Kottayam vs Kasargod.Who wins??🤭🤭?| A fun story of a kasargodie🤣🤣🤣..| veena kannan😁

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • This is purely for entertainment...it tells a story of a kasrgod lady , her language difficulties in Kottayam. And how she overcomes it..
    please subscribe to my channel and enable the bell icon if you like my videos .
    the slang used here is typically southern part of kasargod
    Hope all will enjoy...
    Thank you
    veena kannan.

ความคิดเห็น • 2.9K

  • @crazydeo1061
    @crazydeo1061 3 ปีที่แล้ว +796

    ഈ രണ്ട് ജില്ലയിലും അല്ലാത്തവർ Like

    • @veenakannan8256
      @veenakannan8256  3 ปีที่แล้ว +6

      😊

    • @rahulraghav563
      @rahulraghav563 3 ปีที่แล้ว +12

      തിരോന്തോരം ... എന്താരണ് അപ്പി മോട...

    • @fahmida1657
      @fahmida1657 3 ปีที่แล้ว +14

      Eranakulam😁

    • @khadeejabeevi665
      @khadeejabeevi665 3 ปีที่แล้ว +6

      Perumbavoor

    • @indirac9529
      @indirac9529 3 ปีที่แล้ว +15

      Kannur mone pwoli aanta 💥💥💯💯🖤🖤

  • @SarathKumar-py6gi
    @SarathKumar-py6gi 4 ปีที่แล้ว +398

    കേരളത്തിൽ എവിടെ ചെന്നു നമ്മുടെ സ്വന്തം കോട്ടയം ഭാഷ സംസാരിച്ചാലും ആർക്കു മനസിലായില്ല എന്നു പറയില്ല.... അതാണ് നമ്മൾ കോട്ടയംക്കാർ.... വേറെ ലെവൽ

    • @gopika1999
      @gopika1999 4 ปีที่แล้ว +15

      Satyam... Kottayam💪

    • @mariah..3542
      @mariah..3542 3 ปีที่แล้ว +8

      Idukkiyum poliya

    • @Hena.sreejth08
      @Hena.sreejth08 3 ปีที่แล้ว

      Dp change the way you can👀 do thiếu tá hỏa lực lượng lớn nhất của ông là Washington là Washington là Washington là Washington Yy6yyyytyyyy ơ kìa v League Cup☕☕☕☕☕☕☕☕☕☕☕ và các bạn đã và🎉 các nhà máy tính cách trung uầyyy V league of gr chat with you and your

    • @Hena.sreejth08
      @Hena.sreejth08 3 ปีที่แล้ว

      The way you can do it again and again and again and again and again and again and again and again👍💯👍💯 and again and again and again and again and again and again and again and again and again and again and t

    • @ashbysunny9952
      @ashbysunny9952 3 ปีที่แล้ว +7

      Alappuzhayum😊

  • @Fcmobile3465
    @Fcmobile3465 4 ปีที่แล้ว +192

    ലാസ്റ്റ് ആ കോട്ടയം ഭാഷ ഉണ്ടല്ലോ അത് കലക്കി 😂😍
    കാസർകോട് ഭാഷ സൂപ്പർ ആണ് കേട്ടിരിക്കാൻ നല്ല രസമുണ്ട് 😃

    • @veenakannan8256
      @veenakannan8256  4 ปีที่แล้ว +3

      Thanks 😊

    • @diya9898
      @diya9898 4 ปีที่แล้ว

      Lithu jaison ഈ കുഞ്ഞുമോളുടെ കുഞ്ഞു ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യ് ട്ടോ 💯 ഉറപ്പ്th-cam.com/video/LdpCfiuh0fs/w-d-xo.html

  • @anandhakrishnanap7941
    @anandhakrishnanap7941 4 ปีที่แล้ว +106

    കോട്ടയം ❤️ കാഞ്ഞിരപ്പള്ളി 😍

    • @veenakannan8256
      @veenakannan8256  4 ปีที่แล้ว +1

      😁😁😁

    • @jayanmm1165
      @jayanmm1165 4 ปีที่แล้ว +4

      Kply il evidanu

    • @rajimathew1433
      @rajimathew1433 4 ปีที่แล้ว +3

      പൊൻകുന്നം .... പത്തനംതിട്ട-റാന്നി യിൽ നിന്ന് കോട്ടയത്ത്

    • @cbthanozgaming2013
      @cbthanozgaming2013 3 ปีที่แล้ว +2

      Kply pewer ahne 😼 ⚡

    • @pratheesht.p9311
      @pratheesht.p9311 3 ปีที่แล้ว +1

      മുണ്ടക്കയം

  • @sooryanalees998
    @sooryanalees998 4 ปีที่แล้ว +101

    Kottayam uyiree❤❤

  • @ashwathiuday6884
    @ashwathiuday6884 3 ปีที่แล้ว +119

    വെള്ളം ഇല്ലാത്ത ഗ്ലാസ്സ് ന്ന് വെള്ളം കുടിച്ച അമ്മായിയമ്മ യെ ആരെങ്കിലും ശ്രദ്ധിച്ചോ😂😂

    • @veenakannan8256
      @veenakannan8256  3 ปีที่แล้ว +5

      😂

    • @aliaboobacker3869
      @aliaboobacker3869 3 ปีที่แล้ว +4

      യാ ഞാൻ ശ്രദ്ധിച്ചു

    • @muhammadsalim1334
      @muhammadsalim1334 3 ปีที่แล้ว +1

      ഞാൻ വീണ്ടും നോക്കി. കണ്ടു.

    • @safeedv.s802
      @safeedv.s802 2 ปีที่แล้ว

      കോട്ടയം വേറെ ലെവൽ

  • @allinabigone4231
    @allinabigone4231 4 ปีที่แล้ว +184

    Super. ..
    But, കാസര്‍ഗോഡ് എല്ലാവർക്കും അച്ചടി ഭാഷ അറിയാം. ഇവിടെ പത്രങ്ങളും, പാഠപുസ്തകങ്ങളും അച്ചടി ഭാഷയിലാണ്.
    സംസാരത്തിൽ മാത്രമാണ് ഈ വ്യത്യസ്ഥത .😊

    • @veenakannan8256
      @veenakannan8256  4 ปีที่แล้ว +12

      Yes😁😁👍

    • @aromatastebuds
      @aromatastebuds 4 ปีที่แล้ว

      I subscribed your channel.pls subscribe my channel too and support too.

    • @farookummer8918
      @farookummer8918 4 ปีที่แล้ว +2

      Achadi bhasha paranjal onnum manasilavathe nikum enikariyam

    • @allinabigone4231
      @allinabigone4231 4 ปีที่แล้ว +2

      @@farookummer8918 njan vidhyasambannaraaya ente naattukaarekkurichaa paranjath. ..
      Ok😆

    • @farookummer8918
      @farookummer8918 4 ปีที่แล้ว +3

      @@allinabigone4231 njan avide poyapol undaya anubavaman paranjath bro achadi bhasha samsarichal onnum manasilavatha vidhyasambannar und bro avide

  • @jaisripallikkal6307
    @jaisripallikkal6307 4 ปีที่แล้ว +97

    കല്യാണത്തിന് മുമ്പ് വല്ല സ്കൂളിലും അയച്ചു ലേശം അച്ചടിഭാഷ പഠിപ്പിക്കാർന്നു . പാവം ഞങ്ങൾ കോട്ടയം കാർ....🙄
    അവസാനം കലക്കി ട്ടോ...😃

    • @veenakannan8256
      @veenakannan8256  4 ปีที่แล้ว +1

      😁😁😁

    • @asifneelangath9008
      @asifneelangath9008 4 ปีที่แล้ว +6

      Enna ovvee
      Ennaathina
      Enik melaiee
      Edhokk edh
      Achadi bhashaya
      Sahodariee

    • @funnycat1551
      @funnycat1551 4 ปีที่แล้ว +9

      കോട്ടയം അച്ചടിഭാഷ ആണെന്ന് കോട്ടയംകാര് എപ്പോഴും പറയും? Bt ആലപ്പുഴ, പത്തനംതിട്ട ഒക്കെ ഉള്ളവർ പറയുന്ന മലയാളം ആണ് എനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളത്(അവരുടെ ചില typical വാക്കുകൾ ഒഴിച്ചാൽ ).. ഇനി ചിലപ്പോ എന്റെ ഹോസ്റ്റലിൽ ഉണ്ടായിരുന്ന കോട്ടയം കാരുടെ കുഴപ്പമാണോ എന്ന് അറിയില്ല 😂..

    • @malabarpenn1988
      @malabarpenn1988 3 ปีที่แล้ว

      cat enikum aghaneyaan..pathanamthitta bhashaya ishtam
      Kottayath poyapo enik chiladh manasilayedh e illa...bayagharafastaayt samsarikn

  • @alantaroy3178
    @alantaroy3178 3 ปีที่แล้ว +24

    കോട്ടയത്ത് ജനിച്ച് വളർന്നിട്ടും kottayam slang varaatha Njan 😒

  • @adithyam2926
    @adithyam2926 3 ปีที่แล้ว +7

    ഞൻ പക്കാ അച്ചടി ഭാഷ ഒനാട്ടുകാരാ കാരൻ ❤❤❤❤❤ മാവേലിക്കരയിൽ ആണ് പക്കാ മലയാളം പറയുന്നവർ ആലപ്പുഴ ജില്ലയിലെ മാവേലിക്കര 😍

  • @suniladiyodi
    @suniladiyodi 4 ปีที่แล้ว +202

    ഇത് നീലേശ്വരം, പയ്യന്നൂർ ഭാഷ ആണല്ലോ.. കാസർഗോഡ് അല്ല.. 😀😀

    • @veenakannan8256
      @veenakannan8256  4 ปีที่แล้ว +69

      എന്റെ ഭാഷ ആണ്
      I am from പിലിക്കോട് ,
      കാസർഗോഡ് dist

    • @suniladiyodi
      @suniladiyodi 4 ปีที่แล้ว +13

      അങ്ങനെ പറ.. കേട്ടപ്പോൾ തോന്നി.. anyway good attempt

    • @veenakannan8256
      @veenakannan8256  4 ปีที่แล้ว +5

      @@suniladiyodi thank u 🙂🙂😁

    • @harithapnair1912
      @harithapnair1912 4 ปีที่แล้ว +18

      Njan kasaragod bandadukka aanu .avide ee basha anu

    • @suniladiyodi
      @suniladiyodi 4 ปีที่แล้ว +31

      @@harithapnair1912 അവരു പറഞ്ഞതിൽ ചില വാക്കുകൾ കാഞ്ഞങ്ങാട് ന തെക്ക് ഉളളവർ ഉപയോഗിക്കുന്നത് ആണ്, നീലേശ്വരം ഒക്കെ അങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്. അവരു പിലിക്കോട് ആണെന്ന് പറഞ്ഞല്ലോ.. കാഞ്ഞങ്ങാട് ന് വടക്ക് ഭാഗത്ത് ഉപയോഗിക്കുന്ന ചില വാക്കുകളും അതിൽ ഉണ്ട്. മുഴുവനും കാസർഗോഡ് അല്ല എന്നാണ് ഞാൻ പറഞ്ഞത്.. മൊത്തത്തിൽ ഉള്ള സ്ലാങ്ങ് ബന്തടുക്ക ഉള്ളത് അല്ല, അത് നീലേശ്വരം ഭാഗത്ത് ഉള്ളത് തന്നെ ആണ്..
      കാസർഗോഡ് മുസ്ലീം സുഹൃത്തുക്കൾ സംസാരിക്കുന്ന ഭാഷ പിന്നെയും മാറും. ആ ഭാഷ ആണ് ഇടക്ക് കോമഡി പരിപാടിയിൽ ഒക്കെ കാണാൻ പറ്റുന്നത്.. കാസറഗോഡ് ഇല്ല ക്രിസ്ത്യൻ വിഭാഗം സംസാരിക്കുന്നത് കാസറഗോഡ് മലയാളം അല്ല.. അവർ കോട്ടയം മലയാളം ആണ് സംസാരിക്കുക..
      കുമ്പള, മഞ്ചേശ്വരം കഴിഞ്ഞാൽ കന്നഡ, തുളു കലർന്ന മറ്റൊരു മലയാളം കേൾക്കാം.. അങ്ങനെ കാസറഗോഡ് തന്നെ പല തരം മലയാളം കാണാൻ പറ്റും..

  • @ശ്രുതിലക്ഷ്മി-ഫ5മ
    @ശ്രുതിലക്ഷ്മി-ഫ5മ 4 ปีที่แล้ว +53

    കണ്ണുക്കാരി(തലശ്ശേരി ) ആയ ഞാൻ തൃശ്ശൂർ എത്തി അനുഭവിക്കുന്നു ഇതേ അവസ്ഥ
    :ബേം കീ 😂
    :എന്തൂട്ട് 🙄

  • @binithamanoj6875
    @binithamanoj6875 4 ปีที่แล้ว +15

    കണ്ടു ചിരിച്ചു നല്ല രസമുണ്ട്. ഞാൻ കാസറഗോഡ് ഉദുമ anu.ഇവിടെ പയ്യന്നൂർ ഭാഷ കുറച്ചു വ്യത്യാസം ഉണ്ട് ട്ടോ

  • @sudheeshmangalassery2703
    @sudheeshmangalassery2703 4 ปีที่แล้ว +22

    വീണക്കുട്ടീ....ഒരു രക്ഷയുമില്ല... മനസ്സ് തുറന്നു ചിരിക്കാൻ പറ്റി .. ഈ വീഡിയോ തന്നതിന് സന്തോഷം ട്ടോ

  • @binoy2
    @binoy2 4 ปีที่แล้ว +34

    കോട്ടയം👍👍👍

  • @ambilymanoj1027
    @ambilymanoj1027 4 ปีที่แล้ว +6

    Ennaondada uvve .nee Enna team aada .enikku athu enna Bayakara ishtavaanenno ithokke anu kottayam karuparayunnathu 💪njan oru pakka Kottayam kaari

  • @rinceabraham6938
    @rinceabraham6938 4 ปีที่แล้ว +164

    ബസ്‌ കുത്തി ചത്തു🤭😂
    ബസ്‌ എന്താ പോത്തോ കാളയോ വല്ലതുമാണോ 😁🙏🏻

  • @mindrefreshingfarm3699
    @mindrefreshingfarm3699 4 ปีที่แล้ว +3

    Very nice സ്ക്രിപ്റ്റ് and സൂപ്പർ editing. 👌👌👌👍
    വന്ദേ മാതരം
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jeswinrosesebastian7825
    @jeswinrosesebastian7825 3 ปีที่แล้ว +7

    Kottayam achayathis undo ivide

  • @reimolreimol2812
    @reimolreimol2812 2 ปีที่แล้ว +1

    Njan kottayam ente husband kannurukarana എന്റെ പൊന്നോ കല്യാണം കഴിഞ്ഞ് അവിടെ ചെന്നപ്പോ അവരെല്ലാം കൂടെ ഒരുമിച്ചു സംസാരിക്കാൻ തുടങ്ങിയപ്പോ എന്റമ്മോ ഞാൻ ഒരു മാതിരി കിളി പോയ അവസ്ഥ ആരുന്നു

  • @പട്ടാളംപൈലി
    @പട്ടാളംപൈലി 4 ปีที่แล้ว +63

    ഞാൻ വിചാരിച്ചു അച്ഛൻ അമ്മയുടെ അടുത്ത് ചെന്ന് കീയാ കീയാ എന്ന് പറയും ന്ന്

    • @veenakannan8256
      @veenakannan8256  4 ปีที่แล้ว +4

      ഞാൻ പറയുന്നത് ipo ഇവിടെ എല്ലാർക്കും മനസ്സിലാവും
      But ente slang avark parayan ഇതുവരെ ആയിട്ടില്ല😁😁😁

    • @പട്ടാളംപൈലി
      @പട്ടാളംപൈലി 4 ปีที่แล้ว +1

      @@veenakannan8256 അറബി വീട്ടിലെ ജോലിക്കാരുടെ അവസ്ഥയും ഇതു തന്നെ ,അറബികൾ മലയാളം പഠിക്കുന്നില്ലല്ലോ

  • @jesnajoseph4167
    @jesnajoseph4167 3 ปีที่แล้ว +4

    Ennathaada uvve.....💥 Al Kottayam achayathii ❤️💪 Kottayam daa

  • @fadiya7051
    @fadiya7051 3 ปีที่แล้ว +2

    Kasargod കാർ ഉണ്ടോ ഇവിടെ?

  • @aishwaryas3932
    @aishwaryas3932 4 ปีที่แล้ว +15

    Kottayam ❤️❤️

  • @nikhunikhil3939
    @nikhunikhil3939 4 ปีที่แล้ว +14

    ചേലോർക്കു ശരി ആവും ചേലോലത് ശരി ആവും

  • @praseeda573
    @praseeda573 3 ปีที่แล้ว +1

    ഞാൻ ഈ വീഡിയോ എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്നു അറിയുമോ ചേച്ചി... എനിക്ക് തന്നെ അറിയില്ല 😍😍😍😘😘😘അത്രക്കും ഇഷ്ടം ആണ് 😍😍😍😘😘😘

  • @aamiaami3449
    @aamiaami3449 3 ปีที่แล้ว +6

    Idh kaanunna nammala kasrodkkar🤩adi makkale like

  • @ambilymanoj1027
    @ambilymanoj1027 4 ปีที่แล้ว +6

    Mole ith stalam vere anu kottayaman kottayam.Ennanelum chechi Kollam keep going

  • @nadanamcreator3648
    @nadanamcreator3648 3 ปีที่แล้ว +13

    Kottayam pwoli alleda uvvee😌❤️

  • @sharmianeez948
    @sharmianeez948 3 ปีที่แล้ว +1

    Adipoli dear..🥰🥰khalbanu fathima yla alea veena?

  • @snehamathew1858
    @snehamathew1858 3 ปีที่แล้ว +3

    4 year after kazinjulla kottayam ശൈലി പൊളിച്ചു ചേച്ചി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @Connectwith_Me
    @Connectwith_Me 4 ปีที่แล้ว

    Nice video Chechi...njnm +2 vare kasrod anu padichat....ipo Kottayam settled anu...pakshe samsarikumbol ipozhm aa kasrod slang varumm...I like kasargod

  • @preetasreeram9204
    @preetasreeram9204 3 ปีที่แล้ว +1

    Veena dear because of you kore chirikane patunnude. Thank you so much. God bless you dear.

  • @sibindavis9467
    @sibindavis9467 4 ปีที่แล้ว +4

    Kasargod slang nice aan😜
    എനിക്ക് കൊറേ സുഹൃത്തുക്കൾ ഉണ്ട് അവിടെ

  • @Albus_Dumbledore703
    @Albus_Dumbledore703 4 ปีที่แล้ว +4

    Ente hostelile കാസര്‍ഗോഡ് frnds phonil veetti vilikkumpo Njangal nokki irikkunna athe avastha😂

  • @sajnashajeer7591
    @sajnashajeer7591 3 ปีที่แล้ว +1

    ഇതുപോലെ ആയിനു ലെ ഞാൻ വയനാട്ടിൽ നിന്ന് കണ്ണൂർ ലേക്ക് കല്യാണം കഴിച്ചുവന്ന ഇതേ അവസ്ഥ ആയിനു ഇപ്പോൾ 4 കൊല്ലായി ഇതുവരെ ഇവിടത്തെ പഠിചിട്ടില്ല

  • @harisOdavath
    @harisOdavath 4 ปีที่แล้ว +8

    Moms reactions hahaha
    Absolutely brilliant 👏👏

  • @musiqueenhere6113
    @musiqueenhere6113 4 ปีที่แล้ว +1

    Ithoke kanunna thrissurkkariyaya le njn 😂😂🤣🤣. Rand bhashem manassilakkiyeduthu njn 😎. Njn oru killadi thanne. 😝😪.

    • @veenakannan8256
      @veenakannan8256  4 ปีที่แล้ว

      Killadi 😎

    • @musiqueenhere6113
      @musiqueenhere6113 4 ปีที่แล้ว +1

      @@veenakannan8256 😉😉Ithellam ellam padichedutha ingal Athukkum mele.

  • @arshadnasaru6969
    @arshadnasaru6969 4 ปีที่แล้ว +1

    Allaaaah ithaaar "snehamulla farhaanayoo"🥰 nalla maattam indttaaa💓💓💓💓

  • @itzmeh_zehrahh
    @itzmeh_zehrahh 4 ปีที่แล้ว +7

    Kasargod kkaar kaanunnavar like plzz

  • @Sun-ce7zz
    @Sun-ce7zz 3 ปีที่แล้ว +4

    തിരോന്തോരംകാർ ഉണ്ടോ...

  • @shintusara4549
    @shintusara4549 4 ปีที่แล้ว +6

    Kottayam😍💖💖

  • @dubaiawe1863
    @dubaiawe1863 3 ปีที่แล้ว +1

    Onnu pathanamthitta yil nenu changanacherry vanna njan orupdau difference toniyitundu....

  • @nasfa996
    @nasfa996 4 ปีที่แล้ว +5

    Coooooommmmmeeedyyyyyy 😂😂😂😂😂😂😂😂😂😂Kiduuu tooo.. 👌👌👌👌👌🤣😅😅

  • @sharmaishwara
    @sharmaishwara 3 ปีที่แล้ว +1

    Hai superb I am in kasaragodian bhasa super

  • @janeeshajeni5001
    @janeeshajeni5001 3 ปีที่แล้ว +14

    കോഴിക്കോടൻസ് ണ്ടോ ഇവിടെ like plz😁

  • @AadiChinjuVlogz
    @AadiChinjuVlogz 3 ปีที่แล้ว +3

    ഇത് കാണുന്ന തിരുവനന്തപുരം കാർ ഉണ്ടോ

  • @anushibu98
    @anushibu98 4 ปีที่แล้ว +1

    Oru variety story
    Kelkkan nalla rasamundarunnu. Kottayath evida

  • @ayishaminha5565
    @ayishaminha5565 3 ปีที่แล้ว +1

    Maachi cute name wayanattukar ചൂൽ എന്നാണ് പേര്.രണ്ടു പേരുണ്ട് അകം അടിച്ചുവാരുന്ന ചൂൽ, പുറം അടിച്ചുവാരുന്ന ചൂൽ😊😊😊

  • @irfanbinmohammed7625
    @irfanbinmohammed7625 4 ปีที่แล้ว +7

    കാസ്രോട്ടാർ😍

  • @shanifashaani5700
    @shanifashaani5700 ปีที่แล้ว +1

    വീണേച്ചിന്റെ വീട് ഏടെ കാസ്രോട്?

  • @vishnuajay7183
    @vishnuajay7183 3 ปีที่แล้ว +3

    Ithu nammala kannur basha thanne valya vyathaasam onnum illappa😍😍

    • @veenakannan8256
      @veenakannan8256  3 ปีที่แล้ว +1

      Aaayirikum..bcz ഞാൻ കാസർഗോഡ് കണ്ണൂർ ബോർഡർ ആണ്💖

    • @vishnuajay7183
      @vishnuajay7183 3 ปีที่แล้ว +2

      @@veenakannan8256 ohhh .... nthaayalam kannur, Kasargod peruth ishtam😍😍

    • @veenakannan8256
      @veenakannan8256  3 ปีที่แล้ว +1

      💖💖💖

  • @bhoombhoom6403
    @bhoombhoom6403 3 ปีที่แล้ว +1

    ഫോട്ടോ കണ്ടു സായ് ശ്വേത ടീച്ചർ (തങ്കു പ്പൂച്ചേ... മിട്ടു...) ആണെന്ന് കരുതി...
    Super... ♥♥♥

  • @malavikasnair1784
    @malavikasnair1784 3 ปีที่แล้ว +6

    കോട്ടയം ഭാഷ സംസാരിച്ചുകൊണ്ട് കാസറഗോഡ് ജീവിക്കുന്ന ഞാൻ....
    😄😄😄😄😆😆😆😆😆😆😆😆😆😆😆😆

  • @Sreeharimadamana
    @Sreeharimadamana 4 ปีที่แล้ว +29

    Nice😂😂

  • @gouthammp2339
    @gouthammp2339 4 ปีที่แล้ว +8

    Kasaroooodddd💪💪

  • @dreamworld2749
    @dreamworld2749 3 ปีที่แล้ว +1

    Last 8.53 ayapozha enik manasilayi thudangye😂, pkd slang moshm vichariche kuzhapamilla vereyum und le

  • @amalasworld8839
    @amalasworld8839 4 ปีที่แล้ว +2132

    ഇത് കാണുന്ന കോട്ടയം കാർ ondo

    • @veenakannan8256
      @veenakannan8256  4 ปีที่แล้ว +23

      😁😁😁👍👍

    • @nisam4059
      @nisam4059 4 ปีที่แล้ว +88

      എന്നതാടെ ഒരു സ്നേഹം ഇല്ലാതെ ഞങ്ങൾ കോട്ടയം പാലാക്കാർ ഇങ്ങനെയാ

    • @athulyasudevacharya653
      @athulyasudevacharya653 4 ปีที่แล้ว +24

      Undeeeee al kottayam

    • @nisam4059
      @nisam4059 4 ปีที่แล้ว +30

      @@athulyasudevacharya653 പാലാ കാർ aane

    • @shijuabraham5729
      @shijuabraham5729 4 ปีที่แล้ว +1

      🖖

  • @sumamole2459
    @sumamole2459 4 ปีที่แล้ว +7

    Kottayam❤️❤️❤️

  • @nizamudeennizamudeen1992
    @nizamudeennizamudeen1992 4 ปีที่แล้ว +1450

    കാസ്രൊട്ടാർ വന്ന് ലൈക്ക്‌ അടിചെ 😜

  • @aruna.k9722
    @aruna.k9722 4 ปีที่แล้ว +282

    Kottayam ❤️

  • @ananyavenu4698
    @ananyavenu4698 4 ปีที่แล้ว +105

    ഞാൻ കോട്ടയത്താ താമസിക്കുന്നെ. ചേച്ചി കറക്റ്റ് സ്ലാങ്ങിൽ ആട്ടോ കോട്ടയം ഭാഷ പറഞ്ഞത്. Interesting story aayirunnatto👌😍.

    • @veenakannan8256
      @veenakannan8256  4 ปีที่แล้ว +1

      Thank u 😁😁😁

    • @vsamigos4909
      @vsamigos4909 4 ปีที่แล้ว

      th-cam.com/video/hz3IbOli0-0/w-d-xo.html
      ARJYOU കുടുക്ക് സോങ്‌

    • @subinshibu7619
      @subinshibu7619 4 ปีที่แล้ว +4

      അല്ല, കറക്റ്റ് കോട്ടയം ഭാഷ ആയില്ല. അല്ലയോ, ആന്നെ, എന്തോന്ന് ഇങ്ങനെയൊന്നും കോട്ടയത്ത് പറയാറില്ല .

    • @sreelakshmilachu1546
      @sreelakshmilachu1546 2 ปีที่แล้ว

      @@subinshibu7619 Njan ktym aanu. Allayo ennu parayunnathu kettittilla. Pakshe aanne, endhonnu ithokke mikkavarum paranju kettittundu. Njangalum parayaarundu.

  • @mapztube3238
    @mapztube3238 4 ปีที่แล้ว +289

    Kasrottar like adikppa😍😍❤️

  • @ambilylalu5618
    @ambilylalu5618 4 ปีที่แล้ว +68

    കോട്ടയം ലൈക്‌ അടിക്കു

  • @athirasuresh6514
    @athirasuresh6514 4 ปีที่แล้ว +609

    കോട്ടയം കാരി ആയ ഞാൻ വടകര എത്തി അനുഭവിക്കുന്ന അതെ അവസ്ഥ 😂😂😂

    • @veenakannan8256
      @veenakannan8256  4 ปีที่แล้ว +20

      All the best

    • @legendethics4250
      @legendethics4250 4 ปีที่แล้ว +6

      Enjoyyy😂😂😂😂

    • @anvarsadique8827
      @anvarsadique8827 4 ปีที่แล้ว +5

      🤣🤣

    • @Little557
      @Little557 4 ปีที่แล้ว +19

      Le vadakara ketticha njan... Alapuzhakaari

    • @legendethics4250
      @legendethics4250 4 ปีที่แล้ว +8

      Ennalum kasarkode pole onnum varilla😂🤣🤣🤣😂😂😂🤣😍👍

  • @bijibinu6216
    @bijibinu6216 4 ปีที่แล้ว +286

    കണ്ണൂർ നിന്ന് കല്യാണം കഴിഞ്ഞു കോട്ടയത്ത്‌ എത്തിയ ഞാനും ഇപ്പോൾ പക്കാ കോട്ടയം കാരി ആയി കേട്ടോ

    • @veenakannan8256
      @veenakannan8256  4 ปีที่แล้ว +14

      അടിപൊളി😊😊😊

    • @anuraj3129
      @anuraj3129 4 ปีที่แล้ว +18

      Kottayam kari aya njn ksrgd kallaynm kazhchth... ethe avasta. Pling

    • @bijibinu6216
      @bijibinu6216 4 ปีที่แล้ว +5

      @@anuraj3129 എങ്കിൽ പെട്ടു

    • @nimmyprashanth7157
      @nimmyprashanth7157 4 ปีที่แล้ว +3

      @@anuraj3129 😃

    • @jameelapjameelap2678
      @jameelapjameelap2678 3 ปีที่แล้ว +1

      Kannur malapuram eathi nanum✌🤩🥰🥰🤣

  • @diyhut7372
    @diyhut7372 4 ปีที่แล้ว +219

    ഇത് കാണുന്ന മലപ്പൊറതാര് ണ്ടോ ബടെ ഞങ്ങളും വലിയ മോസല്ലാട്ടോ
    മലപ്പൊറം 💪💪
    KL10

  • @nayanabinu3288
    @nayanabinu3288 4 ปีที่แล้ว +81

    കോഴിക്കോട് കാരി നാത്തൂന്റെ ഫോൺ വിളി കേട്ട് അന്തം വിടാറുള്ള കോട്ടയം കാരി ഞാൻ

  • @deepakiyyani
    @deepakiyyani 3 ปีที่แล้ว +35

    രണ്ട് കാസറോട് പിള്ളേർ സംസാരിക്കുന്നത് കേട്ട് അന്തം വിട്ടു നിന്നിട്ടുണ്ട്, എജ്ജാതി ഭാഷ, പിന്നെ പുത്തൻപണം സിനിമ കണ്ടപ്പോൾ ആണ് കൂടുതൽ വെറൈറ്റി വാക്കുകൾ കേട്ടത് 👍👍

  • @soniyasamuel5207
    @soniyasamuel5207 3 ปีที่แล้ว +42

    Kottayam fans like adi

  • @selmymonichen3122
    @selmymonichen3122 3 ปีที่แล้ว +19

    ബസ് കുത്തി ചത്തു 🤭🤭അതു എന്തുവാ, കോട്ടയംകാരി ആയത് കൊണ്ട് ചോദിച്ചതാ. മാമനോട് ഒന്നും തോന്നല്ലേ 🤣🤣🤣

  • @subinshibu7619
    @subinshibu7619 4 ปีที่แล้ว +421

    Variety എന്നാണെന്ന് വെച്ചാൽ, കോട്ടയംകാരുടെ ഭാഷ എല്ലാർക്കും മനസ്സിലാകും. കോട്ടയം ഡാ.......💪

    • @diya9898
      @diya9898 4 ปีที่แล้ว +1

      Subin Shibu ഈ കുഞ്ഞുമോളുടെ കുഞ്ഞു ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യ് ട്ടോ 💯 ഉറപ്പ്th-cam.com/video/LdpCfiuh0fs/w-d-xo.html

    • @muhammedfarisfaris9471
      @muhammedfarisfaris9471 4 ปีที่แล้ว +1

      True man ide koyikodilla enik nallonnam thiriyum

    • @curiouzcosmoz6999
      @curiouzcosmoz6999 4 ปีที่แล้ว +1

      അതാണ്

    • @neerajasr8067
      @neerajasr8067 4 ปีที่แล้ว +2

      Pinnalla

    • @siniramesh8832
      @siniramesh8832 4 ปีที่แล้ว +11

      Enikku kottayam bhasha
      Eshtta ente friend kottayam
      Njan thrissur

  • @SARA-xng
    @SARA-xng 4 ปีที่แล้ว +20

    ഗുണപാഠം : കെട്ട് കഴിഞ്ഞു മറ്റൊരു ജില്ലയിലേക്ക് ആണ് പോവുന്നതെങ്കിൽ അവിടത്തെ ഒരു പ്രാദേശിക ഭാഷ നിഘണ്ടു കയ്യിൽ കരുതുന്നത് വളരെ നല്ലതായിരിക്കും.. (ചെക്കനും പെണ്ണിനും ബാധകം )

    • @divyams604
      @divyams604 4 ปีที่แล้ว +1

      Erankalathoonu kotayathotu povumpo vallom karuthano baaasa

  • @shazazsweet9633
    @shazazsweet9633 3 ปีที่แล้ว +34

    കണ്ണൂർ കാർ ഉണ്ടോ

  • @neethaarya6220
    @neethaarya6220 4 ปีที่แล้ว +27

    Kottayam കാരി ആയ njan കാസര്‍ഗോഡ് എത്തി മോളെ
    .. ഇതൊക്കെ avide ഞാനും അനുഭവിച്ചു 😀എന്റെ kettiyon ഒന്നും paranju തരില്ല.. നാത്തൂന്‍ നിങ്ങ ennu ammaye vilikunn kettu njettiya njan

    • @veenakannan8256
      @veenakannan8256  4 ปีที่แล้ว +3

      😁😁😁

    • @naseema7918
      @naseema7918 4 ปีที่แล้ว

      @@veenakannan8256 pinne kottayath Ammaye 'ningo' enn vilikkan paadille?? Or Ningal ennano?? Pls reply me dear

    • @veenakannan8256
      @veenakannan8256  4 ปีที่แล้ว +7

      @@naseema7918 ammene amma nu തന്നെ വിളിക്കും

  • @jitosajan2798
    @jitosajan2798 4 ปีที่แล้ว +337

    Kottayam poli alle.. enathada uveee🥰🥰🥰🥰

    • @veenakannan8256
      @veenakannan8256  4 ปีที่แล้ว +9

      Poli aaane

    • @akhilvnair4893
      @akhilvnair4893 4 ปีที่แล้ว +4

      Ooo Enna parayana

    • @Sino-156
      @Sino-156 4 ปีที่แล้ว +7

      Pinnallathe..nammal poliyalle,Kottayathinte power kaniykan va makkale..

    • @hazeebachu1193
      @hazeebachu1193 4 ปีที่แล้ว +3

      Poli okke thanneya... pakshe arupishukkannmaa🙄😲😲nb : 60% kottayam karulla clg il aanu padikunnath

    • @theslyfox8525
      @theslyfox8525 4 ปีที่แล้ว

      Oo enna parayana... Athra valya poli onnum alleda uvve...

  • @afrafiroz2803
    @afrafiroz2803 4 ปีที่แล้ว +88

    ഇത് എല്ലാ കൂടി ഒപ്പരം പറയുന്ന കണ്ണൂക്കാർ😀😀😀😂😂😂

  • @prabhathtg7081
    @prabhathtg7081 4 ปีที่แล้ว +297

    കോട്ടയം വേറെ ലെവൽ..ഒരു കാര്യം പറഞ്ഞാൽ,നിങ്ങൾ പറഞ്ഞത് എനിക്ക് മനസിലായില്ല,ഒരു വട്ടം കൂടി പറയാമോ എന്ന് പോലും ആരും ചോദിക്കത്തില്ല...അതാണ് കോട്ടയം..കോട്ടയംകാർ ഉണ്ടേൽ ഒരു ലൈക് അടിക്ക് മക്കളെ...

    • @pranavprasad8638
      @pranavprasad8638 4 ปีที่แล้ว +15

      പത്തനംതിട്ടയും അത് തന്നെയാ

    • @greeshmapalackal380
      @greeshmapalackal380 4 ปีที่แล้ว +1

      ദത്താണ്‌ 💞

    • @diya9898
      @diya9898 4 ปีที่แล้ว +1

      Prabhath T.G. ഈ കുഞ്ഞുമോളുടെ കുഞ്ഞു ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യ് ട്ടോ 💯 ഉറപ്പ്th-cam.com/video/LdpCfiuh0fs/w-d-xo.html

    • @susheelaskitchen
      @susheelaskitchen 4 ปีที่แล้ว +5

      Kasargod കാരിയായ ഞാൻ സംസാരിക്കുമ്പോൾ പോലും നിങ്ങളുടെ നാട് എവിടെയാണ് എന്ന് പലരും ചോദിക്കുന്നു. സത്യം പറഞ്ഞാൽ പോലും ആരും വിശ്വസിക്കുന്നില്ല. ഞാൻ കോട്ടയം കാരിയാണോ എന്നോ ആണ് സംശയം. എന്ത് ചെയ്യാനാ. അച്ചടി ഭാഷ സംസാരിച്ചാലുള്ള ഗുണം ഇതാണ്

    • @vidhyaprakash4989
      @vidhyaprakash4989 4 ปีที่แล้ว

      Pinnalah

  • @ItsmeSelenophile
    @ItsmeSelenophile 4 ปีที่แล้ว +25

    മറ്റുള്ള ജില്ലക്കാര് പലരും കാസ്രോട് ഭാഷയെ കളിയാക്കും...എന്റെ ഫ്രണ്ട്‌സ് പലരും എന്നെ കളിയാക്കിയിട്ടുണ്ട്. ആദ്യമൊക്കെ അവർക്ക് മനസിലാവാണേൽ ഒരു കാര്യം ഞാൻ രണ്ടൂട്ടം ഒക്കെ പറയണായിരുന്നു. പക്ഷേ അവസാനം അവര് പോലും അറിയാതെ അവരത് പടിക്കുകേം ചെയ്തു😝😄

    • @veenakannan8256
      @veenakannan8256  4 ปีที่แล้ว +2

      👍👍

    • @ItsmeSelenophile
      @ItsmeSelenophile 4 ปีที่แล้ว +6

      @@joji-a-mathew6938 വെറുതേ എന്തിനാ സമയം കളയുന്നേന്ന് വെച്ചിട്ടാ.. മാമനോടൊന്നും തോന്നല്ലേ മക്കളേ 😝😝

    • @SRJK-up8dp
      @SRJK-up8dp 3 ปีที่แล้ว

      @@joji-a-mathew6938 അതുപോലെ ആട അവിടെ ഈട ഇവിടെ

  • @poojaashok6751
    @poojaashok6751 4 ปีที่แล้ว +65

    കോട്ടയം ❣️ ഉയിർ സത്യം എനിക്ക് ഒരു frndundayirunu.. ഇങ്ങനെ അവൾ എന്ത് സംസാരിക്കുന്നേ അവൾക്കും മാത്രം അറിയാം..

  • @ismailrahman6419
    @ismailrahman6419 4 ปีที่แล้ว +217

    ഭാഷ പല നാട്ടിലും പല മാതിരി ,പക്ഷെ കാസ്രോട്ടെ ഭാഷ അത് കേക്കാൻ തന്നെ എന്ത് പാങ്ങു 😂

    • @anshadkarunagappally5876
      @anshadkarunagappally5876 4 ปีที่แล้ว +3

      എന്ന് വെച്ചാൽ

    • @ismailrahman6419
      @ismailrahman6419 4 ปีที่แล้ว +1

      Anshad കരുനാഗപ്പള്ളി എന്താ മനസ്സിലാകാത്തത്

    • @suja605
      @suja605 3 ปีที่แล้ว +3

      Pang nn vachal ishtam ennele

    • @ismailrahman6419
      @ismailrahman6419 3 ปีที่แล้ว +3

      @@suja605 കേൾക്കാൻ നല്ല രസമുണ്ട് എന്ന് പറയാറില്ലെ ,അതിനെയാണ് പാങ് എന്ന് പറയുന്നത് 😀

    • @maheshmurali8507
      @maheshmurali8507 3 ปีที่แล้ว +1

      പാങ്ങു എന്താണ് 🙄🙄

  • @fathima369
    @fathima369 4 ปีที่แล้ว +51

    Kasargod like 💪

  • @greeshmapalackal380
    @greeshmapalackal380 4 ปีที่แล้ว +17

    ഓ എന്നാ പറയാനാ... എന്നാ... എന്തുവാ... ആടി... കോട്ടയംകാരി അല്ലയോ.. 😁😁😁😁😁

  • @ammirahman4469
    @ammirahman4469 4 ปีที่แล้ว +79

    കാസറഗോഡ് ഉപ്പള ഭാഷ ഒന്ന് കേട്ട് നോക്കണം very സ്പെഷ്യൽ.... സപ്തഭാഷാ സംഗമഭൂമി
    1:മലയാളം
    2:കണ്ണട
    3:ഹിന്ദി
    4:ഉറുദു
    5:തുളു
    6:ബ്യാരി
    7:കൊങ്കിണി ect

    • @shineykottayam8506
      @shineykottayam8506 4 ปีที่แล้ว

      Sathyam..

    • @jyothisjames8935
      @jyothisjames8935 4 ปีที่แล้ว +4

      ഹിന്ദിക്ക് പകരം മറാഠി ആണ് വേണ്ടത്. 2011ലെ സെൻസസ് പ്രകാരം കാസർഗോഡ് ജില്ലയിൽ മലയാളവും (82.7%) തുളുവും (8.8%) കന്നഡയും (4.2%) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്നത് മറാഠിയാണ് (1.8%).

    • @punyaua2156
      @punyaua2156 3 ปีที่แล้ว

      Haa yendhe amma vedhu manya annu and acchan veedu mangalore but ipol njakal mattanchery illa anne

  • @kdstreats5523
    @kdstreats5523 4 ปีที่แล้ว +16

    പുഷ്പ പേരമ്മ പൊളിച്ചല്ലോ👌😍🤣 ഞങ്ങൾ ഓർത്തു അവസാനം അമ്മായിഅമ്മ കാസർഗോഡൻ ഭാഷ പറയുമെന്ന്😂

  • @bepositive.7884
    @bepositive.7884 4 ปีที่แล้ว +95

    കോട്ടയം😍 എന്നതാണോ ഈ പെണ്ണ് പറയുന്നേ...😂

  • @josesimon9772
    @josesimon9772 4 ปีที่แล้ว +37

    Kottayam 💪💪💪

  • @jobishaxavier2523
    @jobishaxavier2523 4 ปีที่แล้ว +29

    Namal kottayam bhasha

  • @akhilap.s.3899
    @akhilap.s.3899 4 ปีที่แล้ว +28

    ഇത്തരം vlogs hit ആവും കേട്ടോ...

  • @jewelmaria1504
    @jewelmaria1504 4 ปีที่แล้ว +27

    Ijjathi basha..😍 Kottayam vere level
    😎

    • @sreerekha6134
      @sreerekha6134 2 ปีที่แล้ว

      Kannur inte athreyum varrilla, Kannur da poli

  • @shiadesiningstudo
    @shiadesiningstudo 4 ปีที่แล้ว +18

    കോട്ടയംകാരിയായ ഞാനും കോഴിക്കോട് കാരൻ ആയ ഭർത്താവും 😆😆😆😆

  • @ameerkhansulthan6974
    @ameerkhansulthan6974 4 ปีที่แล้ว +46

    പത്തനംതിട്ട -കോട്ടയം ❤️❤️❤️

  • @shakeereyyala
    @shakeereyyala 4 ปีที่แล้ว +45

    ഇത്‌ കേൾകുന്ന ഉദുമ മാങ്ങാട്‌ കാരനായ ഞാൻ😁
    എന്റെ നാട്ടിലും സമാനമായ സ്ലാങ്ങാണ്. ചെറിയ വ്യത്യാസമുണ്ട്‌ എന്നേ ഉള്ളൂ.

  • @പട്ടാളംപൈലി
    @പട്ടാളംപൈലി 4 ปีที่แล้ว +11

    ഇതൊക്കെ സഹിക്കാം, ഇങ്ങ് ഗൾഫില് വന്നാലുള്ള അവസ്ഥ, മൊത്തത്തില് എൻ്റെ സംസാരം ഇപ്പോ അവിയല് പരുവത്തിലാ, മൽപ്പുറോം അല്ലകോയ്ക്കോടും അല്ല തൃശൂരും അല്ല കാസ്റോടും കണ്ണൂരും അല്ല, മാഫീ മുഷ്കിൽ - എന്തോ രു മുഷ്ക് മണം

  • @rajithaknd
    @rajithaknd 4 ปีที่แล้ว +8

    എന്റെ മുൻ തലമുറ കോട്ടയം കാരാണ്. കുടിയേറി പാർത്തതു കാരണം ഞാൻ കാസറഗോഡ് ജില്ലക്കാരി ആയി. വിവാഹം കഴിഞ്ഞു എത്തിയത് കണ്ണൂർ ജില്ലയിൽ. പക്ഷേ എന്റെ ഭാഷയിൽ വ്യത്യാസം ഇല്ല, കോട്ടയം ശൈലി തന്നെ. എന്നാൽ ഈ വീഡിയോയിൽ പറയുന്നത് മുഴുവൻ എനിക്ക് മനസ്സിലാകും. എന്റെ സ്നേഹം മുഴുവൻ കാസറഗോഡ് ജില്ലയ്‌ക്കൊപ്പം ആണ്. കാസറഗോഡ് ജില്ലക്കാരി ആയതിൽ വളരെ അഭിമാനം ഉണ്ട്.

  • @chaithrasuvarna5526
    @chaithrasuvarna5526 4 ปีที่แล้ว +50

    KL14 proud 7 language 1 district

  • @user-zn4ig9ul7c
    @user-zn4ig9ul7c 4 ปีที่แล้ว +11

    ചിരിച്ച് പണ്ടാരടങ്ങി......പൊളിച്ചു ...ആരുടെ നിര്‍മ്മിതിയായാലും ഭാവിയുണ്ട്...... ഇതേഅനുഭവം കാസര്‍കോട് നിന്ന് കൊല്ലംകാരെകൂടെപെട്ടപ്പൊള്‍

  • @llg757
    @llg757 4 ปีที่แล้ว +13

    Maachi 🤣kasaragod💪😁

  • @സൗപർണ്ണികസൗപർണ്ണിക

    തനതായ മലയാള ഭാഷ. അത് മദ്യ തിരുവിതാംകൂർ. തന്നെ ആണ്.. കാസർകോട്. മലപ്പുറം ഭാഷ ഒക്കെ കേട്ടാൽ.. അന്തംവിട്ട് പോകും. ഒന്നും മനസ്സിലാകില്ല.. സത്യത്തിൽ. മലയാള ഭാഷയെ..എങ്ങനെ കൊല്ലാം എന്ന്.. അവർ നോക്കുന്നത്.. ലിപിയില്ലാത്ത എന്തൊക്കെ യോ പറയുന്നു..

  • @gokulmanoj8350
    @gokulmanoj8350 4 ปีที่แล้ว +67

    Kottayam❣️❣️