ചേരിയിൽ താമസിക്കിന്നവർ മനുഷ്യർ ആണ് അവർക്ക് നല്ല വീടും ജീവിത സൗ കാര്യങ്ങളും കൊടുക്കണം, അതിന് മഹാരാഷ്ട്ര ഗവണ്മെന്റ് ഉം, കേന്ദ്ര ഗവണ്മെന്റ് ഉം ഒരുമിച്ചു നിൽക്കണം
അവർ മാത്രം അല്ല.. എല്ലാവരും മനുഷ്യർ ആണ്.. താങ്കളുടെ നാട്ടിൽ വീട്ടിലാതെ കഷ്ടപ്പെടുന്ന ജനങ്ങൾ ആരും ഇല്ലേ?? അവരിൽ നിന്ന് ധാരാവികാർക്ക് മാത്രം എന്താണ് പ്രത്യേകത?? രാജ്യത്തെ തന്നെ ഏറ്റവും വിലപിടി പ്പുള്ള ഭൂമിയിൽ അനാധികൃതം ആയി കുടിയേറി കൈവശപ്പെടുത്തി.. ഇപ്പോൾ ആളുകൾക്ക് ഒന്നു വീതം കോടികൾ കിട്ടിയാൽ പോലും അവിടുന്നു പോവില്ല എന്നാണ് വാശി...
ഞാൻ മൂന്നു തവണ പോയ നഗരം..പിന്നെ ധരാവി എന്നു കേൾക്കുമ്പോൾ തന്നെ പേടിയും സങ്കടവും ആണ്.. തകര ഷീറ്റ്, അസ്ബറ്റോസ് ഷീറ്റ് തുടങ്ങിയവ കൊണ്ടു മേഞ്ഞ ഉറപ്പില്ലാത്ത, വൃത്തിയില്ലാത്ത വീടുകളും, കടകളും, ദുർഗന്ധം വമിക്കുന്ന വീഥികളും, ഓവുചാലുകളും, കക്കുസ്, ബാത്റൂം എല്ലാം ഓപ്പൺ ആയിട്ട് ആണ് കൂടുതൽ.. കുടിവെള്ളം കിട്ടിയാൽ കിട്ടി.. ഒരു അനുഭവം തന്നെ ആണ് മുംബൈയിലെ ധാരാവി.. 🙏🏻🙏🏻 മാറ്റം അനിവാര്യമാണ്.. വികസനം അവിടുന്ന് തന്നെ തുടങ്ങട്ടെ 😊🙏🏻
30 വർഷം മുമ്പ് മുബയിൽ പോയപ്പോൾ ധാരാവി കാണാൻ പോയിരുന്നു. തരക ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ തട്ട് കളയുള്ള ഇടുങ്ങിയ ഉടു വഴികളിലൂടെ കുറേ ദൂരം ഉള്ളിലേക്ക് പോയി വഴി കൾ അധികവും ഓവുചാലുകൾ റ നിറഞതാണ്. നിറയെ..
ഇന്ത്യയിൽ ഒര് ചേരി ഉണ്ടാക്കാൻ പാടില്ല എന്ന് അതാത് സ്റ്റേറ്റ് ഗവണ്മെന്റ് വിചാരിച്ചാൽ മതി സമ്പത് ഉള്ള രാജ്യ ആണ് ഭാരതം കുടുയേറ്റ് ക്കാരെ നാട് കടത്തി രാജ്യ സേഫ് ആക്കുക
ദക്ഷിണേന്ത്യയിൽ ഏറ്റവും ജനങ്ങൾ വസിക്കുന്ന ഇടമാണ് ധാരാവി ഇടുങ്ങിയ വഴികളും ചെറു ചെറു വീടുകളുമാണ് അവിടെയുള്ളത് തുണിനെയ്യലാണ് പ്രധാനമായും ഉപജീവന മാർഗം മാലിന്യ കൂമാരങ്ങൾക്കിടയിലാണ് കഴിയുന്നത് കുടിവെള്ളത്തിന് പൈപ്പ് ലൈനുകളെ ആശ്രയിക്കുന്നു കിച്ചനും കിടത്തവും ചെറിയ റൂമിലാണ് പൊതു ബാത്റൂമികളെ ആശ്രയിച്ചാണ് പ്രാഥമിക കാര്യങ്ങൾ നിറവേറ്റുന്നത് തിങ്ങി നിറഞ്ഞ നിൽക്കുന്ന കച്ചവടക്കാരും അവിടെ സ്ഥിരം കാഴ്ചകളാണ് ഇതൊക്കെ കാണുമ്പോൾ നമ്മൾ കേരളീയർ എത്ര ഭാഗ്യവാന്മാരാണ് പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട് ഇങ്ങനെയും മനുഷ്യരുണ്ടെന്ന് കാണിച്ചുതന്ന എന്റെ യാത്രകൾക്ക് വഴിയൊരുക്കി തന്നവർക്ക് നന്ദി
രാജ്യത്തെ തന്നെ ഏറ്റവും വിലപിടി പ്പുള്ള ഭൂമിയിൽ അനാധികൃതം ആയി കുടിയേറി കൈവശപ്പെടുത്തി.. ഇപ്പോൾ ആളുകൾക്ക് ഒന്നു വീതം കോടികൾ കിട്ടിയാൽ പോലും അവിടുന്നു പോവില്ല എന്നാണ് വാശി... നമ്മുടെ നാട്ടിൽ വീട്ടിലാതെ കഷ്ടപ്പെടുന്ന ജനങ്ങൾ ഇല്ലേ?? അവരിൽ നിന്ന് ധാരാവികാർക്ക് മാത്രം എന്താണ് പ്രത്യേകത?? സർക്കാർ ഇവരെ ഒഴിപ്പിച്ചു സിറ്റിക്ക് പുറത്ത് അവരെ ഭവന നിർമാണ പദ്ധതികളിലൂടെ അവരെ പുനരധിവാസിപ്പിക്കണം..
Tharavi plans changing government only build don't give corporates hand tharavi devolopments tharaavi all ways goverment hand controle don't give corporates.
Ende poonu broo oru nalla karyam cheyumbol verute corporate ennoke paranju negative adikkele...65 kollam congress bharichittu endaki ... Singapore pole avede india e gathiyil aki....ennitu modi ku kuttavum....aru bharicha kalatanu lokatile ettuvum veliya cheeri undaye....ellam karam congress enitu nalatu cheytal bjp cheytal kuttam bjpku
India yile adhyathe demolition man G R Khairnar ney orm varunnu. CM inde magandey hotel polichu, Dawood Ibrahim inde building policha paeru ketta udyogasthan
ധാരാവിയിൽ 3 വർഷം ജീവിച്ച അനുഭവം വെച്ച് പറയട്ടെ. ധാരാവി അത് പോലെ തന്നെ തുടരും. ധാരാവി ഇല്ലെങ്കിൽ മുംബൈ ഇല്ല. ഇത് കേൾക്കാൻ തുടങ്ങിയിട്ട് 40 വർഷങ്ങൾ കഴിഞ്ഞു. മുംബൈ വികസിച്ചു വികസിച്ചു പൂന വരെ എത്തിക്കൊണ്ടിരിക്കുന്നു. അപ്പോഴും മുംബൈ യുടെ ഹൃദയ ഭാഗത്ത് രണ്ടര മില്യൺ ആളുകൾ ജീവിക്കുന്ന ആ വലിയ ചേരി പ്രദേശം ചെറിയ ചെറിയ മാറ്റങ്ങളോടെ അങ്ങനെ തന്നെ തുടരുന്നു. അത് ആര് തന്നെ മഹാരാഷ്ട്ര ഭരിച്ചാലും... bcoz.. അവർക്കും ദാറാവി അങ്ങനെ തന്നെ നില നിൽക്കേണ്ടത് അവരുടെ കൂടി ആവശ്യം ആണ് 😂 അതാണ് ധാറാവി 😂😂
Thanks Modi ji ❤❤❤
ചേരിയിൽ താമസിക്കിന്നവർ മനുഷ്യർ ആണ് അവർക്ക് നല്ല വീടും ജീവിത സൗ കാര്യങ്ങളും കൊടുക്കണം, അതിന് മഹാരാഷ്ട്ര ഗവണ്മെന്റ് ഉം, കേന്ദ്ര ഗവണ്മെന്റ് ഉം ഒരുമിച്ചു നിൽക്കണം
അവർ മാത്രം അല്ല.. എല്ലാവരും മനുഷ്യർ ആണ്.. താങ്കളുടെ നാട്ടിൽ വീട്ടിലാതെ കഷ്ടപ്പെടുന്ന ജനങ്ങൾ ആരും ഇല്ലേ?? അവരിൽ നിന്ന് ധാരാവികാർക്ക് മാത്രം എന്താണ് പ്രത്യേകത?? രാജ്യത്തെ തന്നെ ഏറ്റവും വിലപിടി പ്പുള്ള ഭൂമിയിൽ അനാധികൃതം ആയി കുടിയേറി കൈവശപ്പെടുത്തി.. ഇപ്പോൾ ആളുകൾക്ക് ഒന്നു വീതം കോടികൾ കിട്ടിയാൽ പോലും അവിടുന്നു പോവില്ല എന്നാണ് വാശി...
ഇന്ത്യ വികസിക്കട്ടെ എല്ലാവരിളുടെയും
ഞാൻ മൂന്നു തവണ പോയ നഗരം..പിന്നെ ധരാവി എന്നു കേൾക്കുമ്പോൾ തന്നെ പേടിയും സങ്കടവും ആണ്.. തകര ഷീറ്റ്, അസ്ബറ്റോസ് ഷീറ്റ് തുടങ്ങിയവ കൊണ്ടു മേഞ്ഞ ഉറപ്പില്ലാത്ത, വൃത്തിയില്ലാത്ത വീടുകളും, കടകളും, ദുർഗന്ധം വമിക്കുന്ന വീഥികളും, ഓവുചാലുകളും, കക്കുസ്, ബാത്റൂം എല്ലാം ഓപ്പൺ ആയിട്ട് ആണ് കൂടുതൽ.. കുടിവെള്ളം കിട്ടിയാൽ കിട്ടി.. ഒരു അനുഭവം തന്നെ ആണ് മുംബൈയിലെ ധാരാവി.. 🙏🏻🙏🏻
മാറ്റം അനിവാര്യമാണ്.. വികസനം അവിടുന്ന് തന്നെ തുടങ്ങട്ടെ 😊🙏🏻
Good presentation👍
30 വർഷം മുമ്പ് മുബയിൽ പോയപ്പോൾ ധാരാവി കാണാൻ പോയിരുന്നു. തരക ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ തട്ട് കളയുള്ള ഇടുങ്ങിയ ഉടു വഴികളിലൂടെ കുറേ ദൂരം ഉള്ളിലേക്ക് പോയി വഴി കൾ അധികവും ഓവുചാലുകൾ റ നിറഞതാണ്. നിറയെ..
Nalla avataranam🎉
Thanks to Modi for the administration with vision
congress ruled 50 years nothing happend , thanks modi.
Satyam 💯
Good places
അദാനി 😂😂😂 ഇത് മുൻപ് കൊച്ചിൻ ഹനീഫ ഒരു ദിവസം കൊണ്ട് പത്ത് പൈസ ചിലവ് ഇല്ലാതെ ഒഴിപ്പിച്ചതാണ് ഇവിടെ ഇവരൊക്കെ പിന്നയും വന്നു. നശിപ്പിക്കാൻ😂😂😂
❤❤❤❤❤👌👌👌
Dharavi ശരി ആക്കാൻ കഴിവുള്ള ഒരു ഗവൺമെ ടിന് കഴിയും
അദാനി ❤️🔥🤙🏻 MODI ji 🔥
ഇത് ഒരു നല്ല തുടക്കം തന്നെ ആണ്.
❤❤❤❤❤🌹🌹
മോഡി മാജിക് ധാരാവി 👍
ഇന്ത്യയിൽ ഒര് ചേരി ഉണ്ടാക്കാൻ പാടില്ല എന്ന് അതാത് സ്റ്റേറ്റ് ഗവണ്മെന്റ് വിചാരിച്ചാൽ മതി സമ്പത് ഉള്ള രാജ്യ ആണ് ഭാരതം കുടുയേറ്റ് ക്കാരെ നാട് കടത്തി രാജ്യ സേഫ് ആക്കുക
Great 🙏🏼🌹
ദക്ഷിണേന്ത്യയിൽ ഏറ്റവും ജനങ്ങൾ വസിക്കുന്ന ഇടമാണ് ധാരാവി ഇടുങ്ങിയ വഴികളും ചെറു ചെറു വീടുകളുമാണ് അവിടെയുള്ളത് തുണിനെയ്യലാണ് പ്രധാനമായും ഉപജീവന മാർഗം മാലിന്യ കൂമാരങ്ങൾക്കിടയിലാണ് കഴിയുന്നത് കുടിവെള്ളത്തിന് പൈപ്പ് ലൈനുകളെ ആശ്രയിക്കുന്നു കിച്ചനും കിടത്തവും ചെറിയ റൂമിലാണ് പൊതു ബാത്റൂമികളെ ആശ്രയിച്ചാണ് പ്രാഥമിക കാര്യങ്ങൾ നിറവേറ്റുന്നത് തിങ്ങി നിറഞ്ഞ നിൽക്കുന്ന കച്ചവടക്കാരും അവിടെ സ്ഥിരം കാഴ്ചകളാണ് ഇതൊക്കെ കാണുമ്പോൾ നമ്മൾ കേരളീയർ എത്ര ഭാഗ്യവാന്മാരാണ് പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട് ഇങ്ങനെയും മനുഷ്യരുണ്ടെന്ന് കാണിച്ചുതന്ന എന്റെ യാത്രകൾക്ക് വഴിയൊരുക്കി തന്നവർക്ക് നന്ദി
Bharath matha ke Jay ❤
രാജ്യത്തെ തന്നെ ഏറ്റവും വിലപിടി പ്പുള്ള ഭൂമിയിൽ അനാധികൃതം ആയി കുടിയേറി കൈവശപ്പെടുത്തി.. ഇപ്പോൾ ആളുകൾക്ക് ഒന്നു വീതം കോടികൾ കിട്ടിയാൽ പോലും അവിടുന്നു പോവില്ല എന്നാണ് വാശി... നമ്മുടെ നാട്ടിൽ വീട്ടിലാതെ കഷ്ടപ്പെടുന്ന ജനങ്ങൾ ഇല്ലേ?? അവരിൽ നിന്ന് ധാരാവികാർക്ക് മാത്രം എന്താണ് പ്രത്യേകത?? സർക്കാർ ഇവരെ ഒഴിപ്പിച്ചു സിറ്റിക്ക് പുറത്ത് അവരെ ഭവന നിർമാണ പദ്ധതികളിലൂടെ അവരെ പുനരധിവാസിപ്പിക്കണം..
❤❤❤❤❤
നല്ല നല്ല വിവരണം
👏👏👏🙏🙏🙏
മുംബൈയിൽ ധാരാവി മാത്രം അല്ല ചേരി ഉള്ളത്, പലസ്ഥത്ത് ആയി പല പല ചേരികൾ ഉണ്ട്. അതും റിഡെവലപ്മെന്റ് ചെയ്യണം.
Sion.... seaon alla
ഇവിടെ ഉണ്ടു മട്ടാഞ്ചേരി.😅😅😅😅😅😅😅😅❤❤❤❤❤❤
ഒറ്റ ദിവസം കൊണ്ട് ഒഴിപ്പിച്ചു തരാം. കാമത്തി തെരുവുണ്ടെന്നു പറഞ്ഞില്ല.🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Tharavi plans changing government only build don't give corporates hand tharavi devolopments tharaavi all ways goverment hand controle don't give corporates.
Ende poonu broo oru nalla karyam cheyumbol verute corporate ennoke paranju negative adikkele...65 kollam congress bharichittu endaki ... Singapore pole avede india e gathiyil aki....ennitu modi ku kuttavum....aru bharicha kalatanu lokatile ettuvum veliya cheeri undaye....ellam karam congress enitu nalatu cheytal bjp cheytal kuttam bjpku
ജഗന്നാഥൻ പണ്ട് കുറച്ചു പൊളിച്ചതാ. അദനിക്ക് ഇനി പണി എളുപ്പം.
Thanks Modiji
karyam nallathakka thanne , pakshe aa sthalathinta kanakkum , baaki ella sthalam enth cheyyan ponennelathum sredhich kettal ariya cheri nannakkalahna allenki vere vellathum ahna main udhesham ennellath . Athum adani polatha orr corp gaintin mumbai centreil inganatha orr sthalam swapnangalil maathram 🔴
Athinum paara vaykkanam .. call CITU😂😂
India yile adhyathe demolition man G R Khairnar ney orm varunnu. CM inde magandey hotel polichu, Dawood Ibrahim inde building policha paeru ketta udyogasthan
Dayavayi arenkilum ustad nte lingam avidunenganam kittiyal athu angu thirichu koduthekkane ...😂
Adani big smuggler davood small smuggler
മമ്മദ് ലോകത്തെ ഏറ്റവും വല്ല്യ കൊള്ളക്കാരൻ മരുഭൂമിയിലെ 70 ഓളം വലിയ കാരവാനുകൾ കൊള്ളയടിച്ച വീരൻ
Its impossible
ഇക്കാ impossible എന്നൊക്കെ പറയുന്ന കാലം പോയി
Already started and moved a few people.
ധാരാവിയിൽ പോകാതെ ഉള്ള റിപ്പോർട്ടിങ്
നിങ്ങൾ പറയുന്നത് എല്ലാം തെറ്റാണ്
ഇതൊന്നും ശരി അല്ല
ധാരാവിയിൽ 3 വർഷം ജീവിച്ച അനുഭവം വെച്ച് പറയട്ടെ.
ധാരാവി അത് പോലെ തന്നെ തുടരും.
ധാരാവി ഇല്ലെങ്കിൽ മുംബൈ ഇല്ല.
ഇത് കേൾക്കാൻ തുടങ്ങിയിട്ട് 40 വർഷങ്ങൾ കഴിഞ്ഞു.
മുംബൈ വികസിച്ചു വികസിച്ചു പൂന വരെ എത്തിക്കൊണ്ടിരിക്കുന്നു.
അപ്പോഴും മുംബൈ യുടെ ഹൃദയ ഭാഗത്ത് രണ്ടര മില്യൺ ആളുകൾ ജീവിക്കുന്ന ആ വലിയ ചേരി പ്രദേശം ചെറിയ ചെറിയ മാറ്റങ്ങളോടെ അങ്ങനെ തന്നെ തുടരുന്നു.
അത് ആര് തന്നെ മഹാരാഷ്ട്ര ഭരിച്ചാലും...
bcoz.. അവർക്കും ദാറാവി അങ്ങനെ തന്നെ നില നിൽക്കേണ്ടത് അവരുടെ കൂടി ആവശ്യം ആണ് 😂
അതാണ് ധാറാവി 😂😂
adhani tender pass aayi pani thudagi 10 year edukkum complete aakan, 40 varsham bharichavar alla ippo ini kali marum wait and see
Congress ela ippam bharikuntu