Bro nammada ivada kittana car ceramic coating cheyyana rate kond full repaint cheyya. I recommend teflon coating and graphine coating. And repaint if damged after 5or6 years
നിറക്കുന്ന സമയത്ത് എയർ കയറി ഫിൽ ആവും ചിലപ്പോൾ അപ്പോ നിറഞ്ഞതായി തോന്നും വണ്ടി ഓടുമ്പോൾ ശരിക്ക് ഫിൽ ആവും ഇനി ഒന്നൂകൂടി നിറച്ചിട്ട് ഓടി നോക്ക് എന്നിട്ടും കുറയുന്നുണ്ടേൽ ലീക്ക് ഉണ്ടാവും
ഏറ്റവും നല്ലത് കാർ വാഷ് കലക്കി വച്ച വെള്ളത്തിൽ കുറച്ചു ഡീസൽ ഒഴിച്ച് മിക്സ് ചെയ്തു കഴുകുക എന്നത് അല്ലേ....നല്ലതു പോലെ ക്ലീൻ ആവും പിന്നെ നല്ല തിളക്കവും ഉണ്ടാവും..... ഞാൻ 10 വർഷം കൂടുതൽ ആയി ഇങ്ങനെ ഉപയോഗിക്കുന്നു......
Hi bro. Diesel ഉപയോഗിച്ച് കാർ കഴുകുമ്പോൾ Bumber ( black ) ൽ diesel ഉപയോഗിച്ചാൽ color change ഉണ്ടാകുമോ ?
Petrol ittu glass wipe cheythal water spot pokumo.. water spot remover ittit pokunilla..
Q4 ever auto care glass polish use cheyoo. Amazonil kittum
Q4 hard water spot remover
Polish chytha car anel disel wash chyan patumo
Bro,,,പുതിയ വാഹനത്തിൽ
ceramic cotting ഒക്കെ ചെയ്യണ്ട ആവശ്യം ഉണ്ടോ.... ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ
Bro nammada ivada kittana car ceramic coating cheyyana rate kond full repaint cheyya.
I recommend teflon coating and graphine coating. And repaint if damged after 5or6 years
Ceramic coating premium pain job olla cars in aan use cheyyandath
Ella. Millage kurayum 😂
Chetta vandiyudee Battery Exide anno Amaron anoo nalathu
Amaron
Exide
Amaron 😂 never buy exide 😂
Amaron
Appo diesel bodyil aayal paint fade aakoole🤔🤔
3m bug and tar remover vangi തേച്ചാൽ പോകും (only വണ്ടി പ്രാന്ത് ഉള്ളവർ ) അല്ലാത്തവരു ഡീസൽ മേടിച്ചു തേച്ചുള്ളൂ
ഗുഡ് ഇൻഫർമേഷൻ 👍
Thanku 🥰
Ok bro thanks 👍👍👍
Welcome
Coolant ചേഞ്ച് ചെയ്തതിനു ശേഷം റിസേർവ് ടാങ്ക് പകുതി നിറച്ചിരുന്നു ,ഒരു 100 KL ഓടിയതിനു ശീഷം നോക്കിയെപ്പോൾ റിസേർവ് ടാങ്ക് empty ആയി കിടക്കുന്നു , റേഡിയേറ്ററിൽ coolant കുറവൊന്നും കാണിക്കുന്നില്ല എന്തായിരിക്കും കാരണം സാർ
നിറക്കുന്ന സമയത്ത് എയർ കയറി ഫിൽ ആവും ചിലപ്പോൾ അപ്പോ നിറഞ്ഞതായി തോന്നും വണ്ടി ഓടുമ്പോൾ ശരിക്ക് ഫിൽ ആവും ഇനി ഒന്നൂകൂടി നിറച്ചിട്ട് ഓടി നോക്ക് എന്നിട്ടും കുറയുന്നുണ്ടേൽ ലീക്ക് ഉണ്ടാവും
ഏറ്റവും നല്ലത് കാർ വാഷ് കലക്കി വച്ച വെള്ളത്തിൽ കുറച്ചു ഡീസൽ ഒഴിച്ച് മിക്സ് ചെയ്തു കഴുകുക എന്നത് അല്ലേ....നല്ലതു പോലെ ക്ലീൻ ആവും പിന്നെ നല്ല തിളക്കവും ഉണ്ടാവും..... ഞാൻ 10 വർഷം കൂടുതൽ ആയി ഇങ്ങനെ ഉപയോഗിക്കുന്നു......
Wow that's great 👍...let me also try..
Angane diesel wash cheythal vandide shining pokille?
Ithee samshayam yenikkum und
ithe samsayam enikkum und
Enikkum
❤👍 Thank you❤MG👍👍👍👍
👏👏
💥💫💗💥💫☀️
Wd40 തേക്കുന്നവർ ഉണ്ട്