoya7947
    @mamukoya7947 หลายเดือนก่อน +1

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @muhammadshafi8443
    @muhammadshafi8443 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് വെള്ളിയാഴ്ച ദിവസത്തിൽ ഉസ്താദിന്റെ ദുഹായിൽനമ്മളെയും നമ്മളിൽ നിന്ന് മരണപെട്ടവരെയും ഉൾ പെടുത്തണേ

  • @AbcdMc-by4rt
    @AbcdMc-by4rt หลายเดือนก่อน

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആ വസിയ്യത്തോടെ

  • @akkuyazi1077
    @akkuyazi1077 หลายเดือนก่อน +3

    ഉസ്താദേ എന്റെ ഉമ്മ ഈ മുഹറം മാസം 14 ആണ് മരണപെട്ടത് എന്റെ മാതാവിന്റെ കബർ ജീവിതം സന്തോഷത്തിൽ ആകാനും സ്വർഗ്ഗവകാശികളുടെ കൂട്ടത്തിൽ കൂട്ടാനും ദുആ ചെയ്യണേ എന്റെ ഈ കമന്റ്‌ കാണുന്ന എല്ലാ സഹോദരങ്ങളും ദുആ ചെയ്യണേ ആമീൻ 🤲🤲🤲

    • @jasminnizar6670
      @jasminnizar6670 หลายเดือนก่อน +1

      റഹ്മാനും റഹീമും ആയ റബ്ബ്‌ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲

  • @ahammedissudhenvettiyadan9497
    @ahammedissudhenvettiyadan9497 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താതെ

  • @nafeesacm-cw6cf
    @nafeesacm-cw6cf หลายเดือนก่อน +1

    ഉസ്താദ് ദുആ ചെയ്യണം മുറാദ് ആസിലാണ്

  • @sakkeenak5011
    @sakkeenak5011 หลายเดือนก่อน

    ദുആയിൽ ഇപ്പെടുത്തണേ ഉസ്താദേ 🤲🤲

  • @juneethasalam7345
    @juneethasalam7345 หลายเดือนก่อน +2

    🤲🤲امين يا رب لعالمين 🤲🤲

  • @ayishathnaheema7882
    @ayishathnaheema7882 หลายเดือนก่อน +1

    Aameen Aameen yarabal Aalameen Alhamdulillah Alhamdulillah

  • @AmsiShajahan
    @AmsiShajahan หลายเดือนก่อน +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ വെള്ളിയാഴ്ചയുടെ എല്ലാ ബർക്കത്തും കിട്ടുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്തേണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും നീ സ്വീകരിക്കേണമേ നാഥാ ഒരുപാട് അമലുകൾ ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്ക് എല്ലാവർക്കും നൽകേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhsinshihab_
    @muhsinshihab_ หลายเดือนก่อน +1

    അൽഹംദുലില്ലാഹ്
    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🏻

  • @pnusarath7137
    @pnusarath7137 หลายเดือนก่อน

    Yennyum കുടുംബത്തെയും duvayil ulpeduthnee usthadee ameen yarabbal alameen 🤲🤲

  • @saleena3731
    @saleena3731 หลายเดือนก่อน +1

    അൽഹംദുരില അൽഹംദുരില അൽഹംദുരില ദൂആ ചെയ്യുക മരിച്ച പോയ ഉമ്മക്ക് വാപ്പക് ദൂആ ചെയ്യുക കുടുംബം നന്നാക്കുന്നദിന് ദുആ ചെയ്യുക മരണം നന്നാക്കുന്നദിന് ദൂആ ചെയ്യുക

  • @nihalnihadh2541
    @nihalnihadh2541 หลายเดือนก่อน

    Allah Alhamdulillah alhamdulillah alhamdulillah 🤲

  • @nusaifahashim8885
    @nusaifahashim8885 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🤲നബി (സ )തങ്ങൾ ചോദിച്ചഎല്ലാ ഹൈറും ഞങ്ങൾക്ക് നൽകണേ. നബി (സ )തങ്ങൾ ചോദിച്ചഎല്ലാ ശറിനെ തൊട്ടും ഞങ്ങൾ നിന്നോട് കാവൽ തേടുന്നു. ദുആ വസിയ്യത്തോടെ.... ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🌹🌹🌹🌺🌺🌺

  • @finuishu4356
    @finuishu4356 หลายเดือนก่อน

    🤲🏻🤲🏻ഉസ്താദ് പറയുന്നതൊക്കെ എഴുതി വെക്കാറുണ്ട് അള്ളാഹു 🤲🏻🤲🏻സ്വീകരിക്കട്ടെ ആമീൻ

  • @sabeenasiraj7102
    @sabeenasiraj7102 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @mufeedamufi3227
    @mufeedamufi3227 หลายเดือนก่อน +2

    Alhamdulillah ❤Halalaya Muradhukal Hasilavan Dua Cheyyane Usthade ❤

  • @Muhammadsinan678
    @Muhammadsinan678 หลายเดือนก่อน

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ

  • @faseelashafeek8036
    @faseelashafeek8036 หลายเดือนก่อน +1

    യാറബ്ബൽ ആലമീൻ

  • @ShahulHameed-dv2ls
    @ShahulHameed-dv2ls หลายเดือนก่อน

    ഉസ്താദേ എന്റെ മകന് ഗൾഫിൽ ജോലി ശരിയാവാൻ ദുആ ചെയ്യണം കടം ഉണ്ട് വിഷമത്തിലാണ് ഉസ്താദ്

  • @khadeejaramla8362
    @khadeejaramla8362 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🏻🤲🏻
    മരണം വരെ ഈ അമൽ ചെയ്യാൻ തൗഫീഖ് ചെയ്യണേ 🤲🏻🤲🏻💚

  • @SachuShaiza
    @SachuShaiza หลายเดือนก่อน

    ദുആ ചെയ്യണേ. ഉസ്താദ് പേടി മാറാൻ

  • @user-fz3tc3xj6q
    @user-fz3tc3xj6q หลายเดือนก่อน

    അൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപ്പെടുത്തണം🤲🤲🤲

  • @user-ii4kc4zd8l
    @user-ii4kc4zd8l หลายเดือนก่อน

    വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +2

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍👌🕋

  • @muhammed_arshad_e.k7561
    @muhammed_arshad_e.k7561 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഫ മറഹ്. മാഷാഅല്ലാഹ്‌ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @NafeesaHassan-jh8gm
    @NafeesaHassan-jh8gm หลายเดือนก่อน +1

    Alhamdulillah. Mashaallah👍🏻👍🏻👍🏻

  • @fidha6131
    @fidha6131 หลายเดือนก่อน +1

    Alhamdulilllah Aameen yarabbal Aalameen

  • @naseemashamsudeen5878
    @naseemashamsudeen5878 หลายเดือนก่อน

    Alhamdulillah Alhamdulillah Aameenyarabbalalameen 🤲🤲🤲🤲🤲Duavaseyathode

  • @noufalpk2366
    @noufalpk2366 หลายเดือนก่อน +1

    Ameeen Ameen Ameen Ya Rabbul Alamin

  • @jameela4647
    @jameela4647 หลายเดือนก่อน +1

    Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🕋💫

  • @soudasayidmuhammed3659
    @soudasayidmuhammed3659 หลายเดือนก่อน

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @rasheedap2011
    @rasheedap2011 หลายเดือนก่อน +1

    Alhamdulillah alhamdulillah 🤲

  • @jameelapt4218
    @jameelapt4218 หลายเดือนก่อน +1

    ഉസ്താദേ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ

  • @shereefaaboobacker4025
    @shereefaaboobacker4025 หลายเดือนก่อน

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @safeervkd8358
    @safeervkd8358 หลายเดือนก่อน +1

    Ameenameenyarabalalameen❤❤❤❤

  • @AsmaAsma-mr9of
    @AsmaAsma-mr9of หลายเดือนก่อน +1

    Aameen Aameen Aameen yarabbal alameen,👐

  • @fasnafasna3599
    @fasnafasna3599 หลายเดือนก่อน

    കടംവീടാനും മുറാദ് ഹാസ്വിലാവാനും ദുആ ചെയ്യണേ