സാധാരണ ഒരു travel vlog പോലെ അല്ല.. ഇൗ വ്ലോഗ് അസ്സലാവുന്നുണ്ട്. ശരിക്കും നിങ്ങൾ പോകുന്ന സ്ഥലത്തെല്ലാം ഞങ്ങളുo പോയ ഒരു ഫീലിംഗ്. Keep going... wish you all the best...
2009 il njan ajmeer poyinu ...ipol idhu kanumbol nostalgia aa orma varaa very beautiful 😍😍😍ethra years nu shesham Anu ipol idhiloode onnoode Kanan pattiyallo thanks chechiiii love u chechiii😘
So sweet of you to pray for us also... ningalude video kandathinu sesham njan ennum veettil namukku jaipur ponam... namukku jaipur ponam enna pattanu... thank you Ramesh for taking the pain of explaining the story for us
All this shopping and Ramesh Chettan doesnt mind at all alle....so sweet he is. Your a lucky woman. Enjoying all your vacation videos. Bhayangara ishtaayii.
Ajmeer .....😍😍😍😍😍😘😘vlog adipoli...veendum veendum swapnas family kooduthal kooduthal adukkunnu...we r love uuuuu dears😍😘Mars theatr il poyirnnu innale new film Aadyarathri kanuvan...Mars nte right side il veedayathinaal nadann pokuvanee ulloo...avide poyapol swapnaye aanu orma vannath...😍
Shariyanutto paranjath .about ajmeer...ente delivery it was very complicated one...mone nicu vil ventilator il ayirunu 3 days ...apol betcha akkiyirunnu pokan.....alhamdulillh...within 2 days nrml ayi...anganeyum kond pokunund....videoyil place kandapol hppy ayi
Achan kidu ..pazhaya father in law video kandirunnu... pazhaya achante photo kanan sharikkum mohanlal... oru request ramesh eeta next mother-in-law video idamo..
എന്റെ അനുഭവം വളരെ വലുതായിരുന്നു ഇനിയും പോവാൻ മനസിൽ ആഗ്രഹം ഉണ്ട് നിങ്ങളുടെ വീഡിയോ പോയപോലെയായി സന്തോഷം ഉണ്ട്ട്ടോ...ആ തടാകം കണ്ടില്ലെന്ന് തോന്നുന്നു ദർഗയുടെ അടുത്തു നിന്നും നടക്കാനുള്ള ദൂരം ഇല്ലല്ലോ...
ഒരുപാട് ഒരുപാട് നന്ദി ചേച്ചി, ചേട്ടൻ &മിത്തൂസ് നല്ല കുറെ സ്ഥലം കാണാൻ പറ്റി ഒട്ടും മടിപികാതെ. ഞങ്ങൾക്ക് വേണ്ടി ഇത്രെയും ബുധിമുട്ടി വീഡിയോ എടുത്ത രമേശേട്ടൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി..നന്ദി.. നന്ദി. പിന്നെ ചേച്ചിടെ അച്ഛൻ എനിക്ക് ഒരുപാട് ഇഷ്ടായി ആളൊരു ജോളി പേഴ്സൺ ആണ്. അച്ചന്റെ പാട്ട് പൊളിച്ചു. ഇന്നത്തെ ലാലേട്ടൻ സ്റ്റൈൽ പൊളിച്ചു. Tik tok video വേണ്ടി katta waiting.. 😍✌️
ചേച്ചി രാജസ്ഥാൻ വ്ലോഗ്സ് എല്ലാം അടിപൊളിയായിട്ടുണ്ട്.. നിങ്ങൾക് ടിക്കറ്റ് ചാർജ് എത്രായി.. ഹോട്ടൽ rent.. ഫുഡ് പാസ്സെസ് എല്ലാത്തിന്റെയും expence ഒന്ന് share ചെയുവോ.. ഷോപ്പിങ് കൂടാതെ ഉള്ളത്.. ഹോട്ടൽ ബുക്കിങ് taxy ബുക്കിങ് നിങ്ങൾ എങ്ങനാ നടത്തിയേ എന്നെല്ലാം.. pls
നിങ്ങളുടെ വ്ലോഗ് കാണുമ്പോൾ ഭയങ്കര എനർജി ആണ് കാരണം എല്ലാ വ്ലോഗിലും നിറഞ്ഞു നിൽക്കുന്ന കുടുംബ സ്നേഹമുണ്ട് പരിപാലനമുണ്ട് അങ്ങനെ പോസറ്റീവ് ആയ എല്ലാമുണ്ട് അത് കൊണ്ട് അത്രയ്ക്കു ഇഷ്ടമാണ് നിങ്ങളെ എല്ലാരേയും
*എന്തു മനോഹരമായ സ്ഥലം👌**6:55** മിത്തൂന്റെ കൈ പിടിച്ചുംകൊണ്ടുള്ള ഓട്ടം😊**10:10** എന്ത് അർത്ഥവത്തായ വാക്കുകൾ.അച്ഛൻ അടിപൊളിയാട്ടോ.എന്ത് കൂട്ടാണ്.റ്റിക്റ്റോക് വീഡിയോസ് ഉടനെ അപ്ലോഡ് ചെയ്യണേ*
Swapnas etra rasama ningade journey njangal etra enjoy cheyyumbol ningade karyam parayano kude varan tonnum how nicely organize shopping 🙏no words dear god bless you
ഹായ് പൊന്നൂസേ വീഡിയോസ് കാണാൻ അല്പം വൈകിപ്പോയി സോറി ചക്കരേ എല്ലാ അടിപൊളി സൂപ്പർ എന്റെ ഈശ്വരാ ഞാൻ ഇതൊന്നും കണ്ടിട്ടേയില്ല കണ്ടു അന്തം വിട്ടു പോയി രമേശിനെ ഒരായിരം നന്ദി 👌👌👌👌👌👌
സാധാരണ ഒരു travel vlog പോലെ അല്ല.. ഇൗ വ്ലോഗ് അസ്സലാവുന്നുണ്ട്. ശരിക്കും നിങ്ങൾ പോകുന്ന സ്ഥലത്തെല്ലാം ഞങ്ങളുo പോയ ഒരു ഫീലിംഗ്. Keep going... wish you all the best...
അജ്മീറിനെ പറ്റി കേട്ടറിവേ എനിക്കുള്ളൂ. ആദ്യം ആയിട്ടാണ് കണ്ടത്. അതും നിങ്ങളെ വീഡിയോയിലൂടെ കണ്ടതിൽ ഒരുപാട് സന്തോഷം.👍👍👍
പാവങ്ങളുടെ സുൽത്താൻ...... അതാണ് അജ്മീർ........ പ്രാർത്ഥന സ്വീകരിക്കട്ടെ...... ✌️all, the best...😍
adìiiiiiiipoli...I respect u more after watching this vlog.u respect all religion n cultures
ഹായ് ഒരുപാട് ഇഷ്ട്ടായി അജ് മീർ യാത്രഎന്തോരു ഭംഗിയ
👍👍👍നിങ്ങൾക്കും വേണ്ടി പ്രാർത്ഥിചോ😘😘😘😘താങ്ക്സ് 😘😘
ഷോപ്പിംഗ് നടത്തിയപ്പോൾ വീടിനടുത്തുള്ള താതയെ ഓർത്ത രമേഷ്...great 🙏
Nice video... Ishtayii.. Ellavarkum vendi pray cheythathil orupad thanks....enjoyyy😊😊
Your vlog deserves more views. It's really amazing
We gets the feeling of travel
Ajmeer😍😍😍.enthu bhangiyulla place.share cheythathinu thanks dear👍👍👍
Swapnechi ...parayathe vayya chechide dressing valare neat,clean & no vulgarity...modern .. traditional ellam super ayitunde
@@swapnas_foodworld 😍😍😍😍
The one place i missed in my rajasthan trip. Was waiiting for thisvlog🙂
Enganayakkilim kanana kazhinjathil valara santhosham.
Oru pade agrahikkunataha pokan. Ethuvara pokan kazhinjila.
Nigalkke orupade thanks.
Ajmer,mind-blowing,Wow! Swapnakku eh colour top nannayi cherunnundu.Nice Earrings.enthoru reasonable price.story kollam.njagalkku vendi prarthichathinu Thanx.achan kalakki.pathivu pole Ramesh,well done.
nice chechii 😍😘😘😘 Shopping haul video kanikanamto chechii
Adipoliyatto.adyayita ajmer kanunne
Hi chechi ee vlogn vendi katta waiting aayirunnu.super👍
Ithu kandappol ente manassinnu bayankara ishtaaya onnund rameshattan shawl kadayil kayariyappol chetante veedinte aduthulla ithamarkk thattam vaagiyath.chechi onnum parayaanilla chetante aa manass super👍👍
Chettan paranjathu shariyaa punyasthalathunnu vaagunnathu enthaayalum athoru towel ayaal polum nallathaa.chetaan vaagiya thattam avarkk urappayum ishtappedum.athinekkal avarkk avare ormichathaayirikkum santhoshamundaakka.rameshattante aa valiya manassinnu 👍👍👍
Ithrem kaalam jaipur mathram kurachu forts indena vijariche. Ithu ipo kore indalo. Adipoli informations. 😍😍😍
Mattu mathangale snehikkunnathinnum bahumanikkunnathinnum oru salute🥰🥰🥰
Thanks for praying for us.. Nannayi explain cheyyunnudu Ramesh.
Hi chechi orupadishtaayi video... Nalla rasnd kandirikkan... Orupadishtaan ningade vlogs kanan, njangalk ellavarkum vendi prarthichu le😍😍😍
Njangalum pokan theerumanichittund inshaallah....
2009 il njan ajmeer poyinu ...ipol idhu kanumbol nostalgia aa orma varaa very beautiful 😍😍😍ethra years nu shesham Anu ipol idhiloode onnoode Kanan pattiyallo thanks chechiiii love u chechiii😘
Lovely dears
Ajmer Beautiful
😂😂❤️❤️❤️🙋🏻♀️🙋🏻♀️🙋🏻♀️
Ningal e trip plan cheythu poyathu njagalku pokanam .explain cheyamo
Nangal ku avida Ula kazhchagal oka kanichu thanna swapna n rameshata thank u so much God bless you and your family
ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ചല്ലോ.... Thanks..... വ്ലോഗ് ഇഷ്ടായി. ഹോൾ വീഡിയോ കാണാൻ കൊതിയാവുന്നു. വേഗം വന്നോളു...
Remeshetta swpana thanks ajmir kanichathinu.kettitte undayerunnollo epol kandapole aye.prarthichethinum thanks. Pine oru karyam ajimir thargayeleku povubol vechille thopi.remeshettanu athu sthiramakkayerunnu superrrrrr👌😍.super vlog adipoli .achan superatto
Thanku so much great super swapna and ramesh chetta super ajmeer kanan patiyathil orupade happy super vlog beautiful 💗❤❤😍😍👍👍👍❤😘😘😍😍😍😍👍👍👍👍👍
Great to see new places, like Ajmir Darga with this family. Expecting more such great videos. All the very best!!!
So sweet of you to pray for us also... ningalude video kandathinu sesham njan ennum veettil namukku jaipur ponam... namukku jaipur ponam enna pattanu... thank you Ramesh for taking the pain of explaining the story for us
Masha Allah എല്ലാവർക്കും നല്ലത് വരട്ടെ
Orupad vlogs kanditund, but you people are different,natural presentation,..genuine vlogs..love u guys..😘
Ajmer-e-sherif and the accompanying story 👌 👌👌
Adipoli ayite unde kanan nalla bagi unde ethe kandite next trip Rajasthan poyalo thonunude super
Excellent video nice and we too enjoyed it. Have a great time with parents, sister, brother in law, Ramesh bhai and mollu. Regards
Nyan 5 yrs Rajasthan li undayirrunu bt nyan darga il poitilla. Namak vishwasmillatha place alle enn karidita povathe. Vlog super
All this shopping and Ramesh Chettan doesnt mind at all alle....so sweet he is. Your a lucky woman. Enjoying all your vacation videos. Bhayangara ishtaayii.
Ajmeer .....😍😍😍😍😍😘😘vlog adipoli...veendum veendum swapnas family kooduthal kooduthal adukkunnu...we r love uuuuu dears😍😘Mars theatr il poyirnnu innale new film Aadyarathri kanuvan...Mars nte right side il veedayathinaal nadann pokuvanee ulloo...avide poyapol swapnaye aanu orma vannath...😍
ഓരോ ദിവസവും video കാണാൻ വേണ്ടി ആകാംഷ യോടെ കാത്തിരിക്കുന്നു. എന്നാണ് മടങ്ങുക
Hai njanjum povan aagrahikkunna place aanu Ajmir .. njangalum fridey punnya sthalath aayirunnu Makkahyil poy umrah cheithu . Athond video kanan late aay . Njingaldey chanel nalla reethiyil munnott povan dua chaithittundttaa 🥰😍
ellavarum povan aagrahikkunna place ajmeer thank you for the vlog 😍😍
Swapna chechi veyilukondittu dark circles vannu le
Photos ellaam kidu 👍😍
Shariyanutto paranjath .about ajmeer...ente delivery it was very complicated one...mone nicu vil ventilator il ayirunu 3 days ...apol betcha akkiyirunnu pokan.....alhamdulillh...within 2 days nrml ayi...anganeyum kond pokunund....videoyil place kandapol hppy ayi
Oh adipoli...thankyou for the prayers....nalla story Ramesh mone(kadha yude Rajakumara)nammal kandathupole thanne aayi....👌👌👏👏👍👍❤❤
Nalla manushyn mar ella madhangaleyum orupole snehikanum angaeekarikanum kayiyunna manasu undu nigalk
അജ്മീറിൽ പോവാൻ ഇഷ്ടം... 😍
Super, Ajmer ponam nnu valare nalayittu agraham aanu
Valare nalla place aanu...2 varsham thaamasichitund....durga pushkar..jain mandir sai mandir...etc
Hi, സ്വപ്ന ചേച്ചി, ഇനി ഹോൾ വീഡിയോ കാണാൻ ഉള്ള കട്ട waitingil ആണ്. അത് കൂടി കണ്ടാൽ കുറച്ചു സമാദാനമായി. പെട്ടെന്നു തന്നെ ഹോൾ വീഡിയോ കൂടി പോരട്ടെ
Achan kidu ..pazhaya father in law video kandirunnu... pazhaya achante photo kanan sharikkum mohanlal... oru request ramesh eeta next mother-in-law video idamo..
Evide poyalum shopping thanne alle😜❤️❤️❤️❤️👌👍
MashaAllah...ajmerile kazhchakaloke kanichu thannathin thanks...👌👌
Hello friends! Nice video! Thanks for sharing! Likes 👍🏻👍🏻
Hi വളരെ ഉഷാറായി. ഞാൻ അജ്മീറിൽ പോയിട്ടുണ്ട്. വല്ലാത്തൊരു വികാരമാണിത്. പാവപ്പെട്ടവന്റെ മക്ക എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം.
Adipoli thattam aan edthath rameshettaa..blue nd black ❤
Ajmir kettitu matram Ulla oru sthalamanu kanan kazhinjathil santhosham. Reasonable ayrno travel expense athine kurichoke onn parayam saukaryampole 🙂
Rameshettan vlogilil sujithbhakthane kadathivetti awesome explanation
Ajmer super നിങ്ങളോടെപ്പം കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷംThakyouസ്വപ്ന രമേഷ് യേട്ടാ🌟🌟😄😄
Udaipur pokunnille?
@@swapnas_foodworld shit yaar, you missed the main
നിങ്ങളുടെ പ്രാർത്ഥന നാഥൻ സ്വീകരിക്കട്ടെ
ഈ കഥ ഞാൻ കേട്ടിട്ടുണ്ട്
Super
Aameen
Orupad nalayi pokan vijarikkunnu
Insha alllah pokanam
👍👍👍 Swapnechi haul video edane, waiting. Achan supera. Ajmer👌👌👌
Masha allllah
Ajmeer
Njglkkum povanam insha allllh
ഈ തിരക്കിലും ക്ഷീണത്തിനിടയിലു ഞങ്ങൾക്ക് ഇത്ര രസകരമായ കാഴ്ചകൾ കാണിച്ച് തന്ന രമേഷേട്ടാ ഒരു പാട് താങ്ക്സ്
Love ly vlog..lovely ajmer... super
എന്റെ അനുഭവം വളരെ വലുതായിരുന്നു
ഇനിയും പോവാൻ മനസിൽ ആഗ്രഹം ഉണ്ട് നിങ്ങളുടെ വീഡിയോ പോയപോലെയായി സന്തോഷം ഉണ്ട്ട്ടോ...ആ തടാകം കണ്ടില്ലെന്ന് തോന്നുന്നു
ദർഗയുടെ അടുത്തു നിന്നും നടക്കാനുള്ള ദൂരം ഇല്ലല്ലോ...
Family poyoo natilekk???
Chechyy trip full chytapoo etraaa expense aynuu parayamo
Super ayittund videos elllam
Super vlog 👌👌👌swapna ningal poya sthalathokke njangaleyum koottiya feeling. Ajmer thala cover cheythathinte mele Mithukutty ude hair band kanditt chiri adakkan vayya 😂😂😂😂
Wonderful videos. Beautiful and Energetic family. God bless.
സ്വപ്ന എവിടെ പോയാലും ഷോപ്പിംഗ് വിട്ടൊരു കളിയില്ല അല്ലെ
Cheachi avide savathri monthir unde urappayittum ponam ropeway yilaanu monthiril opokendathu
Wow angane ajmerum kandu rameshettaaaa
Njangal avide poyal ithra bhangiyil kanan patumo.Ithile cameramante kazhivum koodiyundallo.Pinne a shall okke enthu bhangiyanu.nammude natilethiyal athinokke 500 parayum.Adipoli vlog
ഒരുപാട് ഒരുപാട് നന്ദി ചേച്ചി, ചേട്ടൻ &മിത്തൂസ് നല്ല കുറെ സ്ഥലം കാണാൻ പറ്റി ഒട്ടും മടിപികാതെ. ഞങ്ങൾക്ക് വേണ്ടി ഇത്രെയും ബുധിമുട്ടി വീഡിയോ എടുത്ത രമേശേട്ടൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി..നന്ദി.. നന്ദി. പിന്നെ ചേച്ചിടെ അച്ഛൻ എനിക്ക് ഒരുപാട് ഇഷ്ടായി ആളൊരു ജോളി പേഴ്സൺ ആണ്. അച്ചന്റെ പാട്ട് പൊളിച്ചു. ഇന്നത്തെ ലാലേട്ടൻ സ്റ്റൈൽ പൊളിച്ചു. Tik tok video വേണ്ടി katta waiting.. 😍✌️
U missed one beautiful monument near darga, dhai din ka jonpra
ചേച്ചി രാജസ്ഥാൻ വ്ലോഗ്സ് എല്ലാം അടിപൊളിയായിട്ടുണ്ട്.. നിങ്ങൾക് ടിക്കറ്റ് ചാർജ് എത്രായി.. ഹോട്ടൽ rent.. ഫുഡ് പാസ്സെസ് എല്ലാത്തിന്റെയും expence ഒന്ന് share ചെയുവോ.. ഷോപ്പിങ് കൂടാതെ ഉള്ളത്.. ഹോട്ടൽ ബുക്കിങ് taxy ബുക്കിങ് നിങ്ങൾ എങ്ങനാ നടത്തിയേ എന്നെല്ലാം.. pls
Baby AyaaN enikum ariyanayi aagrahamundu
@@swapnas_foodworld theerchayayum venam
@@swapnas_foodworld waiting..
Swapna's Food World please share !!
Swapnechi vlogs ellam Kanarund tto , comment Cheyyan Pattiyilla ,ellam super ayirunnu , Haul video yku vendi waiting
Swapnade shopping aparatha kanan vendi..remeshettente counter adikalum super
Rajasthan trip videos ellam minimum 3 thavana enkilum kandu.ennenkilum evidamoke poyi kanan aagraham thonnunnu ithrayoke kaanichu thannathinu thanks
നിങ്ങളുടെ വ്ലോഗ് കാണുമ്പോൾ ഭയങ്കര എനർജി ആണ് കാരണം എല്ലാ വ്ലോഗിലും നിറഞ്ഞു നിൽക്കുന്ന കുടുംബ സ്നേഹമുണ്ട് പരിപാലനമുണ്ട് അങ്ങനെ പോസറ്റീവ് ആയ എല്ലാമുണ്ട് അത് കൊണ്ട് അത്രയ്ക്കു ഇഷ്ടമാണ് നിങ്ങളെ എല്ലാരേയും
*എന്തു മനോഹരമായ സ്ഥലം👌**6:55** മിത്തൂന്റെ കൈ പിടിച്ചുംകൊണ്ടുള്ള ഓട്ടം😊**10:10** എന്ത് അർത്ഥവത്തായ വാക്കുകൾ.അച്ഛൻ അടിപൊളിയാട്ടോ.എന്ത് കൂട്ടാണ്.റ്റിക്റ്റോക് വീഡിയോസ് ഉടനെ അപ്ലോഡ് ചെയ്യണേ*
Swapnas etra rasama ningade journey njangal etra enjoy cheyyumbol ningade karyam parayano kude varan tonnum how nicely organize shopping 🙏no words dear god bless you
sathyam☺
Super ayitundu pinne swapna enikku daily use cheyyan pattiya creame paranju tharuvo kurachu dry skin anu
Ella shopping umm kazhinjal last swapna chechi shop cheyunathu enthanenu parayatee.. oru travel bag...shop cheytha items ittu konduvaran..
Thargayelleku poyapol thathye orthallo sweet remeshettaaaaaa
Super... Ramesh ettan Thathye orthathu ...Great....Aa manassu... Ellaaypozhum koode undakate...
Haul videokk waiting
Ajmeer vlog👌👌😍storym nannayitund 😍
Travel vlog seriesinekkal kooduthal indaavumle ithinte Haul video series😁..Katta waiting for that too...Pinney innu Mithu Kuttyy onnum mindiyilyaa😒...Mithunte sthiram dialogue kettit kurachayitoo😘😘
Super. Swapana chechikku ksheenam undu. Ipol mariyo ellam.
@@swapnas_foodworld 😘😘😘😘
Njan poyirunnu Oct 1 vannadeyullu
Shopping I'll neighbours ne koody orrtha rameshetta u re great....
Super...achante smile superanu..
ഹായ് പൊന്നൂസേ വീഡിയോസ് കാണാൻ അല്പം വൈകിപ്പോയി സോറി ചക്കരേ എല്ലാ അടിപൊളി സൂപ്പർ എന്റെ ഈശ്വരാ ഞാൻ ഇതൊന്നും കണ്ടിട്ടേയില്ല കണ്ടു അന്തം വിട്ടു പോയി രമേശിനെ ഒരായിരം നന്ദി 👌👌👌👌👌👌
Masha allah ...stay blessed
No caption.... Thanks bro
Achan super 😊, videos ellam nannayitundu!!, lovely families ♥️
njanghalum ajmeril poya pole adipoli swapna
Othiri ishtayitto chechi vlog👌
Njaghalum poyirunnu.. ajmeer ineyum povanamennu agrahMund.. enik makalillatha samayath avide povan duha cheidittanu mon undayath...