യേശുദാസ് സാർ താങ്കൾ കോടീസ്വരൻ ആണ് സഹോദരന് ഒരുപാട് സഹായിച്ചിട്ടുണ്ട് ഇനിയെങ്കിലും ആ പാവങ്ങൾക്ക് തല ചായ്ക്കാൻ ഒരു കിടപ്പാടം വെച്ചുകൊടുക്കുക ഇല്ലെങ്കിൽ ഏതെങ്കിലും സന്നദ്ധപ്രവർത്തകർ അതു ചെയ്തുകൊടുക്കും അതിലും നല്ലതു ആ കർമ്മം താങ്കൾ ചെയ്യുന്നതായിരിക്കും.
ഇവിടെ കമന്റ് ഇടുന്നവർ തന്റെ കുടുംബം എങ്ങനെ ആണ് ഇപ്പോൾ ജീവിതം നയിക്കുന്നത് എന്നും തങ്ങളുടെ സഹോദരങ്ങളെ സഹായിച്ചിട്ടുണ്ടോ എന്നും അറിയണം എന്നിട്ട് മതി മറ്റുള്ളവരെ കുറ്റം പറയാൻ
ഒരേ വീട്ടിലെ രണ്ടു പ്രതിഭകളിൽ ഒരാൾ മാത്രം പ്രശക്തിയിലേക്കുയർന്നതും ഉയർത്തിയതുമായ സംസ്കാരം മനുഷ്യത്വ ഹീനവും സ്വാർത്ഥവുമാണ്. മനുഷ്യന്റെ സ്വാർത്ഥ താത്പര്യങ്ങൾക്ക് മുൻപിൽ ദൈവം നിസ്സഹായനാണ്.
*ആരെയും കുറ്റപ്പെടുത്താൻ മനസ്സു വരുന്നില്ല. ഇങ്ങിനെ സംഭവിക്കാൻ പാടില്ലായിരുന്നു. ഇതറിഞ്ഞപ്പോൾ ഓരോ മലയാളിയുടെയും ഉള്ളിന്റെ ഉള്ളിൽ ഒരു വലിയ ദുഃഖമുണ്ടാവുന്നു എന്നു തിരിച്ചറിയുന്നു.*
ലോകം കീഴടക്കിയ അലക്സാണ്ടർ മരിക്കുന്നതിനു മുമ്പ് പരിചാരകരോടാവശ്യപ്പെട്ട ഏകകാര്യം '' അദ്ദേഹത്തിന്റെ വെറും കൈ ശവമഞ്ചത്തിനു പുറത്തിടണം കാരണം മരിക്കുമ്പോൾ ആരും ഒന്നും കൊണ്ടു പോകില്ല: '
ദൈവം കാരുണ്യവാനാണ് ഏവരെയും രക്ഷിക്കുന്നവനും ശിക്ഷിക്കുന്നവനും, കൊടുമുടിയോളം ഉയർത്തും ഉയർച്ചയിൽ പലതും നാം മറക്കും തനിക്ക് ലഭിച്ചവയെല്ലാം തനിക്കുള്ളത് മാത്രമാണെന്നും ഒരളവോളം കഴിഞ്ഞാൽ തനാണ് എല്ലാമെന്നും കരുതുന്ന അവസ്ഥയിലേക്ക് ചിന്തകളെയും പ്രവൃത്തികളെയും നയിക്കും. ഒന്നോർത്തുനോക്കൂ യേശുദാസ് എന്ന മഹാനായ ഗായകനെ അദ്ദേഹത്തിന്റെ മാത്രം പ്രയത്നം കൊണ്ടാണോ അദ്ദേഹത്തിന് ഇത്രയും ഉന്നതിയിൽ എത്താൻ സാധിച്ചത് എത്രയോ വിശേഷപ്പെട്ടവരുടെ കരുണ്യം അദ്ദേഹത്തിന് നിർലോഭമായി ലഭിച്ചിട്ടുണ്ട് വലുതായിപ്പറഞ്ഞ് അദ്ദേത്തിന്റെ മഹത്വത്തെ കളങ്കപ്പെടുത്തുന്നില്ല, എന്നാലും ഇങ്ങനെയൊന്നും തരംതാഴരുതായിരുന്നു, എല്ലാവരും എപ്പോഴും ഉരുവിടുന്ന മാനവികത എന്തെല്ലാം ഉൾ ചേർന്നവയാണെന്ന് ,അതിലടങ്ങിയിട്ടുള്ള സ്നേഹം, ദയ, കാരുണ തുടങ്ങിയവയെല്ലാം എന്നോ എവിടെയോ പോയിക്കഴിഞ്ഞു, ഇനിയെങ്കിലും ഒന്ന് തിരിഞ്ഞു നോക്കൂ,,,,,,,,,
We cannot blame fully Mr. Yesudas for his Brother suicide.. According this news .He was helping him as a brother... Maybe some mental issue might be the reason for his suicide..!
It was unfortunate that an incident of this dimension has happened in Yesudas family. It is reported that Late Mr. K.J. Justin was a victim of clinical depression and this has probably led to his committing the act of suicide. Dragging Ganaghandarvan in to this incident and making allegations against him with out knowing the real facts is not at all justified. One should always remember that this kind of incidents can happen in any family and to any one . One should know the pain only when one will turn out to be the victim of such hapless incidents. Yesudas , being the brother of Justin , only knows the gravity of the situation. His heart must be burning. Making false allegations against Yesudas with out knowing the real facts displays the callousness and inhuman attitude of a certain section of people in our society.
ജസ്റ്റിൻ ചീത്ത കൂട്ടുകെട്ടിൽ ചാടിയപ്പോൾ ദാസേട്ടൻ ചേട്ടൻ എന്ന സ്ഥാനത്തുനിന്ന് അനിയനെ ഉപദേശിച്ചു കാണും.അയാൾ ഒരിക്കലും നന്നാവില്ല എന്ന് മനസ്സിലായപ്പോൾ ദാസേട്ടൻ ഉപേക്ഷിച്ചു. ദാസേട്ടന്റെ മറ്റ് സഹോദരങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ. എല്ലാ കുടുംബങ്ങളിലും കാണും, മറ്റുള്ളവരെ പറയിപ്പിക്കാൻ ഇതുപോലെ തലതിരിഞ്ഞ ഒരെണ്ണം.പിന്നെ ഇപ്പോൾ ദാസേട്ടനെ ദുഷിക്കുന്നവർ ഈ അനിയന്റെ കൂടെ കൂത്താടീ നടന്നവർ ആയിരിക്കും.ദുഷിപ്പ് പറയുന്നവർ ദാസേട്ടനെ വിട്ട് സ്വന്തം ഭവനത്തിലോട്ടും ചുറ്റുവട്ടത്തോട്ടും ഇറങ്ങി ചെല്ല്. അവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്ക്.
ദൈവാനുഗ്രഹത്താൽ ദാസേട്ടൻ ഇത്രയും ഉയർന്നു വന്നതിന്റെ അസൂയയാണു് ചില നാട്ടുകാർക്കും സഹകലാകാരന്മാർക്കും. ഈ അവസാന കാലത്തിൽ ദാസേട്ടനെ എന്തിനിത്ര മറ്റുള്ളവർ ദുഷിക്കുന്നു. " സ്വന്തം കണ്ണിൽ കോലിരിക്കെ, എന്തിനു മറ്റൊരുവന്റെ കണ്ണിലെ കരടു നോക്കണം ?"
There are certain people critisize Yesudas on any matter about him with out checking his side and real facts..It is not correct at all.leave him alone and enjoy his music.He is a great singer as well as great human beingJust throwing stone at Sun nothing will happen to Sun.It will still shine bigger and better .May his brothers soul rest in peace.
തന്നെപോലെ ജീവിക്കാൻ എല്ലാ അവകാശവും അനുജനും കൂടിയതാണ്, അവനെ, പിതാവിന്റെ സ്ഥാനത്തു നിന്ന് എല്ലാസഹായവും ചയ്യേണ്ടതായിരുന്നു. കെ. ജെ, അതു തങ്ങളുടേ പിതാവും ആഗ്രഹിക്കുന്നുണ്ടായിരുന്നു.
യേശു ദാസ് എന്ന് വിളിക്കപെടുന്ന ഈ വ്യക്തിക്ക് ദൈവ വചനം അറിയില്ല "നമുക്കുചുറ്റും സാക്‌ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍, നമ്മെവിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്‌ചയിച്ചിരിക്കുന്ന ഈ ഓട്ട പ്പന്തയം സ്‌ഥിരോത്‌സാഹത്തോടെ നമുക്ക് ഓടിത്തീര്‍ക്കാം. ഹെബ്രായര്‍ 12 : 1
സ്വന്തം സഹോദരൻ ആത്മഹത്യ ചെയ്തിട്ട് ആ ശവസംസ്കാര ചടങ്ങിൽപ്പോലും പങ്കെടുക്കാതിരുന്ന യേശുദാസിന്റെ പാട്ടുകൾ കേൾക്കാൻ കഴിയാതിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു.
ഇനിയിപ്പോൾ ദാസ് സാർ എന്തു ചെയ്യും? അമേരിക്കയിലാണെങ്കിൽ free kit ഉം കൊടുക്കുന്നില്ല ശ്ശോ... പാട്ടുകാരുടെയെല്ലാം കുടുംബചരിത്രം പഠിച്ചിട്ട് താനിനി പാട്ടുകൾ കേട്ടാൽ മതി
@@anithabs9501 പരമാവധി കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ ചെവി, കണ്ണു്, മൂക്ക് പോലുള്ള അവയവങ്ങൾ നമുക്ക് ഒരു പരിധിയിലല്ലെ കൺട്രോൾ ചെയ്യാൻ പറ്റു.
നൂറു കണക്കിന് കോടി രൂപ ഉണ്ടായിട്ടും യാതൊന്നും കൊടുക്കില്ലായിരുന്ന് എന്നാണ് കേട്ടിരുന്നത്. ജസ്റ്റിൻ പണ്ടുതന്നെ പാടിയിരുന്നെൺകിൽ എന്ന് കൊല്ലപ്പെട്ടു എന്ന് ചോദിച്ചാൽ മതി. അത്രക്ക് സ്നേഹമായിരുന്നു ചേട്ടന്. യിരുന്നെങ്കിൽ എപ്പോൾ കൊല്ലപ്പെട്ടെന്ന് ചോദിച്ചാൽ മതി.
ജസ്റ്റിന്റെ സംസ്ക്കാര ചടങ്ങിന് പോലും അദ്ദേഹത്തിനെ കണ്ടില്ല അമ്പതിനായിരം വെച്ച് കിട്ടിയിരുനെങ്ങിൽ ആ കുടുംബത്തിന് ഈ ഗതി വരില്ലായിരുന്നല്ലോ , ജസ്റ്റിൻ ഒരു കുടിയനോ ധൂർത്തനോ ഒന്നും ആയിരുന്നില്ല , ജസ്റ്റിൻ താമസിച്ചിരുന്ന സ്ഥലങ്ങളിലെ ആളുകൾ പറയും ആ കുടുംബത്തിന്റെ അവസ്ഥ. അതിൽ പറയുന്ന പോലെ - അമ്പതിനായിരം വെച്ച്കൊ ടുത്തിരുന്നെങ്കിൽ പിന്നെ എന്തിനാ ജനപക്ഷം സഹായിച്ചിരുന്നത് ? ജസ്റ്റിന്റെ കഴുത്തിലെ വലിയ മുഴ കണ്ടോ, അത് പോലും ഒന്നും ചെയ്യാതെ . വെറുതെ തള്ളാൻ ആർക്കാ പാടില്ലാത്തതു ..
യേശുദാസിന് എത്രയോ ഫ്ളാറ്റ് ഉണ്ട്.. ഞാൻ യേശുദാസിന്റെ ആരാധകൻ ആണ്. അത് മനുഷ്യന്റെ വില അറിയാത്ത ഇവന്റെ സൗന്ദര്യം കണ്ടിട്ടല്ല.. മനുഷ്യൻ അല്ല യേശുദാസ്.... തിരിച്ചറിയുക.... സംഗീതം എനിക്ക് ഇഷ്ടമാണ്.. പക്ഷേ ആലപിക്കുന്നത് മനുഷ്യൻ കൂടി ആകണം....
യേശുദാസ് വേണ്ട പോലെ ശ്രദ്ധിക്കാത്തത് കൊണ്ട് തന്നെ യാണ് സ്വന്തം സഹോദരൻ ഇങ്ങനെ എല്ലാം സംഭവിച്ചത് യേശുദാസിന്റെ ഭാര്യയുടെ ത്രിപ്തിക്ക് ഭംഗം ഒന്നും വരുത്താതെ തന്നെ യേശുദാസ് എല്ലാ എല്ലാം കൊണ്ട് നടന്നു
അനാവശ്യ മായി യേശുദാസിനെ എന്തിനും ഏതിനും തെറി പറയുന്നത് മലയാളി കൾക്കിടയിൽ ഒരു fashion ആയിട്ടുണ്ട് സംഗീതത്തിന് വേണ്ടി ഇഷ്ടഭക്ഷണം പോലും ത്യജിച്ചു രവും പകലും അത്യധ്വാനം ചെയ്ത് സമ്പാദിച്ചതല്ലേ അദ്ദേഹം... അല്ലാതെ ആരെയും കൊള്ളയടിച്ചതല്ലല്ലോ .... കിട്ടുന്ന കാശ് കള്ളും കുടിച്ചു വേണ്ടാത്ത കാര്യങ്ങൾക്കും ചിലവഴിച്ചു പാപ്പരായ എത്രയോ കലാകാരൻമാർ ഉണ്ട് നമുക്കിടയിൽ . ഒടുവിൽ കഞ്ഞി കുടിക്കാൻ പോലും വക ഇല്ലാതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നവർ..... .. മരിച്ചു കഴിഞ്ഞു കുട്ടികൾ ആരുടെ എങ്കിലും കരുണ യിൽ ജീവിക്കേണ്ടി വരുന്നു .... Yesudas അങ്ങനെ ആകാത്തതാണോ അദ്ദേഹം ചെയ്ത തെറ്റ് സഹോദരനെ ബുദ്ധിമുട്ടിക്കുന്നതിൽ വിഷമിച്ചു justin ആത്മഹത്യ ചെയ്തു അതിപ്പോ ആ സഹോദരന് ഏറ്റവും വലിയ ചീത്ത പ്പേരായി ... .
@@sajichottanikkarapk1984 പോടോ..... ചക്കയ്ക്ക് ചുക്ക് എന്നും കേട്ടോണ്ട് ഡയലോഗ് അടിക്കുന്നു .... മാസം 50000 രൂപ യേശുദാസ് കൊടുക്കുന്നു , വാടക അങ്ങേരാണ് അടയ്ക്കുന്നത് കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കുന്നത് അങ്ങേരാണ് ..... ഇതൊക്കെ ഇപ്പൊ പലരും അന്വേഷിച്ചു അറിഞ്ഞു പുറത്തു വിട്ട കാര്യങ്ങൾ ആണ് ..... പിന്നെ വിഷാദ രോഗവും മറ്റു ജീവിത പ്രശ്നങ്ങളും അലട്ടിയ സഹോദരൻ പോയി ആത്മഹത്യ ചെയ്തതിനു അങ്ങേരെന്തു ചെയ്യണം........ വലിയ ഡയലോഗ് umayi വരുന്നു .
ഇദ്ദേഹത്തിനു വാക്കുകളിൽ മാത്രമേ "സര്വേശ്വരനും ജഗദീശ്വരനും " ഒക്കെയുള്ളൂ അതു പ്രവർത്തിയിലാണ് വേണ്ടത് സ്വന്തം അച്ഛന്റെയും അമ്മയുടെയും മകൻ തന്നെയല്ലായിരുന്നോ ജസ്റ്റിൻ ,അദ്ദേഹത്തിന് മറ്റുള്ളവരുടെ നിര്ബന്ധപ്രകാരമായിരുന്നു അരലക്ഷം രൂപകൊടുത്തിരുന്നതെന്നുപറയുന്നു അതുവേണമായിരുന്നോ സ്വയംചെയ്യാമായിരുന്നില്ലേ ഏതുനേരോം ജഗദീശ്വരൻനേം ,സർവേശ്വരൻനേം ഓർമിപ്പിക്കുന്ന ഇദ്ദേഹത്തിനു .ഇതൊന്നും വേണ്ടായിരുന്നല്ലോ ഇദ്ദേഹം വിചാരിച്ചിരു ന്നാൽ എന്തെകിലും നല്ല ഒരു ജോലി നേരത്തെ തന്നെ വാങ്ങികൊടുത്തിരുന്നെങ്കിൽ ചേട്ടനെ പോലെ അല്ലെങ്കിലും ഈ അനിയനും സുഖമായി ഇന്ന് ജീവിച്ചിരുന്നേനെ യാതൊരു അസുഖവും കൂടാതെ . യേശുദാസിനോട് വിരോധമുള്ള ആളൊന്നുമല്ല ഞാൻ അദ്ദേഹത്തിന്റെ നല്ല ഒരു ആരാധകനാണ് .അദ്ദേഹത്തിന്റെ പട്ടു മാത്രമേ ഇഷ്ടമുള്ളൂ വാക്കുകളും പ്രവൃത്തികളും അനലൈസ് ചെയ്താൽ ഇദ്ദേഹം ഒരു നല്ല വ്യക്തിത്വത്തിനുടമയല്ല എന്നു മനസിലാക്കാം .
Post Justin s one song . Yesudas is 24 /7 hardworking. He got what he deserved. Justin may not have worked . Don't blame Yesudas for that. If Justin had become famous people will blame saying Yesudas is promoting his family. Every one is accountable for their own life. He walked towards his fate .
ഒരു വീട് വാങ്ങി നൽകി കുറച്ചു cash ഉം ഫിക്സിഡ് ആയി ഇട്ടു കൊടുക്കാമായിരുന്നു. മരിച്ചു പോയ ആളിനെ നമുക്ക് ഒരിക്കലും കാണാനോ സഹായിക്കാനോ കഴിയില്ലല്ലോ? എത്ര സുഖത്തിൽ നമ്മൾ കഴിഞ്ഞാലും സ്വന്തം സഹോദരൻ വിഷമിച്ചു കഴിയുമ്പോൾ സമുക്ക് എങ്ങനെ സന്തോഷിക്കാൻ കഴിയും?
Almost all Indians have the problem of idolizing singers and actors. Yesudas is a legend in terms of his magical rendition. He is a great singer. His personal life is his business.
യേശുദാസ് പാടി ഉണ്ടാക്കിയ കാശ് അനുജന് വാരിക്കോരി കൊടുത്തു...ആ ശബ്ദം നമ്മൾ ഇപ്പോഴും ആസ്വദിക്കുന്നു.. അതിന് അപ്പുറം ഒരു ശബ്ദം ഇല്ല ന്ന് നമ്മൾ വിലയിരുത്തൽ നടത്തിയിട്ടില്ലേ??
Now it is surprising to see so many people so CONCERNED & SYMPATHETIC towards late Shri. Justin. If so many people had care for him, he would have been extremely happy and would never had committed suicide or would never had been depressed. Such hypocrisy.... It is just absurd to say that the late brother was as good a singer as Dr. K.J. Yesudas. If so, he would have got lot of songs because there were lot of Music Directors like Devarajan Master & the legendary Swami who wanted other singers with equal qualities due to the angelic singer's busy schedule.
മരിച്ചു പോയ ആളെ കുറ്റം പറയുന്നില്ല, എങ്കിലും ഇദ്ദേഹം അത്ര നല്ല പാട്ടുകാരനെങ്കിൽ ഇപ്പോഴും ഗാനമേള ചെയ്യാമായിരുന്നു. ജീവിച്ചു പോകാം. ഇവിടെ അദ്ദേഹത്തിന് മറ്റെന്തോ പ്രശ്നമായിരുന്നിരിക്കാം, alcoholic, depression, family issues. etc... ചിലപ്പോൾ അപകട മരണം പോലുമായിരിക്കാം. അതെന്തു തന്നെ ആയാലും ഈ ചാനലുകാർക്ക് മറ്റൊരു പണിയുമില്ലേ... ഞാനിതിൽ കയറിയത് തന്നെ നിയമപരമായ എന്തെങ്കിലും പ്രതിവിധിയെ പറ്റി ആലോചിച്ചിട്ടാണ്. ഭാഗ്യലക്ഷ്മി issue നൊപ്പം ദാസ് സാറിനെതിരെയുള്ള cyber അക്രമണങ്ങളും അന്വേഷിക്കണമെന്നൊരു ആവശ്യം ചില സംഘടനകൾ പറയുന്നുണ്ട്. ഞാൻ അത്തരം ചാനലിനെയും ദാസ് സാറിനെ സ്ഥിരം അസ്സഭ്യം പറയുന്നവരെയും note ചെയ്തുകൊണ്ടിരിക്കുകയുമാണ്. ഒരു മലയാളിക്ക് ഇത്ര എങ്കിലും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ.....
ജസ്റ്റിൻ മരിച്ചത് സാമ്പത്തിക പ്രയാസം. മൂലം എന്നാണ് പോലീസ് റിപ്പോർട്ട് ശതകോടീശ്വരനായ ഒരു മനുഷ്യന്റെ സഹോദരൻ ഇങ്ങനെ മരിക്കാൻ ഉള്ള സാഹചര്യം എപ്പോഴും ജഗതീശ്വരന്റ കാരുണ്യം പറയുന്ന വ്യക്തിയിൽ നിന്ന് മലയാളികൾ പ്രതീക്ഷിച്ചില്ല അദ്ദേഹത്തിന്റെ വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നുള്ളതാണ് സത്യം
സമൂഹം തന്നെയാണ് ഈ മനുഷ്യനു പേരും പെരുമയും ഉണ്ടക്കികൊടുത്തതു . അഹങ്കാരം കൂടുമ്പോൾ തന്റെ ഉറവിടത്തെക്കുറിച്ചോ ഒന്നും ഓർമ്മിക്കാൻ കഴിയാതെ വരും . സമൂഹം ഇയാളെ പ്രശസ്തിയിൽ എത്തിച്ചെങ്കിൽ ഇയാളുടെ നിലവിട്ടുള്ള പ്രവർത്തിയിലും ഇടപെടും. വിമർശിക്കും അത് ഗോസിപ്പും മലയാളികളുടെ സ്വഭാവമാണെന്നു പറയുന്ന മാന്യന്മാരൊക്കെ ഇയാളുടെ ചെലവിൽ കഴിയുന്ന ഇത്തിക്കണ്ണികളാണ്.
I really feel sorry for KJ Justin, but before criticising KJ Yesudas make sure if this media information is true,his brother could have used his talent to grow may be his try was to his limit, and what if Das sir offered him opportunities and he denied them. It is all their family issues and we exactly does not know the real truth behind this. Every individual has some sort of issues some family and some other issues, since Das sir is a great celebrity his issues are highlighted in the media. Here our politicians who has a great responsibility to the country and their citizens are never doing their duties properly and still considered then why not the legend singer 'KJ Yesudas'.
One can argue anyway one has the fancy and sympathy ! In that, any amount of charity can be argued as not good enough! Mind you, he was receiving 6 Lakhs of rupees a year from his brother, and yet he is being blamed! This is a case of 'do you are damned, don't do you are damned also'! From the description, clearly the man was depressed and had a negative view of life, he did not take the treatment for it and duly he took his life! RIP!!
Suicide has many causative factors like poverty,loss of face etc. But the over riding reason is a suicidal tendency and depression..To blame others may not be fair. b
I don't understand why Yesudas is crucified like this. I know him personally for more than 25 years. His life is soaked in music, in fact he never listen to what others say about him...But one thing is sure. This is sheer injustice. A great artist is getting crucified in his own motherland. Malayalees are dirty minded creatures. It's nothing but grudge against a great artist who is self made. Dassettan helped this guy in all ways...even he was a part of his business and Tharangini. But Mr. Justin was irresponsible it seems...After all it's a family affair. Why dirty mallus are always behind this great artist. It is better for Dassettan not to visit Kerala...devil's own state with mallus dirty minds....All other States and world respect him..except dirty creatures...MALLUS...I feel sad about the dirty thoughts of MALLUS...It's ridiculous...
Not all malayalees.... brother... only 0.00001% malayalees who have no responsibility to their family or society, are behind these types of cyber bullying. The remaining majority people respect our Gandharvan. If anyone initiated to file a suit against such anti social activities, I will support them with all my efforts
നന്നായിട്ട് പാടുമെങ്കിൽ ദാസേട്ടന് അനിയനെ ഉയർത്തിക്കൊണ്ട് വരാമായിരുന്നല്ലൊ വളരെയധകം ഫ്ലാറ്റുകൾ സ്വന്തമായുണ്ടല്ലൊ അതിൽ ഒന്ന് നൽകി മാനസികമായ വിഷമങ്ങളെ മാറ്റി എടുക്കാമായിരുന്നല്ലൊ പണ്ട് ചെറുപ്പത്തിൽ ആരും സഹായിക്കാത്ത കാര്യങ്ങളുo പള്ളിലച്ചന്മാർ പ്രോൽസാഹിപ്പിക്കാത്ത കാര്യങ്ങളും ഇപ്പോഴും പറയുന്നുണ്ടല്ലൊ അവരെല്ലാം അന്യരാണ് ഇത് സ്വന്തം സഹോദരനെ രക്ഷിച്ചെടുക്കാത്ത ഇദ്ദേഹം എങ്ങനെ എങ്കിലുo ജീവിച്ചോട്ടെ നമ്മൾ അന്വേഷിക്കേണ്ടാ പക്ഷേ നന്മകൾ ചെയ്യണമെന്ന് പ്രസംഗിക്കരുത് പണ്ട് സഹായിക്കാത്തവരെപ്പറ്റി പറയരുത് അമ്പതിനായിരം രൂപ കൊടുക്കുന്നതിലല്ല അവരെ ഉയർത്തിക്കൊണ്ട് വരണം അതാണ് നന്മ
It is important to change the life style as per our income & resources. But he never did it. Yesudas do support to a great extend. Tell what result. He never changed. He asked this date. His family was living in Vazhakkala a few years back.
This is alcoholism. No point in blaming anyone. Alcoholism, the most baffling cunning disease. Depression is just one of its consequence. Just another topic for media to vax elequent. Another case of tackling lighting with out understanding what electricity is, as a Benjamin Franklin said.
Yesudas is innocent in this. I don't understand why yesudas is getting crucified ! His brother had clinical depression from what I understand. Pray for his soul. RIP.
Justin മകന്റെ മരണശേഷം ദുഃഖിതനും, ഉൾവലിഞ്ഞ [introvert] ആളും ആയിപ്പോയി. അതാണ് ആത്മഹത്യക്ക് കാരണം. പലരും അനാവശ്യം ആയി യേശുദാസിനെ കുറ്റപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്.😱😟
ഓരോ മഹാൻമാരുടേയും പുറകിൽ ഇത്തരം ഹീനമായ പ്രവൃത്തികൾ ഉണ്ടാവും - അതിന് നല്ല ഉദാഹരണമായി ഇത് കണ്ടാൽ മതിയെന്നു തോന്നുന്നു
ഒരാളെ എത്ര കണ്ട് സഹായിക്കാൻ പറ്റും 50000 RS ൽ കൂടുതൽ ചിലവ് ഏത് സഹോദരനാണ് ഇക്കാലത്ത വഹിക്കുക വിധിയെ തടുക്കാൻ ആർക്കും കഴിയില്ല🙏🏻
ഞാൻ conducter ആയിരുന്ന സമയം എൻെറ bus ൽ വരുമായിരുന്നു ഥഅനിയനാണെന്ന് അറിയില്ലായിരുന്നു നല്ല സഹകരണമായിരുന്നു
യേശുദാസ് സാർ താങ്കൾ കോടീസ്വരൻ ആണ് സഹോദരന് ഒരുപാട് സഹായിച്ചിട്ടുണ്ട് ഇനിയെങ്കിലും ആ പാവങ്ങൾക്ക് തല ചായ്ക്കാൻ ഒരു കിടപ്പാടം വെച്ചുകൊടുക്കുക ഇല്ലെങ്കിൽ ഏതെങ്കിലും സന്നദ്ധപ്രവർത്തകർ അതു ചെയ്തുകൊടുക്കും അതിലും നല്ലതു ആ കർമ്മം താങ്കൾ ചെയ്യുന്നതായിരിക്കും.
സ്വന്തമായി കൊടുത്താൽ അത് കാണില്ല
അതാണ് ചിലവ് വഹിച്ചത്
, എന്തൊക്കെ പറഞ്ഞാലും ആ മനുഷ്യനെ സഹായിക്കാനുള്ള കടമ യേശു ദാസിനുണ്ടായിരുന്നു
Iyal paranjale athu dassettanu ariyavu
സത്യം അറിയാതെ ആരെക്കുറിച്ചും ഒന്നും പറയരുത്.
@@jayakumarchellappanachari8502 no
Yesudas nte avaganana thanne aayirunnu KAARANAM ennu thanneyaanu ARIVU!
❤❤❤❤❤❤❤❤❤❤😊❤❤❤😢j❤❤
ഇവിടെ കമന്റ് ഇടുന്നവർ തന്റെ കുടുംബം എങ്ങനെ ആണ് ഇപ്പോൾ ജീവിതം നയിക്കുന്നത് എന്നും തങ്ങളുടെ സഹോദരങ്ങളെ സഹായിച്ചിട്ടുണ്ടോ എന്നും അറിയണം എന്നിട്ട് മതി മറ്റുള്ളവരെ കുറ്റം പറയാൻ
"സത്യം ചെരുപ്പിടുംമുന്നേ നുണ ലോകം ചുറ്റിവരും "
ലോകം മുഴുവനും മലയാളി ആയി കഴിഞ്ഞല്ലോ.
@@SabuXL 🤣😜😂
😀😆😜👍
@@satheeshpai6295 ki o9.
ഇത് നബി വചനമാണ്
ഒരേ വീട്ടിലെ രണ്ടു പ്രതിഭകളിൽ ഒരാൾ മാത്രം പ്രശക്തിയിലേക്കുയർന്നതും ഉയർത്തിയതുമായ സംസ്കാരം മനുഷ്യത്വ ഹീനവും സ്വാർത്ഥവുമാണ്.
മനുഷ്യന്റെ സ്വാർത്ഥ താത്പര്യങ്ങൾക്ക് മുൻപിൽ ദൈവം നിസ്സഹായനാണ്.
പ്രവർത്തിയുടേ ഫലം ഒരാൾക്കും അനുഭവിക്കാതെ ഒളിചോടാൻ കഴിയില്ല - അത് എത്ര വലിയവനായാലും ചെറിയവനായാലും ശരി. ജഗദീശ്വരന് മുന്നിൽ എല്ലാവരും തുല്യർ .
അദ്ദേഹം മതിയാവോളം പാടട്ടെ! അദ്ദേഹത്തിൻ്റെ കുടുംബകാര്യം അദ്ദേഹം നോക്കിക്കൊള്ളും
*ആരെയും കുറ്റപ്പെടുത്താൻ മനസ്സു വരുന്നില്ല. ഇങ്ങിനെ സംഭവിക്കാൻ പാടില്ലായിരുന്നു. ഇതറിഞ്ഞപ്പോൾ ഓരോ മലയാളിയുടെയും ഉള്ളിന്റെ ഉള്ളിൽ ഒരു വലിയ ദുഃഖമുണ്ടാവുന്നു എന്നു തിരിച്ചറിയുന്നു.*
tony
പാത്രം അറിഞ്ഞു ദാനം ചെയ്യണം
ദാസ് സാറിനെ പഴിക്കേണ്ടതില്ല
ആർക്കും ആരെയും രക്ഷിക്കാൻ സാദ്ധ്യമല്ല. സ്വയം തീരുമാനിക്കണം.
പക്ഷേ ശിക്ഷിക്കാതിരിക്കാം
ലോകം കീഴടക്കിയ അലക്സാണ്ടർ മരിക്കുന്നതിനു മുമ്പ് പരിചാരകരോടാവശ്യപ്പെട്ട ഏകകാര്യം '' അദ്ദേഹത്തിന്റെ വെറും കൈ ശവമഞ്ചത്തിനു പുറത്തിടണം കാരണം മരിക്കുമ്പോൾ ആരും ഒന്നും കൊണ്ടു പോകില്ല: '
ജെസ്റ്റിൻ. പാടിയ. ഗാനം. കേൾപ്പിക്കാമോ. ഏതു സിനിമയിൽ. പാടിയിട്ടുണ്ട്...... 🇮🇳🌹❤🥀
ദൈവം കാരുണ്യവാനാണ് ഏവരെയും രക്ഷിക്കുന്നവനും ശിക്ഷിക്കുന്നവനും, കൊടുമുടിയോളം ഉയർത്തും ഉയർച്ചയിൽ പലതും നാം മറക്കും തനിക്ക് ലഭിച്ചവയെല്ലാം തനിക്കുള്ളത് മാത്രമാണെന്നും ഒരളവോളം കഴിഞ്ഞാൽ തനാണ് എല്ലാമെന്നും കരുതുന്ന അവസ്ഥയിലേക്ക് ചിന്തകളെയും പ്രവൃത്തികളെയും നയിക്കും. ഒന്നോർത്തുനോക്കൂ യേശുദാസ് എന്ന മഹാനായ ഗായകനെ അദ്ദേഹത്തിന്റെ മാത്രം പ്രയത്നം കൊണ്ടാണോ അദ്ദേഹത്തിന് ഇത്രയും ഉന്നതിയിൽ എത്താൻ സാധിച്ചത് എത്രയോ വിശേഷപ്പെട്ടവരുടെ കരുണ്യം അദ്ദേഹത്തിന് നിർലോഭമായി ലഭിച്ചിട്ടുണ്ട് വലുതായിപ്പറഞ്ഞ് അദ്ദേത്തിന്റെ മഹത്വത്തെ കളങ്കപ്പെടുത്തുന്നില്ല, എന്നാലും ഇങ്ങനെയൊന്നും തരംതാഴരുതായിരുന്നു, എല്ലാവരും എപ്പോഴും ഉരുവിടുന്ന മാനവികത എന്തെല്ലാം ഉൾ ചേർന്നവയാണെന്ന് ,അതിലടങ്ങിയിട്ടുള്ള സ്നേഹം, ദയ, കാരുണ തുടങ്ങിയവയെല്ലാം എന്നോ എവിടെയോ പോയിക്കഴിഞ്ഞു, ഇനിയെങ്കിലും ഒന്ന് തിരിഞ്ഞു നോക്കൂ,,,,,,,,,
We cannot blame fully Mr. Yesudas for his Brother suicide.. According this news .He was helping him as a brother... Maybe some mental issue might be the reason for his suicide..!
It was unfortunate that an incident of this dimension has happened in Yesudas family. It is reported that
Late Mr. K.J. Justin was a victim of clinical depression and this has probably led to his committing the
act of suicide. Dragging Ganaghandarvan in to this incident and making allegations against him with out
knowing the real facts is not at all justified. One should always remember that this kind of incidents can
happen in any family and to any one . One should know the pain only when one will turn out to be the
victim of such hapless incidents. Yesudas , being the brother of Justin , only knows the gravity of the
situation. His heart must be burning. Making false allegations against Yesudas with out knowing the
real facts displays the callousness and inhuman attitude of a certain section of people in our society.
Yes, point....I agree with you sir.
Yes I too agree
😊😂😂
സ്വന്തം അനുജന് വേണ്ടി ഒരുചുക്കും യേശുദാസ് ചെയ്തില്ല എന്നാണ് നാട്ടുകാർ പറയുന്നത്
സത്യം ആണലോ അനിയനെ സഹായിക്കേടത് എട്ടന്റെ കടമയലെ 👍💞♥️🌹
ഇയാളെ ഒരുപരിധി വരെ നല്ല പാട്ട്. കൊടുത്തു സഹായിച്ച വയലാർ രാമവർമ മരിച്ചിട്ട് ഇൗ മാന്യൻ തിരിഞ്ഞു നോക്കിയില്ല .അതാണ് ദൈവത്തിന്റെ പേരുള്ളവന്റെ സ്വഭാവം.
Yesudas is a greedy and bad personality
Ha ha, vayalaru yesudasinu Paattu koduthu sahayichathalla, Filim producers prathiphalam koduthittu vayalar ezhuthikoduthatha .ellavarum jeevikan vendiyalle...
Never, കവിയല്ല, music director ആണ് ഗായകനെ തീരുമാനിക്കുക. അതും ജനം സ്വീകരിച്ചാൽ മാത്രമേ രണ്ടാമതും വിളിക്കൂ
Iyalude makkal thammil oru snehavum illathe jeevikum. Appazhe iyalku vedanikullu.
Evan aattin tholitta chennayanu.
സ്വന്തം ജീവിതം സ്വന്തം കൈകളിൽ ആണ്. ആരെയും ആശ്രയിക്കാതെ ഇരിക്കുക.
നല്ല അഭിപ്രായം തന്നെ.
അതെ... സ്വന്തം കാലിൽ നിൽക്കാൻ പഠിക്കാതത് മറ്റുള്ളവരുടെ തെറ്റല്ലാ...
@@gireeshcp9862 correct
Yes good
ഇപ്പോൾ പെട്ടെന്നു അദ്ദേഹത്തിന്റ പുറകേ എല്ലാവരും എന്താണു കല്ലും കൊണ്ടു ഓടുന്നതു? Why his brother was handicapped?
ജസ്റ്റിൻ ചീത്ത കൂട്ടുകെട്ടിൽ ചാടിയപ്പോൾ ദാസേട്ടൻ ചേട്ടൻ എന്ന സ്ഥാനത്തുനിന്ന് അനിയനെ ഉപദേശിച്ചു കാണും.അയാൾ ഒരിക്കലും നന്നാവില്ല എന്ന് മനസ്സിലായപ്പോൾ ദാസേട്ടൻ ഉപേക്ഷിച്ചു. ദാസേട്ടന്റെ മറ്റ് സഹോദരങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ. എല്ലാ കുടുംബങ്ങളിലും കാണും, മറ്റുള്ളവരെ പറയിപ്പിക്കാൻ ഇതുപോലെ തലതിരിഞ്ഞ ഒരെണ്ണം.പിന്നെ ഇപ്പോൾ ദാസേട്ടനെ ദുഷിക്കുന്നവർ ഈ അനിയന്റെ കൂടെ കൂത്താടീ നടന്നവർ ആയിരിക്കും.ദുഷിപ്പ് പറയുന്നവർ ദാസേട്ടനെ വിട്ട് സ്വന്തം ഭവനത്തിലോട്ടും ചുറ്റുവട്ടത്തോട്ടും ഇറങ്ങി ചെല്ല്. അവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്ക്.
Yes. True
ദൈവാനുഗ്രഹത്താൽ ദാസേട്ടൻ ഇത്രയും ഉയർന്നു വന്നതിന്റെ അസൂയയാണു് ചില നാട്ടുകാർക്കും സഹകലാകാരന്മാർക്കും. ഈ അവസാന കാലത്തിൽ ദാസേട്ടനെ എന്തിനിത്ര മറ്റുള്ളവർ ദുഷിക്കുന്നു. " സ്വന്തം കണ്ണിൽ കോലിരിക്കെ, എന്തിനു മറ്റൊരുവന്റെ കണ്ണിലെ കരടു നോക്കണം ?"
@@annammaeyalil4702 ì
മാസം അമ്പതിനായിരം അപ്പോ വർഷം ആറ് ലക്ഷം 'ഹാ...യ് എന്തു രസം കേൾക്കാൻ
There are certain people critisize Yesudas on any matter about him with out checking his side and real facts..It is not correct at all.leave him alone and enjoy his music.He is a great singer as well as great human beingJust throwing stone at Sun nothing will happen to Sun.It will still shine bigger and better .May his brothers soul rest in peace.
തന്നെപോലെ ജീവിക്കാൻ എല്ലാ അവകാശവും അനുജനും കൂടിയതാണ്, അവനെ, പിതാവിന്റെ സ്ഥാനത്തു നിന്ന് എല്ലാസഹായവും ചയ്യേണ്ടതായിരുന്നു. കെ. ജെ, അതു തങ്ങളുടേ പിതാവും ആഗ്രഹിക്കുന്നുണ്ടായിരുന്നു.
10 cents of land in chennai . dispute existed .
Mohanlal also did not help his brother Pyarelal in similar situation
A. J MATHEW ww2
യേശു ദാസ് എന്ന് വിളിക്കപെടുന്ന ഈ വ്യക്തിക്ക് ദൈവ വചനം അറിയില്ല "നമുക്കുചുറ്റും സാക്‌ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍, നമ്മെവിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്‌ചയിച്ചിരിക്കുന്ന ഈ ഓട്ട പ്പന്തയം സ്‌ഥിരോത്‌സാഹത്തോടെ നമുക്ക് ഓടിത്തീര്‍ക്കാം.
ഹെബ്രായര്‍ 12 : 1
Ayalude kailiripu.sheriyallathathu.kondu.vellamadikhan.kashundayirunnu.Ellam.yedasinte.kazhivukondumaathramanu.uyarnathu.Athinu.kuttam.paranjittu.kaariyamilla
സ്വന്തം സഹോദരൻ ആത്മഹത്യ ചെയ്തിട്ട് ആ ശവസംസ്കാര ചടങ്ങിൽപ്പോലും പങ്കെടുക്കാതിരുന്ന യേശുദാസിന്റെ പാട്ടുകൾ കേൾക്കാൻ കഴിയാതിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു.
@@yathra905 ഞാൻ പറഞ്ഞതിൽ സത്യകേട് എന്തെങ്കിലുമുണ്ടെങ്കിൽ അതു പറയു .
താൻ കേൾക്കണ്ടടോ
Yesudas is a evil person
ഇനിയിപ്പോൾ ദാസ് സാർ എന്തു ചെയ്യും? അമേരിക്കയിലാണെങ്കിൽ free kit ഉം കൊടുക്കുന്നില്ല ശ്ശോ... പാട്ടുകാരുടെയെല്ലാം കുടുംബചരിത്രം പഠിച്ചിട്ട് താനിനി പാട്ടുകൾ കേട്ടാൽ മതി
@@anithabs9501 പരമാവധി കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ ചെവി, കണ്ണു്, മൂക്ക് പോലുള്ള അവയവങ്ങൾ നമുക്ക് ഒരു പരിധിയിലല്ലെ കൺട്രോൾ ചെയ്യാൻ പറ്റു.
നൂറു കണക്കിന് കോടി രൂപ ഉണ്ടായിട്ടും യാതൊന്നും കൊടുക്കില്ലായിരുന്ന് എന്നാണ് കേട്ടിരുന്നത്. ജസ്റ്റിൻ പണ്ടുതന്നെ പാടിയിരുന്നെൺകിൽ എന്ന് കൊല്ലപ്പെട്ടു എന്ന് ചോദിച്ചാൽ മതി. അത്രക്ക് സ്നേഹമായിരുന്നു
ചേട്ടന്.
യിരുന്നെങ്കിൽ എപ്പോൾ
കൊല്ലപ്പെട്ടെന്ന് ചോദിച്ചാൽ മതി.
"poda poorremone"
SWANDAM.APANEYUM.AMMAYEYUM.NOKUNELLA.PENNE.YANNE.
JESHTHAN......
എല്ലാം ദൈവം തീരുമാനിക്കട്ടെ ?
Song is pretty,singer is pretty! Junior Chitra
Kindly avoid unwanted criticisms which hurt people . Bring real fact
കായേൻ നിന്റെ സഹോദരൻ എവിടെ?
kayi yellathai attmahatya chythu
"kayan kantedalu poda poorremone"
ജസ്റ്റിന്റെ സംസ്ക്കാര ചടങ്ങിന് പോലും അദ്ദേഹത്തിനെ കണ്ടില്ല അമ്പതിനായിരം വെച്ച് കിട്ടിയിരുനെങ്ങിൽ ആ കുടുംബത്തിന് ഈ ഗതി വരില്ലായിരുന്നല്ലോ , ജസ്റ്റിൻ ഒരു കുടിയനോ ധൂർത്തനോ ഒന്നും ആയിരുന്നില്ല , ജസ്റ്റിൻ താമസിച്ചിരുന്ന സ്ഥലങ്ങളിലെ ആളുകൾ പറയും ആ കുടുംബത്തിന്റെ അവസ്ഥ.
അതിൽ പറയുന്ന പോലെ - അമ്പതിനായിരം വെച്ച്കൊ ടുത്തിരുന്നെങ്കിൽ പിന്നെ എന്തിനാ ജനപക്ഷം സഹായിച്ചിരുന്നത് ? ജസ്റ്റിന്റെ കഴുത്തിലെ വലിയ മുഴ കണ്ടോ, അത് പോലും ഒന്നും ചെയ്യാതെ .
വെറുതെ തള്ളാൻ ആർക്കാ പാടില്ലാത്തതു ..
Nannayittu talli samskarttinupolumkanattavana50000uluvakodukkunne podakunne
True😔
Vayalaar Rama Varmayute samskaara chatanginu pullikkaaran poyilla ennu Bhaarathi Thampuratti parayaarundu. Pullikk ith oru sheelam allennu thonnunnu.
Yesudas oru nandi ketta mrigamaanu.
He care only him and his own family only , nothing more than that
വച്ചടി വച്ചടി കേറ്റം ഉള്ള യേശു ദാസിന് വച്ചടി വച്ചടി അഹങ്കാരം ഉണ്ട്
"poda poorremone"
സ്വാധീനം ചെലുത്തിയാൽ മാത്രം സഹായം അതായി മൈനസ് പോയിന്റ്
ഒരു വീട് വച്ചുകൊടുക്കാമായിരുന്നു
യേശുദാസിന് എത്രയോ ഫ്ളാറ്റ് ഉണ്ട്..
ഞാൻ യേശുദാസിന്റെ ആരാധകൻ ആണ്.
അത് മനുഷ്യന്റെ വില അറിയാത്ത ഇവന്റെ സൗന്ദര്യം കണ്ടിട്ടല്ല..
മനുഷ്യൻ അല്ല യേശുദാസ്.... തിരിച്ചറിയുക....
സംഗീതം എനിക്ക് ഇഷ്ടമാണ്..
പക്ഷേ ആലപിക്കുന്നത് മനുഷ്യൻ കൂടി ആകണം....
ധനവാനും ലാസറും
യേശുദാസ് വേണ്ട പോലെ ശ്രദ്ധിക്കാത്തത് കൊണ്ട് തന്നെ യാണ് സ്വന്തം സഹോദരൻ ഇങ്ങനെ എല്ലാം സംഭവിച്ചത് യേശുദാസിന്റെ ഭാര്യയുടെ ത്രിപ്തിക്ക് ഭംഗം ഒന്നും വരുത്താതെ തന്നെ യേശുദാസ് എല്ലാ എല്ലാം കൊണ്ട് നടന്നു
@@Unisoccer 10 cents of land in chennai . dispute existed .
പലേരെയും ഈ മനുഷ്യൻ കൊന്നുകളഞ്ഞു. ഉദാഹരണം kj മാർക്കോസ്.
K g മാർക്കോസിന്റെ കഴുത്തിനു പിടിച്ചോ. നാവു പിഴുതോ
ഒഴികഴിവു മാത്രം
ജയചന്ദ്രൻ പിടിച്ചു നിന്നു കഴിവ് കൊണ്ട് മാത്രം
പാറപ്പുറത്ത് ചെരട്ട ഇട്ട് ഒരക്കുന്ന സൗണ്ട് ഉള്ള മാർക്കോസ് ശാസ്ത്രീയമായി ഒരു പാട്ട് പാടിയിട്ടുണ്ടോ.കഴിവുണ്ടെങ്കിൽ രക്ഷ പെട്ടിരിക്കും
Markose nare plumban matram ariyam padan arilla
@@mathayishaji4027 well said.
Regi Sindhu markosinu kazhivillathayhinu dasetan enthu pizhachu..thanik vanna ganangal inna pidichonu paranju markosinu kodukanamayiruno..ivarekal padan dasetanu kazhinjath dasetante kutamano..nasika kondulla patalle markosinteth ..athu sangeetga samvidhayakark venda karanam swarageeya sabhdavumay ipurath dasetan und..enthenkilumoke vilichuparayathe
Thanks for explaining something real. Please leave Dasettan 🙏
അനാവശ്യ മായി യേശുദാസിനെ എന്തിനും ഏതിനും തെറി പറയുന്നത് മലയാളി കൾക്കിടയിൽ ഒരു fashion ആയിട്ടുണ്ട് സംഗീതത്തിന് വേണ്ടി ഇഷ്ടഭക്ഷണം പോലും ത്യജിച്ചു രവും പകലും അത്യധ്വാനം ചെയ്ത് സമ്പാദിച്ചതല്ലേ അദ്ദേഹം... അല്ലാതെ ആരെയും കൊള്ളയടിച്ചതല്ലല്ലോ .... കിട്ടുന്ന കാശ് കള്ളും കുടിച്ചു വേണ്ടാത്ത കാര്യങ്ങൾക്കും ചിലവഴിച്ചു പാപ്പരായ എത്രയോ കലാകാരൻമാർ ഉണ്ട് നമുക്കിടയിൽ . ഒടുവിൽ കഞ്ഞി കുടിക്കാൻ പോലും വക ഇല്ലാതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നവർ..... .. മരിച്ചു കഴിഞ്ഞു കുട്ടികൾ ആരുടെ എങ്കിലും കരുണ യിൽ ജീവിക്കേണ്ടി വരുന്നു ....
Yesudas അങ്ങനെ ആകാത്തതാണോ അദ്ദേഹം ചെയ്ത തെറ്റ്
സഹോദരനെ ബുദ്ധിമുട്ടിക്കുന്നതിൽ വിഷമിച്ചു justin ആത്മഹത്യ ചെയ്തു
അതിപ്പോ ആ സഹോദരന് ഏറ്റവും വലിയ ചീത്ത പ്പേരായി ... .
Sree Lakshmi... correct
Well said
സ്വന്തം അച്ഛനും അമ്മയും പ്രായമായിക്കഴിഞ്ഞാൽ ചില സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന മക്കളും നോക്കാറില്ല ,അവരെയും നമുക്ക് സപ്പോർട് ചെയ്യാം ...
@@sajichottanikkarapk1984 പോടോ..... ചക്കയ്ക്ക് ചുക്ക് എന്നും കേട്ടോണ്ട് ഡയലോഗ് അടിക്കുന്നു .... മാസം 50000 രൂപ യേശുദാസ് കൊടുക്കുന്നു , വാടക അങ്ങേരാണ് അടയ്ക്കുന്നത് കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കുന്നത് അങ്ങേരാണ് ..... ഇതൊക്കെ ഇപ്പൊ പലരും അന്വേഷിച്ചു അറിഞ്ഞു പുറത്തു വിട്ട കാര്യങ്ങൾ ആണ് ..... പിന്നെ വിഷാദ രോഗവും മറ്റു ജീവിത പ്രശ്നങ്ങളും അലട്ടിയ സഹോദരൻ പോയി ആത്മഹത്യ ചെയ്തതിനു അങ്ങേരെന്തു ചെയ്യണം........ വലിയ ഡയലോഗ് umayi വരുന്നു .
ഇദ്ദേഹത്തിനു വാക്കുകളിൽ മാത്രമേ "സര്വേശ്വരനും ജഗദീശ്വരനും " ഒക്കെയുള്ളൂ അതു പ്രവർത്തിയിലാണ് വേണ്ടത് സ്വന്തം അച്ഛന്റെയും അമ്മയുടെയും മകൻ തന്നെയല്ലായിരുന്നോ ജസ്റ്റിൻ ,അദ്ദേഹത്തിന് മറ്റുള്ളവരുടെ നിര്ബന്ധപ്രകാരമായിരുന്നു അരലക്ഷം രൂപകൊടുത്തിരുന്നതെന്നുപറയുന്നു അതുവേണമായിരുന്നോ സ്വയംചെയ്യാമായിരുന്നില്ലേ ഏതുനേരോം ജഗദീശ്വരൻനേം ,സർവേശ്വരൻനേം ഓർമിപ്പിക്കുന്ന ഇദ്ദേഹത്തിനു .ഇതൊന്നും വേണ്ടായിരുന്നല്ലോ ഇദ്ദേഹം വിചാരിച്ചിരു ന്നാൽ എന്തെകിലും നല്ല ഒരു ജോലി നേരത്തെ തന്നെ വാങ്ങികൊടുത്തിരുന്നെങ്കിൽ ചേട്ടനെ പോലെ അല്ലെങ്കിലും ഈ അനിയനും സുഖമായി ഇന്ന് ജീവിച്ചിരുന്നേനെ യാതൊരു അസുഖവും കൂടാതെ . യേശുദാസിനോട് വിരോധമുള്ള ആളൊന്നുമല്ല ഞാൻ അദ്ദേഹത്തിന്റെ നല്ല ഒരു ആരാധകനാണ് .അദ്ദേഹത്തിന്റെ പട്ടു മാത്രമേ ഇഷ്ടമുള്ളൂ വാക്കുകളും പ്രവൃത്തികളും അനലൈസ് ചെയ്താൽ ഇദ്ദേഹം ഒരു നല്ല വ്യക്തിത്വത്തിനുടമയല്ല എന്നു മനസിലാക്കാം .
Ethra shehichalunm orikkalum nannvtha ethrao sahodranmar ade anubhavamullavrkke manasilavu
Post Justin s one song . Yesudas is 24 /7 hardworking. He got what he deserved. Justin may not have worked . Don't blame Yesudas for that. If Justin had become famous people will blame saying Yesudas is promoting his family. Every one is accountable for their own life. He walked towards his fate .
സംഭവിക്കേണ്ടതത് സംഭ വിച്ചു....
എന്നിരുന്നാലും,
മറു പുറം കേൾക്കാതെ അവിടെയും ഇവിടെയും ഇരുന്ന് അഭിപ്രായം പറയുവാൻ എളുപ്പമാണ്......
Mr.eyale manasil ettu aaradochavanu njan.10rs kanaku parayunnavan.
Why this POSTMARTUM ?
For getting money..... at the cost of a most revered personality..... fate
100 % ശരി. ഗാന ഗന്ധർവനെയും വെറുതേ വിടുന്നവനല്ല. മലയാളി പരദൂഷണങ്ങൾ. ഇത് ഈ നാട്ടിന്റെ ശപിക്കപ്പെട്ട സ്വഭാവമാണ്. എന്ത് ചെയ്താലും കുറ്റം കണ്ടെത്തും.
ഒരു വീട് വാങ്ങി നൽകി കുറച്ചു cash ഉം ഫിക്സിഡ് ആയി ഇട്ടു കൊടുക്കാമായിരുന്നു. മരിച്ചു പോയ ആളിനെ നമുക്ക് ഒരിക്കലും കാണാനോ സഹായിക്കാനോ കഴിയില്ലല്ലോ? എത്ര സുഖത്തിൽ നമ്മൾ കഴിഞ്ഞാലും സ്വന്തം സഹോദരൻ വിഷമിച്ചു കഴിയുമ്പോൾ സമുക്ക് എങ്ങനെ സന്തോഷിക്കാൻ കഴിയും?
Ninghal nalla manasinudamayaaa
WINNY RITA Mathew true 👍
പെങ്ങൾ പറയുന്നത് ശരിയാണ്. എന്നാൽ ഇന്ന് അങ്ങനെ അല്ല. പലരും പലതും മറന്ന് ജീവിക്കുന്നു. എല്ലാവർക്കും അവരവരുടെ കാര്യം. എല്ലാം നൽകുന്നത് ഗോഡ്
Shatha kodikalude assthi. Aniyanu masam 50000 uluva ! Ethil kooduthal entha vendathennu social media. Kashtam! Vayas 80 aayi. Ethra kodi molilottu kondupokum ennu kamam.
Negal parannatu 100 sathamanam sari ahnu
I pray for das ettans younger brothers soul rest in peace.
യേശുദാസ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അത് ഇതാണ്, അനുജന് സഹായിച്ചു.
നിങ്ങൾ നിങ്ങളുടെ അനുജനെ സഹായിക്കാത്തവനായിരിക്കും, അതു കൊണ്ടാണ' യേശുദാസിന്റെ ന്യായികരണത്തൊഴിലാളി ആവുന്നത് '
Truth is known to those close to the KJ Justin.Tragic.
How much Money did you get ?
Dasettande jeevitatti endekkoyo nogoodhatakal undu. dasettan orikkalum kudumba kaaryangal pankuvekkarilla ituvare paranjittumilla endokkeyo spelling mistake undu 😐🤨
യേശുദാസ് ഭാര്യയുടെ വാക്ക് കേട്ടു കാണും😄
Almost all Indians have the problem of idolizing singers and actors. Yesudas is a legend in terms of his magical rendition. He is a great singer. His personal life is his business.
Yyu. U. Poyittu
കാലം എല്ലാം തെളിയിക്കും. തെറ്റ് ചെയ്താൽ ശിക്ഷ ഉറപ്പ്.
?
യേശുദാസ് പാടി ഉണ്ടാക്കിയ കാശ് അനുജന് വാരിക്കോരി കൊടുത്തു...ആ ശബ്ദം നമ്മൾ ഇപ്പോഴും ആസ്വദിക്കുന്നു.. അതിന് അപ്പുറം ഒരു ശബ്ദം ഇല്ല ന്ന് നമ്മൾ വിലയിരുത്തൽ നടത്തിയിട്ടില്ലേ??
Mm
Pyarilal vidhi?
ഇയാളെ മരണം വരെ ഈ കാര്യം വേട്ട യാടും
കയ്യെത്താ ദൂരെ ഒരു കുട്ടിക്കാലം ...മഴവെള്ളം പോലെ ഒരു കുട്ടിക്കാലം ...എല്ലാം തീരുമാനിക്കുന്നത് മറ്റേതോ ശക്തിയാണ് ..
ഇപ്പോൾ ശ്രീ നാരായണ ഗുരുവായി upadaesa പ്രസംഗവും പറഞ്ഞു നടക്കുന്നു 91 ആം സങ്കീർത്തനം അറിയാത്ത ആൾക്ക് എശുദാസ്സാനു പേരിട്ടതാരപ്പാ
ആദരാഞ്ജലികൾ....
പക്ഷെ പറയാതെ വയ്യ.. ഇത്രയും വർഷം ജീവിച്ചിട്ടും.. സ്വന്തം കാലിൽ നിൽക്കാനായില്ലെങ്കിൽ...
മറ്റുള്ളവരെ പഴി പറഞ്ഞിട്ടെന്താ..
എന്താണുശെരിയെന്ന്അറിയില്ല ഇത്തരംവാർത്തകളിലൂടെവരുന്നതേന്നും വേറുതെവിശ്വസിക്കാനുമാവില്ല.
മാസം 50,000/- വലിയ തുകയാണ്...
Now it is surprising to see so many people so CONCERNED & SYMPATHETIC towards late Shri. Justin. If so many people had care for him, he would have been extremely happy and would never had committed suicide or would never had been depressed. Such hypocrisy....
It is just absurd to say that the late brother was as good a singer as Dr. K.J. Yesudas. If so, he would have got lot of songs because there were lot of Music Directors like Devarajan Master & the legendary Swami who wanted other singers with equal qualities due to the angelic singer's busy schedule.
മരിച്ചു പോയ ആളെ കുറ്റം പറയുന്നില്ല, എങ്കിലും ഇദ്ദേഹം അത്ര നല്ല പാട്ടുകാരനെങ്കിൽ ഇപ്പോഴും ഗാനമേള ചെയ്യാമായിരുന്നു. ജീവിച്ചു പോകാം. ഇവിടെ അദ്ദേഹത്തിന് മറ്റെന്തോ പ്രശ്നമായിരുന്നിരിക്കാം, alcoholic, depression, family issues. etc... ചിലപ്പോൾ അപകട മരണം പോലുമായിരിക്കാം. അതെന്തു തന്നെ ആയാലും ഈ ചാനലുകാർക്ക് മറ്റൊരു പണിയുമില്ലേ... ഞാനിതിൽ കയറിയത് തന്നെ നിയമപരമായ എന്തെങ്കിലും പ്രതിവിധിയെ പറ്റി ആലോചിച്ചിട്ടാണ്. ഭാഗ്യലക്ഷ്മി issue നൊപ്പം ദാസ് സാറിനെതിരെയുള്ള cyber അക്രമണങ്ങളും അന്വേഷിക്കണമെന്നൊരു ആവശ്യം ചില സംഘടനകൾ പറയുന്നുണ്ട്. ഞാൻ അത്തരം ചാനലിനെയും ദാസ് സാറിനെ സ്ഥിരം അസ്സഭ്യം പറയുന്നവരെയും note ചെയ്തുകൊണ്ടിരിക്കുകയുമാണ്. ഒരു മലയാളിക്ക് ഇത്ര എങ്കിലും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ.....
ജസ്റ്റിൻ മരിച്ചത് സാമ്പത്തിക പ്രയാസം. മൂലം എന്നാണ് പോലീസ് റിപ്പോർട്ട് ശതകോടീശ്വരനായ ഒരു മനുഷ്യന്റെ സഹോദരൻ ഇങ്ങനെ മരിക്കാൻ ഉള്ള സാഹചര്യം എപ്പോഴും ജഗതീശ്വരന്റ കാരുണ്യം പറയുന്ന വ്യക്തിയിൽ നിന്ന് മലയാളികൾ പ്രതീക്ഷിച്ചില്ല അദ്ദേഹത്തിന്റെ വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നുള്ളതാണ് സത്യം
H
Allaaa Anjana evdeyethio
സമൂഹം തന്നെയാണ് ഈ മനുഷ്യനു പേരും പെരുമയും ഉണ്ടക്കികൊടുത്തതു . അഹങ്കാരം കൂടുമ്പോൾ തന്റെ ഉറവിടത്തെക്കുറിച്ചോ ഒന്നും ഓർമ്മിക്കാൻ കഴിയാതെ വരും . സമൂഹം ഇയാളെ പ്രശസ്തിയിൽ എത്തിച്ചെങ്കിൽ ഇയാളുടെ നിലവിട്ടുള്ള പ്രവർത്തിയിലും ഇടപെടും. വിമർശിക്കും അത് ഗോസിപ്പും മലയാളികളുടെ സ്വഭാവമാണെന്നു പറയുന്ന മാന്യന്മാരൊക്കെ ഇയാളുടെ ചെലവിൽ കഴിയുന്ന ഇത്തിക്കണ്ണികളാണ്.
കഴിയുമെങ്കിൽ യേശുദാസിനെ ഒരു അഭിമുഖത്തിന് വിളിച്ചു സംസാരിക്കൂ.... അത് അപ്‌ലോഡ് ചെയ്യൂ...
ദാസേട്ടനോട് അയാൾ സഹായം
ചോദിച്ചു കാണുകയില്ല.
I really feel sorry for KJ Justin, but before criticising KJ Yesudas make sure if this media information is true,his brother could have used his talent to grow may be his try was to his limit, and what if Das sir offered him opportunities and he denied them. It is all their family issues and we exactly does not know the real truth behind this. Every individual has some sort of issues some family and some other issues, since Das sir is a great celebrity his issues are highlighted in the media. Here our politicians who has a great responsibility to the country and their citizens are never doing their duties properly and still considered then why not the legend singer 'KJ Yesudas'.
Ayalude വിധി
One can argue anyway one has the fancy and sympathy ! In that, any amount of charity can be argued as not good enough! Mind you, he was receiving 6 Lakhs of rupees a year from his brother, and yet he is being blamed! This is a case of 'do you are damned, don't do you are damned also'! From the description, clearly the man was depressed and had a negative view of life, he did not take the treatment for it and duly he took his life! RIP!!
Suicide has many causative factors like poverty,loss of face etc. But the over riding reason is a suicidal tendency and depression..To blame others may not be fair.
b
ഇവൻ കാരണം എത്ര പാട്ടുകാരാണ് വഴിയാധാ രാ മായതു
Mole pattu parayunathalla pattu padanam ketto
Very nice news...news reader is very good as well
ആവർത്തന വിരസത ഒഴിവാക്കുക
യേശുദാസ് സഹായിച്ചിരുന്നു എങ്കിൽ ഈ മനുഷ്യൻ ഇത് ചെയ്യില്ലായിരുന്നു
ഛായ് നമുക്ക് എങ്ങിനെ അക്കാര്യം ഉറപ്പിക്കാനാവും.
മാത്രമല്ല അതിന് ഒരു പരിധി ഉണ്ടാകുമല്ലോ.
വലിയ ഉദാഹരണം അംബാനി സഹോ മാരുടെ അനുഭവം.
I don't understand why Yesudas is crucified like this. I know him personally for more than 25 years. His life is soaked in music, in fact he never listen to what others say about him...But one thing is sure. This is sheer injustice. A great artist is getting crucified in his own motherland. Malayalees are dirty minded creatures. It's nothing but grudge against a great artist who is self made. Dassettan helped this guy in all ways...even he was a part of his business and Tharangini. But Mr. Justin was irresponsible it seems...After all it's a family affair. Why dirty mallus are always behind this great artist. It is better for Dassettan not to visit Kerala...devil's own state with mallus dirty minds....All other States and world respect him..except dirty creatures...MALLUS...I feel sad about the dirty thoughts of MALLUS...It's ridiculous...
Not all malayalees.... brother... only 0.00001% malayalees who have no responsibility to their family or society, are behind these types of cyber bullying. The remaining majority people respect our Gandharvan. If anyone initiated to file a suit against such anti social activities, I will support them with all my efforts
Very correct .SPB is so lucky as he was not a Malayali
ഈ വാർത്തക്ക് എത്ര കിട്ടി എന്ന് പറഞ്ഞാൽ മതി
നല്ലപോലെ പാടുന്ന nightingale ന് പോലും ദുഖങ്ങൾ ഉണ്ടാവാം
ദാസേട്ടൻ പറയട്ടെ കാര്യങ്ങൾ!!!
അപ്പോൾ അറിയാം അദ്ദേഹം എങ്ങനെയാണ് സഹോദരങ്ങളെ സംരക്ഷിച്ചിരുന്നതെന്ന്!!!!
ഒരു സിനിമക്ക് ഉള്ള വകുപ്പ് ഉണ്ട്
മദ്യപാനിയുടെ എല്ലാം അവസാനം ഇതുതന്നെ
നന്നായിട്ട് പാടുമെങ്കിൽ ദാസേട്ടന് അനിയനെ ഉയർത്തിക്കൊണ്ട് വരാമായിരുന്നല്ലൊ വളരെയധകം ഫ്ലാറ്റുകൾ സ്വന്തമായുണ്ടല്ലൊ അതിൽ ഒന്ന് നൽകി മാനസികമായ വിഷമങ്ങളെ മാറ്റി എടുക്കാമായിരുന്നല്ലൊ
പണ്ട് ചെറുപ്പത്തിൽ ആരും സഹായിക്കാത്ത കാര്യങ്ങളുo പള്ളിലച്ചന്മാർ പ്രോൽസാഹിപ്പിക്കാത്ത കാര്യങ്ങളും ഇപ്പോഴും പറയുന്നുണ്ടല്ലൊ
അവരെല്ലാം അന്യരാണ് ഇത് സ്വന്തം സഹോദരനെ രക്ഷിച്ചെടുക്കാത്ത ഇദ്ദേഹം എങ്ങനെ എങ്കിലുo ജീവിച്ചോട്ടെ നമ്മൾ അന്വേഷിക്കേണ്ടാ പക്ഷേ നന്മകൾ ചെയ്യണമെന്ന് പ്രസംഗിക്കരുത് പണ്ട് സഹായിക്കാത്തവരെപ്പറ്റി പറയരുത് അമ്പതിനായിരം രൂപ കൊടുക്കുന്നതിലല്ല അവരെ ഉയർത്തിക്കൊണ്ട് വരണം അതാണ് നന്മ
That's all
യേശുദാസിനെ പറ്റി അറിയാൻ: വയലാറിൻ്റെ ഭാര്യ എഴുതിയ വയലാറിൻ്റെ ഓർമ്മകളിൽ '' ഉണ്ട്;വയലാറിനോട് നീതി കാണിക്കാത്ത ആൾക്ക് എന്ത് :-
It is important to change the life style as per our income & resources. But he never did it. Yesudas do support to a great extend. Tell what result. He never changed. He asked this date. His family was living in Vazhakkala a few years back.
ദാസേട്ടൻ കുറ്റക്കാരനല്ലാ
Shame! Jesudas is not able to help his brother.
10 cents of land in chennai . dispute existed .
ഇത് ചെയ്തതിന് എത്രയാരുന്നു റേറ്റ്?
This is alcoholism. No point in blaming anyone. Alcoholism, the most baffling cunning disease. Depression is just one of its consequence. Just another topic for media to vax elequent. Another case of tackling lighting with out understanding what electricity is, as a Benjamin Franklin said.
Pavam anugen
He is liable to pay the price for the good attitude, that is the God s law.
എതിർവാദം കേൾക്കാതെ എങ്ങിനെ തീരുമാനിക്കും. വേറേ സഹോദരങ്ങളില്ലേ, മലയാളികളിൽ നിന്നും ഇതിൽക്കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ.
ജഗദീശ്വരൻ എന്ന് കൂടെ കുടെ പറയാറുള്ള യേശുദാസ് വ്യക്തിപരമായി ഒരു അഹങ്കാരിയും കുശുമ്പനുമാണ്, ഇയാളുടെ സ്വരം ഞാനേറെ ഇഷ്ടപ്പെടുന്നു. പക്ഷേ
Heroes Not Zeros Chakravarthy ath ningalkkengane ariyam
Repeat repeat and repeat.. Same line 3ce. Cld limit content below 7 min.
Even if financial help was done.. some people have other issues which drive them to think of suicide.. money is not medcine for that..
Why do you have the joy in adding insult to injury? Taking a sad saga of another family and publishing it all over the world? No decency at all.
correct
@@manojkumarvattakkandiyil4303 asianet plus
Yes, must have a solution for such cyber bullying
Yesudas is innocent in this. I don't understand why yesudas is getting crucified ! His brother had clinical depression from what I understand. Pray for his soul. RIP.
വല്ലപ്പോഴും കുറച്ച് പണം കൊടുത്തൽ എന്ത് വിശേഷം പഴിവി ട്ടാൽ
Justin മകന്റെ മരണശേഷം ദുഃഖിതനും, ഉൾവലിഞ്ഞ [introvert] ആളും ആയിപ്പോയി. അതാണ് ആത്മഹത്യക്ക് കാരണം. പലരും അനാവശ്യം ആയി യേശുദാസിനെ കുറ്റപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്.😱😟
ഇത് അക്രമം അല്ല മനുഷ്യത്തം ചെയ്യണം മായിരുന്നു ഇത്ര കോടി പണമുള്ള ആൾ