എന്റെ കെട്ടിയോൾ ഹോസ്പിറ്റലിലാ.Malappuram Lailatha ഞാൻ ഇനിയും മുട്ട കൊണ്ട് ഐറ്റംസ് ഉണ്ടാകും.അടിയോടടി

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 362

  • @jilshadvallapuzhaofficial1819
    @jilshadvallapuzhaofficial1819  2 ปีที่แล้ว +101

    എല്ലാവരും പരമാവധി ഷെയർ ചെയ്യണം സപ്പോർട്ട് ചെയ്യണം. വാട്സാപ്പിൽ ലിങ്ക് സ്റ്റാറ്റസ് വെക്കണം. സ്നേഹത്തോടെ 😘😘😘😘

  • @zuwaibaiqbal8893
    @zuwaibaiqbal8893 2 ปีที่แล้ว +4

    ലൈലത്ത ന്റെ സ്ലാങ് വ്യത്യാസം ഉണ്ട് ന്ന് പറഞ്ഞു ഒച്ചപ്പാട് ആക്കുന്നത് എന്തിനാവും.
    അവർ മലപ്പുറം താത്ത എന്ന പേരിൽ അല്ലെ യൂട്യൂബ് ചാനൽ ഉള്ളത്. അപ്പൊ mlprm സ്ലാങ് തന്നെ വേണം. അടിപൊളി ആണ്.... ഞാൻ സ്ഥിരം പ്രേക്ഷക അല്ല..
    അവർ ജീവിച്ചു പൊയ്ക്കോട്ടേ പാവം 🥰

  • @raseenanoushad1944
    @raseenanoushad1944 2 ปีที่แล้ว +45

    ലൈലാത്താന്റെ നാടൻ സംസാരം എവിടെ പോയി

    • @Habiclt
      @Habiclt 2 ปีที่แล้ว +8

      Athoke abhinayam

    • @mmedits8570
      @mmedits8570 2 ปีที่แล้ว +1

      Ad tanne

    • @islamictips5633
      @islamictips5633 2 ปีที่แล้ว +3

      അതെന്നെ.

    • @Gossy901
      @Gossy901 2 ปีที่แล้ว

      ഓളെ ഒലക്കമ്മലെ സംസാരം.. 😡

    • @sakkeenaatteri8702
      @sakkeenaatteri8702 2 ปีที่แล้ว +4

      സംസാരം ഡിഫറന്റ് ആയല്ലോ channelil വേറെ

  • @fasihaarshad2458
    @fasihaarshad2458 2 ปีที่แล้ว +37

    ഞങ്ങൾ മലപ്പുറം ക്കാരെ അങ്ങനെ പെട്ടന്ന് പറ്റിക്കാം ന്ന് ആരും കരുതണ്ട🤗🤗🤗

  • @sumairakpsumaira162
    @sumairakpsumaira162 2 ปีที่แล้ว +34

    ഇതിൽ ഇത്താന്റെ സംസാര രീതി മാറിയല്ലോ

  • @naslanasla4433
    @naslanasla4433 2 ปีที่แล้ว +10

    Noufalinod samsaripikarudh avate sound vegam manassilavunnund

  • @Huzzain50
    @Huzzain50 2 ปีที่แล้ว +57

    നൗഫലിന്റസൗണ്ട് കേട്ടപ്പോൾ താത്ത ഉഷാറായി നൗഫലിന്റെ സൗണ്ട് കേട്ടാൽ ആർക്കും മനസിലാകും

    • @sakkenavk8131
      @sakkenavk8131 2 ปีที่แล้ว +2

      അതെ ഞാനും പല വീഡിയോയിലും പറയാൻ വിചാരിക്കൽ ഉണ്ട് നൗഫലിന്റെ സൗണ്ട് വേഗം മനസ്സിലാകും

    • @rfr307
      @rfr307 2 ปีที่แล้ว +2

      Athe

  • @nisajaleelnj7870
    @nisajaleelnj7870 2 ปีที่แล้ว +15

    അടിപൊളി 😍😍😍ഒരു പേടിയും ഇല്ലല്ലോലൈലത്താത്താക്ക്.നല്ല confident undu alkku

  • @MalappuramKitchen
    @MalappuramKitchen 2 ปีที่แล้ว +368

    ബല്ലാത്ത ജാതി... പടച്ചോനെ അടുത്ത ഇര ആരാണാവോ 🤣

    • @shanilmohammedshanil2689
      @shanilmohammedshanil2689 2 ปีที่แล้ว

      Hi

    • @asnaanees3916
      @asnaanees3916 2 ปีที่แล้ว +3

      Thatha pedicho🥰

    • @MuhammadRafi-pg1ys
      @MuhammadRafi-pg1ys 2 ปีที่แล้ว +4

      നിങ്ങൾ എനിക് മലപ്പുറം താത്ത ന്റെ നബർ തരുമോ പ്ലീസ് തരു

    • @MuhammadRafi-pg1ys
      @MuhammadRafi-pg1ys 2 ปีที่แล้ว +5

      പ്ലീസ് തരുമോ

    • @msp_mpt6447
      @msp_mpt6447 2 ปีที่แล้ว +1

      ഏത് ആയാലും നിങ്ങൾ നമ്മൾ നമ്പർ ബ്ലോക്ക്‌ ചെയ്‌തു എന്ന് നമ്മൾക്ക് അറിയാം 🤨🤨🤨😟😟😟

  • @jasnashrf5036
    @jasnashrf5036 2 ปีที่แล้ว +25

    കുഞ്ഞാൻ പാണ്ടിക്കാടിനെ ഒന്ന് prank call ചെയ്യാമൊ

    • @usmansulu7147
      @usmansulu7147 2 ปีที่แล้ว +1

      ഉറപ്പായിട്ടും ഒന്ന് ചെയ്യാൻ നോക്ക്ല്ലേ

    • @jasnashrf5036
      @jasnashrf5036 2 ปีที่แล้ว

      @@usmansulu7147 👍

  • @rafeeqcp8663
    @rafeeqcp8663 2 ปีที่แล้ว +17

    നോബ് ബത്തിലാക്കാൻ ഉള്ള
    പറ്റിയ പരിപാടി
    പടച്ചോൻ കാക്കട്ടെ

  • @molumolu2440
    @molumolu2440 2 ปีที่แล้ว +5

    Allow.... Chirich chirich maduth..... 🤣🤣
    Ingalle penn nn kichen wrk ariyathond annn.....
    Adipoli ann ttaaa❤😍❤😍

  • @farsanajasmine3487
    @farsanajasmine3487 2 ปีที่แล้ว +53

    Video കൊള്ളാം പൊളിച്ചു... ന്നാലും ലൈലാത്ത മലപ്പുറം ഭാഷയാണെന്ന് പറഞ്ഞോണ്ട് ഇണ്യാളേ എന്നുള്ള സംസാരമൊന്നുമല്ലല്ലോ ഫോണിൽ സംസാരിച്ചത് 😂 ഇതിലും ബൽത് ചാടിക്കടന്നവളാണ് മക്കളേ ഈ മലപ്പുറം ലൈലാത്ത😂😂 അത് കലക്കി 👍

    • @sareenashaker3602
      @sareenashaker3602 2 ปีที่แล้ว

      Shariyan njanum karuthi

    • @salmakp9411
      @salmakp9411 2 ปีที่แล้ว +6

      സത്യം.. എല്ലാം ഉടായിപ്പാണ്... Reach കിട്ടാൻ... അവർക്ക് ഇതിൽ സംസാരിക്കുന്ന പോലെ വീഡിയോ ഇട്ടാൽ പോരെ..

    • @________zaan________
      @________zaan________ 2 ปีที่แล้ว +1

      അയ്യേ.. ങ്ങൾ എന്ത് മനുശ്യരാ.. സ്നേഹത്തോടെ ആണ് ഇന്ന്യലെ വിളിക്കാറ്... ഇത് പരാതി ആയി വിളിക്കുമ്പോ എന്ത് ഇണ്ണ്യേള് 😂😂😂

  • @farvaaliya9105
    @farvaaliya9105 2 ปีที่แล้ว +4

    Masha allah..... പൊളിച്ചു ട്ടോ 😍എവിടുന്നാ നിങ്ങൾക്ക് കണ്ടന്റ് കിട്ടുന്നത് 😍😍🤣😂😂😂👍🏻👍🏻👍🏻

  • @seenamusthafa7680
    @seenamusthafa7680 2 ปีที่แล้ว +7

    എനിക്ക് നൗഫൽ ന്റെ സൗണ്ട് ഏത്‌ ഫോണിലൂടെയും മനസിലാവും

  • @naseerariyas528
    @naseerariyas528 2 ปีที่แล้ว +8

    നൗഫലിനേം jilshadinem പ്രാങ്ക് ചെയ്യാൻ ആരെങ്കിലും ഉണ്ടോ

  • @Fathimauchi6516
    @Fathimauchi6516 2 ปีที่แล้ว +18

    Allah chirich chirich Maduth 😂😂Mashaa Allah Ningale Video poliyan🥰 keep it up😂😜

  • @saranyapraveen2634
    @saranyapraveen2634 5 หลายเดือนก่อน

    നിങ്ങടെ എല്ലാ പ്രാങ്കും അടിപൊളി ആണ് 🥰ഒരു രക്ഷയും ഇല്ല പൊളി 😀

  • @nisabinisabinisabi8275
    @nisabinisabinisabi8275 2 ปีที่แล้ว +1

    Njan noufune kandath kondan vidio kandath suuuper ✌

  • @هَاجَرةنَاصرْ
    @هَاجَرةنَاصرْ 2 ปีที่แล้ว +5

    Thathakk vilichittt Jilshad pettuu.. 🤣🤣🤣

  • @faheemkanniyan
    @faheemkanniyan 2 ปีที่แล้ว +25

    എന്നെ ചിരിപ്പിച്ചു കൊല്ലരുത് ഇനി എനിക്ക് ചിരിക്കാൻ വയ്യ 😂

  • @muhammedfaris8131
    @muhammedfaris8131 2 ปีที่แล้ว +72

    ഇതിൽ.ലൈലടെ സൗണ്ട് ഇജ്ജ് കജ്ജ് ഒന്നും ഇല്ലല്ലോ.നല്ലത്തിൽ തന്നെ സംസാരം

    • @Habiclt
      @Habiclt 2 ปีที่แล้ว +14

      Abhinayam

    • @jannazworld1706
      @jannazworld1706 2 ปีที่แล้ว +8

      Sheriya

    • @lamiyasudhi9211
      @lamiyasudhi9211 2 ปีที่แล้ว +5

      like kittanday

    • @haseenanasar2308
      @haseenanasar2308 2 ปีที่แล้ว +4

      Ariyathorodu kuracheram okke nannakki parayum njangal malappuramkar

    • @alhamdhulillah748
      @alhamdhulillah748 2 ปีที่แล้ว +2

      അആളെ കൂട്ടണ്ടേ

  • @dilkash5183
    @dilkash5183 2 ปีที่แล้ว +10

    Jilshadika prank polichu 😂😂😂

  • @ARSHUPACHUZZ
    @ARSHUPACHUZZ 2 ปีที่แล้ว +12

    പടച്ചോനെ. Jilshukka polichu mone തകർത്ത. കോമഡി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂 mone poli മോനെ 😂😂😂😂😂😂😂

  • @nafeesathnachuz9676
    @nafeesathnachuz9676 2 ปีที่แล้ว +9

    Prank polichu jilshukka 🤣🤣🤣🤣

  • @najmunneesamuthu7662
    @najmunneesamuthu7662 2 ปีที่แล้ว +3

    വല്ലാത്ത ജാതി jilshu 💕💕💕👍🏻

  • @haifahaifa5495
    @haifahaifa5495 2 ปีที่แล้ว

    Jilshade. Polichu to

  • @sunilnisha4843
    @sunilnisha4843 2 ปีที่แล้ว +12

    സൂപ്പർ 👍അടിപൊളി ❤️❤️❤️

  • @frvlogsbyazwa2137
    @frvlogsbyazwa2137 2 ปีที่แล้ว +5

    Prank 👍👍jilshukaa😂😂😂ballatha jaathi😂😂next prank vdeo waiting❤❤❤❤

  • @shahanasharif881
    @shahanasharif881 2 ปีที่แล้ว +1

    Jilshad ikka.... Ippo video nalla supr aaaa vunnu❤

  • @ayanrefarifa8973
    @ayanrefarifa8973 2 ปีที่แล้ว +9

    ഈ മുട്ട വല്ലാത്തൊരു ജാതി തന്നെ ല്ലേ 😅😅😅 ഇത്ത ഇപ്പോഴാ മലപ്പുറം താത്ത ആയെ,,, അഭാരം, 😀😀😀😀

  • @basheerack5521
    @basheerack5521 2 ปีที่แล้ว +5

    Masha allah polich ikka 😁

  • @sahlashameem.7715
    @sahlashameem.7715 2 ปีที่แล้ว

    Polichu praaank

  • @MuhammadFaris-cn3fx
    @MuhammadFaris-cn3fx 8 หลายเดือนก่อน

    ജിൽഷാ തിനെ എനിക്ക് ഭയങ്കര ഇഷ്ട്ടമാ അവന്റെ കുടുംബത്തിനെയും

  • @balkeesshani9684
    @balkeesshani9684 2 ปีที่แล้ว +11

    മലപ്പുറം താത്ത പുലിയ വെറും പുലിയല്ല പുപ്പുലി 🤣🤣🤣👍

  • @Arekkal
    @Arekkal 2 ปีที่แล้ว

    Jilshad pwolichu

  • @Animubi
    @Animubi 2 ปีที่แล้ว +6

    ലൈലത്ത പൊളിച്ചു 😄😄😄😄😄

  • @irfanahamza8625
    @irfanahamza8625 2 ปีที่แล้ว +5

    Chirichu maduthu..... 😍🥰

  • @rsiyakunnummal8839
    @rsiyakunnummal8839 2 ปีที่แล้ว +1

    സൂപ്പർ..!!ഉഷാറാവട്ടെ 👍👍ബെസ്റ്റ് of luck 🤲

  • @soufeenasakeer3327
    @soufeenasakeer3327 2 ปีที่แล้ว +1

    Jilshuka നൗഫക്ക എന്നാ അടി kittnath ആവോ?

  • @asmaismail559
    @asmaismail559 2 ปีที่แล้ว +2

    Adipoli 😍😍

  • @parusmidea8760
    @parusmidea8760 2 ปีที่แล้ว +8

    ലൈല താത്ത വേറെ ലെവൽ ആണ് മകളെ ഞമ്മക്ക് ഇതൊക്കെ പുത്തരി ആണ് 😍😍

  • @Sakkeenalifestyle
    @Sakkeenalifestyle 2 ปีที่แล้ว +1

    കലക്കി.. ഓരോരുത്തർക്കും പണി കൊടുത്തു കൊണ്ടിരിക്കാനല്ലോ

  • @fathimaziya5971
    @fathimaziya5971 2 ปีที่แล้ว +18

    മുട്ടബജി പ്രാങ്ക് പൊളിച്ചു മക്കളെ 👍👍👍

  • @kaneshbabu8102
    @kaneshbabu8102 2 ปีที่แล้ว +4

    Prank കൊള്ളാം . നോട്ടിഫിക്കേഷൻ വന്നാൽ അത് കണ്ടിട്ട് മാത്രം അടങ്ങുള്ളൂ

  • @sahalmon5722
    @sahalmon5722 2 ปีที่แล้ว +9

    Jilshukka supper ❤️❤️ലെലതാ സൂപ്പർ ❤️❤️

  • @haseenahamsu3826
    @haseenahamsu3826 2 ปีที่แล้ว +2

    സൂപ്പർ സംഭവം 🥰🥰

  • @musammilmoosa3916
    @musammilmoosa3916 2 ปีที่แล้ว

    ലീക് ബീരാൻ സൗണ്ടിൽ ഒരു പ്രാങ്ക് video കൂടി cheyyaamoo

  • @najmarafi2787
    @najmarafi2787 2 ปีที่แล้ว +3

    Malappuram thatha nte marubadi polich👍👍🤣🤣😂

  • @anshif__
    @anshif__ 2 ปีที่แล้ว +4

    എല്ലാ വീഡിയോ കാണാറുണ്ട് വീഡിയോ അടിപൊളിയാണ്

  • @fathimamahin3137
    @fathimamahin3137 2 ปีที่แล้ว +2

    നമ്മളെ ഒന്നും prank ചെയ്യാൻ പോലും ആരൂല്ലാലപ്പ 🥴😭

  • @safanapoovancheri9670
    @safanapoovancheri9670 ปีที่แล้ว

    സൂപ്പർ ഒനും പറയാനില്ല. അടിപൊളി

  • @jasminshafeeq7744
    @jasminshafeeq7744 ปีที่แล้ว

    ജിൻഷാദ് ക്കന്റെ സൗണ്ട് 👌🏻👌🏻👌🏻

  • @shibushibu4544
    @shibushibu4544 2 ปีที่แล้ว +1

    Polichu 😁

  • @jasijaseenajasi5637
    @jasijaseenajasi5637 2 ปีที่แล้ว +1

    Supper ❤️❤️ prank polich

  • @muthumani2763
    @muthumani2763 2 ปีที่แล้ว +8

    😂😂ഭാര്യക്ക് മുടബജ്ജി രീതി മാറിയിട്ട് ഉണ്ടാവും jilshad ikka... 😂😂adipoli super... 😍😍😍

  • @shahanav.a3973
    @shahanav.a3973 2 ปีที่แล้ว

    😂😂. Pwoli prnk. Ini adutha prnk aarkkaa. 😅😅😅😆😆😆😁😁😁

  • @ummachiyummakkallum2090
    @ummachiyummakkallum2090 2 ปีที่แล้ว +4

    വല്ലാത്തൊരു ജാതി 😄😄😄👍👍👍

  • @thasleemarashid7896
    @thasleemarashid7896 2 ปีที่แล้ว +27

    എന്നും ഇതാണോ പണി 🥰🥰😄😄

  • @sanasherikp9498
    @sanasherikp9498 2 ปีที่แล้ว

    നേജ്ജ് കുച് സംസാരം അല്ലല്ലോ
    മലപ്പുറം കിച്ചൻ ചാനലിൽ കൂട്ടി പറയുകയാണ്

  • @misriyaminha5854
    @misriyaminha5854 2 ปีที่แล้ว +4

    Firsteee😻😻😻😻😻

  • @mufeedamufi1669
    @mufeedamufi1669 2 ปีที่แล้ว +4

    അടിപൊളി താത്ത🤣

  • @sinu4468
    @sinu4468 2 ปีที่แล้ว +8

    വല്ലാത്ത prank 😂😂😂😂😂😂😊

  • @mehar2579
    @mehar2579 2 ปีที่แล้ว +16

    വല്ലാത്തൊരു മുട്ട ബജി 😁

  • @Rabeeh.with_familya-132
    @Rabeeh.with_familya-132 2 ปีที่แล้ว

    Polichutto. Adipoli aaykkn

  • @fidhafidha237
    @fidhafidha237 2 ปีที่แล้ว

    സൂപ്പർ

  • @fousiyafousiya5665
    @fousiyafousiya5665 2 ปีที่แล้ว +1

    നൗഫലിക്ക 👍

  • @aneesanu803
    @aneesanu803 2 ปีที่แล้ว

    Allha chich chirich oru vazhi yayi

  • @shabnaashik2940
    @shabnaashik2940 2 ปีที่แล้ว

    Lailatha videoyil ulla samsaramallallo ullath.ath videoyil mathrame ullu allle. Sharikkum inganeya samsarikkar lle

  • @farufaru8610
    @farufaru8610 2 ปีที่แล้ว

    Noufunum jilshunum frak kodukkanam 😊video ishttayi supper👍

  • @vahidhausmanvahidhausman5101
    @vahidhausmanvahidhausman5101 2 ปีที่แล้ว

    Masha allah. Adipoli..chiruch oru vaka aayi.

  • @mubeenap6634
    @mubeenap6634 2 ปีที่แล้ว

    Jilshukka poli

  • @hasanath1409
    @hasanath1409 2 ปีที่แล้ว +3

    😁😁😁അടിപൊളി

  • @Shynzzh
    @Shynzzh 2 ปีที่แล้ว +1

    Noufal samsarikkalleee

  • @muneernoshidhamuneer3062
    @muneernoshidhamuneer3062 2 ปีที่แล้ว +4

    Ith nammale malappuram thatha alle

  • @muhsinamuhsi5364
    @muhsinamuhsi5364 2 ปีที่แล้ว +4

    poli muthee😁😁😜

  • @achithathasgarden2052
    @achithathasgarden2052 2 ปีที่แล้ว

    ന്യൂ സിക് പൊളിയാടാ

  • @poovisvlog3121
    @poovisvlog3121 2 ปีที่แล้ว +2

    ജിൽഷാദ് റമളാൻ മാസം ഇങ്ങനെ കഴിഞ്ഞു 😀😀😁😁😁😁

  • @rashivbh5410
    @rashivbh5410 2 ปีที่แล้ว +2

    ഞങ്ങളെ താത്ത പൊളി 👍🙌

  • @Animubi
    @Animubi 2 ปีที่แล้ว +1

    നമ്മുടെ ലൈലത്ത വിട്ട് കൊടുക്കില്ല

  • @muhammediyas2475
    @muhammediyas2475 2 ปีที่แล้ว +21

    ഞാൻ ഇനിയും മുട്ട ബജി ഉണ്ടാകും 😃ബല്ലാത്ത ജാതി താത്ത. Poli🔥

  • @fidhaart57
    @fidhaart57 2 ปีที่แล้ว +1

    താത്ത 😀😀😀

  • @richuteenu2340
    @richuteenu2340 2 ปีที่แล้ว +1

    Naber kittiyal pani urappalee

  • @haseenahaseena1265
    @haseenahaseena1265 2 ปีที่แล้ว

    Super👍👍

  • @shakeerpopz1317
    @shakeerpopz1317 2 ปีที่แล้ว

    ഇനി ആര്ക്കും ആണ് പണി കൊടുക്കുന്നത് 🥰🥰🥰🥰🥰. നിങ്ങക്ക് അടുത്ത് പണി വരും

  • @anshif__
    @anshif__ 2 ปีที่แล้ว +4

    അടിപൊളി വീഡിയോ ആയി

  • @nniidhhanoush
    @nniidhhanoush 2 ปีที่แล้ว +1

    Ayyyy nte rabbe....chirich chathkkn😝😂😂

  • @jasminenaduvilparambil1802
    @jasminenaduvilparambil1802 2 ปีที่แล้ว

    ഇത് പൊളിച്ചു 👍👏

  • @safiyasafiya8645
    @safiyasafiya8645 2 ปีที่แล้ว +1

    Ingane prank cheyyaruth

  • @hifooslittleworld534
    @hifooslittleworld534 2 ปีที่แล้ว

    Polichutta

  • @shafeekct5084
    @shafeekct5084 2 ปีที่แล้ว +5

    മുട്ടബജി സൂപ്പർ 👍😁😁👍

  • @sakkenavk8131
    @sakkenavk8131 2 ปีที่แล้ว

    ഭാഷ മാറിയോ ലൈലാ ... വീഡിയോയിൽ ഇങ്ങനെ അല്ലല്ലോ

  • @suryadreams3103
    @suryadreams3103 2 ปีที่แล้ว +4

    വല്ലാത്ത ജാതി 🤣🤣🤣🤣

  • @ashikusmanworld37
    @ashikusmanworld37 2 ปีที่แล้ว +4

    അടിപൊളി 😂😂

  • @lubnamol6203
    @lubnamol6203 2 ปีที่แล้ว +3

    😂😂😂മുട്ട ബജി ആയത് കുഴപ്പില്ല

  • @SANUSFOODCOURT
    @SANUSFOODCOURT 2 ปีที่แล้ว +3

    😅😅😅😅 ലൈലാത്ത പൊളി അല്ലേ

  • @salmumuji3536
    @salmumuji3536 2 ปีที่แล้ว +15

    🤣🤣🤣🤣മുട്ട ബജി 🤣🤣സൂപ്പർ

  • @fousiyanaseer6535
    @fousiyanaseer6535 2 ปีที่แล้ว +10

    Padachone... ❤️😂... പൊളിച്ചു.. കാക്കൂ...... 😘 prank.. പൊളിച്ചുട്ടോ..... ❤️ ഇനി എന്നും ഇത് തന്നെ annou.....സൂപ്പർ... അത് ഏത്.. അവൾ anne kakkuu... Onnum indakkane ariyatha avallee😌😂

  • @hajira.a1657
    @hajira.a1657 ปีที่แล้ว

    😄😄😄😄😄😄😄 പൊളിച്ചു

  • @misriyaminha5854
    @misriyaminha5854 2 ปีที่แล้ว +11

    Ippamm ningall polikkuanalllooooo🥰🥰🥰😍😍😍😍❤️❤️❤️❤️😻😻😻😻