ജ്യൂസ് ചലഞ്ചിനു പിന്നാലെ വിഷം കലർത്തിയ കഷായം; ക്രൂരകൊലപാതകത്തിൽ വിധി ഉടൻ

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 10

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 8 ชั่วโมงที่ผ่านมา +5

    കഷ്ടം അവർ ഇതുവരെ ആ വേദനയിൽ നിന്ന് മുക്തി ആയില്ല 😔😔😔 വല്ലാത്ത വേദനയാണ് കാണുമ്പോൾ 😔😔

  • @ShajirppPp
    @ShajirppPp 8 ชั่วโมงที่ผ่านมา +7

    ഇത്‌ ആവർത്തിക്കരുത് 60വർഷം തടവ് ശിക്ഷ നൽകണം, ഇത്‌ സമൂഹത്തിൽ ഒരു തുടർ കഥ ആവരുത്, എങ്കിൽ മാത്രം ശിക്ഷ ജനങ്ങൾ ഭയപ്പെടുകയുള്ളു

  • @nasarnbr2965
    @nasarnbr2965 8 ชั่วโมงที่ผ่านมา +2

    ഇന്നും ആ രക്ഷിതാക്കൾ മകനെയോർത്ത് കരയുന്നുണ്ടെങ്കിൽ അവർ മകനെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് മനസ്സിലാക്കാം 😢😢😢
    പ്രതിക്ക് വധശിക്ഷ തന്നെ നൽകണം , കൊലപാതകം നടത്തിയവർക്ക് വധശിക്ഷ നൽകിയാൽ മാത്രമേ കൊലപാതകം ഒരു പരിധി വരെ കുറക്കാൻ സാധിക്കുകയുള്ളു .

  • @nasarnbr2965
    @nasarnbr2965 8 ชั่วโมงที่ผ่านมา +2

    ആ അമ്മയുടെ വല്ലാത്തൊരു അവസ്ഥ 😢😢
    സങ്കടം മാത്രം😢😢
    പ്രതിക്ക് വധശിക്ഷ നൽകണം 😡😡😡

  • @apsaas4274
    @apsaas4274 7 ชั่วโมงที่ผ่านมา

    ആ അമ്മയുടെയും അച്ചന്റെയും സങ്കടം കാണുമ്പോൾ നമുക്ക് സങ്കടം വരുന്നു. അച്ചനും അമ്മക്കും തുടർന്ന് ജീവിക്കാനുള്ള മനകരുത്തും സമാധാനവും പടച്ചവൻ കൊടുക്കട്ടെ

  • @shahishahi5297
    @shahishahi5297 8 ชั่วโมงที่ผ่านมา +1

    അമ്മേ കരയരുത് തളരരുത്.... 😭😭😭😭

  • @apsaas4274
    @apsaas4274 7 ชั่วโมงที่ผ่านมา

    ഇനി മേലിൽ ഇത്തരത്തിലുള്ള ഒരു ചലഞ്ചിലും. ഒരു ട്രേ പ്പിലും ആരും പെടരുത്. ഈ സംമ്പവം ഓർക്കുക

  • @SiddhikjSiddhikj
    @SiddhikjSiddhikj 7 ชั่วโมงที่ผ่านมา +1

    ഗ്രീഷ്മ യെ എന്തിനാ മുഖം മറച്ചു കൊണ്ട് പോകുന്നത്.... അവൾ കുറ്റവാളി യല്ലേ.. പിന്ന എന്തിനാണ്.

  • @priyal1789
    @priyal1789 8 ชั่วโมงที่ผ่านมา

    ദൈവമേ തക്കതായ ഒരു ശിക്ഷാറകൊടുക്കണേ ഇതൊന്നും കാണാൻ വയ്യ

  • @abnak.a.2888
    @abnak.a.2888 8 ชั่วโมงที่ผ่านมา

    😢