മാസം 60000 വരെ ഉണ്ടാക്കാം ലക്ഷകണക്കിന് ആളുകൾ ഓർഡർ തന്ന ഒരു കടല അപ്പം

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 145

  • @arshal3666
    @arshal3666 12 วันที่ผ่านมา +3

    കടലപ്പവും പൊരി അപ്പവും ആദ്യായിട്ട് കേൾക്കുന്നു കാണുന്നു ഇൻശാഅല്ലഹ് ഉണ്ടാക്കണം 👍🏻👍🏻

  • @ramla-c7z
    @ramla-c7z 10 วันที่ผ่านมา +1

    Masha Allah👍🏽 itha Chorotta indakal ille Rate

  • @LuluLulu-tc2fq
    @LuluLulu-tc2fq 14 วันที่ผ่านมา +2

    Pottukadal -പരിപ്പ് കടല

  • @shahinakv8162
    @shahinakv8162 12 วันที่ผ่านมา +1

    Edil salt shugar efumo pachariyum muttayum arakkumbol

  • @utharavelayudhan1654
    @utharavelayudhan1654 3 วันที่ผ่านมา +1

    Jh😊anum cheyyam order tharumo

  • @shahinakv8162
    @shahinakv8162 12 วันที่ผ่านมา +2

    Poriyappam recipy vidumo

    • @Shereefachemmu
      @Shereefachemmu  11 วันที่ผ่านมา

      th-cam.com/video/i-nvTGgju2E/w-d-xo.htmlsi=mErSLxccfGNfsgE7...link pls watch

  • @rafeeqek8327
    @rafeeqek8327 13 วันที่ผ่านมา +4

    Ithil uppano sugar ano cherkunnath

  • @RuksanaRuppy
    @RuksanaRuppy 12 วันที่ผ่านมา +4

    കടലപ്പം കിലോ പുറത്തു കൊടുക്കുന്നത്. 320 ആണോ.
    പൊരി അപ്പം കിലോ എത്ര ക്ക കൊടുക്കുന്നത്.. ഈ ചാനൽ ഫസ്റ്റ് കാണുന്നെ.. രണ്ടും എത്ര മാസം വെക്കാം. വെളിച്ചെണ്ണ യിൽ പൊരിച്ചാൽ മാസങ്ങൾ വെക്കാൻ പറ്റില്ലേ... Plz reply മോളു.

    • @Shereefachemmu
      @Shereefachemmu  11 วันที่ผ่านมา +2

      ചെറിയ smell ഉണ്ടാവും വെളിച്ചെണ്ണ.. 320 kg

  • @sandhyabkumar6964
    @sandhyabkumar6964 15 วันที่ผ่านมา +1

    Urappaum undakki nokkum. 😊

  • @febinaroja9687
    @febinaroja9687 11 วันที่ผ่านมา +2

    Poriyappam kadalappam rate etra

  • @NISHASWORLD419
    @NISHASWORLD419 12 วันที่ผ่านมา +1

    ഞമ്മളെ കടലപ്പം 😋

  • @sahinmuhammedp.k6202
    @sahinmuhammedp.k6202 13 วันที่ผ่านมา +2

    Paripp kadala ennan parayal njangal

    • @Shereefachemmu
      @Shereefachemmu  13 วันที่ผ่านมา +1

      Good. ഞമ്മോ കാച്ന്നെ കടലെ.. Pott കടല

  • @rashasworld9176
    @rashasworld9176 12 วันที่ผ่านมา +1

    മാവിന്റെ കൺസിസ്റ്റൻസി ഒക്കെ ഒന്ന് പറഞ്ഞു തരുമോ

    • @Shereefachemmu
      @Shereefachemmu  12 วันที่ผ่านมา

      th-cam.com/video/n1EhiNFEqIM/w-d-xo.htmlsi=ZQymURotr7KljyMj... Pls check

  • @AsmabimK-db7cr
    @AsmabimK-db7cr 13 วันที่ผ่านมา +1

    Sooper molu

  • @Ifthas__Vlogs
    @Ifthas__Vlogs 14 วันที่ผ่านมา +1

    Njanum undaki nokum 👍👍

  • @RealmeService-b9e
    @RealmeService-b9e 14 วันที่ผ่านมา +2

    Aa kadalakk entha per parnjath

    • @Shereefachemmu
      @Shereefachemmu  14 วันที่ผ่านมา

      പൊട്ടുകടല

  • @musthafac1852
    @musthafac1852 8 วันที่ผ่านมา +1

    എനിക്കും ഉണ്ടാക്കണം എന്നുണ്ട് എനിക്ക് പറഞ്ഞു തരുമോ ഇത് കിലോമീറ്റർ വെച്ചിട്ടാണ് കൊടുക്കല് എങ്ങനെയാണ് കൊടുക്കുന്നത് ഒരു കിലോന് എത്ര രൂപ വാങ്ങാൻ പറയാം പറയാമോ

  • @afeednv6519
    @afeednv6519 13 วันที่ผ่านมา +1

    Nammal parayunnath kadalaparipp ennanu

    • @Shereefachemmu
      @Shereefachemmu  12 วันที่ผ่านมา

      പൊട്ടുകടല

  • @RealmeService-b9e
    @RealmeService-b9e 14 วันที่ผ่านมา +1

    Pachariyil itt koduthitt pachaariyil ath ful mukkande aa vidio kandilla

    • @Shereefachemmu
      @Shereefachemmu  14 วันที่ผ่านมา

      മിക്സ്‌ ചെയ്ത് ഒഴിക്കണം

  • @siyaz-vlogfashion2
    @siyaz-vlogfashion2 12 วันที่ผ่านมา +1

    സൂപ്പർ 👍🏻👍🏻👍🏻👍🏻🤗🤗🤗🤗

  • @UmmusalmathV
    @UmmusalmathV 12 วันที่ผ่านมา +1

    Ith. Ethra. Day. Kedavadirikkum

  • @HaseenaHaseenashaheer
    @HaseenaHaseenashaheer 9 วันที่ผ่านมา +1

    Kadalapparipp

  • @RealmeService-b9e
    @RealmeService-b9e 14 วันที่ผ่านมา +1

    Pchari maav nalla katti veno pls rply. Upp vende അപ്പക്കാരം വേണോ

    • @Shereefachemmu
      @Shereefachemmu  14 วันที่ผ่านมา

      ഉപ്പ് വേണം.. അപ്പക്കാരം വേണ്ട.. നോർമൽ

  • @Ansu-sw7rv
    @Ansu-sw7rv 13 วันที่ผ่านมา +1

    കോഴിക്കോട് പരിപ്പ് കടല പറയു 👍❤️

  • @cookwithsherins9303
    @cookwithsherins9303 13 วันที่ผ่านมา +1

    Vellathinte alav paranjilla!!!

    • @Shereefachemmu
      @Shereefachemmu  12 วันที่ผ่านมา

      ആവിശ്യത്തിന്. ലൂസ് ആയി

  • @RealmeService-b9e
    @RealmeService-b9e 14 วันที่ผ่านมา +1

    Evidunna ith vanguka ee kadala

    • @Shereefachemmu
      @Shereefachemmu  14 วันที่ผ่านมา

      സൂപ്പർ മാർക്കറ്റ്

  • @SharminaKTK-om5pc
    @SharminaKTK-om5pc 14 วันที่ผ่านมา +2

    Nammakk kilokk ethra rupa vangham

  • @rubeenaismayil3500
    @rubeenaismayil3500 13 วันที่ผ่านมา +1

    Upp cherkunnundo

  • @chinnufaizu93
    @chinnufaizu93 11 วันที่ผ่านมา +1

    Supar

  • @JasnaJasnav-e2e
    @JasnaJasnav-e2e 14 วันที่ผ่านมา +2

    എനിക്കും ചെയ്യണം എന്നുണ്ട് ഏങ്ങനെ സൈൽ ചെയ്യും

    • @Shereefachemmu
      @Shereefachemmu  14 วันที่ผ่านมา

      ഉണ്ടാക്കി sale ചെയ്യൂ

  • @RealmeService-b9e
    @RealmeService-b9e 14 วันที่ผ่านมา +1

    Pachari, mutta pinne etha vendth mamasilayilla

  • @RealmeService-b9e
    @RealmeService-b9e 14 วันที่ผ่านมา +1

    Oru kilo kadala aanengil oru kilo pachari veno

  • @prameelajoseph5485
    @prameelajoseph5485 13 วันที่ผ่านมา +2

    ലൈസൻസ് എടുക്കണ്ടേ

  • @shaila2597
    @shaila2597 13 วันที่ผ่านมา +1

    coconut oil ൽ ആണോ പൊരിക്കുന്നത്

  • @shabilsinansvlog2086
    @shabilsinansvlog2086 13 วันที่ผ่านมา +2

    Assalamualaikum ethu athra nal erikum

    • @Shereefachemmu
      @Shereefachemmu  13 วันที่ผ่านมา

      6 months wa alaikum salam

  • @amanarshvlogs6808
    @amanarshvlogs6808 14 วันที่ผ่านมา +1

    Ethra days kedavadirikum

  • @RealmeService-b9e
    @RealmeService-b9e 14 วันที่ผ่านมา +3

    Pottukadala enn paranj vaangukayo athin ethraya kilokk

    • @Nileworld-21
      @Nileworld-21 14 วันที่ผ่านมา +1

      Pott കടല എല്ലാകടകളിലും കിട്ടും.. കിലോക് 50 രൂപ തോന്നുന്നു...

    • @RealmeService-b9e
      @RealmeService-b9e 14 วันที่ผ่านมา

      @Nileworld-21 k

    • @RealmeService-b9e
      @RealmeService-b9e 14 วันที่ผ่านมา

      @Nileworld-21 upp idande

    • @Shereefachemmu
      @Shereefachemmu  14 วันที่ผ่านมา

      No 120

    • @Shereefachemmu
      @Shereefachemmu  14 วันที่ผ่านมา

      120

  • @Saleena7511
    @Saleena7511 9 วันที่ผ่านมา +2

    ഓയിൽ ആണോ അതോ വെളിച്ചെണ്ണയോ?

  • @UmaivaYussuf
    @UmaivaYussuf 13 วันที่ผ่านมา +1

    ഉപ്പ് ചേർക്കുന്നുണ്ടോ. പഞ്ചസാര illa എന്ന് പറഞ്ഞു.

  • @sainumohammed5500
    @sainumohammed5500 13 วันที่ผ่านมา +1

    പൊരിയപ്പം എങ്ങിനെ ഉണ്ടാകുന്നത് അതും കാണിച്ചു തരുമോ

    • @Shereefachemmu
      @Shereefachemmu  13 วันที่ผ่านมา

      എന്റെ ചാനൽ 2 times വീഡിയോ ചെയ്തു pls check..

  • @MariyakuttyC-q8o
    @MariyakuttyC-q8o 12 วันที่ผ่านมา +1

    Njanum,undakki,super

  • @jameelakaraparambil8578
    @jameelakaraparambil8578 14 วันที่ผ่านมา +2

    Vila atrayan

  • @semeemav.a9631
    @semeemav.a9631 13 วันที่ผ่านมา +1

    കിലോ end വിലക്കു കൊടുക്കാൻ പറയാമോ

  • @mubimubashir4086
    @mubimubashir4086 13 วันที่ผ่านมา +1

    മാഡം അത് കടലപ്പരിപ്പ് എന്ന് പറയും നീലേശ്വരം ഭാഗത്ത്

  • @RamlathAsees
    @RamlathAsees 14 วันที่ผ่านมา +1

    പച്ചരി കുതിർത്തു വെക്കണോ ഇത്ത 😍😊

    • @Shereefachemmu
      @Shereefachemmu  14 วันที่ผ่านมา

      S

    • @RamlathAsees
      @RamlathAsees 14 วันที่ผ่านมา +1

      @@Shereefachemmu എത്ര മണിക്കൂർ

    • @ThahiraNishad
      @ThahiraNishad 14 วันที่ผ่านมา +1

      എന്റെ പൊന്നോ സാദാരണ അരി ​@@RamlathAseesകുതിർക്കുന്നതുപോലെ.. തന്നെ 👍🏻😊

    • @Shereefachemmu
      @Shereefachemmu  14 วันที่ผ่านมา

      4 hours

    • @Shereefachemmu
      @Shereefachemmu  14 วันที่ผ่านมา

      സത്യം 🥰👍

  • @RealmeService-b9e
    @RealmeService-b9e 14 วันที่ผ่านมา +1

    Upp vende

  • @rashasworld9176
    @rashasworld9176 12 วันที่ผ่านมา +1

    എനിക്ക് ഇങ്ങനെ സൈൽ ചെയ്യാൻ താല്പര്യം ഉണ്ട് ഇതിന്റെ കറക്ട് റെസിപ്പി മിക്സിങ് ഒക്കെ ഒന്ന് പറഞ്ഞു തരുമോ പ്ലീസ്.

    • @Shereefachemmu
      @Shereefachemmu  12 วันที่ผ่านมา

      Thanku.. Link ittittund

  • @Saleena7511
    @Saleena7511 9 วันที่ผ่านมา +1

    പച്ചിരിയും മുട്ടയും ഒരു നുള്ള് ഉപ്പ് വേണ്ടേ

  • @sshh21807
    @sshh21807 13 วันที่ผ่านมา +1

    Kannuril ninum oder tanaal engine ethichutaruka

  • @RealmeService-b9e
    @RealmeService-b9e 14 วันที่ผ่านมา +1

    Oru kilokk 2mutta aano

  • @sajithaop5271
    @sajithaop5271 15 วันที่ผ่านมา +1

    ഞാൻ ഉണ്ടാക്കി സൂപ്പർ...

  • @ShareefK-x5z
    @ShareefK-x5z 14 วันที่ผ่านมา +1

    പൊരിയപ്പം ഞാൻ ഉണ്ട |ക്കി അടിപൊളിയ്യ കിട്ടി നെയ്യട ഉണ്ടാക്കി ശെരി ആയില്ല കടിക്കാൻ കിട്ടുന്നില്ല ബലം ഉണ്ടായിരുന്നു അത് എന്ത് കൊണ്ടാണ്

    • @Shereefachemmu
      @Shereefachemmu  14 วันที่ผ่านมา +1

      Dalda alle use cheythe

  • @Hishabi
    @Hishabi 14 วันที่ผ่านมา +1

    1: kg yethra rupees

  • @FathimaA-bs4in
    @FathimaA-bs4in 13 วันที่ผ่านมา +1

    ഒരു കിലോ പച്ചരിക്ക് എത്ര കിലോ കടല വേണം

    • @Shereefachemmu
      @Shereefachemmu  13 วันที่ผ่านมา

      Vedio full kandille?? Clear aayi ellam njan paranjittund

  • @asharafb5463
    @asharafb5463 13 วันที่ผ่านมา +1

    varukano etho

  • @SainabaSalam-h7l
    @SainabaSalam-h7l 12 วันที่ผ่านมา +1

    Clear aayitt para,onnum manassilaavunnilla

    • @Shereefachemmu
      @Shereefachemmu  11 วันที่ผ่านมา

      Vedio Skipp cheyth കാണും 😄

  • @sulaikhatharayil447
    @sulaikhatharayil447 12 วันที่ผ่านมา +1

    നിങ്ങൽ..പൊട്ടു.കടല..മനസ്സിലായി...ഇങ്ങനെയാണ്..കൊടുക്കുന്ന..വില.പരയോ..

  • @Jesi-h5m
    @Jesi-h5m 14 วันที่ผ่านมา +1

    ഇത് വറുത്തത് ആണോ

  • @RealmeService-b9e
    @RealmeService-b9e 14 วันที่ผ่านมา +1

    കിലോക്ക് എത്രയാ പറഞ്ഞത് നമുക്ക് കിട്ടുക

  • @sameernc5660
    @sameernc5660 13 วันที่ผ่านมา +7

    പരിപ്പ് വട ഉണ്ടാകുന്ന കടല പരിപ്പ് ആണോ ഇത്😮 അല്ല പാകം ചെയ്യാതെ നമ്മൾ വെറുതെ തിന്നാൻ പറ്റുന്ന ഉറപ്പില്ലാത്ത പുട്ട് കടല ആണോ 😊

    • @Shereefachemmu
      @Shereefachemmu  13 วันที่ผ่านมา +1

      S.. ഉറപ്പില്ലാത്ത പൊട്ട് കടല

    • @sunitha_raju
      @sunitha_raju 9 วันที่ผ่านมา +1

      youtube.com/@sunitha_raju?si=Cv8HoghIx3oQwZTCപരിപ്പുവട ഉണ്ടാക്കുന്ന പരിപ്പ് അല്ല കടല കറി വയ്ക്കുന്നകടലയുടെ പരിപ്പ്. കടയിൽ ചെന്ന് പൊട്ടുകടല തരാൻ പറഞ്ഞാൽ മതി

    • @Shereefachemmu
      @Shereefachemmu  9 วันที่ผ่านมา

      @ s good

    • @MuhammadZiyan-xu8nx
      @MuhammadZiyan-xu8nx 8 วันที่ผ่านมา +1

      പരിപ്പ് കടല

    • @Shereefachemmu
      @Shereefachemmu  8 วันที่ผ่านมา

      S

  • @SharminaKTK-om5pc
    @SharminaKTK-om5pc 14 วันที่ผ่านมา +1

    Mutta pachari pinne verenthenkilum ariyil cherkknndo

  • @raheemakmp7776
    @raheemakmp7776 14 วันที่ผ่านมา +1

    ഒരു കിലോ എത്രയാ വില?

  • @ShareefK-x5z
    @ShareefK-x5z 14 วันที่ผ่านมา +1

    ഉപ്പ് ഇട്ടിരുന്നോ

  • @sherinjasmin4072
    @sherinjasmin4072 13 วันที่ผ่านมา +1

    പരിപ്പ് കടല. ഞങൾ അങിനെ പറയൽ...

    • @Shereefachemmu
      @Shereefachemmu  12 วันที่ผ่านมา

      പൊട്ടുകടല

  • @light45621
    @light45621 13 วันที่ผ่านมา +1

    കാസറഗോഡ് എടെ നിങ്ങളെ സ്ഥലം,,