ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കോട്ടയം കാണക്കാരിയിൽ ഒട്ടോ ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ അപകട ദൃശ്യം

แชร์
ฝัง
  • เผยแพร่เมื่อ 18 ส.ค. 2024
  • കാണക്കാരി ആശുപത്രിപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന കട്ടപ്പന സ്വദേശി ജയദാസ് ചെല്ലദുരെെ (50) ആണ് മരിച്ചത്.
    ഞായർ രാവിലെ ഏകദേശം 12 മണിയോടെ കാണക്കാരി ജംഗ്ഷനിലായിരുന്നു അപകടം.

ความคิดเห็น • 15

  • @jensongeorge9145
    @jensongeorge9145 หลายเดือนก่อน +10

    ആ കാറു ക്കാരൻ കണ്ടിട്ട് ആ ഓട്ടോ ടയറി മുകളിലൂടെ ഓടിച്ചു കൊണ്ടുപോയ കഠിന മനുഷ്യൻ നാളെ അവന്റെ അവസ്ഥ ഇതാണ് എന്ന് ഓർക്കുന്നത് നല്ലതാണ്

  • @reocutz8953
    @reocutz8953 หลายเดือนก่อน +11

    ആ കാർ റോഡിലേക്ക് കയറി വന്നതും ഒരു കാരണം ആണ്.
    അത് മനസ്സിലായത് കൊണ്ടാണ് അയാൾ പെട്ടെന്ന് വിട്ടുപോയത്.

  • @user-rj3nj9lf5l
    @user-rj3nj9lf5l หลายเดือนก่อน +10

    😢😢ആ കാറുകാരൻ എന്തൊരു മനുഷ്യനാ. ഒന്ന് ഇറങ്ങി നോക്കാമായിരുന്നു. വിട്ടു പോയില്ലേ 😡

    • @davlal2075
      @davlal2075 หลายเดือนก่อน +3

      അയാളാണ് അപകടത്തിനു കരണം അതാണ് മുങ്ങിയത് അയാൾ റോഡിലേക്കു കയറിയപ്പോൾ ഓട്ടോ വലത്തോട്ട് വെട്ടിക്കേണ്ടി വന്നു

  • @user-bd3wd3xv4r
    @user-bd3wd3xv4r หลายเดือนก่อน +2

    എല്ലാ വണ്ടികളും നോക്കി നിർത്താതെ ആണല്ലോ പോകുന്നത് എന്തൊരു മനുഷ്യർ

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp หลายเดือนก่อน +3

    ദൃശ്യങ്ങൾ നിന്ന് മനസ്സിലാക്കുവാൻ കഴിയുന്നത് ഓട്ടോറിക്ഷ അമിതാവേഗതയിലായിരുന്നു കാറിനെ ഇടിക്കാതിരിക്കാൻ വേണ്ടി വെട്ടിച്ചതാണ് തോന്നുന്നു. എല്ലായിടത്തും ആക്സിഡന്റ് നടക്കുമ്പോൾ കുറെ ആളുകൾ വായും പൊളിഞ്ഞു നോക്കിനിൽക്കും എന്നെപ്പോലെ ആളുകൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കാറുണ്ട് മരിച്ചവരെയും കൊണ്ടുപോകാറുണ്ട് എന്തുകൊണ്ടെന്ന് അവയവങ്ങൾ മറ്റുള്ള മനുഷ്യർക്ക് പ്രയോജനപ്പെടാറുണ്ട് തീർച്ചയായും നിങ്ങൾ വീഡിയോ എടുക്കുക അല്ലാത്തപക്ഷം നിങ്ങൾ തൂങ്ങി നടക്കേണ്ടി വരും

  • @manojmalavika6924
    @manojmalavika6924 หลายเดือนก่อน +3

    കോട്ടയം
    അല്ലേ
    സ്ഥലം അക്ഷരസ്ഫുടത മാത്രമേ ള്ളു
    മനുഷ്യത്വം
    തൊട്ട് തീണ്ടിയിട്ടില്ലാ അവരാ
    കൂടുതലും

  • @user-fz1ey8qm6h
    @user-fz1ey8qm6h 21 วันที่ผ่านมา

    Aa auto mudinja സ്പീഡിലും ആയിരുന്നു.

  • @user-ho7se9vy1f
    @user-ho7se9vy1f หลายเดือนก่อน

    17:22 (Do) not make with Allah god another, lest you will sit disgraced, forsaken.

  • @ShereefMM-uz7hr
    @ShereefMM-uz7hr หลายเดือนก่อน +4

    ഓട്ടോ ഓവർ സ്പീഡ്

    • @madhusoodanan1779
      @madhusoodanan1779 หลายเดือนก่อน +1

      ഓട്ടോയുടെ മുന്പിലുണ്ടായിരുന്ന കാർ പെട്ടെന്ന് സ്ലോ ചെയ്തതോ സൈഡിൽനിന്നും വന്നതോ ആകാം.അതുകൊണ്ട് ഓട്ടോ ഡ്രൈവർക്കു പെട്ടെന്ന് വെട്ടിച്ചു മാറ്റാൻ മാത്രമേ കഴിയു.ഇത് കണ്ടിട്ടു അങ്ങനെയാണെന്ന് തോന്നുന്നു

  • @DiamondNeckless
    @DiamondNeckless หลายเดือนก่อน +4

    Opposite വന്ന പാവം കാർ കാരൻ...അവൻ്റെ നെഞ്ചത്ത് കയറി...😢

  • @naijusalam
    @naijusalam 18 วันที่ผ่านมา

    ഓട്ടോക്കാരന്റെ Overspeed.. ഇങ്ങനെയുള്ളവന്മാർ ചാവണം 😂😂😂😂😂😂