ഞാൻ ഇദ്ദേഹത്തിനെ ഇന്നലെ വിളിച്ചിരുന്നു എൻ്റെ ഒരു സോണി ഓഡിയോ സിസ്റ്റത്തിൻ്റെ SPARE കിട്ടുമോ അല്ലെങ്കിൽ താങ്കൾ സർവ്വീസ് ചെയ്തു തരുമോ എന്നും ചോദിച്ച് മറുപടി കേട്ടു നിരാശയായിരുന്നു ഫലം spare കിട്ടില്ല മേൽപ്പറഞ്ഞ മോഡലുകൾ സർവ്വീസ് ചെയ്യുന്നില്ല എന്നും പിന്നെന്തിനാണ് ഇവർ ഇതുപോലെയൊക്കെ പരസ്യം ചെയ്യുന്നതും പോസ്റ്റ് ചെയ്യുന്നതും നമ്മുക്കൊക്കെ പ്രതീക്ഷ തരാനും മണ്ടൻമാരാക്കാനും സമയം കളയാനും ഇതൊക്കെ നമ്മെ പറഞ്ഞ് പറ്റിക്കാൻ ഒരു അവതാരകനും സോണിയുടെ ഏത് system വും ചെയ്യും എന്നാണ് വീഡിയോവിൽ പറയുന്നത് എന്നിട്ട് .......
ഇങ്ങനെ ഒക്കെ പറഞ്ഞാലേ ഇത് ഒക്കെ ആളുകള് മേടിക്കൂ അതുകൊണ്ട് പറയുന്നത് ആണ്.... പിന്നെ ഈ speaker ഒക്കെ പോയാൽ കിട്ടാൻ പാട് ആണ്.. ഈ കാണുന്നത് ഒക്കെ ശരി ആക്കി എടുത്തത് ഒക്കെ ആണ്...
Hi-Fi Sony audio system എന്നെ പഴയ വീഡിയോ സിഡി വീഡിയോ പൊളിച്ചിട്ടുണ്ട് മച്ചാനെ പിന്നെ 2000 കാലഘട്ടത്തിലെ ഒരു വീഡിയോ സിഡി ഇപ്പോഴും എൻറെ വീട്ടിൽ ഉണ്ട് സൂപ്പർ വീഡിയോ❤❤
👍👌👏😎 ഹായ് അബു ബ്രോ നിങ്ങളുടെ ഓരോ വിഡിയോസും വളരെ വളരെ മാറ്റ മുള്ള ചാനൽ ആണ് 👌👌 ജനങൾക്ക് ഉപകാര മുള്ള വിഡിയോ ആണ് ഇത്തരം വിഡിയോ ചാനൽ വളരെ ദുർല്ലഭമാണ് ഇങ്ങനെ ഉള്ള വിഡിയോ ആണ് ആവശ്യം 👏👏👏👏👌👌👌👌👍👍👍👍😎
മച്ചാനെ നിങ്ങൾ ആ ഷോപ്പിൽ വരൂ എന്നിട്ട് നിങ്ങൾക്കേത് സ്പെയർ ആണ് കിട്ടാത്തത് എന്ന് നിങ്ങൾ അവിടെ വച്ച് വീഡിയോ ചെയ്യൂ നിങ്ങളുടെയുള്ള ഹൈഫൈവ് സെറ്റും കൂടി അവിടെ കൊണ്ടുവരു ധൈര്യമുണ്ടോഉണ്ടോ വെറുതെ കമന്റ് ബോക്സിൽ വന്നിട്ട് അടിക്കല്ലേ മച്ചാനെ അറിയാത്തത് മച്ചാനെ നിങ്ങൾ ആർക്കുവേണ്ടിട്ടാണ് കമന്റ് ചെയ്യുന്നത് നമുക്കറിയാം..😏

Model number para
മണ്ടൻ videos

എന്റടുത്തു ഉണ്ട്
👍👌👏😎 ഹായ് അബു ബ്രോ നിങ്ങളുടെ ഓരോ വിഡിയോസും വളരെ വളരെ മാറ്റ മുള്ള ചാനൽ ആണ് 👌👌 ജനങൾക്ക് ഉപകാര മുള്ള വിഡിയോ ആണ് ഇത്തരം വിഡിയോ ചാനൽ വളരെ ദുർല്ലഭമാണ് ഇങ്ങനെ ഉള്ള വിഡിയോ ആണ് ആവശ്യം 👏👏👏👏👌👌👌👌👍👍👍👍😎
Nice information thank you
You are a treadure!
Congratulations!
അടിപൊളി സോങ് ❤❤❤
Abu ഭായ് അടിപൊളി 👍🏻👍🏻👍🏻
Super ❤️
സൂപ്പർ 🎉🎉🎉👌👌👌
Super 🎉
അടിപൊളി 👌🏻
എനിക്ക് ഇതിനോട് വളരെ താല്പര്യം und
പൈസ പറഞ്ഞാൽ ഷഡ്ഡി കീ...റും👍👍👍
❤️❤️❤️❤️❤️
Where this place in Trichur . please send clear location
Thrissur Kalyani Road Mannarkudi near Kai Pola
Kochiyil ithpole ulla place undo
അറിയില്ലാട്ടോ മച്ചാനെ
Use high quality DAC based Bluetooth
Ithu evideya shop
കാഞ്ഞാണി റൂട്ട് മനക്കൊടി സെൻട്രൽ
Vachu kodukkunna bluetooth nu cd play cheyyunna feel kittumo?
മച്ചാനെ വീഡിയോയിൽ അവരുടെ നമ്പർ കൊടുത്തിട്ടുണ്ട് വിളിച്ചോളൂ
Used car cassette player ഉണ്ടോ
Eniku 20 yers old ullu butt eniku ithinte sound annu
ഈ സ്ഥാപനം എവിടെയാണെന്നുകൂടി പറയാമായിരുന്നു...
തൃശ്ശൂർ കാഞ്ഞാണി റൂട്ടിലുള്ള മനക്കൊടിയിൽ
എന്റെ കയ്യിൽ സോണി യുടെ സെറ്റ് ഉണ്ട് കപ്ലേൻ്റ് ആണ് നന്നാക്കി തരാൻ പറ്റുമോ നിങ്ങളുടെ ഫോൺ നംബ്ബർ തരുമോ @@abilashk07
@@abilashk07എന്റെ കയ്യിൽ സോണി യുടെ സെറ്റ് ഉണ്ട് കപ്ലേൻ്റ് ആണ് നന്നാക്കി തരാൻ പറ്റുമോ
I want sony gr8
എന്റെ കയ്യിൽ സോണി യുടെ സെറ്റ് ഉണ്ട് കപ്ലേൻ്റ് ആണ് നന്നാക്കി തരാൻ പറ്റുമോ നംബ്ബർ തരുമോ
ചേട്ടാ വീഡിയോയിലെ നമ്പർ ഉണ്ട് അവസാന ഭാഗത്തെവീഡിയോ നോക്കൂ
7510266848 ഇത് വാട്സ്ആപ്പ് നമ്പർ ആണ് ഇതിൽ കോൺടാക്ട് ചെയ്താൽ മതി അബുവിന്റെ ചാനൽ കണ്ടിട്ടാണ് എന്നു പറഞ്ഞാൽ സ്പെഷ്യൽ ഡിസ്കൗണ്ട് ഉണ്ടാവും
Sony AVR
STK 350 530T, IC AVAILABLE?
വീഡിയോയിൽ അവരുടെ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കാം
High fidility
I have...4..hi.fi..system...😂😂😂😂😂😂😂😂
ഇത് സ്ഥലം എവിടെയാണെന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു
ഇവിടെ വിൽപ്പന ഉണ്ടോ ?
വിൽപ്പനയുണ്ട്
818 yethra rupa aakum
PANASONIC SA DK 20 / 10കിട്ടുമോ
വീഡിയോയിൽ അവരുടെ നമ്പർ കൊടുത്തിട്ടുണ്ട് അതിൽ വാട്സപ്പ് ചെയ്താൽ മതി
Sa dk 10 available
Hi
😢 പനാസോണിക് റിപ്പറിങ്ങ് ചെയ്യുമോ?
മച്ചാനെ വീഡിയോയിൽ അവിടുത്തെ ആളുടെ നമ്പർ ഉണ്ട് ഒന്ന് വിളിച്ചോളൂ
Chettaa jvc repair cheyyumo
മച്ചാനെ വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് അവരെ whatsapp ചെയ്തു ചോദിച്ചാൽ പറയും
ചേട്ടാ സ്ഥലം എവിടാണ് ഇത്
തൃശ്ശൂർ കാഞ്ഞാണി റൂട്ട് മനക്കൊടി
Etent onum spair
Keteilla markateill
Patu pokum
മച്ചാനെ നിങ്ങൾ ആ ഷോപ്പിൽ വരൂ എന്നിട്ട് നിങ്ങൾക്കേത് സ്പെയർ ആണ് കിട്ടാത്തത് എന്ന് നിങ്ങൾ അവിടെ വച്ച് വീഡിയോ ചെയ്യൂ നിങ്ങളുടെയുള്ള ഹൈഫൈവ് സെറ്റും കൂടി അവിടെ കൊണ്ടുവരു ധൈര്യമുണ്ടോഉണ്ടോ വെറുതെ കമന്റ് ബോക്സിൽ വന്നിട്ട് അടിക്കല്ലേ മച്ചാനെ അറിയാത്തത് മച്ചാനെ നിങ്ങൾ ആർക്കുവേണ്ടിട്ടാണ് കമന്റ് ചെയ്യുന്നത് നമുക്കറിയാം..😏
@@abilashk07 bro രണ്ടു സൈഡ് സ്പീക്കർ മാത്രമായി കിട്ടുമോ
എവീടെ സ്ഥലം
ജില്ല എവിടെ
എത്രപൈസ
വീഡിയോയിൽ പൈസ പറയുന്നില്ല
മച്ചാനെ ഇത് സ്ഥലം കാഞ്ഞാണി റൂട്ട് മനക്കൊടി
Edhu Thrissur aanu Thrissur to knjani root manakodi stop
vila valland kuranju poyi😅😅
Number ❤
Please look full video video attached number WhatsApp number
@@abilashk07 ok
ഫോൺ നമ്പർ പറയാമോ
മച്ചാനെ ആ ഒരു വീഡിയോയിൽ അവരുടെ നമ്പർ കൊടുത്തിട്ടുണ്ട് വാട്സ്ആപ്പ് മെസ്സേജ് അയച്ചാൽ മതി
ഈസ്ഥാപനം ഏദ്ജില്ലയിലാണ്
Thrissur
Thrissur
ലൊക്കേഷൻ
Manna Kudi Kai Pola നേരെ മുൻവശം
ഒരു സെറ്റ് വേണമായിരുന്നു
നമ്പർ തരുമോ
മച്ചാനെ നമ്പർ വീഡിയോയിൽ നമ്പർ ഉണ്ട് വാട്സപ്പ് ചെയ്യാം
Pattu 😂
ഫോൺ നമ്പർ തരുമോ ?
വീഡിയോയിൽ അവരുടെ നമ്പർ കൊടുത്തിട്ടുണ്ട് മച്ചാനെ
Very poor and bad service SS electronics shop......self experience 😢
എത്ര യാണ് പൈസ
പൈസ പറയുന്നില്ല
ഫോൺ നമ്പർ തരുമോ ?
വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് വാട്സ്ആപ്പ് നമ്പർ ആണ്
Idh oru contact details ilya endhaan bro 😂
മച്ചാനെ ആദ്യം ഫുൾ ആയിട്ട് വീഡിയോ കാണുക വീഡിയോയില് നമ്പർ കൊടുത്തിട്ടുണ്ട്..
നമ്പർ തരുമോ
നമ്പർ ആ വീഡിയോയിൽ ഉണ്ട് ട്ടോ
പറ്റിപ്പ് സൂക്ഷിക്കണ0
മച്ചാനെ നീയെന്താ ഉദ്ദേശിച്ചെന്ന് കറക്റ്റ് ആയിട്ട് പറയ്
Mhc 1300d sony ethra price
ആ വീഡിയോയിൽ അവരുടെ നമ്പർ കൊടുത്തിട്ടുണ്ട് അതിൽ വാട്സ്ആപ്പ് കമന്റ് ചെയ്താൽ മതി
ഒരു സൗണ്ട് പ്രാന്തനും. ഇത് പോലെ ഒള്ള സ്പീക്കർ വാങ്ങുക ഇപ്പോ. സ്പരും കിട്ടില്ല. ഇപ്പോ ഒള്ള bass ഉം ഓഡിയോ ക്ലാരിറ്റി ഉണ്ടാവില്ല
Im Bangladeshi plz what's up number
മച്ചാനെ വീഡിയോയിൽ അവരുടെ നമ്പർ ഉണ്ട് വിളിച്ചോളൂ