യേശു അവളോട്: സ്ത്രീയേ,നിന്റെ വിശ്വാസം വലിയത്; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ SIS.ANNA KANDATHIL

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 62

  • @AnilaShijoy-hx3iy
    @AnilaShijoy-hx3iy หลายเดือนก่อน +1

    Amen Glory to God 🙏

  • @sambiju2024
    @sambiju2024 หลายเดือนก่อน +1

    Yes amen amen 🙏

  • @riyamariamjohn1991
    @riyamariamjohn1991 2 หลายเดือนก่อน +1

    Amen Amen🙏🙏

  • @bessyuthuppan1821
    @bessyuthuppan1821 หลายเดือนก่อน +1

    Amen🙏🏻🙏🏻🙏🏻❤️

  • @alicejojo9518
    @alicejojo9518 หลายเดือนก่อน +1

    God bless you and strengthen you more with His spirit.🙏

  • @sambiju2024
    @sambiju2024 หลายเดือนก่อน +1

    Glory of God 🙏🙏🙏

  • @StephincMamman
    @StephincMamman หลายเดือนก่อน +1

    Amen 🙏🔥🔥🔥🔥🔥🙏

  • @princyantony3823
    @princyantony3823 2 หลายเดือนก่อน +1

    Amen🙏

  • @alby5970
    @alby5970 หลายเดือนก่อน +2

    Amen

  • @babuthomas2664
    @babuthomas2664 2 หลายเดือนก่อน +1

    Praise God, you are blessed.

  • @gardenchef_online
    @gardenchef_online 2 หลายเดือนก่อน +2

    Godbless you aunty pray for me and my family very blessed message

  • @seirahray1688
    @seirahray1688 2 หลายเดือนก่อน +1

    All glory to God who gives us the spirit of wisdom and revelation in the knowledge of Him

  • @jojijoseph2072
    @jojijoseph2072 2 หลายเดือนก่อน +1

    Thanks My Lord Jesus

  • @nithincashews3545
    @nithincashews3545 หลายเดือนก่อน +1

    🙏

  • @kvarghese4475
    @kvarghese4475 2 หลายเดือนก่อน +3

    ദൈവം ആരോഗ്യം കൊണ്ടും സൌഖ്യം കൊണ്ടും ആയുസു കൊണ്ടും നിറക്കട്ടെ.

  • @StephincMamman
    @StephincMamman หลายเดือนก่อน +1

    Pray for my family 🙏🔥🔥🔥🙏

  • @Sofysofy___10
    @Sofysofy___10 2 หลายเดือนก่อน +1

    Sthothram hallelujah Amen

  • @VibinMS
    @VibinMS 2 หลายเดือนก่อน +2

    എനിക്കും zoom meeting കൂടാൻ ആഗ്രഹം ഉണ്ട്.

  • @nisha.1913
    @nisha.1913 2 หลายเดือนก่อน +1

    Praise the lord 🙏🏻🙏🏻

  • @Sofysofy___10
    @Sofysofy___10 2 หลายเดือนก่อน +1

    Amen amen

  • @vijayammapm727
    @vijayammapm727 2 หลายเดือนก่อน +1

    🙏praise the Lord

  • @kunjumonpadinjeravaniyapur3076
    @kunjumonpadinjeravaniyapur3076 2 หลายเดือนก่อน +5

    വളരെ നല്ല മെസ്സേജ്,, എനിക്കും കുടുംബ ത്തിനും വേണ്ടി പ്രാർത്ഥിക്കണം.. മനസിക്കാമായി ചില പ്രയാസം അനുഭവിക്കുന്നുണ്ട്.. മരുന്ന് ഒക്കെ കഴിക്കുന്നു.. വലിയ പിഷചികമായ ഒരു ചുറ്റൽ പോലെ യാണ്.. നിങ്ങളുടെ ഒക്കെ പ്രാർത്ഥന ആവശ്യപ്പെടുന്നു..

    • @thegospelofjesuschrist5119
      @thegospelofjesuschrist5119  2 หลายเดือนก่อน +3

      🙏🙏

    • @thegospelofjesuschrist5119
      @thegospelofjesuschrist5119  2 หลายเดือนก่อน +1

      എല്ലാ രോഗങ്ങൾക്കും നല്ലവൈദ്യനായ കർത്താവായ യേശുകിസ്തു നിങ്ങളുടെ സകല വിഷയത്തിന് നടുവിലും വിടുതലും സൗഖ്യവും നൽകട്ടെ എന്നു പ്രാർഥിക്കുന്നു. ദൈവം താങ്ങളെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ.🙏🙏🙏

    • @lizammamathew6309
      @lizammamathew6309 หลายเดือนก่อน

      ഈശോയെ എൻ്റ മോൻ്റെ ചുരുങ്ങിയ കിഡ്നി പൂർവ സ്ഥിതിയിൽ ആക്കി തരണേ

  • @lincyanu4171
    @lincyanu4171 2 หลายเดือนก่อน +2

    Sthothram

  • @SANILACHENKUNJU
    @SANILACHENKUNJU 2 หลายเดือนก่อน +2

    ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടുകൂടെ വസിക്കണം മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് . യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതുപോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം . ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക . അവർ - - - - - - - സർവ്വഭൂമിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു . മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി - - - - - - - സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്പ 1 : 10 വരെ ദൈവം തന്നെ പേരിട്ടു . ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്കവെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു . അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായുള്ള ബന്ധം നഷ്ടമായി ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരമുണ്ടാക്കി ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി . യോഹ 16 : 33 യേശു പറഞ്ഞു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് : എങ്കിലും ധൈര്യപ്പെടുവിൻ : ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു . യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു . ( ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയി . ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .

  • @VibinMS
    @VibinMS 2 หลายเดือนก่อน +1

    Plz zoom id

  • @ShylaMathew-kd3uh
    @ShylaMathew-kd3uh 2 หลายเดือนก่อน +2

    Amen

  • @sandhyaajayan6144
    @sandhyaajayan6144 2 หลายเดือนก่อน +1

    Amen Amen Amen🙏

  • @Sofysofy___10
    @Sofysofy___10 2 หลายเดือนก่อน +1

    Sthothram hallelujah Amen

  • @ajipjoseph1068
    @ajipjoseph1068 หลายเดือนก่อน +1

    Amen

  • @castlebuilders2348
    @castlebuilders2348 2 หลายเดือนก่อน +1

    Amen 🙏🏼