ദൈവം വഹി കൊടുത്ത വേദം മനസ്സിലാക്കണമെങ്കിൽ തഫ്സീറുകൾ വേണമെന്നത് തന്നെ ആ വഹിയുടെ പരാജയമാണ് . അതും പോരാതെ മറ്റ് വേദഗ്രന്തങ്ങളിലെ കഥകൾ തുമ്പും വാലുമില്ലാതെ പകർത്തി വച്ചിരിക്കുന്നു . പക്ഷെ അള്ളാഹു സർവ ശക്തൻ ആണേ .....
ഒരൂ കോപ്പും പറഞ്ഞില്ല, വെറുതെ അള്ളാഹു എന്നും, ജിബ്രൽ എന്ന് പറയുന്നു. വന്ന മലക്ക് ജിബ്രൽ ആണ് എന്ന് ജിബ്രീൽ പറഞ്ഞോ? ഞാൻ അള്ളഹു എന്ന് അല്ലാഹുവും പറഞ്ഞിട്ടില്ല. കദീജ തുണി അഴിച്ചു മടിയിൽ ഇരുത്തി പറഞ്ഞതാണ് മലക്ക് എന്ന്.
"എന്ത് എല്ലാം പറഞ്ഞു കൊടുത്തു ?" എന്തെങ്കിലും പ്രവചിച്ചത് പറയാമേ? ഹൂറിയും മദ്യപുഴയും ആർക്കും പറയാം. : യാഥാർത്ഥ്യം എന്തെങ്കിലും മലക്ക് പറഞ്ഞിട്ടുണ്ടോ? അങ്ങനെ ഒരു മലക്കുണ്ടോ? ചുമ്മാ ഹാലുസിനേഷൻ ബാധിച്ച മനുഷ്യനെ ........
പരാശ്രയം വേണ്ടാത്ത അള്ളാഹുവിന് തന്റെ സൃഷ്ടികളെ ധാർമികത പഠിപ്പിക്കാൻ ഒരു പുസ്തകം വേണം, അതു പറഞ്ഞുകൊടുക്കാൻ ഒരു പ്രവാചകൻ വേണം, അങ്ങേർക്കതു ഇറക്കിക്കൊടുക്കാൻ ഒരു മലക്കുവേണം, അതെഴുതിവയ്ക്കാൻ ഒരു ലോവ്ൽ മഹ്ഫൂസ് വേണം. വിശ്വാസത്തിലെ മണ്ടത്തരങ്ങൾ നമ്മൾ മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിച്ചാലോ - നമുക്ക് അറബി അറിയാത്തതിന്റെ പ്രശ്നങ്ങൾ ആണ് ഇതെല്ലാം.
"അള്ളാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല" (ഖുറാന്‍ 33.36). അള്ളാഹുവും അതിയാന്‍റെ സൃഷ്ടിയായ മുഹമ്മദും ചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുക്കുന്നത്!!! പ്രപഞ്ചസൃഷ്ടാവിന് സ്വന്തമായി തീരുമാനം എടുക്കാനുള്ള കഴിവില്ല.
എണ്ണമറ്റ ദൈവങ്ങളെ മനുഷ്യർ ഭൂമിക്കുമുകളിൽ എവിടെ ടോപ്രതിഷ്ഠിച്ചിട്ടുണ്ടു ആ ദൈവങ്ങൾ പരസ്പരം മല്ലിടുന്നതായി യാതൊരറിവുമില്ല എന്നാൽ ആ ദൈവങ്ങളുടെ അനുയായികളായ മനുഷ്യർ ഭൂമിയിൽ കിടന്നു നിരന്തരം മല്ലടിച്ചു കൊണ്ടിരിക്കുകയാണ്: അന്ധ വിശ്വാസികളായ ഈ മനുഷ്യർക്കു നാണവും മാനവുമില്ലേ?
കന്യക മറിയം യൂദ ഗോത്രത്തിലും മോശയും അഹരോൺ (ഹാറൂൺ ) മിരിയാം (മിറിയം ) ഇവർ ലേവി ഗോത്രത്തിൽ നിന്നും വന്നതാണ് അബ്രഹാമിന്റെ മകൻ ഇസഹാക് ഇസഹാകിന്റെ മകൻ ഇസ്രായേൽ, ഇസ്രായേലിനെ 12 മക്കൾ അതിൽ യൂദ നാലാമത്തെ മകൻ ലേവി മൂന്നാമത്തെ മകൻ. മുഹമ്മദ് ഒരുപാട് കഥ കേട്ടതിൽ കൂടി കുഴഞ്ഞ് പോയതാവും
ഇസ്രായേലിനു ദീനാ എന്ന മകൾ ഉൾപ്പടെ 13 മക്കൾ ഉണ്ടായിരുന്നതായും .മോശയുടെ പിതാവ് ലേവ്യനായ അമ്രം സ്വപിതാവിന്റെ സഹോദരി യോഖേ ബേത്തിനേ വിവാഹിക്കയും ഈജിപ്തിലേ പ്രവാസ കാല ജീവിതത്തിൽ അഹ്റോനും, മോശയും മിര്യാമും ജനിക്കയും ചെയ്തു. യാക്കോബിനു യഹൂദാ എന്ന നാലാമനിൽ കൂടി ദാവീദും യേശുവിന്റെ മാതാവ് കന്യാ മറിയവും ഒക്കെ ജനിക്കുവാൻ ഇടയായെങ്കിലും പ്രവചനം പോലേ അതിന്റെ നിറവിലേക്കായി മനുഷ്യ കുലത്തിന്റെ നിത്യാത്മാജീവനായി ജടീകമല്ലാത്തോരു ജന്മം ആയിരുന്നു യേശുവിന്റേതെന്നും HB യിൽ കൂടി 🌹 യോഹന്നാൻ 1:4-6-13//🙏അതിനുള്ള ഏക മാർഗം യിരെമ്യാവ് 4:4//എന്നും പുറപ്പാട് #20// ആവർത്തനം #10//എന്ന മോശ വഴി ലഭിച്ച പത്തു കല്പനകൾ എന്നും സാക്ഷ്യ പ്പെടുത്തിയിരിക്കുന്നു...👑
@Pauljoseph-zu8bq ഇസ്രായേലിൻറെ മക്കളും ജോസഫിന്റെ രണ്ട് മക്കളും ആണ് 12 ഗോത്ര പിതാക്കന്മാർ അവർക്കാണ് ഇസ്രായേലിന്റെ അവകാശവും വാഗ്ദത്തവും അനുഗ്രഹവും ലഭിച്ചത്
@@Justforhorrorandfire-e5n ദൈവീകതയിലേ തികവിനു വേണ്ടി ആവാം ഹാബേലിനേ കൊന്ന കായീന്റെ മകൻ ലാമേക്ക് ഇരട്ട സഹോദരികളേയും വിവാഹിച്ചു രണ്ടു കൊലയും കൂടി നടത്തി7/77ആക്കിയതു കൊണ്ടു അനുഗ്രഹത്തിൽ നിന്നും തള്ളപ്പെട്ടപ്പോൾ ശേത്തിനു ദൈവം ജന്മമേകിയതും, അതിൽ കൂടി ഏബർ ഗോത്രം വഴി തേരഹിന്റെ മകനായി അബ്രഹാം ജനിക്കാനിടയാതും ഏശാവ് യാക്കോബ് ഇരട്ട ജന്മത്തിൽ, യാക്കോബിന്റെ ജോസഫിന്റെ ഇളയമൻ എഫ്രയീ മിനേ മനശേയേക്കാൾ മുൻപനാക്കി ജേഷ്ട സ്ഥാനം നൽകി. പേരെസും സേരഹും ജനിച്ചപ്പോൾ പേരസ്സിനു ജേഷ്ട സ്ഥാനം നൽകിയത് പോൽ തന്നേ ആവാം. 🌹
@@Justforhorrorandfire-e5n ഈജിപ്റ്റിലേ പ്രവാസ ജീവിതത്തിൽ ജോസഫിനു അസ്നേത്തിൽ പിറന്ന രണ്ടു മക്കളിൽ യേശുവിന്റെ വംശാ വലിയിലേക്കു എഫ്രായീമിനേ മനശേയേക്കാൾ മുൻപനാക്കി മേൽസ്ഥാനിയാക്കി എന്നതല്ലേ ഉള്ളൂ?
ഒരു കള്ളപ്രവാചകൻ ഇല്ലാത്ത ഒരു ദൈവത്തിനെപരിചയപ്പെടുത്തിമുഹമ്മദിൻറെതോന്നിവാസങ്ങൾജനങ്ങളെ അടിച്ചേൽപ്പിച്ച ദൈവത്തിൻറെ വചനങ്ങൾ ആയി അവതരിപ്പിച്ച കള്ളക്കഥകൾപിൽക്കാലത്ത്അനുയായികൾ പെറുക്കി കൂട്ടിഉണ്ടാക്കിയഒരു പുസ്തകമാണ് ഖുർആൻഇന്ന് ലോക ജനതയ്ക്ക്ഒരു കോമഡിപുസ്തകമായി മാറി
ഹിന്ദു ദൈവങ്ങൾ നേരിട്ട് ഭൂമിയിലെത്തി മനുഷ്യരോടൊപ്പം ജനിച്ചു വളർന്ന മരിച്ചവരാണ്. കണ്ടതും കേട്ടതും എഴുതി വച്ചതല്ല അവരുടെ ഗ്രന്ഥങ്ങളും. ഹൈന്ദവ സംസ്കാരത്തിലുള്ള ത്ര ഗ്രന്ഥങ്ങൾ മറ്റൊരു മതത്തിനും ഇല്ല. അവരുടെ നിർമ്മിതികളെ വെല്ലു വിളിക്കാൻ മായൻ; ഈജിപ്പത് കാർക്ക് മാത്രമേ ശേഷി ഉള്ളു. ഇവ മൂന്നും മതമല്ല താനും.
ഖുറാനിലെ ട്രിനിറ്റി ഞാൻ ശ്രദ്ധിച്ചിരുന്നു.ഖുറാനിൽ നിന്നും 1 ) "അള്ളാഹു" വിന്റെ തന്റെ "ആത്‌മാവിൽ" നിന്നും മിർയ്യാമിന്റെ ഫെർജിൽ ഊതി 2 )പുത്രൻ "ഈസാ" ജനിക്കുന്നു 3 )"റൂഹി"നാൽ ശക്തനാക്കുന്ന ഈസാ. (അല്ലാഹു, ഈസാ റൂഹ് ഇതാണ് ഇസ്ലാമിലെ ട്രിനിറ്റി ).എന്നാൽ ക്രിസ്താനികൾ പറയുന്ന ട്രിനിറ്റി എന്താണെന്നുപോലും മുഹമ്മദ് (പിതാവ് പുത്രൻ, മാതാവ്-ന്നാണ് ) തെറ്റായി മനസിലാക്കിയത് . അള്ളാഹു" വിന്റെ തന്റെ "ആത്‌മാവിൽ" നിന്നും മിർയ്യാമിന്റെ ഫെർജിൽ ഊതി പുത്രൻ "ഈസാ"യെ ജനിപ്പിച്ചിട്ടും അള്ളാഹു ആരുടെയും പിതാവല്ല എന്ന് മുഹമ്മദ് പറഞ്ഞു പരത്തിയത് എന്തുകൊണ്ടായിരിക്കും.
“നമ്മുടെ ദാസനു നാം അവതരിപ്പിച്ചുകൊടുത്തതിനെ പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്‍റേതു പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക” (ഖുറാന്‍ 2.23). അപ്പോള്‍ അവതരിപ്പിച്ചുകൊടുത്തതു ഖുറാനല്ല. ആയിരുന്നെങ്കില്‍ ഖുറാനെപ്പറ്റിയുള്ള വെല്ലുവിളി ഖുറാനില്‍ തന്നെ വരാന്‍ സാധ്യമല്ലല്ലോ. ഖുറാന്‍ തിരുത്തിയെഴുതിയപ്പോള്‍ കൂട്ടിച്ചേര്‍ത്ത ആയത്തായിരിക്കാം."പരിശുദ്ധ" ഗ്രന്ഥത്തില്‍ ഇത്തരം പൊട്ടത്തരങ്ങള്‍ക്ക് പഞ്ഞമില്ല. ഇസ്ലാം മതമെന്ന ചീട്ടുകൊട്ടാരം വിശ്വാസികള്‍ അവരുടെ വീടിനുള്ളില്‍ തന്നെ സൂക്ഷിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ വിമര്‍ശനക്കാറ്റേറ്റ് തകര്‍ന്നുവീഴുകയില്ലായിരുന്നു.
അങ്ങനെ ആ വെല്ലുവിളിയും അതിലുള്ള വെല്ലുവിളിലായി. വിശ്വാസികൾക്കിത് മനസ്സിലാകണമെന്നില്ല. ഇതിലൊരു സംശയമേയില്ല എന്ന് വിശ്വസിക്കുന്നവരാണ് വിശ്വാസികൾ. അവർക്ക് ഒരിക്കലും അതിനപ്പുറത്തേക്ക് ചിന്തിക്കാൻ കഴിയില്ല, ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്നൊക്കെ പറഞ്ഞാലും രാജാവ് നഗ്നനാണെന്ന് പറയുന്നിടത്ത് തീരും ഏത് മതവിശ്വാസിയായാലും.
ഇതുപോലുള്ള ഉടായിപ്പു വരും എന്ന് ദൈവത്തിന്റെ പരിശുദ്ധത്മാവ് മുൻകൂട്ടി അറിയിച്ചിരിക്കുന്ന തിരുവെഴുത്തു -> എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നതു: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്‍വിൻ. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ. - > ബൈബിൾ
ആലുഇംറാൻ(1--7):: -- സത്യാ സത്യങ്ങളെ വേർതിരിക്കുന്ന വേദമാണിത്. ഖുർആനിൽ രണ്ടുതരം സൂക്തങ്ങൾ: 1: മുഹ്കമാത്ത്--എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ആശയങ്ങൾ. ഏതൊരു ലക്ഷ്യത്തിനുവേണ്ടിയാണോ ഗ്രന്ഥം അവതരിക്കപ്പെട്ടത് അത് നിറവേറ്റുന്നവ. 2.-- മുതശാബിഹാത്ത്: ആശയങ്ങളിൽ സന്ദേഹമുളവാക്കുന്നതും അഭൗതിക യാഥാർത്ഥ്യങ്ങളെ സംബന്ധിച്ചുള്ളവയും. ഇവ പഞ്ചേന്ദ്രിയങ്ങൾക്കതീതം. സവിശേഷ പദപ്രയോഗങ്ങളിലൂടെ വിശദീകരിക്കപ്പെട്ടവ. അനിവാര്യ അറിവുകൾ മാത്രം പ്രതിപാദിക്കപ്പെടുന്നവ.
നിങ്ങൾ നിർബന്ധമായും.. വായിച്ചിരിക്കേണ്ട.. ഒരു പുസ്‌തകം.. ലോകത്തു മൊത്തം കോളിളക്കം സൃഷ്റ്റിച്ച.. Ronda bente??. The സീക്രറ്റും.. The മാജിക്കും.. വയ്ക്കുക.. നിങ്ങൾ നശിപ്പിക്കുന്നദ്.. നിങ്ങളെ മാത്രമല്ല.. ഒരു കൂട്ടം ജനങ്ങളെയാണ്.. നമ്മുടെ ചിന്തയെയാണ്.. നമ്മുടെ ജീവിധം പിണ്ടുടാക്കുന്നദ്.. നിങ്ങൾ നെഗറ്റീവ്.. ചിന്ദിക്കുബോൾ.. നിങ്ങളുടെ ജീവിധം പോകുന്നദ് നെഗറ്റീവിലേക്കാൻ. നിങ്ങൾ സ്വയംനസിക്കുകയാണ്.. നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന.. മാസഘർഷം. യെന്റിന് വേണ്ടി.. ആർക് വേണ്ടി. നിങ്ങൾ പൊട്ടത്രമാണ് ചെയ്യുന്നദ് 🙏🏽🙏🏽🙏🏽
Why do many people, still, even in this 21st century, BELIEVE in the existence of a Creator, when there is a possibility to REALISE the cause for Creation?😅
അള്ളാഹു ആദമിനെയും ഹവ്വയെയും സൃഷ്ടിച്ചു. അവർക്ക് മാതാപിതാക്കൾ ഇല്ല. തുടർന്ന് അവരിൽ നിന്നും ആണ് മുഴുവൻ മനുഷ്യരും ഉണ്ടായത്/ഉണ്ടാകുന്നത്. അവർക്ക് മാതാപിതാക്കൾ ഉണ്ട്. ഈസാനബി മാത്രം തന്തയില്ലത്തവനാണ് എന്ന വാദം എന്ത് കോമഡിയാണ്? അസ്വാഭാവികമായ ഒരു സൃഷ്ടിയാണ് ഉദ്ദേശ്യമെങ്കിൽ മാതാപിതാക്കൾ ഇല്ലാത്ത ഒരാളെ ഇറക്കിയാൽ പോരേ?🤔
ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം മുബാഹല അവർക്ക് അംഗീകരിക്കാൻ പറ്റുന്ന ഒന്നല്ല കാരണം അവരുടെ വേദത്തിൽ യേശുക്രിസ്തു പറയുന്നത് നീ നിൻറെ ശത്രുവിനെ സ്നേഹിക്കുക എന്നതാണ് മുബാഹലയിൽ പറയുന്നത് ഞങ്ങൾ പറയുന്നത് തെറ്റാണെങ്കിൽ ഞങ്ങളെ ശിക്ഷിക്കുക എന്നതാണ് അതിനർത്ഥം മറ്റുള്ളവർ പറയുന്നത് തെറ്റാണെങ്കിൽ അവരെ ശിക്ഷിക്കുക എന്നു കൂടിയാണ് ശത്രുവിനെ സ്നേഹിക്കുവാൻ പറഞ്ഞ യേശുക്രിസ്തുവിനെ പിന്തുടരുന്ന ക്രിസ്ത്യാനികൾക്ക് ഇത് സാധ്യമായ കാര്യമല്ല അവർ അതുകൊണ്ട് അതിൽ നിന്ന് പിന്മാറി അതിൻറെ പേരിൽ അവർക്ക് ജസിയ കൊടുക്കേണ്ടി വന്നു എന്നുള്ളത് ഇസ്ലാമിന് ഏറ്റ ഒരു കളങ്കമാണ് ചിന്തിക്കുന്നവർക്ക് ഇതൊരു ദൃഷ്ടാന്തമാണ്
തുടക്കത്തിൽ തന്നെ കിതാബിനെ കുറിച്ച് പറയുന്നു ഏതു കിതാബ് അനേകം വചനമേ ഉള്ളു കിതാബില്ല ദൈവം കിതാബ് അയച്ചില്ല സർവ്വ ശക്തൻ ഇങ്ങനെ കുറേശെ അയക്കണ്ട ആവശ്യമുണ്ടോ
ഉടായിപ്പ് ആയത്ത്, സൂറ 3:3&4 3.അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു. പക്ഷേ മുൻവേദമായ തോറയിൽ പറയുന്നത് പാപമോചനത്തിന് മൃഗബലി വേണമെന്നാണ്. അതുപോലെ മുൻവേദമായ ഇഞ്ചീലിൽ പറയുന്നത് പാപമോചനത്തിന് യേശുവിൻ്റെ കുരിശുമരണത്തിൽ വിശ്വസിക്കാനാണ്, പക്ഷേ ഇസ്‌ലാമിൽ കലിമ ചൊല്ലൽ, നിസ്കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് മുതലായ അഞ്ച് കാര്യങ്ങളാണ്. ഇനി പറയുക മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ടാണോ ഇറക്കിയത്? വെറും ഉടായിപ്പല്ലേ!
ദൈവം വഹി കൊടുത്ത വേദം മനസ്സിലാക്കണമെങ്കിൽ തഫ്സീറുകൾ വേണമെന്നത് തന്നെ ആ വഹിയുടെ പരാജയമാണ് . അതും പോരാതെ മറ്റ് വേദഗ്രന്തങ്ങളിലെ കഥകൾ തുമ്പും വാലുമില്ലാതെ പകർത്തി വച്ചിരിക്കുന്നു . പക്ഷെ അള്ളാഹു സർവ ശക്തൻ ആണേ .....
സാത്താൻ മത സ്ഥാപകൻ മൊഹമ്മദിന്റെ അടിമ അള്ളഹു(സ) മുസ്ലിങ്ങളെ അനുഗ്രഹിക്കട്ടെ ................
സാത്താന്റെ മതം അതിന്റെ ഈറ്റില്ലമായ മക്കയിലും മദീനയിലും ഊര്‍ദ്ധശ്വാസം വലിക്കുന്നു. സര്‍വനന്മയുടെയും ഉറവിടമായ ദൈവത്തിന് നന്ദി...
Dinga,Daivam,anoo
@@SaleemSh-l1balla adimaye vyabhicharikkan ayath irakkiya qureshi gothra devan…
Mammadhinte kamasutra Quran 😂😂
യഹോവയും മോശമല്ല
@@jamysvoyages2214 അടിമയെ ബലാൽസംഗം ചെയ്യാൻ എന്ന് തിരുത്തി വായിക്കണം...
മുഹമ്പല എന്ന ശാപ പ്രാർത്ഥന ഞങ്ങൾക്ക് പറഞ്ഞു തന്ന മാഷിന് നന്ദി ❤
മുഹമ്പല അല്ല മുബാഹല എന്ന് തിരുത്തുക
അള്ളാ തൻ്റെ പ്രവാചകന് മലുക്കുകൾ വഴി എല്ലാം പറഞ്ഞു കൊടുത്തു പക്ഷേ ജൂത സ്ത്രീ ആട്ടിറച്ചിയിൽ വിഷം ചേർത്തത് മാത്രം പറഞ്ഞ് കൊടുത്തില്ല 😥
Athu Thinnan eyalu endhinnanu Poyathu.. Avideyum aa pennine Kaachan poyathu aano?
ഒരൂ കോപ്പും പറഞ്ഞില്ല, വെറുതെ അള്ളാഹു എന്നും, ജിബ്രൽ എന്ന് പറയുന്നു. വന്ന മലക്ക് ജിബ്രൽ ആണ് എന്ന് ജിബ്രീൽ പറഞ്ഞോ? ഞാൻ അള്ളഹു എന്ന് അല്ലാഹുവും പറഞ്ഞിട്ടില്ല. കദീജ തുണി അഴിച്ചു മടിയിൽ ഇരുത്തി പറഞ്ഞതാണ് മലക്ക് എന്ന്.
അത് പന്നിമാംസം ആയിരുന്നില്ലേ? സംശയമാണ്
"എന്ത് എല്ലാം പറഞ്ഞു കൊടുത്തു ?" എന്തെങ്കിലും പ്രവചിച്ചത് പറയാമേ? ഹൂറിയും മദ്യപുഴയും ആർക്കും പറയാം. : യാഥാർത്ഥ്യം എന്തെങ്കിലും മലക്ക് പറഞ്ഞിട്ടുണ്ടോ? അങ്ങനെ ഒരു മലക്കുണ്ടോ? ചുമ്മാ ഹാലുസിനേഷൻ ബാധിച്ച മനുഷ്യനെ ........
ആ സമയത്ത് അല്ലാഹു കഞ്ചാവ് വലിച്ച് കിറുങ്ങാലിച്ച് കിടക്കുകയാരിന്നു. ഇല്ലെങ്കിൽ കാണാമായിരുന്നു
👍മാഷേ...
പരാശ്രയം വേണ്ടാത്ത അള്ളാഹുവിന് തന്റെ സൃഷ്ടികളെ ധാർമികത പഠിപ്പിക്കാൻ ഒരു പുസ്തകം വേണം, അതു പറഞ്ഞുകൊടുക്കാൻ ഒരു പ്രവാചകൻ വേണം, അങ്ങേർക്കതു ഇറക്കിക്കൊടുക്കാൻ ഒരു മലക്കുവേണം, അതെഴുതിവയ്ക്കാൻ ഒരു ലോവ്ൽ മഹ്ഫൂസ് വേണം. വിശ്വാസത്തിലെ മണ്ടത്തരങ്ങൾ നമ്മൾ മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിച്ചാലോ - നമുക്ക് അറബി അറിയാത്തതിന്റെ പ്രശ്നങ്ങൾ ആണ് ഇതെല്ലാം.
Good 👍 Thanks ❤
നമസ്തേ മാഷേ
ഞാൻ കാത്തിരുന്ന എപ്പിസോഡ്😊
"അള്ളാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല" (ഖുറാന്‍ 33.36). അള്ളാഹുവും അതിയാന്‍റെ സൃഷ്ടിയായ മുഹമ്മദും ചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുക്കുന്നത്!!! പ്രപഞ്ചസൃഷ്ടാവിന് സ്വന്തമായി തീരുമാനം എടുക്കാനുള്ള കഴിവില്ല.
മാഷേ അങ്ങയുടെ ഈ സേവനം ഇംഗ്ലീഷ് ഭാഷയിൽ ലോകത്തിൽ എല്ലാവർക്കും ലഭിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ❤️
മാഷേ സൂപ്പർ 👍🏾🙏🏾
നമസ്കാരം മാഷെ.🙏🙏🙏
എണ്ണമറ്റ ദൈവങ്ങളെ മനുഷ്യർ ഭൂമിക്കുമുകളിൽ എവിടെ ടോപ്രതിഷ്ഠിച്ചിട്ടുണ്ടു ആ ദൈവങ്ങൾ പരസ്പരം മല്ലിടുന്നതായി യാതൊരറിവുമില്ല എന്നാൽ ആ ദൈവങ്ങളുടെ അനുയായികളായ മനുഷ്യർ ഭൂമിയിൽ കിടന്നു നിരന്തരം മല്ലടിച്ചു കൊണ്ടിരിക്കുകയാണ്: അന്ധ വിശ്വാസികളായ ഈ മനുഷ്യർക്കു നാണവും മാനവുമില്ലേ?
കന്യക മറിയം യൂദ ഗോത്രത്തിലും മോശയും അഹരോൺ (ഹാറൂൺ ) മിരിയാം (മിറിയം ) ഇവർ ലേവി ഗോത്രത്തിൽ നിന്നും വന്നതാണ് അബ്രഹാമിന്റെ മകൻ ഇസഹാക് ഇസഹാകിന്റെ മകൻ ഇസ്രായേൽ, ഇസ്രായേലിനെ 12 മക്കൾ അതിൽ യൂദ നാലാമത്തെ മകൻ ലേവി മൂന്നാമത്തെ മകൻ. മുഹമ്മദ് ഒരുപാട് കഥ കേട്ടതിൽ കൂടി കുഴഞ്ഞ് പോയതാവും
ഇസ്രായേലിനു ദീനാ എന്ന മകൾ ഉൾപ്പടെ 13 മക്കൾ ഉണ്ടായിരുന്നതായും .മോശയുടെ പിതാവ് ലേവ്യനായ അമ്രം സ്വപിതാവിന്റെ സഹോദരി യോഖേ ബേത്തിനേ വിവാഹിക്കയും ഈജിപ്തിലേ പ്രവാസ കാല ജീവിതത്തിൽ അഹ്റോനും, മോശയും മിര്യാമും ജനിക്കയും ചെയ്തു. യാക്കോബിനു യഹൂദാ എന്ന നാലാമനിൽ കൂടി ദാവീദും യേശുവിന്റെ മാതാവ് കന്യാ മറിയവും ഒക്കെ ജനിക്കുവാൻ ഇടയായെങ്കിലും പ്രവചനം പോലേ അതിന്റെ നിറവിലേക്കായി മനുഷ്യ കുലത്തിന്റെ നിത്യാത്മാജീവനായി ജടീകമല്ലാത്തോരു ജന്മം ആയിരുന്നു യേശുവിന്റേതെന്നും HB യിൽ കൂടി
🌹 യോഹന്നാൻ 1:4-6-13//🙏അതിനുള്ള ഏക മാർഗം യിരെമ്യാവ് 4:4//എന്നും പുറപ്പാട് #20//
ആവർത്തനം #10//എന്ന മോശ വഴി ലഭിച്ച പത്തു കല്പനകൾ എന്നും
സാക്ഷ്യ പ്പെടുത്തിയിരിക്കുന്നു...👑
@Pauljoseph-zu8bq ഇസ്രായേലിൻറെ മക്കളും ജോസഫിന്റെ രണ്ട് മക്കളും ആണ് 12 ഗോത്ര പിതാക്കന്മാർ അവർക്കാണ് ഇസ്രായേലിന്റെ അവകാശവും വാഗ്ദത്തവും അനുഗ്രഹവും ലഭിച്ചത്
@@Justforhorrorandfire-e5n ദൈവീകതയിലേ
തികവിനു വേണ്ടി ആവാം ഹാബേലിനേ കൊന്ന കായീന്റെ മകൻ ലാമേക്ക് ഇരട്ട സഹോദരികളേയും വിവാഹിച്ചു രണ്ടു കൊലയും കൂടി നടത്തി7/77ആക്കിയതു കൊണ്ടു അനുഗ്രഹത്തിൽ നിന്നും തള്ളപ്പെട്ടപ്പോൾ
ശേത്തിനു ദൈവം ജന്മമേകിയതും, അതിൽ കൂടി ഏബർ ഗോത്രം വഴി തേരഹിന്റെ മകനായി അബ്രഹാം ജനിക്കാനിടയാതും ഏശാവ് യാക്കോബ് ഇരട്ട ജന്മത്തിൽ, യാക്കോബിന്റെ ജോസഫിന്റെ ഇളയമൻ എഫ്രയീ മിനേ മനശേയേക്കാൾ മുൻപനാക്കി ജേഷ്ട സ്ഥാനം നൽകി. പേരെസും സേരഹും ജനിച്ചപ്പോൾ പേരസ്സിനു ജേഷ്ട സ്ഥാനം നൽകിയത് പോൽ തന്നേ ആവാം. 🌹
@@Justforhorrorandfire-e5n ഉല്പത്തി #10//?±#17//?±#25//?±#49//?
@@Justforhorrorandfire-e5n ഈജിപ്റ്റിലേ പ്രവാസ ജീവിതത്തിൽ ജോസഫിനു അസ്നേത്തിൽ പിറന്ന രണ്ടു മക്കളിൽ യേശുവിന്റെ വംശാ വലിയിലേക്കു എഫ്രായീമിനേ
മനശേയേക്കാൾ മുൻപനാക്കി
മേൽസ്ഥാനിയാക്കി എന്നതല്ലേ ഉള്ളൂ?
ഒരു കള്ളപ്രവാചകൻ ഇല്ലാത്ത ഒരു ദൈവത്തിനെപരിചയപ്പെടുത്തിമുഹമ്മദിൻറെതോന്നിവാസങ്ങൾജനങ്ങളെ അടിച്ചേൽപ്പിച്ച ദൈവത്തിൻറെ വചനങ്ങൾ ആയി അവതരിപ്പിച്ച കള്ളക്കഥകൾപിൽക്കാലത്ത്അനുയായികൾ പെറുക്കി കൂട്ടിഉണ്ടാക്കിയഒരു പുസ്തകമാണ് ഖുർആൻഇന്ന് ലോക ജനതയ്ക്ക്ഒരു കോമഡിപുസ്തകമായി മാറി
ക്ഷമിച്ചുകള, മമ്മദ് ഒരു മാനസിക രോഗിയായിരുന്നു. തെളിവ് വേണമെങ്കിൽ തൂറാനിൽ തന്നെ മമ്മദേ നീ ഒരു ഭ്രാന്തൻ ആണെന്ന് അനേക തവണ പറയുന്നുണ്ട്.
മാഷ് 🥰🥰🥰
എല്ലാ ദൈവങ്ങളും മനുഷ്യരായ പ്രവാചകന്മാരേയും പുരോഹിതന്മാരേയും ആശ്രയിച്ചാണ് മനുഷ്യനർക്ക് വചനങ്ങൾ ഇറക്കിക്കൊടുക്കുന്നത്
ഹിന്ദു ദൈവങ്ങൾ നേരിട്ട് ഭൂമിയിലെത്തി മനുഷ്യരോടൊപ്പം ജനിച്ചു വളർന്ന മരിച്ചവരാണ്.
കണ്ടതും കേട്ടതും എഴുതി വച്ചതല്ല അവരുടെ ഗ്രന്ഥങ്ങളും. ഹൈന്ദവ സംസ്കാരത്തിലുള്ള ത്ര ഗ്രന്ഥങ്ങൾ മറ്റൊരു മതത്തിനും ഇല്ല.
അവരുടെ നിർമ്മിതികളെ വെല്ലു വിളിക്കാൻ മായൻ; ഈജിപ്പത് കാർക്ക് മാത്രമേ ശേഷി ഉള്ളു. ഇവ മൂന്നും മതമല്ല താനും.
ഹിന്ദു ദൈവങ്ങൾ മരിച്ചു പോയി എന്ന് പറഞ്ഞു തന്നതിന് നന്ദി😂
@@criticmason953 ദൈവം ഈ പ്രപഞ്ചത്തിനു പുറത്തു കസേരയിട്ടിരിക്കുന്ന ആരോ ആണെന്ന ചിന്താഗതിയാണു പ്രശ്‍നം
ഹാജർ
ഇങ്ങിനെയൊക്കെയാണങ്കിലും അള്ളാഹു സർവ്വശക്തനാണെന്നതാണ് ' !!!!
Very nice study, ty
Thank you Mashe..... 👍
❤ മാഷേ
ഖുറാനിലെ ട്രിനിറ്റി ഞാൻ ശ്രദ്ധിച്ചിരുന്നു.ഖുറാനിൽ നിന്നും 1 ) "അള്ളാഹു" വിന്റെ തന്റെ "ആത്‌മാവിൽ" നിന്നും മിർയ്യാമിന്റെ ഫെർജിൽ ഊതി 2 )പുത്രൻ "ഈസാ" ജനിക്കുന്നു 3 )"റൂഹി"നാൽ ശക്തനാക്കുന്ന ഈസാ. (അല്ലാഹു, ഈസാ റൂഹ് ഇതാണ് ഇസ്ലാമിലെ ട്രിനിറ്റി ).എന്നാൽ ക്രിസ്താനികൾ പറയുന്ന ട്രിനിറ്റി എന്താണെന്നുപോലും മുഹമ്മദ് (പിതാവ് പുത്രൻ, മാതാവ്-ന്നാണ് ) തെറ്റായി മനസിലാക്കിയത് . അള്ളാഹു" വിന്റെ തന്റെ "ആത്‌മാവിൽ" നിന്നും മിർയ്യാമിന്റെ ഫെർജിൽ ഊതി പുത്രൻ "ഈസാ"യെ ജനിപ്പിച്ചിട്ടും അള്ളാഹു ആരുടെയും പിതാവല്ല എന്ന് മുഹമ്മദ് പറഞ്ഞു പരത്തിയത് എന്തുകൊണ്ടായിരിക്കും.
ഫർജ് എന്നാൽ യോനി ആണോ?
@@paulfox3044 അല്ലാന്നേ, മറിയം ബീബീന്റെ കുപ്പായത്തിന്റെ ബെടവാണ് "ഫർജ്"
സുഹൃത്തേ, തീട്ടകുഴിയിൽ കിടന്നുകൊണ്ട് ചാണകകുഴിയിൽ കിടക്കുന്നതിന്റെ യുക്തി എന്തിനാണ് ആരായുന്നത്? ആദ്യം സ്വയം ശുദ്ധി യാകൂ, പിന്നെ അപരനെ മണപ്പിക്കു.
അയ്യൂബ് മൗലവി... കേൾക്കുന്നുണ്ടല്ലോ ഇതെല്ലാം?
Welcome Jabar sir 👍
🌹🌹🌹🌹🌹🌹🌹🌹🌹
👍
Saifulla aennu paranjal allahuvinte vaal aennano artham ?
👍👍👍
മുബാഹ്‌ല നടന്നിരുന്നെങ്കിൽ മുഹമ്മദ് ക്രിസ്ത്യൻ സിനെ ഖുറൈള ക്കാരോട് ചെയ്ത പോലെ ചെയ്തിട്ട് ഞാൻ ജയിച്ചേ എന്ന് പറഞ്ഞേനെ 🤷🏻♂️
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤
Christians start studying and debate about Quran and Islam is breaking down. Even in Kerala they breaking every argument.
Sir I wish to talk with you. How can I?
🙏🏼👌🏼👌🏼
👏👏👏
👌👍
മാഷേ, mm അക്ബരും കലാനാഥൻ തമ്മിലുണ്ടായ സംവാദം ഒന്ന് വിവരിക്കാമോ?
th-cam.com/video/tr8iALALQMM/w-d-xo.htmlsi=xYaxM8_t5bNxx7GG
👍❤
Al-furqān (Criterion) എന്താണെന്ന് നമ്മുടെ MM അക്ബറിനോട് ചോദിച്ചാൽ ഓന് ഒരു രണ്ടു മണിക്കൂർ പ്രസംഗത്തിനുള്ള വകയുണ്ട് വെളുപ്പിക്കാനായി😂
Mashe നമസ്കാരം 🎉
കോപ്പിയടിക്കുമ്പോൾ ചില തെറ്റുകൾ പറ്റുന്നത് സ്വാഭാവികം. അയിനെന്താ കൊയപ്പം?
🎉🎉🎉
😊👍🏾
Chappter headings and verse numbers given in the 16th or 18th century .ji...
Very good
“നമ്മുടെ ദാസനു നാം അവതരിപ്പിച്ചുകൊടുത്തതിനെ പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്‍റേതു പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക” (ഖുറാന്‍ 2.23). അപ്പോള്‍ അവതരിപ്പിച്ചുകൊടുത്തതു ഖുറാനല്ല. ആയിരുന്നെങ്കില്‍ ഖുറാനെപ്പറ്റിയുള്ള വെല്ലുവിളി ഖുറാനില്‍ തന്നെ വരാന്‍ സാധ്യമല്ലല്ലോ. ഖുറാന്‍ തിരുത്തിയെഴുതിയപ്പോള്‍ കൂട്ടിച്ചേര്‍ത്ത ആയത്തായിരിക്കാം."പരിശുദ്ധ" ഗ്രന്ഥത്തില്‍ ഇത്തരം പൊട്ടത്തരങ്ങള്‍ക്ക് പഞ്ഞമില്ല. ഇസ്ലാം മതമെന്ന ചീട്ടുകൊട്ടാരം വിശ്വാസികള്‍ അവരുടെ വീടിനുള്ളില്‍ തന്നെ സൂക്ഷിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ വിമര്‍ശനക്കാറ്റേറ്റ് തകര്‍ന്നുവീഴുകയില്ലായിരുന്നു.
അങ്ങനെ ആ വെല്ലുവിളിയും അതിലുള്ള വെല്ലുവിളിലായി. വിശ്വാസികൾക്കിത് മനസ്സിലാകണമെന്നില്ല. ഇതിലൊരു സംശയമേയില്ല എന്ന് വിശ്വസിക്കുന്നവരാണ് വിശ്വാസികൾ. അവർക്ക് ഒരിക്കലും അതിനപ്പുറത്തേക്ക് ചിന്തിക്കാൻ കഴിയില്ല, ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്നൊക്കെ പറഞ്ഞാലും രാജാവ് നഗ്നനാണെന്ന് പറയുന്നിടത്ത് തീരും ഏത് മതവിശ്വാസിയായാലും.
ദാവാക്കാർ ഹൈഡ് ചെയ്തുവെച്ച മുഹമ്പലഎന്ന ശാപം പ്രാർത്ഥനയെക്കുറിച്ച് ക്ലാസിൽ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു
ഇതുപോലുള്ള ഉടായിപ്പു വരും എന്ന് ദൈവത്തിന്റെ പരിശുദ്ധത്മാവ് മുൻകൂട്ടി അറിയിച്ചിരിക്കുന്ന തിരുവെഴുത്തു
->
എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നതു: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്‍വിൻ. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ. - > ബൈബിൾ
ഇസ്‍ലാമിനെതിരായ ഏറ്റവും ശക്തമായ, അജയ്യമായ വാദങ്ങളാണ് ജബ്ബാര്‍ മാഷുടേത്. മുബാഹലയുടെ ഫലം കണ്ടതു പോലെ, മനുഷ്യ മനസാക്ഷിയുടെ ഒരു നിയോഗമാണോ മാഷ്
ആലുഇംറാൻ(1--7):: --
സത്യാ സത്യങ്ങളെ വേർതിരിക്കുന്ന വേദമാണിത്. ഖുർആനിൽ രണ്ടുതരം സൂക്തങ്ങൾ:
1: മുഹ്കമാത്ത്--എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ആശയങ്ങൾ. ഏതൊരു ലക്ഷ്യത്തിനുവേണ്ടിയാണോ ഗ്രന്ഥം അവതരിക്കപ്പെട്ടത് അത് നിറവേറ്റുന്നവ.
2.-- മുതശാബിഹാത്ത്: ആശയങ്ങളിൽ സന്ദേഹമുളവാക്കുന്നതും അഭൗതിക യാഥാർത്ഥ്യങ്ങളെ സംബന്ധിച്ചുള്ളവയും. ഇവ പഞ്ചേന്ദ്രിയങ്ങൾക്കതീതം. സവിശേഷ പദപ്രയോഗങ്ങളിലൂടെ വിശദീകരിക്കപ്പെട്ടവ. അനിവാര്യ അറിവുകൾ മാത്രം പ്രതിപാദിക്കപ്പെടുന്നവ.
നമ്മുടെ ഖുർആൻ അല്ല വരികൾക്കിടയിൽ നിന്നും നീ എടുത്തു വ്യാഖ്യാനിക്കുന്ന നിന്റെ ഖുർആൻ
നമസ്കാരം❤
നിങ്ങൾ നിർബന്ധമായും.. വായിച്ചിരിക്കേണ്ട.. ഒരു പുസ്‌തകം.. ലോകത്തു മൊത്തം കോളിളക്കം സൃഷ്റ്റിച്ച.. Ronda bente??. The സീക്രറ്റും.. The മാജിക്കും.. വയ്ക്കുക.. നിങ്ങൾ നശിപ്പിക്കുന്നദ്.. നിങ്ങളെ മാത്രമല്ല.. ഒരു കൂട്ടം ജനങ്ങളെയാണ്.. നമ്മുടെ ചിന്തയെയാണ്.. നമ്മുടെ ജീവിധം പിണ്ടുടാക്കുന്നദ്.. നിങ്ങൾ നെഗറ്റീവ്.. ചിന്ദിക്കുബോൾ.. നിങ്ങളുടെ ജീവിധം പോകുന്നദ് നെഗറ്റീവിലേക്കാൻ. നിങ്ങൾ സ്വയംനസിക്കുകയാണ്.. നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന.. മാസഘർഷം. യെന്റിന് വേണ്ടി.. ആർക് വേണ്ടി. നിങ്ങൾ പൊട്ടത്രമാണ് ചെയ്യുന്നദ് 🙏🏽🙏🏽🙏🏽
മുഹാബലയാണ് അബ്ദുള്ള ബാസിൽ UA ടീം നടപ്പാക്കുന്നത് !! ശരിക്കും കുറാൻ അനുയായികൾ ----..
Why do many people, still, even in this 21st century, BELIEVE in the existence of a Creator, when there is a possibility to REALISE the cause for Creation?😅
അള്ളാഹു ആദമിനെയും ഹവ്വയെയും സൃഷ്ടിച്ചു. അവർക്ക് മാതാപിതാക്കൾ ഇല്ല. തുടർന്ന് അവരിൽ നിന്നും ആണ് മുഴുവൻ മനുഷ്യരും ഉണ്ടായത്/ഉണ്ടാകുന്നത്. അവർക്ക് മാതാപിതാക്കൾ ഉണ്ട്. ഈസാനബി മാത്രം തന്തയില്ലത്തവനാണ് എന്ന വാദം എന്ത് കോമഡിയാണ്?
അസ്വാഭാവികമായ ഒരു സൃഷ്ടിയാണ് ഉദ്ദേശ്യമെങ്കിൽ മാതാപിതാക്കൾ ഇല്ലാത്ത ഒരാളെ ഇറക്കിയാൽ പോരേ?🤔
ഈ കുപ്പായം താങ്കൾ 5 വർഷമായി ധരിക്കുന്നു.
ഈ കുപ്പായം ഒന്ന് മാറ്റാൻ അഭ്യർത്ഥിക്കുന്നു
th-cam.com/video/poImXVf2RIA/w-d-xo.htmlsi=9c0TREgLu862tK7W
super
ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം മുബാഹല അവർക്ക് അംഗീകരിക്കാൻ പറ്റുന്ന ഒന്നല്ല കാരണം അവരുടെ വേദത്തിൽ യേശുക്രിസ്തു പറയുന്നത് നീ നിൻറെ ശത്രുവിനെ സ്നേഹിക്കുക എന്നതാണ് മുബാഹലയിൽ പറയുന്നത് ഞങ്ങൾ പറയുന്നത് തെറ്റാണെങ്കിൽ ഞങ്ങളെ ശിക്ഷിക്കുക എന്നതാണ് അതിനർത്ഥം മറ്റുള്ളവർ പറയുന്നത് തെറ്റാണെങ്കിൽ അവരെ ശിക്ഷിക്കുക എന്നു കൂടിയാണ് ശത്രുവിനെ സ്നേഹിക്കുവാൻ പറഞ്ഞ യേശുക്രിസ്തുവിനെ പിന്തുടരുന്ന ക്രിസ്ത്യാനികൾക്ക് ഇത് സാധ്യമായ കാര്യമല്ല അവർ അതുകൊണ്ട് അതിൽ നിന്ന് പിന്മാറി അതിൻറെ പേരിൽ അവർക്ക് ജസിയ കൊടുക്കേണ്ടി വന്നു എന്നുള്ളത് ഇസ്ലാമിന് ഏറ്റ ഒരു കളങ്കമാണ് ചിന്തിക്കുന്നവർക്ക് ഇതൊരു ദൃഷ്ടാന്തമാണ്
Asrayam Vanda engil malaku kal ku Pani endhayirinnu
ശെരിക്കും ഉടായിപ്പ് അല്ലെ ഈ മതം.. പക്ഷെ അവരെ ഞാൻ സ്നേഹിക്കുന്നു പാവം പെട്ടു പോയ നല്ല മനുഷ്യർ 🙏🏻🙏🏻
തുടക്കത്തിൽ തന്നെ കിതാബിനെ കുറിച്ച് പറയുന്നു ഏതു കിതാബ്
അനേകം വചനമേ ഉള്ളു കിതാബില്ല ദൈവം കിതാബ് അയച്ചില്ല
സർവ്വ ശക്തൻ ഇങ്ങനെ കുറേശെ അയക്കണ്ട ആവശ്യമുണ്ടോ
Muhammed nu Visham koduthe punniya vadhi ke enda pranam
അബൂജഹൽ വിശ്വാസിച്ചിട്ടില്ല പിന്നെയല്ലേ ഇയാള്
ഉടായിപ്പ് ആയത്ത്,
സൂറ 3:3&4
3.അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു.
പക്ഷേ മുൻവേദമായ തോറയിൽ പറയുന്നത് പാപമോചനത്തിന് മൃഗബലി വേണമെന്നാണ്.
അതുപോലെ മുൻവേദമായ ഇഞ്ചീലിൽ പറയുന്നത് പാപമോചനത്തിന് യേശുവിൻ്റെ കുരിശുമരണത്തിൽ വിശ്വസിക്കാനാണ്,
പക്ഷേ ഇസ്‌ലാമിൽ കലിമ ചൊല്ലൽ, നിസ്കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് മുതലായ അഞ്ച് കാര്യങ്ങളാണ്.
ഇനി പറയുക മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ടാണോ ഇറക്കിയത്?
വെറും ഉടായിപ്പല്ലേ!
മുൻവേദക്കാർ അത് തിരുത്തിയെന്നാണല്ലോ മമ്മദിൻ്റെ ആരോപണം
@@muhammedyasir4825 തൗറാത്ത് തിരുത്തി എന്നു മുഹമ്മദ് പറയില്ല. കാരണം -
5:43 - തൗറാത്തിൽ അല്ലാഹുവിന്‍റെ വിധിവിലക്കുകളുണ്ട്.
3:93 - നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ തൗറാത്ത് കൊണ്ടുവന്നു അതൊന്ന് വായിച്ചുകേള്‍പിക്കുക.
Eecolambi thanne oru odayip alle ?
പോടാ പോടാ, പോയി നിന്റെ ഉസ്താദിനെ പറഞ്ഞു വിടുടാ കൊച്ചു ചെറുക്കാ...
അപ്പൊ മുബാഹില ഫലിച്ചു...
Najran Christians same as todays Sebastian Punnnackal, Anil Ayappan, Anil kodithottam.....😂😂😂
😅
❤🌹❤
🎉🎉
👍
👍
👍