ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
കാത്തിരുന്ന മുഹബ്ബത്തിൻകസർ വാതിൽ തുറന്ത് കാതിൽ ഇമ്പം തുടികൊട്ടും കൊട്ടും മംഗല രാവാണെ യിന്ന് മംഗല രാവാണെ യിന്ത് (2) പൂത്ത മലരിലെ നേർത്ത പരിമളം കോർത്ത് വണ്ടായി ചമയന്ത് 2പൂരണത്തികാവൊത്തൊരു മാരൻ വന്താണെ ഇന്ത്..മാരൻ വന്താണെ ഇന്ത്.. കാത്തിരുന്നു മുഹബ്ബത്ത്....മംഗള രാവ്.....(4) അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് അസ്സലാത്തു വസ്സ അസലാമു അലൈക്കയാ റസൂൽ അള്ളാ അല്ലാഹുമ്മ സല്ലി അലാ മുഹമ്മദിൻ വാ ആലിഹി വ സഹബിഹി വസല്ലംആാാാ....coras ഇഹലോക ചക്രപതി നബി സുലൈമാനോ....ഇറങ്കി..... ശാമ്ക്ക് പോക ബഷിയിൽ സ്വഫ യുടെ താഴ്വരയിൽ അഹദോനെ കൂപ്പിടാൻഅംഗ ശുദ്ധം ചൂടാൻ അരുമ ത്തെളിനീർ തേടി.. അകലെ അകലെ മരംകൊത്തി ഹുദ് ഹുദ് പാടി ..☝️group coras ആ.......coras ഹുദ് ഹുദ് പാടി മലിക്ക് സുലൈമാൻ നബിഇബ്നു ദാവൂദര് നബി കാതിൽ..ഹുദ് ഹുദ് പാടി......മാലിക് സുലൈമാൻ നബി ഇബ്നു ദാവൂദർ നബി കാതിൽ (grp)ഹളറത്ത് തേടി റാണി ബൽക്കീസ് സ്തുതി സബബ് വാഴ്ത്തിടും കഹ്താനിൽ..... ചിത മര പാർതേൻ....ആാാ.......coras ചിത മര പാർത്തേൻ അജബ് വിളയ്ന്താടിടും...അർഷിൻ ചിന്താര കനിന്തേനിൽ(grp)ചിരമത ചേർത്ത് ചതിരം വസിന്ദാരിടും.....ജഗമിൽ പടയോരിൽ പൊരുതാടീ....(grp )വിതമിത് സിത്ഖോം പേരിയോ...ൻ വിതം നബി സുലൈമോനോ ചോടി അലപെട്ട് മുടിന്ത് തളിന്ത് മനം ഹുദുഹുദ് മറുമൊഴി ചൂടി.......ഹുദുഹുദ് ദൂദ് പോകുതൈ .. കുടുംബത്തിലായ് തെളിന്തു ടൈബദറിലെ ഹത്ത് ഷിന്തിടൈ മനസ്സിൽ സുൽ കുളിർന്തിടേയ് കിതാബ് കമ്മവിണ്ട വാതർ കത്തുടൻ... തിരികവശ കമ്മയെന്നും ബദറിനൈത്തിടയിൻ..എനത് തിട്ട തിരിവഷക്തം മലർന്ത് ചൂടുമ്പോൾ.....വണ്ണം എവൻ ചമിത്ത് ഫൗജ് പാടാം എങ്ക ലതക്ക് മൗജ് അകമിലെ ബൽകീസോതിഅറബുടെ വിടമുണ്ടമക് സിദുകുമെദ്ക്ക് ഹിദായത് തേടാം.....ഹുദ് ഹുദ് പാടി മലിക്ക് സുലൈമാൻ നബിഇബ്നു ദാവൂദര് നബി കാതിൽ..ഹളറത്ത് തേടി റാണി ബൽക്കീസ് സ്തുതി സബബ് വാഴ്ത്തിടും കഹ്താനിൽ.....corasആാാാ.......കഹ്തൻ ഗോത്ര തലൈവരൊക്കവേകുമലദി ൽ ശരി വെത്തിടുന്നെ...പലതിലായ് സ്വർണ വെള്ളി കട്ടികൾ തിരിക്കിലാം എത്ര വെട്ടി പിന്നെ....കറുത്ത സൈഫുകൾ പളിന്ത മുത്തുകൾ ഹദിയതായി തികം മകിതിടുന്നെ (2coras )ആാാ......തളിർ തേൻ മലർ മോട്ടി ണങ്ങി വണ്ടണഞ്ഞ പൂ വിരിയുമ്പോൾ കമ്നീയർ സുലൈമാനോർ മനം നിറയിന്ത്...അജബായി ബാൽക്കീസ് അണയ്ന്ത് അഹദിൻ വഹിയും വന്ത്..(2)☝️repeat corasകുളിരിട്ട മാനത്താരിൽ മുഹബത്തിൻ അതുറുപ്പത്തിൻ കതിർ പത്തു തുറക്കണ രാവ്മലർ കതിർ പത്ത് തിളങ്ങണ രാവ് ഹൂറികൾ കൈകൊട്ടി പാടുന്ന രാവ് ചുറ്റും മൈലാഞ്ചി ചോപ്പിക്കും രാവ് രാവ് പുതു രാവ് ഇത് സുലൈമാൻ നബിയോർക്ക് ഇണയായ് ബൽകീസ് അണയും രാവ്ഇന്ന് കല്യാണ രാവ്.....2തളിർ തേൻ മലർ മോട്ടി ണങ്ങി വണ്ടണഞ്ഞ പൂ വിരിയുമ്പോൾ കമ്നീയർ സുലൈമാനോർ മനം നിറയിന്ത്...അജബായി ബാലകീസ് അണൈ ന്ത്അഹദിന് വഹിയും വന്ത്(2)ആ...സുലൈമാൻ നബിയോരുടെ കിസ്സ ചുരുക്കി.....മുകൾത്തിടുന്നോ...അമ്മായിതാനംതാനത്തിൽ കുതിത്തീ ടാൻ മാഷ് ഹൂറാംകണ്ണൂരപ്പം തലശ്ശേരി ബിരിയാണി ചട്ടി പത്തിരി കസ്തൂറപ്പം തരിപ്പോളാ നെയ്പത്തിരി ഇറച്ചി പ്പത്തിരി കിണ്ണത്തപ്പം തരികഞ്ഞി മരുമോനെ തക്കരിച്ച മാജില്പംശില്പം മുറുക്കിടാൻ തിടുർ വെറ്റില.... പാടിടും ദഫ് ഒലിയാലെ ഒപ്പമിൽ ഉത്തമ മാരനുമൊത്ത് ജന്നാത്തിൽ അതി സുഖം നുകരാൻ അതിനേറും ഹബീബോരാം മംഗള...... സോദരുമൊന്നായി മബ്റൂക് ആയി മർഹബ പാടിന്നണിയായി....പാടിടും പൂമണി ഇന്ന് പാൽക്കടൽ ആയിട്ടിന്നിദവന്ന്തോരണ ഫിർദൗസ്സിൽ അ ദിയായ്..... അഖിലേറും ഹബീബോരും മംഗല പന്തൽ അബമാക്കിഅഖിലേറും സ്വാഹബാതും സലാമായ് ..... (3)....
Broo ee vatta pattin thadiyom meshayom badikkanoon nirbandham indoo kore ale pareena kettathaan.... Ithin onn rply tharanne...
Hi
@@rasheedpp8778 malsara inathil vadikkal ind
7ayt23 sg
Ithil kore songs shamsud sir nte varikal aanallo.. Salman padiyath😁
Masha allah super voice and expression
Masha allah.. Bro nte voice adipoli... Kalakkai... 😍😘✌✌
Maasha allah.. ❤️ സ്റ്റാറ്റസ് കണ്ട് വന്നവരുണ്ടോ..?
Undalloo
സുഹൃത്തേ ഇപ്പോഴാ ഇതു കണ്ടതും കേട്ടതും.എനിക്ക് ഇതു ഇഷ്ട്ടപെട്ടു. Perfect
Oru vattam vattapat kalichavar ayirikkum adhika alukalum ith kanunnathil
Yes
💯
True
Sathyam❤
👌😉 voice 👌
ഇതിന്റെ ലിറിക്സ് കിട്ടുമോ
വരികൾ പൊളിച്ചു
❤
Kidilan voice ❤️
മാഷാ അല്ലഹ പൊളി വോയ്സ് ❤❤❤❤❤❤❤🥰
Adipoli voice
Poli ❤❤❤✨️✨️✨️❤❤❤
Mashah allahSuper song 😍😍😍nice voice 💞💞💞😍😍
🎉🎉🎉🎉suprr
പടുന്നവൻ ചൊങ്കൻ ആണ് 😍😍😍😍😍😍😍😍😍😍
Crush aayo😉
Ufff... pwolicch
Ithinteyokke lyrics kitto
Ethra kettalum 😍😍😍😍
Lyrics kittuoo
Vois super❤❤❤❤
Song poli
Shamsud edarikode lyrics👌
😍😘
ലിറിക്സ് കിട്ടുമോ പ്ലീസ്
Lyrics kittto
👌👌👏
Kalakki
പൊളി💕💕
Nyccc✨️✨️
👌👌😍
ഒരു രക്ഷയും ഇല്ല 😍👏👏pwoli
Awesome performence ,hats off
Super
Aww😍😍
Most important part enthanenu vachal aa Kottum pattum sync aavanam chela neram aa sync varunnilla.
2:55
Adipoli🥰
Theks
👌
Munawar ❤
0:14
0:35
0:50
Song super kaly poora
Poli😍😍😍
എന്ത് ജഡ്ജസ്. ആണ് ഇത്.
plz lyrics
kali pora song nice aayind
Sathyam Kali ...
ninkendarnchi bai👊👊👊
ഈ പാട്ടിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാത്ത വേർഷൻ ആരുടേലും കയ്യിൽ ഉണ്ടോ?
Vattapattine kurich judges in onnum ariyilla
Song adipoli👌👌👌
back to clg dayz
റഷീദ് കാക്കാനെ കൂട്ടാണെങ്കിൽ ഇനിയും ഉഷാറാക്കാം
Contact cheyyan ntha vzhi
9961878218
എന്ന നിങ്ങളുടെ ഗ്രാൻഡ്ഫിനാലെ
എന്ന ഗ്രാൻഡ്ഫിനാലെ അതോ കഴിഞ്ഞേ ബ്രൊ
poliii mutheee 🥰🥰🥰🥰🥰🥰😘😘😘😘😘😘🥰😘😘😘😘😘😘😘😘😘😘😘😘😘😘🥰😘🥰😘😘😘😘😘🙌😘😘🙌😘😘🙌😘😘🥰😘😘😘😘😘😘🥰
4:04 uffff
😍😍😍😍🔥
Ahh Harmoniam...🥴
Edarikad
Lyrics mistakes und
Judgesinte facel endha kadannallu kuthyo....jaaada teams😏 superb perfomance guys🥰
😢
Oru rakshahumilla
😅
rajabee khadeejathungal vattappattu ----> th-cam.com/video/4Jd4bpb_A7A/w-d-xo.html (best vattappattu ever)
kkšur
കൂടുതൽ വീഡിയോകൾ കാണാൻ ഈ ചാനൽ subscribe🔺ചെയ്യൂ For more : 99 61 87 82 18
😒
Lyrics kittuooo
😍
0:15
Supper
കാത്തിരുന്ന മുഹബ്ബത്തിൻ
കസർ വാതിൽ തുറന്ത്
കാതിൽ ഇമ്പം തുടികൊട്ടും കൊട്ടും
മംഗല രാവാണെ യിന്ന്
മംഗല രാവാണെ യിന്ത് (2)
പൂത്ത മലരിലെ നേർത്ത പരിമളം
കോർത്ത് വണ്ടായി ചമയന്ത് 2
പൂരണത്തികാവൊത്തൊരു
മാരൻ വന്താണെ ഇന്ത്..
മാരൻ വന്താണെ ഇന്ത്..
കാത്തിരുന്നു മുഹബ്ബത്ത്....
മംഗള രാവ്.....(4)
അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ്
അസ്സലാത്തു വസ്സ അസലാമു അലൈക്കയാ റസൂൽ അള്ളാ
അല്ലാഹുമ്മ സല്ലി അലാ മുഹമ്മദിൻ വാ ആലിഹി വ സഹബിഹി വസല്ലം
ആാാാ....coras
ഇഹലോക ചക്രപതി നബി സുലൈമാനോ....
ഇറങ്കി..... ശാമ്ക്ക് പോക ബഷിയിൽ
സ്വഫ യുടെ താഴ്വരയിൽ
അഹദോനെ കൂപ്പിടാൻ
അംഗ ശുദ്ധം ചൂടാൻ
അരുമ ത്തെളിനീർ തേടി..
അകലെ അകലെ മരംകൊത്തി
ഹുദ് ഹുദ് പാടി ..
☝️group coras
ആ.......coras
ഹുദ് ഹുദ് പാടി
മലിക്ക് സുലൈമാൻ നബി
ഇബ്നു ദാവൂദര് നബി കാതിൽ..
ഹുദ് ഹുദ് പാടി......
മാലിക് സുലൈമാൻ നബി ഇബ്നു ദാവൂദർ നബി കാതിൽ (grp)
ഹളറത്ത് തേടി റാണി ബൽക്കീസ് സ്തുതി സബബ് വാഴ്ത്തിടും കഹ്താനിൽ.....
ചിത മര പാർതേൻ....
ആാാ.......coras
ചിത മര പാർത്തേൻ അജബ് വിളയ്ന്താടിടും...
അർഷിൻ ചിന്താര കനിന്തേനിൽ(grp)
ചിരമത ചേർത്ത് ചതിരം വസിന്ദാരിടും.....
ജഗമിൽ പടയോരിൽ പൊരുതാടീ....(grp )
വിതമിത് സിത്ഖോം പേരിയോ...ൻ വിതം നബി സുലൈമോനോ ചോടി അലപെട്ട് മുടിന്ത് തളിന്ത് മനം ഹുദുഹുദ് മറുമൊഴി ചൂടി.......
ഹുദുഹുദ് ദൂദ് പോകുതൈ .. കുടുംബത്തിലായ് തെളിന്തു ടൈ
ബദറിലെ ഹത്ത് ഷിന്തിടൈ മനസ്സിൽ സുൽ കുളിർന്തിടേയ് കിതാബ് കമ്മവിണ്ട വാതർ കത്തുടൻ...
തിരികവശ കമ്മയെന്നും ബദറിനൈത്തിടയിൻ..എനത് തിട്ട തിരിവഷക്തം മലർന്ത് ചൂടുമ്പോൾ.....
വണ്ണം എവൻ ചമിത്ത് ഫൗജ് പാടാം എങ്ക ലതക്ക് മൗജ് അകമിലെ ബൽകീസോതി
അറബുടെ വിടമുണ്ടമക് സിദുകുമെദ്ക്ക് ഹിദായത് തേടാം.....
ഹുദ് ഹുദ് പാടി
മലിക്ക് സുലൈമാൻ നബി
ഇബ്നു ദാവൂദര് നബി കാതിൽ..
ഹളറത്ത് തേടി റാണി ബൽക്കീസ് സ്തുതി സബബ് വാഴ്ത്തിടും കഹ്താനിൽ.....coras
ആാാാ.......കഹ്തൻ ഗോത്ര തലൈവരൊക്കവേ
കുമലദി ൽ ശരി വെത്തിടുന്നെ...
പലതിലായ് സ്വർണ വെള്ളി കട്ടികൾ തിരിക്കിലാം
എത്ര വെട്ടി പിന്നെ....
കറുത്ത സൈഫുകൾ പളിന്ത മുത്തുകൾ ഹദിയതായി തികം മകിതിടുന്നെ (2coras )
ആാാ......
തളിർ തേൻ മലർ മോട്ടി ണങ്ങി വണ്ടണഞ്ഞ പൂ വിരിയുമ്പോൾ കമ്നീയർ സുലൈമാനോർ മനം നിറയിന്ത്...
അജബായി ബാൽക്കീസ് അണയ്ന്ത് അഹദിൻ
വഹിയും വന്ത്..(2)
☝️repeat coras
കുളിരിട്ട മാനത്താരിൽ മുഹബത്തിൻ അതുറുപ്പത്തിൻ കതിർ പത്തു തുറക്കണ രാവ്
മലർ കതിർ പത്ത് തിളങ്ങണ രാവ്
ഹൂറികൾ കൈകൊട്ടി പാടുന്ന രാവ്
ചുറ്റും മൈലാഞ്ചി ചോപ്പിക്കും രാവ്
രാവ് പുതു രാവ് ഇത് സുലൈമാൻ നബിയോർക്ക് ഇണയായ് ബൽകീസ് അണയും രാവ്
ഇന്ന് കല്യാണ രാവ്.....2
തളിർ തേൻ മലർ മോട്ടി ണങ്ങി വണ്ടണഞ്ഞ പൂ വിരിയുമ്പോൾ കമ്നീയർ സുലൈമാനോർ മനം നിറയിന്ത്...
അജബായി ബാലകീസ് അണൈ ന്ത്
അഹദിന്
വഹിയും വന്ത്(2)
ആ...
സുലൈമാൻ നബിയോരുടെ കിസ്സ ചുരുക്കി.....
മുകൾത്തിടുന്നോ...
അമ്മായിതാനം
താനത്തിൽ കുതിത്തീ ടാൻ മാഷ് ഹൂറാം
കണ്ണൂരപ്പം തലശ്ശേരി ബിരിയാണി ചട്ടി പത്തിരി കസ്തൂറപ്പം തരിപ്പോളാ നെയ്പത്തിരി ഇറച്ചി പ്പത്തിരി കിണ്ണത്തപ്പം തരികഞ്ഞി മരുമോനെ തക്കരിച്ച മാജില്പം
ശില്പം മുറുക്കിടാൻ തിടുർ വെറ്റില....
പാടിടും ദഫ് ഒലിയാലെ
ഒപ്പമിൽ ഉത്തമ മാരനുമൊത്ത്
ജന്നാത്തിൽ അതി സുഖം നുകരാൻ അതിനേറും ഹബീബോരാം മംഗള......
സോദരുമൊന്നായി മബ്റൂക് ആയി മർഹബ പാടിന്നണിയായി....
പാടിടും പൂമണി ഇന്ന് പാൽക്കടൽ ആയിട്ടിന്നിദവന്ന്
തോരണ ഫിർദൗസ്സിൽ അ ദിയായ്.....
അഖിലേറും ഹബീബോരും മംഗല പന്തൽ അബമാക്കി
അഖിലേറും സ്വാഹബാതും സലാമായ് ..... (3)....
Broo ee vatta pattin thadiyom meshayom badikkanoon nirbandham indoo kore ale pareena kettathaan.... Ithin onn rply tharanne...
Hi
@@rasheedpp8778 malsara inathil vadikkal ind
7ayt
23 sg
Ithil kore songs shamsud sir nte varikal aanallo.. Salman padiyath😁
Masha allah super voice and expression
Masha allah.. Bro nte voice adipoli... Kalakkai... 😍😘✌✌
Maasha allah.. ❤️
സ്റ്റാറ്റസ് കണ്ട് വന്നവരുണ്ടോ..?
Undalloo
സുഹൃത്തേ ഇപ്പോഴാ ഇതു കണ്ടതും കേട്ടതും.എനിക്ക് ഇതു ഇഷ്ട്ടപെട്ടു. Perfect
Oru vattam vattapat kalichavar ayirikkum adhika alukalum ith kanunnathil
Yes
💯
True
Sathyam❤
👌😉 voice 👌
ഇതിന്റെ ലിറിക്സ് കിട്ടുമോ
വരികൾ പൊളിച്ചു
❤
❤
Kidilan voice ❤️
മാഷാ അല്ലഹ പൊളി വോയ്സ് ❤❤❤❤❤❤❤🥰
Adipoli voice
Poli ❤❤❤✨️✨️✨️❤❤❤
Mashah allah
Super song 😍😍😍
nice voice 💞💞💞😍😍
🎉🎉🎉🎉suprr
പടുന്നവൻ ചൊങ്കൻ ആണ് 😍😍😍😍😍😍😍😍😍😍
Crush aayo😉
Ufff... pwolicch
Ithinteyokke lyrics kitto
Ethra kettalum 😍😍😍😍
Lyrics kittuoo
Vois super❤❤❤❤
Song poli
Shamsud edarikode lyrics👌
😍😘
ലിറിക്സ് കിട്ടുമോ പ്ലീസ്
Lyrics kittto
👌👌👏
Kalakki
പൊളി💕💕
Nyccc✨️✨️
👌👌😍
ഒരു രക്ഷയും ഇല്ല 😍👏👏pwoli
Awesome performence ,hats off
Super
Aww😍😍
Most important part enthanenu vachal aa Kottum pattum sync aavanam chela neram aa sync varunnilla.
😍😘
2:55
Adipoli🥰
Theks
👌
Munawar ❤
0:14
0:35
0:50
Song super kaly poora
Poli😍😍😍
എന്ത് ജഡ്ജസ്. ആണ് ഇത്.
plz lyrics
kali pora song nice aayind
Sathyam Kali ...
ninkendarnchi bai👊👊👊
ഈ പാട്ടിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാത്ത വേർഷൻ ആരുടേലും കയ്യിൽ ഉണ്ടോ?
Vattapattine kurich judges in onnum ariyilla
Song adipoli👌👌👌
back to clg dayz
റഷീദ് കാക്കാനെ കൂട്ടാണെങ്കിൽ ഇനിയും ഉഷാറാക്കാം
Contact cheyyan ntha vzhi
9961878218
എന്ന നിങ്ങളുടെ ഗ്രാൻഡ്ഫിനാലെ
എന്ന ഗ്രാൻഡ്ഫിനാലെ അതോ കഴിഞ്ഞേ ബ്രൊ
poliii mutheee 🥰🥰🥰🥰🥰🥰😘😘😘😘😘😘🥰😘😘😘😘😘😘😘😘😘😘😘😘😘😘🥰😘🥰😘😘😘😘😘🙌😘😘🙌😘😘🙌😘😘🥰😘😘😘😘😘😘🥰
4:04 uffff
😍😍😍😍🔥
Ahh Harmoniam...🥴
Edarikad
Lyrics mistakes und
Judgesinte facel endha kadannallu kuthyo....jaaada teams😏 superb perfomance guys🥰
😢
Oru rakshahumilla
😅
rajabee khadeejathungal vattappattu ----> th-cam.com/video/4Jd4bpb_A7A/w-d-xo.html (best vattappattu ever)
kkšur
കൂടുതൽ വീഡിയോകൾ കാണാൻ ഈ ചാനൽ subscribe🔺ചെയ്യൂ
For more : 99 61 87 82 18
😒
Super
Lyrics kittuooo
😍
0:15
😅
Supper
😅