വയനാട്ടിലെ ശ്മശാന ഭൂമിയിലൂടെ മറുനാടൻ ഷാജന്റെ യാത്ര... | Wayanad landslide story

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 129

  • @rajamohanan-gl5sq
    @rajamohanan-gl5sq หลายเดือนก่อน +60

    കാമറ കണ്ണിലൂടെ വയനാട്ടിലെ ചൂരൽ മലയിലെ ശ്മശാന നൊമ്പരങ്ങളിലേക്ക് ഞങ്ങളെ കാഴ്ചക്കാരായ് കൂട്ടിചെന്ന മറുനാടൻ ഷാജൻ അവർകളുടെ ടീമിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹👍🏻✌🏻

  • @sulaimans2141
    @sulaimans2141 หลายเดือนก่อน +30

    പുനരുദ്ധാരണത്തിന് വേണ്ടി ജനങ്ങളും സമൂഹവും നൽകിയ തുക വെളിപ്പെടുത്തുകയും അത് അർഹതപ്പെട്ടവരുടെ കൈകളിൽ എത്രയും പെട്ടെന്ന് എത്തിക്കുകയും പുനരധിവാസം പൂർത്തിയാക്കി അവരെ പഴയ നിലയിലേക്ക് തിരിച്ചു കൊണ്ടുവന്ന് കേരള ജനതയെ ഇക്കാര്യം ബോധ്യപ്പെടുത്തി കൊടുക്കേണ്ട ഉത്തരവാധിത്വം ഭരണകൂടത്തിന് ഉണ്ട് അത് നടപ്പിലാക്കി ജനങ്ങളുടെ വിശ്വാസം കയ്യിലെടുക്കുക എന്നത് ഒരു പ്രധാനപ്പെട്ട കടമയാണ്.

  • @SuneeshS-dl6wy
    @SuneeshS-dl6wy หลายเดือนก่อน +14

    കണ്ണ് നനയായെ കാണാൻ പറ്റില്ല ഷാജൻ സാർ😢😢😢

  • @josephreetha9974
    @josephreetha9974 หลายเดือนก่อน +30

    ഇതൊക്കെ കാണുമ്പോൾ ഉള്ളിലൊരു വിങ്ങലാണ് ഷാജൻ..😢 മനസാക്ഷിയില്ലാത്ത പിണറായി വിജയൻ്റെ നിലപാട് ഈ നാട്ടുകാർക്ക് വീണ്ടും തീരെ വേദനയായി മാറുന്നു....

    • @James-jr8he
      @James-jr8he หลายเดือนก่อน

      V muraleedharan vivaradoshi 😢

  • @Bincy__MundakaiBincy
    @Bincy__MundakaiBincy หลายเดือนก่อน +20

    എന്റെ വീട് ഉണ്ടായിരുന്ന സ്ഥലം 😭സഹിക്കാൻ വയ്യ ദൈവം പഴയത് പോലെ ആക്കി തന്നാൽ എല്ലാരെയും തിരിച്ചു തന്നിരുന്നെങ്കിൽ. ഞങ്ങളുടെ സ്വർഗം ആയിരുന്നു 😭😭😭

    • @girijamanikuttan8264
      @girijamanikuttan8264 หลายเดือนก่อน +2

      🙏🙏🙏😥😥😥

    • @Satya_4870
      @Satya_4870 หลายเดือนก่อน +1

      Ippol evideyanu thamasam...Mundakai k pokarundo....Daivam koode undakatte🙏

    • @Adi2747-p1u
      @Adi2747-p1u หลายเดือนก่อน

      Enganeya rakshappettath

    • @Bincy__MundakaiBincy
      @Bincy__MundakaiBincy หลายเดือนก่อน

      @@Satya_4870 മേപ്പാടി

    • @Bincy__MundakaiBincy
      @Bincy__MundakaiBincy หลายเดือนก่อน

      @@Adi2747-p1u മഴ കണ്ടപ്പോൾ മാറി

  • @knsaseendran9225
    @knsaseendran9225 หลายเดือนก่อน +6

    ഇപ്പോൾ ഇത്തരം ഒരു വീഡിയോ തയ്യാറാക്കാൻ സാജന് സാധിച്ചതിൽ അഭിനന്ദനങ്ങൾ 🎉

  • @lekshmisnair1568
    @lekshmisnair1568 หลายเดือนก่อน +15

    സുന്ദര ഭൂമി ഒരു നിമിഷം കൊണ്ട് പ്രേത ഭൂമി യായി അന്ന് അവിടെ താമസിചിരുന്നവർക് ഈ കാഴ്ച എത്ര വേദനജനകം 😢😢

  • @ammanimathew9667
    @ammanimathew9667 หลายเดือนก่อน +31

    കണ്ണീരോടെ മാത്രം കാണാൻ കഴിഞ്ഞ കാഴ്ച്ചകൾ ഇതൊക്കെ കാണാൻ നമ്മുടെ ഭരണ വർഗ്ഗത്തിന് കണ്ണിന് കാഴ്ചയില്ല ല്ലോ എന്നോർക്കുമ്പോൾ

  • @FreeZeal24
    @FreeZeal24 หลายเดือนก่อน +11

    ഈശ്വരൻ നട്ട് വളർത്തിയ ആൽ മരം അവിടെ നിൽക്കുന്നു. മനുഷ്യർ പടുത്തുയർത്തിയ വീടുകൾ, അമ്പലങ്ങൾ, മസ്ജിദുകൾ, ദേവാലയങ്ങൾ തകർന്നോലിച്ചു പോയപ്പോൾ 😢

    • @ranjithm853
      @ranjithm853 หลายเดือนก่อน +1

      ഏത് ഈശ്വരൻ...? പി എൻ ഈശ്വരൻ നമ്പൂതിരിപ്പാട് ആണോ...

    • @FreeZeal24
      @FreeZeal24 หลายเดือนก่อน +1

      @ranjithm853 ബ്രോ, ഈശ്വരൻ ആണ് എല്ലാത്തിനും കാരണഭൂതൻ... മനുഷ്യൻ നട്ടാലും അതു വളർന്നു, നില നിൽക്കണം എങ്കിൽ ഈശ്വരാ കടാക്ഷം ഉണ്ടാകണം... പൊതുമ? ✋

  • @SunilKumar-hx8rs
    @SunilKumar-hx8rs หลายเดือนก่อน +10

    ഇതു കാണുമ്പോൾ നെഞ്ച് പൊട്ടുക ആണ് 😢😢😭

  • @FreeZeal24
    @FreeZeal24 หลายเดือนก่อน +8

    കുന്നുകൾ അകന്നിടിലും,
    മഹാ പർവതം മാറിടിലും,
    തന്നോട് ചേർന്നു നാമ്മും,
    തന്റെ ജീവ കല്ലുകൾ ആയിടാം,
    തന്റെ ദയ എന്നും ശാശ്വതമേ,
    തൻ മക്കൾക്ക് ആശ്രയമേ...

    • @beena1146
      @beena1146 หลายเดือนก่อน +1

      🙏🏻🙏🏻🙏🏻

  • @jayas488
    @jayas488 หลายเดือนก่อน +9

    Heartbreaking scene. Sir you🙏🙏❤️❤️

  • @Kanchanavalli-c2q
    @Kanchanavalli-c2q หลายเดือนก่อน +17

    സാജൻസാർ പാലം കുലുങിയാലും കേളൻ കുലുങില്ല. പിണറായി സർക്കാർ ആഘോഷം ആക്കുന്നു. നഷ്ടം ജനങ്ങൾ ക്ക്.

    • @anus7246
      @anus7246 หลายเดือนก่อน +1

      അര്ജന്റീന യെ കൊണ്ടു വന്നു ഫുട്ബോൾ കളിപ്പിക്കാൻ 😂പോവാ

    • @johnvarghese5295
      @johnvarghese5295 หลายเดือนก่อน

      കോരൻ മകനും കുലുങ്ങില്ല അവിടെ മനുഷ്യൻ ഇല്ലല്ലോ ഉണ്ടായിരുന്നു എന്കിൽ ഞങ്ങ വന്ന് രക്ക്ഷാപ്റവർത്തനം നടത്താനായിരുന്നു

  • @Mr.MachuOfficial
    @Mr.MachuOfficial หลายเดือนก่อน +4

    50 Lakhs X 1000 Families = 500 CRORES...( START FROM THE BEGINNING BY CREATING ONE CROUD DONATION ACCOUNT (WAYANAD PUBLIC RELIEF FUND) THAT WILL DIRECTLY REACH VICTIMS NOT BY ANY POLITICIANS) . LET THEM BUILD OR CHOOSE THEIR OWN LIFE

    • @anus7246
      @anus7246 หลายเดือนก่อน

      Argentina come to play football 😂

  • @lilymj2358
    @lilymj2358 หลายเดือนก่อน +5

    നാളെ നമ്മൾ ഒരോർത്തർക്കും പല രൂപത്തിൽ സംഭവിക്കാൻ പോകുന്നതിൻ്റെ അടയാളം. സുരക്ഷിതമായി വീട് പണിതു സേഫ് ആയി എല്ലാ വിധ സുഖ സൗകര്യങ്ങൾ ഒരുക്കി ജീവിക്കുമ്പോൾ അറിയുന്നില്ല മുല്ല പെരിയാർ ഇഷ്യൂ, മേഹ വിസ്ഫോടനം, ചുഴലി കാറ്റ്, ഉരുൾ പൊട്ടൽ അങ്ങേ നേ... അങ്ങനെ....

  • @sukumaranm.g7855
    @sukumaranm.g7855 หลายเดือนก่อน +4

    ശ്രീ ഷാജൻ you r great 🙏🏻🙏🏻🙏🏻

  • @abzappu6004
    @abzappu6004 หลายเดือนก่อน +3

    😭😭😭😭😭😭😭😭 ഭഗവാനേ കോര താണ്ഡവം കളിച്ചു ഒരു തെറ്റും ഒരു കുറ്റവും ചെയ്യാതെ പിഞ്ച് പൈതങ്ങൾ അടക്കം മാഞ്ഞു മറിഞ്ഞു പോയി ഇതിന് ആര് ഉത്തരവാദി ദൈവമോ അതോ മനുഷ്യരോ മറിച്ച് മഞ്ഞ്അടിഞ്ഞു പോയവർക്കും അവിടെ തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും ഊറ്റബന്ധുക്കളെയും ബലിയാക്കിയും കൊണ്ട് ജീവനില്ലാത്ത നടക്കുന്ന ചില സഹോദരന്മാരും സഹോദരിമാരും എന്ത് സമാധാനം പറയാനാ😭😭😭

  • @K.S.sajiKadakethu
    @K.S.sajiKadakethu หลายเดือนก่อน +4

    Heartbreaking news Shajan thanks❤❤🌹

  • @saleemolsalee7159
    @saleemolsalee7159 หลายเดือนก่อน +2

    എത്ര ഭീകരമായ സംഭവമാണ് അന്ന് നടന്നത് പ്രകൃതി😢😢😢😢 പറയാൻ വയ്യ

  • @shantyshaijan1810
    @shantyshaijan1810 หลายเดือนก่อน

    ഇതു കാണുമ്പോൾ ഒത്തിരി സങ്കടം വരുന്നു 🙏🙏🙏

  • @sindhukb5481
    @sindhukb5481 หลายเดือนก่อน

    Great video shajan sir 👍🏻

  • @jayachandranrajappan6245
    @jayachandranrajappan6245 หลายเดือนก่อน +4

    Great 🎉

  • @minimuralipn268
    @minimuralipn268 หลายเดือนก่อน +13

    കണ്ണ് നനയാതെ കാണാൻ പറ്റില്ല

  • @randomjos
    @randomjos หลายเดือนก่อน +3

    ഇവരെ സഹായിക്കാത്ത Central ഗവണ്മെന്റ് ആ മനസ്സുണ്ടല്ലോ അത് നമ്മള് കാണാതെ പോകരുത്. Good that you reminded us about this disaster

    • @maryjohn4636
      @maryjohn4636 หลายเดือนก่อน +6

      സെൻട്രൽ ഗവണ്മെന്റിനെ എന്തിനു കുറ്റം പറയുന്നു... പിണനാറി രാജാവ് കോടികൾ പറ്റിയില്ലേ, ഒരു വീടെങ്കിലും ഇന്നുവരെ ഉണ്ടാക്കിയോ... എന്തിയെ ആ പണമെല്ലാം , നോക്കി നിന്നവരും കണ്ടു നിന്നവരും വീതിച്ചെടുത്തോ.... രണ്ടു ദിവസം മുൻപ് ഒരു പ്രൈവറ്റ് സ്ഥാപനം പത്തു വീടുകൾ പൂർത്തിയാക്കി കൊടുത്തു..
      അയാളോട് അതൊന്നു പോയി കാണാൻ പറയെ.... കിട്ടിയ പണം എന്തിയെ എന്ന് ഇന്നുവരെ ആരേലും അന്വേഷിച്ചോ..

    • @RajaSekharan-bg6yx
      @RajaSekharan-bg6yx หลายเดือนก่อน +3

      താങ്കളോട് 100% യോചിക്കുന്നു. പക്ഷേ ഇപ്പോഴും ജനങ്ങളിൽ നിന്നു പിരിച്ചെടുത്ത 600 കോടിയോളം രൂപ കക്ഷത്ത് വെച്ചിരിക്കുന്ന സംസ്ഥാന സർക്കാരിന്റെയും ഒരു നോക്ക് കാണണം

    • @DhidhyPK
      @DhidhyPK หลายเดือนก่อน +1

      നാണം ഉണ്ടോടോ താങ്കൾക്കു, ഇന്ന് കേന്ദ്ര സർക്കാർ hicort ൽ പറഞ്ഞിട്ടുണ്ട് കേരള സർക്കാർ PDNA സമർപ്പിച്ചത് ഈ മാസം 13 ന് ആണെന്ന്, 16 ആം THIYYATHI🎉 കേന്ദ്രം വീണ്ടും 154 കോടി കേരളത്തിന് കൊടുത്തു എന്നും 13 ആം തിയ്യതി വയനാട്ടിൽ ഇലക്ഷന്, പ്രിയങ്ക ഗണ്ടി മത്സരിക്കുന്നത് കാരണം മോദി യെ തെറി പറയുവാൻ വേണ്ടി ഇന്ത്യൻ മുന്നണി രണ്ടു പേരും കൂടി ഒരുമിച്ചു ഈ റിപ്പോർട്ട്‌ വൈകി കേന്ദ്രത്തിനു കൊടുത്തതല്ലേ, ദുരന്തത്തിലും രാഷ്ട്രീയം ഇടതനും വലതനും താങ്കളുമൊക്കെ കഷ്ടം

    • @anus7246
      @anus7246 หลายเดือนก่อน +1

      അര്ജന്റീന ഫുട്ബോൾ കളിക്കാൻ വരുന്നു 😂, നാട്ടുകാർ മുഴുവൻ enjoy ചെയ്യാൻ, പിണറായി 💪

    • @randomjos
      @randomjos หลายเดือนก่อน

      Pinarayi is not my ammavan😂

  • @Brothr1
    @Brothr1 หลายเดือนก่อน +2

    Mongiji de kayyeenn vallathum nakkappicha kittumo Shaja? Vazha murali paranjathinod enthan ningalde marupadi?

  • @rahmanstu
    @rahmanstu หลายเดือนก่อน +3

    ഇവിട അല്ലെ നമ്മുടെ പ്രധാന മന്ത്രി വന്നിട്ട് ഫോട്ടോ എടുത്തിട്ട് പോയത്...

  • @bindumolbr7922
    @bindumolbr7922 หลายเดือนก่อน +1

    ഇനി എത്ര ദുരന്തങ്ങൾ വരാനിരിക്കുന്നു .മനുഷ്യർ പ്രകൃതിയോട് ചെയ്ത പ്ര വൃത്തികൾക്കു പ്രകൃതി തിരിച്ചടിച്ചുകൊണ്ടിരിക്കുന്നു

  • @citizeN10
    @citizeN10 หลายเดือนก่อน +6

    600 കോടി രൂപ പിരിഞ്ഞു കിട്ടി എവിടെപ്പോയി പണം

  • @ramaniraghavanachary5742
    @ramaniraghavanachary5742 หลายเดือนก่อน +4

    Kannuneer matharam bakki oorkkaan kazhiyilla

  • @proudtobeanindian1397
    @proudtobeanindian1397 หลายเดือนก่อน +3

    ഇത്കാണുമ്പോൾ ദൈവം ഉണ്ടെന്ന്എങ്ങനെവിശ്വസിക്കും ഇതോടെഞാനുംനിരീശ്വരവാദിയായി

  • @sivadasannair9665
    @sivadasannair9665 หลายเดือนก่อน +5

    സാറേ 🙏

  • @vmc1902
    @vmc1902 หลายเดือนก่อน +4

    ഇത്രയും ഭയാനകമായ കാഴ്ച കണ്ടപ്പോൾ മനസ്സ് തകർന്നു പോയി, അപ്പോഴാണ് രണ്ടു ദിവസം മുൻപ് ഇതിനെ നിസ്സാരവൽക്കരിച്ചു സംസാരിക്കുന്ന ബിജെപി യുടെ ഒരു മുൻ കേന്ദ്ര സഹമന്ത്രിയുടെ വീഡിയോ കണ്ടത് ഓർമ്മ വന്നു കഷ്ടം!!

    • @James-jr8he
      @James-jr8he หลายเดือนก่อน

      V muraleedharan pottanayi abhinayichathano😢
      Maha kashtam

  • @gopalkasergod2700
    @gopalkasergod2700 หลายเดือนก่อน +1

    കാണാൻ ഒരിക്കലും ആഗ്രഹിക്കാത്ത കാഴ്ച . അവിടെ ങ്ങളിൽ താമസിച്ചിരുന്ന ജനങ്ങളുടെ അവസ്ഥ ഇപ്പോൾ എന്താണ്?

  • @DucatiIi-x2x
    @DucatiIi-x2x หลายเดือนก่อน

    Ithoke ini enn seriyaki edukum??

  • @annfrancis2645
    @annfrancis2645 หลายเดือนก่อน +1

    A cemetery with head stones and tomb stones 😢😢😢😢

  • @AhamadAhamad-s8o
    @AhamadAhamad-s8o หลายเดือนก่อน +7

    MarunaadanChaanal❤️🙏

  • @b2bspy503
    @b2bspy503 หลายเดือนก่อน +1

    മനുഷ്യർ സൃഷ്ടിച്ച ദൈവങ്ങൾ ഒന്നും അവരെ രക്ഷിക്കാൻ എത്തിയില്ല.. ഇനിയെങ്കിലും ദൈവത്തിന്റെ പേരിൽ തമ്മിൽ തല്ലാതെ കൊല്ലാതെ ജീവിച്ചെങ്കിൽ എന്ന് ആശിച്ചു പോകുന്നു

  • @Satya_4870
    @Satya_4870 หลายเดือนก่อน +1

    Innum ithokke orkkumpol kannuneer thorunnilla.....appol ithokke neril anubhavichavar engane sahikkum😢

  • @MOHAMMED-ml3xq
    @MOHAMMED-ml3xq หลายเดือนก่อน +3

    ഇതൊക്കെ നേരിൽ കണ്ടിട്ടും സഹായിക്കാതിരിക്കാനുള്ള മോഡിയുടെ മനസ്സ് 😢

  • @sunnydevassia4146
    @sunnydevassia4146 หลายเดือนก่อน +1

    ❤❤❤

  • @Pathmavathi-xm9ze
    @Pathmavathi-xm9ze หลายเดือนก่อน +1

    ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕💕😭😭

  • @achusesha2741
    @achusesha2741 หลายเดือนก่อน

    Starting point ൽ നിന്നും വീഡിയോ കാണിക്കാമായിരുന്നു... എല്ലാവരും ഇതുതന്നെ ആണ് കാണിക്കുന്നത്

  • @nlhalkk5055
    @nlhalkk5055 หลายเดือนก่อน +1

    പുഞ്ചരി വട്ടം ❌ പുഞ്ചിരി മട്ടം ✅

  • @sobhanasadasivan1304
    @sobhanasadasivan1304 หลายเดือนก่อน

    Namskaram

  • @kanchanakamal4292
    @kanchanakamal4292 หลายเดือนก่อน

    My god😢😢

  • @asanganak8506
    @asanganak8506 หลายเดือนก่อน +1

    വലിയ ദുരന്തം വലിയ ദുരന്തം എന്ന് പറഞ്ഞ് പറഞ്ഞ് അവസാനം വയനാട്ടിലേക്കുള്ള ടൂറിസ്റ്റുകൾ വരാതായത് തിരിച്ചടിയായി.. കേരളം സുരക്ഷിതമല്ല എന്ന തോന്നൽ കേരളീയർ തന്നെ ഉണ്ടാക്കി പൊതുസമൂഹത്തിൽ അവതരിപ്പിച്ചത് വിനയായി

    • @GvpGvp-p1u
      @GvpGvp-p1u หลายเดือนก่อน

      കേരളം സുരക്ഷിതമല്ല എന്താ സംശയം

  • @vimalprasad37
    @vimalprasad37 หลายเดือนก่อน

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @leelammathomas9864
    @leelammathomas9864 หลายเดือนก่อน

    Enthina punchirikano aa pavangal avide jeevichote mongi paranjathu ketille, murali paranjathu ketille ini enthuvenam

  • @girijamanikuttan8264
    @girijamanikuttan8264 หลายเดือนก่อน

    🙏🙏🙏🙏🙏😥😥♥️

  • @JossymathewMathew
    @JossymathewMathew หลายเดือนก่อน

    🙏🙏🙏🙏🙏

  • @shahinaliyar5461
    @shahinaliyar5461 หลายเดือนก่อน +1

    😢

  • @RAVAN-sv3yk
    @RAVAN-sv3yk หลายเดือนก่อน +1

    ഇത് പ്രകൃതി അതിന്റെ ബാലൻസിങ് ചെയ്തത് അല്ലേ 👍👍അണ്ടിയിൽ പൈപ്പ് ഇട്ടിട്ടു വേശ്യാലയത്തിൽ പോകാൻ പൊട്ടിത്തെറിക്കുന്ന വർഗം നമ്മുടെ ഇടയിൽ ഉള്ളപ്പോൾ ഇതൊക്കെ യെന്ദു 👍👍👍

  • @lathap2
    @lathap2 หลายเดือนก่อน

    😢😢😢😢😢😢😢🙏🙏🙏

  • @prasannan33
    @prasannan33 หลายเดือนก่อน +1

    700 കോടിക്ക് മുകളിൽ അടയിരുന്നു കഴിഞ്ഞില്ലേ. ഇവരുടെ വേദനയ്ക് പരിഹാരം ഇല്ലെ. അവരുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഒരു വാർത്ത ചെയ്തു കൂടെ. അധികാരി വർഗ്ഗത്തിന്റെ കണ്ണു തുറക്കാൻ

  • @mohannair6034
    @mohannair6034 หลายเดือนก่อน

    🙏

  • @shanavashabeebulla3725
    @shanavashabeebulla3725 หลายเดือนก่อน

    0:09

  • @rakshakarthav
    @rakshakarthav หลายเดือนก่อน +1

    ബിജെപി സർക്കാരിനും ,കേരള ഗവൺമെൻ്റിനും നാളെ ജനം മറുപടി നൽകും തിരിഞ്ഞ് നോക്കിയിട്ടില്ല😡

  • @anitha.s4944
    @anitha.s4944 หลายเดือนก่อน

    Enthokke paranjalum swantham naattilkittunna swathantryavum surakshithatwavum mattoru naattil kittilla attamala safe aanennalle parayunne evarekoodi attamalayil thamasippichu bhoomiyokke krishi cheyyan kodukkanam

  • @nirmalamk5766
    @nirmalamk5766 หลายเดือนก่อน

    Sad information 🙏🙏

  • @ThomasPkd-ob2nq
    @ThomasPkd-ob2nq หลายเดือนก่อน

    😓😓😓😓🙏🙏

  • @bhagavandaskalarikkal9279
    @bhagavandaskalarikkal9279 หลายเดือนก่อน

    പത്ര ധർമ്മം താങ്കൾ നടത്തി ദുരന്തം ബാധിച്ചവർക്ക് സർക്കാർ തങ്ങളുടെ ധർമ്മം നടത്തിയോ എന്തെങ്കിലും തുടക്കമെങ്കിലും കുറിച്ചുവോ ❤🙏

  • @vedhaclick97
    @vedhaclick97 หลายเดือนก่อน

    Sahikkan pattunnilla kannu niranju 🙏🏻🙏🏻🙏🏻🙏🏻

  • @yasodaraghav6418
    @yasodaraghav6418 หลายเดือนก่อน

    😢😢

  • @Ramlath-g8c
    @Ramlath-g8c หลายเดือนก่อน +3

    സാജൻ സാർ

  • @binuraghavan9710
    @binuraghavan9710 หลายเดือนก่อน

    The primary responsibility of bringing up the aftected people lies with state govt but unfortunately they are not doing anything. Basic thing can be set by the statement what ever the received as a donation from the public and the balance required can be demanded from the central govt. Instead of blame game won't help and finding the to routing out the money won't support the public.

  • @ManojVP-xc9wl
    @ManojVP-xc9wl หลายเดือนก่อน

    Shajan Skaria - Request you to study deeply the mischievous motive behind "KERALA HINDU JOINT FAMILY ABOLITION ACT, 1975" passed during Emergency Period(1975 - 77).
    Architect of Indian Constitution, Bharat Ratna Dr B R Ambedkar did not think of Abolition of Joint Family concept ONLY for Kerala Hindus in 1950, while framing the Constitution but why did Indira Gandhi do this 25 years later in 1975?
    Remaining 27 states and 7 Union Territories have not abolished Joint Family concept for any of the communities(Hindus, Muslims or Christian) till today.
    Why this mischievous and draconian ACT ONLY for Kerala Hindus was passed in 1975-76 under cover of Emergency?
    Why no similar "Kerala Christian Joint Family Abolition Act" passed in next 50 years in Kerala or India?
    Which communities in Kerala got the benefit after "dividing" Kerala Hindu Joint Families by totally abolishing it?
    Reforming Hindu Joint Families is one aspect but totally abolishing had a very mischievous motive.
    It would be great if you could investigate and let us know thru your videos of the mischievous motive of passing "Kerala Hindu Joint Family Abolition Act, 1975" under the cover of Emergency by Indira Gandhi.

  • @shantyshaijan1810
    @shantyshaijan1810 หลายเดือนก่อน

    കരഞ്ഞു poyi

  • @pradeepkumarc8282
    @pradeepkumarc8282 หลายเดือนก่อน +1

    പുഞ്ചിരി വട്ടമല്ല സാറേ, കൊലച്ചിറി വട്ടമെന്ന് പറയേണ്ടേ

  • @PremRaj-ir5zh
    @PremRaj-ir5zh หลายเดือนก่อน +1

    നിങ്ങളെ വിൽക്കുന്നവരുണ്ടിവിടെ

  • @ahmedkadher7891
    @ahmedkadher7891 หลายเดือนก่อน

    നയാപൈസകിട്ടില്ല.🙏🏻

  • @naseefaripra
    @naseefaripra หลายเดือนก่อน

    Shajan paisa kodutho
    Ella chanelum koduthu😢

  • @myheartrose2477
    @myheartrose2477 หลายเดือนก่อน

    Ha muralinay kindu kanik

  • @BabuUdumattu
    @BabuUdumattu หลายเดือนก่อน

    Ethu kandittum. Vijayante manas kulunggilla...

  • @ajipalamtr6379
    @ajipalamtr6379 หลายเดือนก่อน

    🥺😔😔😔🥹🥹🥹

  • @anus7246
    @anus7246 หลายเดือนก่อน

    കേരള സർക്കാർ ഒരു പൈസ പോലും ചിലവാക്കിയിട്ടില്ല, വിവരാവകാശ രേഖയിൽ 638 കോടികിട്ടിയിട്ടും, എന്നിട്ട് ഹർത്താൽ നടത്തി അതിന് പ്രതിപക്ഷം സപ്പോർട്ട്, ഇനി അര്ജന്റീന യെ കൊണ്ടു വന്നു ഫുട്ബോൾ കളിപ്പിക്കുന്നു, കോടികൾ ചിലവാക്കി, ആരോട് പറയാൻ....... രണ്ടു കൂട്ടരും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ

  • @beena1146
    @beena1146 หลายเดือนก่อน

    What did photoshoot PM and Aana Gopi CUNNING CM Pinnarayi did for helpless wayanad disaster people.

  • @azizksrgd
    @azizksrgd หลายเดือนก่อน +1

    കേന്ദ്ര സഹായം ഇല്ല

  • @jacobc5412
    @jacobc5412 หลายเดือนก่อน

    ഇപ്പോൾ ഉരുൾ നാടൻ

  • @Samson-ce4bm
    @Samson-ce4bm หลายเดือนก่อน

    Every politions. Beaucrats. Enjoy. That Disaster. Our. Indian army. Air. Forse. ,,
    come. Tried heartly 💯💯💯. ,for get. Theirs. Life. , , 💯 politics. Leaders. 🤭

  • @sajindranathkovattil5412
    @sajindranathkovattil5412 หลายเดือนก่อน

    Sorry saja...ormmippikkale.....prakrithiyaal...thakarkka ppettavare.....adhikaarikalaalum...thakarthu..eriyunna...kaazhcha......neerunna manasu.....may.

  • @KeralaTaxLawyer
    @KeralaTaxLawyer หลายเดือนก่อน +3

    ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ബിജെപി തയ്യാറാക്കാത്തതും മോദി നേരിട്ടു വന്നിട്ടും ഒരു സഹായവും നൽകാത്ത സമീപനവുമെല്ലാം അങ്ങേ അറ്റം പ്രതിഷേധർഹമാണ്

  • @MrSivapothencode
    @MrSivapothencode หลายเดือนก่อน

    ♥♥♥♥

  • @vinayank2871
    @vinayank2871 หลายเดือนก่อน

    ആ ഭൂമി തന്നെ വീണ്ടും ഉപയോഗിക്കാം.വിടുകൾ നിർമിക്കുന്ന പണി തുടങ്ങി, എല്ലാവരെയും പുനരധിവാസികകണം

    • @shahulhameed3452
      @shahulhameed3452 หลายเดือนก่อน

      അന്നിട്ട് ബാക്കിയുള്ളവരെ കൂടി കൊല്ലാക്കൊല ചെയ്യാനോ

  • @Chanakyanews-n7x
    @Chanakyanews-n7x หลายเดือนก่อน

    ചൂരൽ മലയിൽ വീണ്ടും ഒരു ദുരന്തൻ...

    • @josephreetha9974
      @josephreetha9974 หลายเดือนก่อน +2

      ഇത് നിൻറെ അച്ഛനാണോ......

    • @Chanakyanews-n7x
      @Chanakyanews-n7x หลายเดือนก่อน

      @josephreetha9974 അല്ലടാ അങ്ങിനെ ആണേൽ ഞാൻ നിന്റ സഹോദരൻ ആകില്ലേ...ഇപ്പോഴും മാതാവും നീയും,ഇവന്റെ ചിലവിൽ തന്നെ ആണോ...

  • @soyaljoyal3940
    @soyaljoyal3940 หลายเดือนก่อน

    🙏🙏

  • @SureshKumar-ru1is
    @SureshKumar-ru1is หลายเดือนก่อน

    🙏💕😢😢😢

  • @rahmanhussain4037
    @rahmanhussain4037 หลายเดือนก่อน +1

    😢

  • @sallycherian3164
    @sallycherian3164 หลายเดือนก่อน

    😢😢😢😢

  • @rajeshraj-hn2wm
    @rajeshraj-hn2wm หลายเดือนก่อน

    🙏

  • @johnsamuel1664
    @johnsamuel1664 หลายเดือนก่อน

    😢

  • @mashoodmohammed
    @mashoodmohammed หลายเดือนก่อน

    😢😢😢😢

  • @jancymathew5653
    @jancymathew5653 หลายเดือนก่อน

    😢

  • @MollyTresakuriyan
    @MollyTresakuriyan หลายเดือนก่อน

    🙏🙏🙏😔😔

  • @AmaanSichuSvlog
    @AmaanSichuSvlog หลายเดือนก่อน

    😢

  • @umeshnambiar100
    @umeshnambiar100 หลายเดือนก่อน

    😢

  • @SreejaPV-di3vw
    @SreejaPV-di3vw หลายเดือนก่อน

    😢