സ്കൂളിൽ നിന്ന് വന്ന സ്നേഹ മോൾ കണ്ടത് 😱അമ്മച്ചിക്ക് എന്താ പറ്റിയത് 😔ഈ കാണിച്ചതെല്ലാം അഭിനയം ആയിരുന്നോ

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • വീഡിയോ ഇഷ്ടായാൽ നമ്മുടെ youtube channel subscribe ചെയ്യാൻ മറക്കലല്ലേ 🤗
    ‪@Oruadaarfamily‬
    .
    .
    guys follow our instagram account.👇
    Instagram link (shino_ms_official) : ...
    .
    .
    #prank #seriousprank #schooltime #sneha #ammachi #amma #familytime #oruadaarfamily

ความคิดเห็น • 2.6K

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +3226

    നിങ്ങൾ ഇടക്ക് ഇടക്ക് വീഡിയോ ഇട്ട് ചിരിപ്പിക്കാതെ എല്ലാ ദിവസവും വീഡിയോ ഇടണം എന്നാണ് എന്റെ ഒര് ഇത്...🤣💥👏

    • @jeevanmathew5267
      @jeevanmathew5267 3 ปีที่แล้ว +57

      അതുതന്നെയാണ് ഞങ്ങളുടെയും ഒരു ഇത്😁🤣😆😆

    • @annamolsaji5079
      @annamolsaji5079 3 ปีที่แล้ว +35

      എന്റെയും ഒരു ധിതു 😌

    • @afsalafsu4635
      @afsalafsu4635 3 ปีที่แล้ว +25

      ഒഹ് മിന്നലിനെ ആരാ ഇവിടെ പിടിച് കെട്ടിയിട്ടത് 🤣

    • @DarkBoyGaming
      @DarkBoyGaming 3 ปีที่แล้ว +15

      @@jeevanmathew5267 ഏത് അത് 😅

    • @DarkBoyGaming
      @DarkBoyGaming 3 ปีที่แล้ว +11

      @@annamolsaji5079 😅

  • @joyimmajohnson7199
    @joyimmajohnson7199 3 ปีที่แล้ว +876

    നല്ല വിവരമുള്ള അമ്മച്ചി,👍👍👍നിങ്ങളുടെ കുഞ്ഞുകളിയൊന്നും അമ്മച്ചിക്ക് പിടിക്കുന്നില്ല, അമ്മച്ചി പറഞ്ഞ എല്ലാ കാര്യത്തോടും ഞാൻ യോജിക്കുന്നു 🙏👌🙏

  • @HariLakshmi4241
    @HariLakshmi4241 3 ปีที่แล้ว +403

    ഇന്ന് അമ്മച്ചിക്കിരിക്കട്ടെ ഒരായിരം ലൈക്‌ 👏👏👏👍👍👍പുലിയാണ് അമ്മച്ചി.🥰🥰🥰🥰🥰😘😘😘😘😘😘

    • @ayishahiba8490
      @ayishahiba8490 3 ปีที่แล้ว +1

      👏👏👏👏👏😘😘😘😘

  • @nimmysamuel8095
    @nimmysamuel8095 3 ปีที่แล้ว +184

    അമ്മച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആയീ. സന്ധ്യക്ക്‌ എല്ലാരും ഒരുമിച്ചുള്ള പ്രാർത്ഥന വേണം എന്ന നിബന്ധന.. എനിക്ക് അത് കേട്ടപ്പോൾ കൂടുതൽ ഇഷ്ടം ആയീ. എനിക്ക് ഇങ്ങനെ ഒരു അമ്മാമ്മ ഇല്ലലോ.

  • @shibushibu627
    @shibushibu627 3 ปีที่แล้ว +111

    ഞാൻ എപ്പോഴും വിചാരിക്കും ഈ അമ്മച്ചിക്ക് എപ്പോഴും കലിപ്പ് ആണല്ലോ എന്ന്, ഇതായിരുന്നു ഉള്ളിൽ അല്ലെ 😄

  • @നേർവഴി-ഛ8ഛ
    @നേർവഴി-ഛ8ഛ 3 ปีที่แล้ว +505

    *എന്തൊരു ഭംഗിയാടോ തന്റെ കുടുംബത്തിന്❤️മാഷാ അള്ളാഹ്❤️❤️അമ്മയുടെ അഭിനയം കിടു*

    • @shahanasherintp3995
      @shahanasherintp3995 3 ปีที่แล้ว +6

      Masha Allah ♥️

    • @eldhoaby7754
      @eldhoaby7754 2 ปีที่แล้ว +2

      h hoej തൊപ് ààപ്പി àഓജീഹൃർ പിന്നെ nrj

    • @girijamd6496
      @girijamd6496 2 ปีที่แล้ว +1

      Correct ✌️👏😂😁🤣

  • @jamunaanilkumar3007
    @jamunaanilkumar3007 3 ปีที่แล้ว +623

    അമ്മച്ചി പറയുന്നതെല്ലാം എന്ത് correct ആണ്. Shino ന്റെ future ആണ് അമ്മച്ചി പറഞ്ഞത്. പാവം അമ്മച്ചി.

    • @criticise-l3q
      @criticise-l3q 3 ปีที่แล้ว +19

      ആ ഊളക്കു വല്ല വിവരം വേണ്ടേ ? വീട്ടിൽ അപ്പി ഇടുന്നതും മുള്ളുന്നതും ഒക്കെ പബ്ലിസിറ്റി കൊടുക്കുന്ന ഇവന്റെ വിചാരം ഇത് ഏതോ വലിയ കാര്യം ആണ് എന്നാണ് .. അരോചകം ക്റാ തുഫ്ഫ്‌

    • @karthikspoduval2540
      @karthikspoduval2540 3 ปีที่แล้ว +4

      Sathiyam

    • @Kishoreshaji
      @Kishoreshaji 3 ปีที่แล้ว +6

      Than pinne enthinadooo kanunmeee ... ethu iru santhoshamannuu thanikk vellaa problem undengil kanadaaaa

    • @alphinvincent7169
      @alphinvincent7169 3 ปีที่แล้ว +2

      Eth scripted any bro

    • @subin5172
      @subin5172 3 ปีที่แล้ว +1

      @@criticise-l3q thannod ippo kalll pidich kanan parayndo kore vanagal ind onnum kayyulla pakshe veruthe irn begd prnjodirikkum avan entertainment cheyyikan kazhivenkillum ind ninte entha ariyunne

  • @manobi3376
    @manobi3376 3 ปีที่แล้ว +1754

    🤣🤣🤣🤣🤣എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അമ്മച്ചിയുടെ നിബന്ധനകൾ ആണ് 🤣🤣

    • @reshma.p7890
      @reshma.p7890 3 ปีที่แล้ว +13

      Eanikum🤣🤣🤣

    • @susyrajan9055
      @susyrajan9055 3 ปีที่แล้ว +16

      അമ്മച്ചിയെ ഭയങ്കര ഇഷ്ടം

    • @jeenaraju7750
      @jeenaraju7750 3 ปีที่แล้ว +3

      Enikum😄

    • @sinimolpjose
      @sinimolpjose 3 ปีที่แล้ว +4

      Me too

    • @34626
      @34626 3 ปีที่แล้ว +4

      Enikkumm...😆

  • @arunajagadeesh5555
    @arunajagadeesh5555 3 ปีที่แล้ว +22

    അമ്മച്ചി പറയുന്നത് നിങ്ങൾ ശ്രദ്ദിക്കുന്നതേ ഇല്ല. അവർക്ക് മോൻ വിദേശത്ത് കിടന്ന് കഷ്ടപ്പെടുന്നതിലും,ചെറുമകൻ
    ജോലിക്കൊന്നും പോകാത്തതിലും നല്ല വിഷമമുണ്ട്. അവരെ ഒന്ന് സമാധാനിപ്പിക്കൂ

  • @markstudents9757
    @markstudents9757 3 ปีที่แล้ว +94

    പുലി വരുന്നേ പുലി വരുന്നേ എന്ന് പറയുന്നത്‌ പോലെ ആകരുത്....😁അവസനം ഒറിജിനൽ ആയ്ട്ട് എന്തെങ്കിലും സംഭവിച്ചാൽ ആരും വിശ്വസിക്കില്ല

  • @aswathyusha6832
    @aswathyusha6832 3 ปีที่แล้ว +810

    അമ്മച്ചി ആള് പുലിയാ.... (അമ്മച്ചിയുടെ നിബന്ധനകൾ)

    • @reenageorge2800
      @reenageorge2800 3 ปีที่แล้ว +63

      പെറ്റമ്മ പറഞ്ഞു കൊടുക്കേണ്ടത് വല്യമ്മ പറഞ്ഞു കൊടുത്തു, നല്ല കാര്യം അമ്മച്ചി ക്കു കരുതലും നല്ല വിവേകവും ഉണ്ട്.

    • @Yousaf-uv1ob
      @Yousaf-uv1ob 3 ปีที่แล้ว +2

      Good

    • @blushfashion5286
      @blushfashion5286 3 ปีที่แล้ว +1

      Semi silk churidar materials
      th-cam.com/video/ecv3DVEHcBc/w-d-xo.html
      ഇഷ്ടയാൽ എല്ലാരും സപ്പോർട്ട് ചെയ്യാമോ 😊

    • @nishraghav
      @nishraghav 3 ปีที่แล้ว +3

      @@reenageorge2800 correct

    • @lijojohn2686
      @lijojohn2686 3 ปีที่แล้ว +9

      @@reenageorge2800 മരുഭൂമിയിൽ കഷ്ട്ടപെടുന്നത് അമ്മിച്ചിടെ മകൻ ആണ്

  • @lijojohn2686
    @lijojohn2686 3 ปีที่แล้ว +235

    സ്നേഹ : നിങ്ങൾ പറ്റിപ്പ
    അപ്പച്ചൻ : അടിച്ചു ചെവികല്ല് പൊട്ടിക്കും 😆😆 മാസ്സ് ഡയലോഗ്
    ..അമ്മച്ചി.. കിടു.. മരുഭൂമിയിൽ കഷ്ട്ടപ്പെടുന്ന മകനെ ഓർത്തുള്ള നെടുവീർപ്പ്... കൊച്ചുമകന്റെ ഭാവിയെ പറ്റി ഓർത്തു വിവേകത്തോടെ ഉള്ള നിർദേശങ്ങൾ...

  • @alwinmathew4044
    @alwinmathew4044 3 ปีที่แล้ว +355

    എന്നെ വെറും പൊട്ടിയാക്കല്ല്.... അമ്മച്ചി uyirr 🔥🔥

  • @rohanthomascherian
    @rohanthomascherian 3 ปีที่แล้ว +425

    ആ വലിയമ്മ എത്ര നന്നായി കാര്യങ്ങൾ പറയുന്നു.. അമ്മയാണ് മകനെ കളയുന്നേ

    • @സുനീൽ-ജ9യ
      @സുനീൽ-ജ9യ 3 ปีที่แล้ว +7

      വാസ്തവം

    • @albzwanderlust7821
      @albzwanderlust7821 3 ปีที่แล้ว +16

      അമ്മ മകനെ കളഞ്ഞോ എങ്ങനെ

    • @khirashhamid2029
      @khirashhamid2029 3 ปีที่แล้ว +18

      Onn po athokke aan sneham

    • @dreamer5611
      @dreamer5611 3 ปีที่แล้ว +16

      Podaa myree vivaram illeggi mindathe nille allaathe vilich paranj nadakallee😂

    • @vinayakukku3700
      @vinayakukku3700 3 ปีที่แล้ว +2

      @@dreamer5611 😄😄

  • @bavapoovi2441
    @bavapoovi2441 3 ปีที่แล้ว +165

    രോഗം ആക്സിഡന്റ് ഇതുപോലുള്ള പ്രയാസപ്പെടുത്തുന്ന prank എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല

  • @ashy2245
    @ashy2245 3 ปีที่แล้ว +227

    നല്ല ദൈവഭയം,പക്വത,ദീർഘവീക്ഷണം ഒക്കെയുള്ള അമ്മച്ചിയാണ്.God bless 🙏

  • @anulaskochu4249
    @anulaskochu4249 3 ปีที่แล้ว +648

    കാര്യം അറിയാതെ കട്ടക്ക് കൂടാ നിക്കാം എന്ന് പറഞ്ഞ അപ്പച്ചൻ 😀😜💥💥
    Poli💥

    • @anulaskochu4249
      @anulaskochu4249 3 ปีที่แล้ว +6

      Adyamaya oru comment 10like കൂടുതൽ poneee😍😍

    • @noufiyahussain8857
      @noufiyahussain8857 3 ปีที่แล้ว

      @@anulaskochu4249 484 aamathe like ente Baka.

  • @shinycharles3808
    @shinycharles3808 3 ปีที่แล้ว +434

    Ammachi...നല്ല അമ്മച്ചി...കൊച്ചുമക്കൾക്കു നല്ല ഉപദേശം കൊടുക്കുന്ന അമ്മച്ചി 🙏🙏🙏🙏🙏😘😘

    • @chinnusworldkannur4423
      @chinnusworldkannur4423 3 ปีที่แล้ว

      എന്റെ ചാനൽ സപ്പോർട്ട് ആകാവോ

    • @worldofpassion2653
      @worldofpassion2653 3 ปีที่แล้ว

      @@chinnusworldkannur4423 HEY FRIEND ,
      Please Check My TH-cam Channel (WORLD OF PASSION).If You Like The Channel Then Please Click the SUBSCRIBE BUTTON(like ,share ,comment also) .IF YOU ARE NOT INTERESTED THEN YOU CAN LEAVE THE CHANNEL WITHOUT DOING ANYTHING MENTIONED ABOVE😊 PLEASE CHECK!!!🙏

  • @sajithakk1791
    @sajithakk1791 ปีที่แล้ว +13

    ഈ കുടുംബത്തിന് കണ്ണെറ് കിട്ടാതിരിക്കട്ടെ ദൈവമേ 🙏🏻🙏🏻🙏🏻

  • @albinjoseph9310
    @albinjoseph9310 3 ปีที่แล้ว +100

    Scripted ആണെന്ന് പറയാതേ ഇല്ല😄😄😄😄എഡിറ്റിംഗിൽ പാളിലോ മോനേ ഷിനോ

  • @rainrainbow2048
    @rainrainbow2048 3 ปีที่แล้ว +129

    അമ്മച്ചി 100 വർഷം ഇനിയും ജീവിക്കട്ടെ 🥰🥰🥰🥰

  • @joseph29993
    @joseph29993 3 ปีที่แล้ว +133

    അമ്മച്ചീടെ നിബന്ധനകൾ എനിക്ക് ഒത്തിരി ഇഷ്ടായി. 💝 അമ്മച്ചി ഇഷ്ടം

    • @chinnusworldkannur4423
      @chinnusworldkannur4423 3 ปีที่แล้ว

      എന്റെ ചാനൽ സപ്പോർട്ട് ആകാവോ

  • @indian7300
    @indian7300 3 ปีที่แล้ว +139

    അപ്പാപ്പനെ സിനിമയിൽ എടുക്കണം

    • @kamarunnisakizhakkayil8808
      @kamarunnisakizhakkayil8808 3 ปีที่แล้ว

      എന്നാലും അമ്മച്ചിയെ വച്ച് പ്രാങ്ക് വേണ്ടായിരുന്നു

  • @moonlight-iv8ou
    @moonlight-iv8ou 2 ปีที่แล้ว +4

    അമ്മച്ചി.. പറഞ്ഞ നിബന്ധനകൾ എല്ലാം കറക്റ്റ്.. സന്ധ്യക്ക്‌ പ്രാർത്ഥന... ഏറ്റവും best

  • @rakeshbhaskaran3963
    @rakeshbhaskaran3963 3 ปีที่แล้ว +131

    അപ്പച്ചൻ അളിയന്റെ ഡയാലോഗിന് subtitle വേണം എന്നുള്ളവർ ഉണ്ടോ... 🙌😂

  • @jishvlogs
    @jishvlogs 3 ปีที่แล้ว +80

    Digree 234 undu
    Pinnennthokkeyo evideyo undu
    Ippo ninte kayyil enthelum undo? 😁😆😎Ammamma pwoli

  • @manumolabraham2826
    @manumolabraham2826 3 ปีที่แล้ว +171

    അമ്മച്ചി പറഞ്ഞതാണ് ശരി. ആദ്യം പഠിച്ചു ഓരു ജോലി മെടിക്ക് ഷിനോ . .20വർഷം ആയിട്ട് അമ്മച്ചിടെ മോൻ ഗൾഫിൽ കിടക്കുന്നതിന് വേദന അമ്മച്ചിക്കെ അറിയൂ.

  • @bijeeshbalankl536
    @bijeeshbalankl536 3 ปีที่แล้ว +873

    അപ്പുപ്പൻ അളിയൻ ഫാൻസ്‌ എല്ലാരും like അടിച്ചേ

    • @akshay6842
      @akshay6842 3 ปีที่แล้ว +10

      16:07 16:19 ഈ രണ്ടു സമയത്തും same ആൾ അല്ലേ ഈ കയറി പോകുന്നെ??ഇത് എന്താ സംഭവം ??രണ്ടാമത് റീ take എടുത്തിരിക്കുന്നതാണോ??fake??

  • @rajeshaymanam6706
    @rajeshaymanam6706 3 ปีที่แล้ว +36

    ഇത് ഒന്നൊന്നര അടാർ ഫാമിലി ആണ്.......👍👍👍👍 Oscar nomini sulu.....👌👌👌👌

  • @devubanu123vlog
    @devubanu123vlog ปีที่แล้ว +1

    Ente ponnee namichu 🙏ellavarum 👌👌👌👌👌polichu

  • @rejinuravi848
    @rejinuravi848 3 ปีที่แล้ว +54

    അമ്മച്ചി ❤. ഈ വീഡിയോ credit ഫുൾ അമ്മമ്മച്ചിക്ക് ആണ്. നിബന്ധനകൾ ❤🥰💞👌

  • @kl-2family401
    @kl-2family401 3 ปีที่แล้ว +368

    *സ്കൂളിൽ പോയലെങ്കിലും പാവത്തിന് ഒരു ആശ്വാസം കിട്ടുമെന്ന് വിചാരിച്ചു. തിരിച്ചു വരേണ്ടത് അവിടെ തന്നെയാണ് എന്ന കാര്യം മറന്നുപോയി.* 😁😁😅

  • @musthu_kl14
    @musthu_kl14 3 ปีที่แล้ว +190

    അപ്പച്ചന്റെ അഭിനയത്തിന് ഓസ്‌കാർ അവാർഡ് കൊടുക്കണം

  • @sarithauthaman1542
    @sarithauthaman1542 3 ปีที่แล้ว +17

    Sneha kutti pavam.. ingane onnum pattikkalle aa pavathine..avalk enthoru snehamanu ammachiyod

  • @devi6634
    @devi6634 3 ปีที่แล้ว +45

    ഈശോയേ..... ചിരിച്ചു മരിച്ചു... അമ്മച്ചി ഗേറ്റ് കടന്നു വരണമായിരുന്നു

  • @saradadevikp2564
    @saradadevikp2564 3 ปีที่แล้ว +146

    അമ്മച്ചി കലക്കി... ആളു പുലിയാണ്... നിബന്ധനകൾ കൊള്ളാം... പഴം🤣😂🤣😂 അമ്മോ ചിരിച്ച് ചിരിച്ച് മണ്ണ് തപ്പി...

    • @chinnusworldkannur4423
      @chinnusworldkannur4423 3 ปีที่แล้ว +1

      എന്റെ ചാനൽ സപ്പോർട്ട് ആക്കാവോ

    • @worldofpassion2653
      @worldofpassion2653 3 ปีที่แล้ว +1

      @@chinnusworldkannur4423 HEY FRIEND ,
      Please Check My TH-cam Channel (WORLD OF PASSION).If You Like The Channel Then Please Click the SUBSCRIBE BUTTON(like ,share ,comment also) .IF YOU ARE NOT INTERESTED THEN YOU CAN LEAVE THE CHANNEL WITHOUT DOING ANYTHING MENTIONED ABOVE😊 PLEASE CHECK!!!🙏

  • @jittinjosephabraham9400
    @jittinjosephabraham9400 3 ปีที่แล้ว +10

    അമ്മച്ചിയുടെ നിബന്ധനകൾ സൂപ്പർ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ആയത് പള്ളിയിൽ പോകുന്നതും സന്ധ്യാ നമസ്കാരം നടത്തുന്നതും ആണ്

  • @AASH.23
    @AASH.23 3 ปีที่แล้ว +216

    തമാശയ്ക്കു പോലും അമ്മയ്ക്കു വയ്യ പറയല്ലേ............ അമ്മേ.... 😒😒😒😒അങ്ങനെ ചിന്ടിക്കാൻ പറ്റുന്നില്ല..... എന്നും ഉഷാർ ആയി ഇരിക്കട്ടെ 😘😘😘😘😘😘😘മുത്തുമണി കുട്ടി അമ്മേ 💕💕😍

    • @inarascakeworld2008
      @inarascakeworld2008 3 ปีที่แล้ว +6

      Shariyaa..ithokke aano thamasha..orlak sukhamilla enn parayunnath il thamasha kaanan enik patunnillaa..feeling so bad shino

    • @jeonjungkookkeralaarmy1036
      @jeonjungkookkeralaarmy1036 3 ปีที่แล้ว +2

      Its just for fun don't take it like that 🙄please 🙂
      Don't feel bad

    • @akshay6842
      @akshay6842 3 ปีที่แล้ว +5

      16:07 16:19 ഈ രണ്ടു സമയത്തും same ആൾ അല്ലേ ഈ കയറി പോകുന്നെ??ഇത് എന്താ സംഭവം ??രണ്ടാമത് റീ take എടുത്തിരിക്കുന്നതാണോ?? Apo ee video fake alle??

  • @sensor4485
    @sensor4485 3 ปีที่แล้ว +82

    സ്നേഹ രണ്ടു പ്രാവശ്യം വീട്ടിൽ കേറിയപ്പോ സ്ക്രിപ്റ്റ് പൊളിഞ്ഞു 😁

  • @ON-ps9lj
    @ON-ps9lj 3 ปีที่แล้ว +89

    അമ്മച്ചീടെ പത്തു കല്പന 👌😄😄

  • @shark6323
    @shark6323 3 ปีที่แล้ว +113

    പ്രാങ്കിനെക്കാൾ എനിക്ക് ഇഷ്ടപെട്ടത് അമ്മയുടെ അഭിനയം ആണ്.... luv uu mom😘😘😘😘😘

  • @shibinarinaschinnus
    @shibinarinaschinnus 3 ปีที่แล้ว +95

    പാവം സ്നേഹക്കൂട്ടൻ 😍😍😍❤എന്ത് ഇഷ്ടവാ അതിന് അമ്മച്ചിയോടു 😍😍😍

    • @chinnusworldkannur4423
      @chinnusworldkannur4423 3 ปีที่แล้ว

      എന്റെ ചാനൽ സപ്പോർട് ആക്കാമോ

  • @jeevanmathew5267
    @jeevanmathew5267 3 ปีที่แล้ว +343

    സ്കൂളിൽ പോകുന്ന ഒരു പ്രത്യേക ഫീലാണ്
    തിരിച്ചുവരുമ്പോൾ കൊറൊണ കൂടെ വരാതിരുന്നാൽ മതി😁🤣🤣🤣🤣🤣🤣

    • @sureshsura7449
      @sureshsura7449 3 ปีที่แล้ว +2

      Niyum purathupovuna allale chanke kude varan madiyonnumundakilla koronakyu

    • @siyonamilan6964
      @siyonamilan6964 3 ปีที่แล้ว +2

      ഇനി ഈ കൊല്ലം കൂടെ കൊറോണ യെ സഹിച്ചേ പറ്റു മുണ്ടു 🤣 ഉക്കൂളിൽ പോണ്ട

    • @boazmadhuprathyash5974
      @boazmadhuprathyash5974 3 ปีที่แล้ว +8

      തീയേറ്റർ തുറക്കണം കൊറോണ വരില്ല, രാഷ്ട്രീയ പരിപാടികൾ നടത്താം കൊറോണ വരില്ല. പിള്ളേർ സ്‌കൂളിൽ പോയാ കൊറോണ വരും. 😂

    • @worldofpassion2653
      @worldofpassion2653 3 ปีที่แล้ว

      @ShelVines Fan HEY FRIEND ,
      Please Check My TH-cam Channel (WORLD OF PASSION).If You Like The Channel Then Please Click the SUBSCRIBE BUTTON(like ,share ,comment also) .IF YOU ARE NOT INTERESTED THEN YOU CAN LEAVE THE CHANNEL WITHOUT DOING ANYTHING MENTIONED ABOVE😊 PLEASE CHECK!!!🙏

    • @mrbuddy5129
      @mrbuddy5129 3 ปีที่แล้ว

      😂😂😂

  • @rudrachandran484
    @rudrachandran484 3 ปีที่แล้ว +16

    Ammaayum appachanum oru rakshayumillaaa😂😂enthammooo chiricchu oru vazhiyayii 😂😂😂😂

  • @chandanajayancy4065
    @chandanajayancy4065 3 ปีที่แล้ว +26

    Aliyooo ninak njn oru oscar tharunnund ketto🤣🤣😂😂😂😂😂😂, sweet appachan😍😘😘

  • @jincyjo3637
    @jincyjo3637 3 ปีที่แล้ว +33

    അമ്മച്ചിയുടെ നിബന്ധനകൾ കൊള്ളാം. അതുപോലെ അമ്മ, അപ്പച്ചൻ അഭിനയം സൂപ്പർ

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +415

    നമ്മടെ adaar familyude സ്ഥിരം പ്രേഷകർ ഇബിടെ common 🤩

  • @anjalyn1012
    @anjalyn1012 3 ปีที่แล้ว +81

    അമ്മച്ചീടെ നിബന്ധനകൾ കിടു....... അമ്മ എന്നാ ഒരു acting ആന്നെ..... അപ്പച്ചനും കട്ടക്ക് 👌👌👌👌😆😆😆😆😆😆😆

  • @sarathvijay9188
    @sarathvijay9188 3 ปีที่แล้ว +17

    Bro വീഡിയോ എല്ലാം സൂപ്പറാണ് പക്ഷേ അമ്മേനെ എടീ എന്ന് വിളിക്കരുത് pls

  • @ELZAVIBESTechTravelEat
    @ELZAVIBESTechTravelEat 2 ปีที่แล้ว

    superrrrr..ennum chirikkanum santhoshikkanumdaily vdeos idumo

  • @thaqueenbeens2585
    @thaqueenbeens2585 3 ปีที่แล้ว +26

    എന്താ അമ്മച്ചിനെ എടി എന്നൊക്കെ വിളിക്കുന്നത് ഷിനോ തമാശ യാണ് എന്നറിയാം എന്നാലും അങ്ങനെ വിളിക്കരുത് പിന്നെ അഭിനയം കലക്കി അമ്മച്ചി പൊളി

  • @lisajoy3536
    @lisajoy3536 3 ปีที่แล้ว +32

    കുവൈറ്റിലാണ് ജോലി.... ഞങ്ങൾ അമ്മച്ചിയുടെ ഫാനാണേ....

  • @jojijohnson37
    @jojijohnson37 3 ปีที่แล้ว +157

    3:26
    shino: 22 ayi kalyanam
    Amma : ammachi appo kalyanam?
    Ammachi : pazham 😂😂😂😅🤣🤣🤣

    • @leowilson3862
      @leowilson3862 3 ปีที่แล้ว +2

      ☺️

    • @Beliver248
      @Beliver248 3 ปีที่แล้ว +2

      😂😂😂

    • @worldofpassion2653
      @worldofpassion2653 3 ปีที่แล้ว

      @@leowilson3862 HEY FRIEND ,
      Please Check My TH-cam Channel (WORLD OF PASSION).If You Like The Channel Then Please Click the SUBSCRIBE BUTTON(like ,share ,comment also) .IF YOU ARE NOT INTERESTED THEN YOU CAN LEAVE THE CHANNEL WITHOUT DOING ANYTHING MENTIONED ABOVE😊 PLEASE CHECK!!!🙏

    • @abhic3353
      @abhic3353 2 ปีที่แล้ว +2

      😂🤣😂🤣👌

  • @shilpapradeep2105
    @shilpapradeep2105 3 ปีที่แล้ว +1

    അടിപൊളി വീഡിയോ.. നന്നായിട്ടുണ്ട്... ഞാന്‍ കുറേ ചിരിച്ചു😆😆😆.. അമ്മച്ചി ഒളിച്ച് നിന്നത് കണ്ട്.. പിന്നെ നീ എന്നു പറയരുത്... അമ്മച്ചിയെ, അമ്മയെ, അപ്പൂപ്പനെ, . 😔😔❤️❤️❤️❤️❤️❤️✌️✌️✌️✌️

  • @anannyaanannya6177
    @anannyaanannya6177 3 ปีที่แล้ว +27

    പാവം അമ്മച്ചി. എനിക്ക് ഈ വിഡിയോ കണ്ടപ്പോൾ കരഞ്ഞുpoyi 😭😭😭😭

  • @anaghaponnappan2906
    @anaghaponnappan2906 3 ปีที่แล้ว +54

    സുനുയമ്മയെ സിനിമ യിൽ എടുത്താൽ സൂപ്പറായിരിക്കും 😂

    • @rekhae.r4426
      @rekhae.r4426 3 ปีที่แล้ว

      Amma superanu. Cute amma. Lv u amma

  • @jubytom824
    @jubytom824 3 ปีที่แล้ว +127

    പ്രായമായ കാർന്നോൻമാരെകൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത് നന്നാവില്ല..എത്ര സ്നേഹത്തോടെയാണേലും അമ്മയെ എടി എന്ന് വിളിക്കരുത്.. ദയവുചെയ്ത് 🙏🙏🙏

    • @jaseerajasi5120
      @jaseerajasi5120 3 ปีที่แล้ว

      ഇവരുടെ നാട്ടിലെ ശൈലി ആണു

    • @sanjumolv.l1784
      @sanjumolv.l1784 3 ปีที่แล้ว

      Correct

    • @jubytom824
      @jubytom824 3 ปีที่แล้ว +3

      @@jaseerajasi5120 പ്രായമാവരോട്,... പാടില്ല.... ഇങ്ങനെ ചാനൽ റീച് കിട്ടാനായിട്ട്...
      ശെരിയെന്നു തോന്നുന്നില്ല...

    • @Beliver248
      @Beliver248 3 ปีที่แล้ว +10

      Athu aver frnds polae aanu,athreyum aduppavum snehavum ullathu kondaanu

    • @goblin2753
      @goblin2753 3 ปีที่แล้ว +2

      അവരുടെ നാട്ടിൽ അങ്ങനെ ആണ്...കൂടെ അവർ നല്ല ഫ്രണ്ട്‌ലി കൂടി ആണ്....

  • @minin4059
    @minin4059 3 ปีที่แล้ว +29

    അപ്പച്ചന് ചുമ വരും എന്നാലും ചിരിക്കാതിരിക്കാൻ പറ്റില്ല, ഈ പ്രായത്തിൽ കൊച്ചു മക്കൾക്കൊപ്പം സന്തോഷത്തോടെ കഴിയാൻ പറ്റുന്നത് തന്നെ വലിയ ഭാഗ്യം

  • @innuscooking3806
    @innuscooking3806 3 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് വീഡിയോ പൊളിച്ചു

  • @devi6634
    @devi6634 3 ปีที่แล้ว +15

    ഒരു ചാക്ക് സിമെന്റ് വാങ്ങി ആ വെള്ളക്കെട്ട് ഒഴിവാക്കി അമ്മച്ചിക്ക് സന്തോഷം കൊടുക്കുട്ടാ

  • @shajisubair8291
    @shajisubair8291 3 ปีที่แล้ว +59

    സ്നേഹം ഉള്ള കുട്ടിയ സ്നേഹ മോൾ മോളെ ഗോഡ് ബ്ലെസ് യു

  • @Mr.RW_ilson
    @Mr.RW_ilson 3 ปีที่แล้ว +36

    നിബന്തകൾ എനിക്ക് ഇഷ്ടപ്പെട്ടു.
    അമ്മച്ചി കുടുക്കി.
    1. വൈകിട്ട് പ്രാർത്ഥന
    2. ശിനോ പള്ളിയിൽ പോണം
    3. ജോലി നോക്കണം
    4. വീട്ടു കാര്യം നോക്കണം

    • @funandtipsmixedvideos3370
      @funandtipsmixedvideos3370 3 ปีที่แล้ว +2

      Apol degree?

    • @Mr.RW_ilson
      @Mr.RW_ilson 3 ปีที่แล้ว +1

      പോയി ഡിഗ്രീ എടുക്കടാ

    • @Mr.RW_ilson
      @Mr.RW_ilson 3 ปีที่แล้ว +1

      ബലത്ത ജാതി ആണ്. Hahhhahhhah

  • @satheeshknvalakom2529
    @satheeshknvalakom2529 3 ปีที่แล้ว +53

    എൻ്റെ പൊന്നു Bro ചിരിച്ചു ഒരു വഴിയായി അപ്പച്ചനും അമ്മയും തകർത്ത് അഭിനയിച്ചു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @chinnusworldkannur4423
      @chinnusworldkannur4423 3 ปีที่แล้ว

      എന്റെ ചാനൽ സപ്പോർട് ആകാവോ

  • @jishnubabu2878
    @jishnubabu2878 3 ปีที่แล้ว +7

    ചിരിച്ച് ചിരിച്ച് എന്റെ കണ്ണീന്ന് വെള്ളം വന്നു 👍😝 പൊളിച്ചു ഒരു അഡാർ ഫാമിലി. 👍👍

  • @sarathc906
    @sarathc906 2 ปีที่แล้ว +1

    സൂപ്പർ വീ ഡിയോ പക് ഷേ അമ്മച്ചിക്ക് വയ്യ തായൽ ചേട്ടൻ കേമറ പിടിച്ചോണ്ട് നടക്കുമോ എന്ന് ചിന്തിക്കൻ മറന്നോ സ്നേഹെ

  • @mahamoodmkmahamoodmk407
    @mahamoodmkmahamoodmk407 3 ปีที่แล้ว +40

    സുനൂ അഭിനയം കലക്കി👍👍👍സുനുവിനെ ആരും അഭിനയം പടിപ്പിക്കണ്ട സുനു ആരാ മോള്✌✌✌

  • @shalimathew7661
    @shalimathew7661 3 ปีที่แล้ว +62

    അമ്മച്ചിയുടെ ഉപദേശം ശ്രദ്ധിക്കാത്ത സുനുവും, ഷിനോയും

    • @anoopsasi1986
      @anoopsasi1986 3 ปีที่แล้ว +10

      Sradhikkathathalla...budhipoorvam topic mattunnatha...Shinoyude ammayude tactical move...Videoyil endelum paranjal nattukaarariyille..

    • @sinsiya6056
      @sinsiya6056 3 ปีที่แล้ว +2

      Ninghalkkariyo evare

    • @XY-cu2lg
      @XY-cu2lg 3 ปีที่แล้ว +1

      @@anoopsasi1986 ninghade dp vech avar aale kand pidikm

    • @anoopsasi1986
      @anoopsasi1986 3 ปีที่แล้ว

      @@XY-cu2lg njanangu sahich

    • @XY-cu2lg
      @XY-cu2lg 3 ปีที่แล้ว

      @@anoopsasi1986 ayyo ennitentha cmnt edit cheyth vere orennam dlt cheyth odithu

  • @solyjomon1551
    @solyjomon1551 3 ปีที่แล้ว +15

    Shino..അമ്മച്ചി പറഞ്ഞ നിബന്ധനകൾ അനുസരിക്കണം .....നമ്മൾക്ക് എല്ലാ ഡത്തും പോകാമെങ്കിൽ സൺഡേ കുർബാന കാണുന്നതിന് പോകാൻ എന്താ കുഴപ്പം

  • @shajanthrickomala6424
    @shajanthrickomala6424 3 ปีที่แล้ว +1

    വളരെ സന്തോഷം കാണുമ്പോൾ
    എല്ലാവരും ഒന്നിനൊന്നു കിടുവാണ്
    അപ്പച്ചൻ അളിയൻ സൂപ്പർ ആക്ടർ
    സ്നേഹ, അമ്മ, വലിയമ്മച്ചി, all are good. 👌👌👌😍😍

  • @neerajvfc796
    @neerajvfc796 3 ปีที่แล้ว +15

    അപ്പച്ചൻ എന്താ അഭിനയം 😍😊

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +65

    പാവം സ്നേഹ സ്കൂൾ കയിജു വന്നിട്ടും സമാധാനം കൊടുക്കില്ലല്ലോ 😂🤭 വീഡിയോ പൊളിച്ചട്ടോ ❤️😍

  • @അറയ്ക്കൽഅബു-ഝ4ഝ
    @അറയ്ക്കൽഅബു-ഝ4ഝ 3 ปีที่แล้ว +175

    എന്നും സ്നേഹക്ക് ഇട്ടാണല്ലോ പണി, പാവം കൊച്ചു 😂😂😂😂

    • @chinnusworldkannur4423
      @chinnusworldkannur4423 3 ปีที่แล้ว +2

      എന്റെ ചാനൽ സപ്പോർട്ട് ആക്കാമോ

    • @crazydude5131
      @crazydude5131 3 ปีที่แล้ว +2

      ഒരു കുടുമ്പം ഇത്ര തരംതാഴരുത് കേട്ടൊ... തറ: തറ

    • @അറയ്ക്കൽഅബു-ഝ4ഝ
      @അറയ്ക്കൽഅബു-ഝ4ഝ 3 ปีที่แล้ว +1

      @@crazydude5131 എന്ത് തരം താഴ്ന്നന്ന്

    • @annmariya2491
      @annmariya2491 2 ปีที่แล้ว

      @@crazydude5131 എന്താ ഉദ്ദേശിച്ചത്

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 3 ปีที่แล้ว +39

    ഏത് ബാധ കയറിയാലും സ്നേഹക്ക് കിടക്കപ്പൊറുതിയില്ല എന്നാണല്ലേ.... 😂😂

  • @aryasghosh6775
    @aryasghosh6775 3 ปีที่แล้ว +10

    👌👌👌🤣🤣🤣🤣🤣....ammeee....polichu.....nammichu🙏🙏🙏

  • @shalidsha1233
    @shalidsha1233 3 ปีที่แล้ว

    എന്റെ പൊന്നു അടിപൊളി വീഡിയോ ചിരിച്ചു ചിരിച്ചു മതിയായി നിങ്ങൾ വേറെ ലെവൽ ഫാമിലി ആണ് ഷിനോ യെ അടിപൊളി അടിപൊളി

  • @mahamoodmkmahamoodmk407
    @mahamoodmkmahamoodmk407 3 ปีที่แล้ว +51

    ശിനോയും സുനു ചേച്ചിയും അമ്മച്ചീടെ അടക്കൽ നിന്നും ചോതിച്ച് വാങ്ങിച്ചു😲😲വേണ്ടായിരുന്നു😊😊😊

  • @nishajobyjoby2815
    @nishajobyjoby2815 3 ปีที่แล้ว +48

    Family മൊത്തം മാസ്സ് ആണ് എല്ലാവരു പോളി acting🤝🤝😁😁😁😁

    • @chinnusworldkannur4423
      @chinnusworldkannur4423 3 ปีที่แล้ว

      എന്റെ ചാനൽ സപ്പോർട്ട് ആകാവോ

    • @Easywayofmanoey
      @Easywayofmanoey 3 ปีที่แล้ว

      @@chinnusworldkannur4423 mm

  • @മുസാഫർ
    @മുസാഫർ 3 ปีที่แล้ว +36

    സ്നേഹത്തിൻ്റെ മധുരം ആണ് സ്നേഹ❤️❤️❤️

  • @adharvsathyan167
    @adharvsathyan167 3 ปีที่แล้ว +1

    Ammachi parayunnathil kaaryam undu...... Chettante achan avide kashttapeduvalla nighal ivide kutti kali aayi irrikkunnathu sheriyalla.....

  • @aryasali5935
    @aryasali5935 3 ปีที่แล้ว +1

    Evdekkeyoo entho ond...crct ayitt onnenkilum monte kayyil undooo.ammachiii thuggg🤣🤣🤣🤣

  • @sonycherian4000
    @sonycherian4000 3 ปีที่แล้ว +108

    തോന്നിവാസം കാണിക്കുന്നതിനു മാര്യത വേണം ഒരു രോഗവുമില്ലാത്ത ammachiyeassuhaskkariyakkiyakki

  • @beenabiju4173
    @beenabiju4173 3 ปีที่แล้ว +21

    ഷിനോ അമ്മച്ചി പറഞ്ഞത് ഒരു സത്യമാണ് ഒരു കുടംബത്തിന്റെ അസ്ഥാനമാണ് പറഞ്ഞത് ഒ സത്യമാണ് ഷിനോ ഒന്ന് ചിന്തിച്ച നോക്കണ o

  • @mydreamway345
    @mydreamway345 3 ปีที่แล้ว +59

    നിങ്ങൾ അമ്മയും മോനും പൊളിയാ

  • @sobhanair3565
    @sobhanair3565 2 ปีที่แล้ว +1

    അമ്മച്ചി പറഞ്ഞ നിബദ്ധനകൾ എത്രയോ ശരി.
    20 വർഷം ആയി gulf ൽ കിടക്കുന്ന pappa ക്ക് ഒരു വിശ്രമം ആവശ്യമാണ്. കുട്ടിക്കളിക്ക് കുടുംബം മുഴുവനും support ഉം . Find a job, Shinu

  • @ansynizam462
    @ansynizam462 3 ปีที่แล้ว +17

    അപ്പച്ചൻ്റെ അഭിനയം, എൻ്റെ പൊന്നോ... ഓസ്ക്കാർ കൊടുക്കണം🤣🤩💞

  • @nithishkumar1420
    @nithishkumar1420 3 ปีที่แล้ว +85

    സൈക്കിൾ ഓടിച്ചു പോയ ആളെ എന്തോ വിളിക്കുന്ന ആ സീൻ🤣🤣 വീണ്ടും വീണ്ടും നോക്കിയവരും ഉണ്ടോ??ആ സീനും പൊളിച്ചു....

  • @shibeenashemeershibeenashe3830
    @shibeenashemeershibeenashe3830 3 ปีที่แล้ว +270

    എല്ലാം എനിക്കു ഇഷ്ടം ആയി പക്ഷേ അമ്മേ എടി പോടീ എന്ന് വിളിക്കരുത് അത് തെറ്റ് ആണ്

    • @shareefmohammed3256
      @shareefmohammed3256 3 ปีที่แล้ว +30

      ചില ജില്ലാകളിൽ അങ്ങനെയാണ് അത് കൊണ്ട് അത് തെറ്റ് ആണ് തോന്നണ്ട അവിടെ അങ്ങനെ വിളിക്കുന്നത് സ്നേഹം തൊടയാണ്

    • @ranjinim.o1767
      @ranjinim.o1767 3 ปีที่แล้ว +21

      എനിക്കും തെറ്റായിട്ട് തന്നെയാ തോന്നിയത് 😡😡😡

    • @rakhir2531
      @rakhir2531 3 ปีที่แล้ว +15

      Njangade nattilottaemm enganeyaanu vilikkunthu....Ath pandu muthale anganeyanu...Sneham varumbol....Veetil vacaah mataaraam

    • @binugbinugopal3688
      @binugbinugopal3688 3 ปีที่แล้ว +19

      സ്നേഹ കൂടുതൽ കൊണ്ട് വിളിക്കുന്നതാണ്

    • @iamthasli8294
      @iamthasli8294 3 ปีที่แล้ว +1

      Yayaya😐

  • @abdulshuhaib2751
    @abdulshuhaib2751 3 ปีที่แล้ว +40

    അമ്മച്ചിയും അപ്പച്ചനും അഭരം ആക്ടിംഗ് തന്നെ സിനിമയെ വല്ലുന്ന പ്രഘടനം 😆🤓😄😁👏🏼

  • @noobgemer6150
    @noobgemer6150 3 ปีที่แล้ว +24

    ഇതു പോലെ ഉള്ള ഒരു അമ്മ🥰🥰🥰😘

  • @imdvlog2539
    @imdvlog2539 3 ปีที่แล้ว

    Shino.. Ningalude ammayum appachanum polichadukki... I like this video... Orupad chirichu.... Ningal ellavarum ente Family aayirunnenkil aasichupova...♥️

  • @ajoshdaniel6620
    @ajoshdaniel6620 3 ปีที่แล้ว +64

    Long live ammachi.....another 100 years..❤️❤️❤️❤️

  • @MalayaliSultan
    @MalayaliSultan 3 ปีที่แล้ว +62

    പോളി പ്രൻക് 😜 അപ്പൂപ്പൻ ഫാൻ അടിച്ച് കാരണം പൊട്ടിക്കും 😜😁

  • @jithinjohn6832
    @jithinjohn6832 3 ปีที่แล้ว +83

    സൈക്കിളിൽ പോയ ഷിനോടെ കൂട്ടുകാരൻ 😁😁😁👍pwoli
    Shinoyeeee
    .....

    • @kkk19905
      @kkk19905 3 ปีที่แล้ว

      20 kunj

    • @jithinjohn6832
      @jithinjohn6832 3 ปีที่แล้ว

      @@kkk19905 bro ath ningal aaano?

  • @Minna__8
    @Minna__8 3 ปีที่แล้ว +10

    Edit cheyyumbo sookshikkande chetta 😂

  • @hameedabeevi4274
    @hameedabeevi4274 2 ปีที่แล้ว +1

    Ayyyooo chirichu marichu..... Koottukari penpillarokke unde... 🤣🤣🤣🤣

  • @jchittillam77
    @jchittillam77 3 ปีที่แล้ว +33

    You should respect Ammachi, What she says ....it is 100 percent correct ........ and to SUNU....... DO NOT MAKE FUN WITH ELDERLY . All the best.

  • @susansvlogs7307
    @susansvlogs7307 3 ปีที่แล้ว +17

    Ammachi is very right about your further education and job etc. Having a goal in life for younger generations is very important. So listen to Ammachi.

  • @angeljacob7969
    @angeljacob7969 3 ปีที่แล้ว +43

    അമ്മയുടെയും അപ്പച്ചന്റയും അഭിനയം പൊളി 😂എല്ലാത്തിനും കട്ടക്ക് കുടനിൽക്കുന്ന അമ്മയും അപ്പച്ചനും എല്ലാരും പോളിയാണ് 😘

  • @harshaachuzz527
    @harshaachuzz527 ปีที่แล้ว

    Masha allah ente vaka ammachik chakkara mwaahhh😘😘😘, elllaaavarkkum mwaahh😘😘😘😘apachanum so cute smile🔥🔥

  • @ishuswonderworld1084
    @ishuswonderworld1084 2 ปีที่แล้ว

    New subscriber... Aadyayitta innu kanunne... Adar family thanne😍😍