'അൻവറുമായി പാർട്ടിക്കിനി ഒരു ബന്ധവുമില്ല. പാർട്ടിയെ സ്നേഹിക്കുന്നവർ അൻവറിനെതിരെ രം​ഗത്തെത്തണം'

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 443

  • @truevision75
    @truevision75 หลายเดือนก่อน +181

    കോയിന്ദാ ഇതൊന്നും ആരും വിശ്വസിക്കാൻ പോകുന്നില്ല.

    • @user-wb1lh5qp7l
      @user-wb1lh5qp7l หลายเดือนก่อน

      😂😂 ശരിയാ പൂരം കലക്കിയെ പുറത്താക്കാൻ പിണ.. വയ്യ 😂😂😂😂

  • @jobinjoseph5204
    @jobinjoseph5204 หลายเดือนก่อน +174

    ചുവപ്പ് നരച്ചാൽ കാവി 🚩🚩🚩

    • @zulfathkamal5268
      @zulfathkamal5268 หลายเดือนก่อน +4

      സത്യം 😂😂😂😂

    • @Remy-sb7cd
      @Remy-sb7cd หลายเดือนก่อน +1

      100%

    • @ra_j19
      @ra_j19 หลายเดือนก่อน

      കാവി ആയാലും പച്ച ആവാതിരുന്നാൽ മതി...😂 പച്ച ആണ് പറഞ്ഞത് അവലും മലരും കുതിരിക്കവും കരുതി വെച്ചോ ള്ളാൻ കാഫിറുകളോടെ. ..😂😂😂

  • @sajeersajeer8205
    @sajeersajeer8205 หลายเดือนก่อน +137

    അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി ഉണ്ടോ ഗോവിന്ദ

    • @AnvershemeerPonthonikal
      @AnvershemeerPonthonikal หลายเดือนก่อน

      Yes

    • @manucharuvallil1
      @manucharuvallil1 หลายเดือนก่อน

      RSS നേതാക്കളെ ADGP കണ്ടു എന്നതല്ലാതെ മറ്റ് ആരോപണങ്ങളിൽ എന്ത് തെളിവാണ് അൻവർ നിരത്തിയത് ? ഇന്നലെ റിപ്പോട്ടർ ചാനൽ ചർച്ചയിൽ അൻവർ തന്നെ പറയുന്നു അതല്ലാതെ തന്റെ കൈയ്യിൽ യാതൊരു തെളിവുമില്ലെന്ന്

    • @naveeninc
      @naveeninc หลายเดือนก่อน +2

      ഉണ്ട് ബ ബ ബ

    • @user-wb1lh5qp7l
      @user-wb1lh5qp7l หลายเดือนก่อน

      ഇല്ല 😂😂

    • @user-wb1lh5qp7l
      @user-wb1lh5qp7l หลายเดือนก่อน

      പൂരം കലക്കി പുറത്ത് ആകില്ല 😂😂

  • @ashraffyousaf4624
    @ashraffyousaf4624 หลายเดือนก่อน +88

    ബുദ്ധി ഉപയോഗിച്ച് ഈ പാർട്ടിയിൽ വർക്ക്‌ ചെയ്യാൻ കഴിയില്ല,,, ഇവർ പറയുന്ന വിഡ്ഢിത്തരത്തിനു കൂട്ട് നിൽക്കാത്തവർ പുറത്തു തന്നെ

    • @rajeevanrajeevan3013
      @rajeevanrajeevan3013 หลายเดือนก่อน

      ബുദ്ധി ഉപയോഗിച്ചാൽ ഏതു രാഷ്ട്രീയ പാർട്ടി യിൽ പ്രവർത്തിക്കും

  • @abdulgafoorkp7813
    @abdulgafoorkp7813 หลายเดือนก่อน +85

    ഇതാണ് അടവ്.
    ഗോവിന്ദാ......
    പ്രതീക്ഷിച്ച പോലെ തന്നെ ഇസ്‌ലാമിക തീവ്രവാദത്തിലേക്ക് കൊണ്ടെത്തിച്ചു.
    മാ ശാ അള്ളാ മറക്കണ്ട..
    ഇത്ര നേരവും വഅള് പറഞ്ഞിട്ടും അൻവർ ഉന്നയിച്ച പ്രശ്നങ്ങൾക്ക് മറുപടിയില്ല എന്നത് അഭ്ഭുതം
    Maa shaa Allah.......

    • @rifasu7113
      @rifasu7113 หลายเดือนก่อน +4

      കാഫിർ പ്രയോഗവും മറന്നിട്ടില്ല

  • @BicheesWorld
    @BicheesWorld หลายเดือนก่อน +60

    ഇനി നമ്മളും ഗോവിന്ദൻ്റെ പാർട്ടി വിട്ടു.

  • @haristayku
    @haristayku หลายเดือนก่อน +112

    We are support Pv ANVER 🇮🇳🇮🇳🇮🇳✌

    • @AbdussalamKlv
      @AbdussalamKlv หลายเดือนก่อน +1

      ഇന്നലെ വരെ അദ്ദേഹം നിങ്ങൾക്ക് കൊള്ളക്കാരൻ ആയിരുന്നു
      ഈ കൊങ്ങികളുടെ ഒരവസ്ഥ വല്ലാത്ത ഒരു കാര്യം

    • @sajeerakkal563
      @sajeerakkal563 หลายเดือนก่อน +3

      Pv 💪🏼💪🏼💪🏼

    • @raindrops1038
      @raindrops1038 หลายเดือนก่อน +1

      @@AbdussalamKlvipozhum adima kammi maaplaavukalk cheepeeyem enthaa ennu manasilayittilla
      CAA NRC case enthaayi adima kammi maaplaavee😆😆

    • @AbdulRusini-cj2qv
      @AbdulRusini-cj2qv หลายเดือนก่อน

      Dont dont dont

    • @AbdulRusini-cj2qv
      @AbdulRusini-cj2qv หลายเดือนก่อน

      Dont dont dont

  • @movihub4907
    @movihub4907 หลายเดือนก่อน +58

    സഖാവേ പന്ത്രണ്ട് വർഷമായി ന്യായീകരിച്ചു ഇനി ഈ കോപ്പിലെ പാർട്ടിയുമായി ന്യായീകരിക്കാൻ നമ്മളില്ലേ🙏🙏 അൻവർ എവിടെയാണോ അവിടെ നിലമ്പൂരിലെ സഖാക്കളും ഉണ്ടാവും അത് ഗോവിന്ദൻ മാഷോ പിണറായി സഖാവ് പറഞ്ഞതുകൊണ്ട് മാറാൻ പോകുന്നില്ല💯

    • @manojpb3471
      @manojpb3471 หลายเดือนก่อน +1

      താമര സംഘിവിജയൻ🙏

  • @abidfasi6431
    @abidfasi6431 หลายเดือนก่อน +67

    കമ്മ്യൂണിസം അറിയുന്ന ഒരാൾ പോലും ഇപ്പോൾ ഈ പാർട്ടിയിൽ ഇല്ല

    • @sajeerakkal563
      @sajeerakkal563 หลายเดือนก่อน +1

      കറക്റ്റ്

  • @MujeebAboobakkar
    @MujeebAboobakkar หลายเดือนก่อน +36

    പാർട്ടിയുടെ സ്നേഹം ഇതോടെ എല്ലാവർക്കും അവസാനിക്കും

  • @faisalmullankandy2859
    @faisalmullankandy2859 หลายเดือนก่อน +65

    Support അൻവർ

    • @sajeerakkal563
      @sajeerakkal563 หลายเดือนก่อน +1

      💪🏼💪🏼pv

  • @lulu7864
    @lulu7864 หลายเดือนก่อน +76

    നിങ്ങൾ' RSS നെ പ്രതിരോധിക്കുകയോ - പോടേ😅😅😅😅

  • @abdul_basith.v
    @abdul_basith.v หลายเดือนก่อน +46

    Pv 🔥🔥🔥
    കോവിന്ധാ നീ അന്വേഷിച്ച് ഇരിക്ക്

  • @alavudheenaboobacker2442
    @alavudheenaboobacker2442 หลายเดือนก่อน +26

    ഇദ്ദേഹത്തിനെ ഒക്കെ പാർട്ടിയുടെ സെക്രട്ടറി ആക്കിയവനെ തല്ലണം. ..

    • @anwarmuthalibmk2970
      @anwarmuthalibmk2970 หลายเดือนก่อน +1

      വിജയനെ പോയി തല്ല് 😅

  • @MohamedRishad-bt4qb
    @MohamedRishad-bt4qb หลายเดือนก่อน +23

    നിങ്ങൾ പുറത്താക്കിയാൽ നിങ്ങൾക്കുപോയി. മലപ്പുറത്തും nilamboorumoke ഇനിയും ഇലക്ഷൻ വരും അപ്പോൾ കാണാം അൻവറിന്റെ പവർ. കേട്ടോ ഗോവിന്ദ

  • @musthafamanu6566
    @musthafamanu6566 หลายเดือนก่อน +43

    Pv👍🏼👍🏼👍🏼👍🏼

  • @rashikarekkad2426
    @rashikarekkad2426 หลายเดือนก่อน +21

    പാർട്ടി സെക്രട്ടി ക്ക് ഒരു നിലപാട് ഇല്ലേ പുച്ഛം

  • @MujeebRahaman-g7g
    @MujeebRahaman-g7g หลายเดือนก่อน +32

    അൻവർ ❤️❤️❤️👍👍👍

  • @fmgaming3900
    @fmgaming3900 หลายเดือนก่อน +36

    PV അൻവർ ശരി. PV.Anvar right.

    • @rajeevanrajeevan3013
      @rajeevanrajeevan3013 หลายเดือนก่อน

      രാഗുൽ ഗാന്ധി യുടെ dna നോക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം ശരിയാരുന്നു

  • @p.ashukkur4613
    @p.ashukkur4613 หลายเดือนก่อน +17

    ആരോപണങ്ങൾക്ക് മറുപടി ഉണ്ടോ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ 🤮🤮🤮🤮🤮

  • @navasvh940
    @navasvh940 หลายเดือนก่อน +1

    ഇതിലെ കമെന്റുകൾ മാത്രം നോക്കിയാൽ അറിയാം ജനങ്ങൾ മുഴുവൻ അൻവറിന് അനുകൂലമാണെന്ന്. നിക്ഷ്പക്ഷമായി നിൽക്കുന്ന നല്ലൊരു വിഭാഗം ആളുകൾക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്.

  • @farhanmalayil3304
    @farhanmalayil3304 หลายเดือนก่อน +24

    പിണറായി rss അഡ്ജസ്റ്മെന്റ് മാറ്റിയാൽ അൻവർ ഹാപ്പി

  • @coolcairing7130
    @coolcairing7130 หลายเดือนก่อน +21

    അരി ഭക്ഷണം കഴിക്കുന്നവർക് അറിയാം ADGP RSS മുഖ്യൻ കൂട്ട് കെട്ട്,

    • @rajeevanrajeevan3013
      @rajeevanrajeevan3013 หลายเดือนก่อน

      ഗോതമ്പു കഴിച്ച വർ ആയതു കൊണ്ട് ആയിരിക്കാം തൃശൂർ കോൺഗ്രസ്‌ ന്റെ 85000വോട്ട് ബിജെപി ക്ക് പോയത്

  • @lovelydayz.1907
    @lovelydayz.1907 หลายเดือนก่อน +34

    Anwar❤❤❤❤

  • @ayyoobkpayyoob7698
    @ayyoobkpayyoob7698 หลายเดือนก่อน +34

    മാഷേ ന്യൂനപക്ഷങ്ങൾക് കൊട്ടാൻ കിട്ടിയ അവസരം

    • @manojpb3471
      @manojpb3471 หลายเดือนก่อน

      മാഷോ അപ്പംഗോവിന്ദൻ

  • @afrariyas1991
    @afrariyas1991 หลายเดือนก่อน +23

    നീയൊക്കെ പറയുമ്പോൾ ഇനി ഇറങ്ങും ആദ്യം പിണറായി മാറ്റ് എന്നിട്ട് ഇറങ്ങാം

  • @shouvithhydrose4304
    @shouvithhydrose4304 หลายเดือนก่อน +1

    ചോദ്യം ചോദിച്ച അൻവറിനെതിരെ അല്ല ആ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തി പാർട്ടിയെ നിലനിർത്തുക , നിങ്ങൾ 4 നേതാക്കളിടെ കുടുംബവും അഭിനമാനവും സംരക്ഷിക്കാൻ പാർട്ടി കാര്അവ്വല്ലേണ്ടതില്ല

  • @muneermenoth8753
    @muneermenoth8753 หลายเดือนก่อน +18

    ഭൂരിപക്ഷത്തിന് ഒപ്പം നിർത്താൻ ഉള്ള ബിജെപിയുടെ തന്ത്രങ്ങളുടെ മറ്റൊരു ഭാഗം ഗോയിങൻ വളരെ വെടിപ്പായി അവതരിപ്പിച്ചു, ഇത് വർഗീയതയുടെ മറ്റൊരു ഭാഗമല്ലേ ഗോവിന്ദ.....

  • @muhammedsahil7684
    @muhammedsahil7684 หลายเดือนก่อน +14

    കൊള്ളാം മാഷെ അന്‍വര്‍ rss ഇനെ അല്ലെ പറഞ്ഞെ എവിടെ ആണ് ഇങനെ പറഞെ ഒരു മാഷ് അല്ലെ നിങള്‍ 😮😮 വര്‍ഗീയ വല്‍കരിക്കാന്‍ നോക്കുന്നെ super

  • @saidusaidu2888
    @saidusaidu2888 หลายเดือนก่อน +4

    P. V. അൻവർ ചോദിച്ച ചോദ്യങ്ങൾക്ക് ലേശം ഉളിപ്പുണ്ടങ്കിൽ വ്യക്തമായ ഉത്തരം പറയൂ സഖാവേ.. വെറുതെ കൊണ കൊണ.. എന്ന് പറഞ്ഞ് എന്തുവാടെ ഇത്‌.. എണീറ്റു പോടെ 😀😀😀

  • @BicheesWorld
    @BicheesWorld หลายเดือนก่อน +14

    അൻവറിന്റെ കാര്യത്തിൽ വേഗം തീരുമാനം
    കാട്ടു ക്രിമിനലിനെ ഇപ്പോഴും സംരക്ഷിക്കുന്നു.

    • @shanavassha7722
      @shanavassha7722 หลายเดือนก่อน

      സംഘി കൽ പ്രതികൾ aaayal സമയത്ത് fir പോലും ഇടില്ല,പക്ഷെ മുസ്ലിംകൾ പ്രതികൾ aaayal fir സൂപ്പർ ഫാസ്റ്,ethanu eppol സിപിഎം

  • @pnmoideenkutty
    @pnmoideenkutty หลายเดือนก่อน +31

    കോയിന്നാ അതങ്ങ് മനസ്സിൽ വെച്ചാൽ മതി😂

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 หลายเดือนก่อน +32

    പരാതിയിൽ മറുപടി ഇല്ലല്ലോ ഗോവിന്ദ

  • @beta7384
    @beta7384 หลายเดือนก่อน +9

    ഇനി ഒരു 15കൊല്ലത്തേക്ക് സിപിഎം മന്ത്രിസഭാ കേരളത്തിൽ ഉണ്ടാകില്ല😏😮

  • @HaneefaveetilKakkatti-we8jp
    @HaneefaveetilKakkatti-we8jp หลายเดือนก่อน +17

    പുറത്താക്കാൻ അൻവർ പാർട്ടി മെമ്പറാണോ 😂 എങ്ങനെ പേടിക്കാതെ മാഷേ

    • @manojpb3471
      @manojpb3471 หลายเดือนก่อน

      താമര സംഘിവിജയൻ🙏

  • @TROLLSHA.108
    @TROLLSHA.108 หลายเดือนก่อน +11

    കോയിന്ദന്റെ അസംബന്ധം ചിലരുടെ സംബന്ധം ആണ്

  • @ThirdEye0077
    @ThirdEye0077 หลายเดือนก่อน +24

    ഇതിങ്ങനെ ആവും എന്നുള്ളത് ആർക്കാണ് അറിഞ്ഞു കൂടാത്തത്. ആഭ്യന്തര വകുപ്പിന്റെ അനീതി ചൂണ്ടി കാണിച്ചപ്പോൾ "തീവ്ര വാദം, മത രാഷ്ട്രം, കള്ള കടത്ത് ".
    Kamaal baat kiya sakhav ne

  • @mahix2051
    @mahix2051 หลายเดือนก่อน +23

    Anwar Anwar Anwar Anwar

  • @jazeelthannada
    @jazeelthannada หลายเดือนก่อน +3

    പാർട്ടിയോട് ഉള്ള സ്നേഹം ഒക്കെ പോയി മാഷേ...

  • @SubairSubair-v5c
    @SubairSubair-v5c หลายเดือนก่อน +2

    ഇനിയും പാർട്ടിയുടെ കൂടെ നിൽക്കാൻതാൽപര്യം ഇല്ല പാർട്ടിയുടെ നിലപാടുകൾ 100%തെറ്റ്

  • @irshastube1168
    @irshastube1168 หลายเดือนก่อน +1

    മന്ത്രി സഭ പരിച്ചുവിടണം. വീണ്ടും ഇലക്ഷന് നടത്തണം

  • @hassan6024
    @hassan6024 หลายเดือนก่อน +7

    ഗോവിന്ദാ... തൃശൂരിൽ RSS മായി ചർച്ച നടത്തുവാൻ ADGP യെ ചുമതലപ്പെടു തിയത് എന്തിനാണ്

  • @thahirka1994
    @thahirka1994 หลายเดือนก่อน +9

    We are support P V Anwar

  • @TROLLSHA.108
    @TROLLSHA.108 หลายเดือนก่อน +5

    ബുദ്ധിസ്ഥിരത ഉള്ളവർ ഇനിയും ഉണ്ടോ ഈ പാർട്ടിയിൽ

  • @anwarmk8861
    @anwarmk8861 หลายเดือนก่อน +1

    ചുവപ്പിന്റെ അടിയിലെ കാവി നിക്കർ അതാണ്‌ കേരള കമ്മ്യൂണിസ്റ്റ്

  • @abdullakk4971
    @abdullakk4971 หลายเดือนก่อน +1

    അൻവർ പരാജയപ്പെട്ടു വർഗ്ഗീയ പ്രതിലോമശക്തികൾ വിജയിച്ചു അതും ഇടതുപക്ഷഭരണത്തിൽ

  • @shamima2946
    @shamima2946 หลายเดือนก่อน +2

    *PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ 🎉🎉.*

  • @bewithtruth4275
    @bewithtruth4275 หลายเดือนก่อน +1

    ഗോവിന്ദാ, അൻവറിനെ പുറത്താക്കിയാൽ തീരുന്നതല്ല വിഷയം. ജീവിതത്തിലൊരു ധർമവും സത്യവും പാലിക്കേണ്ടതില്ലെന്ന് വിശ്വസിക്കുന്ന കാട്ടുകള്ളന്മാരുടെ ഭരണത്തിൽ കേരള ജനത എപ്പോഴാണ് രക്ഷപ്പെടുക എന്നതാണ് ജങ്ങളുടെ വിഷയം

  • @janeeshbabu630
    @janeeshbabu630 หลายเดือนก่อน +1

    അണികൾ ഉണ്ടങ്കിലേ നേതാകൾ ഉള്ളൂ എന്ന് മനസ്സിലാകണം

  • @firoskhanedappatta
    @firoskhanedappatta หลายเดือนก่อน +5

    മാധ്യമ പ്രവർത്തകർ ആരും ചോദിക്കേണ്ടത് ചോദിക്കുന്നില്ല....

  • @zulfathkamal5268
    @zulfathkamal5268 หลายเดือนก่อน +7

    എവിടെ പുറത്ത് അതിനു അൻവർ പാർട്ടി MLA അല്ലല്ലോ ഗോവിന്ദജി. ... ഗോവിന്ദ ഗോവിന്ദ. ....

  • @hariskoroth3673
    @hariskoroth3673 หลายเดือนก่อน +3

    കാഫിർ സ്ക്രീൻ ഷൂട്ട്‌.. എന്തു കൊണ്ട് അറസ്റ്റ് ഇല്ല.....

  • @malikdinarnk6050
    @malikdinarnk6050 หลายเดือนก่อน +5

    തെറ്റ് ചെയ്തത് അൻവർചൂണ്ടി കാണിച്ചു

  • @hamzakp592
    @hamzakp592 หลายเดือนก่อน +1

    അല്ല കോയിന്ദാ അൻവറിൻ്റെ ചോദ്യത്തിന് ഒരുത്തരം ?😂

  • @ummarmatuvayil6848
    @ummarmatuvayil6848 หลายเดือนก่อน +3

    കൊല, അക്ക്റമം, ബോംബ്, ഗൂൺടായിസം, കലാപ ശ്റമം...ഇതൊക്കെയാണ് ഇടത് പാരംപരൃം. അത് അൻവറിന് ഇല്ല. ശരിയാണ് !!!!

  • @Haris-j8o
    @Haris-j8o หลายเดือนก่อน +1

    ആ ഹിന്ദു വർഗീയവാദികളുമായി ചർച്ചക്ക് പോകുന്നത് തെറ്റല്ലേ. അടുത്ത ഇലക്ഷനിൽ ഈ പാർട്ടി ഗോവിന്ദയാണ് ഗോവിന്ദ

  • @cmali6078
    @cmali6078 หลายเดือนก่อน +7

    എന്തുകൊണ്ട് മുസ്ലിം കളെ ഭരണകാര്യങ്ങളിൽ പിന്നോട്ട് തള്ളുന്നത്?

    • @iB-qz1ew
      @iB-qz1ew หลายเดือนก่อน

      നാട് നന്നായിപോവും

  • @Dark-g2c
    @Dark-g2c หลายเดือนก่อน +19

    വർഗീയത തരാതരം വിറ്റ് vote ആകുന്ന cpim bjp ഉം രാജ്യത്തിന് ഭീഷണി

  • @bathishamuhammad3014
    @bathishamuhammad3014 หลายเดือนก่อน +4

    വീണ്ടും കോവിന്ദൻ ധൃവീകരണം ഉണ്ടാകാൻ ശ്രമിക്കുന്നു...... നിങ്ങളുടെ കള്ള കളി ഇനി നടക്കില്ല..... അൻവർ പറഞ്ഞതിന് നിങ്ങൾക്കു മറുപടി ഉണ്ടോ

  • @salamma9492
    @salamma9492 หลายเดือนก่อน

    കൊഞ്ചി കരയല്ലേ..
    മിഴികൾ നനയല്ലേ..
    ഈ ഗാനം ആവശ്യപ്പെട്ടിരിക്കുന്നത്. Akg സെന്ററിൽ നിന്നും..

  • @AbithBinrasheed-oz3ko
    @AbithBinrasheed-oz3ko หลายเดือนก่อน +10

    Pv 👍👍👍

  • @jaleelpj6300
    @jaleelpj6300 หลายเดือนก่อน +5

    ഇയാൾ സെക്രട്ടറി ആയതു മുതൽ പാർട്ടി നശിച്ചു

  • @hamzakp592
    @hamzakp592 หลายเดือนก่อน +1

    പാർട്ടി തളർന്നാൽ കഴിഞ്ഞില്ലേ😂 കഞ്ഞി കുടി മുട്ടി പോവും😂
    നിങ്ങൾ കുറച്ച് വർഗീയത കലർത്താൻ നോക്ക് ചിലപ്പോൾ പിടിച്ച് നിക്കാം

  • @muneermenoth8753
    @muneermenoth8753 หลายเดือนก่อน +9

    എന്തിനും ഏതിനും എല്ലാവർക്കും കേറി നിരങ്ങാൻ ഇവിടെ 'ന്യൂനപക്ഷം' എന്ന ഒന്നിവിടെ ഉണ്ടല്ലോ, കഷ്ട്ടം ഇത്ര അധഃപതിക്കരുത്

  • @muhammed1670
    @muhammed1670 หลายเดือนก่อน +3

    ഗോവിന്ദൻ ബിജെപി ബന്ധം rss കൂടിക്കാഴ്ച്ച സ്വർണ കടത്തു വിഴുങ്ങി p ശശി ക്രിമിനൽ

  • @naseeram.k8176
    @naseeram.k8176 หลายเดือนก่อน +2

    അൻവർ ഉന്നയിച്ച ആരോപണങ്ങൾ പോതു സമൂഹത്തിൽ നിലനിൽക്കുന്നു ഗോവിന്ദമാഷെ

  • @ashrafkajinas6085
    @ashrafkajinas6085 หลายเดือนก่อน +1

    കാര്യങ്ങൾ ജനങ്ങൾക് അറിയാം ഗോവിന്താ 😄ഉരുളണ്ട ഇനി അൻവറിനെ തീവ്ര വാദിയാകും ഇത് ആർക്കാ അറിയാത്തത്

  • @livesong9017
    @livesong9017 หลายเดือนก่อน +1

    LDF ന് ഇപ്പോൾ മത്സരിക്കാൻ ദൈര്യമുണ്ടോ നിങ്ങൾക്ക് വോട്ട് തന്നതിൽ വേദിക്കുന്നു. പ്യൂണിനെ പരിശോതിക്കാൻ ഏൽപ്പിച്ച് ട്ട് എന്ത് കാര്യം

  • @nihamin6890
    @nihamin6890 หลายเดือนก่อน +1

    അൻവർ ഉന്നയിച്ച കാര്യങ്ങൾ സത്യമാണ് അൻവറാണ് ശരി സിപിഎമ്മിന് ഇനി ഒരു കാലത്തും വോട്ട് ചെയ്യുകയില്ല

  • @shamima2946
    @shamima2946 หลายเดือนก่อน +1

    *മുഖ്യതന്ത്രി ഉരുളക്കിഴങ്ങനായി നടിക്കുന്നു 😅😅.*

  • @dilbermajeed2596
    @dilbermajeed2596 หลายเดือนก่อน +1

    കണ്ണൂർ പാർട്ടിയുമായുള്ള എല്ലാ ബന്ധവും മലയാളികൾ അവസാനിപ്പിക്കാൻ സമയമായി

  • @SakkeerTp-c9h
    @SakkeerTp-c9h หลายเดือนก่อน +1

    ഓന്ത് ഗോവിന്ദൻ വർഗീയത ഉണ്ടാക്കുന്നു. മുസ്ലിം നാമധാരികൾ ആരെങ്കിലും സർക്കാരിനെ വിമർശിച്ചാൽ വർഗീയത വിളമ്പുന്നു.

  • @shamima2946
    @shamima2946 หลายเดือนก่อน +1

    *കോവിന്തൻ ഉരുളലോടുരുളൽ 😅😅.*

  • @coolcairing7130
    @coolcairing7130 หลายเดือนก่อน +2

    അന്വറിന്റെ ആരോപണം ത്തിനു മറുപടി ഉണ്ടേൽ പറയു അല്ലാണ്ട് ഇരുന്ന് മോങ്ങാതെ

  • @naufale9628
    @naufale9628 หลายเดือนก่อน +4

    വോട്ട് അവകാശം കിട്ടിയ അന്നുമുതലുള്ള എല്ലാ നിയമ സഭ തിരഞ്ഞെടുപ്പിലും ഇടതു പക്ഷത്തിനു വേണ്ടി വോട്ടു ചെയ്തു..ഇനി ഒരു തെരഞ്ഞെടുപ്പിന് വേണ്ടി കാത്തിരിക്കുന്നു.നിങ്ങൾക് എതിരെ ഒരു വോട്ടു ചെയ്യാൻ...

  • @noushutravelling7227
    @noushutravelling7227 หลายเดือนก่อน +1

    യാത്രാർത്ഥ കമ്മ്യൂണിസ്റ്റ് കാര് അൻവർ പറഞ്ഞ കാര്യത്തോട് കൂടെ നിൽക്കും അതിനു മറുപടി പറയാൻ എന്താ ഗോവിന്ദ മടി പണ്ടത്തെ അണികൾ ഇപ്പോൾ ഇല്ല ഇപ്പോൾ ഉള്ള അണികൾക്ക് കുറച്ചു വിവേകം ഉണ്ട്

  • @UmmerKp-h8l
    @UmmerKp-h8l หลายเดือนก่อน +1

    ഗോവിന്ദ താൻ മുസ്ലിം സമൂഹത്തെ മേക്ട്ട കയറേണ്ട താനും പാർട്ടിയും എങ്ങോട്ട് പോവുന്നു എന്ന് e കേരളത്തിൽ ഉള്ള വർക്ക് അറിയാം ആർഎസ്എസ് ntae കുടേ കൂടി അ പരിപാടി കേരളത്തിൽ നടക്കില്ല

  • @salammadari
    @salammadari หลายเดือนก่อน +1

    കോയിന്നാ.. തന്നോടും പി വിജയനോടും പി ശശിയോടും പ്രതികരിച്ചാൽ പിന്നെ നാക്ക് ആസിഡുപയോഗിച്ച് വൃത്തിയാക്കേണ്ടിവരും

  • @MujeebRahman-no4px
    @MujeebRahman-no4px หลายเดือนก่อน +1

    Ldf ഇപ്രാവശ്യംതോട് കൂടി അവസാനിച്ചു

  • @manafmuhammad3149
    @manafmuhammad3149 หลายเดือนก่อน +1

    എണീറ്റ് പോ ഗോവിധ.. അണികൾക്ക് അറിയാം തെറ്റും ശെരിയും അത് ഗോവധൻ പറയണ്ട

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 หลายเดือนก่อน +6

    അണികൾ കൂടെ

  • @MuneerPara-e6p
    @MuneerPara-e6p หลายเดือนก่อน

    അൻവർ പറയുന്നത് പാർട്ടി നിലപാട് അല്ല എല്ലാ കള്ളത്തരത്തിനും കൂടെ നിന്നാലേ പാർട്ടിയിൽ സ്ഥാനം ഉള്ളു അതാണ് ഇന്നത്തെ ഞങ്ങളുടെ നിലപാട്

  • @user-bu2qi9ob2e
    @user-bu2qi9ob2e หลายเดือนก่อน +4

    Nilamboor ,Tanur,Thavanur,ponnani,pattambi Beppur Govinda

  • @DonFleming-v2u
    @DonFleming-v2u หลายเดือนก่อน

    ഞാനും ഒരു സഖാവാണ്. അൻവറിനെതിരായി പ്രതികരിക്കാം എന്നാൽ ആദ്യം മൂന്നു ചോദ്യങ്ങൾക്ക് നേതൃത്വത്തിൽ നിന്നും ഉത്തരം തേടുന്നു.
    അജിത് ആർഎസ്എസ് നേതാവിനെ സന്ദർശിച്ച ഗൗരവതരമായ വിഷയത്തിലെ സമീപനം പാർട്ടി ഇന്നു വരെ സ്വീകരിച്ചു പോന്ന രീതിക്കോ പരസ്യ നിലപാടിനോ വിരുദ്ധമാണ്. എന്തു കൊണ്ട്?
    പൂരം കലക്കിയെന്ന സംശയം ഉണ്ടായിരുന്നതു കൊണ്ടാണല്ലോ അന്വേഷണം പ്രഖ്യാപിച്ചത്. ഗുരുതരമായ ക്രമസമാധാന വിഷയമായിട്ടും സമയ ബന്ധിതമായി ആ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ എന്തേ ആർക്കും ഒരു പരിഭവവും ഉണ്ടായില്ല? അഞ്ചു മാസം കഴിഞ്ഞു വിവാദം ഉണ്ടായപ്പോൾ മാത്രം ഒരു റിപ്പോർട്ട് തട്ടിക്കൂട്ടി സമർപ്പിച്ചതിന്റെ ധ്വനി എന്താണ്?
    ആർഎസ്എസ് ബന്ധവും അഴിമതി, ക്രിമിനൽ, സാമ്പത്തികം തുടങ്ങി നാലു അന്വേഷണം നേരിടുന്ന ഒരുദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയിൽ നിന്നും ഒന്നു മാറ്റി നിർത്തി അന്വേഷണം നടത്താൻ എന്താണ് തടസം? ഏതു കീഴ്‌വഴക്കവും നടപടിക്രമങ്ങളുമാണ് തടസ്സം? കൂടെ ഇതും കൂടി അറിയാൻ താൽപര്യം ഉണ്ട്.
    പോലീസ് വയർലെസ് ചോർത്തിയ ഷാജൻ കേസ് നിസാരമായി അവസാനിച്ചത് എങ്ങിനെ? അട്ടിമറിച്ചത് ആര്?

  • @salimmuhammedkunju4652
    @salimmuhammedkunju4652 หลายเดือนก่อน

    പാർട്ടിയെ വിട് നേതാക്കൾ മാറണം ഇപ്പോഴുള്ള നേതാക്കൾ സ്വാർത്താന്മാർ അതാണ്‌ മാറേണ്ടത്

  • @altawsiyatradingandcontrac344
    @altawsiyatradingandcontrac344 หลายเดือนก่อน +2

    Common people support to PV anwar

  • @rashikarekkad2426
    @rashikarekkad2426 หลายเดือนก่อน +2

    We are support anwer❤️

  • @Haris-j8o
    @Haris-j8o หลายเดือนก่อน

    പരാതിപറഞ്ഞ അൻവറിനെതിരെ നടപടിയെടുക്കും എന്നാൽ ആരോപണ വിധേയർക്കെതിരെ നടപടിയില്ലേ ഇതാണോ ഈ പാർട്ടി

  • @JumanaJannu
    @JumanaJannu หลายเดือนก่อน +10

    Covinda covinda😂😂,anvarinoppàm

  • @hameedmanikoth9683
    @hameedmanikoth9683 หลายเดือนก่อน

    ശ്രീ അൻവർ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കപ്പെടുമെന്നും ആരോപിതരായ വ്യക്തികൾ അവരവരുടെ സ്ഥാനങ്ങളിൽ തുടരുമെന്നും ഉള്ള സ്ഥിതിയാണ് വരുന്നതെങ്കിൽ പാർട്ടിയുടെ നില ആശങ്കാജനകമാണെന്ന് നിസ്സംശയം പറയാം അതിന്റെ ഫലം അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്യും

  • @JohanAKZ
    @JohanAKZ หลายเดือนก่อน +3

    Adutha election namukku kanam muthey

  • @akhildeve1037
    @akhildeve1037 หลายเดือนก่อน

    ന്യൂനപക്ഷങ്ങൾക് എതിരാണ് ഈ ഗവണ്മെന്റ്, പാർട്ടി, കേരള സമൂഹം എന്നത് ഈ പത്രസമ്മേളനം വീണ്ടും തെളിയിച്ചു 👍

  • @jalalkunju4281
    @jalalkunju4281 หลายเดือนก่อน

    ഹോ... അൻവർ പോയിക്കിട്ടി... സമാധാനമായി... ഇനി ഞങ്ങളുടെ കാവി കൊച്ചാട്ടൻമാരുമായി ഇഷ്ടംപോലെ ചങ്ങാത്തം കൂടുന്നതിനെ ആരും ചോദ്യം ചെയ്യില്ല... ഹാവൂ😊😊😊😊

  • @SalamArackal
    @SalamArackal หลายเดือนก่อน

    ഞാനും അപ്പനും അപ്പൻ്റെ മരുമോൻ റിയാസും . ഈ രീതി നമ്മുടെ കമ്മ്യൂണിസ്റ്റ് രീതിക്ക് ചേർന്നതല്ല സഖാവേ. ചില കാര്യങ്ങളിൽ പാർട്ടി ശക്തമായി ജനങ്ങളുടെ വശത്തുനിന്നും ചിന്തിച്ചാൽ നമ്മുടെ പാർട്ടി എന്നും ജനങ്ങളുടെ മനസ്സിലുണ്ടാക്കും അല്ലെങ്കിൽ ഈ പാർട്ടി ചരിത്രത്തി പോലുമുണ്ടാകില്ല ഓർത്താൽ നന്ന്.
    ലാൽ സലാം സഖാക്കളേ........

  • @iB-qz1ew
    @iB-qz1ew หลายเดือนก่อน

    സിറ്റിംഗ് ജഡ്ജി എന്ന് കേട്ടപ്പോയേക്കും പാർട്ടി ഇളകി 😂😂😂

  • @rasheedkpmrasheedkpm6957
    @rasheedkpmrasheedkpm6957 หลายเดือนก่อน

    ഇനി അൻവറിന് റേഷൻ കിട്ടുന്നതൊന്നു കാണണം .. ആഹാ..😅

  • @rajusainudheen7332
    @rajusainudheen7332 หลายเดือนก่อน +1

    T. P ക്കെതിരെ ഒന്നിറങ്ങിയതല്ലേ ഗോവിന്ദാ, തിരുത്തരുത്, അൻവറിനെ തിരുത്തണം,😢😢

  • @yoosafmangatairwell5203
    @yoosafmangatairwell5203 หลายเดือนก่อน

    പാർട്ടിയുടെ തിന്മക്കെതിരെ മുഖത്ത് നോക്കി ചോദ്യം ചോദിക്കാൻആണായി ഒരു സഖാവും ഇല്ലാത്തേടത്താണ് പുറത്തു നിന്ന് ഒരു അൻവർ വരേണ്ടി വന്നത്😂

  • @VishnuPrasad-ey4bd
    @VishnuPrasad-ey4bd หลายเดือนก่อน

    ശരി ഏട്ടാ...

  • @sreek3002
    @sreek3002 หลายเดือนก่อน

    ഇനി ആഫ്രിക്കൻ കാടുകളിൽ പോയി ഗോൾഡ് കുഴിച്ചു ബിസിനസ് ചെയ്യാം അംബുക്കാ 👍