Prithviraj ne aadhyamayanu engane oru group il kaanunne😁 entho oru odd one out pole, but still cute!❤️ Nalla bhangyulla screen❤️ Edited: njan ithu valare nalla sense il aane paranjathu. Prithvi avarodu koode thanne cherunnundu. Pakshe still aa Star Charisma or ithepole cool vibe il munne kaanathondu thonnyathaavam😊 We would like to see him more with this kinda movies💕
ഈ ഇന്റർവ്യൂ വ്യത്യസ്തമാക്കുന്നത്.. 1.വ്യക്തമായ ചോദ്യങ്ങൾ കൃത്യമായ ഉത്തരങ്ങൾ.. 2.ഇന്റർവ്യൂന്റെ ഉദ്ദേശത്തിൽനിന്നും വ്യതിചലിക്കാതെയുള്ള ചോദ്യങ്ങൾ 3.കൃത്യമായി ഓരോ വ്യക്തിക്കും സംസാരിക്കാനുള്ള സ്പേസ് കൊടുക്കുന്നു.. 4.അതിഥികളും ആദിദേയനും പരസ്പരം ബഹുമാനിച്ചുകൊണ്ട് സംസാരിക്കുന്നു.. (എന്റെ അഭിപ്രായം മാത്രം 🥰)
ഇതുവരെ കണ്ട interviewsil നിന്ന് തികച്ചും standerd and perfect ആയി തോന്നിയ one of the best interview. ഇത്തരം ചോദ്യങ്ങൾ ആണ് ഇന്നത്തെ ഓരോ interviewsnum ഇല്ലാതെ ആയത്. Best one 👌
Elrm parayunu prithiviraj ethil odd one pole thounnu because He has that star charisma athaan 💫 But proud of the fact he Breaks his comfort zones everytime start doing variety geners like this & teaming up with new guys that's great!! PRITHVI ❤️🔥💯
Athannu pullik aa star presence ondu so pulli okke height looks sound kondu oru frame dominate cheyum. And avide irkun bakki nikhila anaswara basil okke boy or girl next door image olle alkar annu so aa diffrence ondu nalovanam
Basil oru nalla nadanum ath pole mikacha oru filmaker aanu.. he has talent and his talent is genuine. So let's appreciate his hard work and commitment. He deserves to be called a Family Star and there is nothing to laugh about!
ബേസിൽ ചേട്ടൻ വെറും പാവമാണ്.. ബേസിൽ ചേട്ടന്റെ അച്ചന്റെ അപ്പാർട്മെന്റിൽ ഞാൻ കുറച്ചു നാൾ നിന്നതാ. അപ്പൊ ഒരു ഫങ്ക്ഷന് ബേസിൽ ചേട്ടൻ വന്നപ്പോ ഒതുങ്ങ്യ ഒരു മൂലക്ക് നിക്കുന്ന ആൾ ആയിരുന്നു.
njan aake kanda ore oru interview ithaanu pinne kore shorts kanaarundu views kittan vendi oro koprayangal kanikkunnathokke pakshe ee interview yenthaanu choidhikendathu yenthaanu prekshakarkku avashyamullathennu valare kruthyamaayi chodichu avare mushippikaathe vitta anchor salute you man😍😍
Anchor is good... But it seems as if he forgot this is the promotion of a film... He s obviously superb as a reporter n can do best in doing individual interviews... This interview couldn't bring much thought about d film
we all know they wont reveal the story as a whole , we have trailer released to get an idea about it , he asked them a couple minutes about the movie with this brilliant interview will promote to more people than just blabbering, the Anchor is just class❤️
കിടിലൻ ഇന്റർവ്യൂ..വ്യക്തവും സ്പഷ്ടവുമായ ചോദ്യങ്ങൾ..കൃത്യതയുള്ള അവതരണം..അവതാരകന് ഒരു നല്ല കയ്യടി 👏🏻👏🏻👏🏻
ഇങ്ങനെ വേണം ഇന്റർവ്യൂ അവതരിപ്പിക്കാൻ... വളരെ നല്ല ചോദ്യങ്ങൾ... ഇപ്പോഴുള്ള പല ഇന്റർവ്യൂസിലും നിലവാരം കുറഞ്ഞ ചോദ്യങ്ങൾ ആണ്. അവതാരകൻ 👍👍👍
ഈ അവതാരകനെ എനിക്ക് ഒരുപാട് ഇഷ്ടമായി........❤
സീരിയൽ നടൻ😊
@@LaiSha.333news reader
അവതാരകൻ, ഗാന്ധിഭവൻ അമ്മമാരെല്ലാം ഗൾഫിൽ കൊണ്ട് പോവാൻ മുൻകൈയെടുത്ത ആളാണ് 🤍
Yessssssss
Aware eyal enthu cheytu
അവസാനം പറഞ്ഞ ആ climax ഡയലോഗ് ❤ഒറ്റ shot ൽ പറഞ്ഞ anchor തന്നെ ഈ interview ലെ hero. 🤝🏻
അവസാനം പറഞ്ഞ അവതാരകന്റെ വാക്കിൽ, പ്രിത്വിയുടെ മുഖത്തെ, ഒരു സന്തോഷം കാണാൻ പറ്റി. പിന്നെ കെട്ടിപിടിത്തം, ഒരു respect ഓടെ ഉള്ളത് പോലെ 👌👌
Last minute talk from interviewer is really heart touching♥️♥️♥️
Prithviraj ne aadhyamayanu engane oru group il kaanunne😁 entho oru odd one out pole, but still cute!❤️ Nalla bhangyulla screen❤️
Edited: njan ithu valare nalla sense il aane paranjathu. Prithvi avarodu koode thanne cherunnundu. Pakshe still aa Star Charisma or ithepole cool vibe il munne kaanathondu thonnyathaavam😊 We would like to see him more with this kinda movies💕
Yaaa exactly
Sariyanu. Jilebiyum meencharum pole...
Prithviraj avideyirikkunna alkkarilum ethrayo mukalilanu enna oru eel
😂😂 exactly..
Pulli kurach sophisticated aayittulla aal aanu.
Ya.. I also feel like that. Odd one put.
മികച്ച അവതരണം. എന്താ ശബ്ദം. ഒറ്റ പ്രാവശ്യം കേട്ടപ്പോൾ തന്നെ ഇഷ്ടമായി. Big salute to interviewer...
അവതാരകൻ അരുൺ രാഘവന് salute from heart❤❤
Prithvi and anaswara look like siblingss❤
sathyam
😂😂enikum thoni
They can actually be father and daughter 21 vs 41
Yes valare correct
@@glitbae3152He looks like only younger, and very handsome Prithvi❤
Sathyam paraja prithviraj ne evarude kude kanumbol, Back bengersnte kude padippist vanu erekum. Pole 😂💕💕enthaylum powli ⚡
ഈ ഇന്റർവ്യൂ വ്യത്യസ്തമാക്കുന്നത്..
1.വ്യക്തമായ ചോദ്യങ്ങൾ കൃത്യമായ ഉത്തരങ്ങൾ..
2.ഇന്റർവ്യൂന്റെ ഉദ്ദേശത്തിൽനിന്നും വ്യതിചലിക്കാതെയുള്ള ചോദ്യങ്ങൾ
3.കൃത്യമായി ഓരോ വ്യക്തിക്കും സംസാരിക്കാനുള്ള സ്പേസ് കൊടുക്കുന്നു..
4.അതിഥികളും ആദിദേയനും പരസ്പരം ബഹുമാനിച്ചുകൊണ്ട് സംസാരിക്കുന്നു..
(എന്റെ അഭിപ്രായം മാത്രം 🥰)
Anchor - from heart , even - prithvi
ഇത്തരം പക്വതപരമായ ഇൻറർവ്യൂകൾ വളരെ സ്വാഗതാർഥമാണ്. ഇൻറർവ്യൂ യുടെ പേരിൽ കാണിച്ചുകൂട്ടുന്ന കോമാളിത്തരം അവസാനിപ്പിക്കേണ്ട സമയമായി❤
Yes.... Its a very classy interview..... 👌👌❤❤
വസന്തം spotted
Marketing 🙂
Ath vere vibe..ellam ithpole serious aayal sokham aan..
Sreekantan Nair cheyyunna interviews kandittundo? Veruthu pokum. Pulli thanne vilichu varuthiya guests-ine kondu samsaarikkaan sammathikkilla
എവിടെയും ഒരു ചളിയടിയില്ലാതെ നല്ല വ്യക്തമായതും പക്വതയുള്ളതുമായ ചോദ്യങ്ങൾ ചോദിച്ച അവതാരകനിരിക്കട്ടെ oru like❤️
10:57 He actually behaves like her elder brother, love it❤
ന്റെ മോനെ climax ൽ പുള്ളിടെ വാക്കുകൾ 🥹🥹🫂
😒 prithviraj kanichath aadu jeevitham njna okke avide kidannath patti jeevitham 😵💫
Gulfil okke otta pettu oru pattikkum vendatha jeevthim 🥴 eni visit allathe angottekku pokilla
@@B_luxnamukku venda bro. Cherya entheglum cheythu ivide jeevikka nallathu.
അവതാരകൻ .... then പൃഥ്വി 😍🔥🔥🔥
Basil is the new srinvasan of malayalam industry ❤
Don't compare Basil with Srinivasan basil is nowhere near him Sreenivasan is legendary Screen writer and Actor
Njan karuthi ente matramano kannu niranjath avasanathe anchorinte vajalathayil pakshe allannu comment nokiyapol manasilayi. Ethra manoharamaya samsaram... Thankal avasanam prathvirajinanu salute koduthath enkil njan manasukond avatharakanu salute nalkunnu.
Anchor's last few lines for our Pravasi's and praising our Raju chettan for living as Najeeb was the best moment of this interview 👏🏻👏🏻👏🏻❤👍🏻
Nice presentation, well executed interview ❤
Prithvi 💎
Basil 🫶
അവതാരകൻ്റെ അവസാന comment Inu ഇരിക്കട്ടെ ഒരു കുതിരപവൻ🎉
ഇതുവരെ കണ്ട interviewsil നിന്ന് തികച്ചും standerd and perfect ആയി തോന്നിയ one of the best interview. ഇത്തരം ചോദ്യങ്ങൾ ആണ് ഇന്നത്തെ ഓരോ interviewsnum ഇല്ലാതെ ആയത്. Best one 👌
Anchor nailed it❤👏
2 fvrt actresses in one Frame❤nikhila 💗anaswara
Both are from kannur 💪
Both are beautiful
End scene of Interview 😊 Prithviraj❤
മനീഷേട്ടന് 😂 ഇയാൾ ഒരു എതിരാളിയാണ് 👍
നല്ല ഇന്റർവ്യൂ. നല്ലചോത്യങ്ങൾ. നല്ല അവതാരകൻ 👍. And രാജു ഏട്ടന്റെ ആൻസെർസ് ❤
*no one can replace prithvi & basil😂🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
അവസാനം 😍😍😍 പ്രിത്വി നിങ്ങൾ വേറെ ലെവൽ ആണ്❤
Ancho 🥹🔥
Last moment 🥹😢
Prithiviraj's clarity in speaking...!!!!
Anu and Rajuetan looks like real siblings ❤❤❤❤ Isn't it ??? 🤔🤔🤔
Prithviraj is really good looking..can't focus on what he is saying..but for the rest of them it was ok...
15:04 ലെ നിഖില : എന്നെ എന്തിനാണോ ഇവടെ കൊണ്ട് ഇരുത്തിയെക്കുന്നെ 😃
അവസാനത്തെ ആ കെട്ടി പിടിത്തതിന് ആണ് മോനെ ❤️❤️❤️❤️🔥🔥രാജുവേട്ടനെ കാണുമ്പോൾ കെട്ടിപ്പിടിക്കാൻ കാത്തിരിക്കുക യാണ് ❤❤❤
21:01 😢😢pritvi karayathe karayunnund ...
Great interview... one of matured anchor I saw recent times.
Elrm parayunu prithiviraj ethil odd one pole thounnu because He has that star charisma athaan 💫
But proud of the fact he Breaks his comfort zones everytime start doing variety geners like this & teaming up with new guys that's great!! PRITHVI ❤️🔥💯
Athannu pullik aa star presence ondu so pulli okke height looks sound kondu oru frame dominate cheyum.
And avide irkun bakki nikhila anaswara basil okke boy or girl next door image olle alkar annu so aa diffrence ondu nalovanam
@@martinsam8787 yes verytrue not all people are gifted that way
charm looks and charisma
@@jayansreekanth yes
Adutha kalathu kandathil vechu quality ulla oru interview um interviewer um❤
The way anaswara looking at prithvi😊❤
Her 1st crush is prithvi ❤❤
Ohh really I never know that 👍👍
@@Sm_techy anaswara told it in her interview during super Saranya realese
ഒരു നല്ല ഇന്റർവ്യൂ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം .വളരെ വ്യക്തവും കൃത്യവുമായ ചോദ്യങ്ങളും മറുപടികളും
Theatre run നെ കുറിച് പൃഥ്വിയുടെ observation പക്കാ 👌🏻👌🏻
Last avatharakan kondupoi interview ❤arun bro polichu
അവതാരകന്‍ അടിപൊളി..... Big salute
Endho orupad ishtam thoniya oru anchor.
The last word
Onnu kettipidichote❤❤❤
ആ കെട്ടിപിടിച്ചത് എന്നെ പോലെ ഉള്ള പ്രവാസികളെ റിപ്രെസെന്റ് ചെയ്തിട്ടാണ് 🙌🙌🙌 thank ഫോർ തെ ഇന്റർവ്യൂവർ 💕💕💕💕
രാജു ഇത്രയും cute ആയിരുന്നോ ❤️😍
Basil oru nalla nadanum ath pole mikacha oru filmaker aanu.. he has talent and his talent is genuine. So let's appreciate his hard work and commitment. He deserves to be called a Family Star and there is nothing to laugh about!
ഇതാണ് ഇന്റർവ്യൂ ഇതുപോലെ ആകണം ഇന്റർവ്യൂ ❤️❤️❤️❤️🔥 അവതാരകൻ അരുൺ രാഘവ് ❤️
....ഇൻ്റർവ്യൂ എന്ന് അക്ഷരം തെറ്റാതെ തന്നെ വിളിക്കാം. Host nte പേര് അറിയില്ല. Quality ❤❤❤..... നിഖില more than word il answer ചെയ്യുന്നു...........❤❤❤
10:30 അനശ്വര arificial ആറ്റിട്യൂട്ട് ഇട്ട് സംസാരിച്ചതാ കൈയീനു പോയി 😂
prithvi and anawsara looks lot alike real siblings even their attiidue❤
ബേസിൽ ചേട്ടൻ വെറും പാവമാണ്.. ബേസിൽ ചേട്ടന്റെ അച്ചന്റെ അപ്പാർട്മെന്റിൽ ഞാൻ കുറച്ചു നാൾ നിന്നതാ. അപ്പൊ ഒരു ഫങ്ക്ഷന് ബേസിൽ ചേട്ടൻ വന്നപ്പോ ഒതുങ്ങ്യ ഒരു മൂലക്ക് നിക്കുന്ന ആൾ ആയിരുന്നു.
Palavattam kaanarulla interview. Innu veendum kandu. Arun bro ningal aanu real interviewer. Avar Ellam thankalude questions valare interestodu koodi kettirikkunnu. Oppam njanum
Superb interview...no chali..relevant and pertaining questions, and climax talk on aadujeevitam..jus touched heart ❤
ഒരു എടപ്പാളുകാരൻ എഴുതി ,
ഒരു എടപ്പാളുകാരൻ അഭിനയിക്കുന്നു 😌🥰
ഇയാൾ മാതൃഭൂമിലെ അവതാരകണല്ലേ... വീക്കെൻഡ് അറേബ്യ അങ്ങനെ എന്തോ. ഒരു പാട് കണ്ടിട്ടുണ്ട് ചാനൽ.
Rajuettan 😍🔥
ഒരായിരം പ്രവാസികളാണ് അരുൺ രാഗവാനിലൂടെ അവസാനം പ്രിഥിയെ കെട്ടിപ്പിടിച്ചത് 💕💕💕💕
Ellarum local look prithvi mathram oru ⭐ charismatic look
ഇതാണ് ഇന്റർവ്യൂ.. Big salute നിങ്ങൾക്ക് ഇരിക്കട്ടെ ഒരണ്ണം
ഞാൻ ആദ്യമായാണ് ഒരു സിനിമയുടെ ഇൻ്റർവ്യൂ വീഡിയോക്ക് കമൻ്റിടുന്നത്.. അതിന് കാരണം ഈ അവതാരകനാണ്. ❤❤❤❤❤❤❤
Instagram kandit ee interview kanan vannavr uno❤❤😊😊
Uuf chiri mayam
Nikhila anaswara 2 cute girls❤🔥
പൃഥ്വി ❤️ബേസിൽ ❤അനശ്വര ❤️നിഖില ❤✨✨✨
അടിപൊളി അവതരണം
നല്ലൊരു നിലവാരമുള്ള പ്രൊമോഷൻ
njan aake kanda ore oru interview ithaanu pinne kore shorts kanaarundu views kittan vendi oro koprayangal kanikkunnathokke pakshe ee interview yenthaanu choidhikendathu yenthaanu prekshakarkku avashyamullathennu valare kruthyamaayi chodichu avare mushippikaathe vitta anchor salute you man😍😍
അവസാനം.. കൈയ്യടി നേടിയതും കണ്ണു നിറച്ചതും ഇൻ്റർവ്യൂയർ..
❤
Sudappi
@@Ajay76541 enthonnadey
@@Ajay76541kashttam ..pucham mathram ninne pole kudumath undakathavarodu
❤❤
Friends aai irikumbol namude comfortzoneil ninn porth vann azhinjadum ennullathinte example aan Basil ivde vannapozhum varshnglk sheshm vannapozhum undayath
Respect matters❤
Basil ഏറ്റവും ഇഷ്ടം നിഷ്ക്❤❤❤❤❤
19:14 🔥🔥🔥
മികച്ച ഒരു ഇന്റർവ്യൂ... ❤️❤️
കിടു അവതകരാകാൻ 👌 ഇന്റർവ്യൂ നിങ്ങൾ കൊണ്ടുപോയി 😍😍😍
Wow. ക്ലൈമാക്സ് പൊളിച്ചടക്കി w🔥🔥🔥🔥
Prithviraj looking so cute 🥰🥰
😈 Prithvi 's words & ❤️🔥 അനശ്വര words ❤️🔥
Interview 🔥🔥🔥🔥🔥👍👍👍
Quality interview ✨
Basil is the present best all rounder of Mollywood(except singing)😅😅
നിഖില ചേച്ചി ന്തിനാ ഇങ്ങനെ ചിരിക്കുന്നെ... മറ്റുള്ളോരെ കളിയാക്കുന്ന പോലെ തോന്നി
പുള്ളിക്കാരിടെ സ്ഥിരം ഏർപാടായി തോന്നി.. എല്ലാ ഇന്റർവ്യൂസ് ഇലും വന്നു കിനുക്കും
Such a gem of a person prithvirj is .. knowledge covered in humility ❤❤❤
Finally a mature interviewer.
അവസാനത്തെ വാക്കുകൾ കേട്ടപ്പോ എവിടെയോ ഒരു വിഷമം വന്നു.,...👍👍👍
Rajuettan ❤
ഏതായാലും ഇന്റർവ്യൂ അടിപൊളി അതുപോലെ ഇരിക്കാൻ കൊടുത്ത കസേരകൾ എടുത്ത് പറയണം 😍❤️
This hung has to be considered as Prithviraj's first ward for Adujeevitham film.
ക്ലൈമാക്സ്‌യിൽ പ്രിത്വി anchor ന്റെ ഫാൻ ആയിന്നു തോന്നി പോയി or respect തോന്നി anchor നോട് പ്രിത്വിക് 😍
ഇതാണ് മോനെ ഇന്റർവ്യൂ.. 🔥🔥അവതാരകൻ 100% ക്വാളിറ്റി ചോദ്യങ്ങൾ 🥰❤
Prthvi is a sensible and intelligent person
The interviewer is really clever! Great thought questions must say!
Anchor is good... But it seems as if he forgot this is the promotion of a film... He s obviously superb as a reporter n can do best in doing individual interviews... This interview couldn't bring much thought about d film
we all know they wont reveal the story as a whole , we have trailer released to get an idea about it , he asked them a couple minutes about the movie with this brilliant interview will promote to more people than just blabbering, the Anchor is just class❤️
Last part of this interview is really emotional.. 😢
Kidilan Anchoring ❤
ഒരു anchor എങ്ങനെ വേണം എന്ന് ദേ ഇത് കണ്ടാൽ മതി ❤️
I'm waiting.. .....
Basil & Raju combo❤
Prithvi ingane oru groupel kandapol oru chiri plus athishayam thonni. ..nice
Interview climax ❤️🔥🔥🔥🔥🔥🔥