ความคิดเห็น •

  • @sujithtk431
    @sujithtk431 3 ปีที่แล้ว +3

    എവിടെ postivsm ഉണ്ടോ അവിടെ negativsm വും ഉണ്ടായിരിക്കും അത് കൊണ്ട് നെഗറ്റീവ് പറയുന്നവൻ അത് പറഞ്ഞു കൊണ്ടേയിരിക്കും അല്ലാത്തവൻ സാധ്യത മനസിലാക്കി അതിനെ മുതലെടുക്കും anyway thank u sir for this wonderful opertunity❤️

  • @vipinviswanath7811
    @vipinviswanath7811 3 ปีที่แล้ว +1

    HI, Ithu nammal pack cheyythu markettil vilkumpol, ee product nu ethire oru prasnam undayal, Ex: oru praniye kitti ennirickatte, athinte issue aarkanu varunnathu manufacture cheyyunna aalko atho repack cheyyunna aalko?

    • @malayalambusinessideas
      @malayalambusinessideas 3 ปีที่แล้ว +1

      angane kittathe hygienic aayirikkanamallo packing. in kittiyal both.. randuperkkum prashnamaanu. repack cheytha alkk first.then uravidam.

  • @Fasaladnoc
    @Fasaladnoc 3 ปีที่แล้ว +1

    മുരിങ്ങ ജ്യൂസ് കുടിക്കുക വളരെ പ്രയാസമാണ്... മുരിങ്ങ പൗഡറും കാരക്ക സിറപ്പും മിക്സ്‌ ചെയ്തു കഴിക്കണം സൂപ്പർ ടെസ്റ്റ്‌... ആണ്‌

    • @malayalambusinessideas
      @malayalambusinessideas 3 ปีที่แล้ว

      muringa juice nte smell palarkkum pidikkilla. avashyamullavar ee reethi pareekshikkavunnathaanu.

  • @aboobackernp2496
    @aboobackernp2496 3 ปีที่แล้ว +1

    Muringa ila powder engine undaakum ?

    • @malayalambusinessideas
      @malayalambusinessideas 3 ปีที่แล้ว

      വീഡിയോ മുഴുവൻ കാണൂ. പറഞ്ഞിട്ടുണ്ട് സർ.

    • @nmanukumar4812
      @nmanukumar4812 3 ปีที่แล้ว

      Good

  • @emmanueltraders7438
    @emmanueltraders7438 ปีที่แล้ว +1

    Evide whole sale kittum

    • @malayalambusinessideas
      @malayalambusinessideas ปีที่แล้ว

      check description box for wholesale and retail links

    • @salbinsk.s2954
      @salbinsk.s2954 10 หลายเดือนก่อน

      മുരിങ്ങ പൗഡർ ഞങ്ങൾ US,Japan,China ഈ രാജ്യങ്ങളിലേക്ക് എക്സ്പോർട്ട് ചെയ്യുന്നുണ്ട്

  • @haridasdeepa8047
    @haridasdeepa8047 2 ปีที่แล้ว +1

    Veetil orupad maram und

  • @muhammadbasheerbasheer4169
    @muhammadbasheerbasheer4169 3 ปีที่แล้ว +1

    ഇത് എന്റെ വീട്ടിൽ 5 മരം ഉണ്ട്. നമ്മുടെ നാട്ടിൽ ഇതിന് തീരെ ഡിമാൻഡ് ഇല്ല. വെറുതെ അങ്ങ് കൊഴിഞ്ഞു പോവും. നമ്മൾ ഇപ്പോഴങ്കിലും ഉപ്പേരി ഉണ്ടാകും അത്ര തന്നെ

    • @malayalambusinessideas
      @malayalambusinessideas 3 ปีที่แล้ว

      ബട്ട് അത് ഈ രീതിയിൽ ഉപയോഗിക്കാൻ പറ്റും സർ

  • @carnivalcrickhub9488
    @carnivalcrickhub9488 2 ปีที่แล้ว

    അല്ല... ഈ സാധനം നമ്മൾ പാക്ക് ചെയ്തു Amazon ൽ എങ്ങനെ വിൽക്കും 🙄🤔⁉️ പറയുമ്പോ മുഴുവൻ വ്യക്തമാക്കി പറഞ്ഞു തരൂ സർ... 🙂🙏

    • @malayalambusinessideas
      @malayalambusinessideas 2 ปีที่แล้ว

      channelil playlist amazon ennullath eduthu nokkuka. detailed videokal labhikkum. avide samshayangal chodikkam. thanks.

  • @insurance9280
    @insurance9280 3 ปีที่แล้ว +1

    വളരെയധികം ബോധവൽക്കരണം ആവശ്യമായി വരും.... ഇതിനെക്കുറിച്ച് ആർക്കും അറിയില്ല..

    • @malayalambusinessideas
      @malayalambusinessideas 3 ปีที่แล้ว

      theerchayaayum alpam awareness aavashyamayi varum. onlinil athu venda.

  • @dinesh6574
    @dinesh6574 8 หลายเดือนก่อน +1

    ആദ്യം പറഞ്ഞ ലൈസൻസ് മനസ്സിലായില്ല

  • @monusmolus41
    @monusmolus41 2 ปีที่แล้ว +1

    കേടാ വാതിരിക്കാൻ എന്താ ചെയ്യാ

  • @muhammedshahid537
    @muhammedshahid537 3 ปีที่แล้ว +2

    കഞ്ചാവ് ആണോ?