#partnership Check out Mamaearth's amazing Vit C Daily Glow Lumi Cream + Serum Mamaearth: bit.ly/3Vwv63P Use my code MULLACHERY2023 to get a 20% discount on the website and the app. Amazon: amzn.to/3VynptG Flipkart: bit.ly/428v5Ft
ഈ തിരുവനന്തപുരംകാർക്ക് നന്നായി കൂൾ ആയി സംസാരിക്കാൻ അറിയാം. ആരുടെ വീഡിയോ കണ്ടാലും തിരുവനന്തപുരം കാർ സംസാരിക്കുന്നത് ഒരു സ്ക്രീൻ fear ഒന്നും ഇല്ലാതെയാണ്. എനിക്ക് മാത്രം തോന്നിയതാണോ ന്ന് അറിയില്ല. എനിക്ക് അറിയാവുന്ന അവിടുള്ള ഫ്രണ്ട്സും അതെ.
മലപ്പുറം 🫴🏻🫴🏻💥💥 Hospital = ആഷോത്രി ഇടുങ്ങിയ വഴി = ഊടുവജ്ജ് തവി = കയിൽ ആക്രിക്കാരൻ = പയേത് പെർക്കലാരൻ വഴുതി വീഴുക = ബൗക്കി വുഗ്ഗ പുറം = മുതോം പൊറം Housewarming = കുടിരിക്കൽ Baloon = വീർപ്പ ഓട = കൈത്തോട്, ചാൽ Gravy = അരവ്, ചാർ വെട്ടുകത്തി = മടാൾ, വാകത്തി കപ്പ = പൂള പഴങ്കഞ്ഞി = പയങ്കഞ്ഞി മണ്ടൻ = പൊട്ടൻ നാണം = കൊറവ് ചിക്കൻ പീസ് = കഷ്ണം ഇങ്ങനെ ഒക്കെ ആണ് പറയാ മലപ്പുറത്... But ഇപ്പൊ കുറെ മാറ്റം വന്നിട്ടുണ്ട് പിന്നേ വേറെ ഒരു കോമഡി എന്താ ന്ന് ചോദിച്ചാൽ മലപ്പുറത്തിന്റെ പല ഭാഗത്തും പല slang ആണ് 😂
ഇത് പൊളിക്കും. ഭാവിയിൽ പ്രശ്നം ഒന്നും ഉണ്ടാവില്ല. പരസ്പരം മനസ്സിലാകില്ല. എല്ലാം മനസ്സിലാക്കാൻ ഒരു രണ്ടു വർഷം എങ്കിലും വേണ്ടി വരും. എന്തായാലും അടിപൊളി. Superbb ❤❤ all the best ❤
ഞാൻ കണ്ണൂർ ജില്ല യിൽ പയ്യന്നൂർ ന് അടുത്താണ് നമ്മളും ശ്രീ പറഞ്ഞപോലെ യാ പറയുക 😂😂വീഡിയോ സൂപ്പർ പക്ഷെ പാവം നന്ദു ന് വെൽക്കം ഡ്രിങ്ക് കൊടുക്കായിരുന്നു 😂😂ഒരുപാട് ഇഷ്ടം രണ്ടുപേരെയും ❤️❤️
Chechi TVMil ano oru doubt... Njanum TVMil ann but chechi parayunna words oke njan athiyam ayitta kelkkunne😅😂..... But nandhu chettan Kasargod parayunnathu poleya njngal TVMil parayunnath❤️
Njan kasaragod anu Ethil chila words eppo parayarilla pazhaya alkar paranju kettitund buka enn kettitund but parayaarilla pinne vazhuthi veenu enn thanneyanu parayaru....♥️part 2 venam
Serum angene use cheyyele chechiii... Hand il use chyyan padilla... Direct aayt faceil use cheydhal madhii... Handil use cheyydhal adh faceil effect aagillaa
രാഹുൽ സൂപ്പർ ആണ് പക്ഷേ ഇതിൽ എഴുതിയിരിയ്ക്കുന്ന വാക്കുകൾ ഞങ്ങൾ സ്ഥിരം ഉപയോഗിക്കുന്ന വാക്കുകൾ ആണ്... രാഹുലിന്റെ കുടുംബവീട് പാറശാല ആയത് കൊണ്ട് തിരുവനന്തപുരത്തെ സംസാരശൈലിയിൽ നിന്ന് ഒത്തിരി വ്യത്യാസം ഉണ്ട്... കാസറഗോഡ് -പാറശ്ശാല എന്നായിരുന്നു ഈ segment ന്റെ പേര് ശരിക്കും വേണ്ടത്
#partnership
Check out Mamaearth's amazing Vit C Daily Glow Lumi Cream + Serum
Mamaearth: bit.ly/3Vwv63P
Use my code MULLACHERY2023 to get a 20% discount on the website and the app.
Amazon: amzn.to/3VynptG
Flipkart: bit.ly/428v5Ft
Video starts at 07:52
പാലക്കാട് like അടി
Hospital- ആസ്പത്രി
ഇടുങ്ങിയ വഴി - എടവഴി
തവി- കരണ്ടി
ആക്രിക്കാരന്‍ - പൊട്ട പാത്രക്കാരന്‍
വഴുതി വീഴുക - വഴുക്കി വീഴ
പുറം - പൊറം
Housewarming - വീടിര്പ്പ്, പാല്കാച്ച്ല്
Baloon - പൊള്ളം
ഓട- ഓവ്
Gravy- ചാറ്
വെട്ടുകത്തി - കൊടുവാള്‍
കപ്പ - പൂളക്കെഴങ്ങ്
പഴങ്കഞ്ഞി- വെള്ളച്ചോര്‍
മണ്ടന്‍- പൊലംകെട്ടവന്‍, തൂമ
✌️✌️✌️✌️✌️
കൊല്ലം
ഇടുക്ക് - ഇടുങ്ങിയ വഴി.
തവി - തവി
ആക്രി - ആക്രി
വഴുതി വീഴുക - വഴുക്കി വീഴുക , ചർക്കി വീഴുക
പുറം - മുതുക് , പുറം
ചൂൽ - ചൂൽ
ബോളി - ബോളി
പിച്ചാത്തി - പിച്ചാത്തി
പാല്കാച്ച് - പാല്കാച്ച് , പുര വാസ്തു ബലി
പൂജാരി - പൂജാരി , നമ്പൂതിരി , ശാന്തി
നാരങ്ങ വെള്ളം - നാരങ്ങ വെള്ളം
ഓട - ഓട
ചാറ് - ചാറ്
കപ്പ - ചീനി
പഴംപൊരി - ഏത്തക്കയപ്പം , വഴക്ക അപ്പം
നാണം - ശങ്ക , ചങ്ക , നാണം.
എടീ, പോടാ - എടീ, പോടാ
അടുക്കള - അടുക്കള
കഴിച്ചോ - തിന്നോ , കഴിച്ചോ
❤😂
ഞാനും രാഹുൽ ബ്രോന്റെ ഫാൻ ആാാ ❤❤❤❤
Video starts at 07:52
1. ജനറൽ ആശുപത്രി .
2. ഇടുക്ക്.
3. തവി
4. ആക്രി
5. തെന്നിവീഴുക
6. വാക്ക്
7. പുറം
8. ചൂല്
9. ബോളി
10.
11. പാലുകാച്ചൽ
12. ബലൂൺ
13. പൂജാരി
14. നാരങ്ങാ വെള്ളം
15.ഓട
16. ഗ്രേവി / ചാറ്
17. ചീനി
18. ഏത്തക്കാപ്പം
19. നാണം
20. എടീ, പോടാ
21. അടുക്കള
22. തിന്നോ ? കഴിച്ചോ?
23. മണ്ടൻ
24. ചിക്കൻ കഷ്ണം
From punalur,kollam district ❤
ഈ തിരുവനന്തപുരംകാർക്ക് നന്നായി കൂൾ ആയി സംസാരിക്കാൻ അറിയാം. ആരുടെ വീഡിയോ കണ്ടാലും തിരുവനന്തപുരം കാർ സംസാരിക്കുന്നത് ഒരു സ്ക്രീൻ fear ഒന്നും ഇല്ലാതെയാണ്. എനിക്ക് മാത്രം തോന്നിയതാണോ ന്ന് അറിയില്ല. എനിക്ക് അറിയാവുന്ന അവിടുള്ള ഫ്രണ്ട്സും അതെ.
20:28 Nandhu chettant expression TVM karku mathrame manasilavu😂😂😂😂
😂
To those who doesnt know - it literally means 8==D
ജനൽ ആശുത്രീ🎉
Pazhampori- വഴക്കാപ്പം എന്ന പറയും Tvm
Video starts at 07:52
Kannur slang
1.എട - വഴി
2. കയിൽ - തവി
3. ഭഴ്ദി ഭീഗുഅ - വഴുതി വീഴുക
4.പൊറം - പുറം
5. മാച്ചി - ചൂൽ
6. വീട്ടിൽ കൂടൽ - house warming
7. ബലൂൺ
8.നമ്പൂരി - പൂജാരി
9. ഓട - തോട്, ആണി
10. Gravi - ചാറ്
11.നാണം - നാണം,കൊറവാക്കൽ
12 - എടി - എണെ
13 - കഴിച്ചോ - കയിച്ചോ, തിന്നാ
14. പിണക്കമാണോ - ദേയ്ശാന്നോ
15. മണ്ടൻ - ഭഗ്ടൻ
ഞാൻ കാസർകോടുക്കാരി ആണ് എന്റെ വീട് , സിനിമ സംവിധാനം ചെയ്യുന്ന വൈശാഖി ന്റെ വീടിന്റെ അടുത്താണ്
ഇടുങ്ങിയ വഴി: എടെഴി
വഴുതി വീഴുക: വൈക്കി വീഴ
House warming: കുറ്റൂസ, വീട്ട് കൂടൽ
നാണം: കൊറവ് 😌
മണ്ടൻ: പൊട്ടൻ,moyanthan,moyanthi
ഗ്രേവി: ചാറ്
Hospital: ആസ്പത്രി
ഓട: ഓവ്
Vadakara?
കോഴിക്കോട്, കടലുണ്ടി
Video starts at 07:52
കെള
ജാറിറ്റ് ബീവൽ
കുടികൂടൽ/പൊര കുടിയാവൽ
കൊറവ്
ബോളൻ /ബെഗിടൻ
ചാർ/നീര്
ആസുവത്രി,,
സ്രാണ്ടി,,
Pazham. Kaayi
Money. Paishe
നന്ദു ഏട്ടൻ ഉള്ള vlogs ആണ് കൂടതൽ ഇഷ്ട്ടം ❤❤❤❤please upload more vlogs with നന്ദു ഏട്ടൻ ❤❤❤❤interesting ❤❤❤❤❤❤
മലപ്പുറം 🫴🏻🫴🏻💥💥
Hospital = ആഷോത്രി
ഇടുങ്ങിയ വഴി = ഊടുവജ്ജ്
തവി = കയിൽ
ആക്രിക്കാരൻ = പയേത് പെർക്കലാരൻ
വഴുതി വീഴുക = ബൗക്കി വുഗ്ഗ
പുറം = മുതോം പൊറം
Housewarming = കുടിരിക്കൽ
Baloon = വീർപ്പ
ഓട = കൈത്തോട്, ചാൽ
Gravy = അരവ്, ചാർ
വെട്ടുകത്തി = മടാൾ, വാകത്തി
കപ്പ = പൂള
പഴങ്കഞ്ഞി = പയങ്കഞ്ഞി
മണ്ടൻ = പൊട്ടൻ
നാണം = കൊറവ്
ചിക്കൻ പീസ് = കഷ്ണം
ഇങ്ങനെ ഒക്കെ ആണ് പറയാ മലപ്പുറത്... But ഇപ്പൊ കുറെ മാറ്റം വന്നിട്ടുണ്ട്
പിന്നേ വേറെ ഒരു കോമഡി എന്താ ന്ന് ചോദിച്ചാൽ മലപ്പുറത്തിന്റെ പല ഭാഗത്തും പല slang ആണ് 😂
ഇത് പൊളിക്കും. ഭാവിയിൽ പ്രശ്നം ഒന്നും ഉണ്ടാവില്ല. പരസ്പരം മനസ്സിലാകില്ല. എല്ലാം മനസ്സിലാക്കാൻ ഒരു രണ്ടു വർഷം എങ്കിലും വേണ്ടി വരും. എന്തായാലും അടിപൊളി. Superbb ❤❤ all the best ❤
പഴം പൊരിയ്ക്ക് ട്രിവാൻഡ്രം പറയുന്നേ വാഴയ്ക്ക അപ്പം എന്നാണ് പറയുന്നേ....
ഏതായാലും ഭാഷകൾ ഒക്കെ നല്ല രസമുണ്ട് ഇനിയും ഇതുപോലെ ചെയ്യണം👍
ഞാൻ മലപ്പുറം കാരിയാണ് എനിക്ക് ചിന്നുമോളെ ഭയങ്കര ഇഷടാ 🥰🥰
Athyam njn vicharichathu enthoru scene Kitana ketunaena... pakshae ala...cheattan katta understandingum positiveum aaany❤...sooo safe annu cheattanda kaiyil sreevidya enu arinju...❤
Always a trivian… yes Janal aashupathri😂
Athe 😆😆
athenna😂
ജനറൽ ആശുപത്രി പറഞ്ഞത് സത്യം 😂😂
I am from Trivandrum
Bro paranja almost ellam correct aanu...
Pinne vazhakkappam ennanu kooduthal pazham porikk parayunnath... Pinne nanathinu panka ennu paranju kettittilla
Ooda, thurappa, mudukk, pichathi, thinno, almost ellam same aanu🤣
Sreevidya പറഞ്ഞത് പക്കാ കറക്റ്റ് 😂😂😂😂from a കാസറഗോഡ്കാരി 😂
16:46 ചിന്നു നിൻക് മർന്നാണേ നാണം "ഏസികെ& നാൺകട് "
😅
ഞാൻ കണ്ണൂർ ജില്ല യിൽ പയ്യന്നൂർ ന് അടുത്താണ് നമ്മളും ശ്രീ പറഞ്ഞപോലെ യാ പറയുക 😂😂വീഡിയോ സൂപ്പർ പക്ഷെ പാവം നന്ദു ന് വെൽക്കം ഡ്രിങ്ക് കൊടുക്കായിരുന്നു 😂😂ഒരുപാട് ഇഷ്ടം രണ്ടുപേരെയും ❤️❤️
Kannurll
Hospital.aaspathri
വഴി.എട
തവി.കയിൽ
ആക്റി
വൈക്കിവീണ്
ഈ എടം
നടുപുറം
ചൂൽ.മാച്ചിൽ
കഴിച്ചോ.തുന്ന
ഓട.ഓവ്
കേങ്ങ്
കായി പൊരിച്ചേ
ണേ.ടാ
Sree and nadhu super jodi🥰🥰
ഇനിയും ചെയ്യണം അടിപൊളി 👍🏻Eni sentence vachu cheyyuuu
പാലുകാച്ചാൽ -പുരാവസ്തുബലി (പുരാവസ്ത്തോലി )(കോട്ടയം )
രണ്ടു പേരും എന്താ ഭംഗി ❤️❤️
Pavam Njngde nandhu chettan❤
ഐഷു പറഞ്ഞത് ചിലപ്പോൾ peravasthooli എന്നായിരിക്കും 🥰
Sree paranjathu seriyanu.... Nammude okke cheruppathil arodenkilum thinno ennu chodichal parents parayum angane chodikkan padilla kazhicho ennu venam chodikkan ennu...allappuzha district
Rahul chettan paranjth okke sheri ann tvm🔥
Trivandrum 😍
കാസർകോട് ഭാഷ യും മലപ്പുറം ഭാഷ യും തമ്മിൽ എവിടെ യോ ഒരു അന്തർധാര സജീവം ആയിരുന്നു 🤣❤
Sathyam
Koreyokkke kannurinte aan😂
Kozhikodum
Okke north Kerala alle
@@daniyasaleem9339 മലപ്പുറം ടച്
Thrissur 🤞🏻
General hospital - govt .ആശുപത്രി
ഇടുങ്ങിയ വഴി - ഇടവഴി
തവി - കഴിൽ
ആക്രി - പട്ടപറക്കി
വഴുതി വീഴുക - വഴുക്കിവിഴ
പുറം - പൊറം
ചൂല്- ചൂല്
Knife - കത്തി
Housewarming - കുറ്റൂശ
പൂജാരി - നമ്പൂതിരി
നാരങ്ങ വെള്ളം - ""
ഓട - തോട്
കപ്പ - കൊള്ളി
പഴംപൊരി -""
നാണം - നാണം
കഴിച്ചോ -ഉണ്ടോ / കഴിച്ചാ
മണ്ടൻ - "
Chicken piece - chicken കഷ്ണം
കോഴിക്കോട് ഭാഷ
1- ജനറൽ ഹോസ്പിറ്റൽ - താലൂകോസ്പിറ്റൽ
2. ഇടുങ്ങിയ വഴി - എട
3. തവി - കൈല്
4. ആക്രി - ആക്രി
5. വഴുതി വീഴുക - പെരങ്ങി വീഴാ, വൈകൾക്ക്യ
6. എതം
7. പുറം - പൊറം
8. ചൂൽ - ചൂല്
9...........
10. Knife - കത്തി
11. House warming - കുറ്റൂഷ
12. ബലൂൺ - ബലൂൺ
13. പൂജാരി - നമ്പൂരി, ഇമ്പ്രാതിരി, ശാന്തി
14. Same above നാരങ്ങ വെള്ളം
15. ഓട - തോട്, കൈത്തോട്
16. ഗ്രേവി - ചാറ്, നീര്
17. കപ്പ - പൂള
18. പഴം പൊരി same above
19. നാണം - കൊറവ്
20. കഴിച്ചോ - തിന്നോ, കൈച്ചോ
21.എടി പോടാ - same above
22. അടുക്കള - അട്ക്കള
23. മണ്ടൻ - മണ്ടൻ
24. ചിക്കൻ പീസ് - കോയികഷ്ണം
25. പഴം കഞ്ഞി - പയേം ചോറ്
😍😍😍😍
23
ഒരു tvm*ksd conversation ആക്കിയാൽ സൂപ്പർ ആയേനെ
Kasrod kar indeng like akkippa
Nangal PATHANAMTHITTA karkk prethigich slang so aa lot Ill ullath thanne ya parayunne🥱😇😇❣️
എന്തൊക്കെ വേർഡ്‌സ് ഉണ്ട് ശ്രീവിദ്യേ നമ്മക്ക് എന്നോട് ചോദിച്ചാൽ പറഞ്ഞു തരുമായിരുന്നില്ലേ. ഞാൻആലക്കോട് സുദീപിന്റെ മച്ചുനിച്ചി
സൂപ്പർ ആയിരുന്നു നന്ദു ചേട്ടന്റെ ചിരി നല്ല രസംആണ്
Asshhooo.... Paavand Rahul chettan.. ആ getoutil പേടിച്ചു poyi 🤭🙈🤣
Kannur slag
General hospital:govt. aashupathri
Idungiya vazhi : eda vazhi.
Thavi: spoon, kayil.
Aakri: aakri.
Vazhukki veezhuka: beythi veezhuka
Puram: poram.
Chool: Maachi.
Naif : Kathi
House warming : veettil koodal
Balloon : balloon
Poojari : Poojari, namboothiri, etc
Naranga vellam : lime.
Oda : ov
Gravy: neeru, chaaru
Kappa : poola, maracheeni, kolli
Same as pazham pori
Naanam same.
Edi : dee or ene
Adukkala same.
Kazhicho or thinno or beycho
Pidakkam : deshyam
Mondan: Pottan, moyanth
Mandan - begdan
Oda. - aanu
Spoon- kuyyal
Kannur❤
നന്ദുനെ ഒരുപാട് ഇഷ്ടാണ് 😍
😂njangalu vazhukkarumilla cherukkarumilla njangal decent aai thenni veezhum, puravastholi nadathum, idavazhikoodi pokum, thottil kulikkum, muthukuchoriyum, adukalel pachakam cheyyum, thavi vechu vilambum thallum😃😃ambalathile thirumenide kayyinnu prasadam vangum, ethakkappam or pazham pori kazhikkum... 😄😄kasarodu.. Interesting😄😍
ശ്രീ യെ എന്നിക്കു മക്കൾക്കും ഒത്തിരി ഇഷ്ടം ആണ് സ്റ്റാർ മാജിക് കാണുന്നത് തന്നെ ശ്രീ &ബിനു ചേട്ടനെ കാണാൻ വേണ്ടി ആണ് പക്ഷേ ശ്രീ &നന്തു ❤സൂപ്പർ
നന്ദുചേട്ടനും ശ്രീയും പൊളിയാ 🥰🥰🥰🥰
മലപ്പുറം കാസർകോട് ഏകദേശം ഒരു പോലെ
തിന്നോ എന്ന് ചോദിച്ചാൽ disrespect ആണ്... വീട്ടിലുള്ളവർ പരസ്പരം അങ്ങനെ സംസാരിക്കും.. പക്ഷെ പുറത്തുള്ളവരോട് കഴിച്ചോ എന്ന് ചോദിക്കും
Thiruvananthapuram
1.genalashuthri
2.mudukk
3.thavi
4.Aakri
5.charakkiveezhuka
6.vakk ella
7.kurukk
8.thorappa
9.boli
10.pichathi
11.palukach
12.baloon
13.potti
14.narangavellam
15.oda
16.char
17.marichini
18.vazhakappam
19.pankam
20.edi poda
21.adukala
22.thinno
23.mandan
24.kashnam
Thalle
Nandhu annan powli💪thiruontharathinte abhimanam🥳🥳🥳
Hlo Dears... Part 2 cheiyu tto.. cute couples ❤
ഓള് ബെർതെ പയമ്മ പറയുന്നത് ന്ന്. കുഞ്ഞായം
എന്നാലും welcome drink കൊടുക്കാമായിരുന്നു 😁
Nammala ksd,❤️
Ithinu oru second part vennam kettooo....
Njnum ksd...bt ..njammal graviye char nn aah parayaar
House warming -puravasthuli, paalukaachal
കാസർഗോഡ് ❤️
Chechi TVMil ano oru doubt... Njanum TVMil ann but chechi parayunna words oke njan athiyam ayitta kelkkunne😅😂..... But nandhu chettan Kasargod parayunnathu poleya njngal TVMil parayunnath❤️
Sreevidhya kasargod and nandhu Tvm
Best kadha ariyathe aattam kanuka aanalle 😀
Sreevidya kasargod ah
പൊളി👍 പക്ഷെ പെട്ടന്ന് തീർന്നു എല്ലാം ദിവസവും വീഡിയോ ഇടന്നെയ് ചേച്ചി
Nigll onnichula videos anu enik eshtam. Othri eshattato niglle
Rahul chettan chiri.....❤❤
ശ്രീവിദ്യ ❤️❤️❤️💚💚💚
Njan kasaragod anu
Ethil chila words eppo parayarilla pazhaya alkar paranju kettitund buka enn kettitund but parayaarilla pinne vazhuthi veenu enn thanneyanu parayaru....♥️part 2 venam
Buka enn prylnd ipplum
ഞങ്ങൾ പറയാറുണ്ട് അവർ പറഞ്ഞത് പക്കാ കറക്റ്റ് 😂😂😂
Njan chettante valiya fan aaan... Chettane kanan bayankara cute aanu....😍
Love from kasaragod ❤🎉
Chinnuse... Nanduu... Nigade combo super & cute aannu.. Video pettannu Theernu poyi...❤Eniku nigalle neril kannannamennu orupadu aagrah unduu.. God bless you😘
Trivian.😂😂poli. Njnum trivandrum aanu
Hi.. Mullachery tharavad name alle... Ksd evide? Allamkulam ano😀
Nandhu Chettan poliyanallo
Cute couples❤❤❤
😍😍😍😍ഇടക്ക് ഇങ്ങനെ വീഡിയോ ഒക്കെ ചെയ്യണം ചേച്ചി നന്ദു ചേട്ടനെ ഒന്ന് prank ചെയ്യണം plz
20:25 😂
Idungiya vazi..in Malappuram edaayi😂😂😂
Janal ashupathri ath sheriyaaa 😂😂
Serum angene use cheyyele chechiii... Hand il use chyyan padilla... Direct aayt faceil use cheydhal madhii... Handil use cheyydhal adh faceil effect aagillaa
Ningal 2 perum poliya
Best wishes from thironthoram😁
Nandhuanna sugaghalakkathannea😀
In Mappuram..
Kunji thod- Arichaal
5:05 നല്ല ചിരി 😛
രാഹുൽ സൂപ്പർ ആണ് പക്ഷേ ഇതിൽ എഴുതിയിരിയ്ക്കുന്ന വാക്കുകൾ ഞങ്ങൾ സ്ഥിരം ഉപയോഗിക്കുന്ന വാക്കുകൾ ആണ്... രാഹുലിന്റെ കുടുംബവീട് പാറശാല ആയത് കൊണ്ട് തിരുവനന്തപുരത്തെ സംസാരശൈലിയിൽ നിന്ന് ഒത്തിരി വ്യത്യാസം ഉണ്ട്... കാസറഗോഡ് -പാറശ്ശാല എന്നായിരുന്നു ഈ segment ന്റെ പേര് ശരിക്കും വേണ്ടത്
Nice episode... Kasaragod ayth kondu kandu irikan rasayrunnu
ഞാൻ കാസർകോട് 💪
Tvm❤❤❤
രണ്ടാളും കൊള്ളാം അടിപൊളി ആയിട്ടുണ്ട്..... 👍👍❤️💜
Tvpm:ജനലാശൂത്രി കറക്റ്റാ 😂, പുറം :കുറുക്ക് എന്നും പെറം എന്നും മുതുക് എന്നും പറയും 🤭
Hi sree ഒത്തിരി ഇഷ്ടം ആണ് 🥰🥰🥰🥰🥰രാഹുൽ bro super 🥰🥰🥰
Nandu sreekutty nigade valya fan aan😘♥️♥️
Cute couples ❤️
Ee series iniyum venam
അനാവിശൃ൦ പറയുന്നോ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
കാസറഗോഡ് എല്ലാവരും ഇങ്ങനെ പറയാറില്ല ശ്രീവിദ്യ.ഏകദേശം കാഞ്ഞങ്ങാട് കഴിഞ്ഞു വടക്കോട്ട് പോയാൽ ഇതുപോലെ ആണ്. ഞാനും ഒരു കാസറഗോഡ് കാരൻ ആണേ....
Right ..
Njn kasargod aann chechi. Ethokke nammalum eppalum use aakkum..
Kurach koodi words add cheyamayirunnu👍video super 🎉🎉
Malappura knife: ആര്യേങ്കത്തി
House warming.പെരതാമസം chalakudy
Suuuuper nalla rasam und varthamanam kelkkan😍😍😍😍 pushpajayaraj kannur
I am kasaragod❤
മഞ്ഞ മോരിലും വെള്ള മോരിലും എന്താ നിങ്ങളുടെ നാട്ടിൽ പറയല്😃
Naranga vellam in kasaragod- cherupuli sarbath
ഉമ്പ്രാസൻ 🤣🤣🤣🤣🤣