#Chandrakantham

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #Chandrakantham ഗാഥയുടെ യഥാർത്ഥ അച്ഛൻ ആരാണെന്നുള്ള സത്യം തുറന്നുപറഞ്ഞ് അനസൂയ
    Chandrikayilaliyunna Chandrakantham || Episode 215 || 07-07-24 (Watch Full Episode on Disney+ Hotstar)
    Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
    #ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

ความคิดเห็น • 63

  • @DilnaDivakaran
    @DilnaDivakaran 3 หลายเดือนก่อน +289

    ചന്ദന മഴയിലെ ഊർമിള അല്ലെ ഇത്😄 അന്നും ഇന്നും ഒരേ പോലെ ഒരു മാറ്റവും ഇല്ലല്ലോ

    • @saheerbabu545
      @saheerbabu545 3 หลายเดือนก่อน +5

      സത്യം

    • @Krishnapriyap-w3e
      @Krishnapriyap-w3e 3 หลายเดือนก่อน +3

      ഊർമിള ദേവി....❤🎉

  • @its-karun5932
    @its-karun5932 3 หลายเดือนก่อน +123

    സീരിയൽ എന്തോ ആവട്ടെ ഒരു പത്ത് അവിഹിതം എങ്കിലും വേണം അതാണ് സീരിയൽ ഏഷ്യാനെറ്റ് സീരിയൽ ഹൈലൈറ്റ്

  • @athulpv29
    @athulpv29 3 หลายเดือนก่อน +28

    ഊർമിള ദേവി അല്ലെ ഇത് .... ഏത് ദേവി വന്നാലും വർഷങ്ങൾ എത്ര കഴിഞ്ഞാലും ദേശയി വീട്ടിൽ ഊർമിള ദേവിടെ തട്ട് താണ് തന്നെ ഇരിക്കും.... ഊർമിളഅമ്മ ഇഷ്ട്ടം... രൂപശ്രീ മാം 👏🏻👏🏻🔥😍

  • @achu3343
    @achu3343 3 หลายเดือนก่อน +86

    കിടിലം ട്വിസ്റ്റ്‌ 👌🔥

    • @abhirami9460
      @abhirami9460 3 หลายเดือนก่อน +1

      എന്തുവാ twist

  • @its-karun5932
    @its-karun5932 3 หลายเดือนก่อน +52

    *താനാരാണെന്ന്* *തനിക്കറിയില്ലെങ്കിൽ* *താനെന്നോട് ചോദിക്ക്* *താനാരാണെന്ന്, അപ്പോൾ* *തനിക്ക് ഞാൻ* *പറഞ്ഞുതരാം* *താനാരാണെന്ന്.എന്നിട്ട്* *ഞാനാരാണെന്ന്* *എനിക്കറിയാമോന്ന്* *താനെന്നോട് ചോദിക്ക്* *അപ്പൊ ഞാൻ തനിക്ക്* *പറഞ്ഞു തരാം* *താനാരാണെന്നും* *ഞാനാരാണെന്നും*

  • @Renukadevu-o7w
    @Renukadevu-o7w 3 หลายเดือนก่อน +86

    എത്ര പെട്ടെന്ന പ്രിയേച്ചിക്ക് ഭർത്താവും മോളും അനിയത്തിയുമൊക്കെ ഉണ്ടാവുന്നത് 😅😅

  • @ameena.aameena.a64
    @ameena.aameena.a64 3 หลายเดือนก่อน +101

    Urmila devi 🥰🥰🥰🥰 10 yrs before chandanamazhayile pole thanne ippozhum no change

  • @devasurya5881
    @devasurya5881 3 หลายเดือนก่อน +340

    അപ്രതീക്ഷിത ട്വിസ്റ്റ്👏🔥. പക്ഷേ ഇത്രെയും ബഹുമാന്യമായ കഥാപാത്രം ആയി അവതരിപ്പിച്ച കേണൽ മഹാദേവനെ ഇങ്ങനെ നശിപ്പിക്കണ്ടായിരുന്നു

    • @Fathimmabadhusha661
      @Fathimmabadhusha661 3 หลายเดือนก่อน +29

      Ella manyanmarilum und ingane onn enn kanikkan ayirikum

    • @SulbathShereef-ze5ih
      @SulbathShereef-ze5ih 3 หลายเดือนก่อน +1

      Enikk nerthe thonniyrnnu​@@Fathimmabadhusha661

    • @remanibalan9149
      @remanibalan9149 3 หลายเดือนก่อน +7

      Writter കഥ ഒന്നു മാറ്റി പിടിച്ചു

    • @indirashaji3127
      @indirashaji3127 3 หลายเดือนก่อน +6

      പട്ടാളക്കാരനെ നാറ്റിക്കാൻ.

    • @AChuzzzzs
      @AChuzzzzs 3 หลายเดือนก่อน

      അതും മരിച്ച് മുകളിൽ നിൽക്കുന്ന നടൻ മുരളിയുടെ പേരും വെച്ച്...
      Oolakal

  • @Renukadevu-o7w
    @Renukadevu-o7w 3 หลายเดือนก่อน +25

    എന്തായാലും ഇന്നത്തെ ട്വിസ്റ്റ്‌ സൂപ്പർ ആയിരുന്നു 🔥🔥

  • @akshayprasad7113
    @akshayprasad7113 3 หลายเดือนก่อน +95

    മുരളിയുടെ ഫോട്ടോ വച്ചു അവിഹിതം പറഞ്ഞു കഥ.😂
    മരിച്ചു പോയ മുരളി ഇത് വല്ലതും അറിയുന്നുണ്ടോ 😂😂😂
    എന്തായാലും ചേച്ചി അനിയത്തി കൊള്ളാം ഒരേ പോലെ... അഭിനയം എല്ലാം 🥰

    • @Sjn791
      @Sjn791 3 หลายเดือนก่อน +3

      Anandharaagathilum roopesh nte achante photoyil
      Murali

    • @AChuzzzzs
      @AChuzzzzs 3 หลายเดือนก่อน

      Chathalum swayryam koduknila...myrukl

  • @moviesonline6895
    @moviesonline6895 3 หลายเดือนก่อน +21

    ഇത് മിക്കവാറും സത്യം എല്ലാം മഹേശ്വരൻ ഏട്ടത്തിയെ അറിയിച്ചു കാണും.ഏട്ടത്തിയുടെ പ്ലാനിങ് ആവും ബാക്കി എല്ലാം.
    ഏട്ടത്തി സ്പോട്ടിൽ എത്തുന്നതും പിങ്കി പൊട്ടിച്ചതും ഒരേ സമയം.
    പിന്നെ ഇപ്പൊ നടക്കുന്ന നാടകവും.
    ഇനി വീണ്ടും മഹേശ്വരൻ ഉം പിങ്കിയും മങ്കിയും എല്ലാം നന്ദന്റെ മെക്കട്ട് കേറി സീരിയലിന്റെ തുടക്കത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നേ ആവർത്തിക്കും അതാണ് ഇനി ഉണ്ടാവാൻ പോകുന്നത് എന്ന് തോന്നുന്നു.

  • @NoufiyaShefeek
    @NoufiyaShefeek 3 หลายเดือนก่อน +5

    Valyammada അഭിനയം കാണുമ്പോ ചിരിവരും 🙂

  • @Tinkusn
    @Tinkusn 3 หลายเดือนก่อน +11

    വർഷം ഒത്തുപോകുന്നില്ല ഇതൊക്കെ ശ്രദ്ധിക്കണ്ടേ റൈറ്റർ മാമാ 😂

  • @arunnthknath6852
    @arunnthknath6852 3 หลายเดือนก่อน +25

    കേണൽ മഹാദേവ അർജുൻ അച്ഛൻ ആണ് പറ ശരിയാ അർജുൻ എന്റെ അച്ഛൻ ആരാ ആണ് അർജുൻ പറ

  • @afeefac123
    @afeefac123 3 หลายเดือนก่อน +66

    Urmilaye kanan mathram kandath kond ee video kanunnavar undo🫣

  • @RebiyaRebi
    @RebiyaRebi 3 หลายเดือนก่อน +8

    ഊർമിള ദേവി ♥️♥️♥️♥️♥️

  • @_Annraj_
    @_Annraj_ 3 หลายเดือนก่อน +9

    എന്നാലും മുരളിയുടെ പടം കേണൽ മഹാദേവൻ ആയിട്ട് വയ്ക്കണ്ടായിരുന്നു. ജീവിച്ചിരുന്ന കാലത്ത് എന്തോരം നല്ല സിനിമ ചെയ്തിരുന്ന ആളാ.

  • @remanibalan9149
    @remanibalan9149 3 หลายเดือนก่อน +9

    Writter കഥ ഒന്നു മാറ്റി പ്പിടിച്ചു
    കേണൽ മഹാദേവനെ രക്ഷിക്കാൻ മഹേശ്വരൻ തന്ത സ്ഥാനം ഏറ്റെടുത്തു ബെസ്റ്റേ 😄

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 2 หลายเดือนก่อน +1

    kadha maatti maati kulamakki😂😂😂😂😂

  • @Na-xh6xe
    @Na-xh6xe 2 หลายเดือนก่อน +3

    ഹിന്ദി സീരിയലിൽ ഇങ്ങനെ ഒരു കഥാപാത്രം ഇല്ല. ഇതിൽ ഒരുപാട് ചേഞ്ച്‌ ഉണ്ട്‌. അവിഹിതം ഇല്ലാതെ ഏഷ്യാനെറ്റിന് സമാധാനം ഇല്ലല്ലോ 😅

  • @nayanasanoj228
    @nayanasanoj228 3 หลายเดือนก่อน +4

    Twist... 🔥🔥👍

  • @kannankollam1711
    @kannankollam1711 3 หลายเดือนก่อน +22

    ഇത് കാണുന്ന നമ്മളാരാ

    • @ajithabanu1686
      @ajithabanu1686 2 หลายเดือนก่อน

      പൊട്ടൻ mar

  • @Soniasaneesh-bk9wr
    @Soniasaneesh-bk9wr 3 หลายเดือนก่อน +1

    ടിസ്റ്റ് നന്നായിട്ടുണ്ട് പക്ഷെ അഭിനച്ചത് ശരിയായില്ല

  • @sreelakshmividhun4465
    @sreelakshmividhun4465 3 หลายเดือนก่อน +25

    Ndhayalum pinkey plingilo... Enikath mathi.... Maheshwaran mahadevanaayalum no pblm✌️✌️✌️😂

  • @arunnthknath6852
    @arunnthknath6852 3 หลายเดือนก่อน +21

    അർജുൻ അച്ഛൻ ആരാ ആണ്. പറ

  • @GowriRajan-m3p
    @GowriRajan-m3p 3 หลายเดือนก่อน +2

    Vasanth chinju mol avide

  • @appu9207
    @appu9207 3 หลายเดือนก่อน +9

    Twist twist twist

  • @its-karun5932
    @its-karun5932 3 หลายเดือนก่อน +16

    എന്തൊക്കെ നടക്കുന്നു ഞാൻ ചോദിക്കും എന്തൊക്കെയോ നടക്കുന്നു ഈ കൊച്ചു കേരളത്തിൽ സത്യത്തിൽ നിങ്ങളെയൊക്കെ ആരാ ഈ സീരിയൽ കാണുന്ന ഞങ്ങൾക്കാണ് വട്ട് അതോ നിങ്ങൾക്ക് ആണോ

  • @SowmyaC-ku4lf
    @SowmyaC-ku4lf 3 หลายเดือนก่อน +1

    Ee police inu kudumbaproblem nokkane neramullu, 😅😅

  • @________athira_________
    @________athira_________ 3 หลายเดือนก่อน +17

    Priyaye oru 35+ yr ulla character ayittanu kanichirunkunnath.gadha 20yr.priyaykk ormaveykkunnathinu munpulla avihitham😂kanakkonnum sariyakunnillallo😂

  • @SarojiniTP-gr9nt
    @SarojiniTP-gr9nt 2 หลายเดือนก่อน +1

    0:41

  • @Minha__minha
    @Minha__minha 3 หลายเดือนก่อน +2

    Ithu sathyam aano iyalude bharyayum makalym alle ath??

  • @Minnuzz.7
    @Minnuzz.7 3 หลายเดือนก่อน +7

    Ed evarude abinayam avaan aann chance...episode valich neettan ulla ororo adav😂ee track okkey maatti nandakkum godaminum important kodukk😢puthiya nanda vanadinu shesham bour aayi

  • @HearTKilleR-e6z
    @HearTKilleR-e6z 3 หลายเดือนก่อน +2

    😮😮😮😮😮

  • @raheebashabeer9769
    @raheebashabeer9769 3 หลายเดือนก่อน +1

    Kadakali seriol cheee

  • @GowriRajan-m3p
    @GowriRajan-m3p 3 หลายเดือนก่อน +1

    Pwoli eganoru twist

  • @its-karun5932
    @its-karun5932 3 หลายเดือนก่อน +17

    മൊത്തം അവിഹിതം ആണല്ലോ മൊത്തം നാറ്റ കേസ് ആണല്ലോ ഏഷ്യാനെറ്റ് സീരിയൽ പ്രത്യേകതയാണ് അവിഹിതം ആണ് മൊത്തം

  • @cartoonmalayalamofficial
    @cartoonmalayalamofficial 3 หลายเดือนก่อน +7

    ഇതിൽ അഭിനയിക്കുന്നവർ പോലും ഈ സീരിയൽ കാണില്ല...അത്രക്ക് ബോർ ഒരു ഗൗതം IPS ഉം , പിങ്കിയും ദിവ്യ പ്രേമവും മടുത്ത് ... പിങ്കി പിന്നെയും പിറകേ നടക്കാൻ ഗൗതം IPS ആര് പൃഥ്വിരാജോ ?😃കുറ്റം പറയരുതല്ലോ ഈ സീരിയലിൻ്റെ പ്രൊമോ നല്ലതായിരുന്നു. നല്ല ഒരു കുടുംബം സന്തോഷ ജീവിതം' ഇപ്പോൾ മൊത്തം അവിഹിതം.. കുടുംബത്തോടിരുന്ന് കാണാൻ പറ്റില്ല..
    നായികയായി അഭിനയിക്കാൻ പ്രായമുള്ളവർ അമ്മയുടെ റോൾ ചെയ്യുന്നു. തലയിൽ നര പോലും ഇല്ല ...
    പിന്നെയും കുറേ സീരിയൽ ഉണ്ട് : ഗീതാ ഗോവിന്ദം ,കുടുംബ വിളക്ക് . സന്തോഷ് പണ്ഡിറ്റിൻ്റെ സിനിമകൾ ഇതിലും എത്രയോ മെച്ചമാണ്. തുടക്കം എല്ലാത്തിൻ്റെയും നല്ലതാണ് പിന്നീട് വലിച്ച് നീട്ടി ഇല്ലാത്ത കഥ കൊണ്ട് വന്ന് ബോർ ആക്കും..
    പത്തരമാറ്റ്, ചെമ്പനീർപ്പൂവ് കുറച്ച് ഭേദം ആണ്.

  • @shajeelasulthan561
    @shajeelasulthan561 3 หลายเดือนก่อน +36

    എന്തായാലും അവിഹിതം കൊണ്ടു വന്നു... അതിനി മരിച്ചു പോയവന്റെ തലയിലിരിക്കട്ടെ 🤭🤭അല്ലേ....😂😂
    ഇത് അറിഞ്ഞതിന്റെ പേരിൽ എന്തിനാണാവോ മഹേശ്വരൻ നന്ദ യേ കൊല്ലാൻ ആളെ ഏർപ്പാടാക്കിയത് 🙄🤭🤭

    • @Renukadevu-o7w
      @Renukadevu-o7w 3 หลายเดือนก่อน

      ചേട്ടന്റെ മോളെ സംരക്ഷിക്കാൻ വേണ്ടി

    • @Editsball186
      @Editsball186 3 หลายเดือนก่อน

      😂😂