ഈ പ്രായത്തിൽ പെൺകുട്ടികൾ ഇത്രയും പക്വതയോടെ വൃത്തിയോടെ അച്ചടക്കത്തോടെ ഒരു വീടും കുഞ്ഞുങ്ങളും ഭർത്താവും ഒക്കെ ആയി ജീവിക്കുന്നത് കാണുമ്പോ ഒരുപാട് സന്തോഷം തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ മോളെ... ഈ ചാനെൽ വഴി ഒരുപാട് ഉയരങ്ങളിൽ എത്താൻ ആവട്ടെ... 😘
കേറിക്കിടക്കാൻ ഒരു മുറി എങ്കിലും ഇല്ലേ സഹോദരീ, അത് തന്നെ മഹാഭാഗ്യം, എനിക്ക് ഇതുവരെ ഒരു വീടില്ല, വാടക വീട്ടിൽ ആയിരുന്നു, കുഞ്ഞുങ്ങൾ ഇല്ലാത്തത് കൊണ്ട് ട്രീറ്റ്മെന്റ് കുറെ വേണ്ടി വന്നു, അങ്ങനെ വാടക കൊടുക്കാൻ പറ്റാത്ത അവസ്ഥ ആയപ്പോ അവർ പറഞ്ഞു വിട്ടു, ഞാനിപ്പോ 6മാസം ഗർഭിണി ആണ്, തത്കാലം എന്റെ വീട്ടിൽ താമസിക്കുന്നു, എങ്കിലും പ്രസവം കഴിഞ്ഞാൽ ഇവിടെ നിക്കാൻ പറ്റില്ലല്ലോ, ഇത്രയും എങ്കിലും മതിയായിരുന്നു എനിക്ക്, മണിമാളിക home ടൂർനേക്കാൾ ഒത്തിരി സന്തോഷം ഇത് കണ്ടപ്പോ 😍😍😍
എത്ര വലിയ വീട് ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല. അടുക്കും ചിട്ടയും ആയി വെച്ചാൽ എത്ര ചെറിയ വീടും വലുതായി തോന്നും. ഇത്രയും നന്നായി വീട് സുക്ഷിക്കാം എന്ന് ഈ ഹോം ടൂർ കണ്ടപ്പോർ മനസ്സിലായി. വീഡിയോ ഒരു പാട് ഇഷ്ട്ടായി. ഇന്ന് ആദ്യമായി കാണുന്ന താണ് നിങ്ങളെ വീഡിയോ. കൊള്ളാം അടിപൊളി
@@dayinmylifesaranya5553 എല്ലാം കാണാൻ സമയം കിട്ടിയില്ല. ഇതു എവിടെയാണ്?? ആരാണ് വീഡിയോ എടുക്കുന്നത്? ഈ വീട് എത്ര cent ൽ ആണ് നിൽക്കുന്നത്. Please മറുപടി പറയണേ 🙏🙏🙏🙏. ഞാൻ മറുപടിക്ക് കാത്തിരിക്കുന്നു😊
കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ ഇതുപോലെയുള്ള കുഞ്ഞു വീട് മാത്രം മതി ചേച്ചീ🥰☺️വീട് ഒരുപാട് ഇഷ്ടമായി.ഇന്ന് ആദ്യമായി കണ്ടതാണ് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഒരുപാട് ഇഷ്ടമായി🥰
ഹായ് സൂപ്പർ ആയിട്ടുണ്ട് കുഞ്ഞു വീടാണെങ്കിലും നല്ല നീറ്റാക്കി വച്ചിട്ടുണ്ട് ഈ മോള് എന്ത് നിഷ്കളങ്കമായിട്ടാ ഇതൊക്കെ കാട്ടി തന്നത് മോൾക് എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏
ഒരുപാട് ഇഷ്ടമായി.. നല്ല വീട് ചെറുത് ആണ് എന്നത് ഒരു കുറവല്ല. മനസ്സിൻ്റെ വലുപ്പമാണ് പ്രധാനം.നല്ല തുറന്ന മനസ്സായതുകൊണ്ട് ആണല്ലോ ഒരു മടിയും കൂടാതെ എല്ലാം കാണിച്ചു തന്നത്.നല്ല അവതരണം.
🙏🏼 നമസ്കാരം ചേച്ചി വളരെ നല്ല ഒരു വീഡിയോ ആയിരുന്നു. വീട് വലുതായാലും ചെറുതായാലും അവിടെ സ്നേഹത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കുവാൻ കഴിയുന്നതാണ് ഏറ്റവും വലിയ സന്തോഷം എന്നും നന്മകൾ ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് സ്നേഹം 😍😊👍
വലിയ ലോൺ എടുത്ത്, നമുക്ക് തിരിച്ചടക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമ്പോൾ, പണി പൂർത്തിയായ വീട്ടിൽ, ബാങ്കുകാരെ പേടിച്ച് ഉറക്കം നഷ്ടപ്പെട്ടു കിടക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ്, നമ്മുടെ കയ്യിലുള്ള കാശുകൊണ്ട് സാധിക്കുന്ന ഒരു വീട് പണിത്, മനസ്സമാധാനത്തോടെ കിടന്നുറങ്ങുന്നത്.. ഞാൻ കണ്ട ഏറ്റവും നല്ല ഹോംടൂർ, ഇതാണെന്ന് തന്നെ ഞാൻ പറയും.. അഭിനന്ദനങ്ങൾ..❤️❤️👍👍
ഞാനും താഴെയിരുന്നാണ് ഫുഡ് കഴിക്കുന്നത് പിന്നെ കതകടച്ചിടുന്നതും same എന്റെ മോനും ഒന്നര വയസേ ഉള്ളു അവൻ കതകുതുറന്നാൾ ഉടനെ റോഡിലേക്ക് ഓടും എനിക്ക് ഇത്രേം ഉള്ള വീട് പോലും ഇല്ല യൂ ർ ലക്കി ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️
വീട് ചെറുതായാലെന്താ.. നല്ല അടുക്കും ചിട്ടയോടും കൂടി എല്ലാം വെച്ചിരിക്കുന്നു.. നല്ല വൃത്തി ഉണ്ട് വീടും പരിസരവുമെല്ലാം.. എത്രയും പെട്ടന്ന് നല്ല സൗകര്യമുള്ള വീട്ടിലോട്ട് മാറട്ടെ 🥰😍👍🏻
എല്ലാ കാര്യങ്ങളും നല്ലതുപോലെ പറഞ്ഞു നല്ലതുപോലെ കാര്യങ്ങളും കാണിച്ചും തന്നുഎല്ലാ പ്രാർത്ഥനയും ഞാൻ നേരുന്നുവീഡിയോ തുടർച്ചയായിട്ടും കാണാട്ടോലൈക്ക് ഒക്കെ ചെയ്യാംവീടിൻറെ പണി പൂർത്തിയാവാൻ ദൈവം സഹായിക്കട്ടെനല്ല വൃത്തിയും വെടിപ്പും ഉള്ള നല്ലൊരു വീട്നല്ല ചേച്ചിയാണ് ട്ടോ
ശെരിക്കും ചെറിയ ഒരു കുടുംബത്തിനും താമസിക്കാൻ ഇത്രയൊക്കെ സൗകര്യങ്ങൾ മതി.. അങ്ങനെ ജീവിച്ചവരാണ് നമ്മുടെ മാതാപിതാക്കളിൽ പലരും അല്ലെ.. ഇന്ന് വീട് വെക്കാൻ വേണ്ടി മാത്രം ലക്ഷങ്ങൾ കടം വരുത്തി വെച്ച്.. പിന്നെ ആ കടം തീർക്കാൻ ഉള്ള നെട്ടോട്ടം.. ബാങ്കിൽ നിന്നും ജപ്തി, അങ്ങനെ അങ്ങനെ പോകുന്നു.. ആരോഗ്യം, രണ്ട് മുറി ആണെങ്കിലും സ്വന്തം, എല്ലാത്തിലും ഉപരി സമാധാനം.. ഇതൊക്കെ ഉള്ളവൻ ആണ് ശെരിക്കും സമ്പന്നൻ 🥰🥰🥰അല്ലെ....???
ഞങ്ങളും ജീവിച്ചിട്ടുണ്ട് ഇത് പോലെ 4 വർഷം. But അന്ന് നല്ല മനസ്സമാധാനം ഉള്ള ജീവിതം ആയിരുന്നു. ഇപ്പോൾ വലിയ വീട്ടിൽ ആണ് ജീവിക്കുന്നത്. വാടകക്ക് ആയോണ്ട് ഓരോ മാസവും വാടക കൊടുക്കുന്ന സമയം ആകുമ്പോഴേക്കും ടെൻഷൻ ആണ് 😞
Hi, ശരണ്യ, എത്ര ഭംഗിയായിട്ടാണ് വീട് ഇട്ടിരിക്കുന്നത്, അതിലുപരി എത്ര സന്തോഷമായിട്ടാണ് സംസാരിക്കുന്നത്, എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടായി, നിങ്ങളുടെ സ്വപ്‌നങ്ങൾ എല്ലാം എത്രയും വേഗം സഫലമാകട്ടെ God bless you 🥰🥰🥰🥰🥰
എനിക്ക് ആ വീട്ടിൽ വന്ന് അവിടെയിരുന്നു സംസാരിക്കണമെന്നൊക്കെ തോന്നുന്നുണ്ട്... ഒരുപാടിഷ്ടമായി. ഞാനും ഇതുപോലെ നല്ല നീറ്റായി മെയ്ന്റയിൻ ചെയ്യുന്ന ആളാണ്....നല്ല വീട് ഒരു കുഞ്ഞു സ്വർഗം 🥰🥰😘😘
Saranya! Ethra kuranja saukaryathilanu ee cheriya veettil santhoshathode ningal kazhiyunnathu ! You all are very admirable! Ethra valiya veedanenkilum arum satisfied alla!
വലിയ വലിയ ആൾക്കാർക്ക് ഇനിയും മുന്നോട്ടുപോകാറായിട്ടാണ് താല്പര്യംവലിയ വലിയ ആൾക്കാർക്ക് ഇനിയും മുന്നോട്ടുപോകാറായിട്ടാണ് താല്പര്യം. അതായത് ഉയരങ്ങളിൽ എത്തിക്കാൻ ആണ് താല്പര്യംവലിയ വലിയ ആൾക്കാർക്ക് ഇനിയും മുന്നോട്ടുപോകാറായിട്ടാണ് താല്പര്യം. അതായത് ഉയരങ്ങളിൽ എത്തിക്കാൻ ആണ് താല്പര്യം ആൾക്കാരെ കണ്ടുപഠിക്കുമ്പോൾ നമുക്ക് ഉള്ളതുകൊണ്ട് തൃപ്തിപ്പെടാം എന്നൊരുഎനിക്ക് ഈ വീഡിയോയിൽ അങ്ങനെ തോന്നിയത്എൻറെ വീടും കുഞ്ഞു വീടൊക്കെ തന്നെയാണ് ട്ടോ
ഒരു വിഭാഗം ആൾക്കാർ പൊങ്ങച്ചം കാണികുന്ന ഈ കാലത്ത് ഒരു മറയുമില്ലാതെ എല്ലാം തുറന്നു കാണിക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ
ഈ പ്രായത്തിൽ പെൺകുട്ടികൾ ഇത്രയും പക്വതയോടെ വൃത്തിയോടെ അച്ചടക്കത്തോടെ ഒരു വീടും കുഞ്ഞുങ്ങളും ഭർത്താവും ഒക്കെ ആയി ജീവിക്കുന്നത് കാണുമ്പോ ഒരുപാട് സന്തോഷം തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ മോളെ... ഈ ചാനെൽ വഴി ഒരുപാട് ഉയരങ്ങളിൽ എത്താൻ ആവട്ടെ... 😘
Thank you
കേറിക്കിടക്കാൻ ഒരു മുറി എങ്കിലും ഇല്ലേ സഹോദരീ, അത് തന്നെ മഹാഭാഗ്യം, എനിക്ക് ഇതുവരെ ഒരു വീടില്ല, വാടക വീട്ടിൽ ആയിരുന്നു, കുഞ്ഞുങ്ങൾ ഇല്ലാത്തത് കൊണ്ട് ട്രീറ്റ്മെന്റ് കുറെ വേണ്ടി വന്നു, അങ്ങനെ വാടക കൊടുക്കാൻ പറ്റാത്ത അവസ്ഥ ആയപ്പോ അവർ പറഞ്ഞു വിട്ടു, ഞാനിപ്പോ 6മാസം ഗർഭിണി ആണ്, തത്കാലം എന്റെ വീട്ടിൽ താമസിക്കുന്നു, എങ്കിലും പ്രസവം കഴിഞ്ഞാൽ ഇവിടെ നിക്കാൻ പറ്റില്ലല്ലോ, ഇത്രയും എങ്കിലും മതിയായിരുന്നു എനിക്ക്, മണിമാളിക home ടൂർനേക്കാൾ ഒത്തിരി സന്തോഷം ഇത് കണ്ടപ്പോ 😍😍😍
Satyam enthenkilum undalloo
♥️♥️♥️
Allam ok avum
Same situation enikum
മോൾക്ക് നല്ലവീടും സൌ കര്യവു എല്ലാം അധികം താമസിയാതെ ഉണ്ടായി ക്കൊള്ളും.ദൈവം അനുഗ്രഹിക്കട്ടെ ❤
എത്ര വലിയ വീട് ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല. അടുക്കും ചിട്ടയും ആയി വെച്ചാൽ എത്ര ചെറിയ വീടും വലുതായി തോന്നും. ഇത്രയും നന്നായി വീട് സുക്ഷിക്കാം എന്ന് ഈ ഹോം ടൂർ കണ്ടപ്പോർ മനസ്സിലായി. വീഡിയോ ഒരു പാട് ഇഷ്ട്ടായി. ഇന്ന് ആദ്യമായി കാണുന്ന താണ് നിങ്ങളെ വീഡിയോ. കൊള്ളാം അടിപൊളി
Thank you
Yes
,
K. V
ഞാനും
Sheriya
ഞാൻ കണ്ട home tour ൽ ഏറ്റവും ഇഷ്ടമായ വീട്. അതിനും അപ്പുറം പാത്രങ്ങളും എല്ലാം വളരെ clean ആയി വെച്ചിരിക്കുന്നു ❤️❤️
Thank you
@@dayinmylifesaranya5553 എല്ലാം കാണാൻ സമയം കിട്ടിയില്ല. ഇതു എവിടെയാണ്?? ആരാണ് വീഡിയോ എടുക്കുന്നത്? ഈ വീട് എത്ര cent ൽ ആണ് നിൽക്കുന്നത്. Please മറുപടി പറയണേ 🙏🙏🙏🙏. ഞാൻ മറുപടിക്ക് കാത്തിരിക്കുന്നു😊
@@dayinmylifesaranya5553
ഈ വീട് എത്ര cent ൽ ആണ് നിൽക്കുന്നത്. എനിക്ക് ഇതുപോലെ ഒരു വീട് ഉണ്ടാക്കാൻ ആണ് . മറുപടി പറയണേ 🙏🙏🙏🙏🙏🙏🙏
Yes jyaanum
@@mareenakhalse787 കൊച്ചു വീട്. കൂടുതൽ ചിലവും ഇല്ല. ❤️👍
വീട് എത്ര ചെറുതായാലും സമാദാനം ഉണ്ടായാൽ മതി... ആദ്യം ആയിട്ടാണ് ഇത്രയും വിശദീകരിച്ചു ഒരുപാട് ഹോം ടൂർ കാണുന്നത്.... ഒരുപാട് ഇഷ്ടമായി 👍🏻👍🏻👍🏻👍🏻👍🏻
👍👍👍
👍❤😍👌🥰
ഇത്ര ചെറിയ വീട് നല്ല വ്യത്തിയിൽ കൊണ്ടു നടക്കുന്ന ചേച്ചിക്ക് ഇരിക്കട്ടെ ലൈക്ക്
Thank you
കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട ഹോം ടൂർ. നല്ല വൃത്തിയായും അടുക്കും ചിട്ടയോടെയും സൂക്ഷിച്ചിരിക്കുന്നു. ഈ വീട് എന്നും സ്വർഗമാവട്ടെ.
Thank you
പരിഭവവും പരാതികളും ഇല്ലാതെ ഉള്ളത് കൊണ്ട് സന്തോഷിക്കാൻ കഴിയുന്ന നിങ്ങൾക്കിരിക്കട്ടെ ഒരു പൊൻതൂവൽ ❤
Thank you
Hai
ആദ്യമായിട്ടാണ് ഇത്രയും detailed ആയിട്ടുള്ള ഹോം ടൂർ കാണുന്നത് 🥰🥰🥰ഒരുപാട് ഇഷ്ടപ്പെട്ടു
നന്നായിട്ട് അവതരിപ്പിച്ചു.. അവിടെ വന്നപോലെ തോന്നി... 🥰🥰വീടിന്റെ പണികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കട്ടെ ❤
Thank you
ശരണ്യ ഉള്ളസ്ഥലം നല്ലതുപോലെ വൃത്തി ആക്കിയിട്ടിരിക്കുന്നു 👍❤️
👍
കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ ഇതുപോലെയുള്ള കുഞ്ഞു വീട് മാത്രം മതി ചേച്ചീ🥰☺️വീട് ഒരുപാട് ഇഷ്ടമായി.ഇന്ന് ആദ്യമായി കണ്ടതാണ് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഒരുപാട് ഇഷ്ടമായി🥰
ഹായ് സൂപ്പർ ആയിട്ടുണ്ട് കുഞ്ഞു വീടാണെങ്കിലും നല്ല നീറ്റാക്കി വച്ചിട്ടുണ്ട് ഈ മോള് എന്ത് നിഷ്കളങ്കമായിട്ടാ ഇതൊക്കെ കാട്ടി തന്നത് മോൾക് എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏
Thank you
Very nice home tour&everything neatly arranged
എനിക്ക് ഇഷ്ട്ടായി നിങ്ങളുടെ വീട് 👍🏻👍🏻👍🏻
ഒരുപാട് ഇഷ്ടമായി.. നല്ല വീട് ചെറുത് ആണ് എന്നത് ഒരു കുറവല്ല. മനസ്സിൻ്റെ വലുപ്പമാണ് പ്രധാനം.നല്ല തുറന്ന മനസ്സായതുകൊണ്ട് ആണല്ലോ ഒരു മടിയും കൂടാതെ എല്ലാം കാണിച്ചു തന്നത്.നല്ല അവതരണം.
ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്..
നല്ല അടുക്കും ചിട്ടയുമായി കൊണ്ട് നടക്കുന്ന കുഞ്ഞുവീട് ❤️
ചാനൽ സബ് ചെയ്തു..
Thank you
🙏🏼 നമസ്കാരം ചേച്ചി വളരെ നല്ല ഒരു വീഡിയോ ആയിരുന്നു. വീട് വലുതായാലും ചെറുതായാലും അവിടെ സ്നേഹത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കുവാൻ കഴിയുന്നതാണ് ഏറ്റവും വലിയ സന്തോഷം എന്നും നന്മകൾ ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് സ്നേഹം 😍😊👍
Thank you
നല്ല വീട് ആണ് കേട്ടോ.. ഒരുപാട് ഇഷ്ടമായി... വീടിന്റെ വലുപ്പത്തിൽ കാര്യമില്ല സമാധാനവും സന്തോഷവും ഉണ്ടല്ലോ ❤️
വലിയ ലോൺ എടുത്ത്, നമുക്ക് തിരിച്ചടക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമ്പോൾ, പണി പൂർത്തിയായ വീട്ടിൽ, ബാങ്കുകാരെ പേടിച്ച് ഉറക്കം നഷ്ടപ്പെട്ടു കിടക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ്, നമ്മുടെ കയ്യിലുള്ള കാശുകൊണ്ട് സാധിക്കുന്ന ഒരു വീട് പണിത്, മനസ്സമാധാനത്തോടെ കിടന്നുറങ്ങുന്നത്..
ഞാൻ കണ്ട ഏറ്റവും നല്ല ഹോംടൂർ, ഇതാണെന്ന് തന്നെ ഞാൻ പറയും..
അഭിനന്ദനങ്ങൾ..❤️❤️👍👍
Thank you
ഞാനും താഴെയിരുന്നാണ് ഫുഡ് കഴിക്കുന്നത് പിന്നെ കതകടച്ചിടുന്നതും same എന്റെ മോനും ഒന്നര വയസേ ഉള്ളു അവൻ കതകുതുറന്നാൾ ഉടനെ റോഡിലേക്ക് ഓടും എനിക്ക് ഇത്രേം ഉള്ള വീട് പോലും ഇല്ല യൂ ർ ലക്കി ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️
ഒരുപാട് ഇഷ്ടമായി 🥰🥰🥰നല്ല വീടും അടുക്കളയും, നല്ല അടുക്കും ചിട്ടയും വൃത്തിയും ❤
വീഡിയോ നന്നായിട്ടുണ്ട്.ഏതായാലും സീലിംഗ് കൊണ്ട് ആരും കാണാതെ വച്ചതെല്ലാരും കണ്ടു😄❤🙏
Small house kept very neatly arranged God Bless you n family
Thank you
വളരെ ലളിതമായ വീടും അവതരണവും!🎉🎉🎉🎉🎉🎉🎉🎉
Thank you
അപ്രതീക്ഷിതമായാണ് നിങ്ങളുടെ ചാനൽ കണ്ടത്
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് .
യൂട്യൂബിൽ നല്ല ഭാവിയുണ്ട് .
മികച്ച രീതിയിൽ മുന്നോട്ടു പോകുക
Maasha Allah. Oru kochu swargham orupaadu ishttamaayi moleeee
Thank you
ഹായ്..... നല്ല വീഡിയോ,, ഒരുപാട് ഇഷ്ടമായി.. നല്ല വൃത്തിയുള്ള വീട്
Nic video beautiful saranya house superr eni orupade uyaragali ethate 🥰🥰💕💕🥰🥰🥰🥰🥰👍💕💕🥰🙏❤
ദൈവം അനുഗ്രഹിക്കട്ടെ 🙏
Veettil vannu ellam Kanda feel ndayi.
Nice presentation 👍👍😊
Thank you
സൂപ്പർ ♥️വീട് ചെറുതോ വലുതോ എന്നല്ല അടുക്കും വൃത്തി യും അതാണ് വേണ്ടിയെ 👍
Ys correct
Home is where the heart is...small or big doesn't matter as long as you are happy and satisfied 👌
നല്ലവൃത്തിയോടെ വെച്ചിരിക്കുന്നു. നല്ല ഭംഗിയുള്ള കൊച്ചുവീട് 💕
Thank you
Thank you
വീട് ചെറുതായാലെന്താ.. നല്ല അടുക്കും ചിട്ടയോടും കൂടി എല്ലാം വെച്ചിരിക്കുന്നു.. നല്ല വൃത്തി ഉണ്ട് വീടും പരിസരവുമെല്ലാം.. എത്രയും പെട്ടന്ന് നല്ല സൗകര്യമുള്ള വീട്ടിലോട്ട് മാറട്ടെ 🥰😍👍🏻
Thank you
ഹായ് ചേച്ചി ഞാനും അദ്യമ്മ് ആയിട്ട് ആ വീഡിയോ കാണുന്നേ കൊള്ളാം അടിപൊളി നമ്മുടെ അതെ അവസ്ഥ ഗോഡ് ബ്ലെസ് യൂ
ഒരുപാട് സന്തോഷം തോന്നി ഈ vdo കണ്ടപ്പോൾ, ആർഭാടങ്ങൾ ഇല്ലാത്ത ഒരു വീഡിയോ 🥰🥰🥰
എല്ലാ കാര്യങ്ങളും നല്ലതുപോലെ പറഞ്ഞു നല്ലതുപോലെ കാര്യങ്ങളും കാണിച്ചും തന്നുഎല്ലാ പ്രാർത്ഥനയും ഞാൻ നേരുന്നുവീഡിയോ തുടർച്ചയായിട്ടും കാണാട്ടോലൈക്ക് ഒക്കെ ചെയ്യാംവീടിൻറെ പണി പൂർത്തിയാവാൻ ദൈവം സഹായിക്കട്ടെനല്ല വൃത്തിയും വെടിപ്പും ഉള്ള നല്ലൊരു വീട്നല്ല ചേച്ചിയാണ് ട്ടോ
Thank you
ശെരിക്കും ചെറിയ ഒരു കുടുംബത്തിനും താമസിക്കാൻ ഇത്രയൊക്കെ സൗകര്യങ്ങൾ മതി.. അങ്ങനെ ജീവിച്ചവരാണ് നമ്മുടെ മാതാപിതാക്കളിൽ പലരും അല്ലെ.. ഇന്ന് വീട് വെക്കാൻ വേണ്ടി മാത്രം ലക്ഷങ്ങൾ കടം വരുത്തി വെച്ച്.. പിന്നെ ആ കടം തീർക്കാൻ ഉള്ള നെട്ടോട്ടം.. ബാങ്കിൽ നിന്നും ജപ്തി, അങ്ങനെ അങ്ങനെ പോകുന്നു.. ആരോഗ്യം, രണ്ട് മുറി ആണെങ്കിലും സ്വന്തം, എല്ലാത്തിലും ഉപരി സമാധാനം.. ഇതൊക്കെ ഉള്ളവൻ ആണ് ശെരിക്കും സമ്പന്നൻ 🥰🥰🥰അല്ലെ....???
Very nice video. Very neat house. Nicely explained.
Ingane ulla oru veed swanthamayi undayirunnu engil agrahich povunnu 😌🥰
I subscribed your channel Keep going You have a good attitude and so God will bless you 🙏
ആദ്യമായാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്.. ചെറിയ വീടായാലും എത്ര ഭംഗിയായി ആണ് വെച്ചിരിക്കുന്നത്.. ഞാൻ ഇങ്ങനെ അടുക്കും ചിട്ടയും ഉള്ള ആളാണ് ട്ടാ..
Nalla othukamulla veedu...nalla vrithiyum und.Yutub money oke kitty thudagumbo kurachude soukaryam undakam 👍🏻
Super 🙏🙏🙏ellam nalla adukum chita yayi vachitund 👍
TH-cam channel valarnnu valiyoru family aakattea. All the best👍💯
Thank you
Ithra soukayangalr vendu baki okke adika soukaryathin vendi cheryyunnathalle enth manoharamaaan i veedum parisaravum😍😍😍😍
Masha allah
ഞങ്ങളും ജീവിച്ചിട്ടുണ്ട് ഇത് പോലെ 4 വർഷം. But അന്ന് നല്ല മനസ്സമാധാനം ഉള്ള ജീവിതം ആയിരുന്നു. ഇപ്പോൾ വലിയ വീട്ടിൽ ആണ് ജീവിക്കുന്നത്. വാടകക്ക് ആയോണ്ട് ഓരോ മാസവും വാടക കൊടുക്കുന്ന സമയം ആകുമ്പോഴേക്കും ടെൻഷൻ ആണ് 😞
ഇതു പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ❤
ഇനിയും പ്രതീക്ഷിക്കാം ❤
Good presents
Namude veedu cherutho valutho adukkum chendayude veknathila karyam ....super👍
Thank you
ഒരുപാടിഷ്ടമായി ചെറുതാണെങ്കിലും നല്ല വൃത്തിയുള്ള അടുക്കള 👍👍
ചെറിയ വീട് ആണെങ്കിലും... അവിടെ ശാന്തിയും സമാധാനവും ഉണ്ടെങ്കിൽ അത് തന്നെ ആണ് സ്വർഗം
First time ആണ് കാണുന്നത് spr ആണ് വീട് god bluss you
Thank you
Adipowli vidu
Chechi super video😊nik e veedinte neatness anu orupad ishttam ayath. Adukum chittayodum ellam super ayi vachirikunnu❤
Thank you
ഇന്ന് ആദ്യമായാണ് നിങ്ങളുടെ ചാനലിലെ വീഡിയോ കാണുന്നത് ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 😍😍
Kitchen super enth neat and clean
ഇതെങ്കിലും ഉണ്ടല്ലോ ❤ ഞങ്ങൾ വാടക വീട്ടില
Hi, ശരണ്യ, എത്ര ഭംഗിയായിട്ടാണ് വീട് ഇട്ടിരിക്കുന്നത്, അതിലുപരി എത്ര സന്തോഷമായിട്ടാണ് സംസാരിക്കുന്നത്, എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടായി, നിങ്ങളുടെ സ്വപ്‌നങ്ങൾ എല്ലാം എത്രയും വേഗം സഫലമാകട്ടെ God bless you 🥰🥰🥰🥰🥰
Thank you
Nallla veeeduuu virthiyum othukavum adakavummmm eshtayiiii orupaduuu
Kollam superayi ellam vechirikkunnu
👌👌👌 വീട് ഒരുപാട് ഇഷ്ടമായി ഞങ്ങളും ഇങ്ങനെയൊക്കെ തന്നെയാണ്
നല്ല വീട് 🥰🥰🥰
നല്ല വൃത്തിയായി വെച്ചിരിക്കുന്നു..കുട്ടീ അടുക്കളയിൽ blade നു പകരം ചെറിയ കത്രിക വെക്കുന്നതായ്രിക്കും safe എന്നു തോന്നുന്നു..
Thank you
Enikk valare ishttappettu. Ulllath ulla pole paranju thannu. Super valippathil kaaryamonnum illla. Nalla vrithiyulla veed
😘❤👌നല്ല vedio,,,, ഒന്നും തുറന്നു പറയാൻ മടിയില്ലാത്ത ചേച്ചി 👌👌👌👌👌
Thank you
Adhyamayittanu oru hometour kannunath orupad eshtamayi place evideyannu
Home tour nannayittund. Chechide smile aau highlight .keep going on... i like it.
എത്രയുംവേഗം kurachukoodi valiya veed പണിയാൻ ദൈവം അനുഗ്രഹിക്കട്ടെ
Thank you
Super ماشا الله
വീട് ചെറുതായാലെന്താ.. സന്തോഷം സമാധാനം.. ഉണ്ടേൽ അത് മതി dear 👍👍👍👍👍
Thank you
Nannaayi mole innanu veedeo kaanunnathu nammal tvm karude oru veedeo kurach nalukalai njaan nokki ippol kitti .veedu nallathaan njangalude veendum ingane thane 👏👏👏💞💞💞💞
Thank you
ഞാൻ കാണുന്നത് നല്ല വൃത്തി യുള്ള അടുക്കളയും പരിസരവും❤👏👏👏
ആദ്യം ആയാണ് ഇൗ channel കാണുന്നത്.ഒത്തിരി ഇഷ്ടമായി❤️❤️❤️എന്റെ വീടും ഇതുപോലെ ആയിരുന്നു...
Aaru paranhu ishtappedillennu? Endokke undaayittm aakrandam maaraatha ee lokath ellaa parimithikalilum swargamalle sahodaree ningal theerthirikkunnath. Nalla adukkum chittayumulla ee kochu swargagthilekku koottikkondu pokaanulla aa valiya manassinu orupaadu Nanni.Ennum sathoshavum samaadhaanavum nalki daivam anugrahikkatte.
Nhn kandathil vach ettavum nalla home toursil onnaith.👏👍
Thank you
ഞാൻ നേവി സെർവിസിൽ ഉള്ളപ്പോൾ മുംബയിൽ ഒരു റൂമിൽ ആണ് ബെഡ്‌റൂം ലിവിങ് റൂം കിച്ചൻ എല്ലാം, 10 x10. ഞാനും ഭാര്യയും. വെള്ളം 01 ഡ്രം.
Aadhyamata chechyde chanal kannune.othiri ishtay.
Thank you
Cam Ara edukkunne chechi oro sthalavum parayumbo athu sheriku kanikkunnilla ntho pole
കൊള്ളാം നല്ല ചാനൽ ആയി വരട്ടെ..
Achodaaa super aayittundu daaa nintae samsaaravum kollam
ഒരു വീടില്ലാത്ത ഞാൻ ഇതെല്ലാം കൊതിയോടെ കാണുന്നു😍😍😍
എല്ലാം ശരിയായി വരും. വിഷമിക്കേണ്ട
@@anuanagha111 😌😌😌
വീട് ശരിയായോ @@Inmyhobeez
Valiya veedukalile pongacham kanunnathineckal ethra.sughamulla.video. ival swantham veedu kshethram pole nokkum👍
Ithu polulla veedum iyal pani cheyyunnthumoke kanumbo mansinu oru kulirmma ,,super vdyo
Thank you
👍🏻5❤
ആഹാ കൊള്ളാം ഡിയർ കാണട്ടെ കേട്ടോ 🥰
Thank you
Nalla vrithiund👍👍👍👍👍👍
നല്ല വീടും നല്ല അവതരണം നന്നായി വരട്ടെ.... ❤️
ഞാൻ ഒരു new subscriber ആയിട്ടോ
ചേച്ചീടെ ഈ വീഡിയോ ഒത്തിരി ഇഷ്ട്ടായി
Thank you
ഒറ്ററൂമിൽ ഇത്ര അടുക്കും ചിട്ടയായി വെക്കാൻ ഉള്ള കഴിവ് 👍👍 നല്ലയിഷ്ടയി അടുക്കള.
Thank you
നന്നായിട്ടുണ്ട് എല്ലാർക്കും എല്ലാം കിട്ടണം എന്നില്ല ഒള്ളത് നല്ലത് സൂപ്പർ ❤️❤️❤️❤️
மிகவும் அருமையாக இருக்கிறது உங்கள் வீடு 💙🥰
Very clean 👍
nalla veedanu chechi enik ishttam aayi...........
എത്ര ചെറിയ വീടായാലും വലിയ വീടായാലും അതൊരു സന്തോഷം കണ്ടെത്തുക എന്നാലാണ് നമ്മുടെ ഒരു ജീവിതം എത്രയും മനോഹരമായിട്ട് ജീവിക്കാൻ പറ്റുള്ളൂLife is a beautiful
വീഡീയോയും ഇഷ്ടമായി വീടും ഇഷ്ടമായി വീടീൽഒന്നും ഒരു കാര്യം ഇല്ല എവിടെ എങനെ ആയാലും ഉള്ളത് കൊണ്ട് സന്തോഷമായി പോകുക ബാക്കി എല്ലാംതന്നെ ദൈവം നമുക്ക് തരും
Thank you
എനിക്ക് ആ വീട്ടിൽ വന്ന് അവിടെയിരുന്നു സംസാരിക്കണമെന്നൊക്കെ തോന്നുന്നുണ്ട്... ഒരുപാടിഷ്ടമായി. ഞാനും ഇതുപോലെ നല്ല നീറ്റായി മെയ്ന്റയിൻ ചെയ്യുന്ന ആളാണ്....നല്ല വീട് ഒരു കുഞ്ഞു സ്വർഗം 🥰🥰😘😘
Thank you
Good my sister
എനിക്കും ഉണ്ട് ഇതുപോലെ ഒരു കുഞ്ഞു സ്വർഗം 🥰
Saranya! Ethra kuranja saukaryathilanu ee cheriya veettil santhoshathode ningal kazhiyunnathu ! You all are very admirable! Ethra valiya veedanenkilum arum satisfied alla!
Thank you
വലിയ വലിയ ആൾക്കാർക്ക് ഇനിയും മുന്നോട്ടുപോകാറായിട്ടാണ് താല്പര്യംവലിയ വലിയ ആൾക്കാർക്ക് ഇനിയും മുന്നോട്ടുപോകാറായിട്ടാണ് താല്പര്യം. അതായത് ഉയരങ്ങളിൽ എത്തിക്കാൻ ആണ് താല്പര്യംവലിയ വലിയ ആൾക്കാർക്ക് ഇനിയും മുന്നോട്ടുപോകാറായിട്ടാണ് താല്പര്യം. അതായത് ഉയരങ്ങളിൽ എത്തിക്കാൻ ആണ് താല്പര്യം ആൾക്കാരെ കണ്ടുപഠിക്കുമ്പോൾ നമുക്ക് ഉള്ളതുകൊണ്ട് തൃപ്തിപ്പെടാം എന്നൊരുഎനിക്ക് ഈ വീഡിയോയിൽ അങ്ങനെ തോന്നിയത്എൻറെ വീടും കുഞ്ഞു വീടൊക്കെ തന്നെയാണ് ട്ടോ
👍👍👍👍❤️❤️❤️❤️ഏറ്റവും നല്ലത്.. ഉയർന്ന തിലേക് ഉള്ള തുടക്കം ആകട്ടെ ഞാൻ vadaka വീട്ടിൽ ആണ് 4മക്കളുമായി....