Rituraj की इस Performance से Judges हुए Impress|Superstar Singer Season 2|Himesh, Alka Yagnik, Javed

แชร์
ฝัง

ความคิดเห็น • 3K

  • @vaitheeswaranb8334
    @vaitheeswaranb8334 2 ปีที่แล้ว +12668

    ഈ വഴി യിൽ മലയാളി ആരും ഇല്ലേ. നമ്മുടെ റിച്ചുക്കുട്ടൻ ഹിന്ദ് ചാനലിൽ തകർക്കുന്നു

    • @shijisajo9473
      @shijisajo9473 2 ปีที่แล้ว +218

      മലയാളി ഇല്ലാതെ പരുപാടിയോ. നടക്കില്ല 😄😄

    • @beenaiqbal7043
      @beenaiqbal7043 2 ปีที่แล้ว +45

      Athenne

    • @vaishnavnazeena6800
      @vaishnavnazeena6800 2 ปีที่แล้ว +40

      @@shijisajo9473 അതാണ് 😉😉

    • @linupadippurakkal
      @linupadippurakkal 2 ปีที่แล้ว +54

      Ivade und ellaarum… Katta support Richukkuttanu 😘😘😘

    • @Kanmani0604
      @Kanmani0604 2 ปีที่แล้ว +41

      പിന്നെ 🥰🥰🥰😘😘... Our കുട്ടൻ

  • @shareefkarimpanakkal3703
    @shareefkarimpanakkal3703 2 ปีที่แล้ว +1645

    റിച്ചുകുട്ടൻ ഇതിൽ പാടുന്നത് കാണുമ്പോൾ ഒരു മലയാളി എന്ന നിലക്ക് അഭിമാനം കൊള്ളുന്നു,

    • @oldisgold1977
      @oldisgold1977 2 ปีที่แล้ว +11

      തീർച്ചയായും. മലയാളിയുടെ abhimaanam♥️🌹

    • @paulchacko6189
      @paulchacko6189 2 ปีที่แล้ว +2

      👏🏼👏🏼🥰😘

    • @jamalqaqatar3202
      @jamalqaqatar3202 2 ปีที่แล้ว +1

      Love

    • @azizlasri4904
      @azizlasri4904 2 ปีที่แล้ว

      هل ممكن كلمات وعنوان هذه الأغنية الجميلة؟

    • @loveindialove6519
      @loveindialove6519 2 ปีที่แล้ว +1

      Proud to be Indian

  • @josepanjikaran5675
    @josepanjikaran5675 ปีที่แล้ว +170

    നമ്മുടെ റിച്ചുട്ടന്റെ പാടിയ പാട്ടുകളിൽആദ്യമായി 10M തികച്ചസൂപ്പർ തകർപ്പൻ ഗാനം. റിച്ചുവിന്അഭിനന്ദനങ്ങൾ 👍🏼👍🏼♥️♥️

  • @SM-wz9ll
    @SM-wz9ll 2 ปีที่แล้ว +1276

    നേരത്തെ തന്നെ മലയാളി ഹൃദയങ്ങളിൽ പാടി കയറിയ റിച്ചു കുട്ടൻ ഇനിയും ഉയരങ്ങൾ കീയടക്കട്ടെ. ഒരു മലയാളി സ്വരം അത് ഇന്ത്യ മുഴുവൻ കേൾക്കട്ടെ ❤❤❤❤❤❤👍👍👍👍

    • @antoanto4714
      @antoanto4714 2 ปีที่แล้ว +4

      India Alla... World muzhuvan kelkanam 😍👌👌👍

    • @rsvijaysingh88
      @rsvijaysingh88 2 ปีที่แล้ว

      @@antoanto4714 p

    • @alexyan8619
      @alexyan8619 2 ปีที่แล้ว +1

      Love you from Nagaland

    • @shubArumeena
      @shubArumeena 2 ปีที่แล้ว

      th-cam.com/channels/yIROS8F0l48dp0_Krd8OGQ.html

    • @bilalahmedbilalahmed4931
      @bilalahmedbilalahmed4931 ปีที่แล้ว

      .nbflb.b.b.mbm

  • @shynimiss9953
    @shynimiss9953 2 ปีที่แล้ว +1107

    മോന്റെ പാട്ട് ഒരു 50 തവണ കേട്ടു നല്ല കമെന്റ്സ് വീണ്ടും വീണ്ടും വായിക്കുന്നു.. മോനെ എല്ലാവരും എത്ര സ്നേഹിക്കുന്നു.. എത്ര അഭിനന്ദിക്കുന്നു.. മോനു വേണ്ടി എത്ര പ്രാർത്ഥനകൾ .. മനസ് നിറഞ്ഞു ❤❤

  • @bepositive-v7y
    @bepositive-v7y 8 หลายเดือนก่อน +13

    കേരളമെന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ❤ റിത്തു പാടി തകർത്തു.

  • @unnuus
    @unnuus 2 ปีที่แล้ว +1830

    പങ്കെടുക്കാൻ പറ്റിയാദ് തന്നേഭാഗ്യം . ഫസ്റ്റ് സോങ്ങിത്രയും ഭംഗിയാക്കാൻ പറ്റിയാദ് മഹാ ഭാഗ്യം . പാടിയാദ് റിച്ചുട്ടൻ ആയത് കൊണ്ട് ഇദൊക്കെ നിസാരം..പിന്നല്ല 👍🏻 പൊളിക്കെടാ ഫസ്റ്റ് കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു . ഇല്ലേലും കുഴപ്പല്ല എന്നെ പോലെഹിന്ദി സോങ്‌സ് ഇഷ്ട്ട പെഫുന്നവർക്ക് എന്നും ഇഷ്ടമുള്ള പാട്ട് നിന്നിലൂടെ കേൾക്കുന്നധ് മഹാഭാഗ്യം. നീ പൊളിക്കെടാ മുത്തേ

    • @_Annraj_
      @_Annraj_ 2 ปีที่แล้ว +33

      ഈ പാട്ട് ഒറിജിനൽ പാടിയത് യേശുദാസ് സർ ആണ്.

    • @unnuus
      @unnuus 2 ปีที่แล้ว +20

      അതിനെന്താ മുത് പൊളിച്ചിലെ

    • @chinkuntuttuhere1616
      @chinkuntuttuhere1616 2 ปีที่แล้ว +20

      എൻ്റെ കണ്ണുകൾ നിറഞ്ഞു മോനേ.... ഹൃദയം സന്തോഷത്താൽ തേങ്ങി. കൈകളിൽ ഒളിർ കോരി തരു തരൂപ്പായി!!!
      ഇനി ഈ സംഗീത യാത്രയിൽ എല്ലാ ആശംസകളും നേരുന്നു.!.

    • @saleelkalloor7120
      @saleelkalloor7120 2 ปีที่แล้ว +10

      ഹിന്ദി എങ്ങനെ അറിയാം ??
      Top singer സ്ഥിരം ആയി കാണാറില്ല

    • @unnuus
      @unnuus 2 ปีที่แล้ว +1

      @@saleelkalloor7120 എന്താ ഉദ്ദേശിച്ചദ്

  • @Spidervers78
    @Spidervers78 2 ปีที่แล้ว +461

    ചെക്കൻ ഇനി ഇന്ത്യ മുഴുവൻ അറിയപ്പെടും പെടണം 🙏🏼നാളെ ലോകവും ❤️❤️❤️❤️❤️ഋതു മുത്തു 😍😍😍😍

  • @Faazthetruthseeker
    @Faazthetruthseeker 2 ปีที่แล้ว +354

    I am from Ritu's place Calicut.. what he said is exactly right the tempo of this song played here was so fast,not the original pace..Ritu quickly understood it..he is a such a highly talented kid...

    • @sreerag6007
      @sreerag6007 2 ปีที่แล้ว +1

      𝓳𝓲𝓱𝓪𝓭𝓲 𝓰𝓸 𝓫𝓪𝓬𝓴 𝓳𝓲𝓱𝓪𝓭𝓲𝓼 𝓰𝓸 𝓫𝓪𝓬𝓴

    • @Aman-ft5us
      @Aman-ft5us 2 ปีที่แล้ว

      @@sreerag6007 abe jhat ke baal kuch bhi

    • @athulkrishnan8760
      @athulkrishnan8760 2 ปีที่แล้ว +14

      @@sreerag6007 onju poyeda

    • @pksuma4668
      @pksuma4668 ปีที่แล้ว +7

      @@sreerag6007 very bad

    • @hanumanthappak7387
      @hanumanthappak7387 ปีที่แล้ว +4

      I apresiate this bold talent

  • @Irfan-te9nn
    @Irfan-te9nn 2 ปีที่แล้ว +736

    സംഗതിയൊക്കെ എത്ര perfect ആയിട്ടാണ് റിച്ചു കുട്ടൻ പാടിയത് മലയാളികളുടെ അഭിമാനം ❤️❤️❤️

  • @sunitha2455
    @sunitha2455 2 ปีที่แล้ว +384

    മോനേ ഋതുരാജ് - ചക്കരേ... മുത്തം❤️❤️❤️ Top Singer ലെ മോന്റെ ഫാൻ ആണ് . You are an Amazing singer.. God Bless you KANNA👍👍 ഓരോ എപ്പിസോഡിലും
    റിച്ചുകൂട്ടന്റെ പാട്ടിനായി കാത്തിരിക്കും, പ്രാർത്ഥനയോടെ 🙏. 🔥 വളരെ സന്തോഷം❤️❤️❤️

    • @ajithasoman6225
      @ajithasoman6225 2 ปีที่แล้ว +3

      അടുത്ത ശനിയാഴ്ചയോ ഞായറാഴ്ചയോ മിക്കവാറും sunday ആയിരിക്കും മോന്റെ അടുത്ത പാട്ട് ഉണ്ട് ഗോരി തേരാ ഗാവ് ബഡാ പ്യാര എന്ന പാട്ട് 😍😍😍

    • @sunitha2455
      @sunitha2455 2 ปีที่แล้ว +1

      @@ajithasoman6225 Thank you. Promo കണ്ടിരുന്നു.

    • @sajithac248
      @sajithac248 2 ปีที่แล้ว +1

      റിച്ചുന്റെ.. പാടിന്. കാത്തിരികാം

  • @noorjahansooba9269
    @noorjahansooba9269 2 ปีที่แล้ว +377

    He is right though , tempo was too fast , he understands the musicality . Genius Rituraj ❤️
    First time ever in an audition , he has to gut to stop the music 👍🏻

    • @PiyushKumar-ru6io
      @PiyushKumar-ru6io 2 ปีที่แล้ว +31

      I felt the same! He was right.

    • @FekuChand_Modi
      @FekuChand_Modi 11 หลายเดือนก่อน +2

      He he.. Those common man.
      .
      "Haan haan mujhe bhi aisa hi laga type".
      😂😂😂

    • @FekuChand_Modi
      @FekuChand_Modi 10 หลายเดือนก่อน +1

      Kisine kuch bol diya toh yeh log "Haan haan tempo fast hain, truck slow hain, plane flying hain", etc. Arre saatvi class fail tujhe kuch aata bhi hain???, matlab akkal hain kya. 🤣🤣🤣

  • @linupadippurakkal
    @linupadippurakkal 2 ปีที่แล้ว +6221

    We r not surprised…he is gifted.. he is already proved his talent in Kerala …our sweet Richukkuttan … love u 😘

  • @Vineeshkvijayan
    @Vineeshkvijayan 2 ปีที่แล้ว +311

    റിച്ചൂട്ടനെ കാണാൻ വന്നതാ ഇവിടെ നോക്കിയപ്പോൾ മലയാളികൾ മൊത്തമുണ്ട് ഞാനാണ് വൈകി വന്നത്🤗😍♥️
    മുത്തേ കപ്പടിച്ച് മടങ്ങി വാടാ😘

    • @sreejaparvathy4327
      @sreejaparvathy4327 2 ปีที่แล้ว +2

      Promo മുതൽ repeat mode ൽ ആണ്

  • @gulapiokram3613
    @gulapiokram3613 2 ปีที่แล้ว +104

    This moment will remain everlasting in the history of musical performance.Thus history is created very rarely.History has been created.Rituraj your name will be remembered in the music erana.God bless you. 🙏

  • @arunvj89
    @arunvj89 2 ปีที่แล้ว +459

    വരാനിരിക്കുന്ന റിച്ചു കുട്ടൻറെ പെർഫോമൻസ് കണ്ടു ജഡ്ജസ് കിടു ങ്ങാൻ പോകുന്നതേയുള്ളൂ🙏❤️👌👌👌

    • @harikumarsreedharanpandala7125
      @harikumarsreedharanpandala7125 2 ปีที่แล้ว +13

      200% ശരി...റിച്ചു സുപ്പർ തന്നെ...തുടങ്ങിയല്ലേള്ളു ..കാണാം... കേൾക്കാം...മതിമറയ്ക്കാം...ആസ്വദിയ്ക്കാം....എല്ലാ കുട്ടികളെയും ദൈവത്തിൻ്റ അനുഗ്രഹമുണ്ടാകും

    • @xxxK858
      @xxxK858 2 ปีที่แล้ว

      Ottapattu kettal mathi..thekku thekku thelkepadam

  • @Routes_By_Rithu
    @Routes_By_Rithu 2 ปีที่แล้ว +124

    കണ്ടു കണ്ണ് നിറഞ്ഞു.. റിച്ചു കുട്ടന് ജയിച്ചു വരാൻ ഒരായിരം ആശംസകൾ 💞❤️❤️

  • @farhadfighter165
    @farhadfighter165 6 หลายเดือนก่อน +1

    Rithu 😍👍💪💪💪

  • @saniladeepusaniladeepu3599
    @saniladeepusaniladeepu3599 2 ปีที่แล้ว +1360

    Top സിങ്ങറിൽ റിച്ചുകുട്ടന് അവൻ അർഹിക്കുന്ന ഒരു സ്ഥാനം കിട്ടിയില്ല എന്നാണ് എന്റെ അഭിപ്രായം... 😍😍😍ഇതിൽഎങ്കിലും അവൻ അർഹിക്കുന്ന ഒരു സ്ഥാനം കിട്ടട്ടെ god bless u മോനെ 😘😘😘

    • @aryas236
      @aryas236 2 ปีที่แล้ว +13

      Yes...true

    • @jaseerasamad8480
      @jaseerasamad8480 2 ปีที่แล้ว +8

      Richutten poli poli thagarku muthumani 🥰

    • @cmuneer1597
      @cmuneer1597 2 ปีที่แล้ว +50

      ഇതിൽപരം അർഹിക്കുന്ന എന്തു സ്ഥാനം ആണ് അവർ ഇനി കൊടുക്കാനുള്ള ?ത് വളരെ മികച്ച രീതിയിൽ ടോപ് സിംഗർ ഉപയോഗിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല

    • @sradhap4946
      @sradhap4946 2 ปีที่แล้ว +1

      Yes

    • @vanabalapadmanabhan3996
      @vanabalapadmanabhan3996 2 ปีที่แล้ว +1

      Yes.Seriyanu

  • @soniajobish6930
    @soniajobish6930 2 ปีที่แล้ว +60

    ഇതൊന്നും നമുക്ക് പുത്തിരി അല്ല. അല്ലേ റിച്ചുട്ടാ.ഇത് ഒക്കെ നമ്മള് കുറെ കണ്ടതാ. ഏത് എടുത്ത് പൊക്കൽ.proud of you. Love u. Ummma. God bless you. 😘😘

  • @sanjuktamishra5642
    @sanjuktamishra5642 2 ปีที่แล้ว +599

    I am a 73 year old and I feel my life is blessed by listening to this Gandharva on earth.

    • @KAULAJAY
      @KAULAJAY 2 ปีที่แล้ว +3

      🙏

    • @joyp5002
      @joyp5002 2 ปีที่แล้ว +3

      Rightly said !

    • @abhilashchellappan1188
      @abhilashchellappan1188 2 ปีที่แล้ว

      Love from Kerala🌴🌴🌴🌴🌴🌴🌴🌴 🙏🦣🦣🦣🐧🐧🐧

    • @desakshidesakshi7800
      @desakshidesakshi7800 2 ปีที่แล้ว +8

      Ohhh didi hope we live to see him making big in the world map of music.lets wish him,bless him
      Such a charming child.🙏🏼🙏🏼🙏🏼🙏🏼🌹🌹🌹

    • @teresa965
      @teresa965 2 ปีที่แล้ว +2

      Well said

  • @asmaas0798
    @asmaas0798 2 ปีที่แล้ว +474

    റിച്ചു ഇതിൽ പാടുന്നു എന്നറിഞ്ഞപ്പോൾ തന്നെ സോണി ടീവി സബ്സ്ക്രൈബ് ചെയ്തു എന്തൊരു ഫീലാ റിച്ചുട്ടാ flowers ടോപ് സിങ്ങർ തൊട്ടു ഭയങ്കര ഇഷ്ടം ആണ് റിച്ചുന്റെ പാട്ടു 💖💖💖💖

  • @cmuneer1597
    @cmuneer1597 2 ปีที่แล้ว +276

    സൂപ്പർ സ്റ്റാർ സിംഗർ സെലക്ടീവായ റിച്ചുകുട്ടന് ഒരായിരം ആശംസകൾ ,ഈ വീഡിയോ കണ്ടപ്പോൾ സന്തോഷംകൊണ്ട് ആനന്ദക്കണ്ണീർ വന്നു😍💯 Cute 💖റിച്ചുവിന്റെ ടാലന്റ് ഇനി ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടട്ടെ👍

  • @ramumelethattu
    @ramumelethattu 2 ปีที่แล้ว +24

    നമ്മുടെ റിച്ചുകുട്ടന് ഇതൊക്കെ എന്ത്??????? 🤤👌✌💯💥💥💥✊✊

  • @grobarkp
    @grobarkp 2 ปีที่แล้ว +1820

    He already proved his talent in Kerala flowers TV TOP SINGER... We all are his fans... Amazing talent... Sruthi shudham...loved it.. ❤

    • @diljithvasdev8178
      @diljithvasdev8178 2 ปีที่แล้ว +10

      He is nice singer ... Absolutely no doubt but this is not top singer ... Don't compare...!!

    • @nechu101
      @nechu101 2 ปีที่แล้ว +4

      Idh avan thanne aanooo broo

    • @ushasharma7452
      @ushasharma7452 2 ปีที่แล้ว +7

      @@nechu101 one can recognize him from his nose..he is the same rituraj

    • @reenaasharma1291
      @reenaasharma1291 2 ปีที่แล้ว

      Thnks for information 👍

    • @MAGICALJOURNEY
      @MAGICALJOURNEY 2 ปีที่แล้ว

      🥰

  • @flamingosaranya1491
    @flamingosaranya1491 2 ปีที่แล้ว +755

    അല്ലേലും ചെക്കൻ ഹിന്ദി കാർട്ടൂൺ കണ്ട് നല്ലോണം ഹിന്ദി പഠിച്ചിട്ടുണ്ട്..... പിന്നെ പാട്ട്.. അത് നമുക്കറിഞ്ഞുകൂടെ..... 🥰🥰🥰🥰🥰🥰🥰

    • @hereiam871
      @hereiam871 2 ปีที่แล้ว +93

      5th thott Hindi padikkua Enik hindi samsarikaan polum areela🥱

    • @flamingosaranya1491
      @flamingosaranya1491 2 ปีที่แล้ว +21

      @@hereiam871 പച്ചപരമാർത്ഥം 😆😆😆🤣

    • @Thunder__Thangu
      @Thunder__Thangu 2 ปีที่แล้ว +49

      @@hereiam871 വല്ല hindi cartoonum kandal മതിയായിരുന്നു, ഇപ്പോൾ ആകെ അറിയുന്നത് bhai revive karo എന്ന് പറയാൻ ആണ് 🤣🤣🤣

    • @hereiam871
      @hereiam871 2 ปีที่แล้ว +17

      @@Thunder__Thangu hindi cartoon kandal polum manasilaavatha njn🥱🥱

    • @Thunder__Thangu
      @Thunder__Thangu 2 ปีที่แล้ว +5

      @@hereiam871 acha he 😑

  • @irtisamsbiology
    @irtisamsbiology ปีที่แล้ว +7

    3:53 unbelievable 🌹🌹🌹🌹🌹🌹

  • @stanley5178
    @stanley5178 2 ปีที่แล้ว +45

    ടോപ് സിങ്ങറിൽ കണ്ടപ്പോൾ തന്നെ ഓർത്തതാണ് ചെക്കൻ ഇവിടം കൊണ്ടൊന്നും ഒതുങ്ങില്ലെന്ന്...... 🔥🔥🔥🔥റിച്ചൂട്ടൻ ഫാൻ

  • @alishanmao
    @alishanmao 2 ปีที่แล้ว +303

    sweet boy, he shows he knows what he is doing and he needs musicians to follow his tempo, not he needs to follow them. wish him best success

    • @madanlalmaakan3875
      @madanlalmaakan3875 2 ปีที่แล้ว

      Lll

    • @kalavijayakumar7033
      @kalavijayakumar7033 2 ปีที่แล้ว +5

      Yes u r right.

    • @harshanm.s4164
      @harshanm.s4164 2 ปีที่แล้ว

      @@kalavijayakumar7033 o mink

    • @tongkwchangtripura-x4c
      @tongkwchangtripura-x4c 2 ปีที่แล้ว +1

      Right 👍❤️

    • @josejacob8093
      @josejacob8093 2 ปีที่แล้ว +6

      He couldn't get proper appreciation and he lost 1st,2nd 3rd positions in the music reality show in Flowers TV Channel Last year due to judges partial attitudes but he got best price of audiance favorite Singer in the competition and now watch how he performs in Sony TV Super singer reality show,best wishes to highly talented Ritu Raj.

  • @katta22
    @katta22 2 ปีที่แล้ว +5

    Luv u beta you r blessed

  • @logocrucifix9550
    @logocrucifix9550 2 ปีที่แล้ว +1668

    He's been trained by legendary muscians like M.G.Sree Kumar & M.Jaya Chandran ... No wonder he knows the technical side of singing too❤🥰👑

    • @TM15HAKRN
      @TM15HAKRN 2 ปีที่แล้ว +86

      They didn't have to teach him much
      .they moulded him.. 😹😉😊😎🎊💜💜💜💜💜💜

    • @bineethprakash5374
      @bineethprakash5374 2 ปีที่แล้ว +10

      Well said...

    • @MAGICALJOURNEY
      @MAGICALJOURNEY 2 ปีที่แล้ว +4

      👍🏻

    • @ambisaroj413
      @ambisaroj413 2 ปีที่แล้ว +7

      I felt the same way while listening to this song

    • @newlife1123
      @newlife1123 2 ปีที่แล้ว +9

      Dnt take it seriously bro 🤣🤣 it was pre planned from the beginning

  • @sarang8003
    @sarang8003 2 ปีที่แล้ว +83

    നാട് ഭരിക്കാൻ വരുന്നവൻ..ഇവൻ ആരാണെന്ന് അവർ അറിയും💥

  • @somas8597
    @somas8597 2 ปีที่แล้ว +63

    This is God..the emotions that you evoke in the mind of listeners...that too at such a tender age...not swayed by anything that goes on around him...this is God..so much love dear Rituraj❤️❤️❤️

  • @abbaskadumana1494
    @abbaskadumana1494 2 ปีที่แล้ว +41

    top സിംഗറിലെ മ്മടെ മുത്തായിരുന്നു ni
    ഇനി ലോകമെമ്പാടുമുള്ള ഇന്ത്യന്സിസിന്റെ
    നെഞ്ചിലെ കുളിരാണ് നീ 😍😍😍😍

  • @vijayagokulam306
    @vijayagokulam306 2 ปีที่แล้ว +40

    Richutta, congratulations for your good singing. lyricsil, ഓരോ line ലും,മോൻ കൊടുക്കുന്ന expression, പ്രത്യേകിച്ചും, മേരാ pyaar...
    .lineil. നല്ല മെലഡി songs select ചെയ്യണം. അത് മോന്റെ അച്ഛൻ നോക്കിക്കൊള്ളും. മുൻപ് MJ.sir പറഞ്ഞതുപോലെ,ഒരു നാൾ മോൻ ലോകം അറിയുന്ന നല്ലൊരു musician ആയിരിക്കും. അതിനുള്ള ആദ്യ ചവിട്ടുപടിയാണ്, മോന് ഇപ്പോൾ കിട്ടിയിരിക്കുന്നത്. god ന്റെ അനുഗ്രഹം ഉള്ള മോനായത് കൊണ്ട്, ഇനി അധികം വിദൂരമല്ല. മോന്റെ നിഷ്കളങ്കമായ ചിരിയും, എളിമയും,ഗുരുത്വവും, വിനയവും, പെരുമാറ്റവും, എല്ലാം, മോന്റെ പ്ലസ് പോയിന്റാണ്. മോൻ ഇപ്പോൾ നിൽക്കുന്ന വേദി അതാണ്. വളരെ കരുതലോടെ, സൂഷ്മതയോടെ, മെലഡി songs, select, ചെയ്തു, നല്ല practice, തുടർന്നുതുകൊണ്ടിരിക്കണം. റിച്ചുമോനെ, ഈ നിലക്ക് എത്തിച്ചതിൽ, കൂടെ കൊണ്ടു നടന്നു, മോനെ പ്രോത്സാഹിപ്പിച്ചതിന്, മോന്റെ അച്ഛനോട്, ആത്മാർഥമായി എന്റെ സ്നേഹം അറിയിക്കുന്നു.

  • @bhanupatel6741
    @bhanupatel6741 22 วันที่ผ่านมา +9

    Kon kon Instagram se aya he😅

    • @vikrant5938
      @vikrant5938 วันที่ผ่านมา

      Tempo thoda Jada hai

    • @situnsitun3704
      @situnsitun3704 วันที่ผ่านมา

      Are bhai bhai😂

  • @viswalakshmi8001
    @viswalakshmi8001 2 ปีที่แล้ว +80

    റിച്ചു കുട്ടാ. ഞങ്ങളുടെ melody raja. മോന്റെ fan ആണ്. മോൻ ഉയരങ്ങളിൽ എത്തുമെന്നു എനിക്കറിയാമായിരുന്നു. മോന്റെ talent എത്ര കണ്ടതാ ഞങ്ങൾ മലയാളികൾ. കണ്ണ് നിറഞ്ഞ നിമിഷങ്ങൾ എത്രയായിരുന്നു. Judges പോലും മോന്റെ കാൽക്കൽ വീണു നമസ്കരിച്ചിട്ടില്ലേ. സംഗീത ദേവത കുടിയേറിയ കുഞ്ഞാണ് ഞങ്ങളുടെ റിച്ചു കുട്ടൻ. മോൻ ലോകമെങ്ങും അറിയപ്പെടട്ടെ ❤️❤️❤️🌹🌹

  • @thajudeenmohd2744
    @thajudeenmohd2744 2 ปีที่แล้ว +58

    "Richukuttan" the great singer, കേരളത്തിന്റെ അഭിമാനം...
    👍👌👍👌👍👌👍👌👍👌👍

  • @ahmedzaid1847
    @ahmedzaid1847 2 ปีที่แล้ว +20

    യേശുദാസിനെക്കാളും നന്നായി പാടി രിച്ചുട്ടൻ ❤❤

    • @arifkoothadi799
      @arifkoothadi799 ปีที่แล้ว +1

      ???...... Unnecessary comparing....... He sung excellent....... What is dasettan speciality is one of the best and beautiful voice in the universe. Voice quality can recognize only after 18 years...

    • @sahadevan2594
      @sahadevan2594 6 หลายเดือนก่อน +3

      അത്രക്ക് പോകണോ 🤔ചെറിയ കുട്ടി സംഗതികൾ വളരെ കൃത്യമായി പാടി. യേശുദാസിനെ ഇത് മായി compare ചെയ്യുന്നത് മണ്ടത്തരം ആണ്.

  • @jayareesh.
    @jayareesh. 2 ปีที่แล้ว +57

    മലയാളികളുടെ മാത്രം അല്ല.. ഇന്ത്യക്കാരുടെ തന്നെ അഭിമാനം ആണ് റിച്ചുട്ടൻ.

  • @gokulkrishnan8130
    @gokulkrishnan8130 2 ปีที่แล้ว +311

    Iam from India (Kerala -Thiruvananthapuram). Iam a big fan of Rituraj , his singing was out of the world 😊😊😍🙏

  • @ruhamahmariajose9342
    @ruhamahmariajose9342 ปีที่แล้ว +7

    എന്താ വിചാരിച്ചേ നമ്മടെ ചെക്കൻ പുളിമടെന്ന വന്നേ അപ്പൊ അത് പുലി തന്നെയാ

  • @പരമൻപത്തനാപുരം
    @പരമൻപത്തനാപുരം 2 ปีที่แล้ว +201

    Dont mess with rithu raj he is our small melody raja.

  • @bgvarghese5724
    @bgvarghese5724 2 ปีที่แล้ว +414

    I have been noticing this kid since Malayalam top singer 1. He deserves appreciation for selecting this semi classical song for audition purpose. Considering his age, he has done justice. Wishing him all the best.

    • @sarojbarikk6822
      @sarojbarikk6822 2 ปีที่แล้ว +1

      Sounds like yesudas voice

    • @ushasharma7452
      @ushasharma7452 2 ปีที่แล้ว +5

      @@sarojbarikk6822 absolutely his voice doesn't resemble yeshudas sir's voice..he is only 10...female voice.he has sung songs of yeshudas ji

  • @santwanabose9970
    @santwanabose9970 2 ปีที่แล้ว +3

    Oh Rituraj Mai to Tumhar gane ki diwani ho gai kitni bar sunti hu bahut acha lagta hai
    kitni pyari Surat hai tumhari bahut pyar mere bache khoob. Duaen de rahi hu

  • @rajeevkumarsharma9473
    @rajeevkumarsharma9473 2 ปีที่แล้ว +209

    Boldness and confidence shown by Ritu is appreciable. May God grant him all the success.

  • @sanjeevgangwar8802
    @sanjeevgangwar8802 2 ปีที่แล้ว +139

    2:57 when he said "Mera pyar" .
    Dil chura liya yaar. 😍😍😍😍

    • @AdityaPulikal
      @AdityaPulikal 2 ปีที่แล้ว +8

      Exactly ....that is our bachha ..
      Our kochu melody raaja

  • @zimba8666
    @zimba8666 2 ปีที่แล้ว +8

    നീ പൊളിക്ക് റിച്ചുട്ടാ 😍😍

  • @Sangeeth_G
    @Sangeeth_G 2 ปีที่แล้ว +356

    Big fan of this little kid since he was competing in flowers top singer. He have a huge fanbase in kerala because of his talent and his impressive attitude. All the Best to Rituraj, our Kochu Melody Raja ( Chotta Melody Raja)

  • @Beingjom
    @Beingjom 2 ปีที่แล้ว +279

    Goosebumps and proud as a malayalee. Only few can with such feel. Way to go Richukutta

    • @sonalidalal3392
      @sonalidalal3392 2 ปีที่แล้ว +8

      yes, goosebumps.what a powerful singer this little wonder is!! I'm not from kerala but have become his huge fan!watching this show to support him and my favorite Aryananda

  • @btslover730
    @btslover730 2 ปีที่แล้ว +4

    ടോപ് സിങ്കറിൽ കുടി ഫെമെസ് ആയ റിച്ചുകുട്ടൻ ഹിന്ദിയിലും no 1ആകട്ടെ 👍👍👍അഭിനന്ദനങ്ങൾ മോനെ

  • @shijishijil3778
    @shijishijil3778 2 ปีที่แล้ว +7

    ടോപ് സിംഗർ യില് ടോപ് 5 യില് ഒരാള്. അകണ്ട ഒരാള് ആയിരുന്നു .എന്തൊക്കെ കളികൾ കൊണ്ട് വന്നില്ല.
    ടോപ് സിംഗർ വന്നത് കൊണ്ട് അറിയാൻ പറ്റി കുറെ പാട്ടുകൾ റിച്ചുട്ട ൻ്റേ ശബദ്തിൽ കേൾക്കാൻ പറ്റി. .
    ടോപ് സിംഗർ വന്നത് കൊണ്ട് music പറ്റി കുറേ കാര്യങ്ങൽ പഠിക്കാൻ പറ്റി ഉണ്ടാകും.
    Mj mg പകരുന്നു തന്ന അറിവും അനുഗ്രഹവും
    അത് ഈ വേദിയിൽ തുണയാകും
    ❣️❣️💕💕Love you

  • @sreejithasree1277
    @sreejithasree1277 2 ปีที่แล้ว +55

    മോൻ്റെ പാട്ട് എത്ര തവണ കേട്ടു എന്ന് അറിയില്ല, കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു......all the best richutta.....

    • @sunitha2455
      @sunitha2455 2 ปีที่แล้ว +4

      സത്യം !.ഞാനും ഇത് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. TH-cam എടുത്താൽ റിച്ചു കുട്ടന്റെ പാട്ട് കേൾക്കാൻ തോന്നും.🙏❤️❤️❤️

    • @sindhulekhaj608
      @sindhulekhaj608 2 ปีที่แล้ว

      Yes

  • @mediaperson
    @mediaperson 2 ปีที่แล้ว +21

    ACTUALLY THIS IS THE GREATNESS OF HR. THIS INCIDENT HAS BECOME A HISTORICAL. MOMENT IN INDIAN MUSIC. HR, A GREAT MUSICIAN ALLOWED RITURAJ'S CORRECTION AND PAVED THE WAY TO BE POSTED ON TH-cam. ACCEPTANCE IS A GREAT HUMILITY. THIS VIDEO WILL BE PLAYED FOR YEARS AND HR AND RR WILL GROW IN THE HEARTS OF MUSIC LOVERS. 🙏🙏

  • @shashikala4462
    @shashikala4462 2 ปีที่แล้ว +181

    Definitely he's going to become a legend in the world of music

  • @ganeshsuvarnakar2397
    @ganeshsuvarnakar2397 2 ปีที่แล้ว +6

    Dear, Rituraj apki awaj mind blowing,Bahot khub..well done..wish you all the best..! Apke sabhi khubsurat gane dally sunte Hai.. lajwab...

  • @sajithk.gopalan9166
    @sajithk.gopalan9166 2 ปีที่แล้ว +23

    മലയാളത്തിൽ പാടി തകർത്ത സ്റ്റാറാണിവൻ - ഭാവഗായകൻ -രിതു കുട്ടൻ'

  • @Abhi-ex4ff
    @Abhi-ex4ff 2 ปีที่แล้ว +27

    നമ്മുടെ റിച്ചു കുട്ടൻ പൊളിക്കുകയാണല്ലോ 😍♥️😘

  • @jessicalunablanco3392
    @jessicalunablanco3392 2 ปีที่แล้ว +62

    Que dios siga bendiciendo a este pequeño 🙏 , tiene una hermosa voz que transmite paz y mucha armonía al oírlo cantar 🥰🤗

  • @achuthank3152
    @achuthank3152 2 ปีที่แล้ว +73

    റിച്ചൂട്ടാ, പാട്ട് വളരെ ഭാവ സുന്ദരവും ലയ സമ്പുഷ്ടവുമായി അനുഭവപ്പെട്ടു.ഹൃദയത്തിൽ തൊട്ട് അഭിനന്ദനങ്ങൾ, ആശംസകൾ :

  • @vidyas9029
    @vidyas9029 2 ปีที่แล้ว +57

    Richuz പാടുന്ന ഒരു song പോലും ഇഷ്ടപ്പെടാതെ വരില്ല... വലിയ interest തോന്നാത്ത പല songs ഒരുപാട് ഇഷ്ടം തോന്നും magician 😍😍🙏❤

  • @aseemsharmaartist7931
    @aseemsharmaartist7931 2 ปีที่แล้ว +15

    Pranjal, mani sab acha gate hai bhut ..bt jo rituraaj hai na...ye next level..hai .bhut salon ka riyaz hota hai sangeet ka..itni is bache ki umar nhi pichle janam ka koi gayak rha hoga ye..🙏🏻

  • @devikaramesh1143
    @devikaramesh1143 2 ปีที่แล้ว +34

    Kochu melody raja😍
    KMR❤️

  • @lalithajayachandran44
    @lalithajayachandran44 2 ปีที่แล้ว +118

    #Superstarrithuraj .. He is our KMR ....Kochu (means little) Melody Raja...who conquered thousands of hearts with his songs...with his innocence to the core. This little boy never gets carried away by praises from judges nor gets dejected by critisisms.. He takes both equally and render the best. And just like his parents, this naughty kid is too humble. We, the #Rithurajarmy we waiting for that historical day, when this cutie pie of ours, is reaching greater heights in music in the days to come. God bless you dearest Rithuraj.

  • @yogeshwarinamdar7618
    @yogeshwarinamdar7618 2 ปีที่แล้ว +27

    Tempo was really fast

  • @miracle2082
    @miracle2082 2 ปีที่แล้ว +35

    എന്റെ പൊന്നാടവേ നീ ഹിന്ദി നാട്ടിൽ പോയി ആറാടുകയാണല്ലോ യെഹ് യെഹ് യെഹ് 🔥🔥

  • @Lucifer-mo6xz
    @Lucifer-mo6xz 2 ปีที่แล้ว +555

    Rituraj is proving again and again that singing is not just about screaming and shouting at the high octaves and giving unnecessary improvisations killing the original song but its giving your soul and melody to the song which makes people listen it again and again.

    • @ashutoshsharma7013
      @ashutoshsharma7013 2 ปีที่แล้ว +16

      Salmaan fans will be hurted here😂

    • @deepakrao5654
      @deepakrao5654 2 ปีที่แล้ว +15

      Ok, no hate to the kid. Let me correct u, there are different types in music. Now, just because u like something, doesn't mean other types of music won't be called as music. Singing I'm high octaves isn't that easy. Indian classical itself consists of many styles, which includes, hitting high notes, low notes, fast beat, slow beat etc...., Y do u compare everything like this.

    • @ushab6720
      @ushab6720 2 ปีที่แล้ว

      True

    • @kcsebastian3474
      @kcsebastian3474 2 ปีที่แล้ว +2

      @@deepakrao5654 bhai the question is not about octaves.
      Rituraj such a prodigy that he can sing any type of songs whether it is high or low octaves to its perfection with all the expressions required in that song.

    • @vivaan417
      @vivaan417 6 หลายเดือนก่อน +1

      Rituraj is proving again and again that singing is not just about screaming and shouting at the high octaves and giving unnecessary improvisation killing the original song but it's giving your soul and melody to the song when makes people listen it again and again

  • @foodchat2400
    @foodchat2400 2 ปีที่แล้ว +7

    നീ ഞങ്ങളുടെ അഭിമാനമാണ് മോനെ 👍

  • @madanlalratan3962
    @madanlalratan3962 2 ปีที่แล้ว +133

    Wah wah wah...... perfect singing......and he is absolutely right about the tempo too !

  • @thoudamindibati1505
    @thoudamindibati1505 2 ปีที่แล้ว +91

    He knows about music very well that's why he can raise questions above them...👍👍👍🥰❤️

  • @Pazhamapazhama
    @Pazhamapazhama 2 ปีที่แล้ว +5

    Our unique pride🥰

  • @minink7653
    @minink7653 2 ปีที่แล้ว +10

    നമ്മുടെ റിച്ചു കുട്ടൻ 😘😘😘😘 തുടക്കം തന്നെ ഗംഭീരം ആക്കിയല്ലോടാ മുത്തേ.....

  • @TheBinit18
    @TheBinit18 2 ปีที่แล้ว +440

    After coming here, I realised Hindi is not Rituraj's first language. His pronunciation of words, even the ones which are not used in usual conversations nowadays is so perfect. May this child win the show.... ❤❤❤God Bless.

    • @AzaAshfakresi12345
      @AzaAshfakresi12345 2 ปีที่แล้ว +10

      He is malayalle..

    • @TM15HAKRN
      @TM15HAKRN 2 ปีที่แล้ว +9

      We malayales in awe of him... His diction people helping him... So this
      Metaphorsis.. May he achieve what you have predicted
      God bless you for supporting him.. We his diehard fans... #rirchu...

  • @zainakonnackal887
    @zainakonnackal887 7 หลายเดือนก่อน +3

    Super singing.. Ritu raj.. King of junior singers 👍👍🌹May God bless you betta🙏💐💐

  • @geethasoman7435
    @geethasoman7435 2 ปีที่แล้ว +64

    Rituraj... Melody Raja... ❤️💪👌.. You rock dear

  • @itsmearya1997
    @itsmearya1997 2 ปีที่แล้ว +11

    😃റിച്ചു കുട്ടൻ അല്ലേ ഇത്... എടാ ഭയങ്കരാ😍 തകർക്ക്👏👏👏മലയാളികളുടെ അഭിമാനം

  • @allabout1550
    @allabout1550 2 ปีที่แล้ว +41

    I don't know how many times I'm listening this song . . Amazing singing 😍 beyond the words.. Real talent.

  • @niyazara3572
    @niyazara3572 2 ปีที่แล้ว +329

    Still remember his fst entry in top singer...so proud to see him in this stage now..... Addicted to his voice from there itself..... All the very best chakkare 🫂❣️Ending part of this clip reminds me vidhu chettan....mj sir....ouseppachan sir... Srini sir....

  • @kookiesgurljungkookie5690
    @kookiesgurljungkookie5690 2 ปีที่แล้ว +37

    നമ്മുടെ melody രാജാവ് അവിടെയും ഒന്നാമത് എത്തും 💜🔥🔥🔥ഈ industry അവൻ കൈക്കുള്ളിൽ ആകും 🔥🔥🔥🔥 ഒരുപാട് അനുഗ്രഹീത singers de അനുഗ്രഹം അവനു കിട്ടിട്ട്ട് he is Melody king of kerala🔥🔥🔥

  • @slaysimp715
    @slaysimp715 6 หลายเดือนก่อน +3

    he's such talented little boyy♥️.. very soothing... Keep goin Rituraj..

  • @geethasoman7435
    @geethasoman7435 2 ปีที่แล้ว +67

    He is a Gem... So sweet nd innocent. On his debuet on stage @flowers tv Top singer, in Kerala, he was just 7years old... He stole our hearts instantly.. Fantastic singing...

  • @ramakrishnanramasubramania8964
    @ramakrishnanramasubramania8964 2 ปีที่แล้ว +114

    He is already a star singer here in Kerala. He is destined to go far ahead in his journey as singer. You have only seen the tip of an iceberg. Going ahead be prepared for many more surprises from him. A little wizard he is! May God bless him.

  • @basarathahmad2327
    @basarathahmad2327 2 ปีที่แล้ว +7

    bohat hi saandaar awaz me gaya. super se upar.. Its a amazing voice

  • @BlackPanther-no9mm
    @BlackPanther-no9mm 2 ปีที่แล้ว +221

    Dear Ritu , You win the contest or not, entertain us with your magical singing. We are with you.. All the very best..

  • @binduchandrasekharan8079
    @binduchandrasekharan8079 2 ปีที่แล้ว +49

    This boy is a wonderful boy . He is kerala's pride....Richukutta ....love you

  • @naveenmandora9895
    @naveenmandora9895 2 ปีที่แล้ว +9

    Jay Shri Mahakal Ritu Raj Ji bahut Achcha Gaya aapane Jab dip Chale Aana Jab Sham Dhale Chale Aana bahut Shandar awaaz bahut pyari bahut Bitiya Awaaz

  • @uniqsense1
    @uniqsense1 2 ปีที่แล้ว +39

    ഈശ്വരൻ മനോഹരമായ സ്വന്തം നാദം നൽകി അനുഗ്രഹിച്ച കുഞ്ഞാണ് ഋതുരാജ്. ഈശ്വര കടാക്ഷം എപ്പോഴുമുണ്ടാകും.

    • @rajanpanathara6598
      @rajanpanathara6598 2 ปีที่แล้ว

      ഒന്നുകൊണ്ടും പേടിക്കാനില്ല കൂടെഎന്തിനുംകൂട്ടിനു പവൻദീപരാജൻ ഉണ്ടല്ലോ മോനെ കുട്ടാ.

  • @apurbasaha3567
    @apurbasaha3567 2 ปีที่แล้ว +75

    Outstanding voice ❤️❤️❤️
    Love from West Bengal. 👍

  • @omanaramramdas5169
    @omanaramramdas5169 2 ปีที่แล้ว +3

    # SuperRituraj... Ek dem Smart he Ladka.... (HR)... Yes he is smart & born singer, so that never compromise to any mistake in music... That's Rituraj

  • @ranidumpala7234
    @ranidumpala7234 2 ปีที่แล้ว +146

    What confidence this kiddo has hats off to him... Superb singing God bless this endearing singer Rituraj 😍👍

    • @harikumarsreedharanpandala7125
      @harikumarsreedharanpandala7125 2 ปีที่แล้ว +1

      Right..see his entering ,what confidence..he never think of the result ,came to the platform and sang ..the lisence will be dragged to his magical orbit. 🙏🙏🙏

  • @m.sreekumarsree7659
    @m.sreekumarsree7659 2 ปีที่แล้ว +141

    Richu's singing is unique and evenly melodious, which is his land mark .
    What so ever be the song , Richu has his own style of entertaining the audience. Watching his performances is really an experience filling the heart.
    Blessed boy.

    • @TM15HAKRN
      @TM15HAKRN 2 ปีที่แล้ว

      True... Wellsaid..
      Rr... Son do well...

  • @pitchaiahalladi6206
    @pitchaiahalladi6206 6 หลายเดือนก่อน +4

    During audition, to stop the singing and suggesting the music band to correct the tempo requries a lot of knowledge about the music.
    Rituraj is great. As commented by hitesh, the boy is right and nothing wrong about rituraj.

  • @annonymous465
    @annonymous465 2 ปีที่แล้ว +168

    Those improvisations.. 😍😍
    How great.. Loved it all way♥️♥️

    • @Shanukpza
      @Shanukpza 2 ปีที่แล้ว +6

      After TOP SINGER... RITHU SHOW START AGAIN😍😍😍

    • @harikumarsreedharanpandala7125
      @harikumarsreedharanpandala7125 2 ปีที่แล้ว +1

      Even the minute notes will be taken care ,judges cannot controll their emotions.. feel the sweetness

  • @shijisajo9473
    @shijisajo9473 2 ปีที่แล้ว +10

    Richu is a famous singer of kerala people. He is the gift of the god. We proud of you. All the best richutaa. പൊളിച്ചടുക്കി മുത്തേ ❤❤❤.

  • @madhusudhanan6381
    @madhusudhanan6381 ปีที่แล้ว +75

    ഋദു മോൻ തകർത്തു മലയാളികളുടെ അഭിമാനം💙💙

  • @jaisonissac3025
    @jaisonissac3025 2 ปีที่แล้ว +15

    ഞാൻ ഒരു പത്ത് പ്രാവിശ്യം എങ്കിലും കണ്ടിട്ടുണ്ട് എന്നത് ആണ്‌ 🔥❤❤🥰🔥🔥🔥

  • @allabout1550
    @allabout1550 2 ปีที่แล้ว +37

    Everyday I'm listening this 😍😍😍what a soulful singing 👌👌👌👌

  • @johnsond4u
    @johnsond4u 2 ปีที่แล้ว +12

    2:58 "मेरा प्यार ना बिसराना" what feeling......
    Richu you are so amazing 😍😍😍
    Love you ❤️ all the best

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +30

    Rich കുട്ടൻ പണ്ടേ പൊളിയല്ലേ....
    അടി പൂക്കുറ്റി ഒരു ലോഡ് 🥰🥰🥰
    മലയാളികളുടെ അഭിമാനം ❣️❣️❣️

  • @kanhasutharofficial1511
    @kanhasutharofficial1511 2 ปีที่แล้ว +7

    बहुत ही मधुर आवाज है और उसमें भावनाओं का बहाव मन खो गया आपकी आवाज में ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️