എന്റെ സ്വഭാവം correct.... 👌 കലാ പരമായി ചിത്രം വരയ്ക്കുക പാട്ട് പാടാൻ എലാം ഇഷ്ടമാണ് ഒരു ബ്യൂട്ടിഷൻ ആണ് നീതി ക്ക് നിരക്കാത്തത് ഒരിക്കലും അംഗീകരിക്കില്ല.... 👍
ഈ പറഞ്ഞ കാര്യങ്ങൾ ജോലി സ്ഥലത്തും ജീവിതത്തിലും എന്നെ സംബന്ധിച്ച് നൂറു ശതമാനം ശരിയാണ് ഇത്രയും വ്യക്തമായി ആരും പറഞ്ഞു കേട്ടിട്ടില്ല എല്ലാം അറിയാൻ കഴിഞ്ഞതിൽ നന്ദിയുണ്ട് 🙏❤
ഞാൻ ഇന്ന് വരെ കേട്ടതിൽ ഏറ്റവും നല്ല അവതരണം ഞാൻ അശ്വതി നക്ഷത്രം ആണ് എന്റെ ജീവിതം sir വീട്ടിൽ വന്ന് കണ്ടത് പോലെയാണ് sir പറഞ്ഞത് ഇത് വരെ ആരും പറഞ്ഞില്ല നമിച്ചു sir
ഞാനും അശ്വതി ആണ്. പക്ഷങ്കിൽ. എന്ദു ചെയ്താലും പ്രേയോജനം ഇല്ല. അവഗണന മാത്ര എം മിച്ചം പക്ഷങ്കിൽ ആരുടേയും മുന്നിൽ തലകുനിക്കുകയില്ല അതിനെ ഞാൻ എന്ദു ത്യാഗവും ചെയ്യും പിടിച്ചുനിക്കും
ഞാൻ അശ്വതി ആണ് . നാളെ നല്ലൊരു ദിവസം പക്ഷെ കണ്ണീരാണല്ലോ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭ആരെയും ചതിച്ചിട്ടില്ല ചതിക്കില്ല 😭😭😭😭എന്നിട്ടും വീട്ടുകാർക്ക് പോലും വേണ്ട പക്ഷെ അവരെ വിട്ട് കളയില്ല.
സാർ.. 100% സത്യം!. സാറിന് എന്റെ സ്നേഹ പ്രണാമം... ഇത്രയ്ക്ക് കൃത്യമായി പറഞ്ഞതിൽ എനിക്ക് അത്ഭുതം തോന്നുന്നു. ! സാറിന്റെ അവതരണ ശൈലിയും ശബ്ദവും തികച്ചും പ്രശംസനീയമാണ്.. താങ്ക്സ് സാർ...
തിരുമേനി എനിക്ക് ഇപ്പോ 28 വയസ്സ് ഉണ്ട്. ജോലി കിട്ടിയിട്ട് കല്യാണം കഴിക്കാം എന്നാണ് വിചാരിക്കുന്നത്. ഇത്രെയും താമസിച്ചത് കൊണ്ട് കുഴപ്പമുണ്ടോ തിരുമേനി .2 വർഷത്തിനുള്ളിൽ കിട്ടും. ഇത്രെയും നാൾ നല്ല മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. എപ്പോഴാണ് കുറഞ്ഞത് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. 🙏🏻🙏🏻🙏🏻
ഞാൻ പ്രദീപ് നക്ഷത്രം അശ്വതി ഇതിൽ പറഞ്ഞ കാര്യങ്ങൾ 95%ശരിയാണ് ഇപ്പോൾ 36വയസ്സായി കടം വന്നു തകർത്തു എന്നെ ഒന്നും ശരിയാകുന്നില്ല ഇനിയെങ്കിലും ശരിയായാൽ മതി ആയിരുന്നു 🙏
അശ്വതി നക്ഷത്രം ആണ് പക്ഷേ കുറെ കാര്യങ്ങൾ പറഞ്ഞത് പോലെ അല്ല എനിക്ക്.പിതൃ ദോഷം ഉള്ളത് കൊണ്ടാണോ ഞാൻ ഇങ്ങനെയൊക്കെ ആയി പോയത് എന്ന് എനിക്ക് അറിയില്ല.ഒരുപാട് പ്രേശ്നങ്ങൾ ഉണ്ട് എനിക്ക് ഇപ്പോൾ.
അശ്വതി നക്ഷത്രക്കാർ എല്ലാവരും വരൂ ..ലൈക്ക് അടിക്കൂ..👌👌
Correct anu. Sir Avittam, Pooradam eva kudi parayamo
101%.
Correct , aane
ഞാനും 🙏
ഞാൻ അശ്വതി നക്ഷത്രം.
ആശംസകൾ.
Njanum
ഇതു വരെ കേട്ടിട്ടുള്ള മറ്റുള്ളവരുടെ പ്രവചനത്തിൽ നിന്നും വ്യത്യസ്തം
എല്ലാം സത്യം എന്റെ കാര്യത്തിൽ
നന്ദി 🙏🙏👌👌👌👌🌹
💯sathyamanu paranjathellam. 🙏👍Thanks, 🙏👍
അശ്വതി നക്ഷത്രമുള്ള 28to 33 ഇടയിൽ പ്രായമുള്ള അശ്വതികൾ ആരെങ്കിലുമുണ്ടെങ്കിൽ ഒരു ഹായ് പറയു
Hii
Hi
Hi
@@ananthakrishnan8968 ഹായ് സ്ഥലം
@@sujithts248 ഹായ്
ഇത്രയും നാൾ കേട്ടതിൽ വച്ചു സത്യമായ കാര്യങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. Very good
Ente karyathilum 💯💯💯 crt
super
പറഞ്ഞതെല്ലാം ശരിയാണ് പക്ഷെ മനോവിഷമം നന്നായിട്ടുണ്ട്...
Krishnaguruvayoorappa SaranamUnnikkanna 🙏ഞാൻ അശ്വതി നക്ഷത്രം പറഞ്ഞതെല്ലാം സത്യം 🙏👍Thanks🙏
Njan അശ്വതി നക്ഷത്ര ആണ്. ഇതിൽ പറഞ്ഞിരിക്കുന്നതെല്ലാം കിറുകൃത്യം ആണ്. എന്റെ സ്വഭാവം. ശേരികും അത്ഭുതപ്പെട്ടുപോയി. മനസ്സ് അറിഞ്ഞു പ്രണമിക്കുന്നു
ഞാനും അശ്വതി
ഗുഡ്
Very good
എല്ലാം correct ആണ് 👍👍🙏
ഞാനും അശ്വതി
ഞാനും അശ്വതി നക്ഷത്രമാണ്. ഇതിൽ പറഞ്ഞിരിക്കുന്നതെല്ലാം വളരെ ശെരിയാണ്.... Thanks.....
ഞാൻ അശ്വതി നക്ഷത്രം
ഈ പറഞ്ഞവ വളരെ കറക്റ്റ്
നന്ദി യുണ്ട്
Ok
എന്റെ സ്വഭാവം correct.... 👌 കലാ പരമായി ചിത്രം വരയ്ക്കുക പാട്ട് പാടാൻ എലാം ഇഷ്ടമാണ് ഒരു ബ്യൂട്ടിഷൻ ആണ് നീതി ക്ക് നിരക്കാത്തത് ഒരിക്കലും അംഗീകരിക്കില്ല.... 👍
ഇത്രയും കാലം എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ആണ് താങ്കൾ പറത്തിരിക്കുന്നത്.... 💯Great❤️❤️❤️
ഇത്രയും ശരിയായിട്ട് പറഞ്ഞ വേറെ ജോത്സ്യൻ മാർ ഇല്ല. നൂറു ശതമാനം സത്യം. നിങ്ങൾ ശരിക്കും ഒരു അറിവുള്ള ആൾ തന്നെ. Subscribed
ഞാനും അശ്വതി യാണ്. പറഞ്ഞത് ഫുള്ളും ശരിയാണ്
ഈ പറഞ്ഞ കാര്യങ്ങൾ ജോലി സ്ഥലത്തും ജീവിതത്തിലും എന്നെ സംബന്ധിച്ച് നൂറു ശതമാനം ശരിയാണ് ഇത്രയും വ്യക്തമായി ആരും പറഞ്ഞു കേട്ടിട്ടില്ല എല്ലാം അറിയാൻ കഴിഞ്ഞതിൽ നന്ദിയുണ്ട് 🙏❤
ഞാനും ഒരു അശ്വതി നാൾ ആണ് ഈ പറഞ്ഞ കാര്യം സാർ 100 %സത്യം..
100%ശരിയാണ്. എന്റെ മോൾ അശ്വതി നക്ഷത്രം ആണ്. 💯❣️
ഞാൻ അശ്വതി നക്ഷത്രം ഈ പറഞ്ഞത് എന്റെ ജീവിതത്തിൽ 100% സത്യം താങ്ക്സ് സാർ
My husband aswaty. Kuttikalilla
ഞാൻ ഇന്ന് വരെ കേട്ടതിൽ ഏറ്റവും നല്ല അവതരണം ഞാൻ അശ്വതി നക്ഷത്രം ആണ് എന്റെ ജീവിതം sir വീട്ടിൽ വന്ന് കണ്ടത് പോലെയാണ് sir പറഞ്ഞത് ഇത് വരെ ആരും പറഞ്ഞില്ല നമിച്ചു sir
ഞാനും അശ്വതി ആണ്. പക്ഷങ്കിൽ. എന്ദു ചെയ്താലും പ്രേയോജനം ഇല്ല. അവഗണന മാത്ര എം മിച്ചം പക്ഷങ്കിൽ ആരുടേയും മുന്നിൽ തലകുനിക്കുകയില്ല അതിനെ ഞാൻ എന്ദു ത്യാഗവും ചെയ്യും പിടിച്ചുനിക്കും
ഞാൻ അശ്വതിയാണ്.......പറഞ്ഞതെല്ലാം ഏറെക്കുറെ ശരിയാണ്........😊❤️
Yessssssss
തിരുമേനി പറഞ്ഞതെല്ലാം സത്യമാണ് thank you 🙏🙏🙏🙏
ഞാനും അശ്വതി ആണ് പറഞ്ഞത് എല്ലാം വളരെ ശരി ആണ് പക്ഷെ ആരും തിരിച്ചറിയില്ല അവഗണന മാത്രം
Same here
Sheriya avoiding 🙏😪
ഞാനും
Verum pattippanu ee nakshathrakkar,swantham suhavum santhoshavum mathramanu valuth
യെസ്
വളരെ വളരെ ശരിയാണ് 😄. എത്ര കൃത്യം സത്യം ആണ് നമിച്ചു ഞാൻ ഇത് തന്നെ 🙏🏽
ഞാൻ അശ്വതി നക്ഷ്ത്രമാണ്. എന്ടെ കാര്യത്തിൽ ഈ പറഞ്ഞത് വളരെ ശരിയാണ് ഒന്നും ഒഴിവാക്കാനില്ല.താങ്ക്സ് സർ
ഞാൻ അശ്വതി ആണ് . നാളെ നല്ലൊരു ദിവസം പക്ഷെ കണ്ണീരാണല്ലോ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭ആരെയും ചതിച്ചിട്ടില്ല ചതിക്കില്ല 😭😭😭😭എന്നിട്ടും വീട്ടുകാർക്ക് പോലും വേണ്ട പക്ഷെ അവരെ വിട്ട് കളയില്ല.
പറയാൻ, വാക്കുകൾ, ഇല്ല,100/, ശരിയാണ്, ഒരു പാടു, നന്ദി, പ്രവജിച്ച കാര്യങ്ങൾ 100/സത്യം
ഗ്രേറ്റ് 🙏🙏🙏ഒരായിരം അഭിനന്ദനങ്ങൾ 🙏🙏
ഞാൻ അശ്വതി നക്ഷത്രം ആണ് എന്റെ കാര്യങ്ങൾ ഇതിൽ പറഞ്ഞത് പോലെ തന്നെ ആണ് എല്ലാം വളരെ ശെരി aanu
ഞാൻ അശ്വതി ആണ് വളരെ ശരി യാണ് പറഞ്ഞത്
ഒന്നും പറയാനില്ല തിരുമേനി പറഞ്ഞതെല്ലാം 100000%കറക്റ്റ് ആണ് ഒന്നിലും തെറ്റില്ല 😍😍😍😍😍
സ്വന്തം സ്വഭാവം.... എൻറെയും...
അശ്വതി നക്ഷത്രം വളരെ ശരിയായ കാര്യങ്ങൾ സൂപ്പർ 👍👍👍👌👌👌
Super 🌹♥️🌹
എന്റെ അശ്വതി പേരും അശ്വതി നക്ഷത്രം ആണ്.. 👍
ഞാനും അശ്വതി പേര് അശ്വതി നക്ഷത്രമാണ്
എന്റെ പേര് അശ്വതി നാൾ അശ്വതി ആണ്
@@achuramachandran674 life engane.... Entha cheyyunnath
ഇതൊക്കെ എങ്ങനെ സാധിക്കുന്നു 🤔
എന്റെ മോള് അശ്വതി., നക്ഷത്രം അശ്വതി
എന്റെയും നാളും അശ്വതിയാണ് പേരും അശ്വതിയാണ്
👍👍👍
💀
സാർ.. 100% സത്യം!. സാറിന് എന്റെ സ്നേഹ പ്രണാമം... ഇത്രയ്ക്ക് കൃത്യമായി പറഞ്ഞതിൽ എനിക്ക് അത്ഭുതം തോന്നുന്നു. !
സാറിന്റെ അവതരണ ശൈലിയും ശബ്ദവും തികച്ചും പ്രശംസനീയമാണ്.. താങ്ക്സ് സാർ...
ഞാൻ aswathy nakshatram aanu പറഞ്ഞതെല്ലാം 100% correct aanu
ഞാനൊരു മുസ്ലീം ആണ്... എന്റെ ജീവിതത്തിൽ അങ്ങ് പറഞ്ഞതെല്ലാം ശരിയായിട്ടാണ് ഉള്ളത്.. അശ്വതി നക്ഷത്രം ആണെന്നതിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ ❤♥️💕🎉💞💞💞💞🎉🎉🎉
എന്റെ നാളും പേരും അശ്വതിയാണ് . പറഞ്ഞത് എല്ലാം ശരിയാണ്
@@OHSlimeStorytime qqqqqqqqqqqqqqzqqqqqqqqqq
@@valsalasurendran8374 11
എല്ലാം ശെരിയാണ് പക്ഷ ഭയങ്കര മനോ വിഷമം ഉണ്ട്
Crt doctor വരെ ചോദിക്കുന്നു ഇ പ്രായത്തിൽ എന്താ ഇത്ര tension എന്ന് 😔
സത്യം കൂടെപ്പിറപ്പാണ്
Enikum
അതെ മനോവിഷമം ഉണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിക്കും
Njannum 😌
Njanum
Njanum
ല്ലാം വളരെ ശരിയാണ്... ഞാനും ഹസ്ബന്റും അശ്വതി...
സർ അങ്ങയെ നമിച്ചു. പറഞ്ഞതെല്ലാം കറക്റ്റ്. എന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞത് ശരിയാണ്
Very much true facts. Njaanum Aswathy aanu.
Correct analysis. Really commendable. Thank you for the descriptive narration.
ഞാനും അശ്വതി നാളാണ് പറഞ്ഞതെല്ലാം വളരെ correct aanu..
അശ്വതി നക്ഷത്രത്തെ കുറിച്ച് പറഞ്ഞവരിൽ പറഞ്ഞതെല്ലാം പൂർണ്ണമായും യാഥാർത്ഥ്യം പറഞ്ഞത് ഇവിടെയാണ് ❤️❤️❤️
സത്യം 👍
Yes
Yes
ശരിയാണ്. എന്റെ കാര്യത്തിൽ വളരെ correct ആണ്
വളരെ കറക്റ്റ് ആണ് പറയുന്നതൊക്കെ
എന്റെ നക്ഷത്രം അന്വതിയാണ് തിരു മോനി പറഞ്ഞത് വളരെ ശരിയാണ് 100 % ശരിയാണ്❤❤
വളരെ ശരി യാണ് പറഞ്ഞതെല്ലാം. 🙏🙏🙏🙏
എത്ര ശതമാനം ഇഷ്ടപ്പെട്ടു കറക്റ്റ് ആണ് എന്നതിലുപരി ഒരു പോസിറ്റീവ് എനർജി ഉണ്ടാക്കാൻ ഈ വീഡിയോയ്ക്ക് സാധിച്ചു വളരെ സന്തോഷം
പറഞ്ഞത് എല്ലാം ശരി തന്നെ ആ വളരെ നന്ദി 🙏🙏🙏
തിരുമേനി എനിക്ക് ഇപ്പോ 28 വയസ്സ് ഉണ്ട്. ജോലി കിട്ടിയിട്ട് കല്യാണം കഴിക്കാം എന്നാണ് വിചാരിക്കുന്നത്. ഇത്രെയും താമസിച്ചത് കൊണ്ട് കുഴപ്പമുണ്ടോ തിരുമേനി .2 വർഷത്തിനുള്ളിൽ കിട്ടും. ഇത്രെയും നാൾ നല്ല മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. എപ്പോഴാണ് കുറഞ്ഞത് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.
🙏🏻🙏🏻🙏🏻
ഞാൻ അശ്വതി ആണ് എല്ലാം ശരി ആണ്
ßhs
കറക്റ്റ് ആണ് പറഞ്ഞതെല്ലാം. വലിച്ചു നീട്ടില്ലാത്ത അവതരണം. അഭിനന്ദനങ്ങൾ 💐💐💐
101ശതമാനം സത്യം ആണ്👍🏻👍🏻👍🏻🙏🙏🙏
എനിക്കു 23 വയസിൽ വിവാഹം
നിങ്ങൾ പറഞ്ഞത് 90% ശരി..എടുത്തു ചാട്ടം ഇല്ലാത്തവർ അല്ല ഉള്ളവർ ആണ്.. ഒന്നും നേരെ ചൊവ്വേ തീരുമാനിക്കാതെ തീരുമാനം എടുക്കും ഞാൻ അശ്വതി ആണ്
Sathyam
സത്യം
തെറ്റ് കണ്ടാൽ മുൻപിൻ നോക്കാതെ പ്രതികരിക്കും...
@@jiswinjoseph1290 athe😁😊
ഞാനും
Kalaghattam 👍👍👍👍ഇപ്പോ 28 വയസ്സ്.. ഇത് വരെ ok.. Anu marrage kazhiyonnu nokkatte..
Mostly all predictions are correct sir🙏
🙏🙏🙏 Ente 2 Makkalum Aswathi Nakshatramanu...Ellam shariyavatte Ennu Daivathodu Prarthikkam...
Whatever you said about aswathy is correct . My husband is aswathy . 14/12/75 @ 10.30
Very correct information.good wishes to Astrologer.
സത്യം...ഏത് വിഷയത്തെ കുറിച്ചും തർക്കിക്കാൻ ഇഷ്ടമാണ്
Enikkum😅👍👍
Enikum
100% correct....Aanu...ethrayum correctayi aarum paranju kettittilla...
You the one only learn about aswathi .you are exactly right
ഞാനും അശ്വതി നക്ഷത്രമാണ് അങ്ങ് പറഞ്ഞത് ഏറെ കുറേ ശരിയുമാണ് , പക്ഷേ ജീവിതത്തിൽ ഇന്നുവരെ ഉയർച്ച ഉണ്ടായിട്ടില്ല 🙏😢
👍 100% കറക്റ്റ്, എന്റെ നാൾ അശ്വതി 👍👍👍
Sir പറഞ്ഞത് കൃത്യമാണ് 100% 🌹🌹🌹
Valare correct anu sir ethokke njan asvathy anu
😊
എല്ലാം ഇഷ്ടപ്പെട്ടു സാറിന്റെ നമ്പർ കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു. ഞാൻ supscribe ചെയ്തു notification ചെയ്തു
Sree ganesha astro solutions... ഗാണ്ടന്താ ദോഷത്തെ കുറിച്ച് പറയുന്നുണ്ട്... അത് അടുത്ത വിഡിയോയിൽ എത്ര വയസ്സിൽ മാറും എന്ന് പറയുമോ
വളരെ ശരിയാണ്.. പറഞ്ഞത് 👌🏻👌🏻👌🏻👍🏻👍🏻
നിങ്ങൾ പറഞ്ഞതെല്ലാം ശെരിയാണ്
പറഞ്ഞത് എല്ലാം ശരിയാണ്
Excellent ! True !
അശ്വതി നക്ഷത്രം പറഞ്ഞതൊക്കെ വളരെ ശരിയാണ്
ഇത് 100% ശരിയാണ് 👍
ഞാൻ ഒരു മുസ്ലിം മാണ് അശ്വതി നക്ഷത്രം ഇപ്പറയുന്നത് എല്ലാംശരിയാണ് പക്ഷെ ഇപ്പോൾ സാമ്പത്തികമായി ഒന്നുംകയിൽ ഇല്ല
ഞാൻ അശ്വതി. ഏറെ കുറെ സത്യം 🙏🙏🙏🌹
ഞാൻ പ്രദീപ് നക്ഷത്രം അശ്വതി ഇതിൽ പറഞ്ഞ കാര്യങ്ങൾ 95%ശരിയാണ് ഇപ്പോൾ 36വയസ്സായി കടം വന്നു തകർത്തു എന്നെ ഒന്നും ശരിയാകുന്നില്ല ഇനിയെങ്കിലും ശരിയായാൽ മതി ആയിരുന്നു 🙏
ഇപ്പോൾ എല്ലാം ok ആയോ
@@sepctal_gaming ഇല്ല
@@pradeeppanachikunnath4418 😔😔
I am Aswathy, almost every thing correct.
സത്യം ശിവം സുന്ദരം
.., 🌹🙏. അശ്വതി.64. ഈശ്വരൻ. ആരാ...
എനിക്ക് അറിയാൻ 64വയസ്സ്
Paranjathellam sathyam aanu🙏
ഇതൊക്കെ കേട്ടു എന്റെ കിളിപോയിരിക്കുവാണ്,100% എന്റെ ഇതുവരെയുള്ള ജീവിതം വച്ചുനോക്കുമ്പോൾ, നമിച്ചു. ഇതൊക്കെ ഇങ്ങനെയാണ് തയാറാകുന്നത് 🤔🤔🤔
Thank you sir. എന്റെ നക്ഷത്രം ചിങ്ങത്തിൽ അശ്വതി ആണ്
Sar 100%ശരിയാ പറഞ്ഞത്
you are absolutly correct
സത്യം എല്ലാം crt ആണ് 🙏💕
ഇതിൽ പറഞ്ഞ രിക്കുന്നതെല്ലാം കിറുകൃത്യം ആണ് എന്റെ സ്വഭാവം ശേരിക്കും ശരിയാണ്
Iam also aswathy nakshatram almost everything is correct..,
Entey mon Aswathi aanu ee paranjathoke sathyamanu thanks 👍🥰
അശ്വതി നക്ഷത്രഫലം ഒക്കെ കൊള്ളാം... എനിക്കെന്താണാവോ എന്തെങ്കിലും മനോവിഷമം എന്നും..
True
Pokonam
💯sathyam ente star Aswathy,,💪👍👌👌👌👌👌👌
വളരെ കറക്റ്റ്... 💯
90% sheriyanu ente karyathil! 🙏🏽
ഞാൻ അശ്വതി നക്ഷത്രം ആണ്.പറഞ്ഞതെല്ലാം 100% സത്യമാണ്.
No
@@akhilprasad1138 ?
Janum aswathy anne athe konde parajathA
100% correct aanu
സത്യം...100% ശെരിയാണ്
Pinney 1 karyam seriya edutha dicision... Athu mattan daivam irangi varanam....engilum gunamilla...
ഈ പറഞ്ഞത് മുഴുവൻ ശരിയാണ്
അശ്വതി നക്ഷത്രം ആണ് പക്ഷേ കുറെ കാര്യങ്ങൾ പറഞ്ഞത് പോലെ അല്ല എനിക്ക്.പിതൃ ദോഷം ഉള്ളത് കൊണ്ടാണോ ഞാൻ ഇങ്ങനെയൊക്കെ ആയി പോയത് എന്ന് എനിക്ക് അറിയില്ല.ഒരുപാട് പ്രേശ്നങ്ങൾ ഉണ്ട് എനിക്ക് ഇപ്പോൾ.
വളരെ ശെരി 100%
really perfect note
never i heard before
perfect i like