പാലാ രൂപത ദേവാലയ ശിശ്രൂഷകരുടെ സംഗമം 11 September 2024

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചു സെപ്റ്റംബർ 11, ബുധനാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് ളാലം പഴയപള്ളിയുടെ പാരിഷ്ഹാളിൽ വച്ച് ദൈവാലയ ശുശ്രൂഷികളുടെയും (കപ്യാർ) പള്ളിജീവനക്കാരുടെയും സമ്മേളനം നടത്തപ്പെട്ടു. പ്രസ്തുത സമ്മേളനത്തിൽ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് എല്ലാവരെയും ആദരിച്ചു. മുഖ്യവികാരി ജനറാൾ ഡോ. ജോസഫ് തടത്തിൽ സമ്മേളനത്തിൽ ആമുഖസന്ദേശം നല്കി. ളാലം പഴയപള്ളി വികാരി റവ ഫാ ജോസഫ് തടത്തിൽ, രൂപത ചാൻസിലർ ഡോ ജോസഫ് കുറ്റിയാങ്കൽ രൂപത പ്രൊക്യൂറേറ്റർ ഡോ ജോസഫ് മുത്തനാട്ട്, റവ ഫാ ജോസഫ് മണർകാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ความคิดเห็น • 5

  • @ambilis9332
    @ambilis9332 6 วันที่ผ่านมา

    Pithave ange yethrayo parusudhan avidathe anugraham sakala loga madhasthar eyum reshikkaname angayude prarthanayum sakthiyum reshyum santhiyum samathanavum all of country people vachanam parusudha ammyude jabamalayum prarthanayum kannika mariyathinte reshayum all of people ayuse arogiyam nanmayum nalhatte thozhil mehaleyum ella business sthapanagaleyum motor mehalayeyum sahayikkaname all of vydhikareyum vachanatheyum diviyabeliyeyum methran mareyum kappiyar mareyum methran mareyum sakala vydhikaganatheyum pithave samarppikkunnu karthave nadha sakala loga mathasthareyum ella visowsikaleyum karthave ange sweekarikkaname njangalude benadict france marpapayum avidanne samarppikkunnu always jesus god blessing ✝️✝️✝️

  • @Lanasuthimattam
    @Lanasuthimattam 7 วันที่ผ่านมา

    ❤💜💙

  • @theotokosnotredame2880
    @theotokosnotredame2880 6 วันที่ผ่านมา +1

    Good speech. Kapyar comes from Kapitan was a new knowledge.

  • @josephmundackal
    @josephmundackal 7 วันที่ผ่านมา

  • @WE-KNANAYA
    @WE-KNANAYA 6 วันที่ผ่านมา

    ഈ പറഞ്ഞ വില പുരോഹിതനും മെതൃാനുംകൂടി നൽകുന്നുണ്ടോ എന്ന് ബിഷപ്പ് പരുശ്ശോദിക്കണം,,,
    ആവശ്യമായ നടപടികൾ എടുക്കുകയും വേണം❤🎉