RAVAN | 2021 | PRIYATHEPARAYU MUSICAL ALBUM

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 477

  • @saidalishajahan6684
    @saidalishajahan6684 ปีที่แล้ว +218

    ഇതിലെ വരികൾ insta reel കണ്ട് full കേൾക്കാൻ വന്നവരുണ്ടോ

  • @tktech7394
    @tktech7394 3 ปีที่แล้ว +213

    Ente പൊന്നു സാറേ ചുറ്റുള്ളതൊന്നും കാണാൻ പറ്റണില്ല.... ഒന്നും പറയാനില്ല.. കലക്കി... പൊളിച്ചു 😍👍

    • @anaymon5989
      @anaymon5989 3 ปีที่แล้ว +4

      😂

    • @vavanambiyankavu8450
      @vavanambiyankavu8450  ปีที่แล้ว +11

      Thanks

    • @nikhilaashik5421
      @nikhilaashik5421 ปีที่แล้ว +3

      Sathyam ❤️😍

    • @AthulKrishna-ex9ne
      @AthulKrishna-ex9ne 7 หลายเดือนก่อน

      ത്രയംബകം വില്ലോടിച്ചു സീതയെ കല്യാണം കഴിച്ചു കാട്ടിൽ കൊണ്ടേ വിട്ട രാമനെക്കാൾ എനിക്ക് ഇഷ്ടം സ്വന്തം അല്ലെന്നറിഞ്ഞിട്ടും തന്റെ പ്രാണനെ പോലെ സീതയെ സ്നേഹിച്ച രാവണനെയാണ് ❤️

    • @superflik8018
      @superflik8018 3 หลายเดือนก่อน

      Eye care muvattupuzha

  • @abhijithkadakkal6555
    @abhijithkadakkal6555 ปีที่แล้ว +57

    2ആഴ്ച മുമ്പ് ആണ് ഈ സോങ് യൂട്യൂബിൽ ഡൗൺലോഡ് ചെയ്ത് ഇട്ടത് അന്നുമുതൽ എന്നും രാത്രി കിടക്കും മുൻപ് ഹെഡ്‌സെറ്റ് ഇട്ടു കേൾക്കുന്നു എന്താ ഫീൽ 🥰
    അത് പോലെ ഈ പാട്ടിന്റെ 100%വിജയം ഈ പാട്ട് പാടിയ ഗായകന്റെ ശബ്ദം ആണ് അദ്ദേഹത്തെ ഇനിയും ഇതുപോലെ ഉള്ള ഒരു പാട് പാട്ടുകൾ ജനങ്ങൾക്ക് നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲❤❤❤

  • @vishnuviji1562
    @vishnuviji1562 2 ปีที่แล้ว +53

    അഴകിയ രാവണനുടെ താലി അണിയു അരമനയിലെ ദേവി.... Poli...

  • @prasanthb3196
    @prasanthb3196 ปีที่แล้ว +39

    രാത്രി കിടന്നു ഉറങ്ങാൻ നേരത്തു ഫുൾ വോളിയതിൽ ഹെഡ്സെറ്റും വെച്ച് കേൾക്കുന്ന ഫീൽ പിന്നെ ചുറ്റും ഒന്നും kannem illa കേൾക്കേം illa ഇജാതി feel🥰😍❤

  • @antumon2191
    @antumon2191 2 ปีที่แล้ว +23

    Iniyum കേൾക്കാൻ തോന്നുന്നു,പെട്ടെന്ന് തീർന്നുപോയപോലെ 🥴🥰🥰🥰🥰വരികൾ കുറെ എഴുതി🌺🌺🥰🥰 കൂടുതൽ നേരം കേക്കാമായിരുന്നു

  • @udayabhanupv
    @udayabhanupv 3 ปีที่แล้ว +10

    Super mukeshe nice
    Ravananmar randuperum super
    Vaava ravanande set kidu 👌

  • @SarathSarath-zu3db
    @SarathSarath-zu3db ปีที่แล้ว +19

    എന്തോന്ന് വോയ്സ് ആണ് ഇത് ഒരുമാതിരി കേൾക്കുന്നവനെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഒരു മാജിക്

  • @ec-tech_5.072
    @ec-tech_5.072 ปีที่แล้ว +106

    ഈ വർഷം എന്റെ മനസ്സിൽ ഇടം നേടിയ നല്ലൊരു ഗാനം എത്ര കേട്ടാലും മതിയാവുന്നില്ലല്ലോ 🥰❣️❣️👍

    • @vavanambiyankavu8450
      @vavanambiyankavu8450  ปีที่แล้ว +6

      Thanks😍😍

    • @user-sf2oy5fq1i
      @user-sf2oy5fq1i ปีที่แล้ว +1

      ​@@vavanambiyankavu8450poli cheta pattu

    • @J0yal
      @J0yal ปีที่แล้ว +2

      enteyum ❤

    • @anumohan3222
      @anumohan3222 7 หลายเดือนก่อน

      സത്യം തന്നേ.....

  • @AllTimeMovies365
    @AllTimeMovies365 8 หลายเดือนก่อน +24

    04:13 The Portion We needed 🗣️🎶💯💥

  • @Rowdy_ramana
    @Rowdy_ramana ปีที่แล้ว +165

    Selex nte video kande vannavar undo 😂😂

  • @hareezz7881
    @hareezz7881 ปีที่แล้ว +9

    ഇതിന്റെ ഒർജിനൽ wth ഓണം കളി 1 m views ആയാ വീഡിയോ ഞങ്ങൾ നടത്തിയ ഓണഘോഷം wth ഓണം കളി . ചേർപ് പൂത്തറയ്ക്കൽ. 6 വർഷം മുൻപ് ഞങ്ങൾ ടെ അത്യത്തെ വലിയ ഓണഘോഷം annu ഇങ്ങേര് ഈ song ലൈവ് പാടി 🔥🔥 ഈ മനുഷ്യൻ ഉണ്ടാക്കിയ ഓളം. 🔥🔥🔥 വേറെ ലെവൽ annu തുടങ്ങി ഇഷ്ടപ്പെടാൻ തുടങ്ങിയതാ വാവാച്ചേട്ടനെയും.. സൗണ്ടും..... ..

  • @arrowmedia1653
    @arrowmedia1653 3 ปีที่แล้ว +75

    ആശിച്ചത് വിട്ടുകൊടുക്കാൻ മനസ്സിലാതെ കാത്തിരിക്കുന്നത് മരണം ആണെങ്കിൽ പോലും പൊരുതി ജയിക്കുമെന്ന് ഉറപ്പിൽ ജീവിച്ചു കാണിച്ചവൻ
    🔥🔥🔥🔥🔥-രാവണൻ-🔥🔥🔥🔥🔥

    • @vavanambiyankavu8450
      @vavanambiyankavu8450  ปีที่แล้ว +3

      Thanks

    • @dodge9600
      @dodge9600 ปีที่แล้ว +3

      രാമൻ വന്നു, ചെയ്യേണ്ടത് ചെയ്തു. തിരികെ പോയി. ആരുടെ വില്ലൻ ആരുടെ നായകൻ. രാമൻ ഒന്നും നോക്കിയില്ല. പുതിയ കാലത്തെ വ്യാഖ്യാനം എന്തായാലും. ശെരിയെ തെറ്റാക്കിയാലും തെറ്റിനെ ശെരിയാക്കിയാലും.

    • @gokulomanakuttan1086
      @gokulomanakuttan1086 ปีที่แล้ว +10

      കണ്ടവൻ്റെ പെണുംബുള്ളയെ അടിച്ചോണ്ട് പോയവനെ മാസ്സ് ആക്കുന്നോ 😂😂

    • @Sanalkannu
      @Sanalkannu ปีที่แล้ว

      @@gokulomanakuttan1086 🤣🤣🤣

    • @Cringemanic123-bm6bm
      @Cringemanic123-bm6bm ปีที่แล้ว

      ​@spirit2154veli chadiyath ninte umma houri mammadinte makal pelaydimone

  • @subeesh143V
    @subeesh143V 3 ปีที่แล้ว +11

    ഒരു രക്ഷ ഇല്ല സൂപ്പർ ആയിട്ടുണ്ട് 🥰❤️❤‍🔥👍വാവ 😍അനിച്ചേട്ടൻ 🥰😍😍👍💗kl

  • @sruthysadanandan5859
    @sruthysadanandan5859 2 ปีที่แล้ว +6

    Vave polichu. Wow entha feel. Kettalum kettalum mathiyavilla

  • @sidharthmoukode7153
    @sidharthmoukode7153 ปีที่แล้ว +15

    Reel കണ്ട് വന്നേത് ആണ്.. ഒരു രക്ഷേം ഇല്ല വോയിസ്‌ പൊളി ❤️

  • @jishnukshylajan9024
    @jishnukshylajan9024 ปีที่แล้ว +19

    ഫീൽ മനസ്സിലാക്കി.. അർത്ഥം ഉൾക്കൊണ്ടു കെട്ടപ്പോൾ ഒരു വല്ലാത്ത പാട്ട്... എത്രതവണ കേട്ടെന്ന് അറിഞ്ഞൂടാ ❤

  • @shinisumeshshinisumesh7273
    @shinisumeshshinisumesh7273 3 ปีที่แล้ว +6

    സുപ്പർ തകർത്തു അനുപ് . സാർ . വിനോജ് . വാവ അടിപൊളി❤️❤️❤️❤️❤️❤️❤️

  • @kannanmangalath5435
    @kannanmangalath5435 3 ปีที่แล้ว +14

    Super Song ... അനി ഇരിങ്ങാലക്കുട lyrics പൊളിച്ചു മോനേ .... വീണ്ടും ഒരു ഷൈജുഭായ് Magic .... വാവയുടെ ആലാപനം തകർത്തു ... മുകേഷ് ക്യാമറ കിടിലൻ ഒപ്പം വിനോജ്, അനൂപ് Sir നായിക, മൂന്നു പേരും കലക്കി . രഞ്ജു ചാലക്കുടി nice orchestration ... ആശംസകൾ all Team രാവൺ ...💐💐💐

  • @ponnu1148
    @ponnu1148 3 ปีที่แล้ว +15

    വാവ നമ്പ്യങ്കാവിൻ്റെ ഗംഭീര തിരിച്ചുവരവ്...
    അനിൽ ഇരിങ്ങാലക്കുടയുടെ മനോഹരമായ പുതിയ വരികൾ...
    അനൂപ് സാറിൻ്റെ നവയുഗ രാവണൻ..
    വിനോജിൻ്റെ രാമനും
    വന്ദനയുടെ സീതയും
    എത്ര സുന്ദരം.
    രാവണൻ്റെ ശില്പികൾക്ക് അഭിനന്ദനങ്ങൾ.

  • @KEERTHI_20_7
    @KEERTHI_20_7 2 ปีที่แล้ว +17

    തിരികെ വരുകില്ലേ മാൻ കിടാവേ മഞ്ഞുരുകും വഴിയേ.... ✨️👌 വരികളും.... അത് പാടിയതും സുന്ദരം.... 💓

  • @sruthyranjith6412
    @sruthyranjith6412 ปีที่แล้ว +9

    വരികൾ അതി മനോഹരം ഒപ്പം ഞങ്ങളുടെ സ്വന്തം വാവ ചേട്ടന്റെ വരികളിൽ ലയിച്ചു കൊണ്ട് മനസ്സുകളെ കീഴ്പ്പെടുത്തുന്ന ആലാപനവും 👌👌❤❤

  • @santhoshp1576
    @santhoshp1576 10 หลายเดือนก่อน +3

    അണിയാ കൊലുസ്..... അത് രാവണന്റെ മനസ് സൂപ്പർ വരികൾ ❤❤❤

    • @vavanambiyankavu8450
      @vavanambiyankavu8450  10 หลายเดือนก่อน

      😍😍

    • @Mosssad007
      @Mosssad007 2 หลายเดือนก่อน

      Annaa voice aanu . njan ennu aanu eth kettath .onnumparayaan ellaa . ❤❤❤❤

  • @babuvarikkatil5673
    @babuvarikkatil5673 3 ปีที่แล้ว +9

    അടിപൊളി സോങ്ങും സിനോജ് പെർഫോം സൂപ്പർ ഓൾ ദ ബെസ്റ്റ് ടീം

  • @unnikrishnanunni9586
    @unnikrishnanunni9586 3 ปีที่แล้ว +6

    Polichu 💥 chankolle... Vavachettan Vere level

  • @shaijuuu.avaran
    @shaijuuu.avaran 3 ปีที่แล้ว +8

    അനൂപ് Sir ഒത്തിരി നന്ദി.....' പ്രിയപ്പെട്ട എല്ലാവരും തകർത്തു.. ഹൃദയം നിറഞ്ഞ ആശംസകൾ

  • @surabhisuran1363
    @surabhisuran1363 14 วันที่ผ่านมา +1

    Voice oru rakshayumillaa.. adipoli❤❤

  • @sumeshpk7783
    @sumeshpk7783 2 ปีที่แล้ว +6

    Congratulations!best wishes u and your frnds... Wonderful perfomence....

  • @SharathDRMADHUBALA
    @SharathDRMADHUBALA ปีที่แล้ว +19

    ഒത്തിരി ഇഷ്ടം ഉള്ള ഒരു നല്ലൊരു പാട്ട് ♥️♥️♥️♥️

  • @BlackBroz
    @BlackBroz 3 ปีที่แล้ว +7

    All the best team 3E

  • @rajikrishna6422
    @rajikrishna6422 ปีที่แล้ว +5

    രാവണൻ ❤.... സൂപ്പർ ❤....അണിയാം കൊലുസ്... അത് രാവണൻറെ മനസു.......സൂപ്പർ...

  • @SethuKrishnan-q3t
    @SethuKrishnan-q3t 2 หลายเดือนก่อน

    മ്യൂസിക് ഓർക്കസ്ട്രാ ഒക്കെ വൻ പരാജയം ആയി തോന്നി മൈക്ക് തോന്നിയ പോലെ എവിടെയോ പിടിച്ചു പാട്ടുകാരൻ അനാവശ്യ ഫീൽ ഇട്ട് തോന്നിയ പോലെ എന്തോ കാണിക്കും പോലെ... പാട്ടും വരികളും അസാധ്യ അഡിക്ഷൻ ആണ്... Visually ബോറിങ് ആയോ എന്നൊരു തോന്നൽ... നല്ലൊരു സോങ് congrats to the Singer 💕

  • @pradeepjithu6904
    @pradeepjithu6904 2 ปีที่แล้ว +7

    Onnum parayanilla adipoli🤩🤩🤩🤩🤩🤩

  • @v.amedia4082
    @v.amedia4082 ปีที่แล้ว +11

    മഴവില്ല് പോലെ എന്നും പുതുമയോടെ തെളിഞ്ഞു നിൽക്കും ഷൈജു അവറാന്റെ സംഗീതം പഴകുന്തോറും വീര്യം ഏറും 👍

  • @SharathDRMADHUBALA
    @SharathDRMADHUBALA ปีที่แล้ว +19

    പ്രണയം ഉള്ളവർക്കു ഈ പാട്ട് വൻ വിജയം ആക്കി തീർക്കും അത് ഉറപ്പ് ആണ്

  • @starzone-rinas5889
    @starzone-rinas5889 3 ปีที่แล้ว +9

    Super. Congrats all👌👌😍

  • @naishaishal2741
    @naishaishal2741 10 หลายเดือนก่อน +1

    സോങ് അടിപൊളി.. ഒരു രക്ഷയും ഇല്ല...ഇതിലെ സ്റ്റോറിയും കൊള്ളാം... നന്നായിട്ടുണ്ട്... ഒരു കുറവും പറയില്ല...എന്നാൽ...അഭിനയതാക്കൾ... കുറച്ചും കൂടി... ബെറ്റർ ആക്കാമായിരുന്നു.... അങ്ങനെ ആയിരുന്നെങ്കിൽ... ഈ വീഡിയോ സോങ്... വേറെ ലെവൽ ആയേനെ....രാവണൻ ആയി അഭിനയിച്ച ആളുടെ കാര്യമാണ് പറഞ്ഞത്...

  • @sindhumolvk3470
    @sindhumolvk3470 3 ปีที่แล้ว +8

    അഭിനന്ദനങ്ങൾ ........ ഏട്ടാ,,,,,, 💕👍👍👍👍

  • @Rixon-l7d
    @Rixon-l7d 3 ปีที่แล้ว +6

    🥰💓സർവ്വ മംഗളാശംസകൾ നേരുന്നു💓🥰

  • @rhythmiclove9555
    @rhythmiclove9555 3 หลายเดือนก่อน +1

    Entammo last poykolaan ulla aa hand gesture varumbo... Uff romanjam🔥🔥🔥 kili parann❤

  • @vaishnav_k_d
    @vaishnav_k_d 3 ปีที่แล้ว +7

    ആ സോങ് പണ്ടേ ഹിറ്റല്ലേ 🤗 ഇപ്പൊ അതിലെ ആ ഫ്ലൂട്ട് മ്യൂസിക് ഹൗ🔥🔥🔥

  • @user-vr5cf9qk3b
    @user-vr5cf9qk3b 3 ปีที่แล้ว +6

    ❤️🙌നന്നായിട്ടുണ്ട് രാവണൻ uyir🔥🔥

  • @thrissurkkaranproductions96
    @thrissurkkaranproductions96 3 ปีที่แล้ว +17

    വളരെ നല്ല ഗാനം..
    ചാനൽ 3E യിലെ എല്ലാവർക്കും എന്റെയും തൃശ്ശൂർക്കാരൻ പ്രൊഡക്ഷൻസിന്റെയും ഹൃദയം നിറഞ്ഞ ആശംസകൾ..
    അഭിനന്ദനങ്ങൾ ❤❤❤❤❤
    സ്നേഹപൂർവ്വം
    Sajin നന്ദിപുലം

  • @syamlal9344
    @syamlal9344 3 ปีที่แล้ว +6

    Kalakki🥰🥰nice👍🏽👍🏽👍🏽

  • @rajeeshdevaragamofficial
    @rajeeshdevaragamofficial 3 ปีที่แล้ว +15

    Vere level..❤
    Ani chettante lyrics 🔥

  • @zyro.x3
    @zyro.x3 11 หลายเดือนก่อน +11

    വീഡിയോ ഒരു മികച്ച മലര്👍🏻🙂

  • @lavitaebellaproductions5983
    @lavitaebellaproductions5983 3 ปีที่แล้ว +8

    നന്നായിട്ടുണ്ട്... 🫂🫂🫂 മച്ചാന്മാരെ...
    സൂപ്പർ.... ❤️❤️❤️❤️

  • @Sanalkannu
    @Sanalkannu ปีที่แล้ว +12

    Camera work + acting + song + 🔥❤️‍🩹
    ഈ ആൽബത്തിന്റെ കൂടെ പ്രവർത്തിച്ച എല്ലാം അണിയറ പ്രേവർത്തർക്കും അഭിനന്ദനങ്ങൾ ❤️

  • @ashinmathew147
    @ashinmathew147 ปีที่แล้ว +3

    മരിക്കും എന്നു arijum സീതയെ സ്നേഹിച്ചവൻ രാവണൻ
    അസുരന്റെ സ്നേഹം 🔥🔥

  • @lovely..9236
    @lovely..9236 2 ปีที่แล้ว +7

    ചങ്ങായിമാരേ ഇത് വേറെ ലെവൽ😉😉 രാവണ ലീലകൾ ഇനി എത്ര കാണാൻ🤭 ഇത് ഒരു ഒന്നോന്നര മോതൽ രാവണനാണെ😎😜

  • @shyamalashyamala1474
    @shyamalashyamala1474 ปีที่แล้ว +5

    എന്ത് കിടു voiceaa മച്ചാനെ.

  • @RjAllus
    @RjAllus ปีที่แล้ว +3

    Vere Level ❤️❤️❤️ innum kettirikkan 🔥🔥

  • @sajilsubramanian7639
    @sajilsubramanian7639 ปีที่แล้ว +6

    വിട്ടുകൊടുക്കുന്നവൻ രാമനും, ആശിച്ചത് നേടാൻ ശ്രമിക്കുന്നവൻ രാവണനും

  • @vyshnavsgopi1007
    @vyshnavsgopi1007 ปีที่แล้ว +6

    mood aayi 🎶

  • @sreejithc.schoorakkattukar4952
    @sreejithc.schoorakkattukar4952 3 ปีที่แล้ว +5

    Vinu &team polichu

  • @NEWMALAYALAMMOVIES-sp5sp
    @NEWMALAYALAMMOVIES-sp5sp ปีที่แล้ว +3

    Wow nice song ravan ishttam🥰❤️

  • @dinillal1755
    @dinillal1755 ปีที่แล้ว +3

    Song super.ottiri ishttamayi♥️♥️

  • @AmarjithC-w8x
    @AmarjithC-w8x 3 หลายเดือนก่อน +1

    അണിയ കൊലുസ് അത് രാവണന്റെ മനസ് 🔥🔥വരി

  • @diljudilju1635
    @diljudilju1635 ปีที่แล้ว +2

    എന്താ ഒരു ഫീൽ അടിപൊളി സോങ്

  • @sruthyranjith6412
    @sruthyranjith6412 ปีที่แล้ว +2

    എത്ര കേട്ടാലും മതിവരാത്ത എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ സോങ് 🥰💖💖

  • @MayaDevi-zh7fp
    @MayaDevi-zh7fp 3 ปีที่แล้ว +3

    എന്റെ സാർ കലക്കി

  • @ashlymathew9237
    @ashlymathew9237 ปีที่แล้ว +8

    Its first time I am hearing so nice ❤

  • @rspilot1785
    @rspilot1785 ปีที่แล้ว +1

    Insta reel keettu apo ishtaayi vannathaanu visual it oky .lyrics um sound um Kidilan bgm um.pinne nammude ravanande varikalum.
    സ്ത്രീജിത്താനല്ലാത്ത സ്ത്രീജിതജനായ രാവണൻ 🔥

  • @sarathchandran5418
    @sarathchandran5418 ปีที่แล้ว +1

    എന്റെ പൊന്നെടാവേ... ഒന്നും പറയാനില്ല.... അത്രക്ക് അടിപൊളി....

  • @ashikpr4050
    @ashikpr4050 ปีที่แล้ว +7

    ഇനിയും ഇത് പോലെ രാവണൻ songs ഇടുമോ plizz 🥰

  • @vipinu.s3441
    @vipinu.s3441 ปีที่แล้ว +1

    ലിറിക്‌സ്...യാ മോനെ..സിംഗിംഗ് മ്യൂസിക് 🔥

    • @vavanambiyankavu8450
      @vavanambiyankavu8450  ปีที่แล้ว +1

      😍😍

    • @vipinu.s3441
      @vipinu.s3441 ปีที่แล้ว

      @@vavanambiyankavu8450 ആകെ അറിയാവുന്നത്.അണിയാം കൊലുസ് എന്ന വരി മാത്രം.എത്ര സെർച്ച്‌ ചെയ്തിട്ടാണ് ഈ പാട്ട് കിട്ടിയതെന്നറിയോ 😄.സൂപ്പർ സിംഗിംഗ് ബ്രോ 👌👌

  • @Mukeshmohan-h7c
    @Mukeshmohan-h7c ปีที่แล้ว +2

    Supppar. Onnum parayan ellllaaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @raavanan2564
    @raavanan2564 ปีที่แล้ว +4

    പൊളി പാട്ട് എനിക്ക് രാവണനെ ആണ് ഇഷ്ട്ടം ❤

  • @jishnudz2818
    @jishnudz2818 ปีที่แล้ว +1

    Instayil reel kandapo വന്നതാ ഒരു 5പ്രാവിശ്യം കേട്ടു 💕💕spr song fav❤ ആയി

  • @miniatureworld3.03
    @miniatureworld3.03 ปีที่แล้ว +3

    ഇന്ന് കോളേജിൽ പോവുമ്പോൾ പ്രൈവറ്റ് ബസ്സിൽ കേട്ടു അപ്പോളേക്കും മനസ്സിൽ കേറി ❤👍🏻

  • @nikhil0779
    @nikhil0779 ปีที่แล้ว +3

    Ravanan and singer pwolichu

  • @Ashoppi_
    @Ashoppi_ ปีที่แล้ว +7

    Ejjathi feel❤

  • @sineeshnandipulamsinimani
    @sineeshnandipulamsinimani 3 ปีที่แล้ว +5

    സൂപ്പർ. 🔥വാവ ചേട്ടൻ 💚

  • @ksbishoy
    @ksbishoy 3 ปีที่แล้ว +4

    Super 💞

  • @AbhijayAnil-j1e
    @AbhijayAnil-j1e 7 หลายเดือนก่อน +2

    Supper song 🥰 addicted🔥

  • @GMERBRO4039
    @GMERBRO4039 ปีที่แล้ว +2

    സൂപ്പർ 😍😍😍😍😍എല്ലാവരും തകർത്തു ❤❤❤❤❤

  • @nandugb355
    @nandugb355 ปีที่แล้ว +3

    അഴകിയ രാവണനുടെ താലി അണിയു അരമനയിലെ ദേവി ❤️😍

  • @blissfullife_5
    @blissfullife_5 11 หลายเดือนก่อน +4

    😊 Visual machan ന്റെ video കണ്ടിട്ട് വന്നതാ

  • @manumanoj8783
    @manumanoj8783 ปีที่แล้ว +2

    insta Reel kandappo nosta adich vannatha but new version power 🔥🔥 aayyi

  • @Paroooos
    @Paroooos ปีที่แล้ว +3

    Adipoli vocal ❤🎉 Best of luck 😊

  • @aardramkrishna6904
    @aardramkrishna6904 หลายเดือนก่อน

    Ee song orupad ishtamaanu❤❤❤

  • @tktech7394
    @tktech7394 3 ปีที่แล้ว +3

    കിടു 😘😘😘

  • @santhoshrajchithali8510
    @santhoshrajchithali8510 ปีที่แล้ว +1

    😄😄 👌🏻👌🏻പൊളി.. ഷായനം 👌🏻👌🏻👌🏻

  • @Cinderella-s7o
    @Cinderella-s7o 3 หลายเดือนก่อน

    What a beautiful song ❤❤❤ poli ente favorite song

  • @Todayvlogdaily
    @Todayvlogdaily ปีที่แล้ว +8

    Pattu adipoli ayinte kude er konacha video vendarunuu

  • @praveendasputhussery672
    @praveendasputhussery672 3 หลายเดือนก่อน +5

    Sohan najeeb reels kand varunnu 😂

  • @VishnuVishnuvishnu-m3j
    @VishnuVishnuvishnu-m3j 4 วันที่ผ่านมา

    🎉 വല്ലാത്ത ഒരു എനർജി കിട്ടിയ പോലെ 🤌

  • @Rahulmm93
    @Rahulmm93 3 หลายเดือนก่อน

    Ravanan gym gloves oke itt 😂😂😂 comedy akiyitund. Song kidu

  • @klb___komban___yt
    @klb___komban___yt ปีที่แล้ว +2

    Ente ponnu vava chetta ennum njan kelkkum njan adict aanu voice💖

  • @salahudheenea7515
    @salahudheenea7515 ปีที่แล้ว +1

    Nyc maja aayittund❤❤

  • @leenaanoop7468
    @leenaanoop7468 3 ปีที่แล้ว +4

    Super👌👏🏻👍

  • @sayaannarose
    @sayaannarose 6 หลายเดือนก่อน +2

    ഗുഡ് സൗണ്ട് 👌🏾👌🏾👌🏾👌🏾. കൊള്ളാം ചില കുറവുകൾ ഉണ്ട് എന്നാലും 👌🏾👌🏾👌🏾

  • @jintumjoy7194
    @jintumjoy7194 4 หลายเดือนก่อน

    ഒരു ചവിട്ട് മേടിക്കാൻ വേണ്ടി അത്രേം build അപ്പിൽ വന്ന നായകൻ 🙄 നൈസ് 🙏🏻🙏🏻🙏🏻

  • @newsmediachannelkollam
    @newsmediachannelkollam 3 ปีที่แล้ว +3

    സൂപ്പർ വിഷ്യൽ സോങ് സൂപ്പർ

  • @FaminaFamina-pk2vl
    @FaminaFamina-pk2vl 3 หลายเดือนก่อน +8

    Sohan najeebinte kand vannavar ndoo

  • @jinukulakkadan7989
    @jinukulakkadan7989 ปีที่แล้ว +1

    👌🏻 Making... & singer👌🏻👌🏻👌🏻

  • @manuvazhathottam5372
    @manuvazhathottam5372 ปีที่แล้ว +2

    കിടു ❤❤❤

  • @josephaugustine8410
    @josephaugustine8410 3 ปีที่แล้ว +6

    beautiful ❤️❤️❤️

  • @dhaneshnm5164
    @dhaneshnm5164 3 ปีที่แล้ว +2

    ആശംസകൾ

  • @SivaSankar-sj2sv
    @SivaSankar-sj2sv ปีที่แล้ว +2

    വേറെ range സാനം 🥰🥰