വഹാബിസം സുന്നികളെ വിഴുങ്ങുന്നതെങ്ങനെ | ദാറുൽ ഖുർആൻ | Rahmathulla qasimi | 03.08.2023

แชร์
ฝัง
  • เผยแพร่เมื่อ 2 ส.ค. 2023
  • join whatsapp group
    Follow this link to join my WhatsApp group: chat.whatsapp.com/KwlFdibOWMT...
    Contact us :
    +919645121228
    +919946338023
    SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
    #റഹ്മത്തുള്ളഖാസിമി
    #Rahmathullaqasimi
  • เพลง

ความคิดเห็น • 258

  • @nizamudeenhussain8031
    @nizamudeenhussain8031 ปีที่แล้ว +112

    ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അല്ലാഹുവിന്റെ ദീൻ മുറുകെ പിടിക്കുന്ന സുന്നിയായ റഹ്മതുല്ലാ ഉസ്താദിന് അല്ലാഹു ഹിമ്മതും ഇസ്സതും ആഫിയതും നൽകട്ടെ ആമീൻ

  • @farizumar1282
    @farizumar1282 ปีที่แล้ว +52

    جزاك الله خير
    നമ്മുടെ സംശയാതുരമായ ഈ കാലഘട്ടത്തിൽ الله നിയോഗിച്ചയച്ച ഒരാൾ **ഉസ്താദ് റഹ്മത്തുള്ളാ ഖാസിമി**

    • @realvoice3722
      @realvoice3722 11 หลายเดือนก่อน +1

      ജ്യൂസ് കുടിക്കരുത്

    • @rayyanet5022
      @rayyanet5022 11 หลายเดือนก่อน +1

      ​@@realvoice3722താൻ കുടിക്കേണ്ട...

    • @MOHAMMEDMOHAMMED-oe3kr
      @MOHAMMEDMOHAMMED-oe3kr 7 หลายเดือนก่อน

      ​@@realvoice3722..നി വേണമെങ്കിൽ ഒന്നു പരീക്ഷിച്ചു നോക്കൂ കിഡ്‌നി അടിച്ചുപോകും

  • @hussainyemkey7370
    @hussainyemkey7370 ปีที่แล้ว +55

    സുഹാബി സുന്നി കളുടെ ഇടയിൽ പേടി ഇല്ലാതെ സുന്നിസം പറയുന്ന ഒന്നാം നമ്പർ സുന്നി പ്രഭാഷണം നടത്തുന്ന ഉസ്താദ്... വളർന്നു വലുതാകട്ടെ.... ദാറുൽ ഖുർഹാൻ ന്റെ മക്കൾ അതിലെ ഇനി പ്രധീക്ഷ ഉള്ളൂ... ഹുദവി വാഫി ഒക്കെ 90%വും ദുനിയാവിനായി..... ഉസ്താദ് ന് ആഫിയത്തും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കട്ടെ... ആമീൻ

    • @muhammedhashir9036
      @muhammedhashir9036 ปีที่แล้ว +2

      Aameen

    • @Abbas-pu7oq
      @Abbas-pu7oq 11 หลายเดือนก่อน

      Valla panikkumpoikoode kuthithiripundakkathe

    • @anasmp9503
      @anasmp9503 2 หลายเดือนก่อน

      സത്യം

  • @saeedbinfaizi6075
    @saeedbinfaizi6075 ปีที่แล้ว +35

    ഉസ്താദ് ഇത് അറബിയിലും പ്രഭാഷണം നടത്താൻ ഉസ്താദ് മുന്നോട്ടു വരണം അറബികൾക്കും മനസ്സിലാവട്ടെ

    • @Musaibavr
      @Musaibavr ปีที่แล้ว +12

      അറബിയിൽ ഒരുപാട് ഉണ്ട്. അങ്ങനെ പറഞ്ഞത് കാരണം ഷഹീദ് ആയതാണ് സൈദ് റമദാൻ ബൂതി RA.

    • @aakibsyed
      @aakibsyed 11 หลายเดือนก่อน

      മരുഭൂമിയിലേക്ക് മണ്ണ് കയറ്റി മണൽ കയറ്റി അയക്കണമെന്നോ.. എടൊ ഇതെല്ലാം വന്നത് അവിടെ നിന്നു ഇങ്ങോട്ടാണ് .. ഇവിടെ നിന്ന് അങ്ങോട്ടല്ല 🙄

    • @shafeequerahmanm2198
      @shafeequerahmanm2198 10 หลายเดือนก่อน +2

      ​@@Musaibavr​​ സുന്നികൾ പറയുന്നത് യഥാർത്ഥ ഇസ്ലാമല്ല എന്റെ പഠനത്തിൽ നിന്ന് പറയുന്നു മുജാഹിദുകൾ പറയുന്നതാണ് കുറെയൊക്കെ യഥാർത്ഥ ഇസ്ലാം ( 100% ആണോ എന്നറിയില്ല) രണ്ടു കൂട്ടരുടെയും പ്രസംഗങ്ങൾ കേട്ട മനസ്സിലാകും

    • @MahshuBinMuhammed
      @MahshuBinMuhammed 3 หลายเดือนก่อน

      ​@@shafeequerahmanm2198 😂😂

  • @TheRealWay786
    @TheRealWay786 ปีที่แล้ว +22

    വളരെ മികച്ച പ്രഭാഷണം ......
    Al Azhar മായി ബന്ധപ്പെട്ട് കഴിഞ video യിൽ പറഞ്ഞ വിഷയങ്ങളിലെ പരാമർഷം വച്ച് തെറ്റിദ്ധാരണ പരത്താൻ കുറിപ്പുമായി ഇറങ്ങിയ ചില അല്പന്മാർക്ക് കൃത്യമായ Data വച്ച് തെളിവ് സഹിതം സമർത്ഥിച്ചു.

  • @muhammednoufalck9960
    @muhammednoufalck9960 ปีที่แล้ว +73

    സത്യം ആരുടെ മുന്നിലും തുറന്നു പറയാൻ ഉസ്താദിന് ഇനിയും നാഥൻ അവസരം നൽകട്ടെ

  • @sufiyank5390
    @sufiyank5390 ปีที่แล้ว +55

    പരിശുദ്ധ അഹ്ലുസുന്നക്ക് സമീപ കാലത്ത് ഏറ്റവും വലിയ സേവനം ചെയ്യുന്ന പ്രഭാഷകൻ ഖാസിമി❤

    • @realvoice3722
      @realvoice3722 11 หลายเดือนก่อน

      ജ്യൂസ് കുടിക്കരുത്

    • @MOHAMMEDMOHAMMED-oe3kr
      @MOHAMMEDMOHAMMED-oe3kr 7 หลายเดือนก่อน

      ​@@realvoice3722.പരീക്ഷിച്ചു നോക്കൂ അപ്പോൾ വിവരം അരിയും കിഡ്നി അടിച്ചു പോകും എന്താ നോക്കാനുള്ള ധൈര്യം ഉണ്ടോ

  • @AaBb-sx8px
    @AaBb-sx8px ปีที่แล้ว +37

    Masha Allah..... ആരോഗ്യവും ദീർഘായുസ്സും നാഥൻ പ്രദാനം ചെയ്യട്ടെ.. ആമീൻ

    • @Sidharth7-jq1ml
      @Sidharth7-jq1ml 6 หลายเดือนก่อน

      എന്ത് ഈ myrano

  • @TheRealWay786
    @TheRealWay786 ปีที่แล้ว +23

    37:55 - 46:45 ' 55:55 - 58:05 പറഞ്ഞ അതേ സംഭവമാണ് CIC വിഷയത്തിൽ സംഭവിച്ചത് , കൊണ്ട് വന്നപ്പോൾ നല്ലതാണ് എന്ന് കരുതി , വിപരീത Result ആണുണ്ടാക്കിയത് , അത് തിരിച്ചറിയാൻ വൈകിപ്പോയി .
    അതിന്റെ ഭവിഷ്യത്ത് ആണ് ഇന്ന് നാം കാണുന്നത്.
    എന്തായാലും ഇപ്പോഴെങ്കിലും തിരിച്ചറിഞ് സമസ്തക്ക് നടപടിയെടുക്കാനായതിൽ - അല്ലാഹുവിന് സർവ്വ സ്തുതിയും

  • @ahlusunnahvision
    @ahlusunnahvision ปีที่แล้ว +29

    ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടേ...ആമീൻ

  • @mbkkl0295
    @mbkkl0295 ปีที่แล้ว +14

    മാഷാഅല്ലാഹ്‌
    അൽഹംദുലില്ലാഹ്
    അല്ലാഹുവേ, ഒരു ഇത്തിൾക്കണ്ണിയെയും തെല്ലും ഭയപ്പെടാതെ ഈ കെട്ട കാലത്തും നിന്റെ ദീൻ ഉറക്കെ പറയാൻ ധൈര്യവും ആർജ്ജവവും കാണിക്കുന്ന ഈ പണ്ഡിതന് നീ അറ്റമില്ലാത്ത റഹ്മത്ത് ചൊരിയേണമേ 🤲 അദ്ദേഹത്തിനും സുന്നത്ത് ജമാഅത്തിൽ യാതൊരു കോംപ്രമൈസും ചെയ്യാത്ത എല്ലാ സുന്നി പണ്ഡിതന്മാർക്കും നീ ആഫിയത്തുള്ള ദീർഘായുസ് ദീനി ഖിദ്മത്തിലും ത്വാഅത്തിലുമാക്കി നൽകേണമേ 🤲 വഹാബി കള്ളന്മാർ ചതിയിലൂടെ ഭിന്നിപ്പിച്ച കേരളത്തിലെ സുന്നികളെ(ഇരു വിഭാഗം സമസ്തയെയും) നീ ഒന്നിപ്പിക്കേണമേ 🤲
    മഹാന്മാരായ സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിനും സയ്യിദുൽ ഉലമ ജിഫ്രി തങ്ങൾക്കും നീ റഹ്മത്ത് ചൊരിയുകയും ഹിമ്മത്ത് ഏറ്റി നൽകുകയും ആഫിയത്തുള്ള ദീർഘായുസ് നൽകുകയും ചെയ്യേണമേ
    🤲🤲🤲

  • @irshadibnuishaque3032
    @irshadibnuishaque3032 ปีที่แล้ว +12

    റബ്ബിനെ പൊരുത്തം മാത്രം ഉദ്ദേശിച്ച് ദീൻ പറയുന്ന ഉസ്താദ്❤❤❤❤❤❤❤

  • @zahramedia4684
    @zahramedia4684 ปีที่แล้ว +12

    ആധുനിക കാലത്ത് ചരിത്രം മാറ്റിമറിക്കുമ്പോൾ പണ്ഡിതന്മാർ പോലും ശരിയായ ചരിത്രം അറിയാതെ പോകുന്നു. ഇത്തരത്തിൽ വളരെ കൃത്യമായി നമ്മുടെ ചരിത്രങ്ങൾ ഖാസിമി ഉസ്താദിനെ പോലത്ത പണ്ഡിതർ കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്നത് വലിയ മുതൽ കൂട്ടാണ്❤

    • @zahramedia4684
      @zahramedia4684 ปีที่แล้ว

      പ്രത്യേകിച്ച് അഹ്ലുസ്സുന്നയുടെ ഇന്നേവരെയുള്ള ശരിയായ ചരിത്രം കോർവ്വയായി രചിച്ചു തുടങ്ങുകയാണെങ്കിൽ വളരെഉപകാരം ആകുമായിരുന്നു.

  • @MohammadAli-ym1lv
    @MohammadAli-ym1lv 11 หลายเดือนก่อน +4

    അഹ്ലുസ്സുന്നത്തി വൽജമാഅത്തിന് കരുത്തനല്കാൻ അല്ലാഹു അദ്ദേഹത്തിന് ആഫിയത്തോട്കൂടിയ ദീർഘായുസ്സ് നൽകട്ടെ,امين يا رب العالمين

  • @traveltourmedia4599
    @traveltourmedia4599 ปีที่แล้ว +25

    സമസ്തക്ക് ഇതിലൊന്നും താല്പര്യം ഇല്ല. ബഹവുദ്ദിൻ ഇതൊന്നും സമ്മതിക്കില്ല.
    സുന്നത് ജമാഅത് പറയാൻ ഒരാൾക്കും താല്പര്യം ഇല്ല. കസിമി ഉസ്താദ് തെളിവുകൾ സഹിതം പറയുന്നത് കേൾക്കാൻ പോലും ആർക്കും സമയം ഇല്ല എന്നത് വളരെ വേദനയോടെ പറയാൻ ആഗ്രഹിക്കുന്നു. എത്ര മാത്രം വഹാബിസം നമുക്കിടയിൽ വളർന്നു എന്ന് നാം ചിന്തിക്കുക. ഇതിനൊക്കെ കാരണം ഒരൊറ്റ രാഷ്ട്രീയ പ്രസ്ഥാനം ആണ് അതാണ് സലഫി ലീഗ്!

    • @aboobackeram755
      @aboobackeram755 ปีที่แล้ว

      💯💯💯

    • @najunajeeb4423
      @najunajeeb4423 11 หลายเดือนก่อน

      കാന്ത മതക്കാർക് ലീഗിനെ ചൊറിഞ്ഞില്ലെങ്കിൽ ഉറക്കം കിട്ടൂല അല്ലെ

  • @shihabuddeen2037
    @shihabuddeen2037 ปีที่แล้ว +24

    റബ്ബ് ഈ ഉമ്മത്തിന് നൽകിയ സമ്മാനം ഖാസിമി ഉസ്താദ് ❤

  • @jasminoushadjasmin5581
    @jasminoushadjasmin5581 ปีที่แล้ว +20

    അൽഹംദുലില്ലാഹ്...
    ഉസ്താദിന്റെ ഗ്രന്ഥ രചനയിൽ ഇതൊക്കെയും ഉൾപ്പെടുത്തിയെങ്കിൽ നന്നായിരുന്നു..
    ഉസ്താദിന്റെ രചനയുടെ പ്രകാശനം, കൊതിയോടെ കാത്തിരിക്കുന്നു.. അല്ലാഹു എളുപ്പമാക്കട്ടെ.. ആമീൻ

  • @shamsushamsudheen4833
    @shamsushamsudheen4833 ปีที่แล้ว +12

    വളരെയധികം വിജ്ഞാനം നൽകിയ പ്രഭാഷണം

  • @mohammedaboobakker8030
    @mohammedaboobakker8030 11 หลายเดือนก่อน +6

    ധൈര്യം കാണിച്ച ഉസ്താദ് അവർക്ക് നന്ദി...

  • @nafeesatm3112
    @nafeesatm3112 ปีที่แล้ว +7

    അഹ്ലുസ്സുന്നയെ കുറിച്ച് ഇനിയും കൂടുതൽ പ്രസംഗിക്കാൻ ഉസ്താദിന് സാധിക്കട്ടെ

  • @BadaBazar016
    @BadaBazar016 ปีที่แล้ว +64

    സുബ്ഹാനല്ലാഹ്. വഹാബികൾക്കെതിരെ ഗർജിക്കുന്ന സിംഹം 💚💚

    • @RasheedPpsrasheedpps
      @RasheedPpsrasheedpps ปีที่แล้ว

      നിങ്ങളുടെ കാശ് തിന്നുന്ന ഒരു ഊള 😅

    • @sakkirhusain9514
      @sakkirhusain9514 ปีที่แล้ว +1

      🤔

    • @alavipathiyil3121
      @alavipathiyil3121 11 หลายเดือนก่อน

      ​@@ac.abdulrasheed3199👍👍👍👍👍

    • @muhammadosman3314
      @muhammadosman3314 11 หลายเดือนก่อน

      തനി ഷിർക്കൻ .

    • @shafeequerahmanm2198
      @shafeequerahmanm2198 10 หลายเดือนก่อน +2

      ​​ സുന്നികൾ പറയുന്നത് യഥാർത്ഥ ഇസ്ലാമല്ല എന്റെ പഠനത്തിൽ നിന്ന് പറയുന്നു മുജാഹിദുകൾ പറയുന്നതാണ് കുറെയൊക്കെ യഥാർത്ഥ ഇസ്ലാം ( 100% ആണോ എന്നറിയില്ല) രണ്ടു കൂട്ടരുടെയും പ്രസംഗങ്ങൾ കേട്ട മനസ്സിലാകും

  • @ahammadibrahimn8824
    @ahammadibrahimn8824 ปีที่แล้ว +24

    അല്ലാഹു വേ! ഉസ്താദിന് ദീർഘായുസ്സ് നൽകണേ...

  • @shamsudheencp4294
    @shamsudheencp4294 ปีที่แล้ว +25

    വല്ലാത്തൊരു പഠന പ്രസംഗമാണു് ഈ പണ്ഡിതന്റേത്!

  • @shafeeqvakkayil4048
    @shafeeqvakkayil4048 ปีที่แล้ว +9

    നമ്മുടെ സ്ഥാപനങ്ങൾ തന്നെ അതിനു ഉദാഹരണം അല്ലേ സമസ്തയുടെ പേരിൽ ആരംഭിക്കുകയും പിന്നീട് അതിൻറെ അധികാരം ചിലരുടെ കൈകളിൽ എതുകയും ചെയ്തപ്പോൾ നടത്തുന്നവരുടെ ഇഷ്ടത്തിന് സിലബസിൽ മാറ്റം വരുത്തി അത് ഞങ്ങളുടെ സ്ഥാപനമാണ് നങ്ങളുടെ ഇഷ്ടം നടപ്പാക്കും എന്ന ധിക്കാരവും നേരിട്ടു അതാണല്ലോ ഇപ്പോൾ

  • @jamsheerthikkodi9056
    @jamsheerthikkodi9056 ปีที่แล้ว +5

    ഉസ്താദിന്റെ ക്ലാസ്സ്‌ കേട്ടാൽ വല്ലാത്ത ഒരു സുഗമാ
    ഉസ്താദിനെ ഭയങ്കര ഇഷ്ടമാ

  • @muhammadkp7127
    @muhammadkp7127 ปีที่แล้ว +2

    അഫ്ഗാനി/അബ്ദു/രിള ത്രയത്തെ "പിശാചിന്റെ ആൾ രൂപം" എന്ന് വീണ്ടും വീണ്ടും ഊന്നി പറയുന്നതിന്റെ രഹസ്യം എത്ര പേർക്ക് മനസ്സിലാകും....
    യഥാർത്യം ജനങ്ങളിലേക്ക് എത്തിക്കാൻ ഉസ്താദ് തിരഞ്ഞെടുത്ത മാർഗ്ഗം എത്ര സുന്ദരമായിരിക്കുന്നു... മാഷാ الله....

  • @mmsvloga.to.z
    @mmsvloga.to.z ปีที่แล้ว +6

    Njan mangalapuram kabaka puttur Karanan al hamdulilla usthadhinde speech Kalkan thodangit 6 warshatholamayi al hamdulilla al hamdulilla Njani madeenayil ninnhan e speech kelkunnhedh al hamdulilla

  • @aslam.p6858
    @aslam.p6858 ปีที่แล้ว +27

    ഉസ്താദ് പഠിച്ച കാര്യങ്ങൾ A to Z കേരള സുന്നികളോട് പറഞ്ഞു കെടുക്കണo; സത്യം ലോകം അറിയട്ടെ; ഇത് അവിടെയും ഇവിടെയും tech ചെയ്തു പറയേണ്ട വിഷയം അല്ല.

    • @user-px3yr5ru7t
      @user-px3yr5ru7t ปีที่แล้ว

      പാങ്ങ് ഔലിയ തോള് എറ്റി തടഞ്ഞു വിണ താണ്.

  • @abuyahyafalily1411
    @abuyahyafalily1411 11 หลายเดือนก่อน +4

    ഉസ്താദ് 🌹
    ഇഷ്ടം ❤❤❤

  • @saifuddinsalam1075
    @saifuddinsalam1075 ปีที่แล้ว +5

    തെസ്‌ലം ലിസാനക്.... ജസ്സാക്കല്ലാഹ് ഖൈർ 💕

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 7 หลายเดือนก่อน

    ❤ഉസ്താത് എനിക് correct ആയിട് കാര്യം മനസിലായി... കാരണം പണ്ഡിതന്മാർ പരാജയപ്പെട്ട സ്ഥലത്ത്... ഉസ്താദ് വളരെ നല്ല രീതിയിൽ വിവരണം നൽകി

  • @maheenaboobakar8845
    @maheenaboobakar8845 ปีที่แล้ว +6

    റഹ്മത്തുള്ള qasimi ❤❤❤❤❤❤❤

  • @hussainkaipuram9201
    @hussainkaipuram9201 ปีที่แล้ว +9

    അൽഹംദുലില്ലാഹ്.. ബഹറുൽ ഇൽമ്

  • @sma9416
    @sma9416 ปีที่แล้ว +4

    سبحان الله.. الحمد لله ❤❤
    ജീനിയസ്സ് ഉസ്താദ് ❤

  • @kareemvaliyakath4380
    @kareemvaliyakath4380 ปีที่แล้ว +26

    അൽഹംദുലില്ലാഹ് വിഗ്ഞാനത്തിന്റെ കലവറ 🌹🌹🌹

  • @abdullaktpulikkal5551
    @abdullaktpulikkal5551 ปีที่แล้ว +12

    അൽഹംദുലില്ലാഹ്
    അഹല് സുന്നയുടെ കരുത്തുറ്റ ശബ്ദം മാഷാ അല്ലാഹ്

  • @habinc4153
    @habinc4153 ปีที่แล้ว +8

    മാഷാ അല്ലാഹ്❤

  • @sanchari734
    @sanchari734 11 หลายเดือนก่อน +3

    Wahabism exposed ❤️❤️❤️ എല്ലാ സുന്നികളും തീർച്ചയായും കേൾക്കേണ്ട ഒരു പ്രസംഗം 👌

  • @YunusParambe
    @YunusParambe ปีที่แล้ว +5

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്

  • @faisalrahman5584
    @faisalrahman5584 ปีที่แล้ว +4

    طول الله عمره ❤ فالله خير حافظ وهو أرحم الراحمين...ان شاءالله

  • @sayidismayil3839
    @sayidismayil3839 ปีที่แล้ว +24

    വഹ്ഹാഭിസം കുഴിച്ചുമൂടട്ടെ...

    • @user-px3yr5ru7t
      @user-px3yr5ru7t ปีที่แล้ว

      പഴയ കാലത്ത് തന്നെ Ek മഹാൻ വഹാബികളെ അറബി കടലിൽ ഇട്ട് നക്കി ഞെക്കി കൊന്നതിന്റെ ബാക്കി മുതല കുളത്ത് വന്ന് മുതല കണ്ണിര് ഒഴിച്ചു അമീൻ പറഞ്ഞു പിരിഞ്ഞതിന് ശേഷം നാട്ടിലും. വിട്ടിലും പള്ളിയിലും. വഹാബികള് നിറഞ്ഞ് കാണുന്നു സമസ്ത ജഹാലത്ത് ജമാഅത്ത് നാശത്തിലാക്കരുതെ..

  • @squaremedia9916
    @squaremedia9916 ปีที่แล้ว +4

    History parayumbol vonnum marach vekkarude bahumanappetta usthade👍💐💐💐

  • @koyamusliyarkoyamusliyar1175
    @koyamusliyarkoyamusliyar1175 ปีที่แล้ว +4

    മാഷാ അല്ലാഹ്. നട്ടെല്ലുള്ള പണ്ഡിതൻ.

  • @IbnAbi
    @IbnAbi ปีที่แล้ว +9

    പ്രിയപ്പെട്ട ഉസ്താദ്‌, അഫ്ഗാനിയും അബ്ദുവും freemasonry വരെ പ്രവര്‍ത്തിച്ചതായി കാണുന്നു. അങ്ങനെ എങ്കിൽ സുന്നിസത്തെ നന്നായി ഹൈജാക്ക് ചെയ്യപ്പെടുന്നു എന്നല്ലേ.
    യാഥാര്‍ത്ഥ ചരിത്രം അറിയുന്ന നല്ല ഒരു യുവ ജനത സമസ്തയുടെ കീഴില്‍ വരും എന്ന് പ്രത്യാശിക്കുന്നു.

    • @IbnAbi
      @IbnAbi ปีที่แล้ว +2

      സത്യം, ഒരുപാട്‌ ചതിയൻമാർ വന്ന് പോയി കൊണ്ടിരിക്കുന്നു. മേസൻമാർ ഈ സമുദായത്തിന് വരുത്തി വെച്ച കേടു ചെറുത് അല്ല. പക്ഷേ ഇത് എല്ലാം മനസ്സിലാകുന്ന ആള്‍ക്കാര്‍ വളരെ ചുരുക്കം. ഏതാണ്ട് ഒരു 15 വര്‍ഷം മുന്നേ ഇതേ കുറിച്ച് ഇന്ന്‌ സമസ്തയുടെ വേദികളില്‍ പ്രസംഗിക്കുന്ന ഒരു യുവ പണ്ഡിതനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഈ കാര്യങ്ങൾ അത്ര ബോധിച്ചതായി തോന്നിയില്ല.

    • @Sheen023
      @Sheen023 10 หลายเดือนก่อน +1

      Jamathe Moudoodi avarude agent aan...njan pazhaya member aayirunnu..

  • @sajedhassan1493
    @sajedhassan1493 ปีที่แล้ว +5

    ماشاء الله الف مبروك 💐💚💚💐

  • @Madeena2345.
    @Madeena2345. 11 หลายเดือนก่อน +1

    اللہم صل علی سیدنا محمد النبي الامي الحبيب العال القدر العظیم الجاہ وعلی آلہ وصحبہ وسلم ❤

  • @hashimaachi2517
    @hashimaachi2517 11 หลายเดือนก่อน +2

    Very very very informative.....and happened what I expected.....bcos it is Ustad Rahmatullah qasimi❤❤❤

  • @AzeezPallikkal
    @AzeezPallikkal ปีที่แล้ว +4

    Masha allah

  • @rumaizaan__1781
    @rumaizaan__1781 ปีที่แล้ว +3

    Mashaallah, Alhamdulillah ❤

  • @user-oh2uo1ut8b
    @user-oh2uo1ut8b ปีที่แล้ว +5

    الحمد لله

  • @user-qm5xh8pe4q
    @user-qm5xh8pe4q ปีที่แล้ว +5

    الحمدلله

  • @abufarhan1988
    @abufarhan1988 ปีที่แล้ว +3

    Masha allah mabrook

  • @msd_k
    @msd_k ปีที่แล้ว +5

    MashaAllah

  • @m_u_h_e_e_z5738
    @m_u_h_e_e_z5738 ปีที่แล้ว +4

    Masha allha duh cayenne uastad

  • @abdullaabdullakp1670
    @abdullaabdullakp1670 ปีที่แล้ว +6

    Allah🌹🤲

  • @user-vo8sr8lh3o
    @user-vo8sr8lh3o 6 หลายเดือนก่อน

    ഉസ്താദ് ഞങ്ങൾക്ക് വേണ്ടീ പ്രാത്ഥകം ദുആ ചെയ്യണം 🤲

  • @user-yq7ik4eh2m
    @user-yq7ik4eh2m ปีที่แล้ว +50

    എന്റെ ഉസ്താദ് ഇന്നീ പ്രഭാഷണം
    നാളെ നേരം വെളുത്താൽ 'അല്ലാഹ് 200'ാമത് പ്രഭാഷണം
    എങ്ങനെ ഇതെല്ലാം റഫർ ചെയ്ത് എത്തുന്നു
    മുമ്പും ഞാനിത് ചിന്തിച്ചിട്ടുണ്ട്.
    തുടരെത്തുടരെ പ്രഭാഷണങ്ങൾ നടക്കുമ്പോഴും എവിടുന്നാണ് ഇത്രയും ഡാറ്റകൾ കണ്ടെത്താൻ കഴിയുന്നത് എന്ന്
    അല്ലാഹു നിലനിർത്തട്ടെ

    • @Abusawlih1819
      @Abusawlih1819 ปีที่แล้ว +7

      അല്ലാഹുവിൽ നിന്നുള്ള സഹായം.
      അത് പല വഴിക്കും ലഭിക്കും

    • @user-qm5xh8pe4q
      @user-qm5xh8pe4q ปีที่แล้ว +1

      ഇന്ദ്രിയാതീത൦

    • @raseenavtr8109
      @raseenavtr8109 ปีที่แล้ว +10

      എല്ലാവരും ഉസ്താദിന്റെ പ്രഭാഷണം നല്ല മനസ്സോടുകൂടെ കേട്ടു നൊക്കൂ എന്നാൽ ഈമാനോട്‌ കൂടെ ജീവിച്ച് മരിക്കാൻ കഴിയും.

    • @abdulmuhsin927
      @abdulmuhsin927 ปีที่แล้ว

      Masha Allah

    • @user-qm5xh8pe4q
      @user-qm5xh8pe4q ปีที่แล้ว

      @@raseenavtr8109 ഇൻഷാഅല്ലാഹ്.

  • @harispt5957
    @harispt5957 ปีที่แล้ว +2

    അസ്സലാമു അലൈകും
    അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ ആമീൻ.
    അങ്ങയിലൂടെ ഇനിയും എമ്പാടും ചരിത്ര സത്യങ്ങൾ ലോകത്തു മുഴുവനും ഉള്ള ജനങ്ങൾക് മനസ്സിലാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ❤❤❤❤

  • @nazeerm3832
    @nazeerm3832 ปีที่แล้ว +3

    Duailulpeduthane

  • @salahudheenayyoobi3674
    @salahudheenayyoobi3674 11 หลายเดือนก่อน +4

    കേരളത്തിൽ താങ്കളെയും താങ്കളെ സ്നേഹിക്കുന്നവരെയും എതിർത്തു വരുന്ന സലഫി ദീൻ ഉൾക്കൊണ്ടവർ നിലവിൽ ഒറ്റക്കെട്ടാണ്. അബ്ദുറഹ്മാൻ ആദൃശേരി, ഇല്യാസ് മൗലവി, സ്വാലിഹ് പുതുപൊന്നാനി, ഷാ ഹദ്ദാദ് തങ്ങൾ എന്നിങ്ങനെ തുടങ്ങിയ കുറെ ആളുകൾ ചേർന്ന് നേതൃത്വം നൽകുന്നതാണ് അത്. അതിനകത്ത് സുന്നികളും മുജാഹിദുകളും ഇഖ്.വാനികൾ ആയ ജമാഅത്തെ ഇസ്ലാമിക്കാരും ഉണ്ട്. പ്രിയപ്പെട്ട സുഹൃത്ത് മമ്മൂട്ടി അഞ്ചുകുന്നിനെ പോലെയുള്ള നിഷ്പക്ഷമതികളും, നബീൽ മന്ദലാംകുന്നിനെ പോലെയുള്ള നിസ്വാർത്ഥമതികളായ ത്വരീഖത്തുകാരും അതിനോടൊക്കെ ചേർന്നു നിൽക്കാറുണ്ട്. എനിക്ക് അതിന്റെ രഹസ്യം മനസ്സിലായിട്ടില്ല. നൂറുദ്ദീൻ സങ്കിയും സലാഹുദ്ദീൻ അയ്യൂബിയും ഉൾപ്പെടെയുള്ള ഫാത്തിമി ഷിയാ ഭരണകൂടം അഹലു സൂഫിയയെ തകർക്കാൻ ശ്രമിച്ചതിന്റെ ചില ഉദാഹരണങ്ങൾ മുമ്പ് ചൂണ്ടിക്കാണിച്ചപ്പോഴൊക്കെ ഇപ്പോൾ താങ്കളെ ആക്ഷേപിക്കുന്നവർ എന്നെയും ആക്ഷേപിക്കാൻ തുടങ്ങി. അഹ്ലുസ്സുന്നത്തി വൽ ജമാഅ ത്തിന്റെ അടിസ്ഥാനം എന്താണ് എന്ന് തിരിച്ചറിയാതെ ഷിയാഇസത്തിന്റെ വിപ്ലവ രക്തച്ചൊരിച്ചിലേക്ക് കേരളത്തെ പോലും ആനയിച്ചത് ഈ കൂട്ടരാണ്. അത് തിരിച്ചറിയാതെ അഹല് സുന്നത്തിന്റെ കൂടെ നടക്കുന്ന അലിയാർ ഖാസിമി വരെ അവരെ കൂടെ കൂടിയാണ് എതിർക്കുന്നത്. Dr. അനിൽ മുഹമ്മദ് എന്ന കക്ഷി നിർലോഭമായ സഹായം ഇവർക്ക് ചെയ്തു കൊടുക്കുന്നുണ്ട്. ഈജിപ്തിലെ ജാമിഉൽ അസ്ഹർ തൊട്ട് പല സലഫി സ്വഭാവമുള്ള സ്ഥാപനങ്ങളും ലോകത്ത് അക്രമം വിതക്കുന്നതിന് പണ്ഡിതന്മാർക്ക് സഹായം ചെയ്തു കൊടുത്തിട്ടുണ്ട്. അത് ആയുധ രൂപത്തിൽ അല്ല ആശയ രൂപത്തിൽ. ആ ആശയങ്ങൾ പിന്നീട് ആയുധവൽക്കരണത്തിന്റെ മൂർത്തഭാവങ്ങൾ ആയി മാറി. തുറന്നു പറയുന്നതിന് മടിക്കേണ്ടതില്ല. ഇമാം ഹുസൈനെയും ഇമാം അലിയെയും ഫാത്തിമ ബീവിയെയും സൈനബ ബീവിയെയും(റളിയല്ലാഹു അന്ഹും) സ്നേഹിച്ചതിനും അവരെക്കുറിച്ച് സ്നേഹം പറഞ്ഞതിനും ഷിയാ എന്ന ആരോപണം അങ്ങും സഹിച്ചതാണല്ലോ. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ തുറന്നു പറയാൻ തുടങ്ങിയത് അവരുടെ തലക്കടി ഏൽപ്പിക്കും എന്ന് ഉറപ്പാണ്..

  • @minhajk8823
    @minhajk8823 11 หลายเดือนก่อน +1

    ഖാസിമി സൂപ്പർ

  • @muhammadhabi8171
    @muhammadhabi8171 ปีที่แล้ว +6

    💚❤️💚

  • @sulikasula3774
    @sulikasula3774 ปีที่แล้ว +7

    👌👌

  • @sharafudheenmk5023
    @sharafudheenmk5023 ปีที่แล้ว +5

  • @basheerkp6039
    @basheerkp6039 ปีที่แล้ว +3

    🌹💐🌹💐

  • @raseenavtr8109
    @raseenavtr8109 ปีที่แล้ว +7

    👍👍👍

  • @yakoobmampad4260
    @yakoobmampad4260 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @fir456
    @fir456 ปีที่แล้ว +1

    Alhamdulillah

  • @mansoormansoor8411
    @mansoormansoor8411 ปีที่แล้ว +5

    ❤❤❤❤

  • @jamsheerthikkodi9056
    @jamsheerthikkodi9056 ปีที่แล้ว +4

    ❤❤❤

  • @muhammedsuhail9188
    @muhammedsuhail9188 ปีที่แล้ว +5

    ❤❤❤❤❤❤

  • @sameerabdulla6315
    @sameerabdulla6315 ปีที่แล้ว +5

    ❤❤❤❤❤❤❤❤

  • @harifedappal1658
    @harifedappal1658 11 หลายเดือนก่อน

    ആമീൻ
    വ അലൈകുമുസ്സലാം വരാഹ്മതുല്ലാഹി വബറകാതുഹു

  • @nisarkv752
    @nisarkv752 ปีที่แล้ว

    alhamdulihlla

  • @mazin8643
    @mazin8643 11 หลายเดือนก่อน +1

    ♥️♥️🌹

  • @hameedsha5084
    @hameedsha5084 22 วันที่ผ่านมา

    ഉസ്താദ് ഏകദേശം അടുത്ത് എതാതുന്നുണ്ട്..യമനിൽ നിന്നും വന്ന തങ്ങൾ വർഗങ്ങളാണ്. ഇവിടത്തെ സുന്നികളിൽ ശിയായീസം കടത്തി വിട്ടത്. എന്ന് കൂടി കണ്ടെത്തിയാൽ മതി.. ചിലപ്പോൾ ഉസ്താദ് പറയാതെ വെക്കുന്നതും അതാവാം.. ഉസ്താദ് ൻറെ അന്വേഷണം. തുടരട്ടെ. ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും

  • @muhammedrafi1262
    @muhammedrafi1262 ปีที่แล้ว +1

    👍🏻

  • @shafeequeshafeeque5719
    @shafeequeshafeeque5719 11 หลายเดือนก่อน

    Ameen

  • @kujapuka
    @kujapuka หลายเดือนก่อน

    സംഘടന ഏതായാലും പ്രാർത്ഥന അല്ലാഹു വിനോട് മാത്രം
    ആരെങ്കിലും അല്ലാഹു വിനോട് അല്ലാതെ വിളിച്ചു പ്രാർഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും
    അല്ലാഹു കാക്കട്ടെ.

  • @user-jx7sr6hz3k
    @user-jx7sr6hz3k ปีที่แล้ว +4

    Samasta stapanagale okke nannaayi sreddikkenda samayam kayinjirikkunnu.eniyum vaikiyaaal

  • @safeekhputhukkolli8925
    @safeekhputhukkolli8925 11 หลายเดือนก่อน +1

    ❤❤❤❤❤

  • @illiyasmaruthath9281
    @illiyasmaruthath9281 11 หลายเดือนก่อน +1

    റബ്ബിനെ തൃപ്തി മാത്രം ഉദ്ദേശിച്ച പ്രഭാഷണം നടത്തുന്നഉസ്താദ്

  • @aakibsyed
    @aakibsyed 11 หลายเดือนก่อน

    എല്ലാം ശെരിയാണ് തുടക്കം നന്നായി പക്ഷെ ശിർക്കിലേക്കു അറിയാതെ ആളുകൾ പോകരുത്. ആരാധന, പ്രാർത്ഥന സഹായ തേട്ടം അല്ലാഹുവിനോട് മാത്രം

  • @yahkoobsaqafithechamparamb760
    @yahkoobsaqafithechamparamb760 ปีที่แล้ว +2

    الحمدلله.أطال الله عمرك مع الصحة والعافية والتوفيق... كذلك نطلب من فضلكم تاريخ الكيرلا

    • @yahkoobsaqafithechamparamb760
      @yahkoobsaqafithechamparamb760 ปีที่แล้ว

      و كذلك نرى سؤال الفتاوى للأزهر الشريف من علماء كيرلا المخدوميين ....لماذا....،?

  • @mohammedrafihkv8087
    @mohammedrafihkv8087 11 หลายเดือนก่อน

    👍

  • @aakibsyed
    @aakibsyed 11 หลายเดือนก่อน

    ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيۡهِ مِن رَّبِّهِۦ وَٱلۡمُؤۡمِنُونَۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيۡنَ أَحَدٍ مِّن رُّسُلِهِۦۚ وَقَالُواْ سَمِعۡنَا وَأَطَعۡنَاۖ غُفۡرَانَكَ رَبَّنَا وَإِلَيۡكَ ٱلۡمَصِيرُ
    “തന്‍റെരക്ഷിതാവിങ്കല്‍ നിന്ന്‌ തനിക്ക്‌ അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. ( അതിനെ തുടര്‍ന്ന്‌ ) സത്യ വിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്‍റെമലക്കുകളിലും അവന്‍റെവേദഗ്രന്ഥങ്ങളിലും, അവന്‍റെദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്‍റെദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. ( എന്നതാണ്‌ അവരുടെ നിലപാട്‌. ) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട്‌ പൊറുക്കേണമേ. നിന്നിലേക്കാകുന്നു ( ഞങ്ങളുടെ ) മടക്കം”

  • @aliperingattmohamed3537
    @aliperingattmohamed3537 ปีที่แล้ว

    ❤👍

  • @nishamnazeer8369
    @nishamnazeer8369 11 หลายเดือนก่อน

    ❤❤

  • @RahmanAbdu-jr3vd
    @RahmanAbdu-jr3vd ปีที่แล้ว +2

    Allhau Sahkti Nalgatte

  • @ISMAIL-ow6hy
    @ISMAIL-ow6hy ปีที่แล้ว +8

    ബഹാഉന്റെ പത്ര സമ്മേളനം ഇപ്പൊ വരും. മൂപ്പർക്ക് സുന്നത് ജമാഅത് എന്ന് കേൾക്കുമ്പോ അലർജിയാണ്

    • @ameen3970
      @ameen3970 11 หลายเดือนก่อน

      അവനും വഹാബി ആണ്

  • @user-vo8sr8lh3o
    @user-vo8sr8lh3o 6 หลายเดือนก่อน

    ഷംന സാദിഖ് മണ്ണാർക്കാട്

  • @shihabvettikkatt1725
    @shihabvettikkatt1725 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @aakibsyed
    @aakibsyed 11 หลายเดือนก่อน

    لَا اِلاَهَ اِلَّا اللَّهُ ، وَحْدَهُ لَا شَريكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَ هُوَ عَلَي كُلِّ شَيْئٍ قَدِيرْ
    "അല്ലാഹു അല്ലാതെ ഒരാരാധ്യനുമില്ല .അവൻ ഏകാനാണ് .അവനു പങ്കുകാരില്ല .ആധിപത്യം അവന്റേതാണ് .സർവ സ്തുതികളും അവനു തന്നെ .അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്"

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 8 หลายเดือนก่อน

    ഇത്രയും പുസ്തകങ്ങളിൽ നിന്നും ശേഖരിച്ച ഈ വിവരങ്ങൾ ഒരു റഫറൻസ് ഗ്രന്ഥമായി ഇറക്കിയാൽ നന്നായിരിക്കും. e - ബുക്ക് ആയി അപ്‌ലോഡ് ചെയ്തും, ലൈബ്രറി പുസ്തകങ്ങൾ ആയിട്ടും ചേളാരി സമസ്ത ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിദ്ധീകരണമായി എല്ലാ സുന്നി മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി എത്രയും വേഗം വിതരണം ചെയ്യുന്നത് നന്നായിരിക്കും.

  • @MuhammedAli-mr1hz
    @MuhammedAli-mr1hz ปีที่แล้ว +1

    അല്ലാഹ്, നീ തു ണ ആ ഗ ണെ,,

  • @user-jx7sr6hz3k
    @user-jx7sr6hz3k ปีที่แล้ว

    Nammude naattilum raashtreeyakkaar avarkk aavastamullavare stapanagalil kayattum pinne staapanavum kuttikalum kaivittu pookum .choodichaal ellaarum vallya samastakkaarum aayirikkum ullil vahabisavum.

  • @mansoorbinumer7670
    @mansoorbinumer7670 ปีที่แล้ว

    يارب 🤲58. 55

  • @aakibsyed
    @aakibsyed 11 หลายเดือนก่อน

    ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَىُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٌ وَلَا نَوۡمٌۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلۡأَرۡضِۗ مَن ذَا ٱلَّذِى يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَىۡءٍ مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَ كُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا يَئُودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِىُّ ٱلۡعَظِيمُ
    “അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനുമില്ല (അവന്‍) ജീവത്തായുള്ളവന്‍; സര്‍വ്വ നിയന്താവായുള്ളവന്‍ മയക്കമാകട്ടെ, ഉറക്കമാകട്ടെ, അവനെ പിടിപെടുകയില്ല.
    അവന്‍റെതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം), ആരുണ്ട്, അവന്‍റെ അനുവാദപ്രകാരമല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ ചെയ്യുന്നവന്?!‍ [ആരുമില്ല] അവരുടെ മുമ്പിലുള്ളതും, അവരുടെ പിമ്പിലുള്ളതും അവന്‍ അറിയുന്നു .
    അവന്‍റെ അറിവില്‍നിന്നും അവന്‍ ഉദ്ദേശിച്ചതിനെക്കുറിച്ചല്ലാതെ, യാതൊന്നിനെക്കുറിച്ചും അവര്‍ സൂക്ഷ്മമായി അറിയുകയില്ല. അവന്‍റെ 'കുര്‍സിയ്യ്' [രാജപീഠം] ആകാശങ്ങള്‍ക്കും ഭൂമിക്കും വിശാലമായിരിക്കുന്നു .
    [അവ രണ്ടും ഉള്‍ക്കൊള്ളുന്നതാണത്]
    അവ രണ്ടിന്‍റെയും സംരക്ഷണം അവനെ ഭാരപ്പെടുത്തുന്നുമില്ല. അവനത്രെ, ഉന്നതനും മഹത്തായുള്ളവനും”

  • @mudasirmv322
    @mudasirmv322 ปีที่แล้ว

    Bhahudeen kooriyadn purath thattannam

  • @muhammedrafi295
    @muhammedrafi295 ปีที่แล้ว +5

    ❤❤👍🏻