വരനെ കുറ്റം പറയുന്നവരോട് ഒരു കാലത്ത് ദുൽഖർ സൽമാനും ഇതുപോലെ തന്നെ ആയിരുന്നു. പ്ലാസ്റ്റിക് സർജറി ചെയ്തു മാറ്റി. ഇദ്ദേഹം തന്റെ നാച്ചുറൽ ലുക്കിൽ കോൺഫിഡന്റ് ആയി നില്കുന്നു. He is great❤❤
പറയുമ്പോ എല്ലാരും പറയും മനസ്സിന്റെ സൗന്ദര്യം ആണ് യഥാർത്ഥ സൗന്ദര്യം എന്ന്.. എന്നിട്ട് സ്വന്തം കാര്യം വരുമ്പോ അതൊന്നും ഓർമയെ ഇണ്ടാവില്ല. ഇനിയിപ്പോ അങ്ങനെ ആരേലും കല്യാണം കഴിച്ചാലോ അവർക്കില്ലാത്ത കുറ്റം ഇണ്ടാവില്ല... ബ്ലഡി മലയാളീസ്
ഈ negative പറയുന്ന സുന്ദരീ സുന്ദരന്മാരൊന്നും ചത്താൽ അഴുകില്ലായിരിക്കും.. നല്ല പയ്യൻ.. അവനെന്താ കുഴപ്പം. എനിക്ക് രണ്ടാളെയും ഇഷ്ടമായി. അതെന്താ ഈ ഭൂമിയിൽ അച്ചിലിട്ടു വാർത്തതുപോലെ ഇരിക്കുന്നവർക്ക് മാത്രേ കല്യാണം ജീവിതം ഇതൊക്കെ പറഞ്ഞിട്ടുള്ളു..❤❤❤❤❤
ഒരുപാട് കമന്റ് കണ്ടു ഇദ്ദേഹത്തെ പറ്റി. എന്താല്ലേ എല്ലാരുടെയും മൈൻഡ് കൊള്ളാം. പലവീഡിയോയിലും ഇതെന്നെ അവസ്ഥ. മറ്റേ തള്ള പറഞ്ഞതിൽ ഒരു തെറ്റുമില്ല. എല്ലാരും സൗധര്യവും കളർ ഓക്കെ നോക്കുന്നവരാണ്. അന്ന് അവരെ എല്ലാരും കൂടി എയരിൽ കയറ്റി.
2013 -ൽ താരജാഡ ഒന്നും ഇല്ലാതെ ഏതോ ഒരു കൊച്ചിനേം എടുത്ത് ഉണ്ണിയപ്പവും കടിച്ചു പറിച്ചു കഴിച്ചു ഗുരുവായൂർ അമ്പലത്തിൽ ഉള്ളിൽ നടന്നിരുന്ന മീരാ നന്ദനെ ഓർക്കുന്നു ഇപ്പോഴും 🥰 "wish u a Happy married life"
കമന്റ് box full സുന്ദരി സുന്ദരൻ മാർ ആണല്ലോ....... മറ്റൊരാളെ ഇങ്ങനെ body shame ചെയ്യണം എങ്കിൽ എല്ലാരും അപ്സരസുകളും ഗന്ധർവ്വൻ മാരും ആയിരിക്കണം അല്ലോ......
പയ്യനെ കണ്ടു കുറ്റം പറയുന്നവരോട് അത്രയും വലിയ celibrity ആയിട്ട് മീര ആ പയ്യനെ വിവാഹം കഴിച്ചതും വളരെ അതികം happy ആണ് പിന്നെ കണ്ടു നിൽക്കുന്ന നിങ്ങൾക് എന്താ കുഴപ്പം Happy Married life both of you 🥳🥳🥳
ഈ comment ഇടുന്നവർ എല്ലാം എല്ലാം തികഞ്ഞവർ ആണെല്ലോ.. ടാ നീ ഒക്കെ എന്തിനാ വല്ലവന്റേം ചെറുക്കനെ ഓർത്ത് വിഷമിക്കുന്നത്.. ആദ്യം സ്വന്തം ജീവിതം നേരെ ചുവ്വേ ആക്കിയിട്ട് വല്ലോനേം കുറ്റം പണ.. ഒന്നുവില്ലെൽ മീര യുടെ ചെറുക്കൻ കോടീശ്വരൻ അടൈ.. കൂടുതൽ സൗന്ദര്യം ആയാലും കുഴപ്പം ആണ്..
കണ്ണ് 😳 കയ്യും കാലും ഇല്ലാത്തവരാണ് ഇപ്പൊ വിവാഹം കഴ്ച്ചു സന്തോഷമായി ജീവിക്കുന്നത് പിന്നല്ലെ ഇതൊക്കെ happy marriage life❤️❤️❤️മനുഷ്യന്റെ ഹൃദയം സുന്ദരമായാൽ മതി അതൊരു മഹാ ഭാഗ്യമാണ് 😰😰
സത്യഭാമയെ കുറ്റം പറഞ്ഞ് പുരോഗമനം കാണിച്ച ആൾക്കാർ തന്നെ ആവും ഇവിടെ വന്ന് കുറ്റം പറയുന്നത്. മീരാ നന്ദന് എല്ലാ ആശംസകളും നേരുന്നു. Be happy with your partner always ❤🎉
ivane kali akunna avark oru accident ayal mathitto elam povan face tooth oke povan he looks good sharp jaw line oke anu shame on you guys blv karma ningal kali akunnath bodybshame akunnath oke thirich kitum
കുറ്റം പറയാൻ ഒന്നും ഇല്ല രണ്ടാളും കൊള്ളാം.. വിവാഹ മംഗ ആശംസകൾ
Nee enth chetta varthamanam aanu parayanath
Appol aa varanu so called bangi ellenkill
Nee kuyappam parayumallooo..
Bangi ullathond chercha und ennanoo pottaa
ഒരു പാവം പയ്യൻ.. അവർ സന്തോഷവും മനസ്സമാധാനവുമായി ജീവിക്കട്ടെ...
ഒരു മലയാളിലുക്ക് ഇല്ലല്ലൊ ചെക്കന്🙄🤔
@@sanketrawale8447 മനുഷ്യന്റെ ലുക്ക് ഉണ്ടല്ലോ. അവർ സന്തോഷമായി ജീവിക്കട്ടെ... ലോകത്തിലെ കാണാൻ ഭംഗിയില്ലാത്ത മലയാളിയാണ് ലുക്ക് നോക്കുന്നത്
@@sanketrawale8447malayali aavanam enn undoo..
@@sanketrawale8447ellathilum kuttam parayunna malayali look ellathatha nallathu 😂
സന്തോഷവും സമാധാനവും കിട്ടാനാണേൽആരെങ്കിലും വിവാഹം കഴിക്കുമോ 😊😊
നല്ല പയ്യൻ. രണ്ടുപേർക്കും നല്ല ഐശ്വര്യ പൂർണമായ ജീവിതം ഉണ്ടാവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ ❤
ഈ കുറ്റം പറയുന്നവരുടെ ഫാമിലി മൊത്തം എല്ലാം തികഞ്ഞ വരാണ്
അതാണ് 😂പോരായ്മകൾ ഉള്ളവരാണ് കൂടുതലും കുറ്റം പറയുന്നത് 🙏🥴
sathyam
Ennal ninte ammoommaye ee mookanu kettikod
കണ്ടു... നല്ല cash ഉണ്ട്.. Ishtaayi
@@അരവിന്ദൻ what's wrong with him, avalku prashnam illa, avalude kudumbathin prashnam illa, aa payyanum illa, then what's wrong with u
Meera handled it well. She gave space for her husband to speak so that he won’t feel left out.😊
👍
വരനെ കുറ്റം പറയുന്നവരോട് ഒരു കാലത്ത് ദുൽഖർ സൽമാനും ഇതുപോലെ തന്നെ ആയിരുന്നു. പ്ലാസ്റ്റിക് സർജറി ചെയ്തു മാറ്റി. ഇദ്ദേഹം തന്റെ നാച്ചുറൽ ലുക്കിൽ കോൺഫിഡന്റ് ആയി നില്കുന്നു.
He is great❤❤
Well said
Alla mamootiyum lalum jayaramum ellarum ithupole ayirunnu ennum koodi para
@@rose-hs3hh alla mamootiyum lalum jayaramum ellarum ithupole ayirunnu
😂@@wollcana
@@wollcana😂. Ini ipo ithe ollu vazhi. Ellam ang sammathich kodthekk. Pavangal😅
പറയുമ്പോ എല്ലാരും പറയും മനസ്സിന്റെ സൗന്ദര്യം ആണ് യഥാർത്ഥ സൗന്ദര്യം എന്ന്.. എന്നിട്ട് സ്വന്തം കാര്യം വരുമ്പോ അതൊന്നും ഓർമയെ ഇണ്ടാവില്ല. ഇനിയിപ്പോ അങ്ങനെ ആരേലും കല്യാണം കഴിച്ചാലോ അവർക്കില്ലാത്ത കുറ്റം ഇണ്ടാവില്ല... ബ്ലഡി മലയാളീസ്
വിവാഹംകഴിച്ച് ജീവിച്ചു തുടങ്ങുമ്പോൾ മനസ്സിലാകും സൗന്ദര്യം കൊണ്ട് ഒരു കാര്യവുമില്ല എന്ന് 'സ്നേഹവും കരുതലും ഉള്ളടത്ത് സൗന്ദര്യത്തിൻ്റെഒരു ആവശ്യവുമില്ല
വിവാഹജീവിതത്തിൽ സൗന്ദര്യത്തിന് സ്ഥാനമുണ്ട്... അതിനെ സ്ഥാനമുള്ളു ..... അനുഭവം.. അങ്ങനാണ് ഭായ്...
@@sreekutty.Athe
@@sreekutty. എല്ലാവരും അങ്ങനെയല്ല ഭായ്
Yes true
പാവം പയ്യൻ നല്ല വിദ്യാഭ്യാസം. ആവശ്യത്തിന് സൗന്ദര്യവും ഉണ്ട്. അവർ സന്തോഷമായി ജീവിക്കട്ടെ ❤
Athe. Pinne aa chekante mooku kurachu neendathanu. Athanu aalkaru kanunna kutam. Athinipo aa chechiyum nalla sundhariyonnumallallo. Kuzhapilla athralle ullu. 2aalum cherunnund. Kuzhaponnumilla.
@@FasiFasi-dd7kbEnthaani soundaryam kond udheshikkunnath?
@@MohithRoy-jd7ez athipo ellarkum ariyana pole thanne enikum ariyullu cheta
@@FasiFasi-dd7kb swantham karyam angu paranjaal porey. Enthinaanu ellavareum athil include cheyyunnath?
@@MohithRoy-jd7ez enna anginavate cheta
അവർക്ക് ഇഷ്ടം ആണ് പിന്നെ ആർക്ക് കുഴപ്പം ഒന്നിച്ചു ജീവിക്കുന്നവർ അവർ അല്ലെ
Sathyam
ഈ negative പറയുന്ന സുന്ദരീ സുന്ദരന്മാരൊന്നും ചത്താൽ അഴുകില്ലായിരിക്കും.. നല്ല പയ്യൻ.. അവനെന്താ കുഴപ്പം. എനിക്ക് രണ്ടാളെയും ഇഷ്ടമായി. അതെന്താ ഈ ഭൂമിയിൽ അച്ചിലിട്ടു വാർത്തതുപോലെ ഇരിക്കുന്നവർക്ക് മാത്രേ കല്യാണം ജീവിതം ഇതൊക്കെ പറഞ്ഞിട്ടുള്ളു..❤❤❤❤❤
ഞാൻ ആരയും കുറ്റം പറയില്ല. സത്യം. കാരണം എന്റെ കുറവ് എനിക്ക് അറിയാം.
ഞാനും
Yes angna vnm😇
ഞാനും. എനിക്കും കുറവുകളെ ഉള്ളു 😂
Enna parayndaaa
Kuravukl illatha aalkr paraytteee🤭🤭
അങ്ങനെ ചിന്തിക്കേണ്ട.. നിങ്ങൾക് കുറവ് ഇല്ല.. കുറ്റം പറയുന്നവർക്ക് അല്ലെ കുഴപ്പം? എല്ലാവരും unique ആണ്... നമ്മൾ നമ്മളെ ഇഷ്ടപെട്ടാൽ മതി ☺️
മീരാ.. നല്ല മറുപടി .... സമാധാനപരമായി ജീവിക്കണം bro...👍
ഒരുപാട് കമന്റ് കണ്ടു ഇദ്ദേഹത്തെ പറ്റി. എന്താല്ലേ എല്ലാരുടെയും മൈൻഡ് കൊള്ളാം. പലവീഡിയോയിലും ഇതെന്നെ അവസ്ഥ. മറ്റേ തള്ള പറഞ്ഞതിൽ ഒരു തെറ്റുമില്ല. എല്ലാരും സൗധര്യവും കളർ ഓക്കെ നോക്കുന്നവരാണ്. അന്ന് അവരെ എല്ലാരും കൂടി എയരിൽ കയറ്റി.
ആ തള്ള പബ്ലിക് ആയിട്ട് വിളിച്ചു പറഞ്ഞു
അയാൾ ഈ കമന്റ്‌സ് ഒക്കെ വായിക്കാൻ ഇട വരാതിരിക്കട്ടെ
സത്യം
2013 -ൽ താരജാഡ ഒന്നും ഇല്ലാതെ ഏതോ ഒരു കൊച്ചിനേം എടുത്ത് ഉണ്ണിയപ്പവും കടിച്ചു പറിച്ചു കഴിച്ചു ഗുരുവായൂർ അമ്പലത്തിൽ ഉള്ളിൽ നടന്നിരുന്ന മീരാ നന്ദനെ ഓർക്കുന്നു ഇപ്പോഴും 🥰 "wish u a Happy married life"
കമന്റ് box full സുന്ദരി സുന്ദരൻ മാർ ആണല്ലോ.......
മറ്റൊരാളെ ഇങ്ങനെ body shame ചെയ്യണം എങ്കിൽ എല്ലാരും അപ്സരസുകളും ഗന്ധർവ്വൻ മാരും ആയിരിക്കണം അല്ലോ......
😂😂😂 👍👍
She is lucky to have a boy like this♥️✨
Meera Nandan.... Very Bold & Beautiful.....❤
ചെറുക്കനെ എല്ലാവരും കുറ്റം പറയുന്നു. നല്ല കണ്ണ്, നല്ല മൂക്കു. കുറ്റം പറയാൻ ഒന്നുമില്ല.
Ennal ninte molk kettikod
Bad comment @@അരവിന്ദൻ
@@അരവിന്ദൻ😂😂
@@അരവിന്ദൻninte molkkum aavalo
@@ambikakumari8677 വായും കണ്ണും സൂപ്പർ
ഓരോരുത്തർക്കും അവരുടേതായ ഭംഗി ഉണ്ട്....look nokeet ആണോ ജീവിതം മുന്നോട്ട് പോകുന്നത്....2 പേരും❤
മീര എന്നും കാണും പോലെയല്ല വളരെയധികം സന്തോഷവതിയാണ്...❤❤
After മാര്യേജ് ജീവിക്കണം ബ്രോ അതാണ് കറക്റ്റ് മറുപടി
He is handsome ......❤❤❤
മീര നാടൻ സുന്ദരി. മെയ്ക്കപ്പിന്റെ അമിത ഭാരം ഒന്നുമില്ലാത്ത സിംപിൾ വിവാഹo സൂപ്പർ
Best pleasant personality, she will never forget his face...wow! Proud Malayalli
അവൾക്കില്ലാതെ പ്രശ്നം എന്താ നാട്ടുകാർക്ക്... അവൾക്ക് ഫുൾ സന്തോഷം അവനെ കാണുമ്പോൾ കൂടുതൽ ചിരി...❤
നാട്ടുകാരെ കാണിക്കാനാണല്ലോ ചാനൽ അപ്പൊ നാട്ടുകാർ പലതും പറയും കണ്ടാൽ മതി മിണ്ടരുത് എന്ന് പറയാൻ പറ്റുല്ലല്ലോ
ചെക്കന്റെ ബോഡി കിടു ആണല്ലോ ജിമ്മനാണെന്നു തോനുന്നു 💪👍
@@abdumarunnoli7457 ഹ്ഹഹ്ഹ
കരാട്ടെ ബ്ലാക്ക് ബെൽറ്റ്
രണ്ടു പേരും ഒന്നിച്ച് സുഖമായി ജീവിക്കുക❤
ആശംസകൾ❤🎉
പയ്യനെ കണ്ടു കുറ്റം പറയുന്നവരോട് അത്രയും വലിയ celibrity ആയിട്ട് മീര ആ പയ്യനെ വിവാഹം കഴിച്ചതും വളരെ അതികം happy ആണ് പിന്നെ കണ്ടു നിൽക്കുന്ന നിങ്ങൾക് എന്താ കുഴപ്പം Happy Married life both of you 🥳🥳🥳
കമെന്റ് ബോക്സ് കണ്ടിട്ട്.. ആളുകൾ ഒക്കെ നന്നായി തുടങ്ങിയെന്നു തോന്നുന്നു.. ❤️
കണ്ണന്റെ മീര എങ്ങിനെ കണ്ണനെ തേടി വരാതിരിയ്ക്കും 🥰
ഈ comment ഇടുന്നവർ എല്ലാം എല്ലാം തികഞ്ഞവർ ആണെല്ലോ.. ടാ നീ ഒക്കെ എന്തിനാ വല്ലവന്റേം ചെറുക്കനെ ഓർത്ത് വിഷമിക്കുന്നത്.. ആദ്യം സ്വന്തം ജീവിതം നേരെ ചുവ്വേ ആക്കിയിട്ട് വല്ലോനേം കുറ്റം പണ.. ഒന്നുവില്ലെൽ മീര യുടെ ചെറുക്കൻ കോടീശ്വരൻ അടൈ.. കൂടുതൽ സൗന്ദര്യം ആയാലും കുഴപ്പം ആണ്..
ചെക്കന് പറയത്തക്ക കുഴപ്പം ഒന്നും ഇല്ല. മൂക്കിന് അല്പം നീളം കൂടുതൽ ഉണ്ട്. അതൊരു തെറ്റല്ലല്ലോ
കണ്ണ് 😳 കയ്യും കാലും ഇല്ലാത്തവരാണ് ഇപ്പൊ വിവാഹം കഴ്ച്ചു സന്തോഷമായി ജീവിക്കുന്നത് പിന്നല്ലെ ഇതൊക്കെ happy marriage life❤️❤️❤️മനുഷ്യന്റെ ഹൃദയം സുന്ദരമായാൽ മതി അതൊരു മഹാ ഭാഗ്യമാണ് 😰😰
Ath tannee
👏
Lol pavam
Appo ente mook kaananam.thavala pole. I am sad😢. Neenda mooka enik eshttam.
കണ്ടിട്ട് ഒരു പാവം പയ്യൻ ആണ്. സുഖമായി ജീവിക്കട്ടെ👍🙏
Happy married life...He looks good...when he gain weight he will be more beautiful..Has an innocent look...
സത്യഭാമയെ കുറ്റം പറഞ്ഞ് പുരോഗമനം കാണിച്ച ആൾക്കാർ തന്നെ ആവും ഇവിടെ വന്ന് കുറ്റം പറയുന്നത്.
മീരാ നന്ദന് എല്ലാ ആശംസകളും നേരുന്നു.
Be happy with your partner always ❤🎉
Congratulations.. Happy married Life 🎉❣️
God bless you🥰🥰🥰🥰🥰.... നല്ല മോളാണ് മീര നന്ദൻ.... ❤️❤️❤️
പാവം കല്യാണ ചെക്കൻ... അടിപൊളി ആണ് കാണാൻ.. Supper aayi മലയാളം പറയുന്ന..
@@MuhibbKp വേറെ അടുത്തിടെ കണ്ടിട്ടെല്ല ഇത്ര സൗന്ത്യര്യമുള്ള ആളെ
@@JayamolBabychen-lb9rl ഇല്ല എന്തെ.. നിങ്ങൾക്ക് വല്ല പ്രശ്നം ഉണ്ടോ
😂😂😂
@@MuhibbKp ഉണ്ടെങ്കിൽ ഇങ്ങു വ നമുക്കു ഇവിടിരികം ചട്ടിപത്തിരി കഴിച്ചു
@@MuhibbKp നമുക്കിനി ഗാസ ജീവിതം പറയാം മഴയല്ലേ. കലത്തപ്പം കപ്പവറുത്തും തിന്ന് ചർച്ച തുടരാം സഹോദര എവിടെ വീട്
She is happy....അത് മുഖ്യം ബിഗിലെ.....നന്നായി ജീവിക്കട്ടെ . ആശംസകൾ നേരുന്നു 👌🏻❤️
ചെറുക്കൻ നമ്മളെ നാട്ടുകാരൻ 😍
ഇടവ, വർക്കല എന്നല്ലേ പറഞ്ഞത്....
Oh
അവർ പരസ്പരം ഇഷ്ടപ്പെട്ടതല്ലേ അവർ സന്തോഷമായി ജീവിക്കട്ടെ ❤️❤️❤️
She is happy ....that's enough
Good speaking of meera ❤❤❤best answers
ഹെൽത്ത് ഈസ് വെൽത്ത് ആരോഗ്യമാണ് സമ്പത്ത് നല്ല ആരോഗ്യമുള്ള പയ്യൻ👍👍👍👍
നല്ല മനസാണ് വേണ്ടത് അല്ലാതെ സൗധര്യം അല്ല. അവർ സന്തോഷത്തോടെ ജീവിക്കട്ടെ....
എല്ലാം തികഞ്ഞവർ ഇവിടെ വരിക😂
എന്നെ വിളിച്ചോ.. 🥸
😂😂😂
എല്ലാം തികഞ്ഞവർ ഇത്രേ ഉള്ളോ?😂😂
@@girijadevi3869 ഞാൻ ഉണ്ട്
@@jasirpjasir6169😂😂
സൃഷ്ടിയെ പുഛിക്കുന്നവൻ സൃഷ്ടാവിനെയാണ് പുഛിക്കുന്നത്...
To be an accountant in UK is not very easy....He must have been very intelligent...He is handsome..... blessed married life
meerayude samsaram kelkkan nalla rasamunde
To give a hattsoff Meera s answers🎉🎉❤
Happy married life❤
നല്ല ഒരു ജീവിതം ഉണ്ടാകട്ടെ❤
എല്ലാം ദൈവം തന്നതല്ലേഎല്ലാ കഴിവുകളുംരണ്ടുപേർക്കും നല്ലതു വരട്ടെ
കുടുംബ ജീവിതം സന്തോഷമാകട്ടെ എല്ലാവിധ ആശംസകളും
അവരെ വെറുതെ വിടു അവരു പോയി സന്തോഷം ആയി ജീവിക്കാൻ അനുവദിക്കു ബ്രോ ദൈവം അവരെ അനുഗ്രഹിക്കട്ടെ
ചെറുക്കന് ഒരു കുഴപ്പവും ഇല്ല.. മലയാളി കൾച്ചർ അറിയില്ല.. അത്രേ ഉള്ളു 😍😍😍😍..
എനിക്ക് ഒരു പാട് ഇഷ്ടം ഉള്ള മീര തനി നാടൻ പെൺകുട്ടി ഞങ്ങളുടെ പേരണ്ടൂർ കാരി
ദാമ്പത്തികൾക്ക് പേരണ്ടൂർ ഭഗവതി യുടെ അനുഗ്രഹം ഉണ്ടാവട്ടെ
Ee chekan anthaaa oru koyappam ulllath randperum suparaaaaaa🥰
Handsome man❤
Malayalikal thodangiyee eda manushyan aan adeham ningal aarum allallo kalyanam kayche aa girl alley pinne ningakk enth kadi😂
Ayal kanan nalla personality ulla aal aane. Suuper aayitunde
Super🎉🎉❤
They are made for each other. ❤ Sreeju നല്ല പെരുമാറ്റം.
അവള് അവൾടെ ഇഷ്ടത്തിന് അവനെ തിരണ്ണെടുത്ത്, കാരണം അവൾടെ പൂവിൽ കേറ്റി സുഖം കിട്ടാൻ അവൻറെ മൂക് തന്നെ ധാരാളം 😂😂😂😂
Happy Married Life ❤️
എല്ലാവർക്കും അവരുടേതായ കുറവുകളുണ്ടാകും.. ആരും എല്ലാം തികഞ്ഞവരല്ല
സഹജീവികളെ സ്നേഹിക്കാനും ബഹുമാനിക്കാനുമുളള മനസ്സുണ്ടോ അതാണ് പ്രധാനം.. അല്ലേ..?
രണ്ടു പേരും super ആണ് ❤❤
അനശ്വരയെ പോലെ തോന്നിയവരുണ്ടോ
ഒന്നാമത്തെ കാര്യം,
ഭാമയെ പോലെ ആണ് അനശ്വരയെ കാണുമ്പോ..
മാത്രമല്ല, മീര നന്ദൻ അല്ലെ സീനിയർ😂 അപ്പോ പറയുമ്പോ മീരയെപോലെ ആണ് അനശ്വര എന്നല്ലേ പറയണ്ടേ???
Manjimaye poleyund
@@rasinamohanan9019correct
ചെക്കൻ കാഴ്ച്ചയിൽ കൊള്ളാമല്ലോ 👍
അവൾ തിരഞ്ഞെടുടത് അവൾ പറയുന്നത് കേട്ട് ഒതുങ്ങി നിൽക്കുന്ന ഭർത്താവിനെ 🌹🌹🌹
ആഫ്റ്റർ മാരേജ് ജീവിക്കണം ബ്രോ.. 😄😄👌👌👌
Ambatti raydu batting poli ❤
രണ്ട് പേരും ..അടിപൊളി❤
Happy married life...Meera..u are such a nice person ❤
All the best married life meera❤
Happy marred life 💯👍👍
😊👍ചെക്കൻ ഉഷാർ... 👍
Happy Married Life Dears❤❤
May God help you to live happily till the end of your life
1:16 ഇടവ ( വർക്കല )😍
✨Happy married life✨💐
പുള്ളി ഏതോ ഒരു ലോകത്താണ്.....
Comment box vaayichappo manasilayi sathyabama paranjathil oru thetumilla enne. 😢
എന്തെല്ലാം ചോദ്യങ്ങ ളാണ് ചോദിക്കു ന്നത്?
ആള് CA ആണ്.. കളിയാക്കുന്നവർ മാറിയിരുന്നു മോങ്ങു
എൻ്റെ നാട്ടുകാരൻ ആണ് ചെക്കൻ ..വർക്കല കാരൻ❤❤
Nice man ❤🎉
കുറ്റം കാണുന്നവരോട് ഇത്ര നല്ല നടി. അദ്ദേഹത്തിനെ വിവാഹം kazhichilille നിങ്ങളണ്ടാക്കിൽ കാണാമായിരുന്നു😮😮
ചെക്കൻ എന്താ ഒരു കുഴപ്പം. എനിക്ക് കണ്ടിട്ട് ഒരു കുഴപ്പവും തോന്നുന്നില്ല. സ്വഭാവം നന്നായാൽ മതി
സൂപ്പർ ജോഡി ❤️❤️സന്തോഷം ത്തോടെ ജീവിക്കാൻ പറ്റട്ടെ
2 perfume kollam ❤❤ wishu a happy married life 🎉
നല്ല couple ❤ നല്ല വിനയമുളള പയ്യൻ
അവരവരുടെ ഇഷ്ടം അല്ലെ അത് ❤
Very good ..God bless❤❤
ചേട്ടൻ സുന്ദരൻ 😘😘😘
ചെക്കൻ എന്തോ ഒരു പേടിപോലെ ❤👍🏼
ivane kali akunna avark
oru accident ayal mathitto elam povan
face tooth oke povan
he looks good
sharp jaw line oke anu
shame on you guys
blv karma
ningal kali akunnath bodybshame akunnath oke thirich kitum
Karma iss boomerang
ഈ ചാനലുകാരന്റെ ചോദ്യം കേട്ടാൽ രണ്ടെണ്ണം കൊടുക്കാൻ തോന്നും .
മംഗളാശംസകൾ 💙💙💙🩷🩷🩷🩷❤❤🎉🎉
Let you have 3 boy children.....American malayalis from Florida USA 🇺🇸...ie my blessing