സാർ ഇതുപോലെ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയുടെ ഒരു വീഡിയോ ചെയ്യുമോ, സാലറി പ്രൊമോഷൻ, ജോലിയുടെ സ്വഭാവം, supplyco ഒരു corporation ആയതുകൊണ്ട് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഇവയെ സംബന്ധിച്ച് 🙏
Bevco asst 910 advice poyi sir, അതിൽ 750+ സർവിസിൽ ജോയിൻ ചെയ്ത് കാണുമെലോ, ബാക്കി NJD ആയിരിക്കുമെലോ. Bevco ldc 1127 advice നിലവിൽ പോയിലെ. അപ്പോൾ ഈ വിളിച്ച bevco ldc യിൽ 2000 വെക്കാൻസി പ്രതീക്ഷികമേലോ സർ.
ബെവ്‌കോ LDC കൂടുതൽ നിയമനങ്ങൾ പ്രതീക്ഷിക്കുന്നു നല്ല വരുമാന മുള്ള ഡിപ്പാർട്മെന്റ് ആണ് ഇത് ഓരോ ultsava സീസൺ കളിൽ edepartമെന്റിൽ നല്ല വരുമാനം ലഭിക്കുന്നുണ്ട്
ഒരു സംശയം ചോദിക്കട്ടെ സർ degree എൻട്രീ cadre asst ആയതു abolish ചെയ്തു എന്നുപറഞ്ഞു അങ്ങനെ എങ്കിൽ ldc ആയി കേറുന്നവരുടെ അടുത്തടുത്ത പോസ്റ്റിലേക്കുള്ള പ്രൊമോഷൻ period എത്ര വർഷം ആയിരിക്കും ?
Sir , Bevco LD msg vannu Ippozhathe vaccancy 102 NJD mathre ullu ഈ റാങ്ക് ലിസ്റ്റുകളിൽ പ്രതീക്ഷ വെക്കാമോ ? പുതിയ വാക്കൻസി ഒന്നും തന്നെ റിപ്പോർട്ട് ചെയ്യുന്നില്ല 😢😢
ഇതിൽ apply ചെയ്യാൻ നോക്കുമ്പോൾ exam സെന്റർ പാലക്കാട് മാത്രമേ കാണിക്കുന്നുള്ളൂ...നമുക്ക് ഇഷ്ട്ടമുള്ള district സെലക്ട് ചെയ്യാൻ പറ്റില്ലേ.... അറിയാവുന്നവർ ആരേലും ഒന്നു പറഞ്ഞു തരവോ🙂
Hii sir oru doubt anu, bevco ldckku out letile paper works job matramano ullath, e sales counteril nilkkunnath Lgs karano , plss arengilum oru rply tharumo ariyathathu kondanu
സർ statewide ലിസ്റ്റിൽ ഉള്ള ഒരു ജോലി ലഭിച്ചാൽ ഉദാ :jailwarden നമ്മുടെ സ്വന്തം നാട്ടിൽ തന്നെ joli കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ?? Transfer rules എങ്ങനെയാണ്, ഒന്ന് explain ചെയ്തു തരാമോ? 🙏🙏🙏
സർ എനിക്ക് അപേക്ഷിക്കാൻ കഴിയുന്നില്ല. 19.02.81 ആണ് ഡേറ്റ് ഓഫ് ബർത്ത്. പക്ഷെ 19.03. 81 ഉള്ള OBC ഉദ്യോഗാർത്ഥിക്ക് അപേക്ഷിക്കാൻ കഴിയുന്നുണ്ട്. ഞാനും OBC കാറ്റഗറി ആണ്. ഇത് എന്തെങ്കിലും ടെക്നിക്കൽ എറർ ആണോ. Last chance ആണ് എനിക്ക് ഇത്. ഒരു ഉപദേശം തരും എന്ന് കരുതുന്നു
Sir, ഒരു സംശയം എല്ലാ ദിവസവും outlet പ്രവർത്തനം ഉണ്ടല്ലോ 1 ആം തീയതി ഒഴിച് അപ്പൊ ലീവ് ഈ ഒരു ദിവസം മാത്രമേ കിട്ടുള്ളു എന്നാണോ അതോ ഷിഫ്റ്റ് ഉണ്ടായിരിക്കുമോ?
സർ എന്റെ സ്പി പ്രൊഫൈലിൽ പെർമെനെന്റ് അഡ്രെസ്സിലും അതുപോലെ sslc അഡ്രെസ്സിലും ചെറിയ ഒരു കറക്ഷൻ ഉണ്ട് ഇത് വെരിഫിക്കേഷൻ tym പ്രോബ്ലം ആകുമോ .... പെർമെനെന്റ് അഡ്രെസ്സ് മാറ്റാൻ നമുക്ക് ആകില്ലല്ലോ ... പെർമെനെന്റ് അഡ്രെസ്സ് sslc ബുക്കിൽ കാണിച്ചിരിക്കുന്ന പോലെ മാറ്റാൻ എന്ടെലും വഴി ഉണ്ടോ....
Sir nammude kazhinja ldc syllabus thanne aano ee ldc kkum.... tenth level varunna ella exam num ee syllabus aano..... preliminary kum kazhinjathnte athe syllabus aano...?
സർ 9 വർഷമായി LGS ആയി irrigation ഡിപ്പാർട്മെന്റടിൽ ജോലിചെയ്യുന്നു. വെബ്ക്കോ LDC കിട്ടിയാൽ എനിക്ക് എന്തെങ്കിലും പ്രേശ്നമുണ്ടാകുമോ? പെൻഷൻ, മാറ്റാനുകൂല്യങ്ങൾ എന്നിവ വിശദമാക്കാമോ?
മദ്യ വിമുക്തമായ കിനാശ്ശേരി ആണ് എന്റെ സ്വപ്നം, എങ്കിലും ഈ ജോലി ഞാൻ ഇങ് എടുക്കുവാ
😂😂😂
🤣🤣🤣
😂
😍😍😍😍
😂😂😂
13:11 കുടിയൻസ് :-ഇത് നമ്മുടെ വിജയം 💪😁
എല്ലാം ക്ലിയർ 👌👌👌👌
ഈ തസ്തികയെപ്പറ്റി ഒരുപാട് അറിയാൻ കഴിഞ്ഞു,സംശയങ്ങൾ മാറി കിട്ടി... Thank you sir. 🙏
Sir lgs ന്റെ Promotion സാധ്യതകളെ പറ്റി ഒരു video ചെയ്യാമോ ?
Thank you sir 👌👌👌👌❤❤❤❤❤👌👌👌👌👌 bev ldc advice aayi sr ella doubht clear aayi👌
ഇങ്ങനെ ഉള്ള വിശദീകരണം ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് പല ചാനലും അത് തരുന്നില്ല
Thank you sir . Informative video 👍👍👍
എന്റെ കാർന്നവന്മാര് കള്ള് കുടിച്ചു കളഞ്ഞ സമ്പാദ്യം കള്ള് കടയിൽ നിന്നും എനിക്കുണ്ടാക്കണം. ഒരു സീറ്റ് ഞാൻ ഇങ്ങു എടുക്കുവാ. 🧠🧠🧠🧠🧠
😅😅
സാർ ഇതുപോലെ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയുടെ ഒരു വീഡിയോ ചെയ്യുമോ, സാലറി പ്രൊമോഷൻ, ജോലിയുടെ സ്വഭാവം, supplyco ഒരു corporation ആയതുകൊണ്ട് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഇവയെ സംബന്ധിച്ച് 🙏
Good information 👍
Adipoli post aanu sir.... Thank you for the valuable information...
താങ്ക്യു സർ 🙏🙏🙏🙏🙏
വളരെ നല്ല വിശദീകരണം സർ 🙏🏾🙏🏾🙏🏾
Good information thanku sir
Good video, full details 👌
Sir nalla oru guide aanu
Thank u sir ❤️
ഡിഗ്രി ഇല്ലാത്തവർക്ക് മാത്രം എഴുതാൻ പറ്റുന്ന എക്സാം.... ഏതൊക്കെയാണ്....❓️
LGS മാത്രേ... ഒള്ളോ.....😪
Sir പ്ലീസ് reply.....🙏
യൂണിവേഴ്സിറ്റി LGS വരുകയാണെങ്കിൽ അത് അയക്കാം പിന്നെ ഫോറസ്റ്റ് വാച്ചർ പിന്നെ വർക്ക് അസിസ്റ്റന്റ് (Kerala agro machinery corporation) kseb മസ്ദൂർ .
@@a_v_s.artgallery ഉദേശിച്ചത് ഡിഗ്രിക്കാർ എഴുതാൻ സാധിക്കാത്ത തസ്തികളുടെ കാര്യം പറഞ്ഞത്
@@a_v_s.artgalleryതാങ്കൾ ഈ പറഞ്ഞ തസ്തികയിൽ ഡഗ്രി ഉണ്ടെങ്കിലും അപേക്ഷിക്കാം
Now LGS various only
Sir lgs ne Patti oru detailed video cheyyamoo, promotion oke describe cheythkond..
Waitng sir..
Ethokayanu explanation 🥰 perfect analysis
Bevco asst 910 advice poyi sir, അതിൽ 750+ സർവിസിൽ ജോയിൻ ചെയ്ത് കാണുമെലോ, ബാക്കി NJD ആയിരിക്കുമെലോ. Bevco ldc 1127 advice നിലവിൽ പോയിലെ. അപ്പോൾ ഈ വിളിച്ച bevco ldc യിൽ 2000 വെക്കാൻസി പ്രതീക്ഷികമേലോ സർ.
Bevco Ldc വളരെ നല്ല പോസ്റ്റ് ആണ്. വളരെ നല്ല ശമ്പളവും ആനുകൂല്യങ്ങളുമാണുള്ളത്.
ബെവ്‌കോ LDC കൂടുതൽ നിയമനങ്ങൾ പ്രതീക്ഷിക്കുന്നു നല്ല വരുമാന മുള്ള ഡിപ്പാർട്മെന്റ് ആണ് ഇത് ഓരോ ultsava സീസൺ കളിൽ edepartമെന്റിൽ നല്ല വരുമാനം ലഭിക്കുന്നുണ്ട്
Nalla video, muncipal common ldc ayakaan pattunilla, athu by transfer aanu, ellavarum pattichu😪
Various LDC fill aakum ennu thonnunnu..
അത് മുനുസിപ്പല്‍ കോമണ്‍ സര്‍വീസിലെ ജീവനക്കാര്‍ക്കുള്ളതാണ്
@@PSCGACADEMY sir mcs ldc direct notification varuvo
@@PSCGACADEMY tnx sir😍👍
Useful video sir.
Sir ee police le promotion/salary /leave ennivayekurich oru video cheythirunnenkil nannayrnu ....!
Thankyou സാർ.... 👏
Super...sirr😍👍
Nalla arivu
Thanku sir
Sir tenssion kond choyikanu lgs thrissur obc ezhava 62 mark kittumo joli
👍👍👍
Kittum
@@mshibin4you chance illanu ariyam chetta ennjalum choichu ennje ullu
Urappayum kittum
@@Gopugopz1097 കിട്ടി കാണുമല്ലോ അല്ലേ
VFA കൂടി ഇതുപോലെ ഒരു വീഡിയോ ചെയ്യാമോ
Athe Sir vfa koodi ith pole onn paranj theranam
ചില പരീക്ഷ സെന്ററിൽ ക്ലോക്ക് ഉണ്ട്. ഇദ് പ്സസിയുടെ ശ്രെദായിൽ കൊണ്ടുവരാമോ
Sir,salary scale ithrayum undo ippol.prerevised scale valare kuravanallo
Sruthy ith girlsinu apply cheyamo
Cheyyam
@@sruthi5840 appo nammak evide job e bevconn paraybol...??
@@Malummmmmm yes
@@Malummmmmm outlet ..sales
566/2021 TAHASILDAR (NCA SC/ST) exam
Details idumo??
Good മെസ്സേജ് ❤
Thank you sir 🙏 ldc 42 markea ullu ittu entea nala avasaramanennu thonunnu
ഒരു സംശയം ചോദിക്കട്ടെ സർ degree എൻട്രീ cadre asst ആയതു abolish ചെയ്തു എന്നുപറഞ്ഞു അങ്ങനെ എങ്കിൽ ldc ആയി കേറുന്നവരുടെ അടുത്തടുത്ത പോസ്റ്റിലേക്കുള്ള പ്രൊമോഷൻ period എത്ര വർഷം ആയിരിക്കും ?
With in 5 yr UDC akum
Sir lgs promotion patty oru video cheyumo
Sir , Bevco LD msg vannu
Ippozhathe vaccancy 102 NJD mathre ullu
ഈ റാങ്ക് ലിസ്റ്റുകളിൽ പ്രതീക്ഷ വെക്കാമോ ?
പുതിയ വാക്കൻസി ഒന്നും തന്നെ റിപ്പോർട്ട് ചെയ്യുന്നില്ല 😢😢
500 inakath rank undenkil pratheekshikkam
@@prashobangyAppo pratheekshikkanda
ഇതിൽ apply ചെയ്യാൻ നോക്കുമ്പോൾ exam സെന്റർ പാലക്കാട് മാത്രമേ കാണിക്കുന്നുള്ളൂ...നമുക്ക് ഇഷ്ട്ടമുള്ള district സെലക്ട് ചെയ്യാൻ പറ്റില്ലേ.... അറിയാവുന്നവർ ആരേലും ഒന്നു പറഞ്ഞു തരവോ🙂
BEVCO STATE WIDE alle
LDC, LGS promotion,increment benefits video undo. Onn ചെയ്യാമോ
Sir girls nu prashnam undo ithil apply cheyythaal
Extra time....etc
ഇല്ല
നിങ്ങടെ വീട്ടിൽ പ്രോബ്ലം ഇല്ലെങ്കിൽ പ്രശ്നം ഇല്ല
Nalla kurachu ayalkkar undayal mathiyalo, problem akkan 😄😄😄
@@remyavipin1585 🤭😅
@@Saru-gt1xz athrem..undo
Regional manager maximum salaray etra verum
കിട്ടുന്ന എക്സ്ട്രാ പൈസ ചിലവാക്കുന്നതിനായി ഒഴിവ് ദിവസങ്ങള്‍/സമയം ഉണ്ടോ എന്ന് പറഞ്ഞില്ല സർ.. My biggest doubt
എന്റെയും 😊
Sir..., 2003 ജനിച്ച് 18 vayass purthi ayittum... enth kond notification വരുന്ന post kalill apply cheyan കഴിയാത്തത്? ⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️
Education qualification koduthikundo?
Hi sir.. Scout and guide rajyapuraskar(governor) kittiyittundu... Weightagemarks kittumo sir..
Sir, municipality LD clerk notification enn varumm
Hii sir oru doubt anu, bevco ldckku out letile paper works job matramano ullath, e sales counteril nilkkunnath Lgs karano , plss arengilum oru rply tharumo ariyathathu kondanu
kunjungal oke ulavark timing problem aavumo sir?? E job female candidatesnu safe aano sir
സർക്കാർ ഒപ്പമുണ്ട് കുടിയന്മാർ കൂടെ ഉണ്ട് ജോലി ഒഴിവ് കൂടുതൽ ഉണ്ടാകും
Tnk u for the information sir🙏
12 മണിക്കൂർ ജോലി കഴിഞ്ഞു shop close ചെയ്തു ഇറങ്ങി vtl ചെല്ലുമ്പോ പാതിരാത്രി ആവുലോ ദൈവമേ 😄
Oru kupi aduthu kond poya matti kuzpam ella
working time കൂടുതലാണ്.
@@sharopi 🤣🤣🤣🤣
Athinanusarich benefits um indallo...
👍
🙏🙏🙏💕💕💕💕💕💕
👍👍
Aadym kittate chettai
Annittu pore
Nirthu plz
സർ statewide ലിസ്റ്റിൽ ഉള്ള ഒരു ജോലി ലഭിച്ചാൽ ഉദാ :jailwarden നമ്മുടെ സ്വന്തം നാട്ടിൽ തന്നെ joli കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ?? Transfer rules എങ്ങനെയാണ്, ഒന്ന് explain ചെയ്തു തരാമോ? 🙏🙏🙏
സർ യൂണിവേഴ്സിറ്റി lgs നോട്ടിഫിക്കേഷൻ ഉണ്ടാകുമോ, ഉണ്ടായാൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാമോ???
Apekshikan pattillananu kelkunne agane athum poyi kitti 😭😭
സെക്രട്ടേറിയറ്റ് OA പോലെ ഡിഗ്രിക്കാർക്കും അപേക്ഷിക്കാൻ പറ്റുമായിരിക്കും
@@fawaspallithodika5914 no
Sr University LGS ney kurich oru review iddumo
University Lgs promotion ne kurich vedio cheyyne
സർ എനിക്ക് അപേക്ഷിക്കാൻ കഴിയുന്നില്ല. 19.02.81 ആണ് ഡേറ്റ് ഓഫ് ബർത്ത്. പക്ഷെ 19.03. 81 ഉള്ള OBC ഉദ്യോഗാർത്ഥിക്ക് അപേക്ഷിക്കാൻ കഴിയുന്നുണ്ട്. ഞാനും OBC കാറ്റഗറി ആണ്. ഇത് എന്തെങ്കിലും ടെക്നിക്കൽ എറർ ആണോ. Last chance ആണ് എനിക്ക് ഇത്. ഒരു ഉപദേശം തരും എന്ന് കരുതുന്നു
Sir vfa ithupole cheyyamo
University lgs December lastinu munp varan enthenkilum chance undo?last chance aanu
DHA udaney varum
Sir, ഒരു സംശയം എല്ലാ ദിവസവും outlet പ്രവർത്തനം ഉണ്ടല്ലോ 1 ആം തീയതി ഒഴിച് അപ്പൊ ലീവ് ഈ ഒരു ദിവസം മാത്രമേ കിട്ടുള്ളു എന്നാണോ അതോ ഷിഫ്റ്റ് ഉണ്ടായിരിക്കുമോ?
Weekily one day off ആണ്
@@bibinkumar5818 അത് നമുക്കു ഇഷ്ടമുള്ള day എടുക്കാൻ പറ്റോ?? 😊
Sir, secretariat OA yude details koodi parayumo
Kerala khadi board ldc ne kurich video cheyamo ?
Sir syllabus onnu paranju tharamo
Outletil job kittiyal athile ninne maattumo manager ok ayi promotion labhichaal
Sir divisional accountant exam nu entha padikkendathu
ഈ വീഡിയോ കണ്ടു നോക്കൂ th-cam.com/video/sM7DBX7ShQ8/w-d-xo.html
@@PSCGACADEMY ok sir
Sir beat forest officer പറ്റി ഒരു വീഡിയോ ചെയ്യുമോ ?
App employeesinu adutha chakarakulla vazhiyayi.
Sir ethitta exam eppozhu annu varuva etha sylabas sir onnu parayumo
Sir disability karkulla special recruitment onnum ippol nadakunille.
Assistant salesman nte job nte video edavo sir?
Sir,Ldc kannda question mistakes undegl athe malayathil exam ezhuthiyavre badikumo...?question delete cheyan chance undo
Outletil kittiyal penkuttikalkku bhuthimuttakum alle night 10pm vare irikande
LD ക്ലാര്‍ക്ക് ആയി നിയമനം നേടിക്കഴിഞ്ഞാല്‍ btech(mech) കഴിഞ്ഞവര്‍ക്ക് BEVCO ല്‍ scope ഉണ്ടോ..?? ഒന്ന് വിശദീകരിക്കാമോ സാര്‍..??
😂😂😂😂😂😂😂
സ്കോപ്പും ഇല്ല കോപ്പും ഇല്ല
@@jithukannanjith6626 ബ്രോ ഇതിന് പെൻഷൻ ഉണ്ടോ
Sir university assistant eppo vilikum??
സർ +2റിസൾട്ട്‌ബാക്കിയുള്ളത് ഇന്നുവരുമോ ഇന്ന് sunday ആയതുകൊണ്ടാണ് dought
@@jo-gg7lx അതുകൂടിയേ ഇനി വരാൻ ഒള്ളു ഞാൻ ഉന്ദേശിച്ചത് sunday ആയതു കൊണ്ട് psc office അവധി ആയിരികുമോ എന്നാണ്
@@muhammedaslam. innu varilla . Avadhiyaa
ഇന്ന് വരില്ല.
@@PSCGACADEMY ok sir☹️
Sir ee ldc lgs okke short list ennu varum... Kollam kore akuoo... Nthanu ingane late akkunnathu....
സർ എന്റെ സ്പി പ്രൊഫൈലിൽ പെർമെനെന്റ് അഡ്രെസ്സിലും അതുപോലെ sslc അഡ്രെസ്സിലും ചെറിയ ഒരു കറക്ഷൻ ഉണ്ട് ഇത് വെരിഫിക്കേഷൻ tym പ്രോബ്ലം ആകുമോ .... പെർമെനെന്റ് അഡ്രെസ്സ് മാറ്റാൻ നമുക്ക് ആകില്ലല്ലോ ... പെർമെനെന്റ് അഡ്രെസ്സ് sslc ബുക്കിൽ കാണിച്ചിരിക്കുന്ന പോലെ മാറ്റാൻ എന്ടെലും വഴി ഉണ്ടോ....
സർ ഇപ്പൊ കഴിഞ്ഞ lgs റിസൾട്ട് എപ്പോ വരും?? അഡ്വൈസ് എപ്പോൾ മുതൽ നൽകിതുടങ്ങും?? ദയവായി റിപ്ലൈ തരണേ
Sir eathoru psc examinu reservation category ku prathyegam cutt off undakumo.please replay
Bevco LDC main exam എന്ന് നടക്കാനാണ് സാധ്യത??????.???
Prelims ഉണ്ടാ?????
Undu
Expect prelims around 2022 april
Sir disability person nu main examinu ethra mark additional kittum.ethra mark vangichal cutt off kazhiyan pattum. Pls reply.
4percentage disability reservation kittuvo
disable ന് ഇപ്പോള്‍ grace mark ഇല്ല.പകരം ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്
നോട്ഫിടിക്കെഷനില്‍ 3% എന്നാണ് പറഞ്ഞിരിക്കുന്നത്
Sir ഈ പോസ്റ്റിന്റെ പെൻഷൻ എങ്ങനയാണ്...?
Sir nammude kazhinja ldc syllabus thanne aano ee ldc kkum.... tenth level varunna ella exam num ee syllabus aano..... preliminary kum kazhinjathnte athe syllabus aano...?
Sir ente profilil ews yes എന്നായിപ്പോയി. Ath thiruthiyillenkil enthelum problem ഉണ്ടോ. Pls റിപ്ലൈ. Oro postinum prathekam thiruthendi varumo
അത് പ്രശ്നമാകില്ല.സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ അതിന്‍റെ ആനുകൂല്യം കിട്ടില്ല.അത്ര മാത്രം
@@PSCGACADEMY thankyou sir debar cheyumennu paranj pedipikuva alukal njangale polullavarude oreyoru pratheekshayanu psc
Sir ldc lgs short list വരാൻ എത്ര കാലം എടുക്കും
സാർ, Pension PF എന്നിവ കിട്ടില്ലേ Bev LD ക്?
University lgs notification e varsham thanne undavo sir
Ini vrunna Village field assistant exam adutha ldc prelimslano
sir ldc yil ninn udciyilekk ethan etra year venam
Sir regional manager gazatted post ano?
Sir e job girls nu nallathano??
🔴🔴🔴SIR LGS PROMOTION ENGNANE AANENN ORU VIDEO CHEYYAMOO🔴🔴🔴
സർ 9 വർഷമായി LGS ആയി irrigation ഡിപ്പാർട്മെന്റടിൽ ജോലിചെയ്യുന്നു. വെബ്ക്കോ LDC കിട്ടിയാൽ എനിക്ക് എന്തെങ്കിലും പ്രേശ്നമുണ്ടാകുമോ? പെൻഷൻ, മാറ്റാനുകൂല്യങ്ങൾ എന്നിവ വിശദമാക്കാമോ?
Promotion onnum ഉണ്ടായില്ലെ??
bevco യില്‍ പ്രൊമോഷന്‍ ലഭിക്കും.ആനുകൂല്യങ്ങള്‍ കൂടും.പക്ഷെ അധികസമയം ജോലി ചെയ്യുക എന്ന ബാദ്ധ്യത ഏറ്റെടുക്കേണ്ടിവരും.അതിനു തയ്യാറെങ്കില്‍ പ്രശ്നമില്ല.
Sir university lgs enthem vivaram ndo
Sir njn kaynja bevco ldc listil und.2314 rank.kittan chance undo.list kayiyariyille.pls reply sir😑
Etrayarnu mark