വീഡിയോ മുഴുവൻ കേട്ടിരുന്നു പോയി സിനിമ കഥ പോലെയുണ്ട്. .ഇത്രയും സ്നേഹിക്കുന്ന ഒരാളെ ജീവിതത്തിൽ ഇല്ലാതെ ആക്കി പോയതിന് അവള് സങ്കടപെടുന്ന ഒരു ദിനം വരും. .അപ്പോയെക്കും നല്ലൊരു പെങ്കൊച്ചിനെ ജീവിതത്തിൽ കൂടെ കൂട്ടി സന്തോഷത്തോടെ കുഞ്ഞുങ്ങളും ആയി ജീവിച്ചു കാണിച്ചു കൊടുക്കണം 😍
'സുഹൃത്തെ എല്ലാം സമയെമെടുത്ത് .ഞാൻ കേട്ടു. നിങ്ങൾ പറഞ്ഞത്. എല്ലാം ശരിയാണെങ്കിൽ നിങ്ങൾ സുജ എന്ന. പെണ്ണിനെ മറക്കുക. മാത്രമല്ല നിങ്ങൾ നല്ല ഒരു മനസ്സിനു ഉടമയാണ്. നിങ്ങൾ ആ പെണ്ണിനെ ഓർത്ത് - ദൈവം നിങ്ങൾക്ക് തന്ന ജീവിതം - സ്വയം നശിപ്പിക്കരുത്. നിങ്ങൾക് പറ്റിയ ഒരു തെറ്റ്. നിങ്ങൾ സുജയെ കല്ല്യാണം കഴിക്കുന്ന സമയത്ത് നിങ്ങൾ അവളുടെ ഭർത്താ വിനോട് അവളെ രണ്ട് മക്കൾ ഉണ്ടായിട്ടും അവളെ ആഭർത്താവ് ഒഴിവാക്കിയത് എന്തിനാണെന്ന് അന്വോഷിച്ചിരുന്നു എങ്കിൽ അവൾ 15 വർഷമായി സ്നേഹിക്കുന്ന വിഷയം അന്നറിയാൻ സാധിച്ചിരുന്നു. ചത്ത കുട്ടിയുടെ .ജാതകം നോക്കിയിട്ട ഇനി കാര്യമില്ല: എല്ലാം കഴിഞ്ഞു പോയി. സുഹൃത്തെ ഇനിയും ഒരു പെണ്ണിന് വേണ്ടി നിങ്ങളുടെ നല്ല ജീവിതം വെറുതെ പാഴാക്കിഅറിഞ്ഞ്. നിങ്ങളെ സ്നേഹിക്കാൻ തയാറുള്ള നല്ല ഒരു സ്ത്രീയെ വീണ്ടും വിവാഹം ചെയ്യുക.- അതാണ് നിങ്ങളിനി ചെയ്യേണ്ടത്. അല്ലെങ്കിൽ ഈ വീഡിയോ കണ്ടിട്ടെങ്കിലും ആ സുജതന്നെ ഇനിയും വരണം അതെന്തായാലും നടക്കില്ല എന്ന് തോന്നുന്നു കാരണം നിങ്ങളെക്കാൾ അവൾ😮 15 വർഷം മുമ്പ് സ്നേഹിച്ച പുരുഷൻ്റെകൂടെയാണല്ലൊ അവളുള്ളത്. " അതും കൂടുതൽ നീണ്ട് നിൽക്കില്ല -കാരണം പരസ്പരം വഞ്ചിച്ചും മറ്റൊരാളെ വേദനിപ്പിച്ചും ആർക്കും ഒന്നും നേടാനാകില്ല ആലോചിച്ച് ആ മാലയും ,ബൊമ്മയും അവൾ തന്നെ പറഞ്ഞ പ്രകാരം കത്തിച്ച് കളഞ്ഞ് പുതിയ ഒരു ജീവിതം നല്ല ഒരു കുടുംബ ജീവിതം നിങ്ങൾക്കുണ്ടാവട്ടെ. എന്ന് ആത്മാർത്ഥ പ്രാർത്ഥനയോടെ - യ ത്യശ്ചികമായി നിങ്ങളെ വീഡിയോ കണ്ട ഒരു സുഹൃത്ത്
പാവം ചേട്ടൻ..ഈ കഥ കേട്ട് കുറെ കരഞ്ഞു സങ്കടപെട്ടു ഞാൻ😢😢😢😢 .ഇത്രയും സ്നേഹം ഉള്ള ഒരു husbend നേ തിരിച്ചറിയാൻ പറ്റാത്ത അവള് ഇപ്പം കൂടെ പോയവനേയും പറ്റിക്കും.ഉറപ്പാണ്
മോനേ നീ ഒരിക്കലും തകരരുത് നീ ധൈര്യമായിട്ട് മുന്നോട്ട് പോണം മരണം ഒന്നിനും ഒരു പരിഹാരം അല്ല നീ തന്റെടത്തോടെ ധൈര്യമായിട്ട് ജീവിക്കണം നിനക്കൊരു നല്ല ജീവിതം ഉണ്ട് ഇങ്ങനെയുള്ള സ്ത്രീകൾക്ക് വേണ്ടി കളയാൻ ഉള്ളതല്ല നിന്റെ ജീവൻ നിന്റെ മാതാപിതാക്കൾ നിനക്ക് നൽകിയ ജന്മം ഇങ്ങനെയുള്ള സ്ത്രീകൾക്ക് വേണ്ടി കളയാൻ ഉള്ളതല്ല അവൾ താമസിയാതെ ഇതിന് അനുഭവിക്കും അവൾ തിരിച്ചു വരും അപ്പോൾ നീ സ്വീകരിക്കരുത് ഇങ്ങനെയുള്ള കുറേ വിവരംകെട്ട സ്ത്രീകൾ ഉണ്ട് മറ്റുള്ള സ്ത്രീകൾക്കും കൂടി ഇവർ അപമാനമാണ്
എന്റെ പൊന്നു ചേട്ടാ കരഞ്ഞു പോയി ഞാൻ ഈ വീഡിയോ കണ്ടിട്ട് നിങ്ങളെ ആണല്ലോ ആ പെഴച്ചവൾ ഉപേക്ഷിച്ചു പോയത് നിങ്ങളുടെ ജീവിതത്തിൽ നല്ലൊരു പെൺകുട്ടി വരും അവളുണ്ടായപ്പോ ഉള്ള സന്തോഷത്തേക്കാൾ ഇരട്ടി സന്തോഷത്തോടെ നിങ്ങൾ ജീവിക്കും അന്ന് അവളുടെ മറ്റവൻ കാര്യം കഴിഞ്ഞു ഉപേക്ഷിച്ചിട്ടും ഉണ്ടാവും മനസ് അലിയരുത് ഇതൊരു സഹോദരിയുടെ അപേക്ഷ ആണ് 🙏🏻🙏🏻🙏🏻
പോട്ടെടാ മോനെ, അവളെ ഓർക്കരുത്. ഇനി നല്ലൊരു കുട്ടി നിന്റെ ജീവിതത്തിലേയ്ക്ക് വരും. ആ കുട്ടിയ്ക്കായി കാത്തിരിക്കൂ 👍നിന്നെപ്പോലെ നല്ലൊരുവനെ അവൾക്കു വിധിച്ചിട്ടില്ല. മോന്റെ അമ്മ നിനക്കായി ഇപ്പോഴും പ്രാർത്ഥനയോടെ കൂടെയുണ്ടല്ലോ. അതൊരു മഹാഭാഗ്യം
സൂഹൃത്തേ നീകൈ മുറിച്ചിട്ടും തിരിച്ചു വന്നത് നീ നല്ല ഒരു കുട്ടി ആയതിനാൽ ആണ് നീ നല്ല ചുണ കുട്ടിയായി ജീവിക്കണം. ഇനിയും ഒരു അബദ്ധത്തിൽ ചെന്നു ചാടരുത്. നല്ല മിടുക്കനായി അന്തസോട് ജീവിക്കണം. ഒരിക്കലും നമ്മുടെ ഭാഗത്തു തെറ്റ് ഇല്ലത്ത പക്ഷം വല്ല വർക്കും വേണ്ടി മരിക്കരുത്. സമൂഹത്തിൽ നന്നായി ജീവിക്കുക. നമ്മളുടെ അച്ഛനെയും അമ്മയെയും ഓർക്കുക. അവർ ഇത്രയും നാൾ നീന്നെ വളർത്തി വലുതാക്കി. ഏല്ലാം സങ്കടങ്ങളും മറക്കുക. ഞാങ്ങൾ ഉണ്ട് കൂടെ .നിനക്ക് നല്ല ഒരു ജീവിതം കിട്ടും ദൈവത്തിനോട് പ്രാർത്ഥിക്കാം.🙏
കഥ മുഴുവൻ കേട്ടപ്പോ....കൊ ണ്ടുപോയവന്റെ അവസ്ഥ ഓർത്തോർത്തു ചിരിക്കുവാരുന്നു. മൂന്നാമത്തെ ആൾടെ കൂടെയാണ് പോയേക്കുന്നത്.... നന്നായി വരും കേട്ടോ _ മോളെ. വേറെ ഒന്നും പറയാനില്ല
ഇയാൾ അവളെക്കാളും മനസ്സും ശരീരവും കൊണ്ട് ഒരുപാട് സുന്ദരനാണ് ഒരു കാര്യം മാത്രം ചിന്തിച്ചാൽ മതി എന്റെ കൂടെ ജീവിക്കാനുള്ള ഭാഗ്യം അവൾക്കില്ലയെന്ന് ഇതിനേക്കാൾ എന്തോ നല്ലത് വരാനിരിക്കുന്നു അതാണ് അവൾ പോയത് നല്ലൊരു ജീവിതം ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുക ഞാനും പ്രാർത്ഥിക്കാം സന്തോഷമായിട്ട് മുന്നോട്ടുപോകും 😊❤️👍
എന്തിനുവേണ്ടി.....കുഴപ്പമില്ല ചേട്ടാ നെഗറ്റീവ് കാര്യങ്ങളൊക്കെ ജീവിതത്തിൽ സ്വാഭാവികമായും ഉണ്ടാകുന്നതാണ് .. അതൊന്നും ഓർത്തു സമയം കളയാതെ നമ്മുടെ സ്വന്തം അച്ഛനെയും അമ്മയേയും.മനസ്സിൽ ഓർത്തു ജീവിതം മുന്നോട്ട് കൊണ്ടുപോകുക.. അവരാണ് നമ്മുടെ ജീവൻ... ❤️
ഈ ദിനവും കടന്ന് പോകും ലോഘം വിശാലമാണ് മഞ്ഞും മഴയും വെയ്ലും ഇനിയും മുണ്ടാവും നമുക്ക് കാത്തിരിക്കാം ജീവിതം പൊരുതി ജയ്ക്കാനുള്ളതാണ് തോൽക്കാനുള്ളതല്ല നമ്മുടെ ജീവിതം നമ്മുടെ കൈലാണ്💪🔥
മോനെ നീ കരയല്ലടാ നിന്റെ വിഷമം എനിക്ക് നന്നായി മനസിലാവും കാരണം ഞാനും ഇത് അനുഭവിച്ചതാണ് 😢😢😢😢 6 മാസംമാക്സിമം നീ ഓക്കേ ആവും നിനക്ക് നല്ലൊരു ജീവിത പങ്കാളിയെ കിട്ടും ഞാനും മനസ്സറിഞ്ഞു പ്രാർത്ഥിക്കാം 🙏🙏🙏🙏 നീ ഓക്കേ ആവും ❤️❤️❤️❤️
വീഡിയോ ഫുൾ കണ്ടു ബ്രോ .ജീവിതം അവസാനിക്കുന്നില്ല മുന്നോട്ട് തന്നെ പോവുക ആരെയും അന്തമായി വിശ്വസിക്കാതിരിക്കുക. ഒറ്റക്ക് ഒരു യാത്ര പോ.. ഇനി എങ്ങനെ ജീവിക്കാം എന്ന് ഉത്തരം കിട്ടും. സഹോദരൻ നിഷ്കളങ്കൻആയോണ്ട് ആണ് സ്വന്തം ഒന്നും പഴിചാരേണ്ട, നല്ല ഒരു കാലം സഹോദരനെ കാത്തിരിക്കുന്നുണ്ട് Karma is boomerang നിങ്ങൾ ചെയ്തതത്രയും നല്ലതോ ചീത്തയോ ആവട്ടെ,ചെയ്തതിനുള്ളതെല്ലാം ദൈവം തിരിച്ചു തരും അത് അവർക്കും അങ്ങനെ തന്നെ ✨കാത്തിരിക്കുക
ഇതിൻ്റെ ഫലം അനുഭവിക്കും നിങ്ങൾക്ക് നല്ലത് വരട്ടെ.. അവളെ സ്നേഹിച്ചതിന് പകരം അമ്മയെയും കുടുംബത്തെയും സ്നേഹിക്ക് സമാതാനം കിട്ടും ബാവി നന്നാകട്ടെ നല്ലൊരു ഇണയെ കിട്ടട്ടെ
എന്റെ പൊന്നു ബ്രോ ആ മനുഷ്യൻ ഒരു നല്ല ആൾ ആയതുകൊണ്ട് അല്ലെ കുട്ടികളെ കൊണ്ടുപോയത് പിന്നെ ഇത് 3മത്തെ ആൾ അല്ലെ ആ സ്ത്രീ നൂല് പൊട്ടിയ പട്ടം പോലെ ആണ് എവിടെയും അടങ്ങി നിൽക്കില്ല ബ്രോ നിനക്ക് നല്ലൊരു ജീവിതം ഉണ്ട് ബ്രോ മുന്നോട്ടു പോവൂ ആ അമ്മക്ക് വേണ്ടി 🙏
Bro ജീവിതം ഇനിയും കുറെ ഉണ്ട് . ഇനിയുള്ള ജീവിതം അവരുടെ മുന്നിൽ നല്ലപോലെ ജീവിച്ചു കാണിച്ചുകൊടുക്ക് അതാണ് bro ഇപ്പോൾ ചെയ്യണ്ടത് നമുക്ക് ന്തെകിലും പറ്റിയാൽ തിരിഞ്ഞു നോക്കാൻ ഒരു തെണ്ടിയും ഉണ്ടാകില്ല നമ്മളെ അച്ഛനും അമ്മയും മാത്രം ഉണ്ടാക്കൊള്ളൂ . അതുകൊണ്ട് concentration your family and work
ന്തൊരു true love ആണ് ഇത് നിങ്ങളോട് റെസ്‌പെക്ട് തോനുന്നു അലോയ്ക്കുമ്പോൾ സങ്കടം ആകുന്നു ഇത്രേം സ്നേഹിക്കുന്ന ആള് ഇന്നത്തെ കാലത്തു ഉണ്ടാകുമോ 👆big salute..... 🙏🙏🙏 ഒരു ഫിലിം ആക്കാൻ ഉള്ള സ്റ്റോറി ഉണ്ട് 👍👍👍👍👍 🙏🙏 respect you🙏🙏
അതെ പക്ഷെ ഈ സ്ഥാനത്തു വേറെ പെണ്ണ് ആണെങ്കിൽ നല്ലേൽ ഉണ്ടാകും കാരണം 22ക്യാരറ്റ് സ്വർണം ആണ് ഇദ്ദേഹം ഈ ഏട്ടൻ ഡിവോഴ്സ് ആയ റീസൺ പോലും അന്വേഷിച്ചില്ല ശെരിക്ക് ഡിവോഴ്സ് ആയ പെണ്ണിനെ കെട്ടുമ്പോൾ അറ്റ്ലീസ്റ്റ് അത് അന്വേഷിക്കുന്നത് നല്ലത് ആയിരിക്കും അത് ചിലപ്പോ അന്വേഷിച്ചാൽ പുള്ളിക്കാരി same അടവ് തന്നെ ഇവിടെ കാണിച്ചിട്ട് ഉണ്ടാകുവ 😮😮 @@BlueLilly-h3i
ചേട്ടാ, ഞാനൊന്ന് പറയട്ടെ, നിങ്ങളൊരു all india trip അടിക്ക്🤍, അതൊരു vlog ആക്കി ഇടൂ 🤍,നിങ്ങളെ കൂടെ ഞങ്ങളുണ്ട് ❤.നിങ്ങൾക്ക് നന്നായി സംസാരിക്കാൻ അറിയാം,നിങ്ങൾ ജീവിതത്തിൽ രക്ഷപെടും, ഇതുവരെ നടന്നതൊക്കെ നല്ലതിന്നെന്നു കരുതി പുതിയൊരു ജീവിതം തുടങ്ങു❤
ഭൂമിയിൽ പകരം വെക്കാൻ കഴിയുന്ന ഒരൊറ്റ ബന്ധമേ ഉളളൂ... ഭാര്യ ഭർതൃ ബന്ധം... നിനക്ക് അവളെക്കാൾ നല്ല ഒരാളെ ദൈവം തരും 👍🏻നിങ്ങൾ ആദ്യം കണ്ട അമ്പലത്തിൽ വെച്ചു അവളെ വീണ്ടും കാണും.. എല്ലാം നഷ്പ്പെട്ടവളായിട്ട്.... അപ്പൊ തീർച്ചയായും നിങ്ങളുടെ കൂടെ നല്ലൊരു ഭാര്യ ഉണ്ടാവണം... ചലഞ്ച യി എടുക്കൂ 👍🏻
ഞാൻ ഇതൊന്നും പറയണ്ട എന്ന് കരുതിയതാണ് പക്ഷെ കാര്യങ്ങൾ അറിയാതെ ഒരുപാട് പേര് എന്നെ മാനസികമായി തളർത്തി കൊണ്ടേ ഇരിക്കുന്നു ഇനി എനിക്ക് പറയാതെ വയ്യ ഇത്രയെങ്കിലും എനിക്ക് പറയണം 🙏
എൻറെ ഒരു കൂട്ടുകാരൻ കല്യാണം കഴിച്ചു അവൻ എന്നെക്കാളും ഏഴു വയസ്സിനും മൂത്തതാണ് അത് ഒരു അറേഞ്ച് മാര്യേജ് ആയിരുന്നു അവൻ ഇതുപോലെ വേറൊരു പെണ്ണുമായിട്ട് ഒരു പ്രേമം ഉണ്ടായിരുന്നു ആ പ്രേമവിവാഹം നടന്നില്ല അവൻറെ അച്ഛൻറെ അമ്മയുടെയും നിർബന്ധപ്രകാരം വേറൊരു പെണ്ണിനെ കല്യാണം കഴിച്ചു അവന് ആദ്യ അറേഞ്ച് ആയി കല്യാണം കഴിച്ച പെണ്ണുമായിട്ട് ആദ്യഭാഗങ്ങളിൽ യാതൊരു സ്നേഹമോ കാര്യങ്ങൾ ഇല്ലായിരുന്നു അവൾക്ക് ഇവനോട് താല്പര്യമുണ്ടായിരുന്നു എന്നാൽ ഇവന് അവളോട് താല്പര്യമില്ല അവൾ ഇവൻറെ സ്നേഹം പിടിച്ചു പറ്റാൻ മാക്സിമം ശ്രമിച്ചിട്ട് പോലും ഇവൻ അടുക്കുന്നില്ല ഒരു ദിവസം ഇവനെ ഒരു പാമ്പ് കടിച്ചു ഇവൾ ജീവൻ പോന്നപോലെ ആലമുറയിട്ട കരഞ്ഞു കരഞ്ഞിട്ട് അവളുടെ അച്ഛനെ അമ്മയും വിളിച്ചു എല്ലാവരും വിളിച്ചു ഇവനെ ആശുപത്രിയിൽ എത്തിച്ചു സത്യം പറയാലോ ഒരു മാസം അവൻ ആശുപത്രി കടന്നു അവൻ മരിക്കേണ്ടതായിരുന്നു പക്ഷേ അവളുടെ സ്നേഹവും പരിചരണവുമാണ് അവൻ രക്ഷപ്പെട്ടത് ചേട്ടൻ അറിയാമോ ഒരു മാസം മുഴുവൻ അവൾ അവനു വേണ്ടി കരയുകയായിരുന്നു ആ സിറ്റുവേഷന്റെ തുടക്കത്തിൽ അവള് അച്ഛനും അമ്മയോടും എന്നോട് ഒക്കെ പറയുമായിരുന്നു എന്റെ ചേട്ടന് എൻറെ ജീവൻ വേണമെങ്കിലും കൊടുക്കാം എൻറെ ചേട്ടനെ രക്ഷപ്പെട്ടാൽ മതിയായിരുന്നു സകല ദൈവത്തെയും ആ ഒരു മാസം അവൾ വിളിച്ചു അങ്ങനെ അവൻ സുഖമായി അപ്പോൾ ഡോക്ടർ അവനോട് പറഞ്ഞു ഡോ മനുഷ്യ ഇതുപോലൊരു ഭാര്യയെ കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണ് കോടി ഭാഗ്യം എന്നാണ് ആ ഡോക്ടർ പറഞ്ഞത് ആ നിമിഷം അവൻ പൊട്ടിക്കരഞ്ഞു ആ സമയത്ത് അടുത്തു ഞാനുമുണ്ടായിരുന്നു അവൻ എന്നോട് പറഞ്ഞു എടാ ഇത്രയും നല്ല ഭാര്യയാണോ ഞാൻ ഇത്രയും നാളും അവളെ മിണ്ടാതെ പുരിയാടാതെ സ്നേഹിക്കാതിരുന്നത് ഞാൻ പറഞ്ഞ സാരമില്ല അതെല്ലാം ശരിയാകും കുറച്ചു കഴിഞ്ഞപ്പോൾ അവൻറെ ഭാര്യ റൂമിൽ വന്നു അവൾ ആദ്യം അവന്റെ മുഖത്തോട്ട് നോക്കാതെ മരുന്നിന്റെ സ്ലിപ്പ് ഏതാണ്ട് ധൃതിപിടിച്ച് എടുത്തിട്ട് ഇറങ്ങാൻ നോക്കുമ്പോൾ അവൻ അവളുടെ കൈ ഒന്ന് പിടിച്ചു ബെഡിൽ ഇരുത്തി അവർ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു രണ്ടുപേരും ഞാനും അത് കണ്ട് കാര്യങ്ങൾ 😭😭😭😭😭 ഞാൻ അവിടെ നിന്നും മാറി പിന്നെ അതിനുശേഷം അവരുടെ സ്നേഹം കണ്ടാൽ എനിക്ക് തന്നെ കണ്ണു നിറയും ആയിരുന്നു അതാണ് ചേട്ടാ ഭാര്യ അവൻ മരിക്കേണ്ടതായിരുന്നു അവളുടെ സ്നേഹം കൊണ്ടും പരിചരണം കൊണ്ടും പ്രാർത്ഥന കൊണ്ടും ആണ് അവൻ രക്ഷപ്പെട്ടത് ഇന്നവർ സുഖമായി ജീവിക്കുന്നു.
അർഹതപ്പെട്ടവർക്ക് മാത്രമേ enthum കൊടുക്കാവു അത് സ്നേഹമായാലും... നന്മയുള്ള oru life കിട്ടും... ഭഗവാൻ അത് നൽകും... Arkku vendiyum വെറുതെ സമയം കളയരുത്.... ദൈവം തന്ന ഈ life nannayi ജീവിക്കുക... വേദനിക്കുന്ന ഓർമ്മകൾ മനസ്സിൽ ninnum കളയുക... നല്ലൊരു തുടക്കം avatte.... ഹരേ Krishna🙏
ആ പാവയും സകലമാന സാധനങ്ങളും കണ്ണിൽ കാണാത്ത വിധം മാറ്റണം. ദൈവം തന്ന ജീവൻ ദൈവം തിരികെ എടുക്കുന്ന നാൾ വരെ അന്തസ്സോടെ അഭിമാനത്തോടെ തല ഉയർത്തി ജീവിക്കണം. പെറ്റമ്മയും, കൂടെപ്പിറപ്പുകളും കൂടെയുണ്ടാവും. പുറമെ നിന്ന് കാണുന്നോർക്ക് തമാശ. ഉള്ളിലെ നേരിപ്പോട് കാണാൻ ആരും ഉണ്ടാവില്ല. നിങ്ങളെ വേണ്ടാത്തവരെ ഓർമ്മകക്ക് യാതൊരു വിലയും ഇല്ല സഹോദര. ഒക്കെ മറന്നു നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കു. മുമ്പോരിക്കൽ ഒക്കെ മറന്നു ജിമ്മിൽ ഒക്കെ പോയില്ലേ അത് പോലെ happy ആയി വരൂ 🙏🏻ആത്മാർഥമായി നിങ്ങൾ നിഷ്കളങ്കമായി സ്നേഹിച്ചു. അവൾ ആത്മാർത്ഥമായി അഭിനയിച്ചു ഫസ്റ്റ് ക്ലാസ്സോടെ പറ്റിച്ചു.കാലം കണക്കു പറയിയ്ക്കും. സന്തോഷമായി മുന്നോട്ട് ജീവിക്കണം. ആരുടേയും മുന്നിൽ തല കുനിയ്‌ക്കേണ്ട 🙏🏻🥰🥰🥰🥰🥰അവൾ കൊല്ലാതെ വിട്ടല്ലോ ഭാഗ്യം 🙏🏻🙏🏻
മോനെ നിന്റെ കഥ കേട്ടപ്പോൾ എനിക്കും സങ്കടം വന്നു മോനെ ഞാനൊരു അമ്മയാണ് ഞാനും രണ്ടാം മക്കളു അമ്മയാണ് പക്ഷേ കേട്ടപ്പോൾ സങ്കടം വന്നു നീ ഒരു സുന്ദരൻ അല്ലേ മോനേ എന്റെ മൂത്ത മകനെ പോലെ ഇരിക്കുന്ന നീ ഞാൻ വർക്കലയിൽ ഉള്ളതാണ് മോൻ വിഷമിക്കേണ്ട നല്ലൊരു പെൺകുട്ടിയെ കിട്ടും അതിൽ നിന്ന് നിനക്കൊരു കുട്ടി ഉണ്ടാവണ്ടേ? അത് വേണം മോനെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ നീ നല്ലൊരു മനസ്സിന്റെ ഉടമയാണ് മോനെ
എന്റെ പൊന്നു മോനെ ഒരു സിനിമ പോലും ഞാൻ ഒരുപാട് സമയം കാണാറില്ല പക്ഷേ നിന്റെ ഈ കഥ ഞാൻ മുഴുവൻ കേട്ടു സാരമില്ല അവള് പോട്ടെ അവൾ അങ്ങനെ അവൾ പോകട്ടെ പഠിച്ചതല്ലേ അവൾ അവനെയും തേച്ചിട്ട് പൊയ്ക്കൊള്ളും യഥാർത്ഥ സ്നേഹത്തിന്റെ വില അപ്പോൾ അവൾ അറിയും അവന്റെ കൂടെ നിൽക്കുമ്പോൾ നീ എത്ര നല്ല മനസ്സിന്റെ ഉടമയാണ് ഈ സ്വഭാവം ഉള്ളതുകൊണ്ടായിരിക്കും അവളുടെ ആദ്യ ഭർത്താവിനെ ഇട്ടിട്ട് പോയതാണ്
ചേട്ടാ ഈ സ്റ്റോറി കേട്ടപ്പോൾ എനിക്ക് ഒരുപാട് സങ്കടം വന്നു... ഈ ദുനിയാവിൽ ഒരു പെണ്ണിനെ ഇത്രമാത്രം സ്നേഹിക്കുന്നവർ ദശകോടികളിൽ ഒന്നേ ഉണ്ടാവുള്ളു.. അവൾ ഭാഗ്യം കെട്ടവളാ.... ചോദിച്ചാൽ ജീവൻപോലും കൊടുക്കാൻ മടി കാണിക്കാത്ത നിങ്ങളെ പോലത്തെ ഒരു നല്ല മനുഷ്യനെ ഇട്ടിട്ടു പോയ അവൾ നരകിക്കുകയെ ഉള്ളൂ... നിങ്ങൾ അവളെ ശപിച്ചില്ലെങ്കിലും ഇതുകാണുന്ന ഒരാൾപോലും അവളെ ഒരുവട്ടം പോലും ശപിക്കണ്ടിരിക്കില്ല.... അതുകൊണ്ട് ചേട്ടൻ വിഷമിക്കണ്ട... അവൾ ഒരുകണക്കിന് ജീവിതത്തിൽ നിന്ന് പോയത് എന്തോ നല്ലത് ചേട്ടന്റെ ജീവിതത്തിൽ വരാനിരിക്കുന്നുണ്ട് എന്നുകരുതിയാൽ മതി ട്ടോ ... ചേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... അവൾ അത് കണ്ട് ഒരുപാട് ഗെഥിക്കണം...😢
ആകെ ഉള്ള ഒരു ചെറിയ ജീവിതം.... ആ ജീവിതത്തിൽ അബദ്ധങ്ങൾ പറ്റാത്തവരായിട്ട് ആരും ഉണ്ടാവില്ല.... പക്ഷെ നീ ഈ കാണിച്ചത്, അവളെ ജീവിതത്തിലേക്ക് ക്ഷണിച്ചത് മണ്ടത്തരം എന്നാണ് പറയേണ്ടത്... എന്തായാലും പറ്റിയത് പറ്റി. ഇനിയെങ്കിലും മുന്നോട്ട് സൂക്ഷിച്ചു പോകു.... നല്ല ഒരു ജീവിതം ഇനിയെങ്കിലും ഉണ്ടാവട്ടെ 👍🏼👍🏼👍🏼
നിനക്ക് ഇതിലും നല്ല പെണ്ണിനെ ആണ് വിധിച്ചിരിക്കുന്നത്. അതാ അവള് പോയത്. ലോകം വളരെ വലുതാണ്. ഇടുങ്ങിയ ചിന്തകള് കളഞ്ഞു വിശാലമായി ചിന്തിക്കൂ. ഒത്തിരി options ഉള്ള ലോകത്ത് ആണ് നമ്മൾ ജീവിക്കുന്നത്. ഒട്ടും വിഷ്മിക്കേണ്ടത് ഇല്ല. Choose wisely. All the best. നിങൾ lucky ആണ്. വേറെ ഒരെണ്ണം തിരഞ്ഞു എടുക്കാനുള്ള അവസരം അല്ലേ കിട്ടിയിരിക്കുന്നത്. ഭാഗ്യവാൻ🎉🎉🎉
മനസിനെ നിയന്ത്രിക്കാൻ നല്ല ബുദ്ധി മുട്ടുണ്ടാകും . സാരമില്ല ചേട്ട. ഈശ്വരൻ തന്ന ജീവൻ ഈശ്വരൻ സമയമാകുമ്പോൾ എടുത്തോളും. അതുവരെ നമ്മൾ ഭംഗിയായി ഈശ്വരനെ വിളിച്ച് മുന്നോട്ടു പോവുക .
💐🌺മോനെ നിനക്കു. ചതിവും. വഞ്ചനയും. കള്ളത്തരവും. ഇല്ല അതാണ് നിനക്കു ഇത്രയും സങ്കടം. അവൾക്കു നിന്നെ വിധിച്ചില്ല എന്നു നീ അഭിമാനത്തോട് ഓർക്കുക. നിന്നിൽ വില കൽപ്പിക്കുക. വേലി ചാടിയ പശുവിന് കൊലുകൊണ്ട് കോലു കൊണ്ട്അവസാനം ഒരിക്കൽ നിനക്കു കേൾക്കാൻ പറ്റും. നിന്റെ മൈന്റ് മാറ്റു. ഇഷ്ടംപോലെ നല്ല സുന്ദരി കുട്ടികൾ ഉണ്ട് വിവാകം കഴിക്കു. ജാതകത്തിൽ നീ രണ്ടു കെട്ടാൻ യോഗം ഉണ്ട് 🥀ഓക്കേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌺🌺💐🌺🌺🌺🌺🌺🌺🌺🌺💐💐💐💐💐💐💐💐💐💐💐💐💐💐🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
സഹോദര അവൾ ഇനിയും പോകും.. ഇതുപോലെ ഉള്ളവരെ മനസിലാക്കണം നിങ്ങൾ സന്തോഷിക്ക്, അമ്മയ്ക്കും പെങ്ങള്മാർക്കും വേണ്ടി.. കരുത്തു നൽകു മനസിനെ... ഇനിയും അബദ്ധം കാണിക്കല്ലേ
സമൂഹം പലതും പറയും നമ്മൾ തകരുന്നു എന്ന് അറിഞ്ഞാൽ സമൂഹം നമ്മളെ കൂടുതൽ തകർക്കാൻ നോക്കും അവർ പലതും പറയും ഇതിൽ കൂടുതലും പറഞ്ഞു പറഞ്ഞിരിക്കും മോൻ അതൊന്നും മൈൻഡ് ചെയ്യരുത്
ചേട്ടൻ രക്ഷപെട്ടു എന്ന് വിചാരിച്ചാൽ മതി. ഇനി ആ പെണ്ണിനെ ഓർത്ത ജീവിതം കളയരുത്. ഞാൻ ആദ്യം ആയിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത്. ചേട്ടന്റെ ലൈഫ് ലേക്ക് നല്ലൊരു കുട്ടി വരും.
ഇത്രയും സ്നേഹം നിറഞ്ഞ ഒരാളെ ഇട്ടേച്ചു പോവാൻ എങ്ങനെ തോന്നി... വിഷമിക്കാതിരിക്കൂ.. പോയവർ പോട്ടെ.. നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാ.. പൊക്കോട്ടെ.. ഇയാൾ ഇനി ഒരു വിവാഹം കഴിക്കണം സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പെൺകുട്ടിയെ.. എല്ലാ പെൺകുട്ടികളും ഒരുപോലല്ല... എന്നിട്ട് സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കണം.. ഇനി ഉയർച്ചയെ ഉണ്ടാവു ജീവിതത്തിൽ
ഇവിടെ തോറ്റത് യാഥാർഥ്യം സ്നേഹം ജയിച്ചത് അവിഹിതം 👍ആ ഏച്ചിക്ക് ഇത് പോലെ സ്നേഹിക്കുന്ന മനുഷ്യനെ ചത്താലും കിട്ടില്ല 👍അപ്പൊ all the best സൂച ചേച്ചിക്ക് ഇതൊക്കെ കണ്ടു കേട്ടു ഇരിക്കുന്നുണ്ടാകു എന്തയാലും first ഭർത്താവ് ഇത് കാണുന്നുണ്ടാകും എന്തായാലും എനിക്ക് ഇത്രയും അറിഞ്ഞ സ്ഥിതിക്ക് first ഡിവോഴ്സ് എന്തിനാണ് അതിന്റെ കാരണം അറിയണം എന്നുണ്ട് 👍👍👍👍
ഇത്രയും ക്ഷമയോടെ കേട്ട മറ്റൊന്നില്ല. നല്ലൊരു സിനിമാക്കഥ കേട്ടപോലെയുണ്ട്. എഴുതാൻ പറ്റുമെങ്കിൽ എഴുതൂ. നന്നായി അവതരിപ്പിച്ചു. ആ വേദന മുഴുവൻ മുഖത്തു നിന്നു വായിച്ചെടുക്കാൻ പറ്റി. പ്രണയം എന്നൊക്കെ പറയുന്നത് ഇതാണ്. പക്ഷേ ഇതൊരു വല്ലാത്ത തേപ്പ് ആയിപോയി. പോയവൾ പോട്ടെ, അവൾ അവിടെനിന്നു൦ പുറത്താകാൻ അധിക സമയ൦ വേണ്ടി വരില്ല. ഇങ്ങനെ ഒരുവൾക്കു വേണ്ടി ജീവിതം കളയാതെ പോയി നല്ലൊരു വിവാഹം കഴിച്ചു ജീവിക്കാൻ നോക്ക്. ഇക്കാലത്തു൦ ഇങ്ങനെ യുള്ള ആണുങ്ങൾ ഉണ്ടോ. നല്ലതു മാത്ര൦ വരട്ടെ എന്നു പ്രാർത്ഥിക്കുന്നു😊
ബ്രദർ നിങ്ങളുടെ വീഡിയോ ഫുൾ കണ്ടു ഇങ്ങനെ ആത്മാർത്ഥത ഉള്ള പ്രണയം വളരെ ചുരുക്കം ചിലർക്കേ ദൈവം കൊടുക്കും അതിലൊരാളാണ് നിങ്ങൾ 👍പക്ഷെ ചിലയിടങ്ങളിൽ നിങ്ങൾക്ക് തെറ്റ് പറ്റി എന്തിനാണ് ആദ്യ ഭർത്താവ് ഉപേക്ഷിച്ചതെന്ന് അറിയണമായിരുന്നു. സാരമില്ല 😢 നിങ്ങൾക്ക് എനിയങ്ങോട്ട് നല്ല സമയമായിരിക്കും വീട്ടുകാരെ നോക്കി സന്തോഷത്തോടെ ജീവിക്കുക ❤️ നിങ്ങളുടെ സ്നേഹം മുതലെടുത്തു അവൾ നിങ്ങളെ ചതിച്ചതിന്റെ ശിക്ഷ ദൈവം അവർക്ക് കൊടുത്തോളും. ‘#കർമ്മ#’ 🙏അത് അവരെ വിടാതെ പിന്തുടർന്നോളും. നിങ്ങൾ ഇനിയും ഉയരങ്ങളിലേക്കെത്താൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു 👍😊
ഡാ മുത്ത് മണിയെ മലപ്പുറം കാരൻ ആണ് ഞാൻ ഫുൾ കേട്ടു അള്ളാഹു നിനക്ക് മനസമാധാനം നല്കട്ടെ പിന്നെ നമ്മുടെ മനസ് കുറച്ചു കട്ടി ഉള്ളത് ആവാൻ നോക്കണം ലോലൻ മാരെ എല്ലാവരും ചുഷണം ചെയ്യും ഡ്രൈവർ വണ്ടി ഓട്ടി മടുക്മ്പോൾ ഓൾ കട്ടപ്പുറത് ആവും നിനക്ക് വേണ്ടി ജാദ്കം നോക്കാത്തതെ ഒരു പാവം കുട്ടി വരും വരട്ടെ ഇന്ശാല്ലാഹ്
ഒരാളുടെ അടുത്ത് അടങ്ങി നിക്കാത്ത പെണ്ണ് 10പേരെ കെട്ടിയാലും നിക്കുല്ല ബ്രോ. ഇപ്പോൾ 3മത്തെ ആൾടെ അടുത്ത് ചാടി 😂.ഇത്രേം ആണുങ്ങൾ മയങ്ങി വീഴാൻ ആ പെണ്ണിന് എന്ത് ചന്തം ആണ് ഉള്ളത്. എന്റെ നോട്ടത്തിൽ ഒരു ഭംഗി യും എല്ലാ. ബ്രോ കണ്ണ് തുറന്നു ജീവിക്കു അപ്പോൾ സൗ ന്ദര്യം കാണാൻ സാതിക്കും. ആപെണ്ണിന്റെ വലയത്തിൽ ജീവിക്കല്ലേ 🙏🏻🙏🏻
ബ്രോ ഞാൻ ഒരു കാര്യം കൂടി പറയട്ടെ നമ്മളെ സ്നേഹിക്കുന്നവരെ യാണ് നമ്മൾ സനേഹിക്കേണ്ടത്. നിങ്ങളുടെ അമ്മ നിങ്ങളുടെ ജീവിതം ഓർത്തു ഉരുകുന്നു. നിങ്ങൾക്ക് നല്ല ജീവിതം ഉണ്ടാവാൻ പ്രാത്ഥിക്കുന്നുണ്ടാവും ആ പാവം അമ്മ. ഇനിയും ആ അമ്മയെ സങ്കടപ്പെടുത്തരുത്. അവളുടെ മായാ വലയത്തിൽ നിന്ന് താങ്കൾ പുറത്തു കടക്കു. നമ്മളുടെ മാതാപിതാക്കൾ ക്ക് വേണ്ടി നമ്മൾക്ക് ചെയ്യാനുള്ള തു ഇത്തിരി സമാധാനം കൊടുക്കുക എന്നതാണ്. അത് അവർ മരിച്ചു പോയി കഴിഞ്ഞിട്ട് ചിന്തിച്ചിട്ടുകാര്യം ഇല്ല. ജീവിച്ചിരിക്കുമ്പോൾ ചെയ്യുക. നിങ്ങൾ മനസിനെ വീണ്ടെടുക്കുക നല്ല കുടുംബം ഉണ്ടാക്കുക. ആ അമ്മ സമാധാനം ആയിട്ട് ഒരു ദിവസം എങ്കിലും ഉറങ്ങട്ടെ. നിങ്ങളെ ഓർത്തു സന്തോഷിക്കട്ടെ. അമ്മ മാർക്ക് അത്രോം മതി ബ്രോ ഈ ജീവിതത്തിൽ 😢
തോറ്റു പോകാതെ കരുത്തോടെ മുന്നോട്ട് പോകു. എല്ലാ പെൺകുട്ടികളും ഒരു പോലെ അല്ല നല്ല ഒരു പെൺകുട്ടി ജീവിതത്തിലേക്കു വരട്ടെ എന്നിട്ട് സന്ദോഷത്തോടെ ജീവിച്ചു കാണിച് കൊടുക്കു നിങ്ങളുടെ ജീവിതം കണ്ടിട്ട് പോയവൾ ചിന്തിക്കണം ഇത്ര നല്ല ഒരാളെ ആണല്ലോ ജ്ഞാൻ ചതിചദ് എന്ന്
ഇതുവരെയും ഇങ്ങനെയൊരു കഥ ഞാൻ ഫുൾ ആയിട്ട് കേട്ടിട്ടില്ല മോനേ നിൻറെ കഥ കേട്ട് എൻറെ കണ്ണുനിറഞ്ഞുപോയി നീ ഇനി ഒരിക്കലും നീ ഒരാളുടെ മുമ്പിലും തല കുനിക്കരുത് നിനക്കിനി സുന്ദരിയായ ഒരു ഭാര്യയെ കിട്ടും ഇനി അത് ആലോചിച്ച് ടെൻഷൻ അടിക്കരുത്
Chetta ningalude samayam thudaginnu karuthiyal mathi.....iniyaanu rajayogam....chettan e comment onnu pin cheythu vachekku....kaalam theliyikkum karma enthanu ennu❤ love you broo❤❤
Yes kuda endu eapolum
❤️❤️❤️❤️❤️❤️❤️❤️❤️
Cinema story pole തോന്നുന്നു...😅
Karma..ath ullathaanu🔥
😅.. 😅😅@@krishnahari7807
Nee ഇനി ഒരിടത്തും ചെറുതാവരുത് നീ ഇനി വിജയിക്കും മോനെ
തളരരുത് ❤
നീ ഭയങ്കര സുന്ദരനാടാ...... അകത്തും പുറത്തും.... God bless u
വീഡിയോ മുഴുവൻ കേട്ടിരുന്നു പോയി സിനിമ കഥ പോലെയുണ്ട്. .ഇത്രയും സ്നേഹിക്കുന്ന ഒരാളെ ജീവിതത്തിൽ ഇല്ലാതെ ആക്കി പോയതിന് അവള് സങ്കടപെടുന്ന ഒരു ദിനം വരും. .അപ്പോയെക്കും നല്ലൊരു പെങ്കൊച്ചിനെ ജീവിതത്തിൽ കൂടെ കൂട്ടി സന്തോഷത്തോടെ കുഞ്ഞുങ്ങളും ആയി ജീവിച്ചു കാണിച്ചു കൊടുക്കണം 😍
'സുഹൃത്തെ എല്ലാം സമയെമെടുത്ത് .ഞാൻ കേട്ടു. നിങ്ങൾ പറഞ്ഞത്. എല്ലാം ശരിയാണെങ്കിൽ നിങ്ങൾ സുജ എന്ന. പെണ്ണിനെ മറക്കുക. മാത്രമല്ല നിങ്ങൾ നല്ല ഒരു മനസ്സിനു ഉടമയാണ്. നിങ്ങൾ ആ പെണ്ണിനെ ഓർത്ത് - ദൈവം നിങ്ങൾക്ക് തന്ന ജീവിതം - സ്വയം നശിപ്പിക്കരുത്. നിങ്ങൾക് പറ്റിയ ഒരു തെറ്റ്. നിങ്ങൾ സുജയെ കല്ല്യാണം കഴിക്കുന്ന സമയത്ത് നിങ്ങൾ അവളുടെ ഭർത്താ വിനോട് അവളെ രണ്ട് മക്കൾ ഉണ്ടായിട്ടും അവളെ ആഭർത്താവ് ഒഴിവാക്കിയത് എന്തിനാണെന്ന് അന്വോഷിച്ചിരുന്നു എങ്കിൽ അവൾ 15 വർഷമായി സ്നേഹിക്കുന്ന വിഷയം അന്നറിയാൻ സാധിച്ചിരുന്നു. ചത്ത കുട്ടിയുടെ .ജാതകം നോക്കിയിട്ട ഇനി കാര്യമില്ല: എല്ലാം കഴിഞ്ഞു പോയി. സുഹൃത്തെ ഇനിയും ഒരു പെണ്ണിന് വേണ്ടി നിങ്ങളുടെ നല്ല ജീവിതം വെറുതെ പാഴാക്കിഅറിഞ്ഞ്. നിങ്ങളെ സ്നേഹിക്കാൻ തയാറുള്ള നല്ല ഒരു സ്ത്രീയെ വീണ്ടും വിവാഹം ചെയ്യുക.- അതാണ് നിങ്ങളിനി ചെയ്യേണ്ടത്. അല്ലെങ്കിൽ ഈ വീഡിയോ കണ്ടിട്ടെങ്കിലും ആ സുജതന്നെ ഇനിയും വരണം അതെന്തായാലും നടക്കില്ല എന്ന് തോന്നുന്നു കാരണം നിങ്ങളെക്കാൾ അവൾ😮 15 വർഷം മുമ്പ് സ്നേഹിച്ച പുരുഷൻ്റെകൂടെയാണല്ലൊ അവളുള്ളത്. " അതും കൂടുതൽ നീണ്ട് നിൽക്കില്ല -കാരണം പരസ്പരം വഞ്ചിച്ചും മറ്റൊരാളെ വേദനിപ്പിച്ചും ആർക്കും ഒന്നും നേടാനാകില്ല ആലോചിച്ച് ആ മാലയും ,ബൊമ്മയും അവൾ തന്നെ പറഞ്ഞ പ്രകാരം കത്തിച്ച് കളഞ്ഞ് പുതിയ ഒരു ജീവിതം നല്ല ഒരു കുടുംബ ജീവിതം നിങ്ങൾക്കുണ്ടാവട്ടെ. എന്ന് ആത്മാർത്ഥ പ്രാർത്ഥനയോടെ - യ ത്യശ്ചികമായി നിങ്ങളെ വീഡിയോ കണ്ട ഒരു സുഹൃത്ത്
പാവം ചേട്ടൻ..ഈ കഥ കേട്ട് കുറെ കരഞ്ഞു സങ്കടപെട്ടു ഞാൻ😢😢😢😢 .ഇത്രയും സ്നേഹം ഉള്ള ഒരു husbend നേ തിരിച്ചറിയാൻ പറ്റാത്ത അവള് ഇപ്പം കൂടെ പോയവനേയും പറ്റിക്കും.ഉറപ്പാണ്
ഇനിയും അവൾ തിരിച്ചു വരും ചേട്ടൻ ഒരിക്കലും സ്വീകരിക്കരുത്
Athey.apozhkum vegam nalla Vera kuttiye kalianam kazhiku.enitu suggamayi jeevikuua allathe ineyum avalude pinalay nadakarude
സത്യം 👍🏻
ഞാൻ ഏതൊരു വീഡിയോസും ഫുള്ള് കാണാറില്ല ഈ കഥ ഫുള്ളായി കേട്ടു മോനെ നിനക്ക് നല്ലൊരു ജീവിതം കിട്ടാൻ പ്രാർത്തിക്കുന്നു
🙏
നിങ്ങളുടെ സ്നേഹം അവൾ അർഹിക്കുന്നില്ല അത്രേ ഉള്ളു ബ്രോ. നല്ലതെന്നു വിചാരിക്കു 👍
മോനേ നീ ഒരിക്കലും തകരരുത് നീ ധൈര്യമായിട്ട് മുന്നോട്ട് പോണം മരണം ഒന്നിനും ഒരു പരിഹാരം അല്ല നീ തന്റെടത്തോടെ ധൈര്യമായിട്ട് ജീവിക്കണം നിനക്കൊരു നല്ല ജീവിതം ഉണ്ട് ഇങ്ങനെയുള്ള സ്ത്രീകൾക്ക് വേണ്ടി കളയാൻ ഉള്ളതല്ല നിന്റെ ജീവൻ നിന്റെ മാതാപിതാക്കൾ നിനക്ക് നൽകിയ ജന്മം ഇങ്ങനെയുള്ള സ്ത്രീകൾക്ക് വേണ്ടി കളയാൻ ഉള്ളതല്ല അവൾ താമസിയാതെ ഇതിന് അനുഭവിക്കും അവൾ തിരിച്ചു വരും അപ്പോൾ നീ സ്വീകരിക്കരുത് ഇങ്ങനെയുള്ള കുറേ വിവരംകെട്ട സ്ത്രീകൾ ഉണ്ട് മറ്റുള്ള സ്ത്രീകൾക്കും കൂടി ഇവർ അപമാനമാണ്
എത്രയോ അനാഥരായ പെൺകുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ട്... അതിൽ ഒരാൾക്ക് ജീവിതം കൊടുക്ക് അനിയാ.. വെറുതെ ആ പെണ്ണിനെ ഓർത്തു ജീവിതം കളയാതെ.,
പ്രിയ സഹോദര ഇതു പോലെ വേദനിപ്പിക്കുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്
അവഗണിക്കുകയാണ് വേണ്ടത്
കാരഞ്ഞു കാണിക്കുകയല്ല
ഇതൊന്നും നിലനിൽക്കുന്ന ബന്ധം അല്ല
എന്റെ പൊന്നു ചേട്ടാ കരഞ്ഞു പോയി ഞാൻ ഈ വീഡിയോ കണ്ടിട്ട് നിങ്ങളെ ആണല്ലോ ആ പെഴച്ചവൾ ഉപേക്ഷിച്ചു പോയത് നിങ്ങളുടെ ജീവിതത്തിൽ നല്ലൊരു പെൺകുട്ടി വരും അവളുണ്ടായപ്പോ ഉള്ള സന്തോഷത്തേക്കാൾ ഇരട്ടി സന്തോഷത്തോടെ നിങ്ങൾ ജീവിക്കും അന്ന് അവളുടെ മറ്റവൻ കാര്യം കഴിഞ്ഞു ഉപേക്ഷിച്ചിട്ടും ഉണ്ടാവും മനസ് അലിയരുത് ഇതൊരു സഹോദരിയുടെ അപേക്ഷ ആണ് 🙏🏻🙏🏻🙏🏻
ഭാര്യയു. കുട്ടികളും ഉണ്ടാവും 😊 എന്നും ദുഃഖവെള്ളിയല്ലാ മൂന്നാം പക്കം ഈസ്റ്റ്ർ ഉണ്ട്. ❤❤❤❤❤❤
ഇതൊക്കെ കേൾക്കുമ്പോ ആർക്കെങ്കിലും ആരെയെങ്കിലും കിണറ്റിൽ ഇടാൻ തോന്നിയോ 😂. ഇങ്ങനെയുണ്ടോ ആണുങ്ങൾ. കാലങ്ങൾക്ക് ശേഷം നല്ലൊരു ഹൃദയം ഉള്ള ഒരാളെ കണ്ടു 👍
പോട്ടെടാ മോനെ, അവളെ ഓർക്കരുത്. ഇനി നല്ലൊരു കുട്ടി നിന്റെ ജീവിതത്തിലേയ്ക്ക് വരും. ആ കുട്ടിയ്ക്കായി കാത്തിരിക്കൂ 👍നിന്നെപ്പോലെ നല്ലൊരുവനെ അവൾക്കു വിധിച്ചിട്ടില്ല. മോന്റെ അമ്മ നിനക്കായി ഇപ്പോഴും പ്രാർത്ഥനയോടെ കൂടെയുണ്ടല്ലോ. അതൊരു മഹാഭാഗ്യം
🙏
സൂഹൃത്തേ നീകൈ മുറിച്ചിട്ടും തിരിച്ചു വന്നത് നീ നല്ല ഒരു കുട്ടി ആയതിനാൽ ആണ് നീ നല്ല ചുണ കുട്ടിയായി ജീവിക്കണം. ഇനിയും ഒരു അബദ്ധത്തിൽ ചെന്നു ചാടരുത്. നല്ല മിടുക്കനായി അന്തസോട് ജീവിക്കണം. ഒരിക്കലും നമ്മുടെ ഭാഗത്തു തെറ്റ് ഇല്ലത്ത പക്ഷം വല്ല വർക്കും വേണ്ടി മരിക്കരുത്. സമൂഹത്തിൽ നന്നായി ജീവിക്കുക. നമ്മളുടെ അച്ഛനെയും അമ്മയെയും ഓർക്കുക. അവർ ഇത്രയും നാൾ നീന്നെ വളർത്തി വലുതാക്കി. ഏല്ലാം സങ്കടങ്ങളും മറക്കുക. ഞാങ്ങൾ ഉണ്ട് കൂടെ .നിനക്ക് നല്ല ഒരു ജീവിതം കിട്ടും ദൈവത്തിനോട് പ്രാർത്ഥിക്കാം.🙏
@@JismyJismy-x1v 😊🙏
സഹോദരാ നീ രക്ഷ പെട്ടൂ ഒരു പുതിയ ജീവിതം തുടങ്ങുക ഹാപ്പി യായി ജീവിക്കുക
കേട്ടപ്പം ഒത്തിരി സങ്കടായി. നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ സ്നേഹിക്കുന്നില്ല. നമ്മളെ സ്നേഹിക്കുന്നവരെ നമ്മളും സ്നേഹിക്കുന്നില്ല.😢😢😢😢😢
നിങ്ങൾ വേറൊരു വിവാഹം കഴിച്ചു സുഖമായി ജീവിക്കണം❤❤
നീ ആരെയും ഒന്നും ബോധിപ്പിക്കേണ്ട. നിനക്ക് നിന്നെ അറിയാമല്ലോ. നീ മിടുക്കൻ ആണ് നിന്റെ ജീവിതത്തിൽ ഇനിയും വസന്ദം വരും പെട്ടന്ന് തെന്നെ
കഥ മുഴുവൻ കേട്ടപ്പോ....കൊ ണ്ടുപോയവന്റെ അവസ്ഥ ഓർത്തോർത്തു ചിരിക്കുവാരുന്നു. മൂന്നാമത്തെ ആൾടെ കൂടെയാണ് പോയേക്കുന്നത്.... നന്നായി വരും കേട്ടോ _ മോളെ. വേറെ ഒന്നും പറയാനില്ല
എത്ര മനോഹരമായാണ് നിങ്ങൾ ഒരാളെ സ്നേഹിച്ചത്..
ഇയാൾ അവളെക്കാളും മനസ്സും ശരീരവും കൊണ്ട് ഒരുപാട് സുന്ദരനാണ് ഒരു കാര്യം മാത്രം ചിന്തിച്ചാൽ മതി എന്റെ കൂടെ ജീവിക്കാനുള്ള ഭാഗ്യം അവൾക്കില്ലയെന്ന് ഇതിനേക്കാൾ എന്തോ നല്ലത് വരാനിരിക്കുന്നു അതാണ് അവൾ പോയത് നല്ലൊരു ജീവിതം ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുക ഞാനും പ്രാർത്ഥിക്കാം സന്തോഷമായിട്ട് മുന്നോട്ടുപോകും 😊❤️👍
🙏
😢😢👍🏻👍🏻താങ്കൾ മുന്നോട്ട് പോകുമ്പോൾ ആണ് നിങ്ങൾ ജയിക്കുന്നത് അല്ലെങ്കിൽ നിങ്ങൾ ഒന്നുമല്ലാതായി പോകും അത് കൊണ്ട് തളരാതെ മുന്നോട്ട് പോകുക 👍🏻👍🏻
തളരരുത് ചേട്ടാ, നല്ലൊരു ചേച്ചി വരും നിങ്ങടെ ജീവിതത്തിൽ 🥰
ചേട്ടൻ സത്യ സന്ദനാണ് ഉയരങ്ങളിൽ എത്തും
കിട്ടിയില്ലലോ ഇതുപോലെ ഒരാളെ എന്ന് ഒരായിരം തവണ മനസ്സിൽ വരും ഇതു കാണുന്ന പലർക്കും 😢
പുണ്യവാളൻ അഗർബത്തി 🙏🏻 ഈ വീഡിയോയുടെ മുമ്പിൽ ഇരുന്ന് പറയുന്ന പരിശുദ്ധാത്മാവ് ആവില്ല യഥാർത്ഥ ജീവിതത്തിൽ
@@Chinjus-oz3lw
..
.
❤❤അവളെ kaalum സുന്ദരൻ ആണ് നീ .ഇനി നല്ല ഒരു ജീവിതം ഇനിയും കിട്ടും
എന്തിനുവേണ്ടി.....കുഴപ്പമില്ല ചേട്ടാ നെഗറ്റീവ് കാര്യങ്ങളൊക്കെ ജീവിതത്തിൽ സ്വാഭാവികമായും ഉണ്ടാകുന്നതാണ് .. അതൊന്നും ഓർത്തു സമയം കളയാതെ നമ്മുടെ സ്വന്തം അച്ഛനെയും അമ്മയേയും.മനസ്സിൽ ഓർത്തു ജീവിതം മുന്നോട്ട് കൊണ്ടുപോകുക.. അവരാണ് നമ്മുടെ ജീവൻ... ❤️
ഈ ദിനവും കടന്ന് പോകും ലോഘം വിശാലമാണ് മഞ്ഞും മഴയും വെയ്ലും ഇനിയും മുണ്ടാവും നമുക്ക് കാത്തിരിക്കാം ജീവിതം പൊരുതി ജയ്ക്കാനുള്ളതാണ് തോൽക്കാനുള്ളതല്ല നമ്മുടെ ജീവിതം നമ്മുടെ കൈലാണ്💪🔥
ചേട്ടൻ്റെ നല്ല സമയം ഇനിയാണ് വരാൻ പോകുന്നത്. ഓരോ ചുവടിലും മുന്നോട്ട് കുതിക്കുക.
🙏
💯
തുണി ചുറ്റിയത്. ആരെയും ഭോതി പ്പിക്കണ്ട. ധൈവത്തിനെ. ബോധ്യ പെടുത്തിയാൽ മതി. നിനക്ക് നല്ല ജീവിതം ഉണ്ടാകട്ടെ 🤲🤲🤲🤲🤲
ഒരിക്കലും വിഷമിക്കരുത് പോയവർ പോട്ടെ. ധൈര്യം ആയി മുന്നോട്ട് പൊക്കൊളു 💪💪
മോനെ നീ കരയല്ലടാ നിന്റെ വിഷമം എനിക്ക് നന്നായി മനസിലാവും കാരണം ഞാനും ഇത് അനുഭവിച്ചതാണ് 😢😢😢😢 6 മാസംമാക്സിമം നീ ഓക്കേ ആവും നിനക്ക് നല്ലൊരു ജീവിത പങ്കാളിയെ കിട്ടും ഞാനും മനസ്സറിഞ്ഞു പ്രാർത്ഥിക്കാം 🙏🙏🙏🙏 നീ ഓക്കേ ആവും ❤️❤️❤️❤️
വീഡിയോ ഫുൾ കണ്ടു ബ്രോ .ജീവിതം അവസാനിക്കുന്നില്ല മുന്നോട്ട് തന്നെ പോവുക ആരെയും അന്തമായി വിശ്വസിക്കാതിരിക്കുക. ഒറ്റക്ക് ഒരു യാത്ര പോ.. ഇനി എങ്ങനെ ജീവിക്കാം എന്ന് ഉത്തരം കിട്ടും.
സഹോദരൻ നിഷ്കളങ്കൻആയോണ്ട് ആണ് സ്വന്തം ഒന്നും പഴിചാരേണ്ട, നല്ല ഒരു കാലം സഹോദരനെ കാത്തിരിക്കുന്നുണ്ട്
Karma is boomerang
നിങ്ങൾ ചെയ്തതത്രയും നല്ലതോ ചീത്തയോ ആവട്ടെ,ചെയ്തതിനുള്ളതെല്ലാം ദൈവം
തിരിച്ചു തരും
അത് അവർക്കും അങ്ങനെ തന്നെ ✨കാത്തിരിക്കുക
🙏
ഇതിൻ്റെ ഫലം അനുഭവിക്കും നിങ്ങൾക്ക് നല്ലത് വരട്ടെ..
അവളെ സ്നേഹിച്ചതിന് പകരം അമ്മയെയും കുടുംബത്തെയും സ്നേഹിക്ക് സമാതാനം കിട്ടും ബാവി നന്നാകട്ടെ നല്ലൊരു ഇണയെ കിട്ടട്ടെ
എന്റെ പൊന്നു ബ്രോ ആ മനുഷ്യൻ ഒരു നല്ല ആൾ ആയതുകൊണ്ട് അല്ലെ കുട്ടികളെ കൊണ്ടുപോയത് പിന്നെ ഇത് 3മത്തെ ആൾ അല്ലെ ആ സ്ത്രീ നൂല് പൊട്ടിയ പട്ടം പോലെ ആണ് എവിടെയും അടങ്ങി നിൽക്കില്ല ബ്രോ നിനക്ക് നല്ലൊരു ജീവിതം ഉണ്ട് ബ്രോ മുന്നോട്ടു പോവൂ ആ അമ്മക്ക് വേണ്ടി 🙏
You are an innocent man, you just hear Janappana, get solution, god bless you son
Bro ജീവിതം ഇനിയും കുറെ ഉണ്ട് . ഇനിയുള്ള ജീവിതം അവരുടെ മുന്നിൽ നല്ലപോലെ ജീവിച്ചു കാണിച്ചുകൊടുക്ക് അതാണ് bro ഇപ്പോൾ ചെയ്യണ്ടത്
നമുക്ക് ന്തെകിലും പറ്റിയാൽ തിരിഞ്ഞു നോക്കാൻ ഒരു തെണ്ടിയും ഉണ്ടാകില്ല നമ്മളെ അച്ഛനും അമ്മയും മാത്രം ഉണ്ടാക്കൊള്ളൂ . അതുകൊണ്ട് concentration your family and work
ന്തൊരു true love ആണ് ഇത് നിങ്ങളോട് റെസ്‌പെക്ട് തോനുന്നു അലോയ്ക്കുമ്പോൾ സങ്കടം ആകുന്നു ഇത്രേം സ്നേഹിക്കുന്ന ആള് ഇന്നത്തെ കാലത്തു ഉണ്ടാകുമോ 👆big salute..... 🙏🙏🙏
ഒരു ഫിലിം ആക്കാൻ ഉള്ള സ്റ്റോറി ഉണ്ട് 👍👍👍👍👍
🙏🙏 respect you🙏🙏
അതെ പക്ഷെ ഈ സ്ഥാനത്തു വേറെ പെണ്ണ് ആണെങ്കിൽ നല്ലേൽ ഉണ്ടാകും കാരണം 22ക്യാരറ്റ് സ്വർണം ആണ് ഇദ്ദേഹം ഈ ഏട്ടൻ ഡിവോഴ്സ് ആയ റീസൺ പോലും അന്വേഷിച്ചില്ല ശെരിക്ക് ഡിവോഴ്സ് ആയ പെണ്ണിനെ കെട്ടുമ്പോൾ അറ്റ്ലീസ്റ്റ് അത് അന്വേഷിക്കുന്നത് നല്ലത് ആയിരിക്കും അത് ചിലപ്പോ അന്വേഷിച്ചാൽ പുള്ളിക്കാരി same അടവ് തന്നെ ഇവിടെ കാണിച്ചിട്ട് ഉണ്ടാകുവ 😮😮 @@BlueLilly-h3i
🙏
Kadhaye vellunna sambavam. .a.vatharanam super.u are a poor man .plz try tobe a strong person 🙏🙏💪
ചേട്ടാ, ഞാനൊന്ന് പറയട്ടെ, നിങ്ങളൊരു all india trip അടിക്ക്🤍, അതൊരു vlog ആക്കി ഇടൂ 🤍,നിങ്ങളെ കൂടെ ഞങ്ങളുണ്ട് ❤.നിങ്ങൾക്ക് നന്നായി സംസാരിക്കാൻ അറിയാം,നിങ്ങൾ ജീവിതത്തിൽ രക്ഷപെടും, ഇതുവരെ നടന്നതൊക്കെ നല്ലതിന്നെന്നു കരുതി പുതിയൊരു ജീവിതം തുടങ്ങു❤
yes..aa yaathra jeevitham maattimarikkum.. theercha
Bro love you 😘🎉❤
Attaye pedichu merhayil kedithy
👍
Mone Nee Nallavananu. AVal Thadaka poyi Tulayatte yakshi.
ഭൂമിയിൽ പകരം വെക്കാൻ കഴിയുന്ന ഒരൊറ്റ ബന്ധമേ ഉളളൂ... ഭാര്യ ഭർതൃ ബന്ധം... നിനക്ക് അവളെക്കാൾ നല്ല ഒരാളെ ദൈവം തരും 👍🏻നിങ്ങൾ ആദ്യം കണ്ട അമ്പലത്തിൽ വെച്ചു അവളെ വീണ്ടും കാണും.. എല്ലാം നഷ്പ്പെട്ടവളായിട്ട്.... അപ്പൊ തീർച്ചയായും നിങ്ങളുടെ കൂടെ നല്ലൊരു ഭാര്യ ഉണ്ടാവണം... ചലഞ്ച യി എടുക്കൂ 👍🏻
🙏
അവളെ പലപാത്രത്തിൽ തിന്നുന്നവളാണേ,,, അവളെകളഞ്ഞിട്ട് വേറൊരു ജീവിതം നോക്കെ,,
ഞാൻ ഇതൊന്നും പറയണ്ട എന്ന് കരുതിയതാണ് പക്ഷെ കാര്യങ്ങൾ അറിയാതെ ഒരുപാട് പേര് എന്നെ മാനസികമായി തളർത്തി കൊണ്ടേ ഇരിക്കുന്നു ഇനി എനിക്ക് പറയാതെ വയ്യ ഇത്രയെങ്കിലും എനിക്ക് പറയണം 🙏
അങ്ങനെ പറയുന്നവരോട് പോവാൻ പറ ചേട്ടാ എന്നിട് അവരുടെ ഒപ്പം ചേട്ടന്നും പോകോ
ചേട്ടൻ അപ്പൊ എന്റെ നാട്ടുകാരൻ ആണോ
@@RASAD7087ayyo valya comedy ayi poi
Don't give a fuck... Make sure you are alive 😊 Be strong💪
പുസ്തകങ്ങൾ പ്രണയിക്കു ചതിക്കില്ല ജീവതം അത്ഭുതമാക്കി തീർക്കാം.
ഇനിയെങ്കിലു സന്തോഷത്തോടെ ജീവിക്കൂ സഹോദരാ,,,,
കേട്ടിട്ട് നല്ല വിഷമം തോന്നുന്നു. അഗാധമായ സ്നേഹം കൊണ്ട് ഭാര്യയെ മുന്‍ ഭര്‍ത്താവ് ഒഴിവാക്കിയതിന്റെ കാരണം തിരക്കിയില്ല. സിനിമ ആക്കാന്‍ പറ്റിയ സംഭവം.
അവൾ പോട്ടെടാ മോനെ നിനക്ക് നല്ല കുട്ടിയെ കിട്ടും വിഷമിക്കണ്ട 💓💓💓
എൻറെ ഒരു കൂട്ടുകാരൻ കല്യാണം കഴിച്ചു അവൻ എന്നെക്കാളും ഏഴു വയസ്സിനും മൂത്തതാണ് അത് ഒരു അറേഞ്ച് മാര്യേജ് ആയിരുന്നു അവൻ ഇതുപോലെ വേറൊരു പെണ്ണുമായിട്ട് ഒരു പ്രേമം ഉണ്ടായിരുന്നു ആ പ്രേമവിവാഹം നടന്നില്ല അവൻറെ അച്ഛൻറെ അമ്മയുടെയും നിർബന്ധപ്രകാരം വേറൊരു പെണ്ണിനെ കല്യാണം കഴിച്ചു അവന് ആദ്യ അറേഞ്ച് ആയി കല്യാണം കഴിച്ച പെണ്ണുമായിട്ട് ആദ്യഭാഗങ്ങളിൽ യാതൊരു സ്നേഹമോ കാര്യങ്ങൾ ഇല്ലായിരുന്നു അവൾക്ക് ഇവനോട് താല്പര്യമുണ്ടായിരുന്നു എന്നാൽ ഇവന് അവളോട് താല്പര്യമില്ല അവൾ ഇവൻറെ സ്നേഹം പിടിച്ചു പറ്റാൻ മാക്സിമം ശ്രമിച്ചിട്ട് പോലും ഇവൻ അടുക്കുന്നില്ല ഒരു ദിവസം ഇവനെ ഒരു പാമ്പ് കടിച്ചു ഇവൾ ജീവൻ പോന്നപോലെ ആലമുറയിട്ട കരഞ്ഞു കരഞ്ഞിട്ട് അവളുടെ അച്ഛനെ അമ്മയും വിളിച്ചു എല്ലാവരും വിളിച്ചു ഇവനെ ആശുപത്രിയിൽ എത്തിച്ചു സത്യം പറയാലോ ഒരു മാസം അവൻ ആശുപത്രി കടന്നു അവൻ മരിക്കേണ്ടതായിരുന്നു പക്ഷേ അവളുടെ സ്നേഹവും പരിചരണവുമാണ് അവൻ രക്ഷപ്പെട്ടത് ചേട്ടൻ അറിയാമോ ഒരു മാസം മുഴുവൻ അവൾ അവനു വേണ്ടി കരയുകയായിരുന്നു ആ സിറ്റുവേഷന്റെ തുടക്കത്തിൽ അവള് അച്ഛനും അമ്മയോടും എന്നോട് ഒക്കെ പറയുമായിരുന്നു എന്റെ ചേട്ടന് എൻറെ ജീവൻ വേണമെങ്കിലും കൊടുക്കാം എൻറെ ചേട്ടനെ രക്ഷപ്പെട്ടാൽ മതിയായിരുന്നു സകല ദൈവത്തെയും ആ ഒരു മാസം അവൾ വിളിച്ചു അങ്ങനെ അവൻ സുഖമായി അപ്പോൾ ഡോക്ടർ അവനോട് പറഞ്ഞു ഡോ മനുഷ്യ ഇതുപോലൊരു ഭാര്യയെ കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണ് കോടി ഭാഗ്യം എന്നാണ് ആ ഡോക്ടർ പറഞ്ഞത് ആ നിമിഷം അവൻ പൊട്ടിക്കരഞ്ഞു ആ സമയത്ത് അടുത്തു ഞാനുമുണ്ടായിരുന്നു അവൻ എന്നോട് പറഞ്ഞു എടാ ഇത്രയും നല്ല ഭാര്യയാണോ ഞാൻ ഇത്രയും നാളും അവളെ മിണ്ടാതെ പുരിയാടാതെ സ്നേഹിക്കാതിരുന്നത് ഞാൻ പറഞ്ഞ സാരമില്ല അതെല്ലാം ശരിയാകും കുറച്ചു കഴിഞ്ഞപ്പോൾ അവൻറെ ഭാര്യ റൂമിൽ വന്നു അവൾ ആദ്യം അവന്റെ മുഖത്തോട്ട് നോക്കാതെ മരുന്നിന്റെ സ്ലിപ്പ് ഏതാണ്ട് ധൃതിപിടിച്ച് എടുത്തിട്ട് ഇറങ്ങാൻ നോക്കുമ്പോൾ അവൻ അവളുടെ കൈ ഒന്ന് പിടിച്ചു ബെഡിൽ ഇരുത്തി അവർ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു രണ്ടുപേരും ഞാനും അത് കണ്ട് കാര്യങ്ങൾ 😭😭😭😭😭 ഞാൻ അവിടെ നിന്നും മാറി പിന്നെ അതിനുശേഷം അവരുടെ സ്നേഹം കണ്ടാൽ എനിക്ക് തന്നെ കണ്ണു നിറയും ആയിരുന്നു അതാണ് ചേട്ടാ ഭാര്യ അവൻ മരിക്കേണ്ടതായിരുന്നു അവളുടെ സ്നേഹം കൊണ്ടും പരിചരണം കൊണ്ടും പ്രാർത്ഥന കൊണ്ടും ആണ് അവൻ രക്ഷപ്പെട്ടത് ഇന്നവർ സുഖമായി ജീവിക്കുന്നു.
Satym aanu....oru paadu pavam pennugalum undu bharthakkan pattikkunnavar
😊
ഇതൊക്കെ rare കേസ് ആണ്. ഇത് പോലെ ഉള്ളവരെ കിട്ടണം എങ്കിൽ ബമ്പർ ലോട്ടറി അടിച്ച പോലെ ആയിരിക്കും.
@@HumanisamYes. But innathe kaalath angne avan padilla. Vegam pattikkappedum. 😊
ഒന്നുകൊണ്ടും വിഷമിക്കണ്ട.. അവൾ അവനെയും തേച്ചിട്ടു പോകും.... നിങ്ങൾക്ക് നല്ലൊരു ജീവിതം കിട്ടട്ടെ....
എനിക്ക് ഉണ്ണികൃഷ്ണന്റെ അമ്മയെ ഒരുപാട് ഇഷ്ടമായി.. മകന്റെ മനസ്സറിയുന്ന അമ്മ 🥰🥰
ആരുടേയും മുന്നിൽ നിങ്ങൾ തോറ്റുകൊടുക്കരുത്
അവരുടെ മുന്നിൽ ജീവിച്ചുകാണിക്കണം
വിഷമിക്കണ്ട എല്ലാവരും ഉണ്ടാവും നിങ്ങൾക് 👍
അവളു അങ്ങനത്തെ ആളായിട്ടാണു എവിടെയും നിക്കാത്തതു വൃത്തികെട്ടവൾ ദൈവം കൊടുത്തോളും ചേട്ടൻ്റെ കൂടെ ദൈവം ഉണ്ടാവും
ഇയാളാവളെക്കളെത്രസുന്തരണ നാൻ നിങ്ങൾ nigalknallabaviundaju❤❤❤❤
എങ്ങനാടോ ഇങ്ങനെ ഒരാളെ സ്നേഹിക്കാൻ കഴിയുന്നത് 😊❤, u really deserved someone better❤, don't lose hope, better days are coming🙂🤍
🙏🙏🙏
അർഹതപ്പെട്ടവർക്ക് മാത്രമേ enthum കൊടുക്കാവു അത് സ്നേഹമായാലും... നന്മയുള്ള oru life കിട്ടും... ഭഗവാൻ അത് നൽകും... Arkku vendiyum വെറുതെ സമയം കളയരുത്.... ദൈവം തന്ന ഈ life nannayi ജീവിക്കുക... വേദനിക്കുന്ന ഓർമ്മകൾ മനസ്സിൽ ninnum കളയുക... നല്ലൊരു തുടക്കം avatte.... ഹരേ Krishna🙏
@@ItstunesofLifevolgs 🙏
Super
Hallo brother nee oru nallavaley kaliyanam kazhichu jeevku❤🎉
ആ പാവയും സകലമാന സാധനങ്ങളും കണ്ണിൽ കാണാത്ത വിധം മാറ്റണം. ദൈവം തന്ന ജീവൻ ദൈവം തിരികെ എടുക്കുന്ന നാൾ വരെ അന്തസ്സോടെ അഭിമാനത്തോടെ തല ഉയർത്തി ജീവിക്കണം. പെറ്റമ്മയും, കൂടെപ്പിറപ്പുകളും കൂടെയുണ്ടാവും. പുറമെ നിന്ന് കാണുന്നോർക്ക് തമാശ. ഉള്ളിലെ നേരിപ്പോട് കാണാൻ ആരും ഉണ്ടാവില്ല. നിങ്ങളെ വേണ്ടാത്തവരെ ഓർമ്മകക്ക് യാതൊരു വിലയും ഇല്ല സഹോദര. ഒക്കെ മറന്നു നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കു. മുമ്പോരിക്കൽ ഒക്കെ മറന്നു ജിമ്മിൽ ഒക്കെ പോയില്ലേ അത് പോലെ happy ആയി വരൂ 🙏🏻ആത്മാർഥമായി നിങ്ങൾ നിഷ്കളങ്കമായി സ്നേഹിച്ചു. അവൾ ആത്മാർത്ഥമായി അഭിനയിച്ചു ഫസ്റ്റ് ക്ലാസ്സോടെ പറ്റിച്ചു.കാലം കണക്കു പറയിയ്ക്കും. സന്തോഷമായി മുന്നോട്ട് ജീവിക്കണം. ആരുടേയും മുന്നിൽ തല കുനിയ്‌ക്കേണ്ട 🙏🏻🥰🥰🥰🥰🥰അവൾ കൊല്ലാതെ വിട്ടല്ലോ ഭാഗ്യം 🙏🏻🙏🏻
🙏
@@Festivalmilestone 🥰🥰🥰🥰
ചേട്ടന്റെ സ്നേഹം ആഹ് സ്ത്രീ അർഹിക്കുന്നില്ല. അതാണ് ഇങ്ങനൊക്കെ സംഭവിച്ചത്. ധൈര്യമായി ഇരിക്കു. തളരരുത്. ചേട്ടന് നല്ല ജീവിതം ലഭിക്കട്ടെ.
🙏
മറവി ദൈവം നമ്മുക്ക് തന്ന അനുഗ്രഹമാണ്. മറക്കാൻ കഴിയും അതുവരെ ജീവിച്ചിരിക്കൂ മരണത്തെ പറ്റി ചിന്തിക്കുകപോലും അരുത് 🙏
@@Ramyasvlog263 🙏
ഇത് ഖുറാനിലെ ഒരു വചനം തന്നെ ആണ്, "മറവി മനുഷ്യന് അനുഗ്രഹമാണ്"...
*പറഞ്ഞതൊക്കെ ശെരിയാണെങ്കിൽ u are a💎 അവൾ അത് അർഹിക്കുന്നില്ല*
Broooo❤️
Eda kutta neeyo❤
മോനെ നിന്റെ കഥ കേട്ടപ്പോൾ എനിക്കും സങ്കടം വന്നു മോനെ ഞാനൊരു അമ്മയാണ് ഞാനും രണ്ടാം മക്കളു അമ്മയാണ് പക്ഷേ കേട്ടപ്പോൾ സങ്കടം വന്നു നീ ഒരു സുന്ദരൻ അല്ലേ മോനേ എന്റെ മൂത്ത മകനെ പോലെ ഇരിക്കുന്ന നീ ഞാൻ വർക്കലയിൽ ഉള്ളതാണ് മോൻ വിഷമിക്കേണ്ട നല്ലൊരു പെൺകുട്ടിയെ കിട്ടും അതിൽ നിന്ന് നിനക്കൊരു കുട്ടി ഉണ്ടാവണ്ടേ? അത് വേണം മോനെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ നീ നല്ലൊരു മനസ്സിന്റെ ഉടമയാണ് മോനെ
🙏
എന്റെ പൊന്നു മോനെ ഒരു സിനിമ പോലും ഞാൻ ഒരുപാട് സമയം കാണാറില്ല പക്ഷേ നിന്റെ ഈ കഥ ഞാൻ മുഴുവൻ കേട്ടു സാരമില്ല അവള് പോട്ടെ അവൾ അങ്ങനെ അവൾ പോകട്ടെ പഠിച്ചതല്ലേ അവൾ അവനെയും തേച്ചിട്ട് പൊയ്ക്കൊള്ളും യഥാർത്ഥ സ്നേഹത്തിന്റെ വില അപ്പോൾ അവൾ അറിയും അവന്റെ കൂടെ നിൽക്കുമ്പോൾ നീ എത്ര നല്ല മനസ്സിന്റെ ഉടമയാണ് ഈ സ്വഭാവം ഉള്ളതുകൊണ്ടായിരിക്കും അവളുടെ ആദ്യ ഭർത്താവിനെ ഇട്ടിട്ട് പോയതാണ്
നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട. അല്ല പിന്നെ.
Bro look and..good soul anu...ningalk nalla partner ne god tharum....poyath oru match um ila...ningalum aee.....god bless you
സാരമില്ല നിനക്കും നല്ലരു ജീവിതം കിട്ടും മോനെ ഈസമയവും കടന്നുപോകും നല്ലതു മാത്രം വരട്ടെ ❤
ചേട്ടാ ഈ സ്റ്റോറി കേട്ടപ്പോൾ എനിക്ക് ഒരുപാട് സങ്കടം വന്നു... ഈ ദുനിയാവിൽ ഒരു പെണ്ണിനെ ഇത്രമാത്രം സ്നേഹിക്കുന്നവർ ദശകോടികളിൽ ഒന്നേ ഉണ്ടാവുള്ളു.. അവൾ ഭാഗ്യം കെട്ടവളാ.... ചോദിച്ചാൽ ജീവൻപോലും കൊടുക്കാൻ മടി കാണിക്കാത്ത നിങ്ങളെ പോലത്തെ ഒരു നല്ല മനുഷ്യനെ ഇട്ടിട്ടു പോയ അവൾ നരകിക്കുകയെ ഉള്ളൂ... നിങ്ങൾ അവളെ ശപിച്ചില്ലെങ്കിലും ഇതുകാണുന്ന ഒരാൾപോലും അവളെ ഒരുവട്ടം പോലും ശപിക്കണ്ടിരിക്കില്ല.... അതുകൊണ്ട് ചേട്ടൻ വിഷമിക്കണ്ട... അവൾ ഒരുകണക്കിന് ജീവിതത്തിൽ നിന്ന് പോയത് എന്തോ നല്ലത് ചേട്ടന്റെ ജീവിതത്തിൽ വരാനിരിക്കുന്നുണ്ട് എന്നുകരുതിയാൽ മതി ട്ടോ ... ചേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... അവൾ അത് കണ്ട് ഒരുപാട് ഗെഥിക്കണം...😢
Aniyaa...aval ninne kettiyadh avalude kallavedi vakkunnavante baariaye samaadhaanipikaan vendí aayirunnu...avalude life poyi....aniyan happy aayirikk....oru super life aniyan kittum...aa thevidichi pokatte...
തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ആർക്കും ഒന്നും കൊടുക്കരുത്, അത് സ്നേഹമായാലും എന്തായാലും 😢😮
ആകെ ഉള്ള ഒരു ചെറിയ ജീവിതം.... ആ ജീവിതത്തിൽ അബദ്ധങ്ങൾ പറ്റാത്തവരായിട്ട് ആരും ഉണ്ടാവില്ല.... പക്ഷെ നീ ഈ കാണിച്ചത്, അവളെ ജീവിതത്തിലേക്ക് ക്ഷണിച്ചത് മണ്ടത്തരം എന്നാണ് പറയേണ്ടത്... എന്തായാലും പറ്റിയത് പറ്റി. ഇനിയെങ്കിലും മുന്നോട്ട് സൂക്ഷിച്ചു പോകു.... നല്ല ഒരു ജീവിതം ഇനിയെങ്കിലും ഉണ്ടാവട്ടെ 👍🏼👍🏼👍🏼
@@BrokenHeart22554 അതെ
നിനക്ക് ഇതിലും നല്ല പെണ്ണിനെ ആണ് വിധിച്ചിരിക്കുന്നത്. അതാ അവള് പോയത്. ലോകം വളരെ വലുതാണ്. ഇടുങ്ങിയ ചിന്തകള് കളഞ്ഞു വിശാലമായി ചിന്തിക്കൂ. ഒത്തിരി options ഉള്ള ലോകത്ത് ആണ് നമ്മൾ ജീവിക്കുന്നത്. ഒട്ടും വിഷ്മിക്കേണ്ടത് ഇല്ല. Choose wisely. All the best. നിങൾ lucky ആണ്. വേറെ ഒരെണ്ണം തിരഞ്ഞു എടുക്കാനുള്ള അവസരം അല്ലേ കിട്ടിയിരിക്കുന്നത്. ഭാഗ്യവാൻ🎉🎉🎉
🙏
ഈ ഇടറുന്ന ശബ്ദം കേൾക്കാൻ വയ്യ,😢ചേട്ടന് ഇനിയങ്ങോട്ട് നല്ലത് വരട്ടെ
🙏
മനസിനെ നിയന്ത്രിക്കാൻ നല്ല ബുദ്ധി മുട്ടുണ്ടാകും . സാരമില്ല ചേട്ട. ഈശ്വരൻ തന്ന ജീവൻ ഈശ്വരൻ സമയമാകുമ്പോൾ എടുത്തോളും. അതുവരെ നമ്മൾ ഭംഗിയായി ഈശ്വരനെ വിളിച്ച് മുന്നോട്ടു പോവുക .
💐🌺മോനെ നിനക്കു. ചതിവും. വഞ്ചനയും. കള്ളത്തരവും. ഇല്ല അതാണ് നിനക്കു ഇത്രയും സങ്കടം. അവൾക്കു നിന്നെ വിധിച്ചില്ല എന്നു നീ അഭിമാനത്തോട് ഓർക്കുക. നിന്നിൽ വില കൽപ്പിക്കുക. വേലി ചാടിയ പശുവിന് കൊലുകൊണ്ട് കോലു കൊണ്ട്അവസാനം ഒരിക്കൽ നിനക്കു കേൾക്കാൻ പറ്റും. നിന്റെ മൈന്റ് മാറ്റു. ഇഷ്ടംപോലെ നല്ല സുന്ദരി കുട്ടികൾ ഉണ്ട് വിവാകം കഴിക്കു. ജാതകത്തിൽ നീ രണ്ടു കെട്ടാൻ യോഗം ഉണ്ട് 🥀ഓക്കേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌺🌺💐🌺🌺🌺🌺🌺🌺🌺🌺💐💐💐💐💐💐💐💐💐💐💐💐💐💐🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
സ്നേഹം പ്രണയം പ്രാന്ത് ആകരുത് മനസ്സ് കൈവിട്ട് പോകരുത് ജീവിതം ഇനിയും ഉണ്ട്
കള കുഞ്ഞേ നീ ജീവിച്ചു കാണിക്ക്,, ഞങ്ങൾ എല്ലാവരും കൂടെയുണ്ട്,, അവിജയൻ,, പരാജിതൻ ആവുന്നകാലം വരും,,
സഹോദര അവൾ ഇനിയും പോകും.. ഇതുപോലെ ഉള്ളവരെ മനസിലാക്കണം നിങ്ങൾ സന്തോഷിക്ക്, അമ്മയ്ക്കും പെങ്ങള്മാർക്കും വേണ്ടി.. കരുത്തു നൽകു മനസിനെ... ഇനിയും അബദ്ധം കാണിക്കല്ലേ
ഞാൻ ഇതേ അനുഭത്തിൽ കൂടി കടന്ന് പോയതാണ്,, 😔😔,,,,, now iam happt😍😍,,, ഡോണ്ട് വറി be happy,,, enjoy the singele life,,,❤❤❤😊
Pack her things take to her mother, ask police to accompany when you take her belongings to her mother. You count your blessings and live happily.🙏🙏🙏
God bless you❤🌹
അതിൽ വിഷമിച്ചിട് കാര്യമില്ല പോവുന്നവർ പോവട്ടെ നമ്മളെ വേണ്ടാത്തവരെ നമ്മക്കും വേണ്ട
ഞാൻ മുഴുവ൯ വീഡിയോ കണ്ടു മോര് രക്ഷപെട്ടു മോന് ഒരു നല്ല ജീവിതം ഉണ്ടാകു൦ God bless you❤
സിനിമ കഥ പോലെ കേട്ടിരുന്നു but ഇവിടം കൊണ്ടൊന്നും ഇത് തീരില്ല അവൾ അനുഭവിച്ചേ തീരു
വളരെ അകലെ ആണ് നിങ്ങൾ. അടുത്തു ആയിരുന്നെങ്കിൽ ഒന്ന് നേരിൽ കാണാം ആയിരുന്നു 🙏🏻മനസ്സ് കൊണ്ട് പ്രാർത്ഥന കൂടെ ഉണ്ട്... വിഷമിയ്ക്കല്ലേ... 🥰
🙏
@@Festivalmilestone 🥰🥰🥰
Monday Nalla oru jeevidathinuvendi prarthickam yellam shriyakum all the best for your future
Young man count your blessings, let her go, you deserve better. Try to stay happy. My prayers for you.
🙏
സമൂഹം പലതും പറയും നമ്മൾ തകരുന്നു എന്ന് അറിഞ്ഞാൽ സമൂഹം നമ്മളെ കൂടുതൽ തകർക്കാൻ നോക്കും അവർ പലതും പറയും ഇതിൽ കൂടുതലും പറഞ്ഞു പറഞ്ഞിരിക്കും മോൻ അതൊന്നും മൈൻഡ് ചെയ്യരുത്
ചേട്ടൻ രക്ഷപെട്ടു എന്ന് വിചാരിച്ചാൽ മതി. ഇനി ആ പെണ്ണിനെ ഓർത്ത ജീവിതം കളയരുത്. ഞാൻ ആദ്യം ആയിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത്. ചേട്ടന്റെ ലൈഫ് ലേക്ക് നല്ലൊരു കുട്ടി വരും.
ഞാനും ആദ്യം ആയിട്ട് ആണ് കാണുന്നത്,
Nhaanum ആദ്യമായിട്ടാ കാണുന്നത്
Njanum
Avalkk orikkalum oru nalla jeevitham undakilla. Ningalkk nalloru life undakattee
ഇത്രയും സ്നേഹം നിറഞ്ഞ ഒരാളെ ഇട്ടേച്ചു പോവാൻ എങ്ങനെ തോന്നി... വിഷമിക്കാതിരിക്കൂ.. പോയവർ പോട്ടെ.. നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാ.. പൊക്കോട്ടെ.. ഇയാൾ ഇനി ഒരു വിവാഹം കഴിക്കണം സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പെൺകുട്ടിയെ.. എല്ലാ പെൺകുട്ടികളും ഒരുപോലല്ല... എന്നിട്ട് സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കണം.. ഇനി ഉയർച്ചയെ ഉണ്ടാവു ജീവിതത്തിൽ
🙏
@@Festivalmilestoneepo thane venda aonn set ayitt mathi bro
ഇവിടെ തോറ്റത് യാഥാർഥ്യം സ്നേഹം ജയിച്ചത് അവിഹിതം 👍ആ ഏച്ചിക്ക് ഇത് പോലെ സ്നേഹിക്കുന്ന മനുഷ്യനെ ചത്താലും കിട്ടില്ല 👍അപ്പൊ all the best സൂച ചേച്ചിക്ക് ഇതൊക്കെ കണ്ടു കേട്ടു ഇരിക്കുന്നുണ്ടാകു എന്തയാലും first ഭർത്താവ് ഇത് കാണുന്നുണ്ടാകും എന്തായാലും എനിക്ക് ഇത്രയും അറിഞ്ഞ സ്ഥിതിക്ക് first ഡിവോഴ്സ് എന്തിനാണ് അതിന്റെ കാരണം അറിയണം എന്നുണ്ട് 👍👍👍👍
എല്ലാം അറിഞ്ഞു. ഇപ്പൊ അതാ ഞാൻ ലാസ്റ്റ് പറഞ്ഞത് ഞാൻ എല്ലാം പറഞ്ഞാൽ അവൾ നാറും 😔
ഇത്രയും ക്ഷമയോടെ കേട്ട മറ്റൊന്നില്ല. നല്ലൊരു സിനിമാക്കഥ കേട്ടപോലെയുണ്ട്. എഴുതാൻ പറ്റുമെങ്കിൽ എഴുതൂ. നന്നായി അവതരിപ്പിച്ചു. ആ വേദന മുഴുവൻ മുഖത്തു നിന്നു വായിച്ചെടുക്കാൻ പറ്റി. പ്രണയം എന്നൊക്കെ പറയുന്നത് ഇതാണ്. പക്ഷേ ഇതൊരു വല്ലാത്ത തേപ്പ് ആയിപോയി. പോയവൾ പോട്ടെ, അവൾ അവിടെനിന്നു൦ പുറത്താകാൻ അധിക സമയ൦ വേണ്ടി വരില്ല. ഇങ്ങനെ ഒരുവൾക്കു വേണ്ടി ജീവിതം കളയാതെ പോയി നല്ലൊരു വിവാഹം കഴിച്ചു ജീവിക്കാൻ നോക്ക്. ഇക്കാലത്തു൦ ഇങ്ങനെ യുള്ള ആണുങ്ങൾ ഉണ്ടോ. നല്ലതു മാത്ര൦ വരട്ടെ എന്നു പ്രാർത്ഥിക്കുന്നു😊
🙏
ബ്രദർ നിങ്ങളുടെ വീഡിയോ ഫുൾ കണ്ടു ഇങ്ങനെ ആത്മാർത്ഥത ഉള്ള പ്രണയം വളരെ ചുരുക്കം ചിലർക്കേ ദൈവം കൊടുക്കും അതിലൊരാളാണ് നിങ്ങൾ 👍പക്ഷെ ചിലയിടങ്ങളിൽ നിങ്ങൾക്ക് തെറ്റ് പറ്റി എന്തിനാണ് ആദ്യ ഭർത്താവ് ഉപേക്ഷിച്ചതെന്ന് അറിയണമായിരുന്നു. സാരമില്ല 😢 നിങ്ങൾക്ക് എനിയങ്ങോട്ട് നല്ല സമയമായിരിക്കും വീട്ടുകാരെ നോക്കി സന്തോഷത്തോടെ ജീവിക്കുക ❤️ നിങ്ങളുടെ സ്നേഹം മുതലെടുത്തു അവൾ നിങ്ങളെ ചതിച്ചതിന്റെ ശിക്ഷ ദൈവം അവർക്ക് കൊടുത്തോളും. ‘#കർമ്മ#’ 🙏അത് അവരെ വിടാതെ പിന്തുടർന്നോളും. നിങ്ങൾ ഇനിയും ഉയരങ്ങളിലേക്കെത്താൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു 👍😊
ഗൾഫിലുള്ള ഭർത്താവിനെയും 2 മക്കളെയും ഉപേക്ഷിച്ച അവളെ നിങ്ങൾ സ്വീകരിച്ചു. അവൾ നിങ്ങളെയും പറ്റിച്ചു...നാളെ മാറ്റവനെയും പറ്റിക്കും.
Oho അങ്ങിനെയാണോ
ഭർത്താവിൻ്റെ ഒരൽപം സ്നേഹത്തിന് വേണ്ടി കൊതിക്കുന്ന എത്രയോ സ്ത്രീകളുണ്ട്
തിരിച്ച് സ്നേഹമില്ലാത്ത ഒരു പെണ്ണിന് വേണ്ടി സ്വന്തം ജീവിതം നഷപ്പെടുത്തരുത്
ഡാ മുത്ത് മണിയെ മലപ്പുറം കാരൻ ആണ് ഞാൻ ഫുൾ കേട്ടു
അള്ളാഹു നിനക്ക് മനസമാധാനം നല്കട്ടെ
പിന്നെ നമ്മുടെ മനസ് കുറച്ചു കട്ടി ഉള്ളത് ആവാൻ നോക്കണം
ലോലൻ മാരെ എല്ലാവരും ചുഷണം ചെയ്യും
ഡ്രൈവർ വണ്ടി ഓട്ടി മടുക്മ്പോൾ ഓൾ കട്ടപ്പുറത് ആവും
നിനക്ക് വേണ്ടി ജാദ്കം നോക്കാത്തതെ ഒരു പാവം കുട്ടി വരും വരട്ടെ ഇന്ശാല്ലാഹ്
🙏
@@Festivalmilestoneഞാനും മലപ്പുറം ❤️ അതെ ഇന്ശാല്ലാഹ് എല്ലാ ശരിയാകും 🤲
മുത്തുമണി 🤣🤣🤣 പാണ്ടിക്കാട്ടു കുഞ്ഞന്റെ ആളാണല്ലേ 🤣🤣
ഒരാളുടെ അടുത്ത് അടങ്ങി നിക്കാത്ത പെണ്ണ് 10പേരെ കെട്ടിയാലും നിക്കുല്ല ബ്രോ. ഇപ്പോൾ 3മത്തെ ആൾടെ അടുത്ത് ചാടി 😂.ഇത്രേം ആണുങ്ങൾ മയങ്ങി വീഴാൻ ആ പെണ്ണിന് എന്ത് ചന്തം ആണ് ഉള്ളത്. എന്റെ നോട്ടത്തിൽ ഒരു ഭംഗി യും എല്ലാ. ബ്രോ കണ്ണ് തുറന്നു ജീവിക്കു അപ്പോൾ സൗ ന്ദര്യം കാണാൻ സാതിക്കും. ആപെണ്ണിന്റെ വലയത്തിൽ ജീവിക്കല്ലേ 🙏🏻🙏🏻
🙏
ബ്രോ ഞാൻ ഒരു കാര്യം കൂടി പറയട്ടെ നമ്മളെ സ്നേഹിക്കുന്നവരെ യാണ് നമ്മൾ സനേഹിക്കേണ്ടത്. നിങ്ങളുടെ അമ്മ നിങ്ങളുടെ ജീവിതം ഓർത്തു ഉരുകുന്നു. നിങ്ങൾക്ക് നല്ല ജീവിതം ഉണ്ടാവാൻ പ്രാത്ഥിക്കുന്നുണ്ടാവും ആ പാവം അമ്മ. ഇനിയും ആ അമ്മയെ സങ്കടപ്പെടുത്തരുത്. അവളുടെ മായാ വലയത്തിൽ നിന്ന് താങ്കൾ പുറത്തു കടക്കു. നമ്മളുടെ മാതാപിതാക്കൾ ക്ക് വേണ്ടി നമ്മൾക്ക് ചെയ്യാനുള്ള തു ഇത്തിരി സമാധാനം കൊടുക്കുക എന്നതാണ്. അത് അവർ മരിച്ചു പോയി കഴിഞ്ഞിട്ട് ചിന്തിച്ചിട്ടുകാര്യം ഇല്ല. ജീവിച്ചിരിക്കുമ്പോൾ ചെയ്യുക. നിങ്ങൾ മനസിനെ വീണ്ടെടുക്കുക നല്ല കുടുംബം ഉണ്ടാക്കുക. ആ അമ്മ സമാധാനം ആയിട്ട് ഒരു ദിവസം എങ്കിലും ഉറങ്ങട്ടെ. നിങ്ങളെ ഓർത്തു സന്തോഷിക്കട്ടെ. അമ്മ മാർക്ക് അത്രോം മതി ബ്രോ ഈ ജീവിതത്തിൽ 😢
തോറ്റു പോകാതെ കരുത്തോടെ മുന്നോട്ട് പോകു. എല്ലാ പെൺകുട്ടികളും ഒരു പോലെ അല്ല നല്ല ഒരു പെൺകുട്ടി ജീവിതത്തിലേക്കു വരട്ടെ എന്നിട്ട് സന്ദോഷത്തോടെ ജീവിച്ചു കാണിച് കൊടുക്കു നിങ്ങളുടെ ജീവിതം കണ്ടിട്ട് പോയവൾ ചിന്തിക്കണം ഇത്ര നല്ല ഒരാളെ ആണല്ലോ ജ്ഞാൻ ചതിചദ് എന്ന്
🙏😔
എന്തൊരു പാവം ചേട്ടൻ അവൾ ശെരിക്കും അനുഭവിക്കും 😢😢😢😢
നിങ്ങൾക്ക് നല്ലൊരു ഭാര്യ വരും നല്ല മക്കളും wait അവളു പോട്ടെ അവൾ എന്തിനാണ് നിങ്ങൾക്ക് വ്യക്തിത്വം ഇല്ലാത്ത സ്ത്രീ.
ഇതുവരെയും ഇങ്ങനെയൊരു കഥ ഞാൻ ഫുൾ ആയിട്ട് കേട്ടിട്ടില്ല മോനേ നിൻറെ കഥ കേട്ട് എൻറെ കണ്ണുനിറഞ്ഞുപോയി നീ ഇനി ഒരിക്കലും നീ ഒരാളുടെ മുമ്പിലും തല കുനിക്കരുത് നിനക്കിനി സുന്ദരിയായ ഒരു ഭാര്യയെ കിട്ടും ഇനി അത് ആലോചിച്ച് ടെൻഷൻ അടിക്കരുത്
Ningalkku futuril good life undavum. ❤❤Nadannadu ellam marakkan shramikku pls.
🙏